റീൽസ് എന്നാ സുമ്മാവാ ! Troll Video | Instagram Reels Troll | Ubaid Ibrahim

Sdílet
Vložit
  • čas přidán 14. 06. 2021
  • Reels Troll
  • Zábava

Komentáře • 1,3K

  • @SrxpuDude
    @SrxpuDude Před 3 lety +1745

    ഇതുവരെ ഈ ദുരന്തത്തിൽ പോയി തലവയ്ക്കാത്ത എല്ലാർക്കും ഇവിടെ കൂടാം..!!😌🤣❤️

  • @n4jj
    @n4jj Před 3 lety +2211

    നിപ്പയും 2 പ്രളയവും അതിജീവിച്ച നമ്മുക്ക് ഇതും ഒറ്റകെട്ടോടെ തുരുത്താം...🤧

  • @user-dh5vt2pr8m
    @user-dh5vt2pr8m Před 3 lety +1628

    *ഇതുവരെ ഒരു റീൽ പോലും ചെയ്യാത്ത നന്മ മരങ്ങൾ ഉണ്ടോ എന്നെ പോലെ....!!😂😘*
    👇🏻

    • @ridhuzzz5530
      @ridhuzzz5530 Před 3 lety +2

      undeyyyy 😊😊

    • @ebossbijin9761
      @ebossbijin9761 Před 3 lety +3

      Ubaid ikkaye njan trolly എന്റെ ചാനലിൽ ഒണ്ട് 💕😘

    • @ashwink5461
      @ashwink5461 Před 3 lety

      czcams.com/video/dW5eHZ3jWhI/video.html

    • @Aman-go9hn
      @Aman-go9hn Před 3 lety

      ആ വന്നല്ലോ 😂

    • @jabirca8897
      @jabirca8897 Před 3 lety +5

      Njn reels cheyyalilla.... But nalla reels cheyyunnavarum nd... Ellarem kuttappeduthalle

  • @nithishnithi4340
    @nithishnithi4340 Před 3 lety +399

    റീൽസിനൊരു പ്രത്യേകതയുണ്ട് കഴിവുള്ളവരെ അംഗീകരിക്കില്ല കോപ്രായങ്ങൾ കാണിക്കുന്നവരെ വാനോളമുയർത്തും അത്തരം ആളുകൾ നിലനിൽക്കേ ഇത്തരം റീൽസുകൾ അവസാനിക്കില്ല

    • @albertnewton750
      @albertnewton750 Před 3 lety +3

      7:38 bgm etha

    • @mkmrashid3873
      @mkmrashid3873 Před 3 lety

      Athe

    • @Lucky_26__13
      @Lucky_26__13 Před 3 lety

      @@albertnewton750 bst....captain america fightinum oke poyappo Haryptrneppatti arinjille....ith youtubil chenn harryptr bgm ennnokkiyaal indian instrmnts vch ullathonn kanam...ok

    • @peverjanko1003
      @peverjanko1003 Před 3 lety +1

      Eg, palaagi

    • @pop-kw1op
      @pop-kw1op Před 3 lety

      Panduihannanenn thonnunnu🙄

  • @BABAGamingYTR
    @BABAGamingYTR Před 3 lety +481

    1:32😹🔥

  • @minhaj12334
    @minhaj12334 Před 3 lety +906

    ഉബൈദ്ഇക്കയുടെ ട്രോളുകൾ എന്നും ഒരു പൊളി ആണ്

    • @ebossbijin9761
      @ebossbijin9761 Před 3 lety +8

      Ubaid ikkaye njan trolly എന്റെ ചാനലിൽ ഒണ്ട് 💕😘

    • @ashwink5461
      @ashwink5461 Před 3 lety

      czcams.com/video/dW5eHZ3jWhI/video.html

    • @athultom1227
      @athultom1227 Před 3 lety +8

      @@ebossbijin9761 kuzhapam illa.ath avide thanna irunotta

    • @pnsq8094
      @pnsq8094 Před 3 lety +1

      he deserve it...

