Sinky’s First BIRTHDAY SURPRISE 😍 After Marriage

Sdílet
Vložit
  • čas přidán 6. 07. 2024
  • Roshens Vlog instagram = / roshensvlog
    ♥♥Facebook♥♥ / roshenfahis
    Paid Promotion :- Roshensvlog@gmail.com
  • Komedie

Komentáře • 360

  • @buboo9897
    @buboo9897 Před 10 dny +111

    Mariyam over aayi eppol
    Zaiba and Rashi evide
    Avareyum birthday celebration nu koottayirunnu

  • @naseemanesi8809
    @naseemanesi8809 Před 10 dny +70

    Vishu kani vecha pole nd table Kanan😂

  • @muhammadrasin9696
    @muhammadrasin9696 Před 9 dny +23

    സിങ്കി ക്ക് ആഹാ ങ്കാരമാണ് ഉമ്മ നെ വില ഇല്ലാത്ത മരുമകൾ കല്യാണ o കഴിഞ്ഞാൽ ഉമ്മ വായി പൂട്ടി ഇരികേണ്ടിവരും പാവം ഉമ്മ🌹 പറ ഞ്ഞാൽ നന്നാവില്ലാ എന്ന് ഉമ്മക്ക് മനസ്സിലായി കാണും

    • @abcdaabcda1423
      @abcdaabcda1423 Před 4 dny

      Mature aaya oral pandaaram onum pareela😂

    • @roseshafee36
      @roseshafee36 Před 4 dny

      Enthina inganthe comments,ningalk avare personally ariyilallo

  • @eclairbite
    @eclairbite Před 9 dny +19

    ഉമ്മാൻ്റെ വാക്കിന് വില കൽപ്പിക്കു മോളെ ഇല്ലെങ്കിൽ ആ ഉമ്മാക്ക് സങ്കടമാവും ഉമ്മാനെ വേദനിപ്പിക്കല്ലെ

  • @FidhaStory_Book_786
    @FidhaStory_Book_786 Před 4 dny +11

    അഹങ്കാരി പെണ്ണ്😡തട്ടം ഇടണമെന്ന് പറഞ്ഞപ്പോൾ അത് ഇടൂല എന്ന് വാശിയോടെ പറയുന്ന അഹങ്കാരി ഇതിനി ഇപ്പോഴേ തന്നെ നന്നാക്കുക ആണ് നല്ലത്... മോനെ അല്ലെങ്കിൽ നിന്റെ ജീവിതം കുട്ടിച്ചോറാകും ഈ പെണ്ണിന് ദീനും ഇല്ല ഇസ്ലാമും ഇല്ല... അഹങ്കാരിപടച്ചോനെ ഓർത്തിട്ട് എങ്കിലും ഇവർക്ക് തട്ടമിട്ടൂടെ... ഉമ്മാനോടുള്ള വാശിയാണോ എന്ന പടച്ചോനോടുള്ള വാശിയാണെന്ന് ഓർത്തോതട്ടം ഉമ്മയല്ല നിശ്ചയിച്ചത് അല്ലാഹുവാണ്😡😡 പിന്നെ സിങ്കി എന്തു വിളിക്കണം എന്തു വിളിക്കേണ്ട എന്നൊക്കെ സിങ്കയുടെ ഇഷ്ടമാണ് അതിൽ സപ്പോർട്ട് ചെയ്യുന്നു പക്ഷേ തട്ടം ഇടാത്ത ഈ അഹങ്കാരം അത് നിന്നെ നാശത്തിലേക്ക് തന്നെ നയിക്കും

