[38][ഭാഗം 2] ശിക്ഷാവിധി തിന്നുകയും കൂടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞാൽ എന്താണ്?

Sdílet
Vložit
  • čas přidán 15. 10. 2023
  • വാക്യങ്ങൾ:
    1COR 11:17-34
    1COR 10:14-22 15:1-4
    Heb 9:16-20
    Jeremy 31:31

Komentáře • 50

  • @Nevergiveup33385
    @Nevergiveup33385 Před 13 dny

    Praise the Lord brother

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Před měsícem

    🙏🙏

  • @joyvarghes9512
    @joyvarghes9512 Před 8 měsíci +2

    അതേ കേൾക്കാൻ ആഗ്രഹിച്ചത് ഇന്ന് ഈ ദൈവ ദാസനിൽ കൂടി കേട്ടു 🙏

    • @christochiramukhathu4616
      @christochiramukhathu4616 Před 8 měsíci

      എന്തോന്ന് കേട്ടു കർത്താവിൻറെ തിരുശരീര രക്തങ്ങൾ ക്ക് വിലയൊന്നും ഇല്ലെന്നോ

  • @valsamol1831
    @valsamol1831 Před 8 měsíci

    Amen

  • @laiju1109
    @laiju1109 Před 8 měsíci +3

    വചനം ദൈവമാണ്.
    വചനം കേൾക്കു ബോൾ ഉള്ളം വിറക്കുന്നു
    വചനം മജ്ജയിൽ തുളഞ്ഞു കയറുന്നു ചേതനകളെ ഉണർത്തുന്നു
    വചനം തന്നെയാണ് സുവിശേഷം
    വചനം നമ്മുടെ അടിസ്ഥാനമാണ്
    വചനം രക്ഷയിലേക്ക് നയിക്കുന്ന ദൈവശക്തിയാണ് , .
    പരിശുദ്ധാത്മാവിനെ ലഭിക്കുന്നത് ഇ സുവിശേഷത്തിന്റെ കേൾവിയിലൂടെയാണ്
    ഇ പരിശുദ്ധാത്മാവ് കൂടാതെ യേശു കർത്താവാണെന്ന് പറയാനെ സാധിക്കില്ല
    ഇങ്ങനെ ലഭിക്കുന്ന വിശ്വാസത്താൽ നാം നീതികരിക്കപ്പെടുന്നു
    എന്റെ ഓർമക്കായി ചെയ്യുവിൻ എന്ന് പറഞ്ഞ അപ്പത്തിലൂടെ ഒന്നും ലഭിക്കുന്നില്ല വചനത്തിലൂടെ എല്ലാം ലഭിച്ചു
    . വിതക്കാൻ വിത്തും ഭക്ഷിക്കാൻ അപ്പവും തന്നു
    വിത്തും അപ്പവും വചനം തന്നെ. .
    സ്വർഗത്തിൽ നിന്ന് അപ്പം വർഷിച്ചു മനുഷ്യർ ഭക്ഷി ച്ചു
    എന്റെ ഓർക്കായി അപ്പം ഭക്ഷിക്കാൻ പറഞ്ഞ ദൈവം തന്നെയാണ് മുൻ കാലങ്ങളിൽ നിയമാനുഷ്ഠാനങ്ങൾ നൽകിയതും പിന്നിട് നിയമാനുഷ്ഠാനത്താലല്ല . വിശ്വാസത്താലാണ് രക്ഷപ്രാപിക്കുന്നത് എന്ന് പറഞ്ഞത് ഇ രക്ഷ പൂർണ്ണമായിരിക്കേ എന്തിനാണ്..അപ്പത്തിന്റെ
    ശുശ്രുഷ
    വചനമാകുന്ന ആത്മാവിന്റെ ശൂ ശ്രുഷ നൽകിയപ്പോൾ എന്തിനാണ് പ്രവൃത്തിയാകുന്നതും രക്ഷ പ്രദാനം ചെയ്യാത്തതുമായ അപ്പം ഭക്ഷിക്കാൻ പറഞ്ഞത്.
    വചനം ഭക്ഷിച്ചപ്പോഴാണോ അപ്പം ഭക്ഷിച്ചപ്പോഴാണോ നിങ്ങൾക്ക് രക്ഷപ്പെട്ടു എന്നു ബോധ്യമായത്
    ജീവനും മരണവും നിന്റെ മുന്നിലുണ്ട്
    പൂർണ്ണമായത് യേശു നിന്നിൽ വരുബോൾ
    അപൂർണ്ണമായത് നശ്വരമായത് മാറി പോകും

