8,19 ലക്ഷത്തിന് സൺറൂഫുള്ള SUV | Kia Sonet HTE(O) variant review | കിയ ഇതെന്ത് ഭാവിച്ചാ…

Sdílet
Vložit
  • čas přidán 14. 04. 2024
  • New Kia Sonet with Sunroof at 8,19,000 lakhs
    Kia sonet new variants HTE (O) and HTK (O) review malayalam | 2024 kia sonet new variants
    Kia Showroom : 81118 79111
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #kiasonet #kiasonet2024
  • Auta a dopravní prostředky

Komentáře • 126

  • @KaviHridayam
    @KaviHridayam Před 2 měsíci +45

    ഇതിൽ പറയുന്നത് മുഴുവൻ പച്ചക്കള്ളമാണ്. യതാർത്ഥ വില ഇതിൽ പറയുന്നതിനേക്കാൾ 3 ലക്ഷം വരെ കൂടുതലാണ്. ഷോറൂമിലേക്ക് വിളിച്ചു ചോദിച്ചിട്ടാണ് കമൻ്റിടുന്നത്.കളളം പ്രചരിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിന് കേസ് രജിസ്റ്റർ ചെയ്യുവാൻ പലരും Plan ചെയ്യുന്നുണ്ട്. Show room നും ഈ കബളിപ്പിക്കലിൽ കൂട്ടുത്തരവാദിത്വമുണ്ട്.

    • @WheelsandWagen
      @WheelsandWagen  Před 2 měsíci +30

      എങ്ങനെ സാധിക്കുന്നു ചേട്ട ഇങ്ങനെ പച്ച കള്ളം പറയാൻ
      8,19,000 എക്സ് ഷോറൂം വില വരുന്ന വണ്ടിക്ക് രജിസ്ട്രേഷൻ ടാക്സ് ഇൻഷുർ എല്ലാം കൂട്ടി ഒന്നര ലക്ഷത്തിന്റെ മുകളിൽ വില കൂടില്ല എന്ന് ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ്
      എങ്ങനെ നോക്കിയാലും 10 ലക്ഷത്തിന് ഉള്ളിൽ ഈ പറഞ്ഞ വണ്ടി കിട്ടും
      ചേട്ടനെ ഞാൻ ചാലഞ്ച് ചെയ്യുന്നു വീഡിയോയിൽ പറഞ്ഞ വിലയിൽ ഞാൻ വണ്ടി ഇറക്കി തരും

    • @KaviHridayam
      @KaviHridayam Před 2 měsíci +8

      എന്നാൽ എനിക്ക് വണ്ടി വേണം. നിങ്ങൾ പറഞ്ഞ Rate ൽ. നിങ്ങളുടെ Mobile nu എന്താ കൊടുക്കാത്തത്. show room ലെ നമ്പരിൽ വിളിച്ചിട്ടാ ഞാൻ പറയുന്നത്
      HTE (Dl)12.89
      HTE (O) 13.20

    • @Bobysreenivas
      @Bobysreenivas Před 2 měsíci +3

      @@KaviHridayam DEY PERTOL RATE AANU EE PARAYUNNA....

    • @143kovilakath
      @143kovilakath Před 2 měsíci

      ​@@WheelsandWagen may be he is talking about old model..ithu ippo iragiyathale

    • @KaviHridayam
      @KaviHridayam Před 2 měsíci +5

      petrol HTE on road 10 Lakh ന് താഴെ എങ്ങുനിന്നും കിട്ടുന്നില്ല. Petrol, DieseI വേർതിരിച്ച് പറയണം. മൈലേജ് പറയുന്നതേയില്ല.10 ന് താഴെ പെട്രോൾ വണ്ടി കിട്ടിയാൽ DI ന് 11നപ്പുറം കൂടില്ല.7000O രൂപയുടെ അധിക വില ആയേക്കും.

