വരിക്കാശ്ശേരി മനയും ഹരിയേട്ടനും|ഇതാണ് നമ്മുടെ ആനമുതലാളി

Sdílet
Vložit
  • čas přidán 13. 07. 2020
  • ആനമുതലാളിയായ ഹരിയേട്ടൻ.
    മനയുടെ ഉടമ.
    ഹരിയേട്ടൻ ആണ് ജയറാമിനെ ആനക്കമ്പത്തിൽ ഇത്ര ആഴം ഉണ്ടാക്കിയത്.
    ഇപ്പോൾ ഉള്ള ആനകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടാകാം..
    1-മധു ആശാൻ
    • ശിഷ്യന്മാരുടെ ഡെയ്ര്യം...
    ശിഷ്യന്മാരുടെ ഡെയ്ര്യം|മാരാരിക്കുളം മധു എന്ന അനിൽകുമാർ|വാഴക്കാളികളെ കൊണ്ട് RECORDപരിപാടി എടുപ്പിച്ചു
    🙏🙏🙏
    #varikkassherimana
    #ദേവാസുരം
    #രഘുറാം

Komentáře • 40

  • @antijealousyprotectionforc843

    ഹരിയേട്ടനെക്കുറിച്ച് ഞാനും മുൻപ്
    കേട്ടിട്ടുണ്ട് 😍.. Good.. ❤.. 👍

  • @abhishekjayaraj8710
    @abhishekjayaraj8710 Před 3 lety +10

    വരിക്കാശേരി മന 6acre പറമ്പോളമുണ്ട് എന്ന് ഉൾപ്പെട്ടതാണെന്ന് രാവണപ്രഭുവിലെ മംഗലശേരി ജപ്തിലേലത്തിൽ നിന്ന് പിടികിട്ടി. കൺസീൽഡ് ടെൻഡർ. എണ്ണമററ പടങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും മംഗലശേരി നീലകണ്ഠൻ തന്നെയാണ് ഹീറോ എന്നും.

  • @niyoostaste1491
    @niyoostaste1491 Před 4 lety +5

    അടിപൊളി 👍👍

  • @tgworldh2830
    @tgworldh2830 Před 2 lety +1

    ഇതുപോലെയുള്ള പഴയ വീടുകൾ
    ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങ
    ളിലും വേറെയും ഉണ്ട്. ഞാൻ അതു
    വഴി യാത്ര ചെയ്തപ്പോൾ കണ്ടിട്ടുണ്ട്.
    തകർന്നു കിടക്കുന്ന കവളപ്പാറ കൊട്ടാരവും കണ്ടു. അതൊക്കെ
    സർക്കാർ ഏറ്റെടുത്തു സംരക്ഷിക്കാൻ
    നടപടിയെടുത്താൽ ഇവിടവും ഒരു
    ലോക പൈതൃക പ്രദേശമായി പ്രഖ്യാ
    പിക്കാനുള്ള സാധ്യത ഉണ്ട്. കാരണം
    ഇതുപോലുള്ള പഴയ വീടുകളും
    പഴയ കെട്ടിടങ്ങളും ഒരുപാടു ചരിത്ര
    സംസ്കാര - സംഭവങ്ങൾക്കു മൂക
    സാക്ഷികൾ കൂടിയാണ്. 👍.

  • @vijayalakshmipr5698
    @vijayalakshmipr5698 Před 2 lety

    നല്ല കാഴ്ച .