  • @Majuka2.0
    @Majuka2.0 Před 10 dny +278

    Prank video id😅

  • @kunjubiyon25
    @kunjubiyon25 Před 10 dny +256

    പ്രാങ്ക് വീഡിയോ വേണം എന്ന് ഉള്ളവർ ലൈക്‌ അടിക്കു

  • @rashworld9035
    @rashworld9035 Před 10 dny +81

    രണ്ടും ഓവർ ആണ്

  • @muhammedrashidfaisy6647
    @muhammedrashidfaisy6647 Před 10 dny +49

    ലൈഫിൽ എവിടെയോ കുരുത്തക്കേടുകൾ പറ്റി എന്ന് വീഡിയോ യിൽ പറയാതെ കാണുന്നു

    • @lahikafarsana7620
      @lahikafarsana7620 Před 9 dny +1

      അത് എങ്ങനെ മനസ്സിലായീല്ലല്ലോ 😊

  • @Mubeenamubeena-ft6ek
    @Mubeenamubeena-ft6ek Před 9 dny +16

    ഇതു കൂടുതൽ കാലം നീണ്ടു പോകില്ല

  • @FidhaStory_Book_786
    @FidhaStory_Book_786 Před 4 dny +4

    ആഷി അഹ്സാൻ ബ്ലോഗിലെ ആശയുടെ ഭാര്യ ലാമിയയെ പോലെ നല്ലൊരു പെണ്ണിനെ കിട്ടണമായിരുന്നു 😢... ലാ എന്ത് നല്ല കുട്ടിയാണ് ആ വീട്ടുകാർക്കും ആ കുടുംബത്തിനും യോജിച്ച നല്ലൊരു പെൺകുട്ടി🥰 ഇവർക്കെന്തോ ഭയങ്കര അഹങ്കാരവും ജാടയും ആണ് ലാമിയെ കണ്ടുപഠിക്ക് മറിയാമ്മേ

  • @jasirahasim4261
    @jasirahasim4261 Před 10 dny +54

    2 um over aan....very boaring

  • @AbdulDhaheenkp-zn9sy
    @AbdulDhaheenkp-zn9sy Před 10 dny +89

    Ahha prank vedio venam 😂

  • @mohammeddhilshad546
    @mohammeddhilshad546 Před 9 dny +15

    Umma yevadee umma illatha video poraa umma fan's

  • @Nafila76
    @Nafila76 Před 8 dny +9

    Veettukarum ദീൻ പഠിപ്പിച്ചില്ല7 എപ്പോൾ കെട്ടിയോണ്കും ദീൻ n vila യില്ല shall പോലും ഇടുന്നില്ല

  • @FhsvCshjs
    @FhsvCshjs Před 9 dny +91

    തലമറക്കുക ഉമ്മയെ അനുസരിക്കുക 🤲

    • @hibahibu-fr4wf
      @hibahibu-fr4wf Před 8 dny +4

      Crct

    • @musthafamuttora
      @musthafamuttora Před 7 dny +7

      പറഞ്ഞത് കറക്റ്റ് ആയി അനുസരിക്കുന്ന കൂട്ടത്തിൽ പെട്ടതല്ല അതാ ക്യുഎൻഎൽ പറഞ്ഞേ മനസ്സിലായി ഉമ്മ പറഞ്ഞപ്പോൾ അതിനൊക്കെ എതിർത്താനുള്ള സംസാരിക്കുന്നത്

  • @reemachinnu7450
    @reemachinnu7450 Před 10 dny +8

    Happy birthday dear❣️
    Nd prank video idu

  • @carlowgaming6381
    @carlowgaming6381 Před 10 dny +18

    Maravathaa birthday resort illum zikkithaa birthday rommillum ni kollam

  • @rishananaseera9665
    @rishananaseera9665 Před 10 dny +10

    ഉമ്മ വന്നില്ലേ ഉമ്മാനെ അവിടെ കണ്ടില്ലല്ലോ പിങ്കിന്റെ റെഡിയാ

  • @safvanasafvana8826
    @safvanasafvana8826 Před 10 dny +9

    Saiba ne endhaa vedio yill kootathee pls......... Rply

  • @user-bk4gf7zh9x
    @user-bk4gf7zh9x Před 9 dny +91

    ഉമ്മയെയും ഉപ്പയെയും അനുസരിക്കുന്ന മകൻ ആണെങ്കിൽ വരുന്ന പെണ്ണും നല്ല മരുമോൾ ആകും. ഇത് രണ്ടും കണക്കാ.

