കൊണ്ടാട്ടം കൊണ്ടൊരു ആറാട്ട് ! Troll Video | Reels Troll | Ubaid Ibrahim

Sdílet
Vložit
  • čas přidán 6. 07. 2021
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use...
  • Zábava

Komentáře • 992

  • @malluteams2887
    @malluteams2887 Před 3 lety +2084

    കൊണ്ടാട്ടം ദിവസങ്ങൾകൊണ്ട് മാർക്കറ്റ് കീഴടക്കി... കൊണ്ടാട്ടം കമ്പനി പോലും വിചാരിച്ചില്ല ഇത്രത്തോളം മാർക്കറ്റ് കിട്ടുമെന്ന്... കാലത്തിൻറെ ഒരു പോക്കേ...

    • @Anzuuu77
      @Anzuuu77 Před 3 lety +31

      ഇപ്പൊ കൊണ്ടട്ടത്തിനു ഭയങ്കര
      വിലയാണ് എന്നാ കേട്ടത്...!😂🐼

    • @rubingeorge98
      @rubingeorge98 Před 3 lety +21

      😂😂😂😂ശുദ്ധമായ തൈരിൽ...

    • @SrxpuDude
      @SrxpuDude Před 3 lety +19

      ശുദ്ധമായ തൈര് മുളക് കൊണ്ടാട്ടവും പെട്രോളും ഒക്കെ ഇപ്പൊ ഒരേ wavelength ആണ്..!😂🤣

    • @questrrr
      @questrrr Před 3 lety +5

      Vinageri ഒട്ടും ചേർക്കതെ😂

    • @ronynshelly8379
      @ronynshelly8379 Před 3 lety

      Hh@UC-EEEQFZ64v268c8HL6BG6A

  • @moonlitemedia
    @moonlitemedia Před 3 lety +395

    Joker മറ്റാരും അല്ല ഞാൻ തന്നെ 😌😌😌
    Thank You Ubaid ikka ❤️😘

  • @Mr.Shuppandi
    @Mr.Shuppandi Před 3 lety +1220

    *ഫിൽറ്റർ ഇട്ടു റീൽസ് ചെയ്യുന്നതിന്റെ ഇടയിൽ പുറകിൽ ഉമ്മകയറിവന്നപ്പോൾ.... "അള്ളോ... ജിന്ന്.....!"* 😬😬

    • @candyandy2235
      @candyandy2235 Před 3 lety +11

      😂😂😂

    • @samiyajamal3889
      @samiyajamal3889 Před 3 lety +10

      Sathyam allah kakatte

    • @nivednivie3777
      @nivednivie3777 Před 3 lety +1

      czcams.com/video/gSyubH705W4/video.html 🔥🔥👍

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 Před 3 lety +4

      👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ കാണുക..

    • @safnasafu9536
      @safnasafu9536 Před 3 lety +1

      ☺☺

  • @star_boy1996
    @star_boy1996 Před 3 lety +229

    Amma : എടാ 2 തേങ്ങ പൊളിച്ചിട്ട് താടാ.. 🤡
    Mon : 🥴🥴🥴...... 🎶🎶🎶
    അമ്മയുടെ കൗണ്ടർ അടി... 👻🤣🙌🏻
    thugs 😎🤟🏻

    • @Vlogerabuu
      @Vlogerabuu Před 3 lety +1

      czcams.com/video/WfWa9B6HEVI/video.html.