  • @SHAJIDSHAZZ
    @SHAJIDSHAZZ Před 2 měsíci +24

    ഫോഗ് ലാമ്പ് വരെ ഒരു feature ആയി അതിനെ ഒരു higher മോഡൽ ആയി പറ്റിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു….അന്തരാഷ്ട്ര തലത്തിൽ എന്തെല്ലാം സുരക്ഷയുടെ മാനത്തണ്ഡമായിരുന്നോ അതെല്ലാം വലിയ വില ഇടാക്കി നമ്മളെ വാഹന നിർമാതാക്കൾ പറ്റിച്ചിരുന്ന കാലം മാറിയിരിക്കുന്നു… കിയ ,ടാറ്റാ ഇതിലെല്ലാം മികച് നില്കുന്നു…..❤

  • @vishnuprasadkv6125
    @vishnuprasadkv6125 Před 21 dnem

    base model eduth purakil wiper set cheyyan aavumo

  • @Samaha-jv4yu
    @Samaha-jv4yu Před 2 měsíci +1

    Super abipoli 👍🏻😘

  • @dragnor1495
    @dragnor1495 Před 2 měsíci

    is kia reliable or shouls i go for honda amze?

  • @Habibil7373
    @Habibil7373 Před 2 měsíci

    Oro vandi kanikumbol price koodi parayu

  • @shyjushyju6530
    @shyjushyju6530 Před 2 měsíci

    സൂപ്പർ 👌

  • @amalsanthosh1303
    @amalsanthosh1303 Před 2 měsíci +1

    Diesel Manual agrahikunavark Nalla Option anu HTK o black, petrol underpowered anu, value for money for diesel manual agrahikunavark, imt or at kodukathathu nirashapeduthunu . Only manual

  • @prabhug6646
    @prabhug6646 Před 2 měsíci +1

    Today I booked ❤

  • @JaiHind-tl7zt
    @JaiHind-tl7zt Před 2 měsíci +3

    🔥🔥 FRONX 🎉🎉. മൈലേജ് 20 +. ഡ്രൈവിംഗ് COMFORT, OUT STANDING.

    • @WheelsandWagen
      @WheelsandWagen  Před 2 měsíci +2

      ആവറേജ് 17 കിട്ടും 1.2 എഞ്ചിൻ ആണെങ്കിൽ
      നല്ല കംഫർട്ട് ഉണ്ട്👍

  • @antonytojo6
    @antonytojo6 Před 2 měsíci

    Thank you ❤❤😊

  • @MohammedAsif-nv3bk
    @MohammedAsif-nv3bk Před měsícem

    Emi and loan athu kuda paraoo

  • @adithyakrishna6897
    @adithyakrishna6897 Před 29 dny

    Ithinte mileage koodi parayamo

  • @shahirsha_shahi
    @shahirsha_shahi Před 2 měsíci

    Hi
    New Honda city e hev review

  • @neog3461
    @neog3461 Před 2 měsíci +1

    @Shefi bro രണ്ടു കാര്യങ്ങള്
    1. SELTOS Htk റിവ്യൂ ചെയ്യുക - അതാണ് ഏറ്റവും വാല്യു ഫോർ മണി - DRL, connecting tail lamp, Smart key, black colour ഒക്കെ add ആയി
    2. നിങൾ പിന് ചെയ്തു വെച്ച ആ ആളുടെ പരാതി മാറ്റുക. തെറ്റിദ്ധരിപ്പിക്കുന്നു.

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      HTK PLUS VIDEO CHEYYUNNUND BRO
      പിന്നെ വിലയുടെ കാര്യത്തിലുള്ള തെറ്റിധാരണ മാറ്റാൻ ഇന്നൊരു വീഡിയോ ചെയ്തിട്ടുണ്ട്

  • @musthafapmk3800
    @musthafapmk3800 Před 2 měsíci

    Sonat Down Payment എത്ര വേണ്ടി വരും. Emi എത്ര വരും.

  • @maryammedicals
    @maryammedicals Před 2 měsíci

    super......