    • @MoideenKutty-ws2jm
      @MoideenKutty-ws2jm Před 9 dny +5

      ശെരിയാ

    • @user-gq4tb8jl2j
      @user-gq4tb8jl2j Před 9 dny +1

      Poo onnu kuttan kandu pidikkan vannitikunnu

    • @saalirashisvlog410
      @saalirashisvlog410 Před 2 dny

      വരുന്ന പെണ്ണും നല്ല മനസ്സ് ഉള്ളത് ആകണം.. 😁😅

  • @jazilzvlog7353
    @jazilzvlog7353 Před 10 dny +50

    അമ്മായി അമ്മയെ ഒരു വിലയും കൽപ്പിക്കാത്തവൾ

    • @musthafamuttora
      @musthafamuttora Před 7 dny +2

      പറഞ്ഞത് നൂറിൽ നൂറ് ശതമാനം ശരിയാണ്

  • @sheejamk7495
    @sheejamk7495 Před 10 dny +5

    Prank video idumooo😂😂❤

  • @rainbowcorner9912
    @rainbowcorner9912 Před 10 dny +144

    മറിയാമ്മ കുറച്ച്over

  • @safvanasafvana8826
    @safvanasafvana8826 Před 10 dny +34

    Rashiyum zaiba molum vennamaayirunnu Avar randu perum undenghil nalla rasamannu 😢😢😢

  • @Malappuram1582
    @Malappuram1582 Před 10 dny +8

    Baki oke halaal aanallo le😂😂😌

  • @nikhilrose5935
    @nikhilrose5935 Před 10 dny +5

    Happy birthday Mariyamma 🎊 🎉. Stay blessed 😇

  • @hudahuda1040
    @hudahuda1040 Před 10 dny +4

    Happy birthday zinkii❤❤

  • @sallu4you440
    @sallu4you440 Před 10 dny +3

    ഇനി കാണട്ടെ ❤❤❤കണ്ടിട്ട് പറയാം ❤❤

  • @amjadroshan8742
    @amjadroshan8742 Před 8 dny +2

    റാഷിയെ എന്താ ഇപ്പോൾ നിങ്ങളുടെ വിഡിയോയിൽ കാണാത്തത് 😍വീട്ടുകാർ ഒന്നിച്ചാണെങ്കിൽ അടിപൊളിയായേനെ

  • @kabeere.p1657
    @kabeere.p1657 Před 10 dny

    MANY MORE HAPPY RETURNS OF THE DAY 🎂🎉 🧚 SINKY 🫰 MARIYAM 🧚💖🤩

  • @nithyanj5044
    @nithyanj5044 Před 10 dny +6

    Prank video venam😂

  • @BinsiyaBari
    @BinsiyaBari Před 10 dny +26

    Umma തലയിൽ thattamidan പറഞ്ഞപ്പോൾ തീരെ illathayo

  • @snehaks03
    @snehaks03 Před 10 dny +47

    Prank video venam

  • @raseenachok1828
    @raseenachok1828 Před 10 dny +11

    Chathappn end mahshara

  • @Itz_meh_nazriiin_nazriiih.

    Happy Birthday Mehra itha🥰💜🥰

  • @sunrisusmanriyadh6288
    @sunrisusmanriyadh6288 Před 6 dny +2

    Umma parayunnath kettu jeevikku.... Iruloka vijayathinu

  • @besthappybirthdaysong

    Happy Birthday mariyam! May your day be as bright and beautiful as you are. Wishing you a year full of love, happiness, and success.🎊🎂🎁🎈

