Varikkassery Mana and Water fountain, Ottapalam
Vložit
- čas přidán 22. 02. 2020
- Varikkasseri mana is one of the old traditional namboothiri family houses in Kerala. This 150 years old Mana is situated in Manissery, Ottapalam in Palakkad Dist and its used in many number of Malayalam movies.
Varikkasseri Mana - 97440 75250
Musical Dancing Fountain is a new tourist place in Manissery and it is very near to this Mana. There is a small park also in this water fountain area and the compound is available for private events also in day time. Phone number is 8089904975
ഒറ്റപ്പാലം ക്കാരുണ്ടെങ്കിൽ like അടിച്ചോ ✌
ഞാൻ തന്നെ ണ്ടേയ് 😄😍
@@Pikolins😍💪
Unde 🤩
@@cinemaclub749 😎
Good bro super✌✌😘😍😍👏👏
ഒറ്റപ്പാലത്തിന്റ സംസാര ശൈലി ,,അതിന്റെ ചന്തം ഒന്ന് വേറെ തന്നെ,
Thank you ☺️
Good bro super✌👏👏😘😘😍😍😍✌✌✌
Athe iam proud be an ottapalam karan
@@Pikolins yours is not purely... Otp.. Is mixed
@@haritkpottapalam4395 ശരിയാടാ 😄👍🏻
പ്രസന്റേഷൻ നന്നായിട്ടുണ്ട് Brother.... വരിക്കാശ്ശേരി മന കാണാത്തവർക്ക് ഇതൊരു വലിയ അനുഭവം തന്നെ ആണ്...🥰🙏 അതുപോലെ water dance ഉം.... Very Nice....❤️❤️❤️😍😍😍😍😍😍😍
Thnk you so much ☺️
Love your presentation bro, veruppikkal ila😍
From Pattambi
Thank you so much ☺️
ഞാൻ manisseryyaanu ഭാഗ്യം തന്നെ ... ഭാഗ്യം
Enthalle..aa kalath avide thamasichavarudeyoru bagym.
Adipoli
വളരെ വൈകി കണ്ട video ആണെങ്കിലും വളരെ മനോഹരം. എൻ്റെ സ്വന്തം ഒറ്റപ്പാലം ഓർമകളിലേക്ക് ഒരു എത്തിനോട്ടം കൂടി ഈ video യിലൂടെ എനിക്ക് സാധിച്ചു. Very nice.
Thank you 🥰
അടിപൊളി ബ്യൂട്ടിഫുൾ വ്ലോഗ് 💚👍👍👍 നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ
വരിക്കാശ്ശേരി മന ഒറ്റപ്പാലം പാലക്കാട് ♥️
Huge love from Kochi. I love the whole Palakkad District. A place filled with legacy and pride along with a great minded people.
❤️
ഞാൻ ഇത് കണ്ടിട്ടുണ്ട് ഷൈലോക്ക് സിനിമയും മെയ്ലാഞ്ചി മൊഞ്ചുള്ള വീടും മച്ചും സിനിമകളും ഇവിടെയാണ് ഷൂട്ട് ചെയ്തിട്ടുള്ളത്♥️😀♥️
I know Varikkaseri mana. My childhood I went to there for lunch with my grandfather so many times.
