[37] [ഭാഗം 1] കർതൃ മേശ നമ്മൾ ആചരിക്കേണ്ടതുണ്ടോ? 8289852822

Sdílet
Vložit
  • čas přidán 15. 10. 2023
  • വാക്യങ്ങൾ..
    Act 2:44-46 20:7
    1Cor 11:17-22 10:14-22

Komentáře • 39

  • @pathrosethomas1944
    @pathrosethomas1944 Před dnem

    Brother if you study passover table you will get deep meaning about Lord supper

  • @jojetthomas6652
    @jojetthomas6652 Před 9 měsíci +3

    വളരേ വിശദവായി പടിപ്പിക്കുന്ന ദൈവദാസന് നന്ദി👍👍👍👍

  • @ushasoman2291
    @ushasoman2291 Před 9 měsíci +2

    Thank you for your message and God bless you🙏🙏🙏

  • @valsamol1831
    @valsamol1831 Před 9 měsíci +2

    Amen

  • @ouseph.p.a5984
    @ouseph.p.a5984 Před 6 měsíci +1

    ദൈവത്തിനു നന്ദി, ആമേൻ.

  • @ANTONY........
    @ANTONY........ Před 9 měsíci +2

    Hallel yahveh 🙏🙏🙏❤️❤️❤️

  • @gladiskpaul8265
    @gladiskpaul8265 Před 9 měsíci +2

    ആമേൻ

  • @ankithareji7940
    @ankithareji7940 Před 9 měsíci +1

    Praise The Lord .

  • @sajigeorge7421
    @sajigeorge7421 Před 9 měsíci +1

    Praise the Lord ❤

  • @josegeorge2986
    @josegeorge2986 Před 9 měsíci +1

    Praise the Lord ❤️👍

  • @binduroy6241
    @binduroy6241 Před 9 měsíci +1

    Praise the Lord,.

  • @georgejoseph8618
    @georgejoseph8618 Před 9 měsíci +1

    praise The Lord ✋

  • @mariyammathomas1291
    @mariyammathomas1291 Před 9 měsíci +2

    ❤❤

  • @joyvarghes9512
    @joyvarghes9512 Před 9 měsíci +2

    ❤👍❤

  • @GracyCj
    @GracyCj Před 9 měsíci +2

    🙏🙏❤️👍👍

  • @FUN_MEDIA5
    @FUN_MEDIA5 Před 9 měsíci +1

    Corect

  • @lijoyjoseph7499
    @lijoyjoseph7499 Před 9 měsíci +8

    നദീഷ് ബ്രദർ കർത്തുമേശാ ജാതികൾ ആചരിക്കേണ്ടുന്ന ആവശ്യം ഇല്ലന്നാണ്, അദ്ദേഹത്തിന്റെ ഈ വിഷയത്തെ പറ്റിയുള്ള വിഡിയോയിൽ പറയുന്നത്

    • @inshot315
      @inshot315 Před 9 měsíci +4

      Correct രണ്ടും കേൾക്കുന്നവർക്ക് confusion ആണ്

    • @lijoyjoseph7499
      @lijoyjoseph7499 Před 9 měsíci

      @@inshot315 നമ്മൾ തന്നെ ദൈവത്മാവിൽ ആശ്രയിച്ചു, വചനം വായിച്ചു മനസിലാക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ ആകെ കുഴഞ്ഞു പോകും

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 9 měsíci +2

      സത്യമാണ് സഹോദരന്മാരെ .
      നദീഷ് ബ്രദർ എൻ്റെ പ്രീയപ്പെട്ട സഹോദരനാണ്. എന്നെക്കാൾ വളരെ അധികം വചന പരിജ്ഞാനം ഉള്ള സഹോദരനുമാണ്.അദ്ദേഹത്തിൻ്റെ വചന പ0നത്തിൻ്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ഒരു കാര്യം കർതൃ മേശയെ കുറിച്ച് പറഞ്ഞത്. എന്നാൽ എനിക്ക് ഞാനീ വീഡിയോയിൽ പറഞ്ഞ വിധത്തിലാണ് ഈ കാര്യം മനസ്സിലാക്കാൻ കഴിഞ്ഞത്. എനിക്ക് മാത്രമല്ല, ഗെയ്റ്റ് മി നിസ്ട്രിയിലെ തോമസ് ബ്രദറും മറ്റെല്ലാവരും ഇത് തന്നെ വിശ്വസിക്കുന്നു, പഠിപ്പിക്കുന്നു. നദീഷ് ബ്രദറിൻ്റെ ആഴമായ പഠനം അദ്ദേഹത്തെ ആ വിധത്തിൽ ചിന്തിപ്പിക്കുന്നു എന്നത് സത്യമാണ്.ഈ ഒരു വിഷയം ഒഴികെ മറ്റെല്ലാറ്റിലും ഞങ്ങൾ ഏകാഭിപ്രായം ഉള്ളവരാണ്.