  • @muhammadrayan1129
    @muhammadrayan1129 Před 10 dny +51

    Umma paranha pole zinki thattam okk nallonam ettallo

  • @saudasalamk1143
    @saudasalamk1143 Před 10 dny +4

    Prank video venam id 😂

  • @_amnaa_h
    @_amnaa_h Před 10 dny +2

    Prank video venm❤😂

  • @shamseerap354
    @shamseerap354 Před 10 dny +6

    Adhyam okke video kandirunnu ippol. Kanarilla over chaliyaan randum

  • @abdulshuhaib2751
    @abdulshuhaib2751 Před 10 dny +1

    Happy Birthday zinkii 🎁🎈🎂

  • @Faisalzeenath
    @Faisalzeenath Před 10 dny +1

    Happy birthday zinkiii❤❤❤❤🎉🎉🎉🎉

  • @safvanasafvana8826
    @safvanasafvana8826 Před 10 dny +1

    Happy birthday sinkiii❤🎉🎉🎉

  • @Krishnanjanaeditz
    @Krishnanjanaeditz Před 10 dny +1

    Happy birthday ✨💗

  • @AmanMuhammed-kw5tq
    @AmanMuhammed-kw5tq Před 9 dny +7

    അമ്മായി അമ്മയെ അനുസരിക്കാത്ത മറിയം റോഷൻ പറഞ്ഞു കൊടുത്തൂടെ താലിയിൽ തട്ടം ഇടാൻ കുറച്ചു ഓവറാ രണ്ടുപേർക്കും റോഷൻ ഉമ്മയെ അനുസരിച്ചില്ലെങ്കിൽ നിന്റെ പെണ്ണ് കണക്കാം നീ അല്ലെ പെണ്ണിനെ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത്

  • @user-rx5xh9pd2k
    @user-rx5xh9pd2k Před 10 dny +16

    Happy birth day mariyam
    ഭാര്യക്ക് വേണ്ടി എത്ര ബുദ്ധിമുട്ടിയാലും അത് വെറുതെ ആവില്ല

    • @user-yq1cs4lc3b
      @user-yq1cs4lc3b Před 9 dny +3

      അത് നന്മ ആണെങ്കിൽ ok. അല്ലെങ്കിൽ അവൻ റബ്ബിനോട് സമാധാനം പറയേണ്ടി varum

    • @user-rx5xh9pd2k
      @user-rx5xh9pd2k Před 9 dny

      @@user-yq1cs4lc3b അവൻ അവന്റെ ഭാര്യയുടെ ജന്മദിനം ആഘോഷിച്ചതിന് ആണോ റബ്ബിനോട് സമാദാനം പറയേണ്ടി വരുന്നത് അങ്ങനെ ആണെങ്കിൽ ഈ ലോകത്തു ഉള്ള 100ൽ 80%മുസ്ലിങ്ങൾ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ചതിന് റബ്ബിനോട് സമാദാനം പറയേണ്ടി വരില്ലേ

  • @mufeedhamuhammedmufeedhamu907

    Mariyam is too over.....
    artificial സംസാരം പോലെ thonunnu....
    റോഷൻ്റെ ഉമ്മ തട്ടം ഇടാൻ ആ വീഡിയോയിൽ പറഞ്ഞതു മുതൽ ഇപ്പോ തീരെ തലയിൽ തട്ടം ഇടുന്നില്ല...Roshan and family deserves better

    • @HibaAshrik
      @HibaAshrik Před 9 dny

      @@mufeedhamuhammedmufeedhamu907 അവളുടെ ജീവിതം അവൾക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാൻ ഉള്ളതാ. അല്ലാതെ റോശൂന്റെ ഉമ്മാന്റെ ഇഷ്ടത്തിന് ജീവിക്കാൻ ഉള്ളതല്ല. അമ്മായിമ്മനെ അനുസരിച്ചു ജീവിക്കുന്ന കാലമൊക്കെ പണ്ട്. ഇപ്പോഴത്തെ കുട്ടികളെ അതിനൊന്നും കിട്ടൂല

    • @Pathu_talk58003
      @Pathu_talk58003 Před 9 dny

      Eppo paranj

    • @RinaIbrahim-ge8nm
      @RinaIbrahim-ge8nm Před 9 dny +1

      Ath avalde ishttam alle 😂

    • @itsme-ms7qm
      @itsme-ms7qm Před 7 dny

      ​@@Pathu_talk58003vdo കാണാറില്ലേ... മറ്റൊരു വീdiyoയിൽ und

  • @Notfake346
    @Notfake346 Před 10 dny +7

    Prank iduuu❤️❤️

  • @eatspree
    @eatspree Před 10 dny +5

    Rashi evide??

