വരിക്കാശ്ശേരി - കാശ് മുടക്കി കാണാനുണ്ടോ | Varikkassery Mana

Sdílet
Vložit
  • čas přidán 30. 11. 2021

Komentáře • 289

  • @roby-v5o
    @roby-v5o Před 2 lety +44

    *"ദേവാസുരം,ദ്രോണാ,ആറാം തമ്പുരാൻ, രാപ്പങ്കൽ,മാടമ്പി, ഷൈലോക്ക്, വല്യേട്ടൻ, രാവണപ്രഭു, പ്രേതം2,ചന്ദ്രോത്സവം, ഷൈലോക്ക് "തുടങ്ങിയ സിനിമയുടെ ഷൂട്ടിങ് ആണ്*

    • @niyasm8973
      @niyasm8973 Před 2 lety +2

      Hello movie, narasimham ithu matramalla...veryum othiri othiri filims undu

    • @fareedhasalim4680
      @fareedhasalim4680 Před 2 lety +3

      കഥാനായകൻ

    • @ananthrajendar9601
      @ananthrajendar9601 Před 2 lety +3

      വല്ല്യേട്ടൻ ഇവിടെയല്ല. അത് ചേലൂർ മന യാണ്. കഥാനായകൻ എന്ന സിനിമ ഇവിടെയാണ് ഷൂട്ട്‌ ചെയ്തത്.

    • @sivadasant5104
      @sivadasant5104 Před 2 lety +4

      പട്ടാഭിഷേകം, മൈലാഞ്ചി മൊഞ്ചുള്ള വീട്

    • @ananthrajendar9601
      @ananthrajendar9601 Před 2 lety +3

      @@sivadasant5104 ദേവാസുരം, കഥാനായകൻ, കൈക്കുടന്ന നിലാവ്, ആറാം തമ്പുരാൻ, തൂവൽകൊട്ടാരം, ഉസ്താദ്, പട്ടാഭിഷേകം, നരസിംഹം, രാവണപ്രഭു, ഉദയം, ചന്ദ്രോത്സവം, രാപ്പകൽ, പ്രേതം 2, മൈലാഞ്ചി മൊഞ്ചുള്ള വീട്, ഷൈലോക്ക്, തമിഴ് സിനിമകൾ ആയ കാവലൻ, എങ്കൾ അണ്ണാ ( ക്രോണിക് ബാച്ചിലറിന്റെ തമിഴ് റീമേക്ക് ), അന്നാമചാര്യ (തെലുങ്ക്) തുടങ്ങിയ സിനിമകൾ ഒക്കെ വരിക്കാശ്ശേരി മനയിൽ ഷൂട്ട്‌ ചെയ്ത സിനിമകൾ ആണ്.

  • @aswathyjewel8557
    @aswathyjewel8557 Před 2 lety +4

    എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ചേച്ചിയുടെ വീഡിയോസ് 🥰🥰🥰🥰

  • @rakhithampi4320
    @rakhithampi4320 Před 2 lety +1

    Hii elza chechii.chechide ella videosum orupaad ishtanu❤️

  • @sudipramachandran5060
    @sudipramachandran5060 Před 2 lety +5

    Nice brilliant presentation eliza.go ahead all the best .watching your all episodes simply awesome

  • @ammuzmenonfamily9212
    @ammuzmenonfamily9212 Před rokem +5

    സിനിമ കഥയെക്കാൾ ഇഷ്ടം ആയതു മോളുടെ അവതരണം ആണ്. പിന്നെ അവിടെ കണ്ടപ്പോൾ മോളുടെ മുഖത്തുള്ള സന്തോഷം അത് കാണാൻ നല്ല ചേലുണ്ട് 🥰🥰🥰❤❤❤❤❤❤❤❤❤❤

  • @rajeeshr1918
    @rajeeshr1918 Před 2 lety

    thank you so much chechi..... video super. nice presentation

  • @Musthu353
    @Musthu353 Před 2 lety +22

    ഞങ്ങൾ ഒറ്റപ്പാലംകാരുടെ അഹങ്കാരം ♥️♥️♥️♥️♥️

  • @dineshparakkal3266
    @dineshparakkal3266 Před 2 lety +13

    കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് ഇരിങ്ങലിൽ ധീരയോദ്ധാവ് കുഞ്ഞാലി മരക്കാരുടെ വീടും, മ്യൂസിയവും ഉണ്ട്. അതെ കുറിച്ച് ഒരു വീഡിയോ ചെയ്ത് കൂടെ?