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 8 měsíci +1

      അപ്പം ഭക്ഷിക്കുന്നത് ആത്മരക്ഷക്കല്ല സഹോദരാ

    • @user-lj7vz2qy8x
      @user-lj7vz2qy8x Před 8 měsíci

      👍🏼👍🏼👍🏼🙏🙏🙏

  • @ankithareji7940
    @ankithareji7940 Před 8 měsíci

    Praise the Lord

  • @inshot315
    @inshot315 Před 8 měsíci

    Praise the lord bro......,🙏🙏...

  • @mathewskurian8678
    @mathewskurian8678 Před 7 měsíci +1

    Thank u Bro for true knowledge which I blindly put faith.

  • @inshot315
    @inshot315 Před 8 měsíci +3

    ഇന്ന് 45000 സഭകൾ ഇന്ന് ഉണ്ട് കാരണം കേട്ടത് അങ്ങനെ തന്നെയോ എന്ന് പലരും നോക്കുന്നില്ല..അന്ധമായ വിശ്വാസം....ദിനം പ്രതി ബൈബിള് ശോധന ചെയ്യുക .....അന്വേഷിക്കുക.......കർത്താവ് തരും

  • @Maranatha108
    @Maranatha108 Před 6 měsíci +1

    ❤❤❤

  • @valsamol1831
    @valsamol1831 Před 8 měsíci

    ❤❤

  • @tincytt3746
    @tincytt3746 Před 8 měsíci

  • @nsunny9649
    @nsunny9649 Před 3 měsíci

    LORD UNITES BUT THE ENEMY SCATTER.THE LORD UNITED THE JEWS AND THE GENTILES IN HIM.BUT THE ENEMY WANT TO SCATTER THESE 2 PEOPLE.

  • @rockybhai6563
    @rockybhai6563 Před měsícem

    Krubaneky potal thetondo

  • @jojetthomas6652
    @jojetthomas6652 Před 8 měsíci

    കാത്തിരുന്ന വീടിയൊ

  • @inshot315
    @inshot315 Před 8 měsíci +4

    Brother ..നമ്മൾ എന്തിനാണ് കർത്താവിൻ്റെ മരണതേ പ്രസ്താവിക്കുന്നത്..പോളിനെ സഭയിൽ അക്കാലത്ത് ദിനം പ്രതി കൂടി വരവ് ഉണ്ടായിരുന്നു..അവിടെ എവിടെയും കർത്താവ് ചെയ്തത് പോലെ ഒരു സമ്മേളനം കാണുന്നില്ല...എന്നാല് കൂടി വരവും അതിന് ശേഷം ഭക്ഷണവും ഉണ്ടായിരുന്നു..അപ്പം അതായത് bread എന്ന് പലയിടത്തും പറയുന്നുണ്ട് ,5 അപ്പവും മീനും ...ഇവിടെ ഒരുത്തൻ നേരത്തെ ഭക്ഷണം കഴിക്കുന്നു..മറ്റൊരുത്തൻ കാത്തിരിക്കുന്നു....അതിനാൽ.ശിക്ഷ വിധി ഉണ്ടകതിരിക്കേണ്ടത്തിന്...സഭയോഗത്തിൽ ഭക്ഷണം ഒരു തടസ്സം ആകരുത് അല്ലാതെ ഒരു കർത്രു മേശ അല്ല...കാരണം ജാതികൾക്കു ഒരു ആചാരവും ഇല്ല എന്നാല് വിശുദ്ധൻ മാരുടെ കൂട്ടായ്മ ഉണ്ട്......ജാതികൾക്കു ദൈവം.കൊടുത്തത് സ്വാതന്ത്യം ആണ് ....ക്രോധത്തിൻ്റെ പാന പാത്രം...അനുഗ്രഹത്തിൻ്റെ പാന.പാത്രം അങ്ങനെ പലതും ഉണ്ട് .. തുടരും🙏🙏🙏