  • @SenhaSenhafathima
    @SenhaSenhafathima Před 10 dny

    ❤❤Happy birthday/sinky ❤

  • @kalathiyathilhouse7926
    @kalathiyathilhouse7926 Před 10 dny +15

    Ippo zaiba onnulla 😢😢 miss you zaiba kutty aa pavathinekude kootikkoodayirunno

  • @rishikeshdilip6770
    @rishikeshdilip6770 Před 10 dny +1

    Happy birthday sinki chechi ❤🎉❤🎉❤

  • @zareena-ou7it
    @zareena-ou7it Před 8 dny +1

    Blue tshort itt chettan cake kodukath moosham ayi poyii pavammm😢❤

  • @shabushab
    @shabushab Před 10 dny

    Happy birthday ziney🎉🎉🎉❤❤

  • @HibaAshrik
    @HibaAshrik Před 10 dny +165

    ഈ വീഡിയോ റോശൂന്റെ ഉമ്മ കണ്ടില്ലേ 😁😁😁തല മറക്കണം എന്ന് വാശി പിടിക്കുന്ന അമ്മായിമ്മയും പറയുന്നവർ അവിടെ പറയട്ടെ ആര് പറഞ്ഞാലും ഞാൻ തല മറക്കൂല ന്ന് മരുമകളും 😂😂😂😂😂ഇക്കണക്കിനു പോയാൽ കല്യാണം കഴിഞ്ഞ് വീട്ടിൽ എത്തിയാലുള്ള അവസ്ഥ എന്താവോ എന്തോ 😁😁😁😁

    • @shabananajeeb
      @shabananajeeb Před 10 dny +1

      😂

    • @rrrrrr9357
      @rrrrrr9357 Před 10 dny +18

      അത് സത്യം ആണ്,, ആ ഉമ്മാക്ക് മോന്റെ ഭാര്യയായ്‌വരുന്ന കുട്ടിയെ കുറിച്ച് ആഗ്രഹങ്ങൾ ഉണ്ടാവും, അതിൽ തട്ടത്തിന്റെ കാര്യം ഈ ഉമ്മ പറഞ്ഞു, എന്നാലും ആ കുട്ടി അനുസരിക്കില്ല, വീഡിയോയിൽ പോലും ഇങ്ങനെ

    • @shahmanu303
      @shahmanu303 Před 10 dny

      ​@@rrrrrr9357 ആ ഉമ്മ ഏതോ ഒരു video യിൽ തട്ടം അഴിഞ്ഞ് ഇരിക്കുന്നത് കണ്ടിട്ടുണ്ട് ഞാൻ

    • @noushartalk5418
      @noushartalk5418 Před 10 dny +5

      ഓരോ വ്യക്തിയും അവർ ശീലിച്ചതും, ഇഷ്ടമുള്ളതും അവരുടെ നോട്ടത്തിൽ അതിൽ തെറ്റൊന്നും കാണൂല, മറ്റുള്ളവർക് അത് തെറ്റായി തോന്നും, sinky യുടെ സ്വഭാവം അടിപൊളി എന്ന് ഉമ്മ, നിങ്ങളൊക്കെ ഇങ്ങനെ ബിഷമിക്കല്ലി, അതെല്ലാം മാറിക്കോളും 😊

