Sadhu Kochukunjupadeshi Songs | Old Malayalam Christian Songs | Malayalam Christian Devotional Songs

Sdílet
Vložit
  • čas přidán 12. 06. 2024
  • സാധു കൊച്ചുകുഞ്ഞുപദേശിയുടെ അമൂല്യഗാനങ്ങൾ...
    00:00:00 - Ponneshu Thamburan
    00:07:15 - Ushakalam Naam
    00:12:31 - Ninakkuvendi Njan
    00:19:20 - Ente Daivam Mahathwathil
    00:25:56 - Inimel Enikkillorbhayam
    00:34:11 - Aaru Sahayikkum
    00:40:08 - Kashtathakal Daivame
    00:46:23 - Aaritha Varunnaritha
    00:52:38 - Ennu Nee Vanneedum
    Lyrics & Music: Sadhu Kochukunjupadeshi
    Singers: Chorus
    Album: Aswasageethangal
    Content Owner: Manorama Music
    Website : www.manoramamusic.com
    CZcams : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #SadhuKochukunjupadeshi #Jukebox #TraditionalMalayalamChristianSongs #manoramachristiandevotionalsongs #christiandevotionalsongs #oldmalayalamchristiansong
  • Hudba

Komentáře • 903

  • @renzmannamparambil7227
    @renzmannamparambil7227 Před rokem +12

    മനപ്രയാസത്താലും അതിവേദനയിലും പ്രയാസപ്പെടുന്നവർ
    ഈ പാട്ടുകൾ ഇയർഫോൺ വെച്ച് ഒറ്റക്കിരുന്നു പ്രാർത്ഥനയോട് കേൾക്കു തീർച്ചയായും നിങ്ങൾക്ക് ആശ്വാസം കിട്ടും എൻ്റെ അനുഭവം മാണ്

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem +2

      Thank you so much, please share this video and like Manorama FB Page for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Před rokem +6

    യേശുവേ സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @josephrockey2336
    @josephrockey2336 Před 3 dny +1

    ഹല്ലേലൂയ ആമേൻ !🙏🙏🙏

  • @leelammajohn6331
    @leelammajohn6331 Před 6 měsíci +3

    Karthavinte ettavum viswathan oru sabha undskkuvano alukale koottuvano pradanghichu Bibleill illatha karyangal parayathathmaya viswasthan 🙏 🙏 🙏 🎉🎉🎉

    • @MalayalamChristianSongs
      @MalayalamChristianSongs  Před 6 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @paulwallker4559
    @paulwallker4559 Před rokem +5

    Kochu kunju upadeshi song my favrate🙏🙏🙏🙏❤️❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @shiash6831
    @shiash6831 Před 9 měsíci +15

    ഈ പാട്ടുകൾ കേൾക്കുന്ന നമുക്ക് ഇത്രയും... നിർവൃതി ഉണ്ടെങ്കിൽ അദ്ദേഹം എത്ര സ്നേഹത്തോടെ ആയിരിക്കും ഇത് എഴുതിയത്

    • @MalayalamChristianSongs
      @MalayalamChristianSongs  Před 9 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @thankachanc2222
    @thankachanc2222 Před 8 měsíci +9

    ഇത്ര കേട്ടാലും മതി വരാത്ത മനോഹരമായ വരികൾ🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 8 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Před rokem +12

    ഉഷക്കാലെ നാം എഴുന്നേല്ക്കുക പരൻ യേശുവേ സ്തുതിപ്പാൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anithajose
    @anithajose Před měsícem +3

    Ethra ketalum madhi verathe....

    • @MalayalamChristianSongs
      @MalayalamChristianSongs  Před měsícem

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Mummuzz507
    @Mummuzz507 Před 7 měsíci +6

    God bless you ❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před 7 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @molykuriakose2804
    @molykuriakose2804 Před rokem +3

    എത്ര കേട്ടാലും മതിയാകാത്ത ഗാനങ്ങൾ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Před rokem +9

    പൊന്നേശു തമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @baburajmarkose1062
    @baburajmarkose1062 Před 11 měsíci +12

    എന്നും ജന്മനസ്സുകളിൽ ജീവിക്കുന്ന ഗാനങ്ങളും പ്രിയ ദൈവദാസനും. 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 11 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @LizyThomas-ml8ug
    @LizyThomas-ml8ug Před 4 měsíci +3

    Praise God...Truly old is gold only. Precious songs..

