5.99 ലക്ഷത്തിന് ലക്ഷണമൊത്ത SUV | New 2024 Renault Kiger and Renault Triber review

Sdílet
Vložit
  • čas přidán 23. 05. 2024
  • New Renault Kiger 2024 Malayalam review | Best compact suv under ten lakhs onroad kerala
    Renault Triber 2024 model review malayalam
    Renault showroom : 86069 51763
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #Shefipanjal #renaultkiger #renaulttriber
    Renault showroom kunnamkulam
  • Auta a dopravní prostředky

Komentáře • 67

  • @AkbarAli-vi4jw
    @AkbarAli-vi4jw Před měsícem +24

    എല്ലാരും മൈലേജ് നോക്കി മാരുതി പപ്പടം വാങ്ങും സേഫ്റ്റി യാണ് വേണ്ടത്

  • @lalitha3456
    @lalitha3456 Před měsícem +11

    Bought Kiger AMT RXZ on 2023 completed 7000km.. I am totally satisfied with my car, getting mileage nearly 15-16 km in city and 20+km in highway ..comparing to other AMT cars kiger kick down function is very quick and great response and it's easy for over taking ..Good value for money car from Renault❤❤❤

  • @jibyvarghese7241
    @jibyvarghese7241 Před měsícem +11

    ഈ kigerന് ഡ്രൈവർ സൈഡ് ഒരു ദുരന്തം ഉണ്ട് സൈഡ് വ്യൂ കുറവാണ് a piller width കൂടുതൽ ആണ്.. ഞാൻ ജനുവരി പുതിയ ഒന്ന് എടുത്തിരുന്നു.. ബാക്കി എല്ലാം പക്കാ.. 👌🏻👌🏻👌🏻.. എടുത്തു പറയാൻ ബ്രേക്ക് ആണ്.. Abs, ebd, traction control എല്ലാം കൂടി മാരക ഗ്രിപ്പ് ആണ് എത്ര എടുത്ത് ചവിട്ടിയാലും റോഡിൽ skid ആവില്ല വണ്ടി.. രണ്ട് പ്രാവശ്യം ഞാൻ വലിയ രണ്ട് ആക്‌സിഡന്റിൽ നിന്ന് രക്ഷപെട്ടതാ ഇതിന്റെ ബ്രേക്ക്‌ കാരണം👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻.. മാരുതിയെക്കാൾ എന്ത് കൊണ്ടും ബെറ്റർ..

    • @RR-tc1se
      @RR-tc1se Před 26 dny

      Pulling കുറവാണെന്നു പറയുന്നത് ശെരിയാണോ

    • @jibyvarghese7241
      @jibyvarghese7241 Před 26 dny

      @@RR-tc1se എനർജി എഞ്ചിൻ എടുക്കരുത് ടർബോ എടുക്കണം...

    • @ismailkmpaleri2228
      @ismailkmpaleri2228 Před 5 dny

      മെയിന്റൻസ് ഉണ്ടോ കേരളത്തിൽ എവിടെ ഒക്കെ സർവീസ് സെന്റർ ഉണ്ട് ഒട്ടിക്കാൻ എങ്ങിനെ

    • @subhashsasidharan4793
      @subhashsasidharan4793 Před 3 dny

      Ath oru sefty feature anu aa timil vandi slow cheyyum ellarum

  • @Wolverine_-pf2cp
    @Wolverine_-pf2cp Před měsícem +1

    bro thar onne chiyammoo base to high variants plz

  • @lals8438
    @lals8438 Před měsícem +3

    Currently using RXT automatic from 2022 ,Now I completed 25000+ kms ..most highlighted feature is its boot space it's soo huge and lots of storge spaces inside.. and its smartkey is really freaky❤.. I am totally satisfied with my car 👍

    • @WheelsandWagen
      @WheelsandWagen  Před měsícem

      Thanks for sharing

    • @ismailkmpaleri2228
      @ismailkmpaleri2228 Před 5 dny

      എങ്ങിനെ ഉണ്ട് വണ്ടി മൈലേജ് എത്ര ഉണ്ട്

  • @countdrakhula6886
    @countdrakhula6886 Před 2 dny

    Awesome bro..👍👍👍

  • @abilashk07
    @abilashk07 Před měsícem +1

    🔥🥰🥰👍

  • @subhashsasidharan4793

    Njan ithan vangiyath super vehicle

  • @godzon1034
    @godzon1034 Před 6 dny +1

    Triber super 👌👌

  • @sureshkr7438
    @sureshkr7438 Před měsícem

    Again am first❤.. No one can beat me...