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 8 měsíci

      ബ്രദർ ,ദൈവം അനുഗ്രഹിക്കട്ടെ.
      വെറും സാധാരണ ഒരു ഭക്ഷണമാണ് അവർ കൂടി വന്നപ്പോൾ കഴിച്ചതെങ്കിൽ "നിങ്ങൾ കർത്താവിൻ്റെ അത്താഴമല്ല " എന്ന് പൌലൊസ് പറഞ്ഞതെന്തിന്? സാധാരണ ഭക്ഷണം എന്നും എപ്പോഴും എല്ലാവരും കഴിക്കുന്നതല്ലെ?
      സാധാരണ കഴിക്കുന്ന ഭക്ഷണത്തിന് കർത്താവിൻ്റെ അത്താഴം എന്ന് പേരു പായാമോ?
      ഇങ്ങനെ അനേകം പോയിൻറുകൾ എനിക്ക് പറയാനുണ്ട്. എല്ലാം കൂടെ എഴുതാൻ എൻ്റ സമയം അനുവധിക്കുന്നില്ല. അത്ര തിരക്കുണ്ട് അതുകൊണ്ടാണ് ട്ടോ. ബ്രദർ എന്നെ വിളിക്കുകയോ എൻ്റെ വാട്സാപ്പിൽ വരുകയോ ചെയ്യുക. നിങ്ങൾ അനേകരുടെ വാദങ്ങൾക്ക് പ്രത്യുത്തരമായി ഞാൻ ആ വശ്യമാണെങ്കിൽ ഒരു വീഡിയോ ഇടാൻ ശ്രമിക്കാം.❤❤❤❤❤❤