  • @varghesekurian5040
    @varghesekurian5040 Před 2 lety +10

    എലിസയുടെ ചിരിച്ചുകൊണ്ടുള്ള വിശദീകരണം കേൾക്കാൻ ബഹുരസം

  • @archanasubeesh8961
    @archanasubeesh8961 Před 2 lety +3

    ചേച്ചി നല്ല അവതരണം സൂപ്പർ ഇവിടെ പോകാനുള്ള പരിശ്രമത്തിനെ നന്ദി 🙏🙏ചേച്ചി സൂപ്പർ ആണ് പറയാതെ വയ്യ

  • @vichitravijayan6638
    @vichitravijayan6638 Před 2 lety

    Nannayittundu eliza

  • @unnigopi3163
    @unnigopi3163 Před 2 lety +11

    വരിക്കാശ്ശേരി മനയിൽ കയറി കഴിഞ്ഞാൽ mind full cooling ആവും അല്ലെ 🥰😍😍💕

  • @abhilshabhilsh9039
    @abhilshabhilsh9039 Před 2 lety +2

    Eliza യുടെ വീഡിയോ വളരെ ആകർഷനിയം... I... M... H... Y..... ഇതുപോലെ വത്യസ്ത മായ video.. ഇനിയും പ്രതീക്ഷിക്കുന്നു..... Nanni.. Eliza......

  • @sajeevkpalakkad
    @sajeevkpalakkad Před 2 lety

    Nalla avatharanam...!

  • @vinithalex9297
    @vinithalex9297 Před 2 lety +1

    After Soooooo long I'm seeing u chechiiiiii 😍😍😍

  • @baijubaiju6163
    @baijubaiju6163 Před 2 lety +3

    Vannalllo nammude chirikudukaaa kollam adipoliiiiiiiiii

  • @hameedpadil6865
    @hameedpadil6865 Před 2 lety +1

    Very good super👍👍👍

  • @user-lr6cl9mg9s
    @user-lr6cl9mg9s Před 2 lety +1

    Njaan wadakancheryil aayittu polum ithu vare kaanaan pokuvaan pattiyittilla.thank u dear.

  • @uni6630
    @uni6630 Před 2 lety +3

    Mangalachery Neelakandan...entayalum..Eliza..polichhu..ttooooo...👌👍👍😍..episode ishtaayii

  • @nasarma4527
    @nasarma4527 Před 2 lety +1

    Very very super

  • @SMTT2023
    @SMTT2023 Před 2 lety +1

    അടിപൊളി ❤🌹

  • @prasadplr9614
    @prasadplr9614 Před 2 lety +2

    sunthari aayittund tto.... videosum super....

  • @nissyafsal6025
    @nissyafsal6025 Před 2 lety +1

    Aha... കലക്കി 😍😍😍👍👍

  • @mohammedsalim3326
    @mohammedsalim3326 Před 2 lety +1

    അടിപൊളി 👌👏

  • @prakashphilip7531
    @prakashphilip7531 Před 2 lety

    Your videos are super Eliza

  • @ghk596
    @ghk596 Před 2 lety +1

    കൊള്ളാം, നന്നായി കുട്ടി 🥰

  • @sinimathew8167
    @sinimathew8167 Před 2 lety

    Chechii njgal vannu avde june 20 with frnds super ayirunu varrikkashery mana. Cinema kanunavar matrame varavullu enoru suggestion und becz allel chumma oru veed ene tonu😁

  • @anishaanil6361
    @anishaanil6361 Před 2 lety +1

    Super 👍👍

  • @nithinvarkala5324
    @nithinvarkala5324 Před 2 lety +1

    Ante pk pwlichu muthee super

  • @tincythomas7320
    @tincythomas7320 Před 2 lety +2

    Super super

  • @sababmunna7962
    @sababmunna7962 Před 2 lety +1

    eliza chechi aadyam vanna annu ividunn kanan pattathe poyille . Ippo orupadu santhoshamayi