❤️
മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷൻ 💥💥
വരിക്കാശ്ശേരി മനയുടെ പ്രൌദ്യ super
Poly✌nammade palakkad vere level aa😍
ഞാൻ ചേലക്കരക്കാരൻ ആണ്. ഇവിടെ തൊട്ടടുത്ത് ഒരു വാട്ടർ ഫൗണ്ടൈൻ ഉള്ള കാര്യം ഇതുവരെ അറിയില്ലാരുന്നു. Thanks for the video and information.... 😊😊
Happy to hear that. 🥰Thank you brother 👍🏻
സത്യം ഞാൻ ഇതുവരെ അറിഞ്ഞില്ല ഞാൻ പട്ടാമ്പിക്കാരനാണ്
എല്ലാദിവസവും ഉണ്ടോ
Super bro good👏😍😍😘😘✌👏✌
Njangal kandittund ara manikkur show aan sooper aan ticket 50 ayirunnu 2 kollam munb
ഒറ്റപ്പാലത്തിന്റെ വേറെ ഒരു സ്വകാര്യ അഹങ്കാരം ആണ് ചിനക്കാത്തൂർ പൂരം അതിന്റെ ഒരു വീഡിയോ ചെയ്യാമോ ചെയ്യും എന്ന് പ്രേതീക്ഷയോടെ പ്രേതീക്ഷിക്കുന്നു 😌😌🥰
അടിപൊളി വിവരണം ആണ് 👍🏼👍🏼
സൂപ്പർ
All the best
Thank you 🥰
Otapalam adipoliya❤😍😍👍👍👍🙏
നേരിട്ട് കാണുന്ന പോലെ തോനുന്നു ❤
Nice presentation ✨️
Thank you 🥰
All your videos give such a vibe❤❤
Water show was a new information thank you
Thank you ☺️
മ്മടെ മന... ❤️🤩
🥰
Manayude aduth ingane oru place undenn ippozha ariyunne so beautiful place 😘😘😘😘
Thank you so much 🥰
When I was in NSSKPT High school in 1963 to 1965 two boys from this Mana used to be in school.I do not remember the name.I passed SSLC in March 1965.
My dream destination.. 😍😍thank u bro for this beautiful description
Thank you ☺️
നിങ്ങളുടെ വിവരണം super
Thank you ☺️
Nice pressntation , njanum ottapalam thanneya
There was Ernoor Mana in Palapouram; Manthrdarh Mana in North Mangalam.In my Meetna village 3 Manas.Big one is Meetna Mana started Meetna UP School.Then Thottappaya Mana and Cherumukku Mana
👍🏻
ക്യാമറ work നന്നായിട്ടുണ്ട്. നല്ല അവതരണം. 😍
Thank you ☺️
നേരിട്ടു കണ്ട ഒരു ഫീൽ ഉണ്ടായി സൂപ്പർ
Thank you ☺️
Thank you for your videos and commentary
Thank you ☺️
നമ്മുടെ ഒറ്റപ്പാലം 👌👌
Really Good presentation bro.👍
Thank you ☺️
ഒരു raksyum ഇല്ല poliya ഇവിടെ 😍😍
🥰😍
@@Pikolins Ith ippol open aanno? Plz reply
നല്ല videos.... 🙋♂️🙏പുതിയ suscriber aanu. Waiting for more 👍
Thanks bro 😍
പുതിയ ഒരാളും കൂടിണ്ടേ .....
shamsudheen vk Thank you brother 🥰
Maniseeri❤️
Ningalude അവതരണം പൊളിച്ചു
Thank you so much ☺️
Proud to be from KL 51❤️❤️❤️❤️❤️
Loves ❤️
ഭംഗിയയുള്ള അവതരണം.
Thank you ☺️
Vrinthavan garden ulla water dance nekalum spr aanallo ith
Presentation nice bro 👍 😊
Varikassery manayude orupad links kanditund...onnum open cheyan thonneetila.ipo kandu..super.
Thank you so much 😍
A good destination for visit on vacations. 👍✌️
Yea ✌🏻
സൂപ്പർ ആയിട്ടുണ്ട് bro.. ☺️
Thank you ☺️
ചേട്ടന് അവരെ കിണറ്റില് ഇടാൻ തോന്നി ല്‌ലെ..എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്.🤭🤫.സൂപ്പർ വീഡിയോ.,,🥰
Rajimol pr Raju 😄😄 Thank you സുഹൃത്തേ
നമ്മളെവന്നിട്ടുണ്ട് രണ്ടു സ്ഥലത്ത് തൊട്ടു
SMLമലപ്പുറം
Pattambi’ karundo
und
അവതരണം നന്നായിട്ടുണ്ട് 👍👌👌
Thank you ☺️
Vereyum vlogil varikkassery mana kandittundenkilum bro kadha parenne kelkkan vendi kandatha😀😀😍
Ha ha ha. 😍😄🤣 ഇഷ്ടായി ട്ടൊ
adipoli place aane... my fvrt spote... njn poyittund😍😍 ellavarum poyi nokkanam
🥰👍🏻
Brother ee video kidilam aanu ...ningal iniyum video cheyyanam ...nalla avatharanam...