  • @abhishekvu9228
    @abhishekvu9228 Před měsícem

    kia showroom okei adach varunn unddd tvm epol 1 showroom mathre olluuu😮

  • @sabarisailam
    @sabarisailam Před 12 dny

    I have HTK(O) black

  • @Lakshmidasaa
    @Lakshmidasaa Před 2 měsíci +4

    എന്തു ഉണ്ടായിട്ടും കാര്യമില്ല... ഇൻഡിക്കേറ്റർ സൈഡിൽ ഉള്ളോടത്തോളം ഒരു ചീപ്പ്‌ look തോന്നും

  • @peace3114
    @peace3114 Před 2 měsíci +2

    Booked

    • @sanp3297
      @sanp3297 Před měsícem

      Bro total 9 lakhs aayo…site ill onroad price 9.29lakhs ann kanikunath

    • @peace3114
      @peace3114 Před měsícem

      @@sanp3297 I cancelled booking, and Booked Ignis.

    • @ludwigvanbeethoven169
      @ludwigvanbeethoven169 Před měsícem

      Why? ​@@peace3114

  • @shafeeqpk8167
    @shafeeqpk8167 Před 2 měsíci

    Sonet htk o ❤ 1.2 city mileage ethra kitum &diesel value for money aano

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      Mileage : city 12 highway 16
      Average 14
      ഡീസൽ ഓൺറോഡ് 11,80 വരും

    • @arunmoorthy74
      @arunmoorthy74 Před 2 měsíci

      ​@@WheelsandWagen diesel mileage etra kitum

    • @shebeerali6041
      @shebeerali6041 Před 2 měsíci

      @@arunmoorthy7424 ഒക്കെ കിട്ടും haywey

    • @e-learnworld3208
      @e-learnworld3208 Před měsícem

      ​@@WheelsandWagendiesel 11.80 അല്ല 13 ആണ്

  • @With.truth916
    @With.truth916 Před 2 měsíci +5

    HTK ഓപ്ഷനിൽ ഓട്ടോമാറ്റിക് ഉണ്ടെങ്കിൽ പൊളിച്ചു

  • @GeekyMsN
    @GeekyMsN Před 2 měsíci

    Indicator Orvm il koduthirunnengil kaanan oru ithu undayirunnu 😉

  • @Vasudev_rajan
    @Vasudev_rajan Před 2 měsíci +1

    Bro seltos htk plus manual with sunroof inte on road ethre

    • @WheelsandWagen
      @WheelsandWagen  Před 2 měsíci +1

      17 ലക്ഷം ഓൺറോഡ് വരും ബ്രോ

    • @Vasudev_rajan
      @Vasudev_rajan Před 2 měsíci +1

      @@WheelsandWagen ok thanks

  • @NizamKkv
    @NizamKkv Před 2 měsíci

    Hyundai exter 🔥

  • @With.truth916
    @With.truth916 Před 2 měsíci +3

    ബാക്ക് സസ്പെൻഷൻ എങ്ങിനെയുണ്ട്

    • @WheelsandWagen
      @WheelsandWagen  Před 2 měsíci +1

      ഇത്തിരി സ്റ്റിഫ് ആണ്

  • @vijayakumarvijayakumar2748
    @vijayakumarvijayakumar2748 Před měsícem

    A M T ഉണ്ടോ

  • @sebingeorge6698
    @sebingeorge6698 Před 2 měsíci +1

    Below 10 lakhs, best value for money car ithaano bro?

    • @advsuhailpa4443
      @advsuhailpa4443 Před měsícem +2

      അതേ ബ്രെസ്സ സൺ റുഫുള്ള വാഹനത്തിൽ 13,50 ലക്ഷമാണ്. ഇ വിലക്ക് വണ്ടി മാത്രമേ ഉള്ളു

  • @rohithradhakrishnan1698
    @rohithradhakrishnan1698 Před 2 měsíci +1

    Htk(o) or htk plux turbo which one do you suggest

    • @e-learnworld3208
      @e-learnworld3208 Před 2 měsíci

      Personal selection

    • @amalsanthosh1303
      @amalsanthosh1303 Před 2 měsíci

      Diesel anenkil HTK 0 , petrol anenki HTK+ turbo IMT , normal petrol NA is underpowered