  • @palethmuhammedrazi1237
    @palethmuhammedrazi1237 Před 3 lety +759

    ലാസ്റ്റ് സന്തോഷ്‌ ജോർജ് കുളങ്ങര സർ... 🔥🔥🔥 എങ്ങിനെ കണ്ടു പിടിക്കുന്നു ബ്രോ...... 🙏🏻

    • @muhammedansar2822
      @muhammedansar2822 Před 3 lety +26

      ഇന്റെ raazi... അതായതു ചില സാധനങ്ങൾ ഏതു ഷോപ്പിൽ പോയാലും കിട്ടില്ല.. അതിന്റെതായ ഷോപ്പിൽ തന്നെ പോവണം... അതുപോലുള്ള ഒരു adaaar ഐറ്റം ആണ് ഉബൈദിക്ക... ഏതു ട്രോൾ കണ്ടാലും ഇതുപോലുള്ള ക്രീയേറ്റീവിറ്റി ഇക്കാന്റെ മാത്രം സ്കിൽ ആണ് 🔥🔥🔥🔥

    • @sal_maan
      @sal_maan Před 3 lety +6

      Pinnalah 💥

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 Před 3 lety +1

      👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ കാണുക.. അത് കണ്ടാൽ, അല്പം ബോധം ഉണ്ടെങ്കിൽ പിന്നെ കളിക്കൂല ഈ മരണ ഗൈമുകൾ...😔😠

    • @dxmboy0025
      @dxmboy0025 Před 3 lety +2

      @@lotofthoughtsandthings5595 😏marketing alle daa vidichathaanengil thedi pidich nammude aduthekk thanne varum

    • @yaasararu
      @yaasararu Před 3 lety

      A episode kand kanum 🤣🤣

  • @Armylover-fm7uc
    @Armylover-fm7uc Před 3 lety +205

    ഇതുവരെ എന്നെപോലെ റീൽസ് ചെയ്യാത്തവർക്ക് ഇവടെ കൂടാം 😌🙋

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/WfWa9B6HEVI/video.html.

  • @areditzcreation1703
    @areditzcreation1703 Před 3 lety +707

    തൈര് എന്ന വാക്ക് കുറച്ച് നാൾ മുൻപ് ഫേമസ് ആയിരുന്നു..😂😂ഇപ്പൊ ആ പയ്യൻ കാരണം വീണ്ടും ഫേമസ് ആയി 🤣

    • @sinanap3738
      @sinanap3738 Před 3 lety +14

      Aswin bhasker🔥👌

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 Před 3 lety

      👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ കാണുക..

    • @floccinnocinfilipication_modi
      @floccinnocinfilipication_modi Před 3 lety

      അങ്ങ് തമിഴ്നാട്ടീന്ന്. ഇത് വന്ത് കേരളാവിന്ന് ഹേ...😒😏

    • @P6abh1n
      @P6abh1n Před 3 lety +7

      @@lotofthoughtsandthings5595 nee etha rockete 🙄

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 Před 3 lety

      👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ കാണുക.. അത് കണ്ടാൽ, അല്പം ബോധം ഉണ്ടെങ്കിൽ പിന്നെ കളിക്കൂല ഈ മരണ ഗൈമുകൾ...😔

  • @cmuneer1597
    @cmuneer1597 Před 3 lety +227

    ക്ലൈമാക്സ് സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ ഭാഗം വന്നപ്പോൾ രോമാഞ്ചം🔥

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/WfWa9B6HEVI/video.html.

  • @rubingeorge98
    @rubingeorge98 Před 3 lety +332

    അശ്വിൻ ബാസ്‌ക്കർക്ക് ഓരോന്നും വൈറൽ ആക്കി വിട്ടാൽ മതി...അതിന്റെ പാർശ്വ ഫലങ്ങൾ പാവം ഈ ഞങ്ങൾ വേണ്ടേ അനുഭവിക്കാൻ
    😂😂😂

    • @saananddachuthath9863
      @saananddachuthath9863 Před 3 lety +3

      Athaara bro😬😬

    • @martinjosephthomas4271
      @martinjosephthomas4271 Před 3 lety +16

      @@saananddachuthath9863 ijjathi... നീ കേരളത്തിൽ തന്നെ ആണോ... അശ്വിൻ ഭാസ്കർ നേ അറിയില്ലേ...
      The great perfect ok yude upanjaadhaavu...

    • @rubingeorge98
      @rubingeorge98 Před 3 lety +2

      @@martinjosephthomas4271 💪💪

    • @rubingeorge98
      @rubingeorge98 Před 3 lety +10

      @@saananddachuthath9863 മച്ചാനെ perfect ok, തൈര് മുളക് തോണ്ടാട്ടം..... ഇതിന്റെ ഒക്കെ originator

    • @mine_jinnie9265
      @mine_jinnie9265 Před 3 lety

      😆😆😆

  • @shamjith4838
    @shamjith4838 Před 3 lety +57

    Evwrything fine dad😂😂🤣🤣

  • @muzammil7672
    @muzammil7672 Před 3 lety +213

    ആ കിണറ്റിൽ ചാടിയവനെ പിന്നെ കണ്ടില്ല 😂😂🙈🙈🙈

  • @alex4837
    @alex4837 Před 3 lety +204

    അമ്മക്ക് മുന്നിൽ എന്ത് Joker, എന്ത് Batman.
    പറഞ്ഞ തേങ്ങ പൊതിച്ച് കൊടിതേക്കണം

    • @Monalisa77753
      @Monalisa77753 Před 3 lety +15

      Kuttikaalath superman aayi kalikan vendi pantin mukalil 🩲 ittath kanditt Amma kaliyakith orma vannu.

    • @letstalkmalayalam5758
      @letstalkmalayalam5758 Před 3 lety

      Subscribe cheyyaamo❤️❤️

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/WfWa9B6HEVI/video.html.

    • @abhinavkrishna5661
      @abhinavkrishna5661 Před 3 lety

      czcams.com/video/QPZzAXDop84/video.html

  • @lsj_19
    @lsj_19 Před 3 lety +254

    ഒരാഴ്ചയിൽ ഇത്രയധികം വീഡിയോ ഇടുന്ന ubaidikkak ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ❤❤💪

  • @asweshpallikkadavath9673
    @asweshpallikkadavath9673 Před 3 lety +69

    *ലെ അശ്വിൻ ഭാസ്‌കർ:പുല്ല് പാട്ട് ഉണ്ടാക്കണ്ടീർന്നില്ല...!!!😂

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/WfWa9B6HEVI/video.html.

  • @oruadaarpetsstory
    @oruadaarpetsstory Před 3 lety +561

    🤣🤣

  • @UnaisaSubair
    @UnaisaSubair Před 3 lety +568

    Allah 😂

    • @thafassumfathimas4262
      @thafassumfathimas4262 Před 3 lety +9

      Angane unaisathanem ubaidikka trolliyee🎊🎊🎉🎉😆😆

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 Před 3 lety +3

      👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ കാണുക..

    • @ramees5269
      @ramees5269 Před 3 lety +5

      @@lotofthoughtsandthings5595 ood kandam

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 Před 3 lety +1

      @@ramees5269 vedio kanditt enth venelum paranjo. Appo ninte naav irangum

    • @ziomad594
      @ziomad594 Před 3 lety +4

      Angane ningalum famous ayi 🤭🤭

  • @n4jj
    @n4jj Před 3 lety +198

    റീൽസിന്റെ പ്രേത്യേകത എന്തെന്ന് വെച്ചാൽ കേവലം 30 സെക്കന്റ് കൊണ്ട് വെറുപ്പിച്ച് കൈയിൽ തരും...!

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/WfWa9B6HEVI/video.html.

  • @user-qz1gj1be2m
    @user-qz1gj1be2m Před 3 lety +15

    4:18 ദിൽ വാലെ😹
    ചെക്കൻ പൊളി ആണ്😂❤️

  • @PooravumPooranayakanum
    @PooravumPooranayakanum Před 3 lety +27

    സന്തോഷ്‌ ജോർജ് കുളങ്ങര " വന്നു കണ്ടു കീഴടക്കി ".. ❤❤❤❤👍👍

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/WfWa9B6HEVI/video.html.

  • @Adithya.10
    @Adithya.10 Před 3 lety +21

    4:08 repeat adichu kandavarundo 🤣🤣🤣

  • @lekshmiprasad3409
    @lekshmiprasad3409 Před 3 lety +18

    Last ill രോമാഞ്ചം....... Kude ആ song ഉം അടിപൊളി ❤️❤️

  • @insaneminder217
    @insaneminder217 Před 3 lety +68

    *തുടക്കം കണ്ടപ്പോൾ തന്നെ മനസിലായി..... ഇത് ഒരു വെടികെട്ടു അരിക്കുമെന്ന്...🔥*

    • @Monalisa77753
      @Monalisa77753 Před 3 lety +2

      'Vedi'kettukal aan. 💥💥💥💥

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/WfWa9B6HEVI/video.html.

  • @ktkboys1481
    @ktkboys1481 Před 3 lety +17

    100% serious and imotional sence ഒറ്റയടിക്ക് കോമഡി ആക്കിമാറ്റാനുള്ള ആ കഴിവ്💥..uff.....

  • @n4jj
    @n4jj Před 3 lety +55

    ഇൻസ്റ്റാഗ്രാമിൽ റീൽസ് എന്ന ഫീച്ചർ ഇല്ലെങ്കിൽ ഇൻസ്റ്റാഗ്രാം എന്നേ രക്ഷപെട്ടെന്നെ....😁

    • @Axh-yo4cu
      @Axh-yo4cu Před 3 lety +3

      അത് പറ്റില്ല അത് ഒഴിവാക്കിയാൽ ട്രോള്ളെന്മാർ വഴിയാധരം ആകില്ലേ.... 😂

    • @MFJ_Talks
      @MFJ_Talks Před 3 lety +3

      ഇപ്പോ CZcams Shorts ഉം കുളം തോണ്ടി 😬😂😂

    • @stui2
      @stui2 Před 3 lety +1

      Ath ullatukond an instagram trending ayath

    • @MFJ_Talks
      @MFJ_Talks Před 3 lety

      @@stui2 അത് ശരിയ 😁 പക്ഷെ , ഇപ്പോ അതും കുളം തോണ്ടി ഇവന്മാര് 🤧

  • @mohammedashiques5302
    @mohammedashiques5302 Před 3 lety +21

    0:54 ജോക്കർ ഒരു രക്ഷയുമില്ല 😂😂😂😂

  • @BLK_09
    @BLK_09 Před 3 lety +48

    Thumbnail വെക്കാതെ പബ്ലിക് ആക്കിയിട്ടു പിന്നെ remove ചെയ്ത് പിന്നെയും അപ്‌ലോഡ് ആക്കിയ ഉബൈദ് ഇക്ക 😂😂

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/WfWa9B6HEVI/video.html..

  • @INISHTATECH
    @INISHTATECH Před 3 lety +40

    ഇതുവരെ reels ചെയ്യാതെ ബാക്കിയുള്ളോർത് കാണുന്നവർ ഉണ്ടോ😂🤘

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/WfWa9B6HEVI/video.html.

  • @Mr.Shuppandi
    @Mr.Shuppandi Před 3 lety +178

    *ഹാവൂ... ഇപ്രാവശ്യം അധികം വെറുപ്പിക്കലില്ലാത്ത... റീൽസ് കാണാൻ പറ്റി...*
    *അതോ.. ഉബൈദിക്ക മനപ്പൂർവം അരിച്ചെടുത്തതാണോ... 😂💗*

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/WfWa9B6HEVI/video.html.

  • @Midhun-1994
    @Midhun-1994 Před 3 lety +32

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവസാനം സന്തോഷ് ജോർജ് കുളങ്ങര സാർ outro പറഞ്ഞതാണ്😘

    • @Vlogerabuu
      @Vlogerabuu Před 3 lety +1

      czcams.com/video/WfWa9B6HEVI/video.html.

  • @divergent_commuter
    @divergent_commuter Před 3 lety +9

    മാമൻ EX- (Kozhi ) - ഹാവൂ നമ്മടെ തറവാടിന്റെ മാനം കാത്തു😂😂😂😂

  • @Arjun-uk6lv
    @Arjun-uk6lv Před 3 lety +10

    അയ്യോ ചിരിച്ച് ചിരിച്ച് കുഴങ്ങി....😆😂🤣😭🤣
    ഉബൈദ് ഇക്ക പോളിയാണ്....🔥🔥

  • @sankarkrishnan1904
    @sankarkrishnan1904 Před 3 lety +19

    ഉബൈദ് ബ്രോ കുറച്ചു നാളുകൾക്കു ശേഷം ഉള്ള് തുറന്നു ചിരിച്ചു.
    ഇത് പൊളിച്ചു.

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/WfWa9B6HEVI/video.html.

  • @blackmode7230
    @blackmode7230 Před 3 lety +7

    0:50 കേരളത്തിലെ എല്ലാ ആൺപിലേരും ചെയ്യേണ്ടി വരുന്ന നാടൻ കല..... 🖤

  • @hey6261
    @hey6261 Před 3 lety +27

    2:02 maryadik aa scene kand kondirikumbol ads varunnath enthoru kashtaman😁

  • @sajitha26
    @sajitha26 Před 3 lety +15

    ആ കിണറ്റിൽ ചാടിയ പയ്യൻ എന്തായി 🤔🤔

  • @Axh-yo4cu
    @Axh-yo4cu Před 3 lety +71

    *തൈരും മൊളകും പാടി വൈറൽ ആകുന്ന റീൽസോളിയല്ല പണിയെടുത്ത് വൈറൽ ആയ ചൈന ചേച്ചിയാണ് എന്റെ ഹീറോ.... ജയ് ഹനകൊണ....😁💥*

    • @SrxpuDude
      @SrxpuDude Před 3 lety +5

      😌കൊണ🤣

    • @Axh-yo4cu
      @Axh-yo4cu Před 3 lety +4

      @@SrxpuDude വെറും കൊണയല്ല.... ഹനകൊണ.....

    • @mp-jc6dr
      @mp-jc6dr Před 3 lety

      😅👏🏼👏🏼

  • @suhanasabu9603
    @suhanasabu9603 Před 3 lety +11

    7:47 pwoli🤣🤣🤣

  • @safvansam
    @safvansam Před 3 lety +18

    നിങ്ങള് ആദ്യം ഇട്ടത് remove ചെയ്യുന്നെന് മുന്നേ നമ്മള് കണ്ടു..😉😁

  • @ccstudioz3596
    @ccstudioz3596 Před 3 lety +25

    Varunneda romance varunneda 1:55

  • @noufalkl1020
    @noufalkl1020 Před 3 lety +108

    എനിക്ക് ഷൈജു അണ്ണന്റെ തൈര് മുളക് കൊണ്ടാട്ടം ആണ് ഓർമ വരുന്നത് 😍😍👍🤣🤣

    • @muthumonozhukur
      @muthumonozhukur Před 3 lety +1

      Rahul ഗാന്ധി 😃

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 Před 3 lety +1

      👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ കാണുക..

    • @at2k7
      @at2k7 Před 3 lety +2

      @@lotofthoughtsandthings5595 GTA vice City nostalgia

  • @pramodkannan5791
    @pramodkannan5791 Před 3 lety +12

    ഇതിനുമാത്രം ഒരു വംശ നാശം ഇല്ലല്ലോ ഈശ്വരാ 😂

  • @shyamjithrp2583
    @shyamjithrp2583 Před 3 lety +27

    Troll ൽ മാത്രം reels കാണുന്ന ലേ ഞാൻ

  • @abhishekjames5672
    @abhishekjames5672 Před 3 lety

    Nalla onnandharum video..last portion kidu...👌

  • @m2x937
    @m2x937 Před 3 lety +10

    Troll രാജാവേ, എങ്ങനെ സാധിക്കുന്നു 🤣🤣🤣

  • @VisakhVijayanOfficial
    @VisakhVijayanOfficial Před 3 lety +39

    കൊണ്ടാടി കൊണ്ടാടി reels നശിപ്പിച്ച് 😂😂 ഇനി എന്താണാവോ അടുത്തത് 🤔

  • @y_not__
    @y_not__ Před 3 lety +49

    ട്രോൾ ചാനലിൽ ഇത് കഴിഞ്ഞേ ഒള്ളു ആരും

  • @febinff9345
    @febinff9345 Před 3 lety +1

    Ubaith ikkante troll kanumbo oru aashyaasam

  • @keralapsc6586
    @keralapsc6586 Před 3 lety

    Y r amazing in editing sprrr brooo

  • @Sriji_Ser
    @Sriji_Ser Před 3 lety +6

    2:17 chekkan vere level😂

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +63

    *വീട്ടിലൊരു തൈര് ഉണ്ടാക്കാൻ പറ്റാത്ത അവസ്ഥ ആണിപ്പോ🤒🤒🤒🤒🤒🤒🤒*

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/WfWa9B6HEVI/video.html.

  • @iamakhileshwar3752
    @iamakhileshwar3752 Před 3 lety +1

    Ubaid ikka uyir☺️🙌😎

  • @mohammedsuneer955
    @mohammedsuneer955 Před 3 lety

    Ubaid ikkante Reels troll vere levela🔥🔥🔥💯💯💯

  • @shadiya3841
    @shadiya3841 Před 3 lety +10

    Legends only know that this video is re-uploaded 😅

  • @amruth5946
    @amruth5946 Před 3 lety +6

    Again..🤔.... ഞാൻ 2 മണിക്കൂർ മുമ്പേ കണ്ടു

  • @asdfasdf5067
    @asdfasdf5067 Před 3 lety

    Part 2 ithinte venam adipoli aayitund

  • @lallutrolls
    @lallutrolls Před 3 lety

    Polichu ubaid ikka 👌👌👌

  • @shreejithshaji7418
    @shreejithshaji7418 Před 3 lety +5

    സന്തോഷ് ജോർജ് കുളങ്ങര🔥🔥❤️

  • @SALAHU
    @SALAHU Před 3 lety +9

    0:57 ചിരിച്ചു 😃ചിരിച്ചു 😁ചിരി😅 നിർത്താൻ🤣🤣 കഴിയാത്തവർ ആരെങ്കിലു ഉണ്ടോ😂
    👇

  • @Arun-bc7rw
    @Arun-bc7rw Před 2 lety

    Man Awesome creation powlichu 🔥 PØwêrësh

  • @udithkrishna362
    @udithkrishna362 Před 3 lety

    Veere level Video Bro💓

  • @_____p.t_____
    @_____p.t_____ Před 3 lety +3

    Poli 🔥

  • @lifeofthoni4197
    @lifeofthoni4197 Před 3 lety +6

    ഉണ്ണി വളർന്നേ കിളിമകളേ....🤣🤣🤣

  • @immanuelmt6040
    @immanuelmt6040 Před 3 lety +1

    Last sgk sarinte aaa climax oru professional touch kittya pole🙂🤩👏

  • @nidhunever4u
    @nidhunever4u Před 3 lety

    Oru rakshayum ellaaa ubaide bro❤

  • @nihadn9058
    @nihadn9058 Před 3 lety +14

    Thumbnail ൽ തൂറാദാസിനെ കണ്ടു ചിരിച്ചവർ ഉണ്ടോ😁😂

    • @DUDELIKESTAR
      @DUDELIKESTAR Před 3 lety

      Mm Najam Ubaid ikka kiddu nice troll ❤️❤️❤️

  • @longliverevolution4707
    @longliverevolution4707 Před 3 lety +21

    ഇങ്ങനെ യും കുറേ ഓളി യോ ളി ക ൾ .. അതാണൊരു മറ്റൊരാശ്വാസം

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/WfWa9B6HEