ഇതിന് ഒരു അന്ത്യമില്ലേ മൊതലാളി ! Troll Video | Instagram Reels Troll | Ubaid Ibrahim

Sdílet
Vložit
  • čas přidán 25. 04. 2021
  • Instagram Reels Troll
  • Zábava

Komentáře • 2,5K

  • @Rashidtirur
    @Rashidtirur Před 3 lety +6970

    എനിക്കൊന്നു ഫേമസ് ആവണം ഞാനെന്താ ചെയ്യേണ്ടത് 😂😂

    • @UbaidIbrahim2O
      @UbaidIbrahim2O  Před 3 lety +1862

      Aarenkilum onnu paranj kodukkoo😂

    • @shabinshadsalu7831
      @shabinshadsalu7831 Před 3 lety +53

      👆

    • @sujin2.o598
      @sujin2.o598 Před 3 lety +323

      എന്തെങ്കിലും പൊട്ടത്തരം ചേയ്ത mathi😂😂

    • @fahnac.s5290
      @fahnac.s5290 Před 3 lety +53

      Enchum.....famous aavanam

    • @aswathi1732
      @aswathi1732 Před 3 lety +56

      എന്തേലുമൊക്കെ ചെയ്യേണ്ടിവരും😌😌😜

  • @pichu2806
    @pichu2806 Před 3 lety +8654

    ഇതു വരെ REELS ചെയ്യാത്തവരുണ്ടോ🤔🤪

  • @kaarthik_shankar
    @kaarthik_shankar Před 3 lety +1158

    It's an Emotional Business guyzzz 😜❤️

    • @jeevanchethana2949
      @jeevanchethana2949 Před 3 lety +23

      Thalaivare, Neengalaaaa❤️❤️❤️

    • @abhi__ram_v
      @abhi__ram_v Před 3 lety +10

      😗😯

    • @anuroopkp9087
      @anuroopkp9087 Před 3 lety +6

      Waiting for ur emotional business series also soon.. 😀😀😀... All the very best for your future works Karthik

    • @Mizhi-mizhi
      @Mizhi-mizhi Před 3 lety +7

      അല്ല ആരാപ്പത്

    • @alimsakeer1988
      @alimsakeer1988 Před 3 lety +4

      Thaallayyy yitharuuuuu❤️❤️

  • @Prokallan
    @Prokallan Před 3 lety +1987

    *Thumbnail കണ്ട് ഓടിവന്നവർ 😂*

  • @hfd675
    @hfd675 Před 3 lety +5194

    റീൽസ് പോയിട്ട് ഒരു ടിക് ടോക് വരെ ചെയ്യാത്ത ചങ്കുകൾ ഉണ്ടോ ഇവിടെ ❤..?

  • @sid._.artistixe6584
    @sid._.artistixe6584 Před 3 lety +565

    2:04 ആ കൊച്ച് തുമ്മാൻ പോവാണെന്ന് വിചാരിച്ചവരുണ്ടോ 😹
    ഇപ്പൊ തുമ്മും ഇപ്പൊ തുമ്മും ന്ന് മനസ്സ് പറയും... പക്ഷെ തുമ്മുല്ല 😿😹 very neturel acting😌

  • @aydin_zaad
    @aydin_zaad Před 3 lety +125

    2:12... ഞാൻ വിചാരിച്ചു തുമ്മാൻ വേണ്ടി നിക്കുവാണെന്ന്😂😂😂

  • @VINCENSOCASANO_
    @VINCENSOCASANO_ Před 3 lety +225

    ഈ റീൽസ് ഒക്കെ ട്രോളുകളിലൂടെ മാത്രം കാണുന്നവർ ആയിരിക്കും നമ്മളിൽ പലരും....... 😌

  • @user-kp8yq7hk4w
    @user-kp8yq7hk4w Před 3 lety +1803

    ഇത്തരം റീൽസോളികളെ യൂട്യൂബിലൂടെ മാത്രം കാണുന്നവരുണ്ടോ... 👍💥😌

  • @pavithra6392
    @pavithra6392 Před 3 lety +97

    2:04
    ഞാൻ കരുതി തുമ്മാൻ പോകുന്നതായിരിക്കുമെന്ന് 😅
    സേച്ചി പറ്റിച്ചു😃

  • @sourav_ser
    @sourav_ser Před 3 lety +71

    Instagram ൽ കേറി Reels kandal net വേഗം തീരും എന്ന് വിചാരിച്ചിട്ട് കാണാത്ത Njan😂

  • @adithyanc3559
    @adithyanc3559 Před 3 lety +292

    ഞാനും... ഉബൈദ് ഇക്കയും... Arjyou വും മാത്രമേ singles ayi ullu .... എന്ന് തോന്നുന്നു....
    Singles pever veratta.... Like adikk... Ethra singles ഉണ്ട് എന്ന് നോക്കാം