    • @MalayalamChristianSongs
      @MalayalamChristianSongs  Před 4 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @user-bd8yh4cw8p
    @user-bd8yh4cw8p Před 14 dny

    യേശുവേ സ്തോത്രം.

  • @avmathew812
    @avmathew812 Před 9 měsíci +3

    Manoharamaya geethangal

    • @MalayalamChristianSongs
      @MalayalamChristianSongs  Před 9 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jintopaul2238
    @jintopaul2238 Před rokem +8

    കാണപെടുന്നവനും കാണപെടാത്തതുമായ ദൈവത്തിനു
    സ്തുതി..

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sarasbibliq6547
    @sarasbibliq6547 Před 2 lety +23

    ലോകമെങ്ങും യേശു എന്ന നാമമായിടും.. സ്തോത്രം.. ഹാലേലൂയാ 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

    • @Jayamolcuthup
      @Jayamolcuthup Před 9 měsíci

      ​@@MalayalamChristianSongsaa

  • @sajirsaji8626
    @sajirsaji8626 Před 5 dny

    ഇഷ്ടപ്പെട്ട പാട്ടുകൾ

  • @syamalamathai7966
    @syamalamathai7966 Před 3 lety +61

    സ്വന്ത അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞ വരികൾ. അതുകൊണ്ട് അവ ഇന്നും ജീവിക്കുന്നു.
    മിക്കവാറും ഈ പാട്ട് കേട്ട് ഞാൻ ആശ്വാസം കൊള്ളാറുണ്ട്.
    ദൈവം അനുഗ്രഹിക്കട്ടെ.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel...

    • @nelsonvarghese9080
      @nelsonvarghese9080 Před rokem

      സത്യം 👍👍👍

    • @nelsonvarghese9080
      @nelsonvarghese9080 Před 8 měsíci

      ഈലോക ജീവിതം എത്ര നിസ്സാരം എന്നു ഓരോനിമിഷവും ഓർമ്മിപ്പിക്കുന്ന വരികൾ... 🌹🌹🌹🙏

  • @geethavarayath225
    @geethavarayath225 Před 2 lety +28

    എത്ര മനോഹരം ഈ വരികൾ എത്രകാട്ടാലും മതി വരില്ല സ്തോത്രം അപ്പാ ഹല്ലേലുയ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @leelammard3447
    @leelammard3447 Před 2 lety +16

    മന: 'സിനു സമാധാനവും സന്തോഷവും തരുന്ന ഗാനങ്ങൾ ദൈവത്തിന് നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @alanthomas1755
    @alanthomas1755 Před 2 lety +3

    ഒത്തുരി ഇഷ്ട്രമായി തന്നിസ്തുതി ആ മേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 Před rokem +6

    കഷ്തകൾ ദൈവമേ നല്ല പാട്ടായിരുന്നു ദൈവ സ്നേഹമുള്ളവർക്കാണ് കഷ്ടത എല്ലാം നന്മക്കായിട്ടാണ് ദൈവം നൽകുന്നത്

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sennaxaviour5273
    @sennaxaviour5273 Před 3 lety +51

    പുതിയ ആത്മീയ ഗാനങ്ങളിൽ നിന്നും ഇതിനെ വളരെ വ്യത്യസ്തമാകുന്നത് എഴുത്തുകാരൻ്റെ ജീവിത സാഹചര്യവും, ദൈവ സാന്നിധ്യത്തിലുള്ള എഴുത്തുമാണ്.
    ഇപ്പാൾ പാട്ടെഴുത്ത് സമൃദ്ധിയിൽ നിന്നാണല്ലോ... എല്ലാ ഗാനങ്ങളും അങ്ങിനെയല്ലതാനും.