    • @shamnakalachal7795
      @shamnakalachal7795 Před 10 dny +3

      Ketyon azhinjattam aayal wife um ingane thanne aava

  • @user-ny9so6ss5q
    @user-ny9so6ss5q Před 9 dny +1

    Happy Birthday happy birthday 🎂 ❤🎂🎂🎂

  • @saleelais
    @saleelais Před 10 dny +2

    Haa prank video vanam😂

  • @faaysaaMoidu
    @faaysaaMoidu Před 10 dny +3

    Plzzz prank video veenm ❤❤

  • @Sharafunneesa-jg7fr
    @Sharafunneesa-jg7fr Před 10 dny +83

    തലമുടി മറക്കു മോളേ ഉമ്മാന്റെ വാക്കുപാലിക്കൂ

  • @instashorts4086
    @instashorts4086 Před 10 dny +1

    Happy birthday❤️

  • @nsp683
    @nsp683 Před 10 dny +22

    Umma ithonnum kaanunnille

  • @user-ri6px6gj9f
    @user-ri6px6gj9f Před 10 dny +5

    Prank video venam
    Happy birthday zinkeyyy💗

  • @YASINMON-yz7sg
    @YASINMON-yz7sg Před 10 dny

    Prank ideemm 😂

  • @aadhil_____
    @aadhil_____ Před 10 dny +24

    വീഡിയോ ക്കു വേണ്ടി തട്ടം ഇടമായിരുന്നു otherwise Nice video 🥰🥰🥰

    • @HibaAshrik
      @HibaAshrik Před 10 dny +9

      വീഡിയോ ക്ക് വേണ്ടി തട്ടം ഇടേണ്ട ആവശ്യമില്ല. അവനവന്റെ ഇഷ്ടം ആണ് അതൊക്കെ

  • @muhammadthaha9056
    @muhammadthaha9056 Před 10 dny +4

    Oru kiss poolum thirich koduthilla nammadey ikkaaak paavam

  • @amnameharin4158
    @amnameharin4158 Před 9 dny

    Ahh prank vedio venam😂

  • @manubabu4781
    @manubabu4781 Před 10 dny

    Happy birthday mariyam 🎂😍

  • @user-yo2sk2cl4t
    @user-yo2sk2cl4t Před 10 dny +1

    Happy birthday 🎉

  • @AminaAssain
    @AminaAssain Před 10 dny

    Happy birthday mariyam 🍰🎉🎉

  • @aradhyamohan3479
    @aradhyamohan3479 Před 10 dny

    Happpy birthday ❤️

  • @Shidhaazz
    @Shidhaazz Před 10 dny +2

    Prank venam😅

  • @fathimarafi853
    @fathimarafi853 Před 10 dny +1

    Prank video ed😅

  • @shadharazak6540
    @shadharazak6540 Před 10 dny

    Happy birthday itha 😍

  • @nitz6845
    @nitz6845 Před 2 dny +1

    Comment box മുഴുവൻ ആ കുട്ടിയെ തട്ടം ഇടീക്കാനും അമ്മയമ്മയെ നമസ്കരിക്കാനും വേണ്ടി ഉള്ള കൂട്ടക്കരച്ചിൽ ആണല്ലോ. ഞാനും എന്റെ hus നെ da പോടാ name ഒക്കെ വിളിക്കും. ഞങ്ങളും frnds ആയിരുന്നു. അവനും അതാണ് ഇഷ്ടം .എല്ലാവരും ആ കുട്ടിയെ അഹങ്കാരി എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് വിളിക്കാനെ? She had her own point.ആ കുട്ടി എങ്ങനെ ജീവിക്കണം എന്ന് നിങ്ങൾ ആണോ തീരുമാനിക്കേണ്ടത്? actually she is more beautiful without hijab. അവളുടെ തല അല്ല മോയന്തുങ്കളെ മറയ്ക്കേണ്ടത്. ആ രീതിയിൽ പെണ്ണിനെ നോക്കുന്നവന്റെ കണ്ണാണ്. അത് പോലും ചിന്തിക്കാൻ കഴിയാത്ത ഒരു സമൂഹം.and dear girl , (i am also a girl) you are soo beautiful in this dress. Do whatever you like( not ur hus MIL or ur parents) താൻ ആരെയും കൊല്ലുകയും പീഡിപ്പിക്കുകയും മോഷ്ടിക്കുകയുമല്ലലോ ചെയ്യുന്നത്. Go on with your own style
    And belated happy birthday ❤🎉

  • @safvanasafvana8826
    @safvanasafvana8826 Před 10 dny +2

    Prank video vennam ❤❤

  • @ayshusayed3251
    @ayshusayed3251 Před 9 dny

    Happy b'day Sinky❤

  • @akkuscrazyvlogs
    @akkuscrazyvlogs Před 10 dny +1

    Prank video Venam ❤

  • @safdarallu9177
    @safdarallu9177 Před 10 dny

    Roshan bro aa prank video idane🥰

  • @statusyt5
    @statusyt5 Před 5 dny

    Prank video vid tto😂😂

  • @Ak__craftzzz
    @Ak__craftzzz Před 10 dny +3

    Rashi?

