🔥തറയിൽ പിതാവിന്റെ 😂പൊട്ടിച്ചിരിപ്പിച്ച..🔴ഒരുപാടു സത്യങ്ങൾ മറയില്ലാതെ പറഞ്ഞ പ്രസംഗം...

Sdílet
Vložit
  • čas přidán 3. 04. 2024
  • 🔥തറയിൽ പിതാവിന്റെ
    😂പൊട്ടിച്ചിരിപ്പിച്ച..
    🔴ഒരുപാടു സത്യങ്ങൾ മറയില്ലാതെ പറഞ്ഞ പ്രസംഗം...
    🔴തൊടുപുഴയിൽ നടന്ന ദൈവ കാരുണ്യകൺവെൻഷൻ
    ANTI-PIRACY WARNING
    This content is Copyright to Divine Mercy Shrine Thodupuzha Official
    A Christian spiritual Program.
    Subscribe CZcams Channel here ► goo.gl/JqL9tU

Komentáře • 186

  • @jessychellakudam4272
    @jessychellakudam4272 Před měsícem +10

    പിതാവേ, എന്തൊരു നല്ല talk!!
    ദൈവീകജ്ഞാനം ഞങ്ങൾക്കും തരണേ ഈശോയേ🙏🙏

  • @clerisongomez2142
    @clerisongomez2142 Před 2 měsíci +47

    വ്യവസ്ഥകളില്ലാത്ത ദൈവ സ്നേഹത്തെ കുറിച്ച് മനോഹരമായി പകർന്നു തന്ന പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ . 🙏🙏🙏

  • @lucynellikkal1167
    @lucynellikkal1167 Před 2 měsíci +15

    പച്ച പരമാർത്ഥവും അപ്രിയ സത്യങ്ങളും തുറന്നു പറയുന്ന പിതാവിന് നന്ദി... kudos !❤

  • @royabraham8407
    @royabraham8407 Před 2 měsíci +22

    എന്നെ അതിരുകളില്ലാതെ സ്നേഹിക്കുന്ന എന്റെ ദൈവമേ അങ്ങേക്ക് നന്ദി, എല്ലാവരും തന്നെ കൈവിട്ടപ്പോഴും അങ്ങേന്റെ കൂടെ ഉണ്ടായിരുന്നു നന്ദി നാഥാ 🙏🏼

    • @JosephThommy
      @JosephThommy Před měsícem

      😮😅

    • @jessykt5042
      @jessykt5042 Před měsícem

      Frpsniel

    • @shinepx7402
      @shinepx7402 Před měsícem +1

      എനിക്കും ദൈവസ്നേഹം അനുഭവിക്കാൻ കൃപ ഉണ്ടായി, തിരസ്കാരത്തിന്റെ, അവഗണനയുടെ അവസ്ഥയിൽ ഒരു ദിവസം ദൈവസ്നേഹം എന്നെ പൊതിഞ്ഞു. പറയാൻ എനിക്കറിയില്ല അത്രമാത്രം സ്നേഹം അനുഭവം വല്ലാത്ത തീവ്രത ആണ്, ഞാൻ കരഞ്ഞു പോയി. വർഷം ഒരുപാടായി, ഇപ്പോഴും ആ അനുഭവം എന്നെ മുന്നോട്ടു നയിക്കുന്നു. ഞാൻ ഒറ്റയ്ക്ക് അല്ല, ദൈവം എന്റെ കർത്താവു കൂടെയുണ്ട്. നന്ദി ദൈവമേ നന്ദി. 🙏🏽🙏🏽🙏🏽

  • @jomongeorge3869
    @jomongeorge3869 Před měsícem +16

    ദൈവസ്നേഹത്തെപ്പറ്റി വളരെ സരസമായി പറഞ്ഞു തന്ന പ്രിയപ്പെട്ട തറയിൽ പിതാവിന് നന്ദി

    • @cherians1009
      @cherians1009 Před 27 dny +1

      your excellency,
      once you came to parampuzha church. Convened a meeting. It was to speak about a road issue. I spoke a few words about the issue And began to speak some other common issues affecting the parishioners. But you did Not allow to speak saying, now our issue is Not that. Rarely we get occasions to present our issues before our bishops.
      I humbly say you would have allowed me to speak And hear our issues.