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      രണ്ടും തമ്മിൽ ഏകദേശം 1,77,000 രൂപയുടെ വില വിത്യാസം വരുന്നുണ്ട്
      അത് കൊണ്ട് തന്നെ ബജറ്റ് ഒരു പ്രശ്നമല്ല എങ്കിൽ പരിഗണിക്കാം
      കൂടാതെ മൈലേജ് 2 km കുറവായിരിക്കും ടർബോ വണ്ടിക്ക്
      നിങ്ങൾ ആദ്യമായി എടുക്കുന്ന വണ്ടി ആണെങ്കിൽ 1.2 എൻജിൻ തന്നെ മതി ആവശ്യത്തിന് പവർ ഉണ്ട്
      അതല്ല നിങ്ങൾ 1.5 L വണ്ടികളും അതിലും പവർ കൂടിയ വണ്ടികളും ഉപയോഗിച്ച് ശീലിച്ച ആളാണെങ്കിൽ ടർബോ എഞ്ചിനിലേക്ക് പോയാൽ മതി

    • @akshaysreeram2215
      @akshaysreeram2215 Před 2 měsíci

      Broo.turbo nalla power annu....but mileage aanu vishayam..average 11 nokiya mathy😢

    • @rohithradhakrishnan1698
      @rohithradhakrishnan1698 Před 2 měsíci

      Yearly avg 10k kilometres anu enik drive cheyyan ullath .mostly in cities including long drives once in two months .. So NA engine power issues kond njan consider cheyyunnilla.. HTK (0) diesel have power and mileage as per my understanding. So htk plus turbo imt ano htk(o) diesel ano kooduthal better ? Feature wise difference is less now(htk plus turbo have imt gear box , push button , drl and some small additons only). (Price of both models are 13.10 on road which is my budget range).

  • @sfs6539
    @sfs6539 Před 2 měsíci

    E videoyil kanichirikunna sonet HTE (O) alla…

  • @bambala469
    @bambala469 Před 2 měsíci

    Back seat comfortable aano?

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      Yes
      വലിയ 3 പേർക്ക് ഷോൾഡർ റൂം കുറവാണ് എന്നാലും കുഴപ്പല്ല

  • @pranavprasad5092
    @pranavprasad5092 Před 2 měsíci +1

    Ht e o evide

    • @khaleelmanu
      @khaleelmanu Před měsícem

      അങ്ങനെ പറഞ്ഞാൽ ആൾക്കാരെ പറ്റിക്കാൻ പറ്റില്ലാലോ 😂😂😂

  • @sportscitybrothers7544
    @sportscitybrothers7544 Před 2 měsíci

    Kia features എല്ലാം പൊളി.കിടു. പക്ഷെ Klm, Tvm service center കൾ ഇപ്പോൾ ഇല്ല എന്നാണ് അറിവ്. Ktym പോണം സർവീസ് ന് . അത് പോരായ്മ ആണ്. ഇങ്ങനെ ആവുമ്പൊ cheverle പോലെ കമ്പനി പയ്യെകൊണ്ട് ഇന്ത്യ യിൽ നിന്ന് പോകുമോ n

    • @rohithradhakrishnan1698
      @rohithradhakrishnan1698 Před 2 měsíci

      Tvm service centre und from automotive kia kurach far anu cityil ninn , also incheon kia will start soon as per my understanding.

    • @joemonj2140
      @joemonj2140 Před 2 měsíci

      Incheon Kia udenai start cheyyum enn paranj bro njn enquiry cheitharunn sonet htx automatic apol kittia information aanu

  • @abdulrazack1222
    @abdulrazack1222 Před 2 měsíci

    Ee vilaku kollaan kittilla kakkan pokeandy 101 taram tax indoor okke koottiyaal pinne 16 Lakcham varum

  • @ashiq0505
    @ashiq0505 Před 2 měsíci

    ഇന്ത്യയിൽ ഇനി കേരളത്തിൽ ആണ് കൂടതൽ ഇനി വരാൻ പോവുന്നത് KIA ആണ്

  • @Prabinbala
    @Prabinbala Před 2 měsíci

    Ithrem thanna aalkarku ah indicator um koodi ORVM lu thanudarnile 🤦‍♂️

  • @jaisonchambady1954
    @jaisonchambady1954 Před 2 měsíci

    🌹❤️👍🏻

  • @muhammadshafi7768
    @muhammadshafi7768 Před 2 měsíci +1

    Sonet milage❓

    • @vattan26
      @vattan26 Před 2 měsíci +1

      12

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      ആവറേജ് 14 ൽ കുറയാതെ കിട്ടും