  • @Feel.The.Vibe.
    @Feel.The.Vibe. Před 4 lety +4

    I love it

  • @ramkumart3697
    @ramkumart3697 Před 3 lety

    Thank you

  • @vipinnathg2543
    @vipinnathg2543 Před 4 lety +5

    Ottappalam 💪

  • @prabaharish5066
    @prabaharish5066 Před 3 lety

    Superb,

  • @mithunkrishna8029
    @mithunkrishna8029 Před 3 lety

    Superb videoooooooooo

  • @sanuscatsandvlogs2046
    @sanuscatsandvlogs2046 Před 3 lety +3

    My naad ottappalam

  • @navaganga2763
    @navaganga2763 Před 3 lety +1

    👌👌👌👌👌

  • @saleenasabik3742
    @saleenasabik3742 Před 4 lety +1

  • @jjjjjjj5868
    @jjjjjjj5868 Před 2 lety

    ,super

  • @saleenasabik3742
    @saleenasabik3742 Před 4 lety

    👍

  • @Krish_holic_
    @Krish_holic_ Před rokem +1

    Mmade ottappalam 💚

  • @manupillai3627
    @manupillai3627 Před 3 lety

    Ottapalam😘😘😘😘

  • @premadasankt1297
    @premadasankt1297 Před 3 lety +7

    Ottapalamdaa 🧡🧡💛💚💙🌹

  • @anandks9541
    @anandks9541 Před 2 lety +1

    I visited yesterday. Recommended for family, not for friends

  • @ushask5486
    @ushask5486 Před rokem +1

    യാഥാർഥ അല്ല യഥാർത്ഥ എന്നാണ് ഉച്ചരിക്കേണ്ടത്

  • @shahamsa1684
    @shahamsa1684 Před 3 lety

    കാണാൻ കഴിയുമോ

  • @user-fn6bq5yl5o
    @user-fn6bq5yl5o Před 5 měsíci

    Ithaayirunnooo karnante veedu

  • @krishodc8441
    @krishodc8441 Před 3 lety +3

    Bar owner aaanu

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 Před 3 lety +4

    Simhasanam movieyile Saikumar nte roll.

  • @vinuvijayan1024
    @vinuvijayan1024 Před 4 lety +24

    സംസാരിക്കുന്നത് വ്യക്തമായി സംസാരിക്കണം അവതരണം

    • @sabik_nizam
      @sabik_nizam  Před 4 lety +1

      Haa headset cheriya seen und അതാണ്, thanks.
      ശെരിയാക്കാം

    • @sunilap6192
      @sunilap6192 Před 3 lety

      means words..

  • @nikhilsothu1916
    @nikhilsothu1916 Před 3 lety

    Manasseri alla manisseri.anu

  • @akshaitsr
    @akshaitsr Před 3 lety +1

    Vadakkassery manayanu polum.... Kashtam maryadhak parayan polum ariyilla😏

  • @nishanthp2416
    @nishanthp2416 Před 2 lety +2

    യാഥാർത്ത ഉടമയോ?

  • @youme374
    @youme374 Před 2 lety

    എന്തെങ്കിലും വിളിച്ചു പറയല്ലേ 4 ഏക്കർ സ്ഥലം ആണ് പിന്നെ 120 വർഷം പഴക്കം അല്ലാതെ 300 വർഷം പഴക്കമൊന്നും ഇല്ല

  • @ashokaneluvangal8166
    @ashokaneluvangal8166 Před 3 lety +11

    ഹരി ഏട്ടൻ മാത്രം അല്ല മുതലാളിയായി . ഇത് ഒരു ഗ്രൂപ്പ് ആണ് നോക്കി നടത്തുന്നത് .. അവർക്ക് മറ്റു ബിസിനെസ്സുകളും ഉണ്ട് .. ഹോട്ടലുകളും ഉണ്ട് .

    • @sabik_nizam
      @sabik_nizam  Před 3 lety +1

      Athe njan trust ennalle paranjath🙏

    • @devakmanoj4003
      @devakmanoj4003 Před 3 lety +1

      അനിമോൻ തൊടുപുഴക്ക് ഷെയർ ഇല്ലേ?

  • @subhaschandran9938
    @subhaschandran9938 Před 3 lety +7

    Learn to speak Malayalam properly

  • @nivedsekhar1275
    @nivedsekhar1275 Před 2 lety

    ഒട്ടും prepare ചെയ്യാതെ
    വായിൽ തോന്നിയത് വിളിച്ചു പറയുന്നു
    ഒന്ന് ബഹുമാന്യ ശ്രീ മനിശേരി ഹരി ബിസിനസ്‌ കാരനാണ്
    കേരളത്തിലെ ഏറ്റവും പേരുകേട്ട
    3 ആനകളും അദ്ദേഹം വിറ്റതായിരുന്നു
    1. കർണൻ
    2. ചിറക്കൽ കാളിദാസൻ
    3. കുട്ടൻകുളങ്ങര അർജുനൻ