    • @inshot315
      @inshot315 Před 8 měsíci +3

      @@EldhoVarghese-ub1tv 🙏ബ്രദർ paul പറഞ്ഞത് അവസാനം പറഞു അവസാനിപ്പിക്കുന്നത്. അതഴത്തേ കുറിച്ചാണ്...കാരണം ഇവിടെ ഇടർച്ചയ്ക്ക് കാരണം ആയ ആപ്പത്തെ കുറിച്ചാണ് പറഞ്ഞത്.അല്ലാതെ ഒരു അപ്പം നുറിക്കി ..വീഞ്ഞ് പകർന്നു കൊടുക്കുന്ന യഹൂദൻ nte സാമ്യം ഉള്ള മേശയെ ക്കുറിച്ച് അല്ല..ഇനി paul പറഞ്ഞത് ഞാൻ പ്രാപിച്ചത് എന്തെന്നാൽ ..കർത്താവിൻ്റെ അത്ചാഴതെ ക്കുറിച്ച് ആണ് അത് അയോഗ്യമായി ഭക്ഷിച്ച യൂദാസിൻ്റെ മരണം ആണ് അവിടെ paul പറയുന്നത്...അത് warning ആയി പറയുന്നു....ഇവിടെ പ്രധാനം ആയി paul പറയുന്നത് കർത്താവിൻ്റെ ശരീരം ആകുന്ന കൂട്ടായ്മയിൽ .അത് വിശുദ്ധം ആണ് ...അഹാരത്തിന് വേണ്ടി ഒരുമയോടെ കാത്തിരിക്കണം..ചിലർ അവിടെ നേരത്തെ കഴിച്ചു..അത് മറ്റുള്ളവർക്ക് ഇടർച്ച ആയി..അത് സഭയുടെ ക്രമത്തിന് എതിരാണ്.. ഇന്ന് ആരെങ്കിലും അയോഹ്യമായി അപ്പം കഴിച്ചു മരിക്കുന്നോവോ..ആരെങ്കിലും രോഗികൾ ആകുന്നവോ..എങ്കിൽ പിന്നെ ബുദ്ധിപരവും ആയി കൂട്ടായ്മയിൽ പങ്കെടുക്കാത്ത അവസ്ഥ വരില്ലേ....ജല സ്നാനം വേണ്ട...പെസഹ വേണ്ട...നമ്മുക്ക് ഇല്ല ദിവസങ്ങളും വിശുദ്ധം ആണ്.പെന്തകോസ്ഥ ഇല്ല.സുവിശേഷങ്ങൾ 4 ഇല്ല..ഇങ്ങനെ പലതും ഉപേക്ഷിച്ച്. എന്നല് ചിലത് ഉപേക്ഷിക്കില്ല...നമ്മൽ ക്രിസ്തുവിൽ full സ്വാതന്ത്ര്യം ഉണ്ട്..അത് ഒരു പ്രവൃത്തി കാരണം ഇല്ല .. അതാണ് കൃപയുഗം ..നമുക്ക് പെരുന്നാൾ ഇല്ല...paul പറയുന്നത് സഭയിൽ കുഴപ്പം ഉള്ളത് കൊണ്ടാണ് പറഞ്ഞത് നിങ്ങൽ കർത്താവിൻ്റെ അത്താഴം അല്ല കഴിക്കുന്നത്.അപ്പൊൾ മുൻപ് അവർകഴിക്കുന്ന്..എന്നാല് അത് കർത്താവിൻ്റെ വിശുദ്ധിയോടെ അല്ല ...നമ്മൾ നുരുക്കുന്നത് കർത്താവിൻ്റെ ശരീരം ആകുന്ന യഹോവയുടെ വായിലെ വചനം ആകുന്ന യേശുവിനെ ആണ്...അവിടെ അത്താഴം തടസ്സം ആയി......തങ്ങളുടെ എല്ലാ വീഡിയോ ടും .ഞാൻ കാണുന്നുണ്ട്🙏🙏🙏ഈ മർമ്മാം അറിയാതെ പോകരുത്.. യഹോധൻ്റെ bread എന്നു പറയുന്നത് വലിയ അപ്പം ആണ് അതാണ് അവർ നുറുക്കി തിന്നുന്നത്...യേശു ഉയർത്തേഹുന്നെട്ട് വന്നിട്ട് ശിഷ്യൻ മാർക്ക് നുറുക്കി കൊടുത്തത് അപ്പം എന്ന് തന്നെയാണ് പറഞ്ഞത്....പുതിയ നിയമ സഭയിൽ ഭൗതിക മായ അപ്പം മുറിക്കൽ ഇല്ല ..അത് ആത്മീയം ആണ്🙏🙏🙏🙏

  • @danialkv
    @danialkv Před 8 měsíci

    Brother Gate Ministries Ernakulam districtil undo?

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 8 měsíci

      ജനുവരിയിൽ എർണ്ണാകുളത്ത് ആരംഭിക്കും ബ്രദർ.

  • @prayingwayanadrafeeque5811
    @prayingwayanadrafeeque5811 Před 8 měsíci

    Sir ഒരൂസംശയം നമ്മൾ എടുക്കുന്ന അപ്പം ആൾകാർ കൂടുതൽ ഉണ്ടെങ്കിൽ ഒരു അപ്പം തികയാത്ത അവസ്ഥ വരുമ്പോൾ നമ്മൾ എന്ത് ചെയ്യണം

