മാരുതി ഫ്രോങ്‌സിന്റെ ടൊയോട്ട പതിപ്പാണ് ടൈസർ.കൂടുതൽ ഭംഗി ടൈസറിനാണോ? വീഡിയോ കാണുക |Toyota Taisor

Sdílet
Vložit
  • čas přidán 2. 06. 2024
  • സുസുക്കി-ടൊയോട്ട ബന്ധത്തിൽ വിരിഞ്ഞ പുതിയ കുഞ്ഞാണ് ടൈസർ.മാരുതി ഫ്രോങ്സിന്റെ പുനർജന്മം എന്നും പറയാം.ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക..
    Vehicle provided by Kairali Toyota,Kochi
    Ph:9567865065
    ..............
    To contact Tourmax,Call
    90379 96812
    90379 96813
    90379 96814
    ഹിമാലയന്‍ ഭംഗി ആസ്വദിക്കാന്‍
    നേപ്പാള്‍ (ജൂണ്‍ 15)
    സിക്കിം (ജൂണ്‍ 24)
    ഭൂട്ടാന്‍ (ജൂലൈ 15)
    കാശ്മീര്‍ (ജൂലൈ 20)
    ലേ-ലഡാക്ക് (ജൂലൈ 25)
    55,555 രൂപയ്ക്ക് ഓഗസ്റ്റ് 15 വരെ പോകാവുന്ന അഞ്ചു സ്ഥലങ്ങള്‍
    1. തായ്‌ലന്‍ഡ്- പട്ടായ, ബാങ്കോക്ക് (4 രാത്രി അഞ്ചു പകലുകള്‍)
    2. മലേഷ്യ (4 രാത്രി അഞ്ചു പകലുകള്‍)
    3. ശ്രീലങ്ക (4 രാത്രി അഞ്ചു പകലുകള്‍)
    4. കാശ്മീര്‍ (4 രാത്രി അഞ്ചു പകലുകള്‍)
    5. ആന്‍ഡമാന്‍ (4 രാത്രി അഞ്ചു പകലുകള്‍)
    ഇതിന്റെ വിശദാംശങ്ങള്‍ക്കായി മെസേജ് അയയേക്കേണ്ട നമ്പര്‍
    90379 96815
    ഓഫീസുകള്‍
    കൊച്ചി, കോട്ടയം, തിരുവനന്തപുരം
    കോട്ടയം ഓഫീസ് (90379 96821)
    തിരുവനന്തപുരം ഓഫീസ് (90379 96818)
    കസ്റ്റമര്‍ കെയര്‍ (90379 96815)
    .....................................
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#Tourmax#ToyotaTaisor#MarutiSuzukiFronx
  • Auta a dopravní prostředky

Komentáře • 317

  • @Mr_.jas.75
    @Mr_.jas.75 Před 25 dny +159

    15:15 sanju techy ക് ആണ് ഇന്ന് ഊക്😂😂😂

  • @user-ei1xh2cn2i
    @user-ei1xh2cn2i Před 25 dny +213

    ഇലക്ഷൻ റിസൾട്ടിൻ്റെ സ്ട്രെസ്സ് മാറാൻ വന്നവരുണ്ടോ???

  • @prasoolv1067
    @prasoolv1067 Před 25 dny +51

    ടോയോടയുടെ കയ്യിലെത്തുമ്പോൾ എല്ല സന്തത്തികൾക്കും സൗന്ദര്യം കൂടുന്നു ❤

  • @malluarjun9927
    @malluarjun9927 Před 25 dny +27

    ടൊയോട്ടക്ക് മാരുതിയിൽ പിറന്ന അവിഹിതകുഞ്ഞുങ്ങളിൽ അടുത്തത്

  • @nalinshanavas778
    @nalinshanavas778 Před 25 dny +21

    15:12 next video il ookkal pradeekshichirunnu 🤣🤣🤣 was waiting for it🤣🤣🤣

  • @dazzleiype
    @dazzleiype Před 25 dny +31

    മാരുതി ഫ്രോൺസ് : ഡാ മോനെ😊😄
    ടൊയോട്ട ടൈസർ : അണ്ണാ നമസ്കാരം😊😂

  • @bijuvs7916
    @bijuvs7916 Před 25 dny +33

    ഞാൻ എപ്പോഴും നോക്കി നിന്ന് പോകുന്ന ഒരു ഡിസൈൻ ആണ് നിസ്സാൻ മാഗ്നേറ്റിൻ്റേത് പക്ഷെ അതിൽ മാരുതിയുടെ 1.2 ഇൻഞ്ചനും ഗിയർ ബോക്സും കിട്ടിയാൽ ❤

    • @anandpa127
      @anandpa127 Před 24 dny

      Nisan magnet cute and good car

    • @syampp
      @syampp Před 21 dnem

      എനിക്ക് മാഗ്നേറ്റ് front ഇഷ്ടപ്പെട്ടു back and interior പോരാ....

  • @sammathew1127
    @sammathew1127 Před 24 dny +3

    After watching this video I remember the giveaway you said will do when you cross 1 Million
    I think this car is better for the giveaway ❤

  • @vmsunnoon
    @vmsunnoon Před 24 dny +2

    The front and tail lights 🔥 i like it

  • @prajithvarma
    @prajithvarma Před 25 dny +2

    Thanks Baiju. Did you miss to show the trunk?

  • @hydarhydar6278
    @hydarhydar6278 Před 25 dny +6

    വളരുന്നത് രണ്ട് വീട്ടിലാണേലും തന്ത ഒന്നാണല്ലോ.... അതിന്റെ ഗുണം എന്തായാലും ഉണ്ടാവും... 👌🏻

  • @sijojoseph4347
    @sijojoseph4347 Před 25 dny +2

    Toyota polichu ❤❤❤❤❤

  • @autodriver5911
    @autodriver5911 Před 25 dny +19

    ഏതായാലും ടൊയോട്ടയുടെ രണ്ട് മോഡൽ വാഹനം ഉള്ള എനിക്ക് ഒരു സമാധാനം ഉള്ളത് ഒരു ഫോർചൂണാറും ഇന്നോവയും വെച്ച് സ്വാസം വലിച്ച് പൂട്ടാൻ ഇരുന്ന ടൊയോട്ടയെ പിടിച്ചു നിർത്തിയ സുസുക്കിക്ക് ഒരു ബിഗ് സല്യൂട്ട്

  • @shameerkm11
    @shameerkm11 Před 25 dny +1

    Baiju Cheettaa Super 👌

  • @Vintage.Traveler
    @Vintage.Traveler Před 25 dny +2

    Yes first ❤

  • @geethavijayan-kt4xz
    @geethavijayan-kt4xz Před 25 dny

    നന്മകൾ നേരുന്നു ......

  • @safasulaikha4028
    @safasulaikha4028 Před 25 dny +2

    Toyota Taisor👍🏼🔥

  • @sreejithjithu232
    @sreejithjithu232 Před 25 dny +3

    ഒരു അമ്മ പെറ്റ രണ്ടുമക്കൾ.... 🔥🔥🔥🔥

  • @dijoabraham5901
    @dijoabraham5901 Před 25 dny

    Good review brother Biju 👍👍👍

  • @ramgopal9486
    @ramgopal9486 Před 25 dny +1

    Marutiyum Toyotayum chernu kooduthal nalla vahanangal nirmikkatte

  • @joyalcvarkey1124
    @joyalcvarkey1124 Před 25 dny +1

    also good it is nice looking car ✨🚗

  • @kuthiravattampappu_
    @kuthiravattampappu_ Před 25 dny +7

    15:15 ooki vittu ath polich

  • @pinku919
    @pinku919 Před 21 dnem

    Toyota taisor looks good especially in this color.

  • @ZankitVeeEz
    @ZankitVeeEz Před 25 dny

    Front ൽ Hyryder ൻ്റെ Chrome ലൈനും Crysta യുടെ ഒരു mini model grill കൊടുത്ത പോലെയുണ്ട്

  • @shemeermambuzha9059
    @shemeermambuzha9059 Před 25 dny +1

    അടിപൊളി❤

  • @PetPanther
    @PetPanther Před 25 dny

    1 litter booster jet ottum milege tharunnilla athukondakaam janapriya model aasya swiftil ninnu ozhivakiyath

  • @sharathas1603
    @sharathas1603 Před 25 dny +1

    Taisor 👌👌

  • @navivcnavi1486
    @navivcnavi1486 Před 21 dnem

    15:15..😂 ബൈജു chettan തഗ്...

  • @unnikrishnankr1329
    @unnikrishnankr1329 Před 25 dny +1

    Nice video 😊

  • @unni9603
    @unni9603 Před 24 dny +6

    സത്യത്തിൽ കേരളത്തിൽ കാറിനു sun roof എന്തിനാ ?
    Open ആക്കിയാൽ പൊടി അടിച്ചു കേറ്റാം... തല പുറത്തിട്ടാൽ mvd പണി തരും

  • @ambatirshadambatirshad2147

    കൊള്ളാം ❤

  • @shahidshd4433
    @shahidshd4433 Před 25 dny

    Booster jet Swift and Baleno vechal fronx arum vaangilla... Even brezakk thann koduthilla

  • @motionpicturestudio832
    @motionpicturestudio832 Před 25 dny +1

    Hi biju etta good reviews big fan oru samshayam entu kondan ea car company kal bumber baagangal paint cheyathe varunnat❤

    • @seyyidfazilpk
      @seyyidfazilpk Před 25 dny

      That’s called skid plate. Skid plate mainly use off-road SUVs and it is a strong steel plate to prevent damages from under the vehicle while off-roading. That’s why the colour is silver (if that part is painted you need to repaint after every off-road trip) . Nowadays companies like maruti and hyundai use skid plate in their vehicles to look more like SUVish but they not 😂

  • @justwhatisgoingon
    @justwhatisgoingon Před 25 dny

    Taisor🎉

  • @naijunazar3093
    @naijunazar3093 Před 25 dny

    ബൈജു ചേട്ടാ, taizor നെ ടയോട്ട അവരുടേതായ രീതിയിൽ നല്ല സുന്ദരൻ ആക്കിയിട്ടുണ്ട്

  • @baijutvm7776
    @baijutvm7776 Před 25 dny +1

    FRONX ന്റെ കുഞ്ഞമ്മയുടെ മോൻ 😍

  • @maneeshkumar4207
    @maneeshkumar4207 Před 25 dny

    Present ❤❤

  • @vandiupdates
    @vandiupdates Před 25 dny +2

    ഇത് കൊളുത്തും ❤‍🔥

  • @naveenmathew2745
    @naveenmathew2745 Před 25 dny +2

    Looks

  • @Lifehacks_Vipin
    @Lifehacks_Vipin Před 18 dny

    No option to adjust driver seat height in the base models. It was a very basic thing not sure why they decided not to give it in S and S+

  • @joicegeorge1490
    @joicegeorge1490 Před 25 dny

    Oru aiswaryam und

  • @anuragrevi1653
    @anuragrevi1653 Před 24 dny +1

    Toyota's first turbo vehicle in India? Appo fortuner Sigma 4 versionil turbo varunnilla ?

  • @sskkvatakara5828
    @sskkvatakara5828 Před 25 dny +1

    Stearing veel&;dash bord agilum.innovayudatu vakkarunnu

  • @sarathps7556
    @sarathps7556 Před 25 dny

    Tisar❤️❤️❤️

  • @RishinRishinmohammad
    @RishinRishinmohammad Před 25 dny

    First ❤👋🙏

  • @akhilmahesh7201
    @akhilmahesh7201 Před 22 dny +1

    vandi kollam but rebadge cheythu toyotayude kurachu nalla vandikal koode vanna nallath aayirunu

  • @harikrishnanmr9459
    @harikrishnanmr9459 Před 25 dny +3

    Taisor ആണ് fronx നേക്കാൾ look

    നേരിൽ കാണുമ്പോൾ ഇങ്ങനെ ഇരിക്കുമോ എന്തോ?

  • @achuvijay1886
    @achuvijay1886 Před 25 dny

    Grill design in fronx is more attractive....

  • @Sreelalk365
    @Sreelalk365 Před 25 dny

    വാച്ചിങ് ❤️❤️❤️

  • @vinuvinod3958
    @vinuvinod3958 Před 25 dny +9

    പ്രമുഖ നടി , sorry പ്രമുഖ നടി Before 4 years, "തൃശൂർ ചോദിച്ചിട്ട് നമ്മൾ കൊടുത്തിട്ടില്ലാ , നമ്മൾ കൊടുക്കുവോ, നമ്മൾ കൊടുക്കൂല്ല " 😆

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 25 dny

    Toyota ❤❤

  • @rafinsibrahim614
    @rafinsibrahim614 Před 10 dny

    Maruthiyude Marketing te gunam kondalla, vandi kaanaan nice aanu...

  • @sammathew1127
    @sammathew1127 Před 24 dny +1

    Taisor looks better ❤❤❤

  • @leoalex3618
    @leoalex3618 Před 25 dny +1

    Kashttam

  • @sajutm8959
    @sajutm8959 Před 25 dny

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 🙏

  • @hashimahammad4638
    @hashimahammad4638 Před 23 dny +1

    🥰 ഒരു വണ്ടി സ്വന്തം ആയിട്ട് വാങ്ങിക്കുക എന്ന മോഹം ബൈജു N നായർ bro ന്റെ review കേട്ടാലും കണ്ടാലും മോഹം ഇരട്ടി ആയി മാറുന്നു.....

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Před 25 dny

    🎉ഇന്നു ഞാൻ first

  • @vishnugopi8601
    @vishnugopi8601 Před 17 dny

    Volkswagen Passat video cheyyamo??

  • @sanjojoshi
    @sanjojoshi Před 25 dny +2

    Fronz and Taisor thammil oru logo alle difference ullo

  • @shahirjalal814
    @shahirjalal814 Před 25 dny

    Namaskaram

  • @jijesh4
    @jijesh4 Před 25 dny +2

    ടൊയോട്ടയുടെ അടുത്ത് എന്തായാലും മാരുതി എത്തില്ല ടൊയോട്ട വേറ ലെവൻ ആണ് ടൊയോട്ടയെ ഇഷ്ടപെടാത്ത ആരുണ്ട്

  • @albinissac
    @albinissac Před 16 dny +1

    After free service
    Service cost എത്ര ആകും both compare to Suzuki Fronx and this car

  • @Faisalkalikavu1176
    @Faisalkalikavu1176 Před 25 dny +1

    ToYoTa 🔥

  • @Ab_hi_la_sh
    @Ab_hi_la_sh Před 25 dny +3

    VOTE FOR JINTO❤

  • @jeromjames2790
    @jeromjames2790 Před 25 dny +1

    Fronx❤

  • @suhailvp5296
    @suhailvp5296 Před 25 dny

    Nice 👍

  • @renjithp7429
    @renjithp7429 Před 22 dny

    Review cheyumbol pls mention vehicle length and width

  • @hetan3628
    @hetan3628 Před 24 dny

    ലുക്ക്‌ കൊള്ളാം

  • @al-bashiahammednaissam477

    waiting for ghurka 5 door

  • @sulfikar.asulfikar.9520

    കംപൈർ ചെയുമ്പോൾ ഫ്രോൻസ് കൂടി ഉൾപ്പെടിത്തിയിരുന്നേൽ മാറ്റങ്ങൾ മനസ്സിലാക്കാമായിരുന്നു .അവതരണത്തിനു കുറെ കൂടി പെർഫെക്ഷൻ കിട്ടുമായിരുന്നു .👍

  • @lifeisspecial7664
    @lifeisspecial7664 Před 25 dny

    Nice

  • @diljithdinil8806
    @diljithdinil8806 Před 24 dny +3

    Humbly requesting to make a video on 5 door gurkha

    • @user-mp1fk2cg8e
      @user-mp1fk2cg8e Před 24 dny

      താൻ ഒരു ഗൂർഖ പുള്ളിക്ക് ഒപ്പിച്ചുകൊടുക്ക്😂😂😂
      കുറേ നാളായല്ലോ ഈ ഹമ്പിൾ റിക്വസ്റ്റ്...

  • @fayist3296
    @fayist3296 Před 25 dny +10

    Shafi parambil❤❤

    • @disabled9502
      @disabled9502 Před 25 dny +2

      See ... no one cares
      Valla news channel il poi comment edu 😅

    • @fayist3296
      @fayist3296 Před 25 dny

      @@disabled9502 but u replied

  • @TVTV-pf4zd
    @TVTV-pf4zd Před 22 dny

    Swimming pool 🔥

  • @helnapm1717
    @helnapm1717 Před 25 dny +1

    ചേട്ടാ സുരക്ഷയുടെ കാര്യം പറയുമ്പോൾ body(തകിട് കട്ടി )കൂടിയും പറയണേ ...

  • @krishnarajsa3063
    @krishnarajsa3063 Před 21 dnem

    Super

  • @sirajudheen55
    @sirajudheen55 Před 25 dny

    🎉🎉

  • @user-tz7wg7uy5u
    @user-tz7wg7uy5u Před 25 dny +1

  • @bilalkylm8437
    @bilalkylm8437 Před 25 dny

    🔥🔥😍

  • @TROLLAN95
    @TROLLAN95 Před 25 dny

    Toyota annavo ini swantham ayi oru vahanam undakki viduka

  • @user-gf5iz9ur4p
    @user-gf5iz9ur4p Před 25 dny +1

    ഗ്രാൻഡ് വിറ്റാര ഹൈ റൈഡർ, അതുപോലെതന്നെ ഇന്നോവ ഹൈക്രോസ്സ് ഇൻവിറ്റ ഓ ഈ രണ്ടു മോഡൽ നിർമ്മിക്കുന്നത് ടൊയോട്ട അല്ലേ അപ്പോൾ സർവീസ് പിന്നെ സ്പെയർപാർട്സ് വില ടൊയോട്ടയുടെ അത്രയും തന്നെ വരുമോ ടൊയോട്ട നിർമ്മിക്കുന്നത് ആയതുകൊണ്ട് ചോദിച്ചതാണ് സംശയം ഉള്ളതുകൊണ്ട്

  • @shibilchirikandoth
    @shibilchirikandoth Před 22 dny +1

    Toyota Taisor review cheyumbol chettan kooduthal aayum use cheyunna words Baleno, Fronx enna randu vahanangaley aane. At the same time maruti vehicles review cheyyumbol Toyota models names kooduthal aayi use cheyyunnum illa.. 😢

  • @ragnarviking7691
    @ragnarviking7691 Před 22 dny

    Step daddy toyota

  • @prasanthpappalil5865
    @prasanthpappalil5865 Před 25 dny

    Puthiya swift medikkunnathinekkal nallathu fronx medikkunnathanu

  • @minisebastian9339
    @minisebastian9339 Před 25 dny

    🎉🎉🎈

  • @shanuambari8945
    @shanuambari8945 Před 25 dny

    🎉

  • @regi_lalr5382
    @regi_lalr5382 Před 25 dny

    👏🏻

  • @tp__sivan
    @tp__sivan Před 25 dny

    Thrive 🌿

  • @Christyck
    @Christyck Před 16 dny

    @byjunnair video quality kurach kuttanam😊

  • @haristhayyil7706
    @haristhayyil7706 Před 11 dny

    Grand vitara Toyota plntil janikkunnadano

  • @sunilk490
    @sunilk490 Před 25 dny

    Adyam kandee njn

  • @nishannizamuddin9870
    @nishannizamuddin9870 Před 25 dny

    👍

  • @bijithanand641
    @bijithanand641 Před 23 dny

    SUV ennu vilichu orginal SUV kale nattikkarutu .... please

  • @sandeep123802
    @sandeep123802 Před 25 dny

    Miss almaty☹

  • @naveenjosephabraham8729
    @naveenjosephabraham8729 Před 25 dny +3

    Fronx look better ❤

  • @fazalulmm
    @fazalulmm Před 25 dny +3

    ബൊലെനെക്ക് ശേഷം ഉണ്ടായ രണ്ടാമത്തെ കണ്മണി ❤❤

  • @pbramkumarplakkuzhy9322

    😊

  • @muhammedshameelkpshameel

    15:15 le sanju techy ഇത് ഞമിക്ക്‌ട്ട് ആണല്ലോ താങ്ങുന്നത് 😂😂

  • @sujithstanly6798
    @sujithstanly6798 Před 25 dny

    ❤❤

  • @lijilks
    @lijilks Před dnem

    They have to add sunroof also