  • @annammamathai3377
    @annammamathai3377 Před rokem +3

    Praise the lord. ആത്മാവിനെ ശക്തിപ്പെടുത്തുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ. യേശുവിന്റെ പ്രീയപ്പെട്ട സാധുകൊച്ചുകുഞ് ഉപദേശിയെ ദൈവത്തിന്റ വലതു വശത്തിരുന്നു നമുക്ക് വേണ്ടി prarthikkunnu. ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @bijuv.c4389
    @bijuv.c4389 Před 3 lety +15

    ആമേൻ.
    യേശുവേ നന്ദി അപ്പാ.

  • @minibaby9765
    @minibaby9765 Před rokem +3

    Sthothram 🙏🙏👏👏karthave

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @arun6343
    @arun6343 Před 9 měsíci +8

    Very soothing and amazing lyrics filled with grace

    • @MalayalamChristianSongs
      @MalayalamChristianSongs  Před 9 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 Před 2 lety +51

    പട്ടിണിയുടെയും പ്രയാസങ്ങളുടെയും ആഴങ്ങളിൽ നിന്നും ഉയരെ നോക്കി കരഞ്ഞു പ്രാർത്ഥിച്ച വിശുദ്ധന് സ്വർഗം കൊടുത്ത ആത്മീയ വരികൾ......🥰❤️❤️❤️👍

  • @rosammamathew2919
    @rosammamathew2919 Před 2 lety +2

    പഴയ പാട്ടുകൾ എത്ര അത്ഥ ്് സംപുഷ്ടമാണ്lLike.This.chanal

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page -
      fb.watch/dD-nTPMhAk/

  • @paulnk968
    @paulnk968 Před rokem +3

    അതി മനോഹരമായ ദൈവസ്തുതി ഗാനാലാപനം. അഭിനന്ദനങ്ങൾ.

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @TMtwKpz
    @TMtwKpz Před 2 lety +4

    ഇപ്പോൾ കേട്ടപ്പോൾ കുട്ടിക്കാലത്ത് മനോരമ മ്യൂസിക്കിൻ്റ ക്യാസറ്റ് മേടിച്ചു റിവേൻഡ് ചെയ്തു കേട്ടത് ഓർക്കുന്നു!: ... തിരിച്ചു കിട്ടാത്ത നല്ല കാലത്തെ ഓർത്തുള്ള നഷ്ടബോധം ....

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @paulpgeorge3
    @paulpgeorge3 Před rokem +6

    പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ
    എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു
    സ്വർഗ്ഗസിംഹാസനം താതന്‍റെ മാർവ്വതും
    ദൂതന്മാർ സേവയും വിട്ടെൻപേർക്കായ്
    ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ
    ശാപം ശിരസ്സതിലേറ്റിടുവാൻ;- പൊന്നേശു…
    തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ
    കൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങി
    ഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻ
    കണ്ണുനിറയുന്നെൻ രക്ഷകനെ;- പൊന്നേശു…
    എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീ
    സന്താപസാഗരം തന്നിൽ വീണു
    എന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ-
    മനപ്പെതലായ് തീർക്കേണമേ;- പൊന്നേശു…
    പാപം പെരുകിയ സ്ഥാനത്തു കൃപയും
    ഏറ്റം പെരുകിയതാശ്ചര്യമെ
    പാപിയിൽ പ്രധാനിയായിരുന്ന ഞാനും
    സ്നേഹത്തിൻ പുത്രന്‍റെ രാജ്യത്തിലായ്;- പൊന്നേശു…
    പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻ
    സർവ്വേശാ തൃക്കൈയിലേല്പിക്കുന്നു
    രാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്‍റെ
    സ്വപ്നത്തിൽ കൂടെയും കാക്കേണമേ;- പൊന്നേശു…
    കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി
    ദൂതന്മാരാർപ്പുമായ് വന്നീടുമ്പോൾ
    എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണച്ചെന്‍റെ
    സങ്കടം തീർക്കണം രക്ഷകനേ;- പൊന്നേശു

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @user-bd8yh4cw8p
      @user-bd8yh4cw8p Před 23 dny +1

      ​@@MalayalamChristianSongsയേശുവേ സ്തോത്രം എന്റെ എല്ലാ അസുഖവും മാറ്റി തരണമേ.

