EP. 98 | Lord Supper Explained | കർത്രുമേശ ഒരു വിവരണം! | Series 04 | 2022©️®️

Sdílet
Vložit
  • čas přidán 25. 07. 2022
  • This video explains the practices and beliefs behind the sacrament the Lord Supper. It reiterates that, the Lords Supper is ordained to Christianity through apostle Paul as he wrote in 1 Cor 11, for I have received of the Lord that which also I delivered unto you.
    തുറന്നോസിന്റെ പാഠശാല Bible Class on Every Saturday from 06:00pm to 07:30pm IST.
    Meeting ID: 856 9769 5196
    Passcode: tgm
    Zoom Link : us02web.zoom.us/j/85697695196...
    Presented By : Evg. Thomas George (The Gate Ministries)
    Shoot & Edit : Danson Daniel
    Production : David Mathew
    To know more about us, please visit us on: www.thegateministries.net
    Email : info@thegateministries.net
    Facebook : / thegateministries
    Instagram : / thegateministriesofficial
    This video is Copyright Protected by The Gate Ministries. Unauthorised reproduction or distribution of this video is prohibited by Law. The Gate Ministries©️®️ is an independent entity, and are not associated with any Religious Organisation's, Media Entities, or Christian Communities.
    The Gate Ministries Production - 2022 - ©️®️ All Rights Reserved.
    #ChristianityNowThen #thegateministries #thomasgeorge #india #rightlydividethewordoftruth #dispensationofgrace #paulapostle #biblestories #biblestudies #7mystries #bibleclassmalayalam #christianchurch #thebodyofchrist #grace

Komentáře • 49

  • @joshymulloor3806
    @joshymulloor3806 Před rokem +8

    പന്നി കുഴിയിൽ കിടന്ന എന്നെയും എന്റെ കുടുംബത്തെയും പുത്രന്റെ രാജ്യത്തിലേക്ക് വിളിച്ചതിന് ഓർത്ത് ദൈവമേ അങ്ങേയ്ക്ക് ഒരായിരം നന്ദി

    • @TheGateMinistries
      @TheGateMinistries  Před rokem +2

      Joshi brother, I thank God for you ❤️ May the Lord open our hearts and minds so that we may know him better! Grace be with you. 🙏🙏🙏

  • @Techniq777
    @Techniq777 Před 9 dny +1

    God bless🙏

  • @sebu7844
    @sebu7844 Před rokem +6

    ആമേൻ 🙏🙏🙏

  • @thomasjoseph1873
    @thomasjoseph1873 Před rokem +6

    Glory to God 🙏🏽🙏🏽🙏🏽

  • @jollysaju2521
    @jollysaju2521 Před rokem +5

    ആമ്മേൻ🙏🏻🙏🏻🙏🏻

  • @PB-lb9fq
    @PB-lb9fq Před rokem +8

    Well explained.... 🌹🌹🌹

    • @TheGateMinistries
      @TheGateMinistries  Před rokem

      Grace & Peace

    • @ashlythomas5137
      @ashlythomas5137 Před 3 měsíci

      ​​@@TheGateMinistries Brother you mentioned (refer time frame from 9:20 to 9:30) that Christ was crucified on Friday. Are you sure it was on Friday? You mentioned about the start time of Jews' day. Is it that you are still on the traditions of conventional churches theory of good Friday to Easter time frame and how they (traditional churches) find it difficult to establish 3 days time frame? Not arguing with you but just asking to know the facts from the interpretation of the Bible. I have checked your videos but found out you didn't touch on this subject. Just curious enough to know your viewpoint. I understand how you are careful in certain matters even in this video regarding the pagan things which have crept in the Lord's supper. Actually how come a Friday burial and Sunday resurrection point to the fact of Christ's own words at Matthew 12:40?

  • @SATHEESAN44
    @SATHEESAN44 Před rokem +3

    Praise the Lord 🙏 God bless you

  • @EbySebastian
    @EbySebastian Před rokem +4

    Amen.. Praise God🙏🏻

  • @kp210
    @kp210 Před rokem +5

    Praise the Lord

  • @georgejoseph8618
    @georgejoseph8618 Před 11 měsíci +2

    Glory To God ✋✋✋❤🙏

  • @josh6810
    @josh6810 Před rokem +6

    ❤️🙏

  • @kunjoocherian5564
    @kunjoocherian5564 Před 10 měsíci +2

    Well explained bible study.. thanks brother

  • @neethathomas5711
    @neethathomas5711 Před rokem +3

    Thank you for the beautiful explanation. Awaiting for your next video. Praise the Lord Jesus.God bless all.

  • @josephpr8044
    @josephpr8044 Před rokem +5

    Very thankful brother for your explanations

  • @samualrajan7038
    @samualrajan7038 Před rokem +4

    AMEN GOD BLESS YOU BROTHER 🙏👍❤

  • @georgidominic2643
    @georgidominic2643 Před rokem +4

    Thanks

  • @kp210
    @kp210 Před rokem +6

    Brother,ഇതിനു അപ്പുറം എങ്ങനെ മനസ്സിലാക്കി തരാൻ പറ്റും ?വളരെ clear ആയി Brother. God bless you and your ministries.

