8,19 ലക്ഷത്തിന് സൺറൂഫുള്ള കിയ സോണറ്റ്! യാഥാർഥ്യം എന്ത്?? | Kia Sonet HTE(O) variant with sunroof

Sdílet
Vložit
  • čas přidán 16. 04. 2024
  • New Kia Sonet With sunroof under ten lakhs onroad | Kia sonet new variant HTE (O) with price
    Incheon Kia : 81118 79111
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #kiasonet #sunroof
  • Auta a dopravní prostředky

Komentáře • 102

  • @KaviHridayam
    @KaviHridayam Před 2 měsíci +66

    സംശയങ്ങൾക്കിട കൊടുക്കാതെ വേരിയൻ്റുകളുടെ മൈലേജ്, യതാർത്ഥ on Road Prize ഒക്കെ വ്യക്തമാക്കിയ വീഡിയോ. അഭിനന്ദനങ്ങൾ❤

  • @jamsheedmk4784
    @jamsheedmk4784 Před 2 měsíci +4

    Your vdeos are very informative👍

  • @vinodgopalan5225
    @vinodgopalan5225 Před 2 měsíci

    Good information....definitely customers will benefit from such videos made ...

  • @mohammedalinalakath4642
    @mohammedalinalakath4642 Před 2 měsíci

    Shafeek your simple man we love you

  • @arshadpep9707
    @arshadpep9707 Před měsícem

    Bro Htk plus imt transmission petrol variant videos cheyyamo

  • @Rahoof588
    @Rahoof588 Před 2 měsíci

    Frongx Delta + video chayyo

  • @Levi___1
    @Levi___1 Před měsícem +2

    Bro touch screen additional ആയി വെക്കുമ്പോൾ ഏകദേശം എത്ര amount വരും???

  • @naseerkothamangalam
    @naseerkothamangalam Před měsícem

    Thank you bro ❤️

  • @prince.t.u2872
    @prince.t.u2872 Před 2 měsíci +2

    Oru HTK+ optional with DCT വന്നാൽ നല്ലതാണ്

  • @catzz7
    @catzz7 Před měsícem

    360 degree camera is useful than a sunroof. But in Sonet, you get it only in the top variants.

  • @ashjan29
    @ashjan29 Před 9 dny

    Petrol automatic 3Xo AX5L and KIA SONET GTX PLUS which is better?

  • @user-qf4ji8dx6k
    @user-qf4ji8dx6k Před 2 měsíci

    Bro your great man

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp Před 2 měsíci +2

    AMT price pls bro

  • @NibyRoby
    @NibyRoby Před 2 měsíci +1

    Hi Bro, Sonetinte suspension hard aano? Will it be an issue for rear seat passengers

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      കുറച്ച് ഹാർഡ് ആണ് പക്ഷേ യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒന്നും ഇല്ല

  • @vineethbalachandran6922
    @vineethbalachandran6922 Před 2 měsíci +2

    Very good. Customer ki entha vendathennu arinju kodakunu. Maruthi anenkilo, cash ullavanea black color vandi ullu. Base model il no black.

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      അതാണ് പോയിന്റ്
      കസ്റ്റമേഴ്സ് ആഗ്രഹിക്കുന്നത് കൊടുക്കുന്നു

  • @Jithindrisya
    @Jithindrisya Před 2 měsíci

    Ithpole thanne carens optional cheyyo with price and spec

  • @gautr500
    @gautr500 Před 2 měsíci

    Music system cam alm kudi 10.50.pine power window vnm

    • @akhil3537
      @akhil3537 Před 2 měsíci

      Ithokke indallo🤷‍♂️htk o il 6 airbag, 6 speaker, back camera, info, sunroof okke und.. 10.90 lakh nu ithokke kittum🤷‍♂️

  • @spacex9099
    @spacex9099 Před 19 dny

    HTX+ diesel Manual inte on road atra varum

  • @Hajeeskkv
    @Hajeeskkv Před 2 měsíci

    സൂപ്പർ👍

  • @pavanayiii5052
    @pavanayiii5052 Před 2 měsíci +1

    I am interested in the diesel htx Automatic and imt can you explain whcih is better.

    • @terrymaman5699
      @terrymaman5699 Před 21 hodinou

      Imt is better bro..no clutch but you have experience the manual shift..i have 2023 seltos htx+ imt

  • @Samaha-jv4yu
    @Samaha-jv4yu Před 2 měsíci +1

    Super ❤❤

  • @asharafpm8228
    @asharafpm8228 Před 2 měsíci

    Im intrasted

  • @sreerekhab4684
    @sreerekhab4684 Před 2 měsíci +2

    EMI യും ഡൗൺ പേയും എങ്ങനെ?

  • @athulchandran859
    @athulchandran859 Před 7 dny

    Ee vilakku brezza alle best optn

  • @abdulrazack1222
    @abdulrazack1222 Před 2 měsíci

    Ok ee keatta model kittukayanengjil ok100

  • @syamaprasad6676
    @syamaprasad6676 Před měsícem

    ഓട്ടോമാറ്റിക് variant ഇല്ലേ

  • @muhammedfasil3815
    @muhammedfasil3815 Před 9 dny

    Mileage???

  • @bijunarayanan.p.p6501
    @bijunarayanan.p.p6501 Před 2 měsíci

    കുറച്ചു കഴിയുമ്പോൾ വൻ ഡിസ്കൗണ്ട് വരും ഫുൾ മാർക്കറ്റ് പിടിക്കാനുള്ള തിരക്കിലാണ്

  • @mithunpv2453
    @mithunpv2453 Před 2 měsíci +2

    ഇതിൽ ആലോയ് വരുന്ന ഓപ്ഷൻ ഇല്ലേ price എത്രയാ?

    • @e-learnworld3208
      @e-learnworld3208 Před 2 měsíci

      കൂടും, ലോവർ മോഡൽ വാങ്ങി alloy add cheytha mathi

  • @rsviswatheertham
    @rsviswatheertham Před 2 měsíci

    What about safety🤔🤔🤔

  • @e-learnworld3208
    @e-learnworld3208 Před 2 měsíci

    പവർ ഓക്കേ ആണോ

  • @nahaskuttan2242
    @nahaskuttan2242 Před 2 měsíci

    Fronx delta plus ags oru video cheyyamo

  • @ajikallattu5748
    @ajikallattu5748 Před 2 měsíci

    കൺഫ്യൂഷൻ ആണ് htk plus ബുക്ക്‌ ചെയ്തു ഏതെടുക്കണം???

  • @nishadnishadmc2693
    @nishadnishadmc2693 Před 2 měsíci

    Base model automatic ndo

  • @upradukkala
    @upradukkala Před 2 měsíci

    ക്ലാരിറ്റി വരുത്തിയിരുന്നു നന്ദി

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

    • @upradukkala
      @upradukkala Před 2 měsíci

      ഒരു സംശയം ഏറ്റവും മുന്തിയ മോഡലും സെയിം എൻജിൻ ആണോ

  • @remotouch2781
    @remotouch2781 Před 2 měsíci

    Automatic petrol ⛽️ mileage 9 to 10km in city😢

  • @akhil3537
    @akhil3537 Před 2 měsíci +1

    Onroad price ariyaan google il search cheythal pore🤷‍♂️Car Dekho link il nalla clear Aaytt kaanikkanund

    • @WheelsandWagen
      @WheelsandWagen  Před 2 měsíci +1

      കൃത്യം ആയിരിക്കില്ല

    • @akhil3537
      @akhil3537 Před 2 měsíci

      @@WheelsandWagen ennalum oru cheriya difference alle varulu

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      @@akhil3537 athe bro

    • @siddarth7317
      @siddarth7317 Před měsícem

      pinne enthinaan eeee video kandath

    • @akhil3537
      @akhil3537 Před měsícem

      @@siddarth7317 athin on road price ariyaan vendi mathran aano vedio kaanunnath? Car nte features um offers undenkil athokke ariyanalle?

  • @riyastk3389
    @riyastk3389 Před 2 měsíci +2

    Kia automatic sunroof staring price

  • @AKSHAYACHU-qo5by
    @AKSHAYACHU-qo5by Před měsícem

    Taxi oodan pattumo

  • @dhanushgsdhanush2236
    @dhanushgsdhanush2236 Před 2 měsíci

    Bro.. Kia sonet HTX 1.5 Diesel Automatic average mileage.. Please replay anybody's using this vehicle. User experience and service cost.

  • @user-qx1os2su2z
    @user-qx1os2su2z Před 2 měsíci +1

    Ullathanode...???

  • @shyjushyju6530
    @shyjushyju6530 Před 2 měsíci +2

    കിയ ഒരു രക്ഷയും ഇല്ല 👍👌

    • @dhaneshkp5447
      @dhaneshkp5447 Před 2 měsíci

      Indicator😢

    • @WheelsandWagen
      @WheelsandWagen  Před 2 měsíci +1

      കസ്റ്റമർ ആഗ്രഹിക്കുന്നതെല്ലാം കൊടുക്കുന്ന ബ്രാൻഡ് ❤

    • @shyjushyju6530
      @shyjushyju6530 Před 2 měsíci

      @@WheelsandWagen യെസ് 👌

  • @vishnup.t2180
    @vishnup.t2180 Před 2 měsíci +2

    18 കിട്ടും പക്ഷെ അവിടന്ന് ആരേലും വന്ന് തള്ളണം. മാക്സിമം 14. നോർമൽ റോഡ് 12. ഇങ്ങനെ തള്ളി മറിക്കണോ

  • @user-pc2ii8lv2j
    @user-pc2ii8lv2j Před 2 měsíci +3

    Bro baleno eduth poyi 2 month😢😢😢😢😢

  • @sreerekhab4684
    @sreerekhab4684 Před 2 měsíci

    Kia Sonet Sun roof down Payment and EMI

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      8111879111 ഈ നമ്പറിൽ ഒന്ന് വിളിക്കു ബ്രോ

  • @ivybiju5846
    @ivybiju5846 Před měsícem

    hte varient sunroof ollond vaakki spec onnum illa alle 🤮 touchscreen okke pokatte rear power window polum illa 🤒

  • @user-ey1fo7yx6x
    @user-ey1fo7yx6x Před 2 měsíci

    Back 2 power window cut akia kia da chetatharam 😅😅😅

  • @baburajkrishnan3739
    @baburajkrishnan3739 Před měsícem

    എട്ട് ഒൻപതായി പത്തായി പതിനൊന്നുമായി മേടിക്കാൻ വരുമ്പോൾ പന്ത്രണ്ട് പതിമൂന്ന്

  • @syedalavikaithakath6918
    @syedalavikaithakath6918 Před 2 měsíci

    സെൽട്ടോസ് വേണം വില കുറച്ച്

  • @alexdevasia3601
    @alexdevasia3601 Před 2 měsíci +2

    Sunroof turannittitt odikunna arelum undo 😮😅

    • @mithun8827
      @mithun8827 Před 2 měsíci

      Basically sunroof umdel choodu koodum adhyam randu pravisham thurakkum pinne always keep closed

    • @Colours55028
      @Colours55028 Před měsícem

      👍🏻

  • @babuthulasi622
    @babuthulasi622 Před měsícem +1

    ഈ വണ്ടി കയറ്റം വലിക്കുമോ

    • @ameenbinhussain924
      @ameenbinhussain924 Před 28 dny

      ഇല്ലാ വേറെ രണ്ടു പേരെ വിളിക്കണം 😂😂🙏🙏🙏

  • @rinshadpi3530
    @rinshadpi3530 Před 2 měsíci

    Kia sonet verum pattillllllll mileage illllaaaa

  • @peace3114
    @peace3114 Před 2 měsíci

    ഓകെ, ഒരെണ്ണം പോന്നോട്ടെ.

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      അപ്പോ മൊത്തം രണ്ടെണ്ണം ആകില്ലേ
      കഴിഞ്ഞ വീഡിയോയിലും ഒരെണ്ണം പറഞ്ഞായിരുന്നു

    • @peace3114
      @peace3114 Před 2 měsíci

      @@WheelsandWagen നമുക്കെല്ലാവർക്കും രണ്ടുണ്ടല്ലോ, വണ്ടിയും രണ്ടായിക്കോട്ടെ 😁😁😁

  • @sajithomas1485
    @sajithomas1485 Před 2 měsíci +11

    കിയ ഓട്ടോമാറ്റിക്... വാഹനത്തിന്റെ ഒരു വീഡിയോ കൂടി.. ചെയ്യുക..♥️ ഓൺറോഡ് പ്രൈസ് ഉൾപ്പെടെ... 🌹

  • @santhoshkumark.ckoyadan7463
    @santhoshkumark.ckoyadan7463 Před 2 měsíci

    Ethellam on road price ano

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      വീഡിയോയിൽ പറയുന്നത് എല്ലാം ഓൺറോഡ് പ്രൈസ് ആണ്