PADUM NJAN YESHUVINAYI | പാടും ഞാൻ യേശുവിനായി | MALAYALAM SUPER HIT CHRISTIAN DEVOTIONAL SONGS

Sdílet
Vložit
  • čas přidán 26. 02. 2024
  • PADUM NJAN YESHUVINAYI | പാടും ഞാൻ യേശുവിനായി | MALAYALAM SUPER HIT CHRISTIAN DEVOTIONAL SONGS
    സ്തുതി ചെയ്യ് മനമേ
    എൻ സങ്കടങ്ങൾ സകലതും
    സ്തുതിപ്പിൻ സ്തുതിപ്പിൻ
    ദുഃഖത്തിന്റെ പാനപാത്രം
    പാടും ഞാൻ യേശുവിനായി
    സ്വന്തം നിനക്ക് ഇനി ഞാൻ
    യേശു എൻ അടിസ്ഥാനം
    എന്നോടുള്ള നിൻ സർവ്വ
    യേശുവോട്‌ ചേർന്നിരിപ്പതു
    ഇന്ന് പകൽ മുഴുവൻ
    #christianmusic #music #jesus #christian #worship #worshipmusic #love #gospelmusic #newmusic #christianrap #god #gospel #chh #worshipleader #musician #godisgood #singer #artist #rap #gospelrap #christianhiphop #bible #singersongwriter #instagood #church #rapzilla #songwriter #christianrock #christianartist #faith
  • Hudba

Komentáře • 186

  • @RajanRajan-nu7ve
    @RajanRajan-nu7ve Před 12 dny +1

    ആമേൻ 🙏🏽🙏🏽🙏🏽

  • @b258sijodaniel6
    @b258sijodaniel6 Před 10 dny +1

    Vallathoru feel

  • @PonnachanMG
    @PonnachanMG Před 20 dny +3

    ഈക്രിസ്തൃൻ ഗാനങ്ങൾ ആലപിച്ച ആലീസിനോളം മറ്റാരും ഇത്ര മനോഹരമായി പാടിയിട്ടില്ല.
    എല്ലാം കൊണ്ടും വളരെ വളരെ മനോഹരം,
    Beutiful songs🎉🎉

  • @jancysanthosh3800
    @jancysanthosh3800 Před měsícem +4

    അന്ത്യംവരെയുമെന്നെ കാവൽ ചെയ്തിടുവാൻ അന്തികെയുള്ള മഹൽ ശക്തി നീയേ നാഥാ അന്തികെയുള്ള മഹൽ ശക്തി നീയേ

  • @b258sijodaniel6
    @b258sijodaniel6 Před 10 dny +1

    ❤🙏❤️

  • @user-fn3qv8op1b
    @user-fn3qv8op1b Před 2 měsíci +5

    ആമേൻ സ്തോത്രം.. 🙏എല്ലാ പാട്ടുകളും എനിക്കിഷ്ടം........ വളരെ നന്ദി സിസ്റ്റർ ജി 🙏🌹🙏🌹🙏

  • @user-fn3qv8op1b
    @user-fn3qv8op1b Před 2 měsíci +9

    ആലിസ് ചേച്ചി പാടുന്ന ഈ പാട്ടുകൾ ഞാൻ ഒത്തിരി തിരഞ്ഞു യൂട്യൂബിൽ..... പക്ഷെ ഇപ്പോഴാണ് കിട്ടിയത്... വളരെ മനോഹരം എല്ലാ പാട്ടുകളും.... Especialy പാടും ഞാൻ യേശുവിനായി, എന്നോടുള്ള നിൻ സർവ്വ നന്മകൾക്കായ് എന്ന ഗാനങ്ങൾ..... Thank u 🥰🥰🙏🙏🙏🙏 26:17

  • @sajumonful
    @sajumonful Před 2 měsíci +6

    എത്ര മനോഹരം....വേറെ ആരു പാടിയാലും. ഇതു പോലെ ആകില്ല....❤...സൂപ്പർ...സൂപ്പർ..... ആത്മീയ ചൈതന്യത്തിൻ്റെ നിറവിൽ

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +7

    കർത്തനെ തവ സാന്നിധ്യം തേടി വരുന്നു ഞങ്ങൾ കൃപകൾ പകർന്നീടണമേ

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +9

    ശാന്തതയോടു കർത്താ തിരുമുമ്പിൽ ചന്തമായി ന്നുറങ്ങി സന്തോഷമോടുണരേണം ഞാൻ തിരുകാന്തി കണ്ടുല്ലസിപ്പാൻ ഇന്നു പകൽ മുഴുവൻ കരുണയോടെന്നെ സൂക്ഷിച്ചവനെ നന്ദിയോടെ തിരുനാമത്തിനു സഭാവന്ദനം ചെയ്തിടുന്നേൻ

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +4

    യേശുവേ നന്ദി

  • @k.mdavid7423
    @k.mdavid7423 Před 3 měsíci +8

    എല്ലാ ഗാനങ്ങൾക്കും നന്ദി. എല്ലാം വളരെ നന്നായി.
    ഏറെ വര്ഷങ്ങളായി കേൾക്കുവാൻ ആഗ്രഹിച്ച ' പാടും ഞാൻ യേശുവിനായി," ഒന്നാമത്തെ ഇഷ്ടഗാനം 'സ്തുതി ചെയ് മനമേ' എന്നിവക്ക് പ്രത്യേകം നന്ദി.
    അതെ, ആലിസ് യേശുവിനായി പാടണം.

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +6

    കൺമണിപോലെന്നെ ഭദ്രമായ് നിത്യവും കാവൽ ചെയ്തിടാമെന്നും തൻ്റെ കണ്ണുകൊണ്ടെന്നെ നടത്തീടാമെന്നതും ഓർത്തതിമോദമോടെ പാടും ഞാൻ യേശുവിനു ജീവൻ പോവോളം നന്ദിയോടെ

  • @theindian2226
    @theindian2226 Před 3 měsíci +9

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +6

    വമ്പിച്ച ലോകത്തിരക്കമ്പം തീരുവോളം മുമ്പും പിമ്പുമായവൻ അൻപോടെന്നെ നടത്തും യേശു എന്നിടി സ്ഥാനം ആശയവനിലത്രെ ആശ്വാസത്തിൻ പൂർണ്ണതയേശുവിൽ കണ്ടേൻ ഞാനും

  • @jancysanthosh3800
    @jancysanthosh3800 Před měsícem +1

    സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ ഹല്ലേലൂയ്യ പാടിസ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +6

    ശ്രേഷ്ഠമേറും നാട്ടിലെൻ്റെ വാസമാക്കുവാൻ ശോഭയേറും വീടെനിക്കൊരുക്കിടുന്നവൻ കൈകളാൽ തീർക്കാത്ത നിത്യ പാർപ്പിടം തന്നിൽ വാണിടുന്ന നാളിനായ് ഞാൻ നോക്കിപ്പാർക്കുന്നേ യേശുവോടു ചേർന്നിരിപ്പതെ ത്ര മോദമെ

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +9

    അനുതപിക്കും ഹൃദയവുമായ് വരുന്നു ഞാൻ തിരുസവിധേ ക്ഷമിക്കണേ എൻ പിഴകൾ നയിക്കണേ എന്നെ തിരുഹിതം പോൽ

  • @sureshpattoor8346
    @sureshpattoor8346 Před 3 měsíci +5

    Jesus Sthothram Sthothram

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +4

    സ്വന്തം നിനക്കിനി ഞാൻ യേശു ദേവാ

  • @jancysanthosh3800
    @jancysanthosh3800 Před měsícem +3

    ദൈവമേ നീ എനിക്ക് ചെയ്ത എല്ലാ നന്മകൾക്കും എത്ര നന്ദി പറഞ്ഞാലും ഈ ജീവിതം പോരാ

  • @sussammamathew7050
    @sussammamathew7050 Před 3 měsíci +5

    Glory, Glory

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +4

    ദുഃഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അതുവാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ

  • @bappurannyjosemathews2525
    @bappurannyjosemathews2525 Před 2 měsíci +3

    What a rendition! Hats off. Swantham ninakkini njan Yesu Deva.

  • @jessysajujessysaju8173
    @jessysajujessysaju8173 Před 3 měsíci +5

    Very good song❤

  • @jancysanthosh3800
    @jancysanthosh3800 Před měsícem +1

    പാടും ഞാൻ യേശുവിനായ് ജീവൻ പോവ്വോളം നന്ദിയോടെ

  • @LizyThomas-ml8ug
    @LizyThomas-ml8ug Před 2 měsíci +3

    Sweet voice and good thanksgiving song...Praise God..

  • @rachelthomas2991
    @rachelthomas2991 Před měsícem +3

    പാടും ഞാൻ യേശുവിനായി..... ഈ പാട്ട് ആദ്യം കൊടുക്കാമായിരുന്നു... എന്തൊരു ഫീൽ.. ആ പിച്ചിലുള്ള പാട്ടൊക്കെ എത്ര നന്നായി പാടുന്നു.. Wonderful.. God bless you Alice 🙏❤🥰

  • @mariammajacob130
    @mariammajacob130 Před 3 měsíci +4

    Most of the Christian songs sung by Alice is super super ❤

  • @jancysanthosh3800
    @jancysanthosh3800 Před měsícem +2

    ദുഃഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അതുവാങ്ങി ഹല്ലേലൂയ പാടീടും ഞാൻ വളരെ ഭംഗിയായി ആലീസ് ചേച്ചി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @johneypunnackalantony2747
    @johneypunnackalantony2747 Před 2 měsíci +3

    Very nice song 🌹🌹💫🕊️💫🙏🙏

  • @DasDas-gs9ty
    @DasDas-gs9ty Před 2 měsíci +2

    ആമേൻ

  • @joseti
    @joseti Před 2 měsíci +3

    how beautiful sound you have given our GOD.

  • @mathewlucka5010
    @mathewlucka5010 Před 2 měsíci +4

    Praise the Lord

  • @jancysanthosh3800
    @jancysanthosh3800 Před měsícem +1

    നല്ല പാട്ടുകൾ തന്ന എൻ്റെ ദൈവത്തിന് നന്ദി

  • @johneypunnackalantony2747
    @johneypunnackalantony2747 Před 3 měsíci +4

    Very nice song 🌺🌺🌹🌹🙏🙏

  • @Mckuruvila287
    @Mckuruvila287 Před 3 měsíci +4

    old is gold❤️

  • @user-sy2oh7mp6r
    @user-sy2oh7mp6r Před 3 měsíci +4

    🙏🙏🙏🙏🙏🙏🙏👌

  • @josephmc8618
    @josephmc8618 Před 21 dnem +1

    അനുഗ്രഹിക്കപ്പെട്ട ശബ്ദം സഹോദരി . എത്ര മാത്രം ഈ പാട്ടുകൾ എൻ്റെ ഉള്ളം ശുദ്ധമാക്കി . ദൈവം അനുഗ്രഹിക്കട്ടെ .💖💯🙏🙏🙏🙏🙏

  • @santhabhaskaran3662
    @santhabhaskaran3662 Před 2 měsíci +3

    Praise the Lord. God bless the singers nd those who are involved nd their flys nd their Church ministries.❤

  • @thomaspjjoseph9495
    @thomaspjjoseph9495 Před 2 měsíci +2

    Super❤

  • @babumathew2991
    @babumathew2991 Před 2 měsíci +4

    Good to hear these evergreen songs. Took me back to my childhood days. Nice cover picture too. Thank you🙏

  • @saleeshsunny2951
    @saleeshsunny2951 Před 3 měsíci +4

    🙏💖🙏

  • @josephmc8618
    @josephmc8618 Před 21 dnem +1

    ആലീസ് സിസ്റ്ററെ . ഓരോ പാട്ടും ഹൃദയത്തെ സ്പർശിച്ചു. GOD Bless ......❤

  • @meekammaantony
    @meekammaantony Před 8 dny +1

    നന്നായി പാടിയിട്ടുണ്ട്. സ്തുതിപ്പിൽ എന്ന പാട്ട് ഇതുവരെ ഇത്രയും വരികൾ പാടി കേട്ടിട്ടില്ല. നല്ല ബുദ്ധി മുള്ള പാട്ടാണ് നല്ലതു്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +4

    മരുവിലെൻ ദൈവമെനിക്കധിപതിയെ തരുമവൻ പുതുമന്ന അതുമതിയെ എൻ സങ്കടങ്ങൾ സകലവും തീർന്നു പോയി സംഹാരദൂതനെന്നെ കടന്നുപോയി

  • @gmathewmathew4410
    @gmathewmathew4410 Před měsícem +1

    So wonderful song.blessed song.Amen Jesus,come soon.

  • @josepha.a2961
    @josepha.a2961 Před 2 měsíci +3

    🙏🙏🙏🙏🙏🌹🌹🌹🌹🌹👍👍👍

  • @LissyCherian-cj2tb
    @LissyCherian-cj2tb Před měsícem

  • @josephmc8618
    @josephmc8618 Před 21 dnem +1

    ഗംഭീര ഫീൽ ആത്മാവിൽ നിറഞ്ഞുള്ള ഓരോ ഗാനവും രക്ഷകൻ്റെ അടുത്തിരിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. Sr. ഇനിയും ഏറെ എനിക്കായി പാടണേ.❤❤❤❤❤❤❤💖💖💖💯💯💯💯🙏🙏🙏🙏🙏🙏🙏🙏

  • @sarammaalexander3000
    @sarammaalexander3000 Před 2 měsíci +1

    Hallelujah

  • @BijukPeter
    @BijukPeter Před měsícem +2

    Super🙏🏽

  • @franciskd7428
    @franciskd7428 Před 2 měsíci +2

    ❤️🙏🙏🙏😀good song..Sr. ...God bless...

  • @sujithyobzz6419
    @sujithyobzz6419 Před 2 měsíci +4

    ❤❤❤❤❤❤❤❤❤

  • @Manoj-vt4rb
    @Manoj-vt4rb Před 29 dny

    ❤❤❤😢😢❤❤❤

  • @sherlyjoseph46
    @sherlyjoseph46 Před 3 měsíci +3

    Hallelujah ❤❤

  • @user-ic6ys1pt3p
    @user-ic6ys1pt3p Před 10 dny +1

    🙏🙏🙏🙏 കേൾക്കാൻ ആഗ്രഹിച്ച ശബ്ദം. ചെറുപ്പത്തിൽ ആലിസ് ന്റെ പാട്ട് കേട്ടാണ് ഞങ്ങൾ ഉണരുന്നത്. ❤️❤️

  • @georgeverghese2292
    @georgeverghese2292 Před měsícem +1

    A great selection of old favourites and sang with the most beautiful voice. God bless your work. Praise the Lord.

  • @santhosht9123
    @santhosht9123 Před 2 měsíci +2

    Praise the lord

  • @bennithankachen6165
    @bennithankachen6165 Před 2 měsíci +2

    Well done!!!

  • @user-po5ot7kv9b
    @user-po5ot7kv9b Před měsícem +1

    ന ല്ല സ്വരം സൂപ്പർ

  • @antonykcyril9588
    @antonykcyril9588 Před 2 měsíci +3

    👍👍👍👍👍👍👍🙏🏻

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +4

    മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ ഭൂമിരാജാക്കന്മാരെ ഭരിച്ചു. വാഴുമേക നായകൻ നമ്മെ സ്നേഹിച്ചവൻ തിരു ച്ചോരയിൽ കഴുകി നമ്മെയെല്ലാം ശുദ്ധീകരിച്ചു വിശ്വസ്ത സാക്ഷിയെ നിനച്ചു സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ

  • @bvmbvm7079
    @bvmbvm7079 Před měsícem +2

    എന്റെ കുട്ടികാലം ഓർമ വരുന്നു, കർത്താവിനെ അറിയുന്ന നാളുകളിൽ കെട്ട കൃപ ഏറിയ പാട്ടുകൾ,, യേശുവേ നന്ദി 🙏🙏

  • @jancysanthosh3800
    @jancysanthosh3800 Před měsícem +1

    നല്ലവനേ വല്ല ദനേ പൊന്നു കാന്തനേ അല്ലൽ തീർക്കാനെന്നു വന്നു ചേർത്തീടുമെന്നെ തുല്യമില്ലാ മോദത്തോടെ വീണകളേന്തി ഹല്ലേലൂയ്യാ ഗാനം പാടി വാണിടുവാനായ് യേശുവോടു ചേർന്നിരിപ്പതെത്ര മോദമെ യേശുവിനായ് ജീവിക്കുന്നതെത്ര ഭാഗ്യമേ

  • @alphypaul6180
    @alphypaul6180 Před měsícem +1

    Wonderful voice, may Almighty God bless you always...

  • @sureshjohn2218
    @sureshjohn2218 Před 3 měsíci +4

    🙏✝️🕎✝️🙏

  • @paulvarghese9977
    @paulvarghese9977 Před měsícem +1

    Praise the lord❤

  • @marychakkalackal6076
    @marychakkalackal6076 Před 3 měsíci +3

    Thank you

  • @daisykutty4713
    @daisykutty4713 Před 19 dny +1

    സ്തുതി ചെയ്മനമേ❤❤❤❤❤

  • @jollyphilipose6886
    @jollyphilipose6886 Před 2 měsíci +1

    ❤❤

  • @nelsonthomas4136
    @nelsonthomas4136 Před měsícem +1

    Praise the LORD

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +7

    അന്ത്യംവരെയുമെന്നെ കാവൽ ചെയ്തീടുവാൻ അന്തികെയുള്ള മഹൽ ശക്തി നീയേ എന്നോടുള്ള നിൽ സർവ്വ നന്മകൾക്കായ് ഞാൻ എന്തു ചെയ്യേണ്ടു നിനക്കേശുപരാ

  • @raisontdamen8738
    @raisontdamen8738 Před 2 měsíci

    Amen 🙏🙏🙏🙏🌹 price the lord 🌹🙏 Great

  • @kmsolomon6396
    @kmsolomon6396 Před 2 měsíci

    So great and sweet... Alice sound..and all is wonderful 👋👏 amen

  • @johnka6365
    @johnka6365 Před 2 měsíci

    Alice mole very nice God bless you

  • @abrahama7410
    @abrahama7410 Před 2 měsíci +1

    kallkaneenpamayGanm🍎🌹💐

  • @christudasgabriel6142
    @christudasgabriel6142 Před 3 měsíci +40

    വേറെ ഒരു പടവും കിട്ടിയില്ലേ ആലിസ് ചേച്ചി മനോഹരമായി പടിയിരിക്കുന്ന ഈ വോളിയം ഇറങ്ങിയ കാലംമുതൽ കേൾക്കുന്ന വ്യക്തിയാണ് എന്റെ അനേകം ഗാനങ്ങൾ ചേച്ചി പടിയിട്ടുണ്ട്. മലയാളം പാട്ടിനു ചേർന്ന കവർ ഫോട്ടോ ഇല്ലാത്തതുകൊണ്ട് പറഞ്ഞു എന്നേയുള്ളു പാട്ട് മാത്രമല്ല എല്ലാം വീക്ഷിക്കും എന്നുപറഞ്ഞതാ.

    • @fellowshipofgodministry9973
      @fellowshipofgodministry9973  Před 2 měsíci +1

      THANK YOU

    • @tessy1407
      @tessy1407 Před 2 měsíci +3

      Correct ഞാനും shrathichu

    • @abrahammathew6174
      @abrahammathew6174 Před 2 měsíci +1

      I feel, the tempo in 'sthuthippin, sthuthippin' should have been little lower: unlike the other songs sung in this, I personally feel that 'sthuthippin sthuthippin' song has not touched the peak of perfection.

    • @clarammajoseph8440
      @clarammajoseph8440 Před 2 měsíci

      Alice chechi I like very much ur pray er songs.Thank you so much.

    • @susangeorge532
      @susangeorge532 Před 2 měsíci

      I agree! It is sad that you are placing the cover picture of a foreigner to gain more "reach" maybe?!

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +4

    ബഹുമാന്യനാം ആചാര്യനായി വാനിലവൻ വാഴ്കയാൽ ബലഹീനതയിൽ കൈവിടാതെ ചേർത്തു കൊള്ളുമാകയാൽ സ്തുതി ചെയ് മനമേ നിത്യവും നിൻ ജീവനാഥനേശുവേ

  • @joseantony363
    @joseantony363 Před 12 dny +1

    Beautiful song ഇതിലും ഭേദം മോദിയുടെ പടമായിരുന്നു.

  • @santhosht9123
    @santhosht9123 Před 2 měsíci +2

    Padathinu oru kuzhapavum illa

  • @cpjohn9948
    @cpjohn9948 Před 2 měsíci +2

    Please add the famous name of Alice

  • @user-ig9yc3ur9i
    @user-ig9yc3ur9i Před 2 měsíci +3

    Alicinte photo idunnathalle uchitham

  • @jancysanthosh3800
    @jancysanthosh3800 Před měsícem +1

    യേശുവേ നന്ദി

  • @sureshpattoor8346
    @sureshpattoor8346 Před 3 měsíci +3

    Praise the Lord

  • @jancysanthosh3800
    @jancysanthosh3800 Před měsícem +1

    വമ്പിച്ച ലോകത്തിരക്കമ്പം തീരുവോളവും മുമ്പും പിമ്പുമായവൻ അൻപോടെന്നെ നടത്തും യേശു എന്നടിസ്ഥാനം ആശയവനിലത്രെ ആശ്വാസത്തിൻ പൂർണ്ണതയേശുവിൽ കണ്ടേൻ ഞാനും