  • @shareeftshareef7708
    @shareeftshareef7708 Před 2 měsíci +1

    Fronx ആണോ sonet ആണോ നല്ലത്

  • @akkkuali8641
    @akkkuali8641 Před 29 dny

    HTK(o) price 1133500

  • @SadikAli-ke9te
    @SadikAli-ke9te Před 2 měsíci +1

    പെട്രോൾ മൈലേജ് എത്ര കിട്ടും

  • @muhammadshafi7768
    @muhammadshafi7768 Před 2 měsíci +2

    നിങ്ങളുടെ vdo സ്ഥിരമായി കാണുന്നു ഒരു കുറവ് മൈലേജ് പറയുന്നില്ല

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      Iഇനി ശ്രദ്ധിക്കാം ബ്രോ
      സോണറ്റ് പെട്രോൾ ആവറേജ് 14 കിട്ടും
      ഡീസൽ 18-19 കിട്ടും

  • @syedalavikaithakath6918
    @syedalavikaithakath6918 Před 2 měsíci +1

    സെൽട്ടോസും അതുപോലെ വില കുറച്ചു തന്നുടെ

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      സെൽറ്റോസ് ഈ മാസം വില കൂടി 😂

    • @syedalavikaithakath6918
      @syedalavikaithakath6918 Před 2 měsíci

      @@WheelsandWagenടെ മോസെൽ ടോസ് ഉണ്ടോ

  • @mallucafemalayali5229
    @mallucafemalayali5229 Před měsícem

    965000

  • @rajeevtb5476
    @rajeevtb5476 Před 2 měsíci

    ഈ പറയുന്ന വില ഓൺറോഡ് തന്നെയാണോ.

  • @e-learnworld3208
    @e-learnworld3208 Před 2 měsíci +1

    പവർ കുറവുണ്ടോ പെട്രോൾ 1.2?

    • @kakkanattulibin4003
      @kakkanattulibin4003 Před 2 měsíci

      Yes

    • @amalsanthosh1303
      @amalsanthosh1303 Před 2 měsíci

      Yes very underpowered for NA petrol 1.2

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      പവർഫുൾ വണ്ടികൾ ഉപയോഗിച്ച് ശീലിച്ചവർക്ക് അണ്ടർ പവേർഡ് ആയി തോന്നും
      ആദ്യമായി ഒരു കാർ എടുക്കുന്നവാരോ ആൾട്ടോ പോലുള്ള എൻട്രി ലെവൽ വണ്ടികളിൽ നിന്നും വരുന്നവരോ ആണെങ്കിൽ നിങ്ങൾക്ക് വേണ്ട പവർ ഒക്കെ 1.2L എഞ്ചിൻ തരും 👍

  • @explorer154
    @explorer154 Před 23 dny

    looks like paid video..
    പത്തര ലക്ഷം കൊടുത്തിട്ടും Rear seat adjustable head rest illa.. ath വലിയ പോരായ്മ ആണ്.. അതിനെ കുറിച്ച് ഒരു അക്ഷരം മിണ്ടിയിട്ട് ഇല്ല.
    Nissan Magnite provides All Basic things at just 6 lakh rupees.

  • @shihabkt9855
    @shihabkt9855 Před 2 měsíci

    മൈലേജ് പറയു

  • @ajurashid3029
    @ajurashid3029 Před 2 měsíci

    1133000
    price petrol

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      നോ
      HTE O 9,68
      HTK O 10,90
      Onroad. നിങ്ങൾ ആക്സസറീസ് ഉൾപ്പടെയുള്ള വില ആയിരിക്കും പറയുന്നത്

  • @AbdulKareem-bi8nw
    @AbdulKareem-bi8nw Před 2 měsíci

    എന്തിനാണ് ആളുകളെ പറ്റി കണ്

  • @user-hh4fy2sc2o
    @user-hh4fy2sc2o Před 2 měsíci +1

    Milage 10 kittum

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      ഇത് ടർബോ എഞ്ചിൻ അല്ല
      ആവറേജ് 14 ൽ കുറയാതെ കിട്ടും

  • @peace3114
    @peace3114 Před 2 měsíci

    Ok. ഒരെണ്ണം പോന്നോട്ടെ.