    • @christochiramukhathu4616
      @christochiramukhathu4616 Před 8 měsíci

      നല്ല ഒരു എപ്പിസ്കോപ്പൽ സഭയിൽ പോയി നോക്കിയാൽ മനസ്സിലാകും ആളു കൂടുതലുണ്ടെങ്കിൽ എങ്ങനെയാണ് തിരുശരീരം വിഭാഗിച്ചു നൽകുന്നതെന്ന് ഇദ്ദേഹം പഠിപ്പിച്ചതുപോലെ തന്നെ പൗലോസ് ശ്ലീഹ പാരമ്പര്യ പിതാക്കന്മാർക്ക് കൈവെപ്പോടെ പഠിപ്പിച്ചു നിയോഗിച്ച പ്രബോധനങ്ങൾ സഭാ പിതാക്കന്മാർ തലമുറ കൈമാറി അനുവർത്തിച്ചു വരുന്ന രീതിയാണ് അത്.

    • @user-lj7vz2qy8x
      @user-lj7vz2qy8x Před 8 měsíci

      @@christochiramukhathu4616 പുതിയ നിയമ സഭയിൽ ബലി അർപ്പിക്കുന്ന പുരോഹിതർ എവിടെയാണ്???

    • @user-lj7vz2qy8x
      @user-lj7vz2qy8x Před 8 měsíci

      @@christochiramukhathu4616 പൗരോഹിത്യ സഭയെക്കുറിച്ചും,, പുരോഹിതരെക്കുറിച്ചും ഒരു കത്തോലിക്കൻ എന്ന നിലയിൽ കൂടുതൽ പറയുവാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്... ക്ഷമിക്കുക...👋

  • @mariamsunny4371
    @mariamsunny4371 Před 8 měsíci

    പുതിയ നിയമ ഉടമ്പടിയുടെ അനുസ്മരണം കൂടിയല്ലേ .

  • @SajiJoseph-ku3eo
    @SajiJoseph-ku3eo Před 8 měsíci +5

    ബ്രദർ , കർത്തൃ മേശ എന്ന വിഷയത്തിൽ അഞ്ച് എപ്പിസോഡുകളായി ബ്രദർ നദീഷ് ചെറിയാൻ ചെയ്ത ക്ലാസ് ശ്രദ്ധിക്കുമല്ലോ . ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ അംഗങ്ങളായ നമുക്കുള്ള ആത്മീയ ഭക്ഷണം സത്യവചനത്തെ യഥാർത്ഥമായി നുറുക്കി കൊടുക്കുക എന്നുള്ളതല്ലേ ?

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 8 měsíci +1

      തീർച്ചയായിട്ടും സഭാ യോഗത്തിൽ ആത്മീയ ആഹാരമായ വചനം തൃപ്തിയാകും വണ്ണം ഓരോ ആഴ്ചയിലും കൊടുക്കേണ്ടത് അത്യാവശ്യമാണ്.അതു പോലെ തന്നെ അത്യവശ്യമാണ് കർത്താവിൻ്റെ മരണത്തെ പ്രസ്താവിക്കുന്ന കർത്താവിൻ്റെ അത്താഴവും'
      അങ്ങനെ ഒരാവശ്യം ശരീരമാകുന്ന സഭയ്ക്ക് ആവശ്യമില്ലായിരുന്നു എങ്കിൽ ഇക്കാര്യം ഒന്നും കാണുകയോ കേൾക്കുകയോ അറിയുകയോ ചെയ്യാതിരുന്ന പൌലൊസിനോട് കർത്താവ് ഇങ്ങനെ ഒരു കാര്യം ഒരിക്കലും പറയേണ്ടിയിരുന്നില്ല എണകാര്യം ചിന്തിച്ചിട്ടുണ്ടോ?
      ബ്രദർ കർത്താവനുവദിച്ചാൽ ഞാൻ നിങ്ങളുടെ ഈ ചോദ്യങ്ങൾക്ക് ഒരു മറുപടി വീഡിയോ ഇടാം. അതും വളരെ ആലോചിച്ചിട്ട് ആവശ്യമാണെങ്കിൽ മാത്രം .
      നദീഷ് ബ്രദർ എൻ്റെ പ്രീയപ്പെട്ട ആത്മ സഹോദരനാണ്. ഒരിക്കലും അദ്ദേഹത്തെ എതിർക്കാനല്ല. അദ്ദേഹം മനസ്സിലാക്കിയത് അദ്ദേഹം പറയുന്നു, ഞാൻ മനസ്സിലാക്കിയത് ഞാൻ പറയുന്നു എന്നേ ഉള്ളു.❤❤❤❤❤❤❤❤