Thank you ☺️ ഇനീം ചെയ്യും
Thankkss chettaaa.....
Super bro good✌👏👏👏👏👏😍😍😍😘😘😘✌
Good place.adipoli
ernakulath nn anel ottappalam railway station keri shornur bus pidicha pore ??
Super voice
സൂപ്പർ 👍
Ottappalath ingane okke undo 👌👌
Pl upload vidros of kollengode village and palace and also of alamballam village.msg from p.mohankumar newdelhi
Supe..r videography 👍👍
Thank you ☺️
Beautiful video❤🎥 ❤thanks😊
Can you please do a video of Aiylam village.. Please🙏🙏🙏 thanks🌹😊❤
Thank you. What is the specialty of that village.?
@@Pikolins just my childhood village🙏
Nice presentation bro❤️
Thank you ❤️
Very beautiful place
Thank you ☺️
Very nice video
നന്നായിട്ടുണ്ട് സൂപ്പർ
Thank you brother 🥰
Cholin Broii...
Ijj പാലക്കാടൻ ആലെ... 👌🤩
ഉവ്വ്.! 😄😄
Brooiii.
U Know MANSOOR ALI KAPPUNGAL sir. ?
( releted Psc )
Good bro super😘😍😍👏👏✌✌
I hails from Manissery.
😍👍🏻
Water dance yalam tymillum endo bro
വൈകുന്നേരം ഷോ കാണാൻ മനയുടെ അടുത്ത് നിന്നുള്ള നേരം ബസ് ടൈം എപ്പഴാണ്.ഞങ്ങൾക്ക് അവിടെ വരാനാണ്. Pls reply
Sunday opening ano
Kollathu ninn engane pokam
Ella vacationum manayil povum
Njan kandalooooo👍
👍🏻👍🏻
Njan.poyittund njan pathirrippalayan
Feeling jealous of you ( since you are from that place )
☺️😃
Im frm Ottapalam 👍
How to reach there from cherppulaseri by bus?
Thrissur ninnu varumbol enganeyaanu varendathu
Bus timings to the Mana from Ottappalam?
Adipoli
Ottapalam railway station l ninn engne ivde etham? Can you please replay
Railway stationനോട് ചേർന്ന് bus stand ഉണ്ട്. അവിടുന്ന് "വെള്ളിയാട്" എന്ന സ്ഥലത്തേക്ക് അര മണിക്കൂർ കൂടുമ്പോൾ "പ്രതീക്ഷ" എന്ന ബസ് സർവ്വീസ് നടത്തുന്നുണ്ട്. അതിൽ കേറിയാൽ മനയുടെ മുൻപിൽ ഇറങ്ങാം. അല്ലെങ്കിൽ ഷൊർണ്ണൂർ, തൃശൂർ, പട്ടാമ്പി തുടങ്ങിയ ഏതെങ്കിലും ബസ്സിൽ കേറി മനിശീരി ഇറങ്ങി 1 കിലോമീറ്റർ നടന്നോ ഓട്ടോയിലോ പോകാം.
Water fountain ippo open ano....
N
😍
Awesome
Thank you so much ☺️
Super 🥰 brother
Thank you ☺️
Adipwliii 👍👍👍👍
Thank you 🥰
ബ്രോ അടിപൊളി 🥰👌🏻
Thanks bro 😍
Super❤️❤️❤️❤️❤️
Thanks brother 😍
First 🤘✋
എത്ര manoharam
Super😍👍
Thank you ☺️
Super😍😍
Thank you ☺️
FROM WHEN THE WATER FOUNTAIN STARTED IN THE PLACE?
2 years
OTTAPPALAM❤️
❤️😬
😍😍😍😍
ഞങ്ങൾ water fountain പോയിട്ടുട്ട്
Ente naadu 😍😍
wow
മുമ്പ് ഒരിക്കൽ വന്നതാണ്
Maniserry ❤ naadu ❤
🥰