  • @valsammap.l5045
    @valsammap.l5045 Před 2 měsíci +18

    സരസമായി പുഞ്ചിരിയോടെ യുള്ള ആ പ്രബോധനം ❤great 👍

  • @magipl6118
    @magipl6118 Před 2 měsíci +59

    ഈശോയെ അവാർഡ് പടം പോലെയുള്ള എൻ്റെ വീടിൻ്റെ അവസ്ഥ മാറ്റി പരിശുദ്ധാത്മാവിൻ്റെ സ്നേഹത്താൽ സന്തോഷത്താൽ നിറക്കണെ

    • @lucyvarghese2122
      @lucyvarghese2122 Před 2 měsíci +1

      😄❤🙏🏻🙏🏻

    • @user-om6ju3nl9q
      @user-om6ju3nl9q Před měsícem +3

      പരിശുദ്ധാത്മാവേ, അങ്ങയുടെ ചൈതന്യം അയച്ച് ഈ കുടുംബത്തെ നവീകരിക്കണമേ.
      പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

    • @JollyJolly-fx7mo
      @JollyJolly-fx7mo Před měsícem

      48:31 ¹​@@lucyvarghese2122

    • @elsasunny-zn3jb
      @elsasunny-zn3jb Před měsícem

      3:00 ​@@user-om6ju3nl9q

    • @renimiresh9114
      @renimiresh9114 Před měsícem

      Adikam kudumbanjalum etae avastayiludaeyanu pokunnae

  • @mercybiju4403
    @mercybiju4403 Před 2 měsíci +15

    എന്റെ പിതാവേ നൂറു വീട് എടുത്താൽ 90 വീടും ഏതാണ്ട് അവാർഡ് കിട്ടിയ സിനിമ പോലുള്ള ഭവനങ്ങളാണ്

    • @bridgetpm8682
      @bridgetpm8682 Před měsícem

      നമ്മുടെ വീടിനു അവാർഡ് കിട്ടാതിരിക്കാൻ ശ്രമിക്കാം

  • @clarammasimon1112
    @clarammasimon1112 Před měsícem +1

    ഈശോയെ എന്റെ കുടുബത്തിന്റെ മേൽ കരുണ ആയിരിക്കണേ 🙏🙏🙏

  • @mercyjoy8288
    @mercyjoy8288 Před 2 měsíci +5

    We have to learn a lot from him. What a simplicity, humility, words are so simple to understand with smile on his face throughout. പിതാവായ ദൈവത്തിന്റെ സ്നേഹവും പുത്രന്റെ കൃപയും പരിശുദ്ധആൽമാവിന്റെ സഹവാസവും ഞങ്ങളിലും അങ്ങയുടെ നാമം വിളിച്ചപേഷിക്കുന്ന എല്ലാവരിലും നിറയാൻ പ്രാർത്ഥിക്കണമേ പിതാവേ 👍🌹🙏✝️

  • @anniesjose5071
    @anniesjose5071 Před měsícem +8

    സത്യം പറയുന്ന പിതാവിന് നന്ദി 🙏🙏🙏

  • @elsythomas8737
    @elsythomas8737 Před 2 měsíci +20

    എന്റെ പിതാവേ ഒരുപാടു നന്ദി ഇത്രയും വിശദമായി എല്ലാം ഉള്ളൂ തുറന്നു പറഞ്ഞു തന്നതിന് ❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-xy8je1qu9d
    @user-xy8je1qu9d Před měsícem +3

    സ്‌നേഹം ബഹുമാനപെട്ട പിതാവേ ഈശോ നേരിട്ടുവന്നു നമ്മോടു പറയുന്നത് പോലെ അനുഭവപ്പെട്ടു. 🙏🙏🙏

  • @marykuttymj8956
    @marykuttymj8956 Před 2 měsíci +5

    നർമ്മ പ്രധാനമായ പ്രസംഗം' കേൾക്കാനും ഗുണപാഠം ഉൾക്കൊള്ളാനും പ്രയോജനപ്പെടുന്ന പ്രസംഗം'

  • @amminipushparaj6995
    @amminipushparaj6995 Před měsícem

    ക്രൈസ്തവ ജീവിതം മുഴുവൻ സ്നേഹമാണ്.. വിശുദ്ധ ബലിക്ക്‌ എന്തൊരു ജനസാന്ത്രമാ. സ്നേഹവിരുന്നിൽ പങ്കു ചേരുന്നു. 🙏🙏🙏❤️🌹

  • @elsythomas8737
    @elsythomas8737 Před 2 měsíci +6

    പിതാവേ 👌👌 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jancycp8114
    @jancycp8114 Před měsícem +2

    മനസിന് കുളിർമ നൽകുന്ന ആനന്ദം നൽകുന്ന സന്ദേശം പകർന്ന പ്രിയ പിതാവിന് ദൈവകൃപ യും നന്ദിയും ആശംസിക്കുന്നു 🙏❤️🙏❤️