  • @sinanmohammed1092
    @sinanmohammed1092 Před 10 dny +2

    Prank video id

  • @user-yq4ek5ic3f
    @user-yq4ek5ic3f Před 9 dny +11

    Umma thattan idan paranjondano ippol theere thattam idathe🙄

  • @musicworld6907
    @musicworld6907 Před 8 dny

    Sound thoma nte sound polend aa chengaaayinte sound 😂😂😂😂

  • @user-xl8jb5ns1b
    @user-xl8jb5ns1b Před 10 dny +6

    She is pretty ❤😊

  • @althafkottppaly1171
    @althafkottppaly1171 Před 10 dny +4

    വീഡിയോ വേണം ❤

  • @MohammadShibazps
    @MohammadShibazps Před 10 dny +1

    Plz bro prank video Id

  • @ayishabeevi2485
    @ayishabeevi2485 Před 10 dny

    Happyyy birthdayyy zinkyyy

  • @rifa.Zx17
    @rifa.Zx17 Před 10 dny

    Happy birthday❤

  • @user-gs2oo8br9x
    @user-gs2oo8br9x Před 10 dny +110

    ആദ്യം മറിയത്തെ ഇഷ്ടമായിരുന്നു. പക്ഷെ ഇപ്പോൾ ഉമ്മയുടെ വാക്ക് കേൾക്കാതെ നടക്കുന്ന മറിയത്തിനോട് ദേഷ്യം തോന്നുന്നു. തല മറക്കൽ വീഡിയോയിൽ അല്ലാതെ ആയിരുന്നെങ്കിൽ കുഴപ്പമില്ല, പക്ഷെ ഇത്രയും ജനങ്ങൾ കാണുന്ന പ്ലാറ്റഫോമിൽ വെച്ച് തല മറക്കമായിരുന്നു,. കഷ്ടം

    • @user-yq1cs4lc3b
      @user-yq1cs4lc3b Před 9 dny

      ഇസ്ലാം സ്ത്രീ ശരീരം മുഴുവൻ മറക്കാൻ കല്പിച്ചിട്ടുണ്ട് പക്ഷെ അതൊന്നും ചിലർക്കു ബാധകമല്ല. ഇപ്പൊ ഡ്രസ്സ്‌ ധരിക്കുന്നത് വരെ ക്യാമറക്ക് മുന്നിലല്ലേ

  • @mohammeddhilshad546
    @mohammeddhilshad546 Před 9 dny +2

    Umma veennaayinnu

  • @asiyaasi985
    @asiyaasi985 Před 10 dny +1

    Prenk video venam

  • @faaysaaMoidu
    @faaysaaMoidu Před 10 dny +2

    Prank video veeenm

  • @ayshaththaira9567
    @ayshaththaira9567 Před 9 dny

    Happy bithday🎉🎉🎉

  • @saalirashisvlog410
    @saalirashisvlog410 Před 4 dny

    പ്രണയ കഥ കേട്ട് ഞാൻ zinky ടെ ഫാൻ ആയി ❤️❤️

  • @user-uc4tm2wz8c
    @user-uc4tm2wz8c Před dnem +1

    Prankster ❤❤❤❤❤❤❤❤❤😊😊😊😊

  • @bushranivil3362
    @bushranivil3362 Před 9 dny

    Prank video venm😂

  • @Motivation_mind32.
    @Motivation_mind32. Před 6 dny +3

    Mariya van overanu boravunnund

  • @S-h-i-n-u588
    @S-h-i-n-u588 Před 10 dny +3

    Video venm...