  • @josephpr8044
    @josephpr8044 Před rokem +4

    Plz give explanation to paganism & IHS marked on the bread

    • @TheGateMinistries
      @TheGateMinistries  Před rokem

      I will explain when I come across that subject again. Grace & Peace.

  • @daisysaji2450
    @daisysaji2450 Před rokem

    praise the lord

  • @jeesanpadayatty3569
    @jeesanpadayatty3569 Před rokem +2

    എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്‌ത്രീയില്‍നിന്നു ജാതനായി; നിയമത്തിന്‌ അധീനനായി ജനിച്ചു.
    അങ്ങനെ, നമ്മെപുത്രന്‍മാരായി ദത്തെടുക്കേണ്ടതിന്‌ അവന്‍ നിയമത്തിന്‌ അധീനരായിക്കഴിഞ്ഞവരെ വിമുക്‌തരാക്കി.
    നിങ്ങള്‍ മക്കളായതുകൊണ്ട്‌ ആബ്‌ബാ!-പിതാവേ! എന്നു വിളിക്കുന്നതന്റെ പുത്രന്റെ ആത്‌മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക്‌ അയച്ചിരിക്കുന്നു.
    ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്‌; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച്‌ അവകാശിയുമാണ്‌.
    ഗലാത്തിയാ 4 : 4-7

  • @jeesanpadayatty3569
    @jeesanpadayatty3569 Před rokem +1

    അവര്‍ അവിടുത്തെ കൃപയാല്‍ യേശുക്രിസ്‌തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു.
    വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു.
    അവിടുന്നു തന്റെ ക്‌ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട്‌ ഇപ്പോള്‍ തന്റെ നീതി വെളിപ്പെടുത്താനും, അങ്ങനെ, താന്‍ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ്‌ ഇപ്രകാരം ചെയ്‌തത്‌.
    അതുകൊണ്ട്‌, നമ്മുടെ വന്‍പുപറ ച്ചില്‍ എവിടെ? അതിനു സ്‌ഥാനമില്ലാതായിരിക്കുന്നു. എന്തടിസ്‌ഥാനത്തില്‍? പ്രവൃത്തികളുടെ അടിസ്‌ഥാനത്തിലോ? അല്ല, വിശ്വാസത്തിന്റെ അടിസ്‌ഥാനത്തില്‍.
    എന്തെന്നാല്‍, നിയമാനുഷ്‌ഠാനം കൂടാതെതന്നെ വിശ്വാസത്താല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
    ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാണ്‌.
    എന്തെന്നാല്‍, ദൈവം ഏകനാണ്‌. അവിടുന്നു പരിച്‌ഛേദിതരെയും അപരിച്‌ഛേദിതരെയും അവരവരുടെ വിശ്വാസത്താല്‍ നീതീകരിക്കും.
    ആകയാല്‍, നാം നിയമത്തെ വിശ്വാസത്താല്‍ അ സാധുവാക്കുകയാണോ? ഒരിക്കലുമല്ല; നിയമത്തെ ഉറപ്പിക്കുകയത്ര ചെയ്യുന്നത്‌.
    റോമാ 3 : 24-31

  • @charlied5215
    @charlied5215 Před 8 měsíci +1

    Church il tharunna lord supper edukkamo sir

    • @TheGateMinistries
      @TheGateMinistries  Před 8 měsíci +1

      Edukam, pakshe athukond prathyekich gunamo doshamo illa. Psalms 11:3

  • @marykuttyanthony1657
    @marykuttyanthony1657 Před rokem

    Nammal follow cheyunnathu puyhiya niyamam ,athil oru baliyum ella,yes thanne Baliyaayi

  • @annageorge9626
    @annageorge9626 Před rokem

    Is this live?

    • @TheGateMinistries
      @TheGateMinistries  Před rokem +1

      No. It is recorded and scheduled to release on every Wednesday. Our bible classes on Saturday is live through zoom.

    • @francism.k3056
      @francism.k3056 Před rokem

      Praise the lord

    • @selinthomson8764
      @selinthomson8764 Před rokem

      While on live one will be able to chat on line, Sir🙏🏽. God

  • @TheTrueFaith
    @TheTrueFaith Před 6 měsíci

    പൗലോസ് പുരോഹിതനായിരുന്നുവോ?

    • @TheGateMinistries
      @TheGateMinistries  Před 6 měsíci +1

      No priesthood in Christianity brother. Ephesians 4:11-15

  • @alignjoanna1675
    @alignjoanna1675 Před rokem

    യാഗം നിന്ന് പോയാൽ പൗരോഹിത്യം നിന്ന് പോയി.പൗരോഹിത്യം നിന്ന് പോയാൽ ദശാംശവും നിന്ന് പോകേണ്ടതല്ലെ....!!