  • @mercybiju4403
    @mercybiju4403 Před 2 měsíci +7

    എന്റെ പിതാവേ പിതാവിന്റെ പ്രസംഗം കേട്ടിരുന്നു പോകും മൂന്ന് പ്രാവശ്യം കോഡ് വന്നിട്ടും പിതാവ് മരിക്കാതിരുന്നത് ഇതുപോലുള്ള പ്രസംഗം പറഞ്ഞു ഞങ്ങൾക്ക് കേൾക്കാൻ വേണ്ടി ആണ് പിതാവിന് കൂടുതൽ ആയുസ്സും ആരോഗ്യവും തന്നത് ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @user-km7tc1fs3y
    @user-km7tc1fs3y Před měsícem +2

    നന്ദി..പിതാവേ..എത്രയോ മനോഹരം

  • @jancycp8114
    @jancycp8114 Před měsícem +2

    പ്രിയ പിതാവിന് ദൈവസ്നേഹത്തിന്റെ കരുണ പകർന്നു തരാൻ കഴിഞ്ഞ വചന സന്ദേശത്തിന് നന്ദി നന്ദി നന്ദി ❤️❤️❤️❤️❤️❤️

  • @francinahard8341
    @francinahard8341 Před 2 měsíci +4

    Your grace, adipoli. Jesus is also listening to your talk, and I can see a beautiful big smile on His face. Because your focus is on His big heart, LOVE unconditional and unfailing. God bless you, your Grace. 😊

  • @rosammastanley4149
    @rosammastanley4149 Před měsícem +1

    ഇത്രയുംഹൃദയസ്പർശിമനസിലാക്കാൻ പറ്റിയ വിധത്തിൽ അറിവ് നൽയ പിതാവിന് നന്ദി

  • @magipl6118
    @magipl6118 Před 2 měsíci +10

    കുറിശേടുക്കാൻ ശക്തി നൽകുന്ന വിശ്വാസം എനിക്ക് തരണേ

  • @ckthomas53
    @ckthomas53 Před měsícem +2

    Real message of Salvation and Christian life. ❤❤

  • @shajirachel2594
    @shajirachel2594 Před 23 dny

    ഹൃദയ സ്പർശിയായ സന്ദേശം 👍🏼🌹

  • @sumababy9588
    @sumababy9588 Před 2 měsíci +1

    യേശുവേ നന്ദി സ്തുതി

  • @vmariammavarghese4950
    @vmariammavarghese4950 Před měsícem +1

    Sarasa sambhashhanathiloode namukke, ororutharakum nammude kuravukal manassilaakki pariharichu jeevikkan kreupa thannathine eeshoye nanni..❤

  • @daisyanselam7455
    @daisyanselam7455 Před 2 měsíci +3

    Praise be to Jesus.Bless all priests,O Lord!

  • @anniesjose5071
    @anniesjose5071 Před měsícem +4

    അതേ.. പിതാവ് പറയുന്നത് ശരിയാ.. ദൈവം ശിക്ഷിക്കും എന്ന് പറഞ്ഞാൽ വേഗം വിശ്വസിക്കും. എന്നാൽ ദൈവം കരുണ കാണിക്കുന്നവനാണു.. ക്ഷമിക്കുന്നവനാണ്.. എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എല്ലാർക്കും വലിയ പ്രയാസമാണ്. ഭയം മൂലമല്ല ദൈവത്തിന്റെ നമ്മോടുള്ള സ്നേഹത്തെ ഓർക്കുമ്പോഴാണ് പറ്റിഓർക്കുമ്പോഴാണ് പാപ ബോധം ഉണ്ടാകേണ്ടത്. 🙏🙏🙏🙏

  • @saleenaabraham-lyricist3157
    @saleenaabraham-lyricist3157 Před 2 měsíci +2

    Mar Tharayil Bishop 🙏 ..congrats pithave💐🤝..really good spiritual talk 👌👏👏🥰 - Saleena Abraham nellimattom lyricist

  • @lucyvarghese2122
    @lucyvarghese2122 Před 2 měsíci +1

    Thank You LORD JESUS Thank you Rev Bishop 🙏🏻🔥❤🙏🏻🙏🏻🔥❤💖🔥

  • @user-yr8my8vz6b
    @user-yr8my8vz6b Před 2 měsíci +1

    ഈശോയെ നന്ദി 🙏🙏🙏

  • @alphonsachirayath3743
    @alphonsachirayath3743 Před 2 měsíci +1

    യേശുവിന്റെ വളരെ intelligent മറുപടി.