    • @mariyammathomas1291
      @mariyammathomas1291 Před 8 měsíci +1

      ❤❤❤

    • @inshot315
      @inshot315 Před 8 měsíci +2

      @@EldhoVarghese-ub1tv സത്യം ഒന്നേയുള്ളൂ അത് മനസിലാക്കി മുന്നോട്ട് പോകൂ ..വുഗ്യണങ്ങൾ ആണ് കൃസ്തീയ സഭ് 4500 മേൽ ആയത്ത്...ജാതികൾ ആയിരുന്ന നമ്മൾ കർത്താവിൻ്റെ മരണത്തെ പ്രസ്താവിക്കുന്ന കാര്യം ഇല്ല...നമ്മൾ കുരിശിൻ്റെ രക്ഷ ആണ് പറയുന്നത്..മരണത്തെ ഇന്നും പ്രസതവിക്കുന്നവർ..കുരിശിനെ ജയിച്ച യേശുവിനെ അറിയുന്നില്ല...

    • @user-lj7vz2qy8x
      @user-lj7vz2qy8x Před 8 měsíci +1

      Br. സജി.... 👋👋👋👋കർത്തൃമേശയോടുള്ള ബന്ധത്തിൽ br. നദീഷ് അനുഗ്രഹീതമായ ആറു (6) എപ്പിസോഡുകൾ ചെയ്തിട്ടുണ്ട് എന്ന് സ്നേഹപൂർവ്വം അറിയിക്കട്ടെ... 👋👋👋👋🙏

    • @christochiramukhathu4616
      @christochiramukhathu4616 Před 8 měsíci

      അതാരാ ഏതേലും പെന്തക്കോത്തുകാരനാണോ പെന്തക്കോത്തുകാരന് എന്ത് കർതൃമേശ! കർതൃമേശ എന്നല്ല സഭാ പിതാക്കന്മാർ വിളിച്ചത് വിശുദ്ധ കുർബാന എന്നാണ്. ആ പദം തന്നെ ഉപയോഗിക്കണം അത് എടുക്കാനുള്ള അവകാശം പോലും പെന്തക്കോത്തുകാർക്കില്ല. പട്ടത്വ അഭിഷേകം ഉള്ളവർക്ക് മാത്രമേ വിശുദ്ധ കുർബാന അണയ്ക്കാനും വാഴ്ത്തുവാനും നൽകുവാനും ഉള്ള അവകാശമുള്ളൂ.