  • @thambinelloore7795
    @thambinelloore7795 Před rokem +15

    Such a great servant of God. Still he is a grestest inspiration. 👍👍🙏🙏🙏

  • @jayans605
    @jayans605 Před 3 lety +33

    മനസ്സിന് നല്ല കുളിർമയേകുന്ന ഗാനങ്ങൾ🙏🙏🙏🙏🙏

  • @johnmathew7659
    @johnmathew7659 Před 7 měsíci +3

    Praise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  Před 7 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rejijohn7600
    @rejijohn7600 Před 3 lety +23

    മനസ്സിനെ അശ്വസിപ്പിക്കുന്ന മനോഹര ഗാനങ്ങൾ... ആമേൻ 🌹🌹

  • @thomasvarghese7892
    @thomasvarghese7892 Před 2 lety +10

    Very powerful and excellent.✝️

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @mollybenjamin9944
    @mollybenjamin9944 Před 3 lety +55

    കൊച്ചുകുഞ്ഞു ഉപദേശിയുടെ മനോഹരമായ പാട്ടുകൾ, അത് അതേപടി, ഒരു മാറ്റവും കൂടാതെ പാടിയിരുന്നെങ്കിൽ അതിമനോഹരം ആയേനേം. (ചിലർ ഒരുസമയം ഹൈ പീച്ചിൽ, ഇടക്കു അടുത്ത കൂട്ടർ ലോ പിച്ചിൽ ! ) പഴേകാല പാട്ടുകൾ ന്യൂ ജനറേഷൻ നു അനുസരിച്ചു, ഈണത്തിൽ മാറ്റം വരുത്താതെ അതേപടി പാടുന്നതാണ് എനിക്ക് ഇഷ്ടംവും, അതാണ് നല്ലതും
    Anyway, പാട്ടുകൾ സൂപ്പർ.
    ദൈവതിന് മഹത്വം ഉണ്ടാകട്ടെ.

  • @merinmathew3284
    @merinmathew3284 Před rokem +2

    ദൈവാത്രം കിട്ടുന്ന നല്ല പാട്ടുക ദൈവത്തിനു തന്ദ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @annammajoseph1238
    @annammajoseph1238 Před 5 měsíci +1

    Super songs and super singer s❤❤❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před 5 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mosesmm2772
    @mosesmm2772 Před 11 měsíci +5

    Praise The Lord.Glory be to the Heavenly Father.Amen.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 10 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @roneyabraham1625
    @roneyabraham1625 Před 2 lety +3

    പൊന്നേശു തമ്പുരാൻ songs കൂടുതൽ ഇഷ്ടപ്പെട്ടു ...

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos... czcams.com/users/ManoramaChristianSongs

  • @gireeshkumar7465
    @gireeshkumar7465 Před 23 dny +1

    🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 21 dnem

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @krishnakutty5039
    @krishnakutty5039 Před 5 měsíci +1

    Super song🙏👍👍👌👌

    • @MalayalamChristianSongs
      @MalayalamChristianSongs  Před 5 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @yesiiqbal2445
    @yesiiqbal2445 Před 6 měsíci +4

    Praise the lord Amen Amen 🌹🙏🌹📚✍️✝️⛪🌹🙏🌹

    • @MalayalamChristianSongs
      @MalayalamChristianSongs  Před 5 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Před rokem +5

    എന്റെ ദൈവം മഹത്വത്തിൽ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @satheeshmc4801
    @satheeshmc4801 Před 2 lety +2

    എന്തുനല്ല പാട്ടുകൾ നല്ല രസം ഒണ്ട് കേക്കാൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @binup5016
    @binup5016 Před 2 lety +1

    Amen Amen

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @jamesponsi
    @jamesponsi Před 2 lety +35

    എപ്പോഴും ഈ പാട്ടുകളുടെ അത്മാവും ലാളിത്യവും ഓരോ ക്രിസ്തു വിശ്വാസിക്കും ആശ്വാസമേകുന്നു..
    വളരെ നല്ല feel... 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety +2

      Thank you so much, Please share this video and subscribe this channel for more videos...