    • @faruaizam7591
      @faruaizam7591 Před 3 lety +4

      Pinne single annum ennum uyir

    • @adithyanc3559
      @adithyanc3559 Před 3 lety

      @@faruaizam7591 💥❤️🙏

    • @bedadosth4life329
      @bedadosth4life329 Před 3 lety +18

      എന്റെ പൊന്നു സാറേ
      ഞാനും സിംഗിൾ ഒക്കെ തന്നെയാ എന്നു വെച് ഇതുപോലെ വിളിച്ചു കൂവരൊന്നുമില്ല

    • @jeffin4891
      @jeffin4891 Před 3 lety +12

      Ubaid ikka married aanu paalkuppi😂

    • @hafsav.n7035
      @hafsav.n7035 Před 3 lety

      Mee

  • @user-fr2rl4zb7t
    @user-fr2rl4zb7t Před 3 lety +384

    ഉള്ളിൽ നിന്ന് എന്തൊക്കെയോ വരാനുണ്ട് പക്ഷെ ചില സാങ്കേതിക തടസങ്ങൾ കാരണം
    അത് പ്രവർത്തനം
    നിറുത്തിയതാണ്...!!😂❤

    • @minhaj12334
      @minhaj12334 Před 3 lety +2

      M4 TECH 6M subscribers സ്പെഷ്യൽ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്. ❤️ സപ്പോർട്ട്

    • @capitalsstudio4174
      @capitalsstudio4174 Před 3 lety +1

      Ente channel l giveawy und pls come

    • @StonerMallu
      @StonerMallu Před 3 lety +2

      @@minhaj12334 സുജിത് ഭക്തൻറെ ജനിക്കാൻ പോകുന്ന കുട്ടിയെ വരെ അപമാനിച്ച ഈ ബുൾ ജെറ്റ് മല്ലു ട്രാവെള്ളേർ ഫാൻസിന് ചുട്ട മറുപടി മാസ്സ് ഡയലായോഗ് റിപ്ലൈ ഞാൻ ഇട്ടിട്ടുണ്ട് കണ്ടു നോക്ക് മലരുകളെ😠😠
      സുജിത് ചേട്ടൻ രാജാവ് 😎😎

    • @luckybaby4351
      @luckybaby4351 Před 3 lety +3

      @@StonerMallu poda myre

    • @sreekuzsree4935
      @sreekuzsree4935 Před 3 lety +1

      @@luckybaby4351 😂😂 neeyanallo kodathi💃

  • @FunnyRaavanan
    @FunnyRaavanan Před 3 lety +185

    താഴെകിടക്കുന്ന എന്തും എടുത്ത് കഴിക്കുന്ന നമ്മുടെ കുട്ടികാലം Comedy video ititunde☺️kand nokane🙌

    • @minhaj12334
      @minhaj12334 Před 3 lety +5

      M4 TECH 6M subscribers സ്പെഷ്യൽ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്. ❤️ സപ്പോർട്ട് ❤️

    • @MyCraftsHut10
      @MyCraftsHut10 Před 3 lety

      @SRNS TECH എന്റേം onnu സപ്പോർട്ട് ചെയ്യാമോ

    • @MyCraftsHut10
      @MyCraftsHut10 Před 3 lety

      @SRNS TECH koodiyilallo

    • @MyCraftsHut10
      @MyCraftsHut10 Před 3 lety

      @Students Corner എന്റെ cheythal cheyyam

  • @phoenics369
    @phoenics369 Před 3 lety +50

    2:04 ഞാനോർത്തു തുമ്മാൻ വന്നതായിരിക്കും എന്ന് 😂

  • @user-kq7do5wk4w
    @user-kq7do5wk4w Před 3 lety +574

    *ഇതുവരെ reels ചെയ്യാത്തവർ ഉണ്ടോ എന്നെ പോലെ......!!😁😌🙌*
    👇🏻

  • @ansab707
    @ansab707 Před 3 lety +333

    *ഇത് വരെ instagramil reels ഇടാത്തവർ ഉണ്ടോ* 😂😂💖

  • @shajahasshajahas5513
    @shajahasshajahas5513 Před 3 lety +249

    ഒന്നും കാണാൻ ഇല്ല യിരുന്നു
    പെട്ടന്ന് ഉബൈദ് ഇക്കന്റ്
    നോട്ടിഫിക്കേഷൻ കണ്ട്
    വന്നവർ ഉണ്ടോ 👀👌

  • @jibinkreji8578
    @jibinkreji8578 Před 3 lety +27

    എന്റെ എഡിറ്റിങ് കുലപതിയേയേ.. 😂😂😂😂നമിച്ചു 😂😂😂😂

  • @Chef_-_Ajith92
    @Chef_-_Ajith92 Před 3 lety +19

    ഇൻസ്റ്റാഗ്രാം ഇല്ലാത്ത ഞാൻ....
    എന്ത് റീൽസ്....
    എല്ലാം ട്രോൾ.... കണ്ട് മനസ്സിൽ ആകുന്നു 🤭🤭

  • @kl_prank
    @kl_prank Před 3 lety +60

    ❤😁😁😁❤❤🥰🤣🤣🤣🤣🤣🤣😄😄😄 Perfect Ok 😁😁😁

  • @naturalvibe1758
    @naturalvibe1758 Před 3 lety +1592

    ഇത് വരെ reels ചയ്യാത്തവർ ലൈക് അടിച്ചു റീൽസോളികളെ അറീക്കുക്ക☑️

    • @minhaj12334
      @minhaj12334 Před 3 lety +3

      M4 TECH 6M subscribers സ്പെഷ്യൽ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്. ❤️ സപ്പോർട്ട് ❤️

    • @niranjan298
      @niranjan298 Před 3 lety

      Aa

    • @zainx616
      @zainx616 Před 3 lety +5

      Ennitipo endha🙄

    • @BATCH_4
      @BATCH_4 Před 3 lety +6

      Cheyan kazive ilathavree en mention cheyu mister 😂

    • @pubgaddict2975
      @pubgaddict2975 Před 3 lety +3

      Enne Ariyooo
      Nammal parichayam und😁

  • @aydin_zaad
    @aydin_zaad Před 3 lety +48

    ``റീൽസ് ചെയ്യാത്തവരുണ്ടോ´´ എന്ന കമന്റ് വന്നോ ഗൂയ്‌സ്🤣🤣
    😜

  • @devadathanpk007
    @devadathanpk007 Před 3 lety +29

    1:09 😂😂😂 only legends will understand

  • @DarkBoyGaming
    @DarkBoyGaming Před 3 lety +202

    ടിക് ടോക് പോയപ്പോൾ മുറിവേറ്റ ഇവന്റെകൾ
    റീൽസിലൂടെ ഗർജിക്കുന്നു. എന്ന് കരുതി
    സമാധാനിക്കാം..!!😌😆

    • @suryathejusr4604
      @suryathejusr4604 Před 3 lety +1

      Bro please view my channel to hear patriotic song 😌😌🇮🇳

    • @strangergaming755
      @strangergaming755 Před 3 lety +1

      Bro endan evide nokkiyapum brond enganeyid sadikunnu😍❤️

    • @shamkook4044
      @shamkook4044 Před 3 lety +1

      Settayikk enja patti,like ellam koravanalo,sadaharana like vari kootunna settan ahnulo,👀

    • @Pooram2k
      @Pooram2k Před 3 lety

      ഞാൻ വീണ്ടും വന്നു 🤪

    • @jessepinkman1009
      @jessepinkman1009 Před 3 lety +2

      @@shamkook4044 അത് ശെരിയാ എല്ലാവർക്കും മടുത്തെന്നു തോന്നുന്നു

  • @skm6119
    @skm6119 Před 3 lety +238

    റീൽസ് ട്രോളിലൂടെ മാത്രം കാണുന്നവർ ലൈക്ക്

  • @indianogamer5365
    @indianogamer5365 Před 3 lety +33

    Haaa AMALA ഷാജി മലയാളി ആയിട്ട് അവൾക്ക്. നമ്മളെ മലയാളികളെ വേണ്ട😒. Amala Shaji haters ലൈക്ക് Button അടിച്ച് പൊട്ടിക്ക്

  • @thejathangu
    @thejathangu Před 3 lety +116

    😂😂😂

  • @neethu9343
    @neethu9343 Před 3 lety +28

    ഇക്ക സന്ദർഭത്തിന് അനുസരിച്ചു ഇങ്ങനെ കറക്റ്റ് ആയിട്ടുള്ള film scenes ഒക്കെ എടുത്ത് ഇടാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ. സലിം കുമാർ scene ഒക്കെ super👍👌👌👌😍😍🔥

  • @Thwayyib_kadangode
    @Thwayyib_kadangode Před 3 lety +283

    തുമ്മുന്നതും തൂറുന്നതുമൊക്കെ വീഡിയോ ആക്കി 2 bgm ഇട്ടാൽ ലൈക്ക് കിട്ടുന്ന ഏക സ്ഥലമാണ് റീൽസ്😤😤

    • @zihad1228
      @zihad1228 Před 3 lety +8

      Only After ടിക്ക് ടോക്ക് 🤗

    • @kochunnicpy5292
      @kochunnicpy5292 Před 3 lety +4

      Ippo koracheannam you tube lum vannanu

    • @vidhuk5547
      @vidhuk5547 Před 3 lety

      🤣🤣

    • @asifachivk2650
      @asifachivk2650 Před 3 lety

      സത്യം

    • @sadiq5216
      @sadiq5216 Před 3 lety +2

      Ippo you tubum kanakkaann🤬
      trending listl llathokke oro short video koprayangall...kazhivullavare aarum manslaakkaathe varunnu..ellaarkkum ingne koprayangal mathrm mathy

  • @hzcreationmedia4923
    @hzcreationmedia4923 Před 3 lety +11

    ഞങ്ങളെ പോലുള്ള തുടക്കക്കാർക്ക് ഇക്ക വലിയ പ്രചോദനം ആണ്...

  • @fathimashazmin7111
    @fathimashazmin7111 Před 3 lety +3

    Poli machanee 😁😁😁
    Perfect ok! 👍👍
    Adi aliya oru like 👍👍👍

  • @SURAJYOBZ
    @SURAJYOBZ Před 3 lety +244

    പ്രേമത്തിന് പ്രേമം ( BGM )
    കലിപ്പിന് കലിപ്പ് ( BGM )
    ഒലിപ്പീരിന് ഒലിപ്പീരു ( BGM )
    കരച്ചിലിന് കരച്ചിൽ ( BGM )
    എല്ലാത്തിനും BGM ഉണ്ടല്ലോ സാറേ 😌 പിള്ളേര് ചെയ്തു പൊളിക്കട്ടെ 😂😅 സ്നേഹം പരക്കട്ടെ 🤣💙

    • @emptyplanet
      @emptyplanet Před 3 lety +10

      പറക്കുന്നു ഇപ്പൊ ഓക്സിജൻ കിട്ടാൻ ഇല്ല എന്ന അറിഞ്ഞേ , അതിനു പ്രത്യജിച്ചു BGM ആവിശ്യം ഇല്ല

  • @CaptainCleetus
    @CaptainCleetus Před 3 lety +158

    മൊത്തത്തിൽ റീൽസ് ഒരു വെള്ളരിക്കാ പട്ടണം ആയി മാറിയിരിക്കുകയാണ് സൂർത്തുക്കളേ 😂😂

    • @ajeeshsunil
      @ajeeshsunil Před 3 lety

      മാറിക്കഴിഞ്ഞെട

  • @danielk9817
    @danielk9817 Před 3 lety +16

    ഇതുവരെ reels ചെയ്യാത്തവർ ഇവിടെ come on😌

  • @anumtz2715
    @anumtz2715 Před 3 lety +16

    ഇതുവരെ റീൽസ് ചെയ്യാത്ത മച്ചാന്മാർ വാ..... 🔥

  • @SrxpuDude
    @SrxpuDude Před 3 lety +70

    കാലം ഉരുളുതോറും റീൽസും ഉരുളും അവരുടെ പിറകെ ട്രോളന്മാരും ഉരുളും..!😁😂ഇതിനൊരു അന്ത്യം ഇല്ല..!💙🤓😂🤣🤣

    • @ajeeshsunil
      @ajeeshsunil Před 3 lety

      ഇങ്ങാവില്ലല്ലോ

  • @achyuth.prasad
    @achyuth.prasad Před 3 lety +130

    ലെ സിംഗിൾസ് : ആരെ കാണിക്കാൻ ആണ് ഈ പ്രഹസനം....💯😹🤣😝

  • @Evan_ichus
    @Evan_ichus Před 3 lety

    Ikka super💖 polichu....
    Reelsolikkottu paninkpduthalloo😊😊😊..
    Kure chirichu tnx. 💖. Vdos okke super aanu....

  • @anukaimal4385
    @anukaimal4385 Před 3 lety +25

    റീൽസ് ചെയ്യാത്തവർ എത്ര പേരുണ്ട്

  • @jijithkumarn2289
    @jijithkumarn2289 Před 3 lety +391

    ഇതുവരെ റീൽസ് ചെയ്യാത്തവർ ഉണ്ടോ എന്നെ പോലെ
    👇

  • @amalraj7635
    @amalraj7635 Před 3 lety +59

    വീഡിയോ കണ്ടോണ്ട് കമന്റ്‌ വായിക്കുന്നവരുണ്ടോ എന്നെപോലെ 😄

  • @harimithila
    @harimithila Před 3 lety +6

    1:09 ഇജ്ജാതി sync ....😂😂

  • @ishamehrin1011
    @ishamehrin1011 Před 3 lety

    ഇങ്ങളെ വീഡിയോ ഇപ്പഴാ കാണുന്ന്.....പെരുത്ത് ഇഷ്ട്ടായി
    Subscribe ആക്കിട്ടുണ്ട് ട്ട 😍

  • @user-kp8yq7hk4w
    @user-kp8yq7hk4w Před 3 lety +376

    Insta ഇല്ലാത്ത ഭാഗ്യവാന്മാര് ഇവിടെ ഹാജർ രേഖപ്പെടുത്തീട്ട് പോയ മതി.. 👍😌💥

  • @bijeeshbalankl536
    @bijeeshbalankl536 Před 3 lety +30

    1:09 അത്‌ മനസിലായ ലെജന്ഡ്സ് എവിടെ ഓരോ കുത്ത് കുത്തിപ്പോയി അളിയൻമാരെ ട്രോൾ അയാളും ഡീറ്റെലിംഗിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ല എജാതി 🔥🔥🔥🔥🔥

  • @rejithkumar297
    @rejithkumar297 Před 3 lety

    Bro barca troll cheythathozhycha alla video kkum katta support

  • @pictureswithstories4362
    @pictureswithstories4362 Před 3 lety +9

    ആ കുടിയനായി അഭിനയിച്ച ചെക്കന്റെ ആക്ടിങ് കൊള്ളാം. ഭാവിയുണ്ട്.

  • @dudegaming3419
    @dudegaming3419 Před 3 lety +179

    നവരസങ്ങൾക്ക് പുറമെയും ഒരുപാട് രസങ്ങൾ വേറെ ഉണ്ടെന്ന് തെളിയിച്ചു തന്ന റീൽസോളികൾ ആണെന്റെ ഹീറോ..!!😁

  • @jyothika_jyo4663
    @jyothika_jyo4663 Před 3 lety +160

    ഇത് വരെ ഒരു തരി കള്ളോ ബീറോ മോന്തിയിട്ടില്ലെങ്കിലും എന്നെ പോലുള്ളവർക്ക് ആശ്വാസം ആയിട്ടുള്ളത് "B FiZzz" 😌
    Let's cheers 🍻

    • @deebana5266
      @deebana5266 Před 3 lety

      Smirnoff nallatha kazhich noku

    • @jyothika_jyo4663
      @jyothika_jyo4663 Před 3 lety

      @@deebana5266 ath ennatho chathano😜😹

    • @someone-iq4mc
      @someone-iq4mc Před 3 lety

      Kallinu pakaram fizza epo trend lol

    • @deebana5266
      @deebana5266 Před 3 lety

      @@someone-iq4mcee fizz nu കള്ള് ആയിട്ട് yadhoru bandhavum illya cheruthayit beer inte taste ind allathe onnum illya. Beer inte ഏഴയലത് polum ethilla

    • @deebana5266
      @deebana5266 Před 3 lety +1

      @@jyothika_jyo4663 nallatha allel magic moments tru cheyyu

  • @amshaakjerry
    @amshaakjerry Před 3 lety +20

    വിഡിയോ തുടങ്ങിയപ്പോ തന്നെ like അടിച്ചവർ ആരൊക്കെ

  • @movieshub5852
    @movieshub5852 Před 3 lety

    Inganokke troll cheyyanenki ath ubaid vaanam... Ubaid muth uyir 😘😘😘

  • @yshak3664
    @yshak3664 Před 3 lety +58

    Troll രാജാവിന് വണക്കം ❤️❤️❤️❤️❤️😘😘😘

    • @minhaj12334
      @minhaj12334 Před 3 lety

      M4 TECH 6M subscribers സ്പെഷ്യൽ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്. ❤️ സപ്പോർട്ട്