  • @inshot315
    @inshot315 Před 8 měsíci +3

    ഇത് പലവട്ടം വായിക്കുക ഇവിടെ paul പറഞ്ഞിരിക്കുന്നത് കർത്താവിൻ്റെ അത്താഴതെ കുറിച്ച് ആണ്....അത് കർത്ര് മേശ അല്ല
    ഇനി പറയാന്‍പോകുന്ന കാര്യങ്ങളില്‍ ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നില്ല. എന്തെന്നാല്‍, നിങ്ങളുടെ സമ്മേളനങ്ങള്‍ ഗുണത്തിനുപകരം ദോഷമാണുചെയ്യുന്നത്‌.
    ഒന്നാമത്‌, നിങ്ങള്‍ സഭയായി സമ്മേളിക്കുമ്പോള്‍ നിങ്ങളുടെയിടയില്‍ ഭിന്നിപ്പുകളുണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. അതു ഭാഗികമായി ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.
    നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതും ആവശ്യമാണ്‌.
    നിങ്ങള്‍ ഒന്നിച്ചുകൂടുമ്പോള്‍ കര്‍ത്താവിന്റെ അത്താഴമല്ല നിങ്ങള്‍ ഭക്‌ഷിക്കുന്നത്‌.
    കാരണം, ഓരോരുത്തരും നേരത്തെതന്നെ സ്വന്തം ഭക്‌ഷണം കഴിക്കുന്നു. തത്‌ഫലമായി ഒരുവന്‍ വിശന്നും അപരന്‍ കുടിച്ച്‌ ഉന്‍മത്തനായും ഇരിക്കുന്നു.
    എന്ത്‌! തിന്നാനും കുടിക്കാനും നിങ്ങള്‍ക്കു വീടുകളില്ലേ? അതോ, നിങ്ങള്‍ ദൈവത്തിന്റെ സഭയെ അവ ഗണിക്കുകയും ഒന്നും ഇല്ലാത്തവരെ അവഹേളിക്കുകയും ചെയ്യുന്നുവോ? നിങ്ങളോടു ഞാന്‍ എന്താണു പറയേണ്ടത്‌? ഇക്കാര്യത്തില്‍ നിങ്ങളെ പ്രശംസിക്കണമോ? ഇല്ല; ഞാന്‍ പ്രശംസിക്കുകയില്ല.
    കര്‍ത്താവില്‍നിന്ന്‌ എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം ഇതാണ്‌: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്‌,
    കൃതജ്‌ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇത്‌ നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്‌. എന്റെ ഓര്‍മയ്‌ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍.
    അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത്‌ അരുളിച്ചെയ്‌തു: ഇത്‌ എന്റെ രക്‌തത്തിലുള്ള പുതിയ ഉടമ്പടിയാണ്‌; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്‌ക്കായി ചെയ്യുവിന്‍.
    നിങ്ങള്‍ ഈ അപ്പം ഭക്‌ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌.
    തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്‌തത്തിനും എതിരേ തെറ്റുചെയ്യുന്നു.
    അതിനാല്‍, ഓരോരുത്തരും ആത്‌മശോധനചെയ്‌തതിനുശേഷം ഈ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ.
    എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്‌ഷാവിധിയാണു ഭക്‌ഷിക്കുന്നതും പാനംചെയ്യുന്നതും.
    നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്‌.
    നാം നമ്മെത്തന്നെ ശരിയായി വിധിച്ചിരുന്നെങ്കില്‍ നാം വിധിക്കപ്പെടുകയില്ലായിരുന്നു.
    എന്നാല്‍, കര്‍ത്താവു നമ്മെവിധിക്കുകയും ശിക്‌ഷണ വിധേയരാക്കുകയും ചെയ്യുന്നു. അത്‌ ലോകത്തോടൊപ്പം നമ്മള്‍ ശിക്‌ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്‌.
    എന്റെ സഹോദരരേ, നിങ്ങള്‍ ഭക്‌ഷണം കഴിക്കാന്‍ സമ്മേളിക്കുമ്പോള്‍ അന്യോന്യം കാത്തിരിക്കുവിന്‍.
    വിശപ്പുള്ള വന്‍ വീട്ടിലിരുന്നു ഭക്‌ഷിച്ചുകൊള്ളട്ടെ. അല്ലെങ്കില്‍ നിങ്ങളുടെ സമ്മേളനം ശിക്‌ഷാവിധിക്കേ ഉപകരിക്കുകയുള്ളൂ. ഇനിയുള്ള കാര്യങ്ങള്‍ ഞാന്‍ വരുമ്പോള്‍ ക്രമപ്പെടുത്തിക്കൊള്ളാം.
    1 കോറിന്തോസ്‌ 11 : 17-34