  • @shajiramadas5031
    @shajiramadas5031 Před 2 měsíci

    പച്ചക്കള്ളമാണ് എന്ന് പറയുന്നുണ്ടല്ലോ ശരിയാണോ,,,ഈ വിലയ്ക്ക് കിട്ടില്ലെന്നാണല്ലോ കമന്റിൽ കാണുന്നത് ബ്രോ കളിപ്പിക്കുകയാണോ,,,

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      മറ്റേതെങ്കിലും ഷോറൂമിൽ വർക്ക് ചെയ്യുന്നവരാകും കമന്റ് ഇടുന്നത് 😀😀
      അല്ലാതെ ഇതിനൊക്കെ എന്താ പറയാ
      ഇന്ത്യയിൽ എല്ലായിടത്തും വണ്ടികളുടെ എക്സ്ഷോറൂം വില സെയിം ആയിരിക്കും
      അതിന്റെ കൂടെ സ്റ്റേറ്റ് ടാക്സ് ഇൻഷുർ രജിസ്ട്രേഷൻ ഫാസ്റ്റാഗ് ഇത്രയും കൂട്ടി വരുന്ന വിലയാണ് ഓൺറോഡ് വില
      ഇവിടെ കിയ സോണറ്റ് 8,19 ആണ് എക്സ് ഷോറും വില ഇതിന്റെ കൂടെ നിയമപരമായി കൂട്ടാനുള്ള എല്ലാ ടാക്സും കൂട്ടിയാലും 10 ലക്ഷത്തിന്റെ ഉള്ളിലെ വരൂ

  • @KaviHridayam
    @KaviHridayam Před 2 měsíci

    വീഡിയോയുടെ Title തന്നെ തെറ്റിദ്ധരിപ്പിക്കലല്ലേ. 8.19 ന്Kia Suv എന്നുംon Road എന്നും പറയുന്നു.ചോദിച്ചപ്പോൾ ex Show room വിലയായി.പാലക്കാട് മുതൽ ആലപ്പുഴ വരെ ഈ വാഹനം ഈ Rate-ൽ കിട്ടില്ല എന്ന് നേരിട്ട് വിളിച്ചപ്പോൾ വ്യക്തമായിBro. വെറുതെ സമയം കളയാനില്ല.അതാ നിർത്തിയത്. നിങ്ങളുടെ Contact nu. തരാത്തതെന്താണ്

    • @WheelsandWagen
      @WheelsandWagen  Před 2 měsíci

      8,19,000 for new kia sonet എന്നത് കമ്പനി അവരുടെ പരസ്യത്തിന് ടാഗ് ലൈൻ ആയി ഉപയോഗിക്കുന്നതാണ് അത് ഞാനും ഉപയോഗിച്ചു അതിലെന്താ തെറ്റ്
      എക്സ് ഷോറൂം വിലയാണ് പരസ്യങ്ങളിൽ പറയുന്നത് കാരണം എക്സ് ഷോറൂം വില ഇന്ത്യയിൽ എല്ലായിടത്തും ഒന്നാണ്
      പിന്നീട് ഓരോ സ്റ്റേറ്റിലും വ്യത്യസ്ത ടാക്സ് രജിസ്ട്രേഷൻ ഇൻഷുറൻസ് ഒക്കെ ചേർത്താണ് ഓൺറോഡ് വില നിശ്ചയിക്കുന്നത്
      കേരളത്തിലെ ഓൺറോഡ് വില എന്റെ വീഡിയോയിൽ തുടക്കത്തിൽ തന്നെ പറയുന്നുണ്ട് 9,68,000 എന്ന്
      പിന്നെ എവിടെയാണ് കൺഫ്യൂഷൻ 🤗