    • @TheGateMinistries
      @TheGateMinistries  Před rokem +1

      ദശാംശം നിന്നുപോയാൽ ഇന്നത്തെ പല പ്രസ്ഥാനങ്ങളും നിന്നു പോകും, അതുകൊണ്ടു അവർ അതിനു ഊന്നൽ കൊടുത്തു പഠിപ്പിക്കുന്നു. സത്യത്തിൽ ഇന്ന് ദശാംശത്തിന്റെ നിയമം ഇല്ല,
      ഇന്ന് giving ഒരു problem അല്ല. എത്ര വേണെന്നാലും ദൈവ വേലയുടെ അഭിവൃദ്ധിക്കായി കൊടുക്കാം പക്ഷെ അതിനു ഒരു നിബന്ധനയില്ല നിര്ബന്ധവും ഇല്ല.
      എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ. അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. (2 Cor 9:6-7)

  • @jeesanpadayatty3569
    @jeesanpadayatty3569 Před rokem

    കര്‍ത്താവില്‍നിന്ന്‌ എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം ഇതാണ്‌: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്‌,
    കൃതജ്‌ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇത്‌ നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്‌. എന്റെ ഓര്‍മയ്‌ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍.
    അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത്‌ അരുളിച്ചെയ്‌തു: ഇത്‌ എന്റെ രക്‌തത്തിലുള്ള പുതിയ ഉടമ്പടിയാണ്‌; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്‌ക്കായി ചെയ്യുവിന്‍.
    നിങ്ങള്‍ ഈ അപ്പം ഭക്‌ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌.
    തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്‌തത്തിനും എതിരേ തെറ്റുചെയ്യുന്നു.
    അതിനാല്‍, ഓരോരുത്തരും ആത്‌മശോധനചെയ്‌തതിനുശേഷം ഈ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ.
    എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്‌ഷാവിധിയാണു ഭക്‌ഷിക്കുന്നതും പാനംചെയ്യുന്നതും.
    നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്‌.
    നാം നമ്മെത്തന്നെ ശരിയായി വിധിച്ചിരുന്നെങ്കില്‍ നാം വിധിക്കപ്പെടുകയില്ലായിരുന്നു.
    എന്നാല്‍, കര്‍ത്താവു നമ്മെവിധിക്കുകയും ശിക്‌ഷണ വിധേയരാക്കുകയും ചെയ്യുന്നു. അത്‌ ലോകത്തോടൊപ്പം നമ്മള്‍ ശിക്‌ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്‌.
    1 കോറിന്തോസ്‌ 11 : 23-32

  • @alignjoanna1675
    @alignjoanna1675 Před rokem

    മഹത്വത്തിന്റെ പ്രത്യാശയാകുന്ന ക്രിസ്തു
    *നിങ്ങളിൽ ഇരിക്കുന്നു*
    എന്ന് ലേഖനം പറയുമ്പോൾ
    *രണ്ടോ മൂന്നോ പേർ കൂടുന്നിടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട്.
    എന്ന വചനം കോൺട്രാഡിക്ടറിയല്ലെ..?

    • @TheGateMinistries
      @TheGateMinistries  Před rokem +1

      You are absolutely right! രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നുള്ളത് യഹൂദന്റെ kingdom godpel ന്റെ വ്യവസ്ഥയാണ്. ഇന്ന് രണ്ടോ മൂന്നോ പേര് കൂടുന്നിടത്തല്ല പ്രത്യുത മഹത്ത്വത്തിന്റെ പ്രത്യാശ ആയ ക്രിസ്തു നമ്മുടെ ഉള്ളിൽ വസിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തിലെ വ്യവസ്ഥ. ഞാൻ ഈ ഉദാഹരണം പറഞ്ഞത് ആലയത്തിന്റെ അതിപരിശുദ്ധ സ്ഥലത്തിന്റെ ശേഷ്ഠതയും അവിടുത്തെ ദൈവീക സാന്നിധ്യവും നിന്നുപോയി എന്ന് ജനത്തിന് പെട്ടെന്ന് ഗ്രഹിക്കുവാൻ വേണ്ടിയാണു. I thank God for your great understanding in this subject. 🙏🙏❤️

    • @PB-lb9fq
      @PB-lb9fq Před rokem

      ഈ ചോദ്യവും ,,, അതിന്റെ ഉത്തരവും,,,!!!!!!!!!!!!!!!!!🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹വാക്കുകൾ കിട്ടുന്നില്ല.....

    • @selinthomson8764
      @selinthomson8764 Před rokem

      While you belongs to His body means, ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു, വൈ do യു ഡൌട്ട്, സർ?

  • @sarahgeorge1592
    @sarahgeorge1592 Před 7 měsíci

    Discern Jesus's body before partaking from lord's table and not ourselves