    • @nasim7320
      @nasim7320 Před 3 lety +1

      @@athultom1227 athra ollu🤣

  • @ashfak.archive
    @ashfak.archive Před 3 lety +92

    02:33 വേണോന്നു പണഞ്ഞാലും ഇവിടെ കൊണ്ട് തെരാൻ ആരൂല്ല🤣🤣

  • @oruadaarpetsstory
    @oruadaarpetsstory Před 3 lety +583

    Kidu😀😃

    • @vibe_v
      @vibe_v Před 3 lety +2

      🙋🏻‍♂️

    • @ebossbijin9761
      @ebossbijin9761 Před 3 lety +4

      10per വിചാരിച്ചാൽ എനിക്ക് 1.3k ആവാൻ സഹായിക്കുമോ😭😭😭

    • @ebossbijin9761
      @ebossbijin9761 Před 3 lety +2

      ഞാൻ ubaid ibrahim നെ ട്രോളിയ video എന്റെ ചാനലിൽ ഒണ്ട് കാണാൻ മറക്കല്ലേ 😘💕💕

    • @albertnewton750
      @albertnewton750 Před 3 lety

      7:38 bgm etha

    • @perfectthuglifemalayalam4260
      @perfectthuglifemalayalam4260 Před 3 lety

      czcams.com/channels/SO0Ue1luvjhM6oskbeaqvQ.html

  • @justleaveitbro
    @justleaveitbro Před 3 lety +483

    ഇപ്പൊ പൂച്ച ആണ് അണ്ണാ താരം 🤢😹🚶ഈ വെറുപ്പിക്കലിന് ഒരു അന്ത്യം ഇല്ലെടെയ്

  • @dudegaming3419
    @dudegaming3419 Před 3 lety +139

    വീഡിയോയ്ക്ക് ഈ സ്ലോ മോഷൻ കണ്ട് പിടിച്ചില്ലായിരുന്നുവെങ്കിൽ അർത്ഥം ഇല്ലാത്ത ഈ വീഡിയോ ഒക്കെ എങ്ങനെ വൃത്തികേട് ആകുമായിരുന്നു പാവം റീസോളികൾ..!!😌😅

    • @ashwink5461
      @ashwink5461 Před 3 lety

      czcams.com/video/dW5eHZ3jWhI/video.html

  • @sacheendranath7881
    @sacheendranath7881 Před 3 lety +86

    ഉബൈദിക്കയോട് ഒരു കാര്യം.... ഇവരെ ട്രോള്ളരുത്... അവർ അത് വഴി famous ആകും 🤮🙏🏼

    • @iamnidhish
      @iamnidhish Před 3 lety +5

      😑💯

    • @muhammed1129
      @muhammed1129 Před 3 lety +1

      czcams.com/video/m156H5o2hBs/video.html .....

    • @sandrasanthosh3746
      @sandrasanthosh3746 Před 2 lety

      Enne aarenkilum nonnn troliyal famous aavam ennum paranj nadakkanavar olla naad aa ith namakk jaikkan aavilla😔🤢

  • @akshay4848
    @akshay4848 Před 3 lety +77

    പൂച്ചയുടെ സൗണ്ട് ആക്കി റീൽസ് ചെയുന്ന റീൽസോളികളുടെ വിചാരം ക്യുട്ട്നെസ് ആണെന്ന്.കാണുന്ന ഞമ്മക് ക്യൂട്ട്നെസ് ഓവർ ലോഡഡ്‌... 😒

    • @ashwink5461
      @ashwink5461 Před 3 lety

      czcams.com/video/dW5eHZ3jWhI/video.html

    • @muhammed1129
      @muhammed1129 Před 3 lety +1

      czcams.com/video/m156H5o2hBs/video.html .....