  • @Boss-bh7gf
    @Boss-bh7gf Před 3 lety +339

    സിംഗിൾസ് ഉണ്ടോ ഇവിടെ 😍😍😍
    👇👇👇

  • @aranimals8303
    @aranimals8303 Před 3 lety

    Pwoli sanam iniyum reels troll pretheeshikkunnu

  • @faizperumbatta5845
    @faizperumbatta5845 Před 3 lety +5

    ഉബൈദ്ക്ക നിങ്ങളെ സമ്മദിക്കണം എത്ര കണ്ടാലും മതിയാവില്ല നിങ്ങളുടെ കോർ
    Perfect ok.

  • @jishnu6796
    @jishnu6796 Před 3 lety +215

    ഉബൈദ് ഇക്ക സ്ഥിരം പ്രേക്ഷകർ ഉണ്ടോ 👇👇🔥🔥🔥♥️♥️♥️

    • @minhaj12334
      @minhaj12334 Před 3 lety

      M4 TECH 6M subscribers സ്പെഷ്യൽ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്. ❤️ സപ്പോർട്ട് ❤️

  • @yt_optimus
    @yt_optimus Před 3 lety +231

    Troll ഇലൂടെ മാത്രം Reels കാണുന്നവർ ഇവിടെ come on 😌

  • @abishekc4725
    @abishekc4725 Před 2 lety

    Editing adipoli etta 😁🤣🤣

  • @aswathi1732
    @aswathi1732 Před 3 lety +12

    ഉബൈദിക്ക ഉളളതുകൊണ്ട് ഇങ്ങനെ കൊറേ തേഞ്ഞതിനെ കാണാൻ പറ്റി😝😝😛😍😍

  • @user-qq9dx7xd7h
    @user-qq9dx7xd7h Před 3 lety +26

    ആ പഴയെ ടിക് ടോക് തന്നെയാണ് സുഹൃത്തുക്കളെ ഈ റീൽസ് 😌

  • @hameem_cmd6350
    @hameem_cmd6350 Před 3 lety +31

    ട്രോളന്മാർക്കും റോസ്റ്റർമാർക്കും ഇത്തിരി റസ്റ്റ് പാേലും കൊടുക്കാത്ത ബ്ലഡി പൂൾസ് ...😁🚶

  • @joohh_
    @joohh_ Před 3 lety

    King..is back with another video❤️

  • @anoofhanoo1451
    @anoofhanoo1451 Před 3 lety +3

    ഇതു വരെ കണ്ടതിൽ വെച്ച് പൊളി editing 🔥.... 💯

  • @parvathy297
    @parvathy297 Před 3 lety +15

    2:05 ഞാൻ വെച്ചു കൊച്ച് തുമ്മാൻ പോയതാന്ന്😝

  • @ashmilmattil3663
    @ashmilmattil3663 Před 3 lety +319

    ഇതിലും ഭേദം tiktok നിരോധിക്കാതിരിക്കുന്നതായിരുന്നു.
    Instagram ഓപ്പൺ ആക്കാൻ പറ്റാത്ത അവസ്ഥ ആയി.instagram കോളനി ആക്കി റീൽസോളികൾ.☺️😂

    • @ajeeshsunil
      @ajeeshsunil Před 3 lety +3

      Arjyou ithu മുൻക്കുട്ടി കണ്ടുന്ന തോന്നണെ

    • @michuinho
      @michuinho Před 3 lety +5

      Colony?

    • @lavanyaloves7508
      @lavanyaloves7508 Před 3 lety +8

      What do you mean by colony?

    • @Silver-bo9cy
      @Silver-bo9cy Před 3 lety

      @@lavanyaloves7508 adh paranjariyikkan patatha oru artham aan

    • @lavanyaloves7508
      @lavanyaloves7508 Před 3 lety +7

      @@Silver-bo9cy Colony athra mosam vakk ano?