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 8 měsíci

      നിങ്ങൾ " ഈ " അപ്പം ഭക്ഷിക്കുകയും " ഈ "പാനപാത്രത്തിൽ നിന്ന് കുടിക്കുകയും ചെയ്യുമ്പോൾ .... ഇവിടെ ഈ അപ്പവും ഈ പാനപാത്രവും ഏതാണെന്ന് ചിന്തിക്കു ബ്രദർ.എല്ലാ അപ്പത്തേയും എല്ലാ പാനപാത്രത്തേയും ആണോ ഇവിടെ വിവക്ഷിക്കുന്നത്. ഇങ്ങനെ ഒരു ശുശ്രൂഷ ആവശ്യ മില്ലായിരുന്നു എങ്കിൽ ഇതിനെ കുറിച്ച് ഒന്നുമറിയാത്ത പൌലൊസിനോട് കർത്താവിന് ഈ വിഷയം പറയേണ്ട കാര്യം ഇല്ലായിരുന്നല്ലോ. ചിന്തിക്കൂ
      ❤❤❤❤❤❤❤

    • @inshot315
      @inshot315 Před 8 měsíci +2

      @@EldhoVarghese-ub1tv ബ്രദർ ഇവിടെ പറയുന്നത് കർത്താവിൻ്റെ കൂട്ടായ്മയുടെ വിശുദ്ധിയെ കുറിച്ച് ആണ് ... ആന്നു വിശുദ്ധിയോടെ അല്ലാതെ കൂട്ടായ്മയിൽ വന്ന യൂദാസിൻ്റെ കാര്യം ആണ് യേശു പോളിനെ മനസ്സിലാക്കിയത്.. ആന്നു എന്ന്paul നശിച്ചു ...ഇന്ന് അങ്ങനെയാണോ..അല്ല ..കർത്താവ് അന്ന് ചെയ്ത ആ ബലി പോളിനെ പറഞ്ഞു കൊടുക്കുകയാണ്.....എന്ന് 30 വെല്ലിക്കാശു .ആണ് കാരണം എങ്കിൽ പോളിൻ്റെ സഭയിൽ മറ്റുള്ളവരെ കാത്തിരിക്കാതെ സ്വന്തം ഭക്ഷണഅം നേരത്തെ കഴിക്കുന്ന അശുദ്ധിയെ ക്കുറിച്ചാണ് .അത് മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നു.... അതാണ് ഇതൊക്കെ പറഞ്ഞതിന് ശേഷം ...paul പറയുന്നത് നിങ്ങൽ കഴിക്കുമ്പോൾ എല്ലാവരും പരസ്പരം കാത്തിരിക്കൂ🙏 എന്നാല് കൃപയുഗത്തിലെ സഭകൾക്ക് ഇതുമായി ഒരു ബന്ധവും ഇല്ല

    • @inshot315
      @inshot315 Před 8 měsíci +2

      @@EldhoVarghese-ub1tv 🙏ബ്രദർ പോളിന് മിക്ക കാര്യങ്ങളും ദൈവം ആണ് അറിയിച്ചു കൊടുത്തത്...മാളികയിൽ നടന്ന സംഭവം പോളിന് അറിയില്ലായിരുന്നു..പല കാര്യങ്ങളും യേശു ആണ് പറഞ്ഞു കൊടുത്തത്......ഒരു കാര്യം മനസ്സിലാക്കൂ yahoodhante ഒരു ആചാരവും നമുക്ക് പറഞ്ഞിട്ടില്ല..... അതാണ് ജാതികൾ...gentiles...... അങ്ങനെ എങ്കിൽ ക്രിസ്തുവിനെ paul വരച്ചു കാണിക്കെ വീണ്ടുംന്നമ്മൽ പഴയത്തിലേക്ക് പോകുന്നു ...

    • @user-lj7vz2qy8x
      @user-lj7vz2qy8x Před 8 měsíci

      Br. താങ്കളുടെ അഭിപ്രായം കൂടുതൽ സ്വീകാര്യം ആയി തോന്നുന്നു... 👍🏼🙏

    • @user-lj7vz2qy8x
      @user-lj7vz2qy8x Před 8 měsíci

      ​@@inshot315👍🏼👍🏼👍🏼👍🏼

  • @musicrecordsbybinupathiyoo2820

    ❤❤❤