  • @AnithaThomas-iw3pp
    @AnithaThomas-iw3pp Před 5 měsíci +1

    Very very good songs

    • @MalayalamChristianSongs
      @MalayalamChristianSongs  Před 5 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @varughesemathai6842
    @varughesemathai6842 Před 3 lety +6

    പുതുമ നിലനിർത്തുന്ന പാട്ടുകൾ 🙏

  • @jacobvarghese2760
    @jacobvarghese2760 Před 2 lety +3

    PraseTheLord.Old Blessed Songs Jesus Kripa To U All IAm From Pune 75 Year Old My Thanks To U All

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @jacobvargese6201
    @jacobvargese6201 Před rokem +1

    ശെരിക്കും ആശ്വാസഗീതങ്ങൾ

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @abrahamtgeorge224
    @abrahamtgeorge224 Před 2 lety +2

    എത്രകേട്ടാലും മതിവരാത്ത നല്ല ഗാനങ്ങൾ...

  • @kochittyjoshua3307
    @kochittyjoshua3307 Před 2 lety +24

    Sadhu Kochukunju upadeshis songs are from a heart, filled with Holy Spirit, written from his Christ centred personal life experiences.. hence it's relevant for all generation who puts their trust in God.

  • @aaronmichellejackson6339
    @aaronmichellejackson6339 Před 7 měsíci +4

    Soo soothing & meaningful...Lyrics & tune. My favourite is എന്റെ ദൈവം മഹത്വത്തിൽ .... Thanks a lot.
    God bless 🙏🙏

  • @paulpynadath5208
    @paulpynadath5208 Před 3 lety +5

    യേശുവേ നന്ദി സ്തുതി 🙏

  • @vincentchurchil5007
    @vincentchurchil5007 Před rokem +1

    Thanks

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ajithninan5590
    @ajithninan5590 Před rokem +2

    Good 🙏🌷🌹👍

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @reebithampy2102
    @reebithampy2102 Před 3 lety +7

    👌🏾👍അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല... പരിശുദ്ധത്മാവിൽ എഴുതിയതാണെല്ലാം... അതുകൊണ്ട് ഇന്നും ആ ജീവൻ വ്യാപരിക്കുന്നു.. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും യഥാർത്ഥ ദൈവദാസൻ ആയിരുന്നു ഇതെഴുതിയത്.... കാലങ്ങൾക്ക് മായിക്കുവാൻ കഴിയാത്ത അദ്ദേഹത്തിന്റെ നല്ല ഓർമകളും... ഈ പാട്ടുകൾ കേൾക്കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @rajanmeleparambil8450
    @rajanmeleparambil8450 Před 2 lety +20

    ലോകവും ലോകത്തിൽ ഉള്ള സകലതും തകരും കൊച്ചു കുഞ്ഞു ഉപദേശിയുടെ ഗീതങ്ങൾ സ്വർഗത്തിൽ എന്നും നില നിൽക്കും ദൈവത്തിനു മഹത്വം ആമ്മേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety +1

      Thank you so much, Please share this video and subscribe this channel for more videos...

  • @srdavidprabagargsrdavidpra9724

    Echos beyond keralam toward paradise

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @albertdaniel6481
    @albertdaniel6481 Před 3 lety +41

    The ever lasting excellent spiritual songs written by Sadhu Kochu Kunju Upadhesi Who was highly filled with Holy spirit . One of the most valued gift for malayali christians.

  • @mathewphilip6306
    @mathewphilip6306 Před 3 lety +38

    Praise God for this great man of God late SADHU KOCHUNJU UPADESHI . His songs are scriptural, inspirational,comforting...May the Lord bless it for the generations

  • @alicemathew6353
    @alicemathew6353 Před 3 lety +10

    Amen. Praise the Lord.