  • @SrxpuDude
    @SrxpuDude Před 3 lety +76

    കരച്ചിലൊളികൾ മുതൽ മാസ്സോളികൾ വരെയുണ്ട് റീൽസിൽ..!!😁😂എജ്ജാതി ദുരന്തങ്ങൾ....!!😎💙

  • @minhaj12334
    @minhaj12334 Před 3 lety +382

    റീൽസ് ചെയ്യാത്ത എത്ര പേര് ഉണ്ട് ഇവിടെ

    • @ebossbijin9761
      @ebossbijin9761 Před 3 lety +1

      Ubaid ikkaye njan trolly എന്റെ ചാനലിൽ ഒണ്ട് 💕😘

    • @lopix369
      @lopix369 Před 3 lety

      Kanakkeduppan

    • @keralapsycho7554
      @keralapsycho7554 Před 3 lety +2

      ഇത് vare ഒരു റീൽസും ചെയ്യാത്ത le ഞാൻ 😁

    • @ashwink5461
      @ashwink5461 Před 3 lety

      //czcams.com/video/dW5eHZ3jWhI/video.html

    • @younusyounu2658
      @younusyounu2658 Před 3 lety

      @@ebossbijin9761 ayn..

  • @AA-op3qf
    @AA-op3qf Před 3 lety +50

    ഇന്ന് മ്യാവൂ മ്യാവൂ... നാളെ ബൗ ബൗ... റീൽസോളികൾ പുരോഗമിച്ചിട്ടേയുള്ളൂ ഗൂയ്സ് 😌😂😂😂🤣

  • @amazil545
    @amazil545 Před 3 lety +211

    ഇതുവരെ reels ചെയ്യാത്തവര്‍ ഉണ്ടോ....!?😂❤

  • @hami___hameed
    @hami___hameed Před 3 lety +103

    റീൽസും റീൽസിന്റെ ട്രോളുകളും ആസ്വദിക്കുന്ന ഒരു പറ്റം തൊഴിൽ രഹിതർ 😑😑😑

    • @thasneembinshad9505
      @thasneembinshad9505 Před 3 lety +1

      Bro/sis. Ee parannathinod nan yojikkunnilla.karanam enthelum stress undel enganathe videos kanunnath nallatha

    • @hami___hameed
      @hami___hameed Před 3 lety +3

      @@thasneembinshad9505 aynu ഞാനെന്താ പറഞ്ഞത് റീൽസും കാണും ട്രോളും കാണും
      ഇയാൾ കാണില്ലേ 🙌🙌🙌

    • @ibrahimanas8256
      @ibrahimanas8256 Před 3 lety

      Atan

  • @Cinecut623
    @Cinecut623 Před 3 lety +19

    *റീൽസ് അത് പൂർണ്ണമാകണം എങ്കിൽ ഉബൈദ് ഇക്കയുടെ ഒരു കയ്യൊപ്പുകൂടി വേണം എന്നതാണ് സത്യം...💙❣*

  • @Yokinss
    @Yokinss Před 3 lety +172

    ITHUVERE REELS CHEYYAATHAVAR
    😹😹😹
    👇👇👇

  • @s7editing578
    @s7editing578 Před 3 lety +90

    ഇടക്ക് ഇട്ട് Ebull jet ഇനു ഒന്ന് താങ്ങി എല്ലേ..!!😅😇

  • @thrissurkaariapaaratha
    @thrissurkaariapaaratha Před 3 lety +29

    ഇനി വേറെ ഏതൊക്കെ സ്റ്റൈൽ വന്നാലും സ്ലോമോഷൻ വിട്ടുള്ള കളി ഇല്ല്യ...🤣🤣

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +75

    *ഇപ്പോ പൂച്ച ആണ് ട്രെൻഡ് next മിക്കവാറും കോഴി🐣🐤🐓🐔 ആകും 😌😌😌😌🏃🏃🏃🏃🏃🏃🏃🏃🏃🏃🏃*

    • @muhammed1129
      @muhammed1129 Před 3 lety +1

      czcams.com/video/m156H5o2hBs/video.html .....