  • @The_cassieL
    @The_cassieL Před 3 lety

    Pwoliii 🔥 machane🔥❤️

  • @anuammu4107
    @anuammu4107 Před 3 lety +1

    Edit poli ayinndd 🥰

  • @ajayakumara2924
    @ajayakumara2924 Před 3 lety +21

    *ഇത്രയും വെറൈറ്റി നവരസങ്ങൾ ഉള്ള കലാകാരന്മാർ ഉണ്ടായിട്ടും ഇവരെ എന്ത്കൊണ്ട് സിനിമയിൽ എടുക്കുന്നില്ല എന്നാണ് എന്റെ ബലമായ സംശയം🤪😂*

  • @anusruthgs7885
    @anusruthgs7885 Před 3 lety +418

    Ubaid Ikka fans like🤟💥

  • @antonyvincent3507
    @antonyvincent3507 Před 3 lety

    Thank you bro for such funny trolls ..ithokeyaanu ee covid kaalathu oru ashvasam

  • @lailab5718
    @lailab5718 Před 3 lety

    Mone adi poli kidu😃

  • @Yadhukrishna2858
    @Yadhukrishna2858 Před 3 lety +266

    സ്ഥിരം പ്രേഷകർ like അടി...👍

  • @blackhat2895
    @blackhat2895 Před 3 lety +39

    റീൽസ് ഇല്ലാത്ത ഇൻസ്റ്റാഗ്രാം ഉപ്പില്ലാത്ത കഞ്ഞിപോലെയാണ് 😂

    • @minhaj12334
      @minhaj12334 Před 3 lety +1

      M4 TECH 6M subscribers സ്പെഷ്യൽ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്. ❤️ സപ്പോർട്ട് ❤️

    • @mayarenjan1023
      @mayarenjan1023 Před 3 lety +2

      ഉപ്പ് കൂടിപ്പോയാലും കുഴപ്പമാണ് 😁😅

  • @nandhufs7417
    @nandhufs7417 Před 3 lety +3

    ഏതായാലും ട്രോൾ കലക്കി ഞാൻ ഹാപ്പി ആയി 😂🔥

  • @missdorachii9300
    @missdorachii9300 Před 3 lety +2

    റീൽസിൽ പോയി എല്ലാരും ചെയ്യുന്ന വീഡിയോ കണ്ട് ആ songnu തന്ന വീഡിയോ ചെയ്‌ത് galleryill save ചെയ്‌ത് പിന്നെയും പിന്നെയും കണ്ട്‌ തൃപ്തി അടയുന്ന ലെ ഞാൻ

  • @jaseer9173
    @jaseer9173 Před 3 lety +12

    *റീൽസിന് ഹേറ്റേഴ്‌സ് ഉണ്ടോ, ഉണ്ടേൽ ഇങ് പോരെ*😂😂

  • @ishowloop4253
    @ishowloop4253 Před 3 lety +76

    Reels പ്രഹസനം ഇഷ്ടമില്ലാത്തവർ
    ഇങ് പോര്.... ഇങ് പോര് 🤣🤣
    👇

  • @mallupopsvlog5137
    @mallupopsvlog5137 Před 3 lety +8

    🤣🤣ഇയാൾ വെറുതെ നമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും 🤣

  • @ajeeshashokh
    @ajeeshashokh Před 3 lety

    Troll nu valye thanks und ubaidikkaaa 🔥🔥🥰🥰

  • @abh1jith209
    @abh1jith209 Před 3 lety +15

    2 GB Data യിൽ 300 MB Balance ഉള്ളപ്പോ
    Reels Uyir😂😂

  • @Niranjanvenat
    @Niranjanvenat Před 3 lety +11

    ഉബൈദ് ഇക്കയുടെ സ്ഥിരം പ്രേക്ഷകര്‍ ഇവടെ വാ .!

  • @sosweet8705
    @sosweet8705 Před 3 lety +1

    Reels poyi kaanunnathinu pakaram chettanta troll kaanana enikk ishtam!!👍

  • @jithinvijayan2602
    @jithinvijayan2602 Před 3 lety

    Polichu bro.... ✌️😍

  • @Mr.Shuppandi
    @Mr.Shuppandi Před 3 lety +19

    *ആ പരിപാടി അവിടെ അങ്ങ് നടന്നോട്ടെ...*
    *ഇനി റീൽസും പോയാൽ എല്ലാം കൂടെ ഇങ്ങോട്ട് ചാടിവരും*
    *വല്ലപ്പോഴും കുറച്ചു ഷോർട്സ് കാണുന്നതാ....* 🤗

  • @p.a.m_ayurvedic
    @p.a.m_ayurvedic Před 3 lety +107

    Reels ട്രോൾ ആണെകിൽ അതിന്റെ അടിയിൽ ഈ കമന്റ്‌ sure ആണ്
    *ഇത് വരെ reels ചെയ്യാത്തവർ ഉണ്ടോ എന്നെ പോലെ? 😂