    • @inshot315
      @inshot315 Před 6 měsíci +1

      ​@@EldhoVarghese-ub1tvഅപ്പൊൾ ഇപ്പോഴും ഉറപ്പില്ല ..ആർക്കും വ്യാഗണിക്കാം എന്നത് സ്ഥിതി അല്ലേ...സത്യം ഇപ്പോഴും അകലെ ആണ് അല്ലേ

    • @godspeed7717
      @godspeed7717 Před 2 měsíci

      പണ്ഡിതന്മാരുടെ പിറകെ കൂടിയാൽ എല്ലാം ഇങ്ങനാ ഓരോരുത്തർക്കും ഓരോ അഭിപ്രായം.
      എങ്കിലും സ്വയം വായിച്ചു നോക്കി മനസ്സിലാക്കുന്നത് ആണ് നല്ലത്...
      എനിക്ക് മനസ്സിലായത്, സഭായോഗങ്ങൾ കൂടുമ്പോ നമ്മുക്ക് കർത്യാമേശ പങ്കിടാം... എന്ന് പറഞ്ഞാൽ എല്ലാവരും ഭക്ഷണം കൊണ്ടുവരുന്നു പരസ്പരം പങ്കു വെക്കുന്നു അങ്ങനെ.....
      എന്നാൽ ഞാൻ സഭായോഗങ്ങൾ പങ്കെടുക്കുന്നില്ല, കാരണം എന്റെ വിശ്വാസം എന്റേത് മാത്രമാണ്.

  • @godspeed7717
    @godspeed7717 Před 2 měsíci

    Passover, Last supper ഒന്നല്ല, രണ്ടാണ്.

  • @josephkj410
    @josephkj410 Před 7 měsíci

    Even if Paul is not told we must follow Jesus' command.

    • @godspeed7717
      @godspeed7717 Před 2 měsíci

      This guy thinks Paul came from thin air.

  • @TheTrueFaith
    @TheTrueFaith Před 9 měsíci +2

    ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.. ഈ സഭ എന്നാണ് പണിതത്?

    • @ANTONY........
      @ANTONY........ Před 9 měsíci +3

      ആ സഭ വരാനിരിക്കുന്നു ഉൽപ്രവണ ത്തിനു ശേഷം

    • @godspeed7717
      @godspeed7717 Před 2 měsíci

      ആ സഭ ആണ് പരിശുദ്ധത്മാവ് വന്നപ്പോൾ നിർമ്മിക്കപ്പെട്ടത്. അത് എടുക്കപെടുകയും ചെയ്തു.

    • @godspeed7717
      @godspeed7717 Před 2 měsíci

      ​@@ANTONY........കൊറേ കാലം അയി... ഇതാ വരുന്നു എന്ന് പറഞ്ഞിട്ട്

  • @Jjiikkaa
    @Jjiikkaa Před 6 měsíci

    നിങ്ങൾക്ക് പൗലോസിന്റെ ബൈബിളും പിന്നെ പുള്ളിയെ ദൈവമായും ഏറ്റടുത്തു കൂടെ .. hell gate ആണ് ഇടണ്ട പേര്.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 6 měsíci

      ബ്രദർ പാണ്ടാ ബെന്നി, പൌലൊസിലൂടെ കർത്താവാണ് ഈ ഉപദേശം ലോകത്തിന് നൽകിയത് എന്ന് മനസ്സിലാക്കുക.

    • @princev9354
      @princev9354 Před 3 měsíci

      പൗലോസ് പോകാത്ത സ്ഥലത്തു ഇതുപോലെ കർത്തുമെയ്‌സ ഇല്ലാത്തിരുന്നോ.

  • @TheTrueFaith
    @TheTrueFaith Před 9 měsíci +1

    ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.. ഈ സഭ എന്നാണ് പണിതത്?

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 9 měsíci +4

      മത്തായി 18:17 കർത്താവ് ഭൂമിയിലായിരുന്നപ്പോൾ തന്നെ ആ സഭ സ്ഥാപിച്ചു എന്ന് ഈ വാക്വം വ്യക്തമാക്കുന്നു. എന്നാൽ യഹൂദൻ്റെ തിരസ്കരണം മൂലം ദൈവം ഈ സഭ താൽക്കാലികമായി നിർത്തൽ ചെയ്തു. ക്രൂപയുഗം ആരംഭിച്ചു.അങ്ങനെ കർത്താവിൻ്റെ ശരീരമാകുന്ന സഭ ആരംഭിച്ചു.ഇത് പൂർത്തിയാകുമ്പോൾ വീണ്ടും യഹൂദ സഭ പുനരാരംഭിക്കും. ഞാൽ എൻ്റെ സഭയെ പണിയും എന്ന് പറഞ്ഞത് യഹൂദന്മാരുടെ സഭയാണ്.

    • @lissypauly5711
      @lissypauly5711 Před 6 měsíci

      ​@@EldhoVarghese-ub1tvplease give phone number

    • @godspeed7717
      @godspeed7717 Před 2 měsíci

      ​@@EldhoVarghese-ub1tv സഭ എന്നാൽ കൂട്ടായ്മ ആണ്.