  • @rukhsarkashani3737
    @rukhsarkashani3737 Před rokem +4

    🙏 Glory be to God 🙏🙏 Amen 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @aleenasebastian869
    @aleenasebastian869 Před rokem +2

    good song god bless you

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @thomasgeorge479
    @thomasgeorge479 Před 8 měsíci +6

    നാട്ടിൻപുറത്തിന്റ നിഷ്കളങ്കത്വവും, തരുണ്യത്തിന്റെ ശാലീന്തയും സാമാന്യയിപ്പിച്ചിരിക്കുന്ന കവിതയും, ആലാപനവും.... അഭിനന്ദനങ്ങൾ.. 🌹

    • @MalayalamChristianSongs
      @MalayalamChristianSongs  Před 8 měsíci +1

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Před rokem +4

    ഉള്ളം ഉരുകുന്നേ ചങ്കു തകരുന്നേ കണ്ണു നിറയുന്നെ രക്ഷകനെ

  • @jancysanthosh3800
    @jancysanthosh3800 Před rokem +2

    പൊന്നേശു തമ്പൂരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു ജീവൻ വെച്ചു നല്ല പാട്ടായിരുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @ThomasM.A-cv4bz
      @ThomasM.A-cv4bz Před 2 měsíci

      😅😅❤❤​@@MalayalamChristianSongs

  • @justingananadhas3931
    @justingananadhas3931 Před 2 lety +1

    அருமை

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @arungeorge3700
    @arungeorge3700 Před 2 lety +4

    Masterpiece among christian devotional songs. listening at least once in every day... always giving hopes to eternal life.... thanks God.

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @babumbaby261
    @babumbaby261 Před 2 lety +5

    Super song

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @hillsonmedia5717
    @hillsonmedia5717 Před rokem +1

    മനസ്സിന്റെ ഉള്ളിൽ നിന്നും തിങ്ങി നിറഞ്ഞു വന്ന ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mathewps2007
    @mathewps2007 Před 3 měsíci

    ❤❤❤❤❤❤❤❤

  • @abrahamtgeorge224
    @abrahamtgeorge224 Před 2 lety +25

    കൊച്ചുകുഞ്ഞുപദേശിയെ മലയാളത്തിനുതന്ന ദൈവത്തിനു സ്തോത്രം..

  • @johnyjacob3442
    @johnyjacob3442 Před 2 lety +5

    അങ്ങനെ നമുക്ക് ഭയങ്കര വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ നമുക്ക് ഉണ്ടാക്കിയമ്പോ ഇതിനേകളും വിഷമം സഹിച്ചവൻ അല്ലേ യേശു എന്ന് നാം ചിന്തിക്കുമ്പോ, ഒരു സമാധാനവും, ഒരു possitive എനെർജിയും നമുക്ക് കിട്ടും, അങ്ങനെയേ ജീവിതം മുൻപോട്ട് ആർക്കും കൊണ്ടുപോകാൻ പറ്റൂ... അങ്ങനെ കഷ്ടം സഹിച്ചു ജീവിച്ചു പോയ ഒരുപാട് സുവിശേഷകർ, മനുഷ്യന്മാർ, എന്റെ പപ്പാ ഉൾപ്പടെ, വിദ്യാഭ്യാസം ഇല്ലാതെ,സഹായിക്കാൻ ആരുമില്ലാതെ, സ്നേഹിക്കാൻ ആരുമില്ലാതെ,സഹനത്തിലൂടെ ഇന്ന് വരെ വരെ ജീവിച്ചു വന്ന, മനുഷ്യൻമാർ അച്ചന്മാർ, ഒരുപാട് ഉണ്ട്, കഴിക്കാൻ ഭക്ഷണത്തിനു വകയില്ലാതെ മറ്റുള്ളവന്റെ മുൻപിൽ കരഞ്ഞു കൊണ്ടു കൈ നീട്ടേണ്ടി വന്ന നല്ല സുവിശേഷകർ... കഷ്ടം, പട്ടിണി, ഉടുത്തു മാറാൻ തുണിയില്ലാതെ ജീവിച്ചവർ, അപ്പോഴൊക്കെ അവർ ആ യേശുവിനെ മുൻപിൽ കണ്ടാണ് ജീവിച്ചത്...,