  • @fishingfolks6531
    @fishingfolks6531 Před 2 měsíci +1

    ❤ Merciful Lord,
    Thank you for your charming homily. Lord, May Your presence be with us to show mercy to each and everyone of us!

  • @rexyrose1976
    @rexyrose1976 Před 2 měsíci +3

    Thank you Fr. Good message I value this message

  • @sarammamathai6025
    @sarammamathai6025 Před 2 měsíci +1

    Thank you very much pithave for your valuable message in an open way.
    God bless us.

  • @AveMaria-wu1rt
    @AveMaria-wu1rt Před 18 dny

    Thank you Father
    How great is GOD'S MERCY

  • @beninabenny684
    @beninabenny684 Před 2 měsíci

    Thank you Bishop. Parushuthalmalinte ദാനങ്ങൾ നൽകി anugrahikkane

  • @sumithamuraly1680
    @sumithamuraly1680 Před měsícem

    എന്റെ ഈശോ സ്നേഹമാണ് അച്ചാ 🙏🙏🙏🙏🙏🙏🙏

  • @clarapereira634
    @clarapereira634 Před 2 měsíci +1

    Pithave, each word you spoke is true to its core...

  • @elsyjoseph4431
    @elsyjoseph4431 Před 2 měsíci +1

    Àmen. 🙏🙏🙏pithave Nanni.

  • @SJPARACKL
    @SJPARACKL Před 25 dny

    Face of Jesus.... Thank you Father... 🙏

  • @joyalaugustine9336
    @joyalaugustine9336 Před měsícem +1

    Adipolii speach Father ❤

  • @thresiammajohn4241
    @thresiammajohn4241 Před 2 měsíci

    ❤❤❤... ആമ്മേൻ... 💒... നന്ദി ഈശോയെ...❤❤❤❤

  • @ponnammavarghese7936
    @ponnammavarghese7936 Před měsícem +1

    യേശുവേ എനിക്കെന്റെ കർത്താവിന്റെ കൃപ മതി

  • @indirarajan9980
    @indirarajan9980 Před 2 měsíci

    Keep us in your prayers.Thanks Fr.

  • @joseantony9046
    @joseantony9046 Před 2 měsíci +2

    Praise the lord.❤❤

  • @user-ug6sw2em6i
    @user-ug6sw2em6i Před měsícem

    Pithavine divam anugrahikate
    Oppam njgaleyum❤

  • @philipphilip6964
    @philipphilip6964 Před 2 měsíci +1

    ആമേൻ 🙏🙏🙏

  • @jayasreenair4865
    @jayasreenair4865 Před 2 měsíci

    Arhatha ellathath labhikunnath aane karuna🙏 Eshoye njagal ayogyarakunnu 🙏 Karuna thonni anugrahikaname eshoye 🙏

  • @thresiammathomas6200
    @thresiammathomas6200 Před měsícem

    Amen yeshuve nanni yeshuve sthothram yeshuve mahatam yeshuve aradhana yeshuve sthuthy helleluyah Amen

  • @shinyjoseph1821
    @shinyjoseph1821 Před 2 měsíci +1

    വിഷമങ്ങൾ എല്ലാം മറന്നു നന്നായി ആസ്വദിച്ചു കേട്ടു. 🙏

  • @renygeorge9927
    @renygeorge9927 Před 2 měsíci +1

    God bless you 🙏 ❤️

  • @SsTt-pw9yo
    @SsTt-pw9yo Před měsícem +1

    Esoye entekudumbathil santhozhamtharaname

  • @susyphilip8007
    @susyphilip8007 Před 2 měsíci

    Eshoye nandi Eshoye sthuthi

  • @user-ko9qx9ti1h
    @user-ko9qx9ti1h Před 2 měsíci +1

    Oh....adi poli speech.

  • @ancyjohn3783
    @ancyjohn3783 Před 2 měsíci

    What a meaningful message father.god blessyoufather🙏

  • @mersaljoy6922
    @mersaljoy6922 Před měsícem

    ആമേൻ 👌👌👌

  • @Peter-kp2dg
    @Peter-kp2dg Před měsícem

    dhaivame ende papangalodu karuna thonnaname

  • @marypaul6968
    @marypaul6968 Před 2 měsíci

    Praise the Lord.