  • @sudharaj4484
    @sudharaj4484 Před 2 lety

    Thanks

  • @akhilknairofficial
    @akhilknairofficial Před 2 lety +1

    മലയാളസിനിമയുടെ ഈറ്റില്ലം.... ഇവിടെ വരാതെ എന്ത്‌ സിനിമാ ലൊക്കേഷൻ വ്ലോഗ്ഗിംഗ്.. 😍😍😍മുകളിലേക്ക് ഇപ്പോഴും പ്രവേശനം ഇല്ല അല്ലെ

  • @user-oz2sr3zb4w
    @user-oz2sr3zb4w Před 2 lety +1

    സൂപ്പർ

  • @samseerbava6673
    @samseerbava6673 Před 2 lety +1

    അടിപൊളി

  • @shafizvlogz369
    @shafizvlogz369 Před 2 lety +3

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം

  • @bijujohn4515
    @bijujohn4515 Před rokem

    Checking Avatharanam very nice god bless you big salute wish you good luck

  • @luckysworld7097
    @luckysworld7097 Před 2 lety

    Super bro

  • @sudheeshyova9575
    @sudheeshyova9575 Před 2 lety

    കാണിച്ചു തന്നതിന് ഒരുപാട് 🙏🙏🙏🙏

  • @rajeshshaghil5146
    @rajeshshaghil5146 Před 2 lety

    Hellooooo, കലക്കി ❤️

  • @sumodp.k2560
    @sumodp.k2560 Před 2 lety +3

    എൽ സാ വീഡിയോ എല്ലാം പൊളിയാ

  • @veenas9424
    @veenas9424 Před 2 lety +2

    You luk beautiful in this video Eliza ..slim beauty🤩
    Nice dress.but you can improve the vidieography also.

  • @shadhishafathu
    @shadhishafathu Před 2 lety

    Super aayirunnu

  • @SanthoshKumar-es5og
    @SanthoshKumar-es5og Před 2 lety

    Super 😀😀😀😀😀

  • @abhilashkamalan9701
    @abhilashkamalan9701 Před 2 lety

    Super

  • @shaheedshaheed438
    @shaheedshaheed438 Před 2 lety +1

    👍👍

  • @neelakurinji8270
    @neelakurinji8270 Před 2 lety

    വരിക്കാശ്ശേരി മനയോടുള്ള ഇഷ്ട്ടം മൂത്ത് തേടി തേടി വന്ന കണ്ട വീഡിയോ.... 💥

  • @junaidabdulsalam2039
    @junaidabdulsalam2039 Před 2 lety +1

    Super ningalude avatjaranam

  • @askuayanikkode
    @askuayanikkode Před 2 lety +1

    Hai 👍👍

  • @sreejithsree1629
    @sreejithsree1629 Před rokem

    അവതരണം super ചേച്ചി ♥♥

  • @vaishakhvlog3488
    @vaishakhvlog3488 Před 2 lety +1

    ❤❤👍👍👍

  • @vijayanjoshy8127
    @vijayanjoshy8127 Před 2 lety

    Vayalar patty oru episode cheyyanam

  • @nashmiyanachu2035
    @nashmiyanachu2035 Před 2 lety

    Good

  • @shadowlife5310
    @shadowlife5310 Před 2 lety

    Thooval kottaram ivide aano shoot cheythe

  • @shanythomas714
    @shanythomas714 Před 8 měsíci

    Entry fee ettraya

  • @anishjoseph5686
    @anishjoseph5686 Před 2 lety +2

    കണ്ടിട്ടുണ്ട്. വരിക്കാശ്ശേരി മന

  • @GeorgeT.G.
    @GeorgeT.G. Před 2 lety +6

    വരിക്കാശ്ശേരി മന പണിതത് 1902 -ൽ ആണ്. ഏതാണ്ട് 119 വർഷം പഴക്കമേയുള്ളൂ

  • @sreeunni1299
    @sreeunni1299 Před 2 lety +1

    🥰🥰🥰👍👍👍

  • @jeevansurya1118
    @jeevansurya1118 Před 2 lety

    ചേച്ചിയ് 😍😍😍

  • @sakeerali2195
    @sakeerali2195 Před 2 lety +1

    1902 il panikazhippichathaanekil yengane 1000 varsham pazhakkam undaakum...!?119/120 varshamalle pazhakkam undavooo....