  • @subhashsasidharan4793

    Build up very better

  • @edwindavis2014
    @edwindavis2014 Před 19 dny

    1 ലിറ്റർ എഞ്ചിനെ കുറ്റം പറയുന്നവർ , പോർഷെ 2 ലിറ്റർ ടർബോ എൻജിനെ കുറിച്ച് കേട്ടിട്ടുണ്ടോ , ? ടർബോ ഉണ്ടെങ്കിൽ എൻജിന്റെ സ്വഭാവം മാറും

  • @A_n_S_n_A
    @A_n_S_n_A Před měsícem +3

    Triber ഏതാണ് ബെറ്റർ
    Amt or manual

  • @vijeeshrayaroth9866
    @vijeeshrayaroth9866 Před měsícem +3

    1L എൻജിനും വച്ച് 7 seater എങ്ങനെ പോവാനാ

    • @Shabeerkpc
      @Shabeerkpc Před měsícem +2

      ആ വണ്ടി ഡ്രൈവ് ചെയ്‌താൽ നിങ്ങൾ ഈ കമന്റ്‌ ഡിലീറ്റ് ചെയ്യും

    • @jaihind6208
      @jaihind6208 Před 24 dny +1

      വണ്ടി സൂപ്പർ ആണ്...ഈ കപ്പാസിറ്റി കൂട്ടിയാലും ഏത് റോഡിലൂടെ പോകാനാ... 🤗😄

  • @Charlie78376
    @Charlie78376 Před měsícem +1

    ഈ വണ്ടി എടുക്കുവാനേല് ടർബോ എൻജിൻ ഉളളത് എടുക്കണം NA എൻജിൻ ശോകം ആണ് 1000 cc ഇത്ര വലിയ വണ്ടിക് അണ്ടർപോവേർഡ് ആണ്.

    • @tijuthomas3
      @tijuthomas3 Před měsícem

      Good car

    • @tijuthomas3
      @tijuthomas3 Před měsícem

      Cc nokada power kozapamilla

    • @tijuthomas3
      @tijuthomas3 Před měsícem

      Tarbo vella hi Xuv 3xo best

    • @WheelsandWagen
      @WheelsandWagen  Před měsícem +1

      ഉപയോഗം അനുസരിച്ച് എടുക്കാം
      ആദ്യമായി കാർ വാങ്ങുന്നവർക്ക് ഒന്നും പവർ കുറവായി തോന്നില്ല
      എൻട്രി ലെവൽ വണ്ടികൾ നോക്കുന്നവർക്ക് നല്ല ചോയ്സ് ആണ്

  • @vijoywilsonp6417
    @vijoywilsonp6417 Před měsícem +4

    Kiger എന്നാല് ഒന്ന് മിനുക്കിയ kwid...അത്രയേ ഉള്ളൂ.... Engine 1 L അല്ലേ... So, not interested....

    • @Shabeerkpc
      @Shabeerkpc Před měsícem +1

      ഈ വിലക്ക് നിങ്ങൾക്ക് 1.5 ലിറ്റർ വേണമെന്നാണോ 😂

    • @vijoywilsonp6417
      @vijoywilsonp6417 Před měsícem +1

      @@Shabeerkpc കിട്ടിയാൽ പുളിക്കില്ല....

    • @alikhalidperumpally4877
      @alikhalidperumpally4877 Před měsícem

      ന്നാ Benz എടുത്തോ

    • @vijoywilsonp6417
      @vijoywilsonp6417 Před měsícem

      @@alikhalidperumpally4877 Benz എടുക്കാനുള്ളവർ ഈ 5.99 lakh വീഡിയോ നോക്കേണ്ട കാര്യമില്ലല്ലോ....

    • @mifdadmifu9593
      @mifdadmifu9593 Před měsícem

      Vandi kuzhappamilla njan odichu nokiyittund

  • @vadakkanriyas
    @vadakkanriyas Před měsícem

    1000 cc 3 cldr വലി ഇല്ല

    • @shebinshebi487
      @shebinshebi487 Před 26 dny

      98 bhp ഉണ്ട് അതാണോ വലി ഇല്ലാത്തത്

  • @shibugeorgegeorge4878
    @shibugeorgegeorge4878 Před měsícem +1

    ഈ വിലക്ക് ടർബോ engine കൊടുക്കുവാണെങ്കിൽ... സെയിൽ കേറും

  • @Realtrust_solar
    @Realtrust_solar Před měsícem +10

    എല്ലാമുണ്ടായിട്ടും എന്ത് കൊണ്ട് ആളുകൾ എടുക്കുന്നില്ല ?