  • @rosammabenny5584
    @rosammabenny5584 Před 2 měsíci

    Thank you father for your valuable talk

  • @marykuttyabraham3383
    @marykuttyabraham3383 Před měsícem

    Great message

  • @jessyflorence8851
    @jessyflorence8851 Před měsícem

    Great🙏

  • @fr.manthuruthilgeorge8147
    @fr.manthuruthilgeorge8147 Před 2 měsíci

    Jesus Give us the fire of Your Love....🔥🔥🔥🔥🔥🔥🔥

  • @sunuaji4836
    @sunuaji4836 Před měsícem

    Great

  • @jaisesimon3340
    @jaisesimon3340 Před měsícem

    Great thinking 👍🏼🙏🏼😍

  • @josejomy09
    @josejomy09 Před 2 měsíci

    Thanks pithave

  • @prestinashome951
    @prestinashome951 Před měsícem

    Jesus gives full of mercy to you ! 🙏

  • @user-dp3ub5ms9h
    @user-dp3ub5ms9h Před 2 měsíci

    ആമേൻ

  • @jemmasabu1897
    @jemmasabu1897 Před měsícem

    Good message❤

  • @vijayans7529
    @vijayans7529 Před měsícem +1

    പിതാവിന്റെ സന്ദേശം കേട്ടപ്പോൾ പറഞ്ഞതൊന്നും എനിക്ക് ഇല്ലന്ന് തോന്നുന്നു . വയസ്സ് 64

  • @jessyvarghese6356
    @jessyvarghese6356 Před měsícem

    Really good talk🙏

  • @bencymathews9813
    @bencymathews9813 Před 2 měsíci +1

    Amen AmenAmen.

  • @tisarani5218
    @tisarani5218 Před měsícem

    It so nice

  • @josephgeorge9589
    @josephgeorge9589 Před měsícem

    This is impossible for man. very important message from God prais the lord.

  • @lucyvarghese2122
    @lucyvarghese2122 Před 2 měsíci

    Àmen, Very good perceptive as My Husband's,

  • @t.joseph9220
    @t.joseph9220 Před 2 měsíci

    Amen, Hallaluia 🙏🙏

  • @shillygeorge2281
    @shillygeorge2281 Před 2 měsíci

    Have mercy on us🙏🙏🙏

  • @smithasmitha4880
    @smithasmitha4880 Před 2 měsíci

    Enicku pithavinte speech othiri ishttam

  • @vmariammavarghese4950
    @vmariammavarghese4950 Před měsícem

    👌😊❤

  • @sherlyvarghese6569
    @sherlyvarghese6569 Před měsícem

    Amen🙏

  • @shillygeorge2281
    @shillygeorge2281 Před 2 měsíci

    Amen🙏🙏🙏

  • @rexyrose1976
    @rexyrose1976 Před 2 měsíci +1

    Amen 🙏🌹🙏

  • @salismathew5560
    @salismathew5560 Před měsícem

    Lord Jesus have mercy on us

  • @ashajacob2227
    @ashajacob2227 Před 2 měsíci

    Amen amen amen ❤

  • @annathomas4529
    @annathomas4529 Před 2 měsíci

    I love you Lord 🙏✝️

  • @indiradevivm2759
    @indiradevivm2759 Před 2 měsíci +1

    🙏🙏🙏

  • @margretmartin7882
    @margretmartin7882 Před měsícem

    👍🏻👍🏻🙏🏻🙏🏻

  • @bindubennychakramakkil7687
    @bindubennychakramakkil7687 Před měsícem

    🙏🏼🙏🏼

  • @lissythomas3803
    @lissythomas3803 Před měsícem

    Super pithave 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @alammamathew5300
    @alammamathew5300 Před měsícem

    👍👍

  • @susythomas6730
    @susythomas6730 Před 28 dny

    🙏🌹

  • @maryaugustine7163
    @maryaugustine7163 Před 2 měsíci

    Amen🙏🙏🙏🏻🙏🏻

  • @p.abijupalayil6641
    @p.abijupalayil6641 Před měsícem +1

    ❤🙏🏻🙏🏻🙏🏻❤️✝️✝️✝️❤️

  • @AnletPauly
    @AnletPauly Před měsícem

    🙏🙏🙏 ❤

  • @user-dh7nx2dr6u
    @user-dh7nx2dr6u Před měsícem

    Amen

  • @josephkdcow6859
    @josephkdcow6859 Před 2 měsíci

    🙏🙏🙏💞

  • @thomasmathew3621
    @thomasmathew3621 Před 2 měsíci

    പ്രസംഗം പോലെ പ്രവർത്തിയും ഒരുപോലെയാൽ നല്ലത്

  • @subyxavier2596
    @subyxavier2596 Před měsícem

    👏

  • @maryjoseph8903
    @maryjoseph8903 Před 23 dny

    ❤❤