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

    • @RosammaSimon-ks1pf
      @RosammaSimon-ks1pf Před měsícem +1

      😊😊knoll

  • @annammamathew6046
    @annammamathew6046 Před 11 měsíci +2

    Amen sotharam ❤❤🎉❤❤😅

    • @MalayalamChristianSongs
      @MalayalamChristianSongs  Před 11 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jerishpaul8232
    @jerishpaul8232 Před 2 lety +2

    നല്ല ക്രിസ്തീയ പാട്ടുകൾ

  • @georgepanattu2914
    @georgepanattu2914 Před 4 lety +64

    എത്ര മനോഹരമായ വരികൾ, എത്ര കേട്ടാലും മതിവരില്ല

    • @MalayalamChristianSongs
      @MalayalamChristianSongs  Před 4 lety +2

      Thank you so much, Pls share and Subscribe this channel for more videos

    • @vincentv611
      @vincentv611 Před 3 lety +3

      AFgy*- 117

    • @Ruby-hh4it
      @Ruby-hh4it Před 3 lety +1

      @@MalayalamChristianSongs it

    • @jainammalalu871
      @jainammalalu871 Před 3 lety

      Ya very pretty song piz like

    • @limsonck9403
      @limsonck9403 Před 3 lety +2

      ഒരു നൂറ്റാണ്ട് മുൻപ്‌ ഉണ്ടായ ഗാനങ്ങൾ ഇപ്പോഴും പ്രസക്തമാണെന്നത് ആ ഗാനങ്ങളുടെ പ്രാധാന്യം വര്ധിക്കുന്നു.

  • @haneeshh7019
    @haneeshh7019 Před 3 lety +14

    Praise the lord hallelujah

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @rajugeevarghese4215
    @rajugeevarghese4215 Před 4 měsíci +1

    Ammen

    • @MalayalamChristianSongs
      @MalayalamChristianSongs  Před 3 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @srdavidprabagarsgrdavidpra9403

    Outstanding songs compacted with total grace of God.
    So many songs were released nowadays but not by grace

  • @shirlypanicker3367
    @shirlypanicker3367 Před 3 lety +15

    Amazing Christian devotional Malayalam morning songs. May Almighty Lord bless the Super duper adipoli singers in Praising Jesus Christ. " You shall be a BLESSING " Genesis 12:2, Amen 🙏🙌👍⭐👌🎈🤝🤲👌🏻❤🙏🙏

  • @johnyjacob3442
    @johnyjacob3442 Před 2 lety +2

    33മൂന്നാമത്തെ വയസ്സിൽ ആര് തയാറാകും കൊലമരത്തിൽ കേറാൻ? നമുക്ക് മനുഷ്യർക്ക് ഉണ്ടാകുന്ന കഷ്ടതകളിൽ നാം ജീവിതം തന്നെ അവസാനിപ്പിക്കുമ്പോൾ, ആ യേശു സഹിച്ച, കഷ്ടം വേദന, പീഡനം, മരണം,നമുക്ക് മുൻപിൽ ഒന്നുമല്ല,.. അത് കൊണ്ടാണ് യേശു സഹനങ്ങളിലൂടെ മനുഷ്യർക്ക് ജീവിതം കാട്ടി തന്നത്... നേരെ മറിച്ചു വലിയ കുടുമ്പത്തിൽ, വായിൽ സ്വർണ്ണ കറണ്ടിയുമായി ജനിച്ചിരുന്നെങ്കിൽ ആരെങ്കിലും അംഗീകരിക്കുമായിരുന്നോ...