    • @Amour722
      @Amour722 Před měsícem +1

      അതന്നെ ....കാണാൻ ലുക്കും ഉണ്ട് but vandi roatil അധികം ഇല്ല

    • @syamlalpkrishna
      @syamlalpkrishna Před měsícem +5

      1L under powered 3 cylinder engine. Resale value

    • @lals8438
      @lals8438 Před měsícem +6

      Edukunnudu...India Top 10 sales I'll 08 position annu Renault
      as per sales :APRIL/2024
      1. MARUTHI SUZUKI
      2. HYUNDAI
      3. TATA
      4. MAHINDRA
      5. KIA
      6. TOYOTA
      7. MG
      8. RENAULT
      9. HONDA
      10. VW
      11. SKODA
      12. NISSAN
      13. CITROEN
      14. JEEP

    • @Charlie78376
      @Charlie78376 Před měsícem +1

      സർവീസ് നെറ്റ്വർക്ക് കുറവാണ് പിന്നെ എൻജിൻ 1000 cc ഉള്ളൂ

    • @vinodanthumpath3087
      @vinodanthumpath3087 Před měsícem

      ​@@lals8438കൈഗർ മാസത്തിൽ 1000 വണ്ടി പോലും Sale ആവുന്നില്ല.

  • @rafeekhmuthukurussi982
    @rafeekhmuthukurussi982 Před měsícem +2

    വിലപറയന്ന് എല്ലാ വീഡിയലും പറയും ലാസ്റ്റ് ഡിസ്കൃപ്ഷനിൽ നോക്കാൻ വില വീഡിയോകാണുന്നത് നീ വിലപറയൊന്നോർത്ത ആളുകളെ പറ്റിക്കാതെ വീഡിയോ ചെയ്യ് ഞാൻ വിലഅറിയാന നിന്റെ വീഡിയോ കാണുന്നത് ഓക്കേ

    • @WheelsandWagen
      @WheelsandWagen  Před měsícem +1

      ഇതിന്റെ വില വീഡിയോയിൽ പറയുന്നുണ്ട് അതും ഓൺറോഡ് പ്രൈസ്
      വീഡിയോ കാണാതെ ഡിസ്ക്രിപ്ഷൻ മാത്രം നോക്കി എന്നെ പറ്റിക്കുകയാണല്ലേ

    • @Cobra29029
      @Cobra29029 Před 18 dny

      on road 11 lakh aaakum

  • @Batman.gothamb
    @Batman.gothamb Před měsícem +1

    Vilakuravu kand kure ennam ee vandi eduth kudungum mikkavarum😂😂😂 ivar oke indiayil ethra kalam undo entho

    • @WheelsandWagen
      @WheelsandWagen  Před měsícem +2

      ആ കാര്യത്തിൽ സംശയം വേണ്ട
      5300 കോടിയാണ് പുതിയ 4 വണ്ടികൾ ഇറക്കാൻ വേണ്ടി റെനോൾട്ട് ഇന്ത്യയിൽ ഈ വർഷം ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്
      അതിന്റെ ജോലികൾ ചെന്നൈയിൽ നടക്കുന്നുണ്ട്
      10000 എഞ്ചിനീയേഴ്സ് വർക്ക് ചെയ്യുന്നുണ്ട് നിലവിൽ

  • @Srigalan
    @Srigalan Před 7 dny

    ഇയാളുടെ സേഫ്ടി വീട്ടിലിരുന്നാൽ പോലും ഇല്ല. സേഫ്ടി നോക്കി ടാറ്റയുടെ വാഹനം വാങ്ങിയവർ സർവീസിൻ്റെ കാര്യത്തിൽ വട്ട പൂജ്യം.

  • @jayakumar-hs4tp
    @jayakumar-hs4tp Před měsícem

    Resale value illa

  • @rafeekhmuthukurussi982
    @rafeekhmuthukurussi982 Před měsícem

    Vila parayann

    • @WheelsandWagen
      @WheelsandWagen  Před měsícem

      വില വീഡിയോയിൽ പറയുന്നുണ്ടല്ലോ