  • @ajithkumarthankappannair3927

    നല്ല അവതരണം

  • @MYTECHVLOGS
    @MYTECHVLOGS Před 2 lety +1

    🥰😍😍😍😍

  • @kargilnath8231
    @kargilnath8231 Před 2 lety

    👍

  • @GeorgeT.G.
    @GeorgeT.G. Před 2 lety

    good video

  • @anuanutj4491
    @anuanutj4491 Před 2 lety +2

    🥰🥰❤❤❤❤🥰🥰🥰

  • @kavyaaravind1487
    @kavyaaravind1487 Před rokem

    Njangal innae poyirunnu..❤

  • @faisalerath9875
    @faisalerath9875 Před 2 lety +4

    കഥാനായകൻ എന്നാണ് എലിസ ഉദ്ദേശിച്ച ജയറാം മൂവിയുടെ പേർ വീഡിയോ ചെയ്യാൻ പോവുന്ന ആൾ സിനിമാ പേരൊക്കെ പഠിക്കണം 800 രൂപ വളരെ കുടുതലാണ് ഇതിലും വലിയ ചെങ്കോട്ട കാണാൻ വെറും 40 രുപയേ ഉള്ളൂ

  • @ancyancy6172
    @ancyancy6172 Před 2 lety

    ❤❤❤❤🙏

  • @harisankarm.e6846
    @harisankarm.e6846 Před 2 lety

    Ella videos kandu.... great content...oru dislike polum oru video lum kandilla👍👍

  • @vishnuprasadpalari7273

    നാട് ♥️

  • @PravisVlogs477
    @PravisVlogs477 Před 2 lety

    😘

  • @abk843
    @abk843 Před 2 lety

    Valiyettan varikassery manayil alla shoot cheydhe

  • @sarithaashok2568
    @sarithaashok2568 Před 2 lety

    🥰🥰🥰

  • @nimmysworld2298
    @nimmysworld2298 Před 2 lety +5

    തൂവൽകൊട്ടാരം movie❤️,,,,

  • @mohdsaleem3349
    @mohdsaleem3349 Před 2 lety

    Chechiyude veedum kudumbavum kanikkanam

  • @gyalaxygyalaxy919
    @gyalaxygyalaxy919 Před 2 lety +2

    ഒത്തിരി ഒത്തിരി movies ഉണ്ട്, elsa പറഞ്ഞത് പോലെ പേരുകൾ ഓർമ്മ വരുന്നില്ല, എനിക്കും കാണാൻ ഇഷ്ടമുള്ള ഒരു place ആയിരുന്നു 2yr മുൻപ് പാലക്കാട്‌ ജോലിയ്ക്കായി ഇവിടെ താമസിക്കുന്ന സമയം വന്നു കണ്ടിരുന്നു, അന്ന് 20 രൂപയായും ഇത്ര time നിൽക്കാൻ പാടുള്ളൂ എന്നൊന്നും ഇല്ലായിരുന്നു എന്നാണ് ഓർമ്മ, പിന്നെ ക്യാമറ, വീഡിയോ അതിനെല്ലാം payment ഉണ്ടായിരുന്നു,, ഞാൻ അന്ന് കുറച്ചു കുറച്ചായി ഫോണിൽ vdo എടുത്തു 🤩🤩🤩

  • @seenashajeer6389
    @seenashajeer6389 Před 2 lety

    Supr

  • @navyak7359
    @navyak7359 Před 9 měsíci

    20 roopa allee?

  • @sreejithjithu2814
    @sreejithjithu2814 Před 2 lety +1

    ഒരിക്കൽ കൂടി കാണിച്ചു തന്നതിനു നന്ദി... പണ്ട് എപ്പോഴോ പോയതാണ്... 👌👌🤝🤝🤝🥰

  • @dukemax8994
    @dukemax8994 Před 2 lety

    Bodyguard movieyil undo ?

  • @thasninaseeb5349
    @thasninaseeb5349 Před 2 lety

    ഒരുപാട് ഇഷ്ട്ടം ഉള്ള സ്ഥലം ആണ്ഇത് എന്നെകിലും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് വരികശ്ശേരി മന 🥰🥰thanks ചേച്ചി 🥰🥰🥰ഇത് ഒറ്റപ്പാലത്തു എവിടെ യാ

  • @shalusebastian4697
    @shalusebastian4697 Před 2 lety

    Hai

  • @diyathakku3951
    @diyathakku3951 Před 2 lety +2

    ഈ കുട്ടിയാണ് യഥാർത്ഥ ഹീറോ ഞാൻ ഒരുപാട് യൂട്യൂബറൻന്മാരെ എനിക്ക് അറിയാം എന്നാലും ഈ കുട്ടിയുടെ ചങ്കൂറ്റം സൂപ്പറാണ്

  • @sureshkt2978
    @sureshkt2978 Před 2 lety

    Eee...varikaseri mana..nirmicha..thachanmarum..silpikalum..arayirunnu..ennu..ariyamo....

  • @bassharsharqi7594
    @bassharsharqi7594 Před 2 lety

    ഞങ്ങളുടെ അടുത്ത നാടായിട്ടും ആകെ ഒറ്റത്തവണയേ ഞാൻ കണ്ടിട്ടുള്ളൂ☺️

  • @chandranthiruvangoor8078

    ചേച്ചി നല്ല അവതരണമാ- ചിലപ്പോൾ ഹാസ്യം പകരുന്ന ഡയലോഗ് - ചിരിച്ചു പോകുണ്ട് - ചേച്ചിയുടെ ഡ്രസ്സ് - കളർഫുളാക്ക' ണം - നല്ല ഭംഗിയുള്ള ചേച്ചിയാ- മിക്കവീഡിയോയിലും - ഡ്രസ്സിന് പ്രാധാന്യം കൊടുക്കുന്നില്ല

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety

      ശ്രദ്ധിക്കാം 🥰

  • @babualanallur8188
    @babualanallur8188 Před 2 lety +2

    ഭയങ്കരമായ ഹാപ്പി😂😂 🙏🙏 ആ അമ്പലമല്ല

  • @Saji202124
    @Saji202124 Před 5 měsíci

    1902 il nirmiched anekil idinu 1000 kollem pazakam kanuoo..

  • @sivasharu2462
    @sivasharu2462 Před 2 lety +4

    മംഗലശ്ശേരി അതാണ് അതിന്റെ ഒരു ഇത് എലിസ

  • @Abby-mw8em
    @Abby-mw8em Před 2 lety

    ചന്ദ്രോത്സവം movie ലൊക്കേഷൻ cheyo

  • @jithinjithu700
    @jithinjithu700 Před 2 lety +3

    മനിശ്ശേരിക്കാരൻ 😎

  • @lijimol1235
    @lijimol1235 Před 2 lety +8

    വീട് കണ്ടപ്പോഴേ രാപ്പകൽ ആണ് ഓർമ്മ വന്നത് ❣️

  • @sinimathew8167
    @sinimathew8167 Před 2 lety

    Chechii pass etrayanu njgal plan chythikuva varrikkashery mana trip with dslr camera 700 rs ano

  • @ashokan123o5
    @ashokan123o5 Před 2 lety +1

    എ ത്ര കണ്ടാലും മതി വരാ ത്ത മന വരി കാശേ രി മന

  • @ananthrajendar9601
    @ananthrajendar9601 Před 2 lety +4

    ലളിത ചേച്ചിയും ജയറാമേട്ടനു മായുള്ള സീനുള്ളത്
    ' കഥാനായകൻ ' എന്ന സിനിമയിലാണ്. അച്ഛനെ കാണാൻ ജയറാം പോകുന്നതല്ലേ?

  • @sharmilashefeek1860
    @sharmilashefeek1860 Před 2 lety +1

    Eliza chechiyeppole rand vattam poyi parajayppett ponnu..... Adtha thavana👍

  • @hayamehbinworld5210
    @hayamehbinworld5210 Před 2 lety +4

    കഥാനായകൻ and അനന്ദഭദ്രം

  • @klmallu.
    @klmallu. Před 2 lety

    Superbbbb 👌👍

  • @tibintomy668
    @tibintomy668 Před 2 lety

    Avidaduthanu ente veedu

  • @ananthukrishna1658
    @ananthukrishna1658 Před 2 lety

    തൂവൽകൊട്ടാരം മൂവി ഇവിടെ ആയിരുന്നു