ടൊയോട്ട ടൈസർ ഇറക്കി മക്കളെ | Maruti suzuki fronx Vs Toyota Taisor Price comparison

Sdílet
Vložit
  • čas přidán 3. 04. 2024
  • Toyota Urban Cruiser Taisor launched in india
    Toyota taisor vs fronx Onroad price comparison
    Maruti suzuki fronx and Toyota Taisor 2024
    On road price
    Sigma / E 8,84,000 / 8,90,000
    Delta / S 9,82,000 / 9,89,000
    Delta+ / S+ 10,31,000 / 10,34,000
    AMT
    Delta / S 10,43,000 / 10,49,000
    Delta+ / S+ 10,90,000 / 10,95,000
    TURBO
    Zeta / G 12,76,000 / 12,53,000
    Alpha / V 13,87,000 / 13,61,000
    #shefipanjal #toyotataisor #marutifronx
  • Auta a dopravní prostředky

Komentáře • 38

  • @nikhi1756
    @nikhi1756 Před 2 měsíci

    Bro i20 new model user review onnu cheyuoo.1.2 petrol

  • @PREMNOUSHAD
    @PREMNOUSHAD Před 2 měsíci +3

    Suzuki 2 years/40000 KM Toyota 3 years/100000 KM ദയവു ചെയ്ത് ഇൻഫർമേഷൻ കറക്റ്റ് ചെയ്യുക . Extend 5 years

  • @Aujanqatar
    @Aujanqatar Před měsícem

    Hi bro വണ്ടി ഷോറൂമിൽ എത്തി തുടങ്ങിയോ

  • @fazallpanjath5221
    @fazallpanjath5221 Před 2 měsíci

    Available ,?

  • @sree3068
    @sree3068 Před 2 měsíci

    Toyota warranty 3 year alle

  • @sreelalmadappillil3329
    @sreelalmadappillil3329 Před 2 měsíci

    Interior colour രണ്ടു വണ്ടിയുടെയും same ആണോ??

  • @rashidsufiya1598
    @rashidsufiya1598 Před 2 měsíci +3

    രണ്ട് വണ്ടിയും കൊള്ളാം❤

  • @Hajeeskkv
    @Hajeeskkv Před 2 měsíci +20

    എനിക്ക് ഒന്നും കൂടി കാണാൻ ലുക്ക് തോന്നുന്നത് ടയോട്ടയാണ്. പക്ഷേ ഞാൻ മാരുതി എടുത്തു പോയി ഇനി എന്ത് ചെയ്യാൻ

    • @mohammedmajid9475
      @mohammedmajid9475 Před 2 měsíci +1

      ബോഡി കിറ്റ് matiya മതി

    • @WheelsandWagen
      @WheelsandWagen  Před 2 měsíci +3

      നേരിട്ട് കാണു ബ്രോ ഇപ്പോ തന്നെ വിഷമിക്കല്ലേ

    • @jacobpentagon
      @jacobpentagon Před 2 měsíci +1

      Toyota is looking good

    • @abdulatheefopc
      @abdulatheefopc Před měsícem

      ഫ്രന്റ് ഗ്രിൽ മാറ്റിയാൽ മതി

    • @ismailkmpaleri2228
      @ismailkmpaleri2228 Před 14 dny

      എത്രയാണ് വില

  • @user-qe3ns1ni6q
    @user-qe3ns1ni6q Před měsícem

    താങ്കളുടെ കമ്പാരിസൺ വിലയെ പറ്റി മാത്രമായി ചുരുക്കിയത് ശരിയായില്ല രണ്ടു വാഹനത്തിൻറെ യും പ്രത്യേകതകളും കൂടി വേണമായിരുന്നു

  • @anand12313l
    @anand12313l Před měsícem +1

    Jimni ടൊയാറ്റോയിൽ Timni

  • @PREMNOUSHAD
    @PREMNOUSHAD Před 2 měsíci

    TAISOR.

  • @JaiHind-tl7zt
    @JaiHind-tl7zt Před 2 měsíci +2

    Maintenance കുറവ്, spare Parts ലഭ്യത, സർവീസ് സെന്ററുകൾ, spare parts വില കുറവ്, Resale Value. ഇതൊക്കെ നോക്കുമ്പോൾ മാരുതി പോലൊരു Comfort വേറെങ്ങും കിട്ടില്ല. 🎉🎉I Have Fronx🎉🎉

  • @favasrahman5562
    @favasrahman5562 Před 2 měsíci +6

    Toyota re badge എടുക്കുന്നത് ബുദ്ധിയല്ല, കാരണം എപ്പോ വേണേലും നിർത്താം example: urban cruiser

  • @ThomasPS-wq8ml
    @ThomasPS-wq8ml Před 2 měsíci

    എത്ര പേരുടെ വണ്ടി 2 വർഷത്തിൽ 1 lakh ഓടും

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      2 വർഷം പോരല്ലോ വാറന്റി ടിവി ഫ്രിഡ്ജ് ഒന്നുമല്ല 10-16 ലക്ഷം വരെ വില വരുന്ന സാധനമല്ലേ

  • @rejithankachan1071
    @rejithankachan1071 Před 2 měsíci

    സ്ട്രോങ്ങ്‌ ഹൈബ്രിഡ് തന്നു മൈലേജ് കൂടി കുട്ടീ തന്നുടെ......... ഒരു ഡൈനമോ വീൽ ഹൈബ്രിഡ് വന്നാലും മൈലേജ് കുട്ടാം.......😢😢😢😢😢😢😢

  • @nahaskuttan2242
    @nahaskuttan2242 Před 2 měsíci +3

    ഒരിക്കലും അല്ല മാരുതി delta plus Ags on road 1090 മാത്രമേയുള്ളൂ...5 വർഷം വാറന്റിയടക്കം...35-40k deference ഉണ്ട്‌

  • @sureshkr7438
    @sureshkr7438 Před 2 měsíci

    Am first😊

  • @sureshvaparavur
    @sureshvaparavur Před 2 měsíci

    Is it TaisoN or TaisoR? Don’t be a dumb

  • @IndianFishLover
    @IndianFishLover Před 2 měsíci

    Taison??😂

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      എന്റെ പൊന്നുടാവെ സ്ക്രിപ്റ്റ് എഴുതിയപ്പോൾ വരെ കറക്റ്റ് ആയിരുന്നു പിന്നെ ഇത് എപ്പോ ടൈസൺ ആയെന്ന് അറിയാൻ പാടില്ല
      എഡിറ്റിങ് സമയത്താണ് മനസ്സിലായത് പണി പാളിയത്

    • @rajeevkrishnan678
      @rajeevkrishnan678 Před 2 měsíci

      എനിക്ക് മാത്രമല്ല അപ്പൊ അത് തോന്നിയത്..പുള്ളി ടൈസൺ എന്നാണോ പറയുന്നത്🤔

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 Před 2 měsíci +3

    ടോയോട്ടക്ക് Seat adjestment ഉണ്ടോ?
    10.30 ലക്ഷം കൊടുത്തു വാങ്ങുന്ന മാരുതിടെ വണ്ടിക്ക് അത് ഇല്ല 😂