    • @minhaj12334
      @minhaj12334 Před 3 lety +2

      M4 TECH 6M subscribers സ്പെഷ്യൽ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്. 🔥 സപ്പോർട്ട്

    • @shamil8467
      @shamil8467 Před 3 lety

      Illa

    • @p.a.m_ayurvedic
      @p.a.m_ayurvedic Před 3 lety +1

      @@shamil8467 ഉണ്ട് നോക്ക്

    • @not.reallycrazy
      @not.reallycrazy Před 3 lety

      💀🤣🤣Sathyam

  • @VIPER-999
    @VIPER-999 Před 3 lety +4

    എന്റെ മോനെ ഇജാതി editing ❤💋💥

  • @Hazeljude4447
    @Hazeljude4447 Před 3 lety

    Wonderful edit ubaide kalakki

  • @renjithr3295
    @renjithr3295 Před 3 lety +6

    റീൽസോളികൾ;
    ഉബൈദിക്ക നിർത്തിയങ്ങു അപമാനിക്കുവാണെന്നെ😆

  • @dinkan275
    @dinkan275 Před 3 lety +9

    1:10 ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി 😂

  • @jameelashajahan5205
    @jameelashajahan5205 Před 3 lety +1

    Pwolii💖🤣

  • @bdsgameryt6302
    @bdsgameryt6302 Před 3 lety +1

    പൊളി bro😆

  • @user-rx3ku8hv9c
    @user-rx3ku8hv9c Před 3 lety +120

    പെണ്ണിന് പകരം പപ്സിനെ പ്രണയിച്ച ഞാൻ മാത്രമാണോ 🤔😋😋

    • @mohammedmuneer2689
      @mohammedmuneer2689 Před 3 lety +8

      Ni ayirikkum

    • @joe_cutzz3184
      @joe_cutzz3184 Před 3 lety +13

      പപ്സും ഐശ്വര്യ റൈയെയും കിട്ടിയാൽ നീ എന്ന ചെയ്യും 😂😂

    • @toxicjod64
      @toxicjod64 Před 3 lety +2

      Illa

    • @Sandra-zo6kf
      @Sandra-zo6kf Před 3 lety +1

      @@joe_cutzz3184 😂

    • @_aiswarya_2925
      @_aiswarya_2925 Před 3 lety +2

      @@joe_cutzz3184 🤣🤣🤣

  • @Joel_aj
    @Joel_aj Před 3 lety +10

    ശേ... ട്രോൾ കണ്ടപ്പോൾ പ്രേമിക്കാൻ ഉള്ള മൂഡ് അങ്ങ് പോയി കിട്ടി... 🥴🥴🥴 വല്ല തേപ്പും കിട്ടി ഇജ്ജാതി റീൽസ് ചെയ്യണ്ട വന്നാൽ... പടച്ചോനേ... 🤭🤭🤭

  • @adhun.u7468
    @adhun.u7468 Před 3 lety +1

    Ubaid ഇക്ക വേറെ level❤️❤️

  • @Freetime746
    @Freetime746 Před 3 lety

    Kidu aalo ❤️😘

  • @Alexanderpaul189
    @Alexanderpaul189 Před 3 lety +40

    ഇതുവരെ REELS ചെയ്യാത്തവർ ഹാജർ പറയുക
    🔥🔥
    #നമ്മടെ POWER അങ് കാണിച്ചു കൊടുക്ക് 💕

  • @317_anirudhsnair7
    @317_anirudhsnair7 Před 3 lety +43

    തേപ്പ് കിട്ടിയത്കൊണ്ട് AppiFizz-ഉം കുടിച്ചോണ്ട് പട്ടി ഷോ കാണിച്ച സേട്ടനാണ് എന്റെ ഹീറോ..!!😂😂💙🔥

  • @atif4054
    @atif4054 Před 3 lety

    Ubaidikante trollil ithvare ettom koodthal chiricha troll😂💯

  • @rajrihan2136
    @rajrihan2136 Před 3 lety

    റീൽസോളികളെ തേച്ചു ഒട്ടിച്ചു കിടുക്കി മുത്തേ.. 🥰🥰🥰0. 48 ലെ ബൈക്ക് സ്റ്റണ്ടിന്റെ BGM ഏതാ ഉബൈദ് ബ്രോ..? സോങ് കിട്ടുമോ?