  • @IMettymetty
    @IMettymetty Před 3 lety +42

    റീൽസ് ഒരു ലഹരി ആണ്
    അതിലേക്ക് വീണാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണില്ല
    ചുറ്റും എന്താ നടക്കുന്നത് എന്ന് അറിയാനുള്ള ബോധം ഉണ്ടെങ്കിൽ നീയൊക്കെ ഈ പണിക്ക് നിക്കുവോ 🤧

  • @rebelff123
    @rebelff123 Před 3 lety +74

    നല്ല ഒരോ പാട്ടുകളെ നശിപ്പിക്കാൻ ഇവരെ കഴിഞ്ഞേ വേറെ ആൾകാറുള്ളു 😂

  • @agisha8832
    @agisha8832 Před 3 lety +79

    ഏത് നല്ല പാട്ട് ഇറങ്ങിയാലും അതിനെ നശിപ്പിക്കാൻ ഇവരെ കഴിഞ്ഞേ ഉള്ളു മറ്റ് ആരും 😅😂😂
    Trollans നു content ക്ഷാമം ഇല്ല ഇവരൊക്കെ ഉളളത് കാരണം 😅😅

    • @muhammed1129
      @muhammed1129 Před 3 lety +1

      czcams.com/video/m156H5o2hBs/video.html .....

    • @aruns740
      @aruns740 Před 2 lety

      😊☺️☺️😁🤣

  • @akhilpvm
    @akhilpvm Před 3 lety +11

    *1:35** എന്താടാ ഫീലായീട്ട് പോവാണോ* 💥😅

  • @vishnusundaran3773
    @vishnusundaran3773 Před 3 lety +13

    4:02 E BULL JET AH AH AH അതാണ് 💞💞💞💞💞💞

  • @user-cs5xu6ed6r
    @user-cs5xu6ed6r Před 3 lety +38

    Ithu വരെ reels ചെയ്തിട്ടില്ല
    ഇനി ചെയ്യുകയുമില്ല എന്നുള്ളവർ like അടിക്ക് 😍😍

  • @sadiq5216
    @sadiq5216 Před 3 lety +10

    3:30 trollan mathrm illallo..
    Avnte ella reelsum pwoli aann💯
    nannayi chyynoorum und bhaaii🥰
    (oru vidham okke thyrr aann😹)

  • @thugofstars912
    @thugofstars912 Před 3 lety +27

    Ubaid ഇക്കയുടെ troll uff അത് കണ്ടു കഴിയുമ്പോൾ തെക്കും പകുതി deta തീരും പൊളി !!😁❤️❤️❤️

  • @nibrastp1786
    @nibrastp1786 Před 3 lety +8

    2:04 നമ്മളെ കല്ലടി കോളേജ്...🤩😍

  • @farshadbinumar
    @farshadbinumar Před 3 lety +7

    2:04 Mannarkkad MES Bus stop...🔥🔥

  • @aysh___.109
    @aysh___.109 Před 3 lety +11

    First

  • @hashir3333
    @hashir3333 Před 3 lety +75

    Reels ചെയ്യാത്തവർ ഞാൻ മാത്രമാണോ എന്ന കമന്റ് വന്നോ🙄🙄

  • @Baziyyyyyy
    @Baziyyyyyy Před 3 lety +37

    ഇതുവരെ ഇൻസ്റ്റാ റീൽസ് ചെയ്യാത്തവരും കാണാത്തവരും ഉണ്ടോ...❤

    • @AbdulRauf.
      @AbdulRauf. Před 3 lety +2

      ഉണ്ട്😁

    • @muhammed1129
      @muhammed1129 Před 3 lety +1

      czcams.com/video/m156H5o2hBs/video.html .....

  • @thakkali_official
    @thakkali_official Před 3 lety +6

    ഓരോ ദിവസവും പുതിയ news വരുന്നത് പോലെയാ.. Reels ഓരോ ദിവസവും വരണത് 😂🔥

  • @PANDA-dt3jb
    @PANDA-dt3jb Před 3 lety +11

    2:34 perfect timing 😂

  • @akmalshamaluf.e7343
    @akmalshamaluf.e7343 Před 3 lety +6

    എന്റമ്മോ 😆 കിടു troll വീഡിയോ 😂😂🔥

  • @babietaekookie4079
    @babietaekookie4079 Před 3 lety +8

    റീൽസോളി : ഒരു കലാകാരനെ തിരിച്ചറിയാൻ കാലബോധം വേണം..!!🌝💜കൊച്ചനെ ഞാൻ മൂത്തു മൂത്തു വന്നവനാ ഇന്നലെ പൈയ്ത മഴക്ക് മുളചവനല്ല...!!