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @SollyVarghese-vc6mp
    @SollyVarghese-vc6mp Před 4 měsíci

    Amen 🙏 varghese Amen 🙏 Ajith amen 🙏 leya amen 🙏➕➕➕➕➕➕

    • @MalayalamChristianSongs
      @MalayalamChristianSongs  Před 4 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @seethalakshmikr9608
    @seethalakshmikr9608 Před 2 lety +3

    പൊന്നേശു തമ്പുരാൻ ❤

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...

  • @annammaeyalil4702
    @annammaeyalil4702 Před 3 lety +3

    ആരുമില്ല
    പൊന്നേശു തമ്പുരാൻ അവൻ മതി എനിക്കാശ്രയം.
    ആർക്കെല്ലാം വേണ്ടി, വേദനിച്ചു പ്രാർത്ഥിക്കുമ്പോഴും
    പൊന്നേശു തമ്പുരാൻ കൂടെയുണ്ടു്.
    ഉള്ളം ഉരുകുന്നെൻ
    ചങ്കു തകരുന്നെൻ
    കണ്ണു നിറയുന്നെൻ രക്ഷകനെ.
    പൊന്നേശു തമ്പുരാൻ
    നല്ലോരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വച്ചു.

  • @thomaskutty6986
    @thomaskutty6986 Před 4 měsíci

    Amen

    • @MalayalamChristianSongs
      @MalayalamChristianSongs  Před 4 měsíci

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thomaskuttyp.t2857
    @thomaskuttyp.t2857 Před rokem +2

    SUPPUR SONG

  • @marythomas45690
    @marythomas45690 Před 3 lety +4

    ആരുമില്ല എന്ന നിരാശയിൽ ഏശുവുണ്ട് എനിക്ക് മരണം വരെ എന്നെ താങ്ങാൻ എന്ന വിശ്വാസം ഈ ടൂ മ്പിൽ ഇട്ടവർക്ക് നന്ദി പൊന്നേശു തമ്പുരാൻ

  • @aleyammasamuel711
    @aleyammasamuel711 Před 3 lety +12

    You are in heavenly abode but still many are listening your comforting songs which you can watch from heaven above.

  • @jancysanthosh3800
    @jancysanthosh3800 Před rokem

    എന്നു നീ വന്നീടും

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @dennyvilayil6533
    @dennyvilayil6533 Před 4 lety +15

    ഇ പാട്ടു കേൾക്കുമ്പോൾ അമ്മച്ചി യെ ഓർമ വരും, പദൈവത്തിനു സ്തുതി, എത്ര പാപി ആയിരുന്നാലും കർത്താവെ കാത്തുകൊള്ളണമേ നീയല്ലാതെ ആരും രെക്ഷ ഇല്ല. കനിയേണമേ പോന്നേശു തമ്പുരാനെ.

    • @babuchacko6970
      @babuchacko6970 Před 4 lety +1

      ഇന്നത്തെ സാഹചര്യത്തിലാണ് ഈശോയിൽവിശൃസിചുപ്റാഥിച്ശക്തിനേടുവാഈഗാനങൾഉപകാരപെടുഠ

    • @MalayalamChristianSongs
      @MalayalamChristianSongs  Před 4 lety

      Thank you very much, please share and subscribe this channel

    • @MalayalamChristianSongs
      @MalayalamChristianSongs  Před 4 lety

      Thank you very much, please share and subscribe this channel

    • @mkthomas4793
      @mkthomas4793 Před 3 lety

      These songs console our heart , and gives thorough belief

    • @mkthomas4793
      @mkthomas4793 Před 3 lety

      My favorite song is ushakaalam

  • @sindhudaniel5845
    @sindhudaniel5845 Před 4 lety +36

    മാനവും മഹത്വവും യേശുവിനു.....
    ആമേൻ....

  • @justi196
    @justi196 Před rokem +1

    ❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Před rokem

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @shibilyts291
    @shibilyts291 Před 2 lety +2

    🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Před 2 lety

      Thank you so much, Please share this video and subscribe this channel for more videos...
      czcams.com/users/ManoramaChristianSongs

  • @samuelkuttyk.v9006
    @samuelkuttyk.v9006 Před 3 lety +9

    Beautiful old songs.