മംഗലശ്ശേരി നീലകണ്ഠൻ്റെ മുല്ലശ്ശേരി തറവാട് | Lakshmi Rajagopal | Mullasserry Rajagopal

Sdílet
Vložit
  • čas přidán 17. 09. 2022
  • #thefourthnews #thefourth
    മംഗലശ്ശേരി നീലകണ്ഠനേയും ഭാനുമതിയെയും നമ്മൾ അത്ര പെട്ടെന്ന് മറക്കില്ല. യഥാർത്ഥ ജീവിതത്തിലെ നീലകണ്ഠൻ മുല്ലശ്ശേരി രാജുവേട്ടൻ ഓർമ്മയായിട്ട് 20 വർഷങ്ങൾ പിന്നിടുമ്പോൾ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് ബേബി ചേച്ചി
    Subscribe to Fourth News CZcams Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.

Komentáře • 80

  • @LINESTELECOMCORDEDTELEPHONES

    രേവതിക്ക് ഇവരുടെ മുഖച്ഛായയുണ്ട്❤ നല്ല നിലവാരമുള്ള സംസാരരീതി🎉

  • @snharmony1243
    @snharmony1243 Před rokem +73

    Voice is pure❤️, she look like revathy and her voice is very young

  • @reality1756
    @reality1756 Před rokem +23

    22വർഷം തളർന്നു കിടന്നോ. എന്നിട്ടും ആളു ലൈവ് ആയി. ഗ്രേറ്റ്‌. 👍ലക്ഷ്മി ചേച്ചി, നിങ്ങളെ നമിക്കുന്നു. ഇനി കോഴിക്കോട് വരുമ്പോൾ ഞാൻ കാണാൻ വരും ട്ടോ,. 🙏🙏🙏

  • @rameshchandran1600
    @rameshchandran1600 Před rokem +113

    കോഴിക്കോട് ജില്ലയിലെ ചാലപ്പുറം തളിക്ഷത്രം റോഡിലാണ് മുല്ലശ്ശേരിവീട് 1985മുതൽ K. P. രാജഗോപാൽ എന്ന രാജുവേട്ടനെ എനിക്ക് പരിചയമുണ്ട്. അവരുടെ ഭാര്യ ലക്ഷമി എന്ന ബേബിച്ചേച്ചിയെയും. മകളുംമകളുടെ മകൾക്കും ഞാൻ അങ്കിൾ ആണ്. ഇന്നും ആ ബന്ധം തുടരുന്നു. ആ കുടുംബത്തിന് എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @rambo8884
      @rambo8884 Před rokem +4

      പുള്ളി പണ്ട് ചട്ടമ്പി ആയിരുന്നോ?

    • @ramkumarr5303
      @ramkumarr5303 Před rokem +5

      ​@@rambo8884 നായർ തറവാട് അന്നേ

    • @ramkumarr5303
      @ramkumarr5303 Před rokem +3

      Ramesh Chandran നായർ തറവാട് അന്നേ

    • @shaijusk1894
      @shaijusk1894 Před rokem +3

      @@ramkumarr5303 അതല്ല, നമ്മുടെ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെപ്പോലായിരുന്നോ?

    • @rambo8884
      @rambo8884 Před rokem

      @@ramkumarr5303 നീലകണ്ഠനെ പോലെ തല്ലുകാരൻ ആയിരുന്നോ?

  • @sreekumarv1589
    @sreekumarv1589 Před rokem +130

    രേവതിക്കും അപ്പച്ചിക്കും നല്ല മുഖഛായ 👌

  • @rabiak549
    @rabiak549 Před rokem +8

    പെട്ടെന്ന് തീർന്നത് പോലെ👍 ഒത്തിരി ഇഷ്ടായി. 👍👍 പഴമയുടെ തനി മ 👍👍👍❤️❤️❤️

  • @raghavanpadinharepullanhiy8201

    Her voice resembling Bhanumati in devasiram, looks too

  • @swethasivakumar193
    @swethasivakumar193 Před rokem +6

    Thank you fourth nice program

  • @anupshoranur
    @anupshoranur Před rokem +50

    നീരുവിന്റെ തറവാട് വീട്( Niranjana Anoop)😍😍😍❤️❤️

  • @Chuzhalikkara
    @Chuzhalikkara Před rokem +29

    ഇട്രസ്റ്റിംഗ് വീഡിയോ.പെട്ടന്ന് തീർന്നുപോയി
    അമ്മയെ കാണാൻ നല്ല ചന്ദമുണ്ട് 😘🙏🏻

  • @alexaa181
    @alexaa181 Před rokem +25

    നല്ല ശബ്ദം

  • @sachinsoman799
    @sachinsoman799 Před rokem +3

    How to reach here??

  • @Role377
    @Role377 Před rokem +34

    കോഴിക്കോട് 💪🏻 ... ലക്ഷ്മി ചേച്ചിയുടെ വീട് മൂക്കത്തേക്ക് പോകും വഴി മണാശ്ശേരി ക്ക് അടുത്ത് മാമ്പറ്റയിൽ ആണ് 🤗❤️

    • @shanithn7394
      @shanithn7394 Před 6 měsíci +1

      Kottattil aano kanjanamala yude

  • @velaudhanthampi3104
    @velaudhanthampi3104 Před rokem +4

    Great

  • @vimalcherupurakkal
    @vimalcherupurakkal Před rokem +4

    Nice

  • @jobikg4164
    @jobikg4164 Před rokem +3

    Namasthe 🙏

  • @chironjitkumar7577
    @chironjitkumar7577 Před 5 měsíci +1

    ❤🙏

  • @SoumyamolK.k-bg5xq
    @SoumyamolK.k-bg5xq Před rokem +5

    Bhanumathi ayittu ettavum suit ayathu Revathi thanne ennu ee video kandappol manasilayi..... superb. Casting

  • @shaijuthottathilkerala8312

    👍

  • @rajendranpillai8406
    @rajendranpillai8406 Před rokem +28

    Look like revathi

  • @mdnew6117
    @mdnew6117 Před rokem +28

    മംഗലശേരി എന്നത് തിരുനാവായ യിലെ ആതവനാട് ആഴ്‌വാഞ്ചേരി മന കാണാൻ വന്നപ്പോൾ തൊട്ടടുത്ത വീടായ മംഗലശേരി ഗെയ്റ്റ് ൽ നിന്നാണ് ആ പേര് വന്നത്

  • @ambiliarumughan2488
    @ambiliarumughan2488 Před rokem +5

    😍😍😍😍

  • @mohanpmohanp2630
    @mohanpmohanp2630 Před rokem +3

    🌹❤👌🙏🙏🙏

  • @santhoshke3304
    @santhoshke3304 Před rokem +3

    Santhosh kattu kandy edathil at nadakkavu panicker road near English church west nadakkavu

  • @cmiscooldude3172
    @cmiscooldude3172 Před rokem +23

    രവി menon പാട്ടുകളിൽ പണ്ഡിത്യം ഉള്ള മഹത് വ്യക്തി ഇവരുടെ ബന്ധു ആണ്

  • @asokannk8089
    @asokannk8089 Před rokem +32

    തൃശ്ശൂർ ജില്ലയിൽ - ഒരു പഞ്ചായത്തു് തന്നെയുണ്ടു്- മുല്ലശ്ശേരി പഞ്ചായത്തു്

  • @balakrishnanvenugopal3213

    Superrrrr

  • @LINESTELECOMCORDEDTELEPHONES

    1993 ലെ എൻ്റെ വിഷുക്കൈനീട്ടം invest ചെയ്ത് കണ്ട ദേവാസുരം, ഞങ്ങൾ ഡിഗ്രി ഫ്രണ്ട്സ് കൂടെ പോയി കണ്ട കാര്യങ്ങളൊക്കെ 30 വർഷങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ വിഷുവിന് പോലും സംസാരിച്ചതേ ഉള്ളൂ, രസമാണ് ഓരോ കാര്യങ്ങളും.. മുല്ലശ്ശേരി തറവാട് കാണാൻ പോണം ന്ന് കോഴിക്കോടുള്ള കസിൻ അന്ന് മുതൽ പറഞ്ഞത് ഇന്നും നടന്നിട്ടില്ല😂 പക്ഷേ ഈ വർഷം കൂടി പരിയാനംപറ്റ പൂരപ്പറമ്പിൽ നിൽക്കുമ്പോൾ നീലകണ്ഠനെയും മുണ്ടക്കൽ ശേഖരനെയും മനസ്സിൽ 😅 ധ്യാനിച്ചു

  • @user-ss9lb8mj2l
    @user-ss9lb8mj2l Před 5 měsíci

    Oru agraham❤

  • @salutekumarkt5055
    @salutekumarkt5055 Před rokem +3

    എന്നെകിലും പത്തനംതിട്ട റാന്നിക്കാരൻ ആയ ഞാൻ കോഴിക്കോട് വരുമ്പോൾ അവിടൊന്നു കേറണമെന്ന് ആഗ്രഹിക്കുന്നു 🙏

  • @suryaps3432
    @suryaps3432 Před 11 měsíci

    ❤❤❤❤

  • @ashaprasad1006
    @ashaprasad1006 Před rokem +2

    ❤️❤️❤️

  • @mohankamath4518
    @mohankamath4518 Před rokem

    Is the Magalassery tharavad in Kozhikode? One of my College mates of Guruvayurappan College was Purushothaman Mangalassery

  • @anushamgopinath7299
    @anushamgopinath7299 Před rokem +5

    Kozhikode slang ilyallo

  • @anjukunju
    @anjukunju Před rokem +11

    കോഴിക്കോട് ചാലപ്പുറം ഉള്ള മുല്ലശ്ശേരി ആണോ

    • @ramkumarr5303
      @ramkumarr5303 Před rokem +4

      Anju kunju. Nair തറവാട് അന്നേ

    • @reejithkt9250
      @reejithkt9250 Před rokem +5

      അതേ ഞാനും അവിടെ പോയിട്ടുണ്ട്. Orupadu ഗണപതി വിഗ്രഹങ്ങളുടെ collection അവിടെ ഹാളില്‍ കാണാം

  • @mrrajan4297
    @mrrajan4297 Před rokem +8

    കുറച്ചു കൂടി ആകാമായിരുന്നു വിവരണം

  • @merlin3515
    @merlin3515 Před rokem +22

    രേവതി യുടെ അതേ മുഖച്ഛായ ഇതെങ്ങനെഒത്തുവന്നു🤔🤔🤔

    • @manumadhav3523
      @manumadhav3523 Před rokem +10

      Cousins ആവുമ്പോ ചിലപ്പോള്‍ അങ്ങനെ ആണ്

    • @shaijusk1894
      @shaijusk1894 Před rokem +9

      @@manumadhav3523 രേവതിയുടെ ഛായയല്ല, രേവതിക്ക് ഈ അമ്മയുടെ ഛായയാ...

    • @sivaramankuthanurpalakkad5214
      @sivaramankuthanurpalakkad5214 Před měsícem

      They are relatives

  • @kuyil8369
    @kuyil8369 Před rokem +5

    ഇദ്ദേഹത്തിന് സെലിബ്രിറ്റികളുമായി എന്താണ് ബന്ധം

  • @jijeshjijesh7965
    @jijeshjijesh7965 Před rokem +4

    നിരഞ്ജന അനൂപിന്റെ അമ്മയുടെ അമ്മ ആണ് ഇത്

  • @muraliuaq256
    @muraliuaq256 Před rokem +1

    ഇവർക്ക് ശരിക്കും ഒരു രേവതി ലുക്ക്‌ ഇല്ലേ...? 🙏🙏

  • @sureshbaburaveendran1425
    @sureshbaburaveendran1425 Před rokem +15

    Nair tharavadu aano.

    • @Aimisultimate
      @Aimisultimate Před rokem +12

      Yes ofcourse because ee Amma Revathy ma'am intey cousin (relative) anu...what they shown in devasuram is about these people's story. Mullaserry Rajagopalan sir was a feudal madambi lord (Naaduvazhi family) ,his tharavad is mullaserry tharavad near azhvanchery mana (my locality)which in the movie was shown as mangalaseri. Once I went there and it felt like that movie being played in my brain when i was looking each and every details. The Amma in this video s the grandmother of Actress Niranjana Anoop.

  • @baburajnair5304
    @baburajnair5304 Před rokem +8

    കല്ലടവാസുദേവൻ സാറിന്റെ ഉടവാൾ സിനിമക്ക് പറ്റിയ കഥയാണ്

  • @gopikichu3047
    @gopikichu3047 Před rokem +3

    mathi pore then she is saying so much then no one

  • @ambilivr3044
    @ambilivr3044 Před rokem +9

    ഇവര് രേവതിയെ പോലുണ്ട്

  • @santhoshke3304
    @santhoshke3304 Před 13 dny

    Santhosh kattu kandy edathil

  • @badsdie6104
    @badsdie6104 Před rokem +1

    Eghane anu pully thalarnn poye.

  • @majeedpnr-xr6df
    @majeedpnr-xr6df Před rokem +2

    രാജേടൻറെവീട്ബാലുശേരികരുമലയാണ്

  • @SuhailaSiddiq-vj4bc
    @SuhailaSiddiq-vj4bc Před rokem

    Ammayide keettirunnu povum...
    Entoru ishwaryamaann...
    Ivare molum perakuttiyum ivare athe mugachaaya

  • @saamikp9759
    @saamikp9759 Před rokem +1

    Devasuram2 revathiyude athe mugachaya😅

  • @ilaneer
    @ilaneer Před rokem +2

    Avarude idathe kaikku endu patti

  • @user-cl1pv8lw3w
    @user-cl1pv8lw3w Před rokem +11

    ഇത് ഏതു താലൂക്... ഏതു പഞ്ചായത്ത്‌.. ആ 🤔😆

  • @eway9925
    @eway9925 Před rokem +12

    എന്റെ കയ്യിൽ ഒരു സ്ക്രിപ്റ്റ് ഉണ്ട്. (ആനറാഞ്ചി) സിനിമ ആക്കാൻ പറ്റും

  • @emperor..837
    @emperor..837 Před rokem +1

    വെട്ട് കൊണ്ട് തളർന്നത് ആണോ??