  • @surter1234
    @surter1234 Před 3 lety +8

    Ubaid ikaaa😍😍😍. Notification കണ്ടപ്പോഴേ ഇങ്ങ് പോന്നു 😍😍😍😁

    • @shekkkuydz9974
      @shekkkuydz9974 Před 3 lety

      shylock bgm troll uplod ples

    • @ebossbijin9761
      @ebossbijin9761 Před 3 lety

      Ubaid ibrahim നെ ഞാൻ ട്രോളി എന്റെ ചാനലിൽ ഒണ്ട് 😘💕👍

  • @usmank8653
    @usmank8653 Před 3 lety +6

    Video കാണുന്നതിന് മുമ്പ് തന്നെ വിശ്വസിച്ചു like അടിക്കാൻ പറ്റുന്ന channel. ഉബൈദ് ഇക്ക powwer 🔥

  • @rishax598
    @rishax598 Před 3 lety +21

    ഇതുവരെ റീൽസ് ചെയ്യാത്തവർ ഉണ്ടോ 🤭😜

  • @shiblimurshid6047
    @shiblimurshid6047 Před 3 lety +9

    ലാസ്റ്റ് ഡയലോഗ് പൊളിയോ പൊളി 😂😂

  • @storyofreels5117
    @storyofreels5117 Před 3 lety +10

    1:40 😂😂😂 അവന്റെ അണ്ണാക്കിൽ എന്തടാ ഫീൽ ആയിട്ട് പോകുവാണോ..... 😂

  • @NiyasTechy
    @NiyasTechy Před 3 lety +9

    അപ്പോൾ എങ്ങിനെയാ..😎😉💪
    ഞങ്ങൾ റീൽ സോളികളെ കൊല്ലാതിരുന്നൂടെ 😂🤩😝🙏

  • @prajun__v
    @prajun__v Před 3 lety +7

    2:33 chirich oopaad elaki😂😂🤣

  • @shanubudy858
    @shanubudy858 Před 3 lety

    😂 Oru second polum skip adichilla ❤️
    Ikka nigalu powliya 💯💯💯

  • @gamingwithramboyt3065
    @gamingwithramboyt3065 Před 3 lety +1

    Ente ponnu kakka ningaa polithanaaa.lub u keep going😀😍😜😘😘😘😙😙😘

  • @JEFFINJOHNKJ
    @JEFFINJOHNKJ Před 3 lety +55

    *ലെ റീൽസ്* : *എനിക്കു വേണ്ടി സുക്കറണ്ണൻ പ്രെമോഷൻ ചെയ്യണ്ട ആവശ്യം ഇല്ല അതൊക്കെ ആ ഉബെയ്ദ് നോക്കികോളും*

  • @mankadakkaran
    @mankadakkaran Před 3 lety +90

    😅😄🔥

    • @akshay4848
      @akshay4848 Před 3 lety +2

      🙄

    • @ebossbijin9761
      @ebossbijin9761 Před 3 lety

      Ubaid ikkaye ഞാൻ trolly എന്റെ ചാനലിൽ ഒണ്ട് ❤💕😘

    • @albertnewton750
      @albertnewton750 Před 3 lety

      7:38 bgm etha

    • @mrcsk7063
      @mrcsk7063 Před 3 lety

      @@albertnewton750 harry potter bgm indian version

    • @spider8820
      @spider8820 Před 3 lety +1

      5:00 മങ്കടയിൽ പുഴക്കാട്ടിരി യുള്ള കുട്ടിയ

  • @notesofhistorybyann3353
    @notesofhistorybyann3353 Před 3 lety +1

    ഏറ്റവും വല്ല്യ നഷ്ട്ടം ടിക് ടോക് പോയതാണ് 😭..
    അത് ഉണ്ടായിരുന്നപ്പോ എല്ലാംകൂടി അതിനാത്തായിരുന്നു..
    ഇപ്പൊ കൊറോണ പോലെ എല്ലാത്തിലും ഉണ്ട്‌.. ഇൻസ്റ്റ... യൂട്യൂബ്... ഓഹ്ഹ്.. ദേവിയെ 🔥

  • @skgethustudio8757
    @skgethustudio8757 Před 3 lety +2

    ആഹാ ഓഹോ ഇടയ്ക്കൊക്കെ യെ ഇമ്മാതിരി ഒന്ന് ഉബൈദ്ക്കാന്റെ ന്ന് കിട്ടൂ 😎.
    Sec ന്റ്സ്ന് sync 💯🤙

  • @Mr.Shuppandi
    @Mr.Shuppandi Před 3 lety +6

    *കൊറച്ചു ഹസ്യോം കൊറച്ചധികം ഫിൽറ്ററും കൂടെ കൊറച്ചു പുട്ടിം നല്ലയൊരു bgm ഉം സ്ലോമോയും, ഇത്രേം ഉണ്ടെങ്കിൽ നിങ്ങൾക്കും ഒരു പർഫെക്ട് റീൽസോളിയാകാം... 🤭😂*

  • @insane5426
    @insane5426 Před 3 lety +3

    Aarude troll kandalum ubaid IKEA ntetheen oru spl feel aan...🥰😇🤩🤩

  • @FreeFire-om4ky
    @FreeFire-om4ky Před 3 lety +2

    Ubaidka ingade trollil enne ulpeduthiyathine 😊 thanks🥰

  • @sandratg8046
    @sandratg8046 Před 3 lety +1

    Ente mwonee ijjathi edit 🤩🔥

  • @redpepper592
    @redpepper592 Před 3 lety +8

    ഇൻസ്റ്റാഗ്രാം ഇതു വരെ ഉപയോഗിക്കാതെ ജീവിതത്തിലെ റിയൽ ഹീറോസ് ഇവിടെ കാമോൺ

  • @malluriderbabytiger632
    @malluriderbabytiger632 Před 3 lety +3

    4:19😂😂😂💥💥😜🤣
    ഇതെന്താ അപ്പന് വിളിച്ച് പഠിക്കണോ🙄😬 ഹോ കാലം പോയ പോക്കേ😵

  • @jerryandjoa4865
    @jerryandjoa4865 Před 3 lety

    Ubaid Ikka.... കിടുക്കി കേട്ടോ 👏👏😀😀😀

    • @ashwink5461
      @ashwink5461 Před 3 lety

      czcams.com/video/dW5eHZ3jWhI/video.html

  • @ehsanmuhammed5607
    @ehsanmuhammed5607 Před 3 lety

    Ubaidhkka, ee idee cheydha eettavum adipoli aayittulla troll, 😍😍, veriety aayittund, pudhiya items pradheekshikkunnu iniyum 😍

    • @ashwink5461
      @ashwink5461 Před 3 lety

      czcams.com/video/dW5eHZ3jWhI/video.html

  • @abhijithcmu6130
    @abhijithcmu6130 Před 3 lety +6

    That e bull jet voice ❣️❣️❣️❣️😍😍😍😍

  • @njanorukilladi9571
    @njanorukilladi9571 Před 3 lety +9

    Aroke വന്നാലും അമ്പിളിയുടെ തട്ട് താണ് തന്നെ ഇരിക്കും 🤣😪

  • @kalariparamuashan
    @kalariparamuashan Před 3 lety

    One of the best so far👌👌🤗

  • @shibila7448
    @shibila7448 Před 3 lety

    Frst time thaane unga videos paakiren..its superb

  • @afsal5727
    @afsal5727 Před 3 lety +6

    ഇവന്മാർ മാസിലും സെന്റി അടിച്ചും ചെയ്യുന്നത് നമ്മക്ക് തമാശയായി കാണുന്നു. ശെരിക്കും ഇവർ നമ്മളെ ചിരിപ്പിക്കുകയാണ്

  • @mirza_abhilash
    @mirza_abhilash Před 3 lety +4

    Ubaid ikka എന്നാ സുമ്മാവാ 😁

  • @muhammedshakeerppshazz3869

    😂😂😂😂😂ഈ ഫീൽ ആരും കാണാതെ പോവരുത് എജ്ജാതി

  • @fathimarahiman1620
    @fathimarahiman1620 Před 3 lety +2

    Poli ❤️ vere level 🔥🔥

  • @s7editing578
    @s7editing578 Před 3 lety +20

    Daily reels കാണുന്നവർ ഉണ്ടോ..!!🤣🏃

    • @muhammed1129
      @muhammed1129 Před 3 lety +1

      czcams.com/video/m156H5o2hBs/video.html .....

  • @rjnmedia6804
    @rjnmedia6804 Před 3 lety +6

    Reels ഇതുവരെ ചെയ്യാത്തവർ ഉണ്ടോ എന്ന കമെന്റ് വന്നോ 🤔🤔🤔🤔

  • @minimalist769
    @minimalist769 Před 3 lety +1

    Poli..relatable dialogues ikkaa.. 🤩

  • @minhaj12334
    @minhaj12334 Před 3 lety +2

    ഉബൈദ്ക്കയുടെ ഓരോ ട്രോളുകളും ഒന്ന് ഒന്നിനു മികച്ചത് ❤️

  • @ayush.s7798
    @ayush.s7798 Před 3 lety +4

    ikka enna summava💓

  • @shreejithshaji7418
    @shreejithshaji7418 Před 3 lety +5

    എല്ലാ രീൽസോളികളെയും ഒരു കുടക്കീഴിൽ കണ്ടപ്പോൾ ഒരു ആശ്വാസം 🤣🤣🤣

  • @mr.memeyer3939
    @mr.memeyer3939 Před 3 lety

    Njn quarantine ayappol enikk chirichu santhosham thanna ikkakku thanks

  • @abinjs3533
    @abinjs3533 Před 3 lety

    ഒന്നും പറയാനില്ല... വേറെ ലെവൽ🔥🔥🥳

  • @anamikabiju2853
    @anamikabiju2853 Před 3 lety +6

    ഭയങ്കരം airport എഡിറ്റയിപ്പോയി

  • @malluteams2887
    @malluteams2887 Před 3 lety +3

    പ്രഭാത കർമ്മങ്ങൾ ചെയ്യുന്നത് പോലെ Reels കാണാനും ഒരു സമയം മാറ്റി വെക്കേണ്ട അവസ്ഥയായി പോയി..😂

  • @luttappizvlogz3537
    @luttappizvlogz3537 Před 3 lety

    Kidu..
    Poli... 😎

  • @rnxasensio4193
    @rnxasensio4193 Před 3 lety +4

    Reelsil ഇപ്പൊ മൊത്തം പൂച്ച sir fens ahnello😌
    ഇജാതി വെറുപ്പിക്കൽ 🤪

  • @rumaizzzzz
    @rumaizzzzz Před 3 lety +7

    3:18 make-up bhalathil ilich like eadukunnavarekkalum better aan ingane ullavar (bhavi nadanmaare okke reelsil und😌)

    • @thekopiteynwa5767
      @thekopiteynwa5767 Před 3 lety

      Sathyamanedo
      Dialogue dubb cheythath nannyittund ❤️
      അതിനെ ട്രോളാൻ മാത്രം ഒന്നുമില്ല

  • @jaismathew2642
    @jaismathew2642 Před 3 lety

    ചിരിച്ചു ചത്തു 😂😂😂 ഉബൈദ് ഇക്ക പൊളി 👌

  • @Muhammedzinan53
    @Muhammedzinan53 Před 3 lety +1

    ഇക്ക ഇങ്ങള് ഒരു ഭയങ്കര സംഭവം തന്നെയാ 😁👍

  • @Nazneee
    @Nazneee Před 3 lety +7

    സഹിക്ക്യ🥴 അല്ലാതെന്താക്കാനാ!!😹

  • @anandhueditzz3321
    @anandhueditzz3321 Před 3 lety +4

    ഒരു റീൽസ് പോലും ചെയ്യാത്ത ഞാൻ 😁😁UBAIDIKKA ENNE REEL CHEYYAN NIRBHANDHIKKUNNU😇😇

  • @Hazeljude4447
    @Hazeljude4447 Před 3 lety

    Nice edit ubaid

  • @ajnas435
    @ajnas435 Před 3 lety +1

    Climax polichhe 👍👍👍
    Vere level ❤️❤️❤️

  • @aladdin9301
    @aladdin9301 Před 3 lety +4

    ഞാൻ പ്രേതിഷിച്ചത് meow meow troll ആണെന്ന 😂

  • @runnersfamily3368
    @runnersfamily3368 Před 3 lety +31

    Love from runners family ❤❤❤🏃‍♂️🏃‍♂️

    • @runnersfamily3368
      @runnersfamily3368 Před 3 lety +1

      കായിക താരങ്ങൾക് കൈത്താങ് തരാവോ?? 🏃‍♂️🏃‍♂️🏃‍♂️

    • @ebossbijin9761
      @ebossbijin9761 Před 3 lety +1

      Ubaid ikkaye njan trolly എന്റെ ചാനലിൽ ഒണ്ട് 💕😘

    • @runnersfamily3368
      @runnersfamily3368 Před 3 lety +1

      @@ebossbijin9761 ok നോക്കാട്ടോ ❤🏃‍♂️🏃‍♂️

    • @justleaveitbro
      @justleaveitbro Před 3 lety +1

      @@runnersfamily3368🤝

    • @runnersfamily3368
      @runnersfamily3368 Před 3 lety +1

      @@justleaveitbro ❤❤❤

  • @arfanahammed16
    @arfanahammed16 Před 3 lety +1

    Ubaid ikka eppozhum pevera❤️

  • @abstromer5689
    @abstromer5689 Před 3 lety

    ഉബൈദ് ഇക്കാ...പൊളിച്ചൂട്ടാ..

  • @Nazneee
    @Nazneee Před 3 lety +6

    ഇതുവരെ Reels ചെയ്യാത്തവരുണ്ടോ?
    എന്ന കമന്റ് ഉണ്ടോന്ന് നോക്കാൻ വന്ന ഞാൻ😌🚶🏻

  • @OFFROADENDURO
    @OFFROADENDURO Před 3 lety +6

    MES COLLEGE MANNARKKAD BUS STOP @ 2:03.. മണ്ണാർക്കാടുക്കാർ ഇവിടെ കമ്മോൺ 💪

  • @shereefb3168
    @shereefb3168 Před 3 lety

    Climax kidu 😂😂😂😂 sirichu sathu Ubaide 😂😂😂😂

  • @hzcreationmedia4923
    @hzcreationmedia4923 Před 3 lety +1

    ഞങ്ങളെ പോലുള്ളവർക്ക് പ്രജോധനം ആണ് ഇക്ക ❤

  • @anjanavariyath
    @anjanavariyath Před 3 lety +3

    Troll കിട്ടാനും roast ചെയ്യപ്പെടാനും reelsoliകളുടെ ജീവിതം ഇനിയും ബാക്കി 😆👍

    • @ashwink5461
      @ashwink5461 Před 3 lety

      czcams.com/video/dW5eHZ3jWhI/video.html

  • @MSDCreation
    @MSDCreation Před 3 lety +3

    കല്ലടി കോളേജ് 💕❤️😁

  • @emmanueljesudas6164
    @emmanueljesudas6164 Před 3 lety

    ഉബൈദ് ഇക്ക അടിപൊളി എഡിറ്റിംഗ് ഒന്നും പറയാനില്ല

  • @basilpoulose3758
    @basilpoulose3758 Před 3 lety

    Feel ayit povano
    Ath pwolichu 🤓😍🤘

  • @sethum2541
    @sethum2541 Před 3 lety +4

    ലെ റിൽസോളികൾ : നാളെെ എ൯റും നംകെെയ്യിൽ ഇല്ലയ് 🥺🥺😢😢