ഇതൊക്കെയാണ് ഫ്രോങ്സ് എടുത്താൽ ഉള്ള പ്രശ്നങ്ങൾ Revvband
Vložit
- čas přidán 30. 06. 2024
- 00:00 Video hilights
00:45 Intro
03:30 Why Fronx?
05:55 Interior space
07:21 Body roll
08:03 Headlight visibility
08:50 Power
11:23 Braking
11:54 Service
12:43 Mileage
15:05 Negatives
17:20 Conclusion
Revvband
Fronx ownership review malayalam - Auta a dopravní prostředky
ഈ വണ്ടിയിൽ ഗോവ വരെ പോയി ബാക്കിൽ ഇരിക്കാൻ അടിപൊളിയാണ് സാധാരണ എല്ലാരും മുന്നിലെ സീറ്റിൽ ഇരിക്കാൻ ആണ് ആഗ്രഹിക്കുന്നത്.. ഇതിന്റെ ബാക്ക് സ്പേസ് ഉണ്ട് സുഗമായി പോകാം മടുപ്പില്ല
car owner is good in communicating,hope he could start a youtube channel,he is crisp😊
Fronx ഒരു പെർഫോമൻസ് മെഷീൻ അല്ല. നോർമൽ ഫാമിലി use ചെയ്യാൻ പറ്റിയ വാഹനം ആണ്.. Baleno, Glanza, I 20, Altroz ഇതിൽ നിന്നും ഒക്കെ വ്യത്യസ്തമായ ഒരു ഡിസൈൻ, ഹാച്ച് ബാക്കിൽ നിന്നും പോവേം ചെയ്തു, കോംപക്ട് suv എത്തിയതും ഇല്ല 😂
എന്നാലും വണ്ടി കാണാനും, അത്യാവശ്യം ഒക്കെ പോളിയാണ്...
@@SANJAY_S972 turbo undennalle ullu.. Allathe performance metchine allallo.
@@jnd4268 Performance machine allaanno nee aadyam vandi odich nokk funde ennitt konakk.
@@jnd4268polo vere okke pidichu nilkum performance
@@jnd4268Baleno yekkal stable alle
Tastefully modified. Alloys are awesome
Where did you get those wheels?
Ithil use cheytha alloys ethaanu ?
Damping average rate ethra aakum?
Owners like him gives far more better research videos than most moto vloggers. Most car videos now just show the car and read out specs. Which we can ourselves find out from a brochure.
Owner 🫡✌️
Worldclass modification without any Exaggeration ❤❤❤
How is the headlight visibility during highway ride. Is it good enough to drive.
using trubo Zeta for past 5 months and completed 9000+ kms. obtained 23-25 kmpls during long drives to Agra, Nainital, Udhaipur and Ludhiyana, 15-16kmpl in usual City drive (Delhi) and 11-12kmpl during peak traffic time (Delhi) and galli drive (If driving very decently). During High revv turbo drives, even in express highways, it will provide only 10-11 kmpl (max 14kmpl) mileage.
😊✌️✌️
Place evida?
what were ur speeds during those drives when u obtained 23-25 kmpl? If we keep car running at a relaxed speed (60-70)and apply firm pedal for quick overtakes occasionally, what mileage can we expect?
ഇദ്ദേഹം കമ്പനീടെ ആളാണ്
ഞാൻ fronx ബുക്ക് ചെയ്തു ഫുൾ പേമെന്റും നടത്തി എന്നിട്ടും വണ്ടി തരാതെ induz സേട്ടൻ പറ്റിച്ചു ഗുയ്സ് 😟😟
Njanum bro ye pole thanne, secnd hand duster edukkaan uddheshichirikkyaayirunnu.. Ee video kandath thott fronx aavaan chance und
❤ നല്ല look ഉള്ള വാഹനം
മാനുവൽ എന്നു പറയുന്നത് പഴയകാലത്ത് അമ്മിക്കല്ലിൽ ഇട്ട് അരക്കുന്നത് പോലെയാണ് ഓട്ടോമാറ്റിക് എന്ന് പറയുന്നത് പുതിയകാലത്ത് മിക്സിയിൽ ഇട്ട് അരക്കുന്നത് പോലെ
Those wheels! 😍😍😍😍😍😍😍
❤️❤️
Tyre company recommended sizeൽ നിന്നും മാറ്റുന്നത് performance, Braking നെ ഒക്കെ ബാധിക്കും steering, suspension ഒക്കെ complaint വരാൻ സാധ്യത കൂടുതലാണ്. ചിലപ്പോൾ insurance claim ഒക്കെ reject ആവാനും ചാൻസ് ഉണ്ട്
അടിപൊളി
Thank you bro ❤️❤️
look😍😍😍
🔥🔥
Shae ente ponu bro kothipichu kalanjelo interior um koodi onu kanikamairunu ; pine vandi drive cheithondu irikumbo review chotikuna reethi ayirunenki polichenee vandu super. Detailsum elam tanne cover cheithitu undu
Next video thott set akkam bro.. Thank you 😊
Broethu camera anu use cheyyunnathu?
Canon 3000d with 50mm lens
Wow this vehicle looks awesome
❤️
Fronx l back seat kuzhiyil anenn oru opinion kandu.....sariyanoo??
Any suggestions from where to do similar dechroming for Hyundai? Kottayam or Kochi areas?
Try spec3 kochi
@@jijokrish1 ok thanks
❤
❤️
I owned new swift vxi , Fronx is a better option , both cars shares same platform, same 1.2 L 4cyl engine, fronx have a additional 1L turbo petrol engine also. According to buyer's budget can go for ignis, swift, Baleno or fronx.
ഒന്നും പറ്റിയില്ലെങ്കിൽ പഴയ ഒരു പഴയ alto 800 ആയാലും മതി🎉🎉🎉
Nice alloy
Coimbatore to Pollachi rootil 26.5km mileage enik kittiyittund.....
Superb look..❤❤this vehicles.. And price is high
Ivde display l normal time 17.4 oke kittunnund high range poyppo 21.8/9 oke kitteetund
26kmpl mileage ondenn ad kandanu veetukaru njan parayune kekand poi celerio eduthath. 16-17kmpl kitunath kanikunond. Pine oruthavana ravile 3 am nu poyapo 20 kanich. Pine suspension bheekara soft anu,high speed stability okke shokam. Engine and amt aanu aake kollavunath. Amt manual modi ottikuneyanu best.
Turbo - ipo ella brand um top variant lu turbo anu push cheyune maximum. Hyundai anelum ,tata anelum okke vandikellam turbo turbo. Turbo ok, but 1 litre engine nu turbo koduth adich pani edupich heat um koodi reliability koranj 🥲
❤️❤️
Can we add seat height adjustment in this varient?
Yes! U can see videos doing this for driver seat.
Owner knows more than many SAs.
നല്ല review..
വണ്ടി എടുത്ത ആൾ വണ്ടി പ്രാന്തൻ ആയത് കൊണ്ട് കാര്യങ്ങൾ വ്യക്തമാക്കി തന്നു.
Thank you ❤️
അതെ അതെ അതെ
അതെ
Non-Turbo ennn parayamenkilum.
NA, Naturally Aspirated is the correct term.
Yes light nta preshnam inde curves le vandi speedil odikumbol light nalla koreve inde
Bro...ethevidunna dechrome cheyyikkan pattuka? Paint cheythal nilkumo?
Painting shopil cheyam or sticker cheyyam
@@RevvBand ok bro...njanunnu poyi anweshikkatte...I hate Chrome...
@@desertrose6580 i used matte black sticker because its looks more 🔥 , sticker aayirikkun better , pinne anelum peel.cheythu kalayaam paint cheythal vere mattende verum
@@desertrose6580rate anweshicharno ethreyakim
How about i20 instead of this? Features ellam adipoli alle?
Mileage 🤔
Look illa
Change the upload time to 5 or 6 pm. It might give you more views
Ok bro 👍
Alloys ahn Ithinte main❤
❤️❤️
Full option ഇല്പ അത് നമുക്കു കരഞ്ഞു തീർക്കാം🎉🎉🎉🎉
Nic alloy
Suzuki bs6 1.2 intial torque വളരെ ശോകം ആണ്.. പഴയ 1.2 പുലി ആയിരുന്നു... Clutch use ചെയ്യേണ്ടി വരുന്നത് കൊണ്ട് clutch life um കുറവാ
Swift edukkan ninna bro Balenokk Ground Clearance koravaanenn parayunnu... Balenoyekkal Koravan allenkil equal Clearance aan Swiftinte Ground clearance.....😂😐🌝
Enik thonnunnu baleno orupad per keriyal orupad thazhum so adi thattum
Fronx 1.0 turbo nice aahnu.
Under 12 lacks best car eatha? 4 cylinder mileage and reliable?
Dezire
Bro baleno ags zeta owoners review plz
Sure bro
Bro swift baleno fronx altroz ithil ethu ayirikm better
I prefer baleno
@@RevvBand ok bro❣️
Tyre upsize cheydhittu nalle milege anello great.
😊😊
Bro de peru bony😎
Owner is good ഉള്ളത് തുറന്നു പറഞ്ഞു negatives ഉൾപ്പടെ ❤
Rapid fair Anna Biju m Nair da show yil 6 month muna e same Vandi introduce chaythallo …. But story diffrent 😂
ബലേനോ ഗ്രൗണ്ട് ക്ലിയറൻസ് 170mm ആണ്. ഒരു ഹാച്ച് ബാക്കിന് അത് തന്നെ ധാരാളം. ബലേനോയുമായി കമ്പയർ ചെയ്യുമ്പോൾ ഫ്രോന്ക്സിന് ബാക്കിൽ സ്പേസ് കുറവുണ്ട്. ബലേനോയിൽ അധികം ഗീയർ ഷിഫ്റ്റ് വേണ്ടി വരുന്നില്ല. കയറ്റത്ത് നിർത്തി എടുക്കുമ്പോൾ ബലേനോയും ഫ്രോങ്സും നന്നായി ബുദ്ധിമുട്ടുന്നുണ്ട്.
സാധാരണ ഡ്രൈവിൽ ബലേനോ മൈലേജ് 15 - 16.5 ആണ്. ഹൈവേ ആകുമ്പോൾ അത് 20 - 21.5 ആണ്.
✌️
അളിയന് ബുദ്ധി ഉണ്ട്... 🥰🥰
Delta plus il default aayitt alloy undallo. Apo aa stock alloy enth cheytu?😮
Athu sell cheythu
Ee vandi manual or auto ?
Manual
CNG variant എങ്ങനെ ഉണ്ട്
5 വർഷം കഴിഞ്ഞു പണി ആകുമോ 😄
Bro ee carnthe front different annalloo
Dechrome cheythu
@@RevvBandbrv pullik dechrome cheyan ethreyayi enu valo idea indo
Tyre size increase cheythaal mileage kurayum. Suzuki full option tharaathathu vallaatha oru droham aanu. Athu maruti suzukiyude ahangaaram aanu.
2lakh rupees audio system 😮
1 or 2 kmtr different
Will u review my car? Nexon pure s diesel
Where is your location bro?
@@RevvBandMala, Thrisaur
, nexon just complted4500km.
Car is in my channel.
@@naturefoodtravelbybsk2187 can you message me on my insta?
Turbo പെട്രോൾ ഉള്ള എല്ലാ വാഹനത്തിനും പവർ ഉണ്ട്.. 😂😂
Bro ee vandide interior oku kanikk nigale matre kaniqunne nalla bore ahn 😢
Glanza ഓടിച്ചിട്ടു fronx ഓടിച് നോക്കിയപ്പോൾ froncinu ചെറിയ പവർ ലാഗ് തോന്നി ,
പലരും ഇ അഭിപ്രായം പറയുന്നു
Ekadhesam ore power aanu
2 um Suzuki yude engine thanne aadey
@@abhinavamrith875 engine same aanu but body wait ratio and engine tuning vethyasam und enn thonunnu
@@abhinavamrith875 tuningil vyathyasam undakum
1.2NA petrol engine with135nm torque.. Eda moneeeee power venemengil sonet diesel edukku🎉
ഈ വണ്ടി എൻറെ അനുഭവം ഏസി ഇട്ട് നമ്മൾ ഓടിച്ചാലും ഇതിൻറെ അകത്ത് പൊടി കയറുന്ന ഒരു സംഭവമുണ്ട് മറ്റുള്ളവർക്ക് എങ്ങനെയാണ് അറിയില്ല
Exhaust window off ചെയ്ത് AC ഉപയോഗിച്ചാൽ പൊടി വരില്ല
അവതാരകന്റെ ചോദ്യം കൊള്ളാം വണ്ടി എടുത്ത സമയത്തുള്ള വില ഓർമ്മയുണ്ടോന്ന് 🤔
Fronx n audio system 💙
❤️❤️
Fronx യാത്ര comfort ആണ്. Ac. Complante ആണ്
Back look ആണ്. Front grill ഒക്കെ നിസ്സാൻ model ആയിപ്പോയി
ഞാനും എടുത്തു same FronX 1.2 delta+ 5000km കഴിഞ്ഞു. With same അഭിപ്രായം ☺️
❤️❤️
ഞാനും 😍😍😍😍 നല്ല വണ്ടിയാണ് same colour
Delta plus il Front Charger varunnundo?
@@asifjio5346 yes, front and rear 12V charger ഉണ്ട്
@@asifjio5346 USB port um വരുന്നുണ്ട്
Bro can you review my car ..my car is Polo GT TSI
Where is your place bro?
@@RevvBand Kollam
@@ALXALOY insta oru msg ayachekkamo
Interior കൂടി കാണിക്കമയിരുന്നു
Delta plus automatic ഓടിച്ചു നോക്കി.. ഇഷ്ടപ്പെട്ടില്ല റിവേഴ്സ് ക്യാമറ പോലും ഇല്ല. ഡ്രൈവിംഗ് സുഖം ഇതിലും ഇഷ്ടപെട്ടത് Wagner puthiya മോഡൽ ആണ്.
1.0 turbo model എടുക്കണം ടോർക്ക് കൺവെർട്ടർ ആകുന്നു അതേപോലെ പ്രൈസും
Delta plus led light allallo
Athelo
Led aanu
anello
Rear AC vent illathathanu main drawback. Athu venamenkil Zeta/Turbo thanne edukkukayum venam😢
Rear ac ഇല്ല, nalla oru key ഇല്ല, seat height adjustment illa, rear camera ഇല്ല, arm rest ഇല്ല
Add cheyyan pattum cheriya paisaye ullu,
ബേസ് മോഡൽ എടുത്തു, അത്യാവശ്യം വേണ്ട എല്ലാം ചെയ്യുന്നതാണ് ബെറ്റർ. റിയർ ac അടക്കം പുറമെ ചെയ്യിക്കാവുന്നതജ് ഉള്ള്. സ്റ്റീററിംഗ്, സെറ്റ്, ഹാൻഡ്റസ്റ്റ് ഒക്കെ പുറമെ ചെയ്യിക്കാം. Push butten, head up ഡിസ്പ്ലേ ഒക്കെ ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള്.. ബാക്കി എല്ലാം ഔട്ട് സൈഡ് ചെയ്യാവുന്നതാണ്..
Head light 3 dots cheyyan pattumo
@@KrishnaPrasad-vt2qz പറ്റും കുറച്ചു expence ആണെന്നെ ഉള്ള്..
E colour name entha bro
Grandeur Grey
Ente car fronx annu millege 14annu kittunnullu 1000kg meter ayittullu
Automatic anel mileage kurayum
Back seat congested aanu, height ullavar aanel thala thattum headroom is very less.
Look wise maruti yude atyavashyam look ulla vandi aanu
😊😊
very realistic comment 👍
Club AMS
Sonet . Punch Nexon Innova Mercedes BMW Rolls Royce ഒന്നും നോക്കിഇല്പേ🎉🎉🎉
Alloy well udo kayil pazhayadhu
Fronx is expensive only a good body rest everything inside is baleno
സേഫ്റ്റി ചോതിച്ചില്ലല്ലോ ബ്രോ
Vittu poyi bro
😂😂😂😂@@RevvBand
Illatha karyathe patti chodichit enth karyam
10000 km kazinju ente 1 liter turbo... 🔥🔥🔥🔥
❤️❤️
Turbo milage undo
How much on road price?
@@hasihaseeno mileage only 11 to 12 inside city without crossing 2 rpm and opening turbo
Gas trouble loose motion ഇതൊക്കെ ഉണ്ടോ😂😂😂😂😂
തള്ള് ഒന്ന് കുറക്കാൻ പറ്റുമോ
അതിനു തള്ളാനായിട്ട് ഇത് മൂഞ്ചിയ ടാറ്റ അല്ല
ഈ പറഞ്ഞ മൊത്തം കോസ്റ്റ് വച്ചു ഉം പറഞ്ഞ നെഗറ്റീവ് ഉം ഒഴുവാക്കാൻ Nexon എടുത്താൽ മതിയായിരുന്നു. Ground clearance 208, 6 speaker Harman music system, 1.2 L turbo poweful engine, Arm rest.
Service കൂടെ മെച്ചപ്പെടുത്തിയാൽ വളരെ മികച്ച വണ്ടി തന്നെ അണു. Tata nexon... എല്ലാവർക്കുക സർവീസ് ആണ് tata യിൽ പേടി ഉള്ളത്.
@@jnd4268 ഇപ്പൊ സർവീസ് ഇൽ അത്രക്കും പോരായ്മകൾ ഒന്നും ഇല്ല, 2 years ആയി Altroz യൂസ് ചെയുന്നു 4 സർവീസ് കഴിഞ്ഞു. 3 സർവീസ് Sree Gokulam ത്തിലും 1 സർവീസ് Luxon ഇൽ ഉം. Luxon എന്റെ ഓഫീസ് നു അടുത്ത് ഓപ്പൺ ആയതുകൊണ്ടാണ് Luxon ലേക്ക് മാറിയത്. Sree Gokulam വളരെ നല്ല സർവീസ് ആണ് തരുന്നേ. Luxon ഉം വളരെ നല്ല സർവീസ് ആണ്.
@@jnd4268 Luxun TATA വന്നു , Nippon Toyota group ന്റെ , ഇനി സര്വീസ് പേടി വേണ്ട
@@sanalkumarvg2602 tata മെച്ചപ്പെടട്ടെ... നമ്മുടെ നാടിന്റെ അഭിമാനം ആവട്ടെ..
ക്വാളിറ്റി ഇല്ല. രണ്ട് കൊല്ലം കഴിയുമ്പോൾ തട്ടും മുട്ടും തുടങ്ങും.
നല്ല മൈലേജ് ഉണ്ട്... എന്റെ വണ്ടി ഇതാണ്... ഇപ്പോൾ 12000 km ആയി
❤️❤️
Ipo ethra und Mileage?
@@psconline7426 eppol 3rd service kazhinju 21 okke kittund
ആവറേജ്
Bro vandi kanikkanam
Ok bro❤️
3:22 cringe 😖
😅
E brode number or any contact details...pls help i need those wheels
instagram.com/boneykj?igsh=dDJtcmF5NWhyZmRq
Balam no version 2.0😂
CZcamsrod Parayan Ullath. Nigal interview cheyyuna ale samsarikkan anuvadikkuka.. ningalude pala chodyangalum asthanath anu...chila chodyangal okke veruppikkalum anu..orll ayalk parayan ullath paranju kazhinjitt venam ningal samraikkan. idayk keri interrupt cheyyaruth.
Ok. Asthanathu ullathum veruppikkunnathum aya questions onnu parayamo?
@@RevvBand ippo ennod chodichille..ithu pole thanne anu video yilim..ahankaram ichiri kurachal mathi...
@@kaadankottakkal9743 thankal mension cheytha karyam aanu njan chodichath.. Athinulla marupadi tharu
Ith ownership review alle 2 perkkum samsarikkam kaanum. Allathe One man show allallo😂
@@RevvBand adyam interview cheyyunna ale bahumanikkan padikkuka.. ayal parayunnath muzhuvan akkan sammathikkathe thante arivu vilampan ale vilichu varuthenda karyam illalo... totally boar video... baiju n nair de okke videos onnu kandu noku adheham okke interview cheyunna alkark kodukkunna respect vere level anu...
സത്യത്തിൽ സുസുകിയുടെ പുതിയ മോഡൽസ് ഭംഗി ഇല്ല.. മൊത്തോതിൽ ഒരു കലകാണ് S-Cross kollam,
Fronx , Grand Vitara , Baleno kku okke nthua problem 🙄🙄
@@abhinavamrith875 എല്ലാം ഒരു ഒപ്പിരാണ്
Oppeeeru allatha ee price ile vere car yetha? Ee price segment most element included ahnu ith
@@stingicon6705 Ee design valloom Toyota yum , Volkswagen um aaruneel oppeer aavillaarunnallo
@@NextEraRenox magnate nallatanu, nexon.. Alland vepralam pidichu angu japanil nallathum ivide ullitholiyum
Swift എടുക്കാത്തത് ഭാഗ്യം.... 🤣🤣🤣🤣🤣🤣
Why bro?
@@rajsmusiq body build quality ottumilla, ground clearnce illa, enthu safety aanu ullath? So fronix better aanu. Breeza, S cross, okkyanu bhedham....
Mileage kootti ജനങ്ങളെ പറ്റിക്കുന്നു.... നിലവിൽ റോഡിൽ വണ്ടികളുടെ എണ്ണം കൂടുന്നു. അതുകൊണ്ട് തന്നെ safety average എങ്കിലും വേണം.....
indian roads il etra bikes und.. saftey concern anenngil arelu bike edukuo
@@anuragmtr131 chetta 🤣🤣🤣🤣 njan bikekale patti alla samarichath 😂😂😂?
Swift ne pattiyanu paranjath 😂😂😂
Best comparison 😂
@@arunkp402global c platform vandikal safe anu vil kooduthalum anu bakki okke heartech platform vandikal anu vila kuravanu safety kuravanu
ബുദ്ധി മുട്ട് ആണെങ്കിൽ പുറകിലും Dickyലും യാത്ര ചെയ്യണ്ട😂😂😂😂
No safety. I can see he spend almost 4lakh extra. Valla Volkswagen or tata edukkan padillarnnu. Maruti onnu thattiyal pappadam Anu
റേറ്റിംഗ് വരട്ടെ wait
vw ok. Tata😂
Tata 🤣🤣
മൈലേജ് മാത്രം നോക്കി നടക്കുന്ന കുറെ മലയാളികൾ. 😂മാരുതി ഇനിയും വളരും.
Saftey maathram nooki orupaade malayalikal
Paathi vazhiyil Breakdown aayi kidakkunnathine kaal nallath Maruti edukkunath thanne aan
❤
❤
@@abhinavamrith875 i agreed to your comment bro ,last week i went to idukki for trip , pozha vazhikku thanne 2 altroz um oru punch um kidakunnathu kandu breakdown ayittu ,almost avarde ella vandykkum sensor complaint aanu
ഇയാളെ മഡൻ എന്നു പറഞ്ഞാൽ കുറഞുപോകും
മണ്ടൻ എന്നു പോലും എഴുതാൻ അറിയാത്ത നിന്നെ ആനമണ്ടൻ എന്നു വിളിക്കേണ്ടിവരും.
@@redline4184 😂😂 vere level reply
@@redline4184👏🏻👏🏻👏🏻👏🏻etra clap tannalum pora🤭