Komentáře •

  • @suja302
    @suja302 Před 9 měsíci +44

    അച്ഛാ പാപകരമായ എന്റെ അവസ്ഥ തിന്മയിലേക്ക് പോകുന്നു ഇതിൽ നിന്നും മോചനം വേണം യിശോയുടെ ഒപ്പം ജീവിക്കാൻ കൃപക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏 pls

  • @syamalakk4341
    @syamalakk4341 Před 9 měsíci +73

    എത്ര സ്നേഹിച്ചാലും മനുഷ്യൻ
    സാഹചര്യത്തി നു അനുസരിച്ചു മാറും

  • @shareenaj6033
    @shareenaj6033 Před 9 měsíci +77

    അച്ഛാ വിശാസിച്ചാൽ മനുഷ്യൻ കൂടെ നിൽക്കില്ല എന്റെ അനുഭവം കൊണ്ടാണ് പറയുന്നത് അച്ഛൻ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം

    • @SHALOMVLOG989
      @SHALOMVLOG989 Před 4 měsíci +1

      നിക്കും കൂടെ വഞ്ചിച്ചോണ്ടാകും

    • @rijuonline3571
      @rijuonline3571 Před 3 měsíci +3

      ദൈവത്തെ സ്നേഹിച്ചാൽ ദൈവം കൂടെ നില്കും 100% ദൈവത്തിന്റെ സ്‌നേഹം ഞാൻ അറിയുന്നു

    • @lillyantony3824
      @lillyantony3824 Před měsícem +1

      ஆழபததவளழைவலேஐளனனமறழல ஜழளறன

  • @sarammavarghees2355
    @sarammavarghees2355 Před 9 měsíci +30

    സ്നേഹിക്കുന്നവൻ ഒരാൾ എന്റെ യേശു മാത്രം. അതുമതി🙏🙏🙏🙏🙏🙏

  • @suniljohnson1287
    @suniljohnson1287 Před 8 měsíci +13

    അച്ഛാ ഞാൻ ഒരു പെന്തക്കോസ് വിശ്വാസിയാണ് എന്നാൽ ഞാൻ അച്ഛന്റെ എല്ലാ മെസ്സേജ്‌കളുo കേൾക്കാറുണ്ട നല്ല നല്ല മെസ്സേജുകൾ തരുന്നതിനായി നന്ദി പറയുന്നു

  • @aleyammaps1970
    @aleyammaps1970 Před 9 měsíci +30

    വിശ്വസിച്ചാൽ മനുഷ്യർ കൂടെ നിൽക്കില്ല എനിക്ക് അനുഭവും ആണ്അച്ചോ യേശുവേ നന്ദി 🙏🙏🙏🙏

  • @sunithathomas3270
    @sunithathomas3270 Před 8 měsíci +6

    ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ ഏറ്റെടുക്കണമേ. അച്ഛാ ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കണേ

  • @sindhusunny3208
    @sindhusunny3208 Před 9 měsíci +27

    ദൈവം മാത്രം കൂടെ നില്കും... ആമേൻ

  • @shajanaarjun2107
    @shajanaarjun2107 Před 8 měsíci +11

    വിശ്വസിച്ചാൽ സ്നേഹിച്ചാൽ മനുഷ്യൻ കൂടെ നിൽക്കില്ല അച്ചോ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @MMurukeshM-jo9fs
    @MMurukeshM-jo9fs Před 9 měsíci +27

    എപ്പോഴും തമ്പുരാൻ കൂടെ ഉണ്ടാവും വേറെ ആരും കാണില്ല 🙏🏼🙏🏼

  • @sindhusunny3208
    @sindhusunny3208 Před 9 měsíci +7

    എനിക്ക് എല്ലാം എന്റെ യേശു അപ്പാ തരും... ആമേൻ

  • @seline6609
    @seline6609 Před 9 měsíci +66

    വിശ്വസിച്ചാലും സ്നേഹിച്ചാലും എത്രതന്നെ നമ്മുടെ ഹൃദയത്തോട് ചേർത്ത് പിടിച്ചാലും ആരുംതന്നെ നമ്മുടെ കൂടെ ഉണ്ടാകില്ല, അവർക്കു ആവശ്യമുണ്ടെങ്കിൽ നമ്മളെ കൂടെ നിർത്തും. അത് കഴിഞ്ഞാൽ കേവേപ്പിലപോലെ പല കാരണങ്ങൾ പറഞ്ഞു അകറ്റി നിർത്തും

    • @hellisemptyandallthedevils1474
      @hellisemptyandallthedevils1474 Před 9 měsíci +1

      തീർത്തു പറയാൻ പറ്റില്ല... ഒരാൾ നമ്മുടെ തകർച്ചയിൽ ആണ് പരിചയപെടുന്നത്തെഗിൽ... അയാള് കൂടെ... ഇണ്ടാവും... നല്ല കാലത്ത് വരുന്ന ബന്ധങ്ങൾ അത് കഴിയുമ്പോ പോകും... Unconditional love പേരെന്റ്സ്ന്റെന്നു മാത്രമേ കിട്ടുള്ളു... ആളുകൾ കൂടുതൽ മെറ്റീരിയലിസ്റ്റിക് ആയി...

    • @varghesepeedikaparambil5059
      @varghesepeedikaparambil5059 Před 8 měsíci

      @@hellisemptyandallthedevils1474 എൻ്റെ

    • @anshadkayamkulam1268
      @anshadkayamkulam1268 Před 7 měsíci +1

      ഈ പറഞ്ഞത് ശെരിയായ കാര്യം ആണ്

    • @anshadkayamkulam1268
      @anshadkayamkulam1268 Před 7 měsíci +1

      ഒരിക്കലും ഒരാളും കൂടെ കാണില്ല

    • @jaisychacko9397
      @jaisychacko9397 Před 7 měsíci

      Correct

  • @proking3420
    @proking3420 Před 6 měsíci +7

    51 ഒന്നാം സങ്കീർത്തനം
    ഞാൻ വായിച്ചു അച്ഛൻ പറഞ്ഞത് ചോലെതന്നെ വലിയ കൃപ ലഭിച്ചു യേശുവേ നന്ദി

  • @sisililuis6515
    @sisililuis6515 Před 7 měsíci +5

    വിശ്വാസമുണ്ടെങ്കിൽ സ്നേഹത്തോടെ ദൈവം കൂടെ ഉണ്ടാകും 🙏🙏🙏🙏

  • @susanpeniyathu7232
    @susanpeniyathu7232 Před 9 měsíci +10

    Glory to God
    എത്രയോ പ്രയാസത്തിലൂടെ അച്ചൻ കടന്നു പോകുന്നു. എങ്കിലും കർത്താവ് കൂടെ ഉണ്ട് . God bless 🙏

  • @proking3420
    @proking3420 Před 6 měsíci +2

    ഒരിക്കലും കൂടെ ഉണ്ടാകില്ല ദൈവം മാത്രമേ ഉണ്ടാകു യേശു വെ നന്ദി

  • @pushpamary3063
    @pushpamary3063 Před 9 měsíci +5

    🙏🌹🙏ഈശോയെ 🙏🌹🙏അച്ചോ 🙏ഞാൻ സ്നേഹിച്ചവരും 🙏ആത്മാർത്ഥതകാണിച്ചവരും 🙏ഒരുപോലെ എന്നെ ചതിച്ചു 🙏ഞാൻ സ്നേഹിച്ചവർക്ക് 🙏വേണ്ടത് 🙏എന്റെ സ്വർണം 🙏എന്റെ പണം 🙏എന്റെ കുഞ്ഞു 🙏ഇതെല്ലാംഞാൻ സ്നേഹിച്ചവർ നേടിയെടുത്തു 🙏ഇതെല്ലാം നേടി കൊടുക്കാൻ 🙏കൂട്ടു നിന്നതോ 🙏ആരെന്നറിയാണോ? അച്ഛനു 🙏എന്റെ ഭർത്താവ് തന്നെയാണു 🙏ഭർത്താവിന്റെ സഹോദരങ്ങൾക്കു കൈ നനയാതെ മീൻ പിടിക്കാൻ കൂട്ടു നിന്നത് 🙏എന്റെ ജീവിത പങ്കാളിയും 🙏അതു കൊണ്ടു 🙏ഇപ്പോൾ ഞാൻ സ്വന്തം മക്കളിൽ പോലും വിശ്വാസം ഇല്ല 🙏ഈശോയോട് സങ്കടം പറഞ്ഞപ്പോൾ 🙏ഈശോ പറയുന്നു 🙏അതു നീ വിട്ടു കള 🙏അതു നീ എനിക്ക് ചെയ്തതായി കരുതിയാൽ മതിയെന്നു 🙏പിന്നെ ഞാൻ എന്തു ചെയ്യും 🙏🌹🙏എന്റെ പത്തര പവൻ സ്വർണം 🙏എന്റെ ജീവിത പങ്കാളി(സൂക്ഷിക്കാൻ കൊടുത്തിരുന്ന സ്ഥലത്ത് നിന്നും )ഞാൻ ഇല്ലാതിരുന്ന സമയത്തു, ഞാൻ പറഞ്ഞെന്നും പറഞ്ഞു 🙏എന്റെ ഭർത്താവിന്റെ സഹോദരി എടുപ്പിച്ചു, ഒരു പവൻ എടുത്തു വിറ്റു 🙏ബാക്കി ഒളിപ്പിച്ചു 🙏ഞാൻ , ഇക്കാര്യം അറിഞ്ഞപ്പോൾ ചോദിച്ചു 🙏എന്റെ സ്വർണം എന്റെ അനുവാദം കൂടാതെ എടുത്തതെന്തിനാ? മറുപടി, എന്താടി, നിന്റെ സ്വർണ്ണം നിന്റെ അനുവാദം കൂടാതെ എടുത്തതിനു എന്താ പ്രശ്നം 🙏🌹🙏അച്ചോ എന്റെ വാ, അടഞ്ഞുപോയി 🙏എന്റെ വീട്ടുകാർ തന്ന സ്വർണ്ണത്തിന് എനിക്ക് അനുവാദം ഇല്ല 🙏ചോദിക്കുമ്പോൾ എല്ലാം രൂപാ അയച്ചു കൊടുത്തു 🙏ഒരു ലക്ഷം 🙏ഒന്നര, എഴുപതഞ്ചു 🙏മുപ്പതു, ഇരുപതഞ്ചു, 🙏ഇങ്ങനെ ചോദിക്കുന്ന സംഖ്യയെല്ലാം അയച്ചു കൊടുത്തു 🙏എല്ലാം കൂടി അഞ്ചു ലക്ഷത്തിനു മുകളിൽ കൊടുത്തിട്ടുണ്ട് 🙏എല്ലാം തിരിച്ചു തരാമെന്നായിരുന്നു 🙏അവരുടെ വീടിന്റെ കുറച്ചു ഭാഗം റോഡിനു വേണ്ടി ഗവണ്മെന്റ് എടുത്തു 🙏അതിന്റെ രൂപാ കിട്ടുമ്പോൾ എല്ലാം തിരിച്ചു തരാം 🙏നിന്റെ സ്വർണം, പണം എല്ലാം തിരിച്ചു തരാം എന്നു പറഞ്ഞു 🙏ഞാൻ അതു വിശ്വസിച്ചു 🙏🌹🙏ഇവർക്ക് റോഡിന്റെ രൂപാ കിട്ടി 60ലക്ഷം 🙏കിട്ടിയ വിവരം എന്നോട് പറഞ്ഞില്ല 🙏മറ്റുള്ളവർ വഴി ഞാൻ അറിഞ്ഞു 🙏എനിക്ക് അത്യാവശ്യം വന്നപ്പോൾ ഞാൻ പറഞ്ഞു 🙏ചേച്ചി എനിക്ക് രണ്ടു ലക്ഷം രൂപാ വേണം 🙏രൂപാ ഇല്ല, എല്ലാം ഫിക്സ് ഡിപ്പോസിറ്റ് ചെയ്തു 🙏ok, അങ്ങനെയെങ്കിൽ എന്റെ സ്വർണ്ണം താ, ഞാൻ അതു വിറ്റു രൂപാ എടുത്തു കൊള്ളാം 🙏നാത്തൂന്റെ മറുപടി അച്ഛനു കേൾക്കണോ? നിനക്ക് സ്വർണ്ണം വേണമെങ്കിൽ പോയി കേസ് കൊടുക്കടി? ഈ നാത്തൂന് അറിയാം ഞാൻ കേസിനോ? വഴക്കിനോ പോകില്ലയെന്നു 🙏അതു കൊണ്ടു ഞാൻ ഇപ്പോൾ ആരോടും 🙏ആത്മാർത്ഥത എന്നൊരു കാര്യം കാണിക്കാറില്ല 🙏എല്ലാവരും കുറച്ചു പുങ്കണ്ണീർ ഒഴുക്കുമ്പോൾ 🙏എന്റെ മനസു അലിഞ്ഞു പോകുമായിരുന്നു 🙏ഇപ്പോൾ ഞാൻ ദേവാലയത്തിലും 🙏പാവങ്ങൾക്കും മാത്രമേ കൊടുക്കാറുള്ളു 🙏അതു പോരെ അച്ചോ? പ്രസംഗം കേട്ടതിൽ നന്ദി 🙏🌹🙏ആമേൻ 🙏🌹🙏🌹🙏

    • @amalachu111
      @amalachu111 Před 8 měsíci +1

      നല്ല തീരുമാനം

  • @sindhusunny3208
    @sindhusunny3208 Před 9 měsíci +10

    അച്ഛാ എനിക്ക് പേടിയും ഇല്ല ടെൻഷൻ ഇല്ല കാരണം ദൈവം എന്റെ കൂടെ ഉണ്ട്... ആമേൻ

    • @leelammapanicker3848
      @leelammapanicker3848 Před 9 měsíci

      Zenikum

    • @sindhusunny3208
      @sindhusunny3208 Před 9 měsíci

      @@leelammapanicker3848 amen

    • @sajiamayolickal4816
      @sajiamayolickal4816 Před 4 měsíci

      Enik pedi ind tension und
      Pray for me

    • @sindhusunny3208
      @sindhusunny3208 Před 4 měsíci +1

      കൊന്ത ചൊല്ലി ദിവസവും മാതാവിനോട് പ്രാര്ഥിക്ക്. അപ്പോൾ യേശു അപ്പാ പേടിയും ടെൻഷനും മാറ്റി തരും

  • @rijuonline3571
    @rijuonline3571 Před 3 měsíci +1

    ദൈവത്തിന്റെ സ്‌നേഹം നമുക്ക് അറിയാൻ സാധിക്കുന്നത് നമ്മളെ സ്നേഹിച്ചു വഞ്ചിച്ചവരെ നമുക്ക് സ്നേഹിക്കാൻ സാധിക്കും 100%

  • @keralaflowers3245
    @keralaflowers3245 Před 9 měsíci +12

    അച്ഛാ വിശ്വസിക്കാൻ മനുഷ്യൻ കൂടെ നിൽക്കില്ല ദൈവം കൂടെ നിൽക്കും വാക്ക് മാറാത്ത ആളാണ് ദൈവം ഈ ഭൂമിയിൽ വിശ്വസിക്കാം എന്നത് ദൈവത്തെ മാത്രമേ മനുഷ്യരിൽ ഒരിക്കലും ആശ്രയിക്കരുത് ദൈവത്തിൽ ആശ്രയിക്കുക അതാണ് 🙏🙏🙏

    • @lillykutty8925
      @lillykutty8925 Před 8 měsíci

      Bi

    • @LucyJohny-qr5sl
      @LucyJohny-qr5sl Před 7 měsíci

      Yenthamartymonethe visaproecssig thdasgulkuthathe peddannuthane ndathytharaneme thdasguludemegal yenthuthaneyalu yesuve mathave yeduthumtty peddnnuthane visaaprval akey newseland poyipdiche joly pR vankey devaparipalanyil gevekanulla kripakodukanneme

  • @user-bh8nv7zs8x
    @user-bh8nv7zs8x Před 9 měsíci +12

    അച്ച പ്രസംഗം കേൾക്കാൻ നല്ല രസമുണ്ട് 🙏🙏🙏

  • @sumolkm4201
    @sumolkm4201 Před 3 měsíci

    എനിക്ക് ദൈവം ഓരോ വഴികൾ തുറന്നു തന്നിട്ടുള്ളത് ദൈവത്തിന്റെ രൂപത്തിൽ ചില മനുഷ്യരെ എന്നിലേക്ക് അയച്ചിട്ടുണ്ട്. അവർക്ക് നല്ലത് വരാൻ വേണ്ടി എപ്പോഴും പ്രാർത്ഥിക്കും ഞാൻ. 🙏🏼🙏🏼🙏🏼 നന്ദി ദൈവമേ...

  • @emusecus9217
    @emusecus9217 Před 9 měsíci +17

    വിശ്വസിച്ചാലും, സ്നേഹിച്ചാലും ആരും കൂടെ ഉണ്ടാകില്ല. അവരവരുടെ സാഹചര്യം അനുസരിച്ചു മാറി പോകും.

  • @sindhusunny3208
    @sindhusunny3208 Před 9 měsíci +12

    എന്റെ അപ്പച്ചൻ മരിച്ചു കിടന്നപ്പോൾ ഞാൻ പാടി അച്ഛാ.... ദൈവം എന്റെ കൂടെ ഉണ്ട്... ആമേൻ.. പരിശുദ്ധ അത് മാവിനെ ദൈവം എനിക്ക് തന്നു... ആമേൻ

  • @deepthibiju6430
    @deepthibiju6430 Před 5 měsíci +1

    ഒരു മനുഷ്യനെയും വിശ്വസിക്കാൻ കൊള്ളില്ല... യേശു മാത്രമാണ് വിശ്വസിക്കാൻ കൊള്ളാവുന്നവൻ.. 🙏🙏🙏

  • @mayamaushaija9553
    @mayamaushaija9553 Před 8 měsíci +5

    ഇല്ല ഒരിക്കലും ഇല്ല. എത്ര സ്നേഹിച്ചാലും തിരിഞ്ഞു കുത്തും

  • @HdgsBxbh
    @HdgsBxbh Před 9 měsíci +27

    വിശ്വസി ച്ചാൽ കൂടെ നിൽക്കുന്ന ഒരേയൊരാൾ കർത്താവായ യേശുക്രിസ്തു.

  • @arunmohanarunmohan5509
    @arunmohanarunmohan5509 Před 9 měsíci +2

    അച്ഛാ എന്റെ രണ്ട് മക്കൾക്കും നല്ല ജോലി കിട്ടുവാൻ പ്രാർത്ഥിക്കണമേ ആമേൻ

  • @herbinpetter
    @herbinpetter Před 8 měsíci +9

    നമ്മുടെ ജീവൻ കൊടുത്തു വളത്തുന്ന മക്കൾ പോലും കൂടെയുണ്ടാകില്ല.

  • @beenajoseph7995
    @beenajoseph7995 Před 6 měsíci +3

    യേശു മാത്രം ❤❤❤

  • @alphosageorge2090
    @alphosageorge2090 Před 8 měsíci +5

    വിശ്വാസിച്ചാൽ സ്നേഹിച്ചാൽ കൂടെ നിൽക്കാൻ ദൈവത്തെ പോലെ ഒരാൾ മാത്രം ഉണ്ടാകു..

  • @shalatesamson5134
    @shalatesamson5134 Před 9 měsíci +3

    Acheney Daivem samrudhamayi anugrahikkattey 🙏🙏🌹🌹

  • @jiya-497
    @jiya-497 Před 8 měsíci +1

    Amma mathavum eeshoyum maathram aanu nammude koode nilikkunne avaraanu ende koode edhavasthayilum undayadhu undavugayum cheyum🙏🏻🙏🏻

  • @georgepanicker979
    @georgepanicker979 Před 2 měsíci

    Yeshuve ente makhente vivaham nadakhuvanayi prathikaneme hallelujah praise the lord

  • @user-bh8nv7zs8x
    @user-bh8nv7zs8x Před 9 měsíci +10

    അച്ചാ ഞാൻ ഷാർജയിൽ ഒരു സ്കൂളിൽ ആണ് എനിക്ക് വിസ അടിക്കില്ല എനിക്ക് വിസ അടിക്കാന് എനിക്ക് വേണ്ടി പാർഥികണേ ആമേൻ 🙏🙏🙏🙏🌹🌹🌹

  • @lijianish
    @lijianish Před 3 měsíci +5

    വിശ്വസിച്ചാൽ കൂടെ നിൽക്കുന്നത് എന്റെ കർത്താവ് മാത്രം 🙏🏻🙏🏻

  • @user-zm3gl4kx6g
    @user-zm3gl4kx6g Před 9 měsíci +155

    വിശ്വസിച്ചാൽ കൂടെ നിൽക്കുന്നത് ഒരാൾ മാത്രം അത് കർത്താവായ യേശുതമ്പുരാൻ മാത്രം 🙏🙏🙏🙏🙏🙏

  • @user-fn5yg1il3z
    @user-fn5yg1il3z Před 9 měsíci +8

    അച്ഛാ എന്റെ മോനു ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ..❤🙏🙏🙏❤

  • @josejohn7324
    @josejohn7324 Před 8 měsíci +2

    Acha , very good msg. Thank you Jesus for divine protection for Achan 🙏🙏🙏

  • @ramanibabu7278
    @ramanibabu7278 Před 7 měsíci +3

    വിശ്വസിച്ച ലും,, സ്നേഹിച്ച ലുംകുടെആരുംഉണ്ടാകിലല്ല

  • @geethammajoseph3221

    Praised the lord🙏🙏🙏

  • @sudhisaji6946
    @sudhisaji6946 Před 8 měsíci +1

    Eppozhum nammude koode nillkkunna oralmathram nammude deyivam halleluya aamen deyivame nanni deyivame sthothram halleluya aamen

  • @UmeshKayadu-tf4qh
    @UmeshKayadu-tf4qh Před 3 měsíci

    ഞാൻ സ്നെഹിചരിൽ എന്റ നാൽപത്തിരണ്ട് വയസ് ആട്ട് ഇപ്പോൾ ഉള്ളത് എനിക്ക് എന്റമാലഖയും എന്റഅപ്പനും.💕

  • @devudiyafans8836
    @devudiyafans8836 Před 3 měsíci

    Acha eanne vivaham kazhichathu malapurathekkanu njan kuttikalathu kure karthavine aaradhichirunnu kure sangadangal eanikkundayi aa sangadangal eallam eante ormmayil yeshukarthavine njabarinjathu dhoodhanmarude samrakshanam yeshu eanikku nalkiyapozhanu 🙏eanne ariyunna eanne marakkatha daivam vachanam namukku nalkunna daivam njanipol eante karthavilanu sandoshikkunnathu 🙏🙏🙏

  • @dollyjames84
    @dollyjames84 Před 9 měsíci +1

    Good talk Father..God bless u always....

  • @LaijuLaiju-um6fq
    @LaijuLaiju-um6fq Před měsícem +1

    Nice

  • @user-vw5jr4vk9i
    @user-vw5jr4vk9i Před 8 měsíci +1

    Good talk father Good bless you always

  • @user-de3sw6vq2v
    @user-de3sw6vq2v Před 9 měsíci +7

    അച്ഛാ എന്റെ കടഭാരം മാറാൻ പ്രാർത്ഥിക്കണമേ എന്റെ കുഞ്ഞിന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം യേശുവേ നന്ദി യേശുവേ സ്തോത്രം🙏🙏🙏

  • @user-me2no2cz2z
    @user-me2no2cz2z Před 9 měsíci

    Nalla divathinu nanni eeshoya njanangya senhikunnu eshoya ennum entkudumbatha dhanmaithannthallam enteidavakayaum thirusabayaum parisudha francies pappaysum ellavaidikaraum parisudha ammavazi eeshouda thiruhiudhayathin samrpiklunnu eshoya manipurinaum lsraelnaum angakargalil yalpikunnu eeshoys abrahathientum lsahakkientum lsraelientum divama angauda vagdhanathient makalaya njagalodu karunathonnanama amen

  • @akartsthomas7014
    @akartsthomas7014 Před 3 dny

    Illa acha spirit messege god blesss you❤

  • @user-cg4rx5dd6b
    @user-cg4rx5dd6b Před 6 měsíci +1

    🙏 Amen thank you Jesus 👌

  • @alvin989
    @alvin989 Před 2 měsíci

    എന്റെ മകന് ജർമൻ ബി 2 എഴുതി നിൽക്കു അവൻ ജയിക്കാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം

  • @NandhanaAji-pk9pi
    @NandhanaAji-pk9pi Před 9 měsíci +3

    എത്ര സ്നേഹിച്ചാലും ചേർത്ത് നിർത്തിയാലും കൂടെ കാണില്ല

  • @bejoykoshy8732
    @bejoykoshy8732 Před 7 měsíci +2

    Amen❤

  • @babujoseph2423
    @babujoseph2423 Před 9 měsíci +1

    ഐ ലവ്‌ ജീസസ് .........

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 8 měsíci +3

    👍🙏

  • @youtube.crea116
    @youtube.crea116 Před 8 měsíci

    Jinu achante oru sandhesam ennum oru koottannu

  • @subygeorge1280
    @subygeorge1280 Před 9 měsíci +1

    ആമേൻ

  • @marfinmohan4051
    @marfinmohan4051 Před 9 měsíci +3

    Amen

  • @jasoncherian5829
    @jasoncherian5829 Před 5 měsíci

    Achen, one thing is very correct, in any situation our god is with us, jesus christ is with us. people dont help us but our god will do everything in our life. iam very happy when i see some thirumani,s and achens. when you are young person wsnt an achen or thirumani, you all understand the grace of god. if the whole world understand our god then there is more safe all over the world. may god bless everyone, jvc

  • @saisudhasaisudha9295
    @saisudhasaisudha9295 Před 9 měsíci +2

    Super super ❤❤❤❤❤❤

  • @rosammamathew6289
    @rosammamathew6289 Před 7 měsíci

    Jinu acha.gbu all.

  • @salyalias5869
    @salyalias5869 Před 6 měsíci +1

    Amen amen 🙏🙏🙏🙏

  • @bindhubabu4739
    @bindhubabu4739 Před 7 měsíci

    Acha daivam koodeund ..avidunn ellam nokikolum🙏🙏

  • @lissyjose9323
    @lissyjose9323 Před 9 měsíci +1

    അച്ഛാ എന്റെ മോൾക്ക് വിസ വരുവാൻ വേണ്ടി പ്രാർത്ഥിക്കണം

  • @maryrexmaryrex5174
    @maryrexmaryrex5174 Před 5 měsíci

    Praise the lord ❤

  • @Petsgallery2.0
    @Petsgallery2.0 Před 9 měsíci +4

    Thank you dear JinuAcha ❤❤❤❤❤❤

  • @user-ps5wg2ti5h
    @user-ps5wg2ti5h Před 6 měsíci

    Amen 🙏🙏 god bless u dear acha

  • @sunimathew1567
    @sunimathew1567 Před 6 měsíci +1

    Viswasichavar kude Ella karthave mathram 🙏🙏🙏

  • @user-ps5wg2ti5h
    @user-ps5wg2ti5h Před 8 měsíci +1

    Amen 🙏

  • @user-pr2jz9wi4k
    @user-pr2jz9wi4k Před 6 měsíci

    Achhoo enikishttayi tto❤❤❤❤ God bless you ❤❤

  • @user-oe1ww9hn3y
    @user-oe1ww9hn3y Před 9 měsíci +6

    വിശ്വാസം= കപടത. സ്നേഹം= സ്വാർത്ഥത

  • @ambadyrockzz9790
    @ambadyrockzz9790 Před 8 měsíci +1

    Amen...

  • @aleenageorge3561
    @aleenageorge3561 Před 8 měsíci

    Yeshuve oet results ethuvarem vannitt illa .njagalkk nalla result thann anugrahikkane 🙏

  • @anufernandez5829
    @anufernandez5829 Před 5 měsíci

    Amen God bless me ❤🙏🙏🙏🙏😭

  • @minimohanan7091
    @minimohanan7091 Před 8 měsíci

    Amen🔥🔥🙏❤️

  • @bindhujohnson7729
    @bindhujohnson7729 Před 9 měsíci +3

    🙏🙏🙏👍👍

  • @user-me2no2cz2z
    @user-me2no2cz2z Před 9 měsíci

    Patisudha divamathava entamma enteasrayama lsraelina gothrapithavinaum makalaum orthu prathikanama amen

  • @sherinjoseph8398
    @sherinjoseph8398 Před 9 měsíci +1

    അച്ചാച്ചൻ ഇപ്പോൾ പറഞ്ഞ കാര്യം കടബാധ്യതകൾ വളരുന്ന ഒരു കുടുംബമാണ് ഞങ്ങളിപ്പോൾ ഞങ്ങൾക്ക് കടങ്ങൾ വന്നു കഴിഞ്ഞപ്പോൾ ഒരു സഹോദരന്മാർ പോലും ഞങ്ങളോടൊപ്പം ഞങ്ങളെ ഫോൺ വിളിക്കുക പോലും

    • @josephmathew3193
      @josephmathew3193 Před 9 měsíci

      NJ j😮b nu hu
      Ll
      😅😅 2:45 2:45 😮😮😮😮😅😅

  • @neenu2804
    @neenu2804 Před 9 měsíci

    🙏🙏

  • @iphinsherly6471
    @iphinsherly6471 Před 6 měsíci +1

    🙏🙏🙏👌

  • @devasyaeluvukunnel2832
    @devasyaeluvukunnel2832 Před 4 měsíci

    ഒരിക്കലും ഇല്ല.

  • @smithacp740
    @smithacp740 Před 9 měsíci +1

    🌹🙏

  • @user-le6nz9pi2k
    @user-le6nz9pi2k Před 6 měsíci

    Amen.. ❤️❤️🙏🙏

  • @remyjoy8315
    @remyjoy8315 Před 8 dny

    🙏🙏❤

  • @user-bn1fs2un6i
    @user-bn1fs2un6i Před 9 měsíci

    🙏🙏🙏

  • @P_R673
    @P_R673 Před 6 měsíci +2

    ❤😊kudenikumm❤😊

  • @lawrenceerupathil.2864
    @lawrenceerupathil.2864 Před 9 měsíci +1

    🙏🙏🙏🙏🙏👍

  • @user-wz1pu7ft2b
    @user-wz1pu7ft2b Před 13 dny

    ❤️❤️❤️🙏🏼🙏🏼🙏🏼

  • @anoopfrancis2710
    @anoopfrancis2710 Před 9 měsíci +1

    ❤❤

  • @lathaverghese2402
    @lathaverghese2402 Před 9 měsíci +4

    Nlla talk acho🙏🙏

  • @iiznyuuu
    @iiznyuuu Před 6 měsíci

    No one can stand with ourself only god can

  • @minibruno3385
    @minibruno3385 Před 8 měsíci

    🙏🙏🙏❤️

  • @minimohanan7091
    @minimohanan7091 Před 8 měsíci +1

    Amen♥️♥️♥️♥️♥️😭🙋

  • @marystephen6382
    @marystephen6382 Před 9 měsíci +1

    😂kurachumkudi Ella Rethiyilum Valaranam❤❤

  • @GayathriprPr-co1et
    @GayathriprPr-co1et Před 9 měsíci +1

    Enthe adutha vettile Gisna eppozhum prathikum ennetum aval ammayode vazhaku parayanu

  • @abyvarghese5521
    @abyvarghese5521 Před 8 měsíci

    Ee patt namuk okk arrym acho💥❤️

  • @jessybijoy4489
    @jessybijoy4489 Před 7 měsíci

    👌👌👌❤

  • @ChrisChristeena
    @ChrisChristeena Před 4 měsíci

    🙏🙏🙏🙏

  • @abhinavdevb4280
    @abhinavdevb4280 Před 5 měsíci

    അച്ഛൻ കോമഡി 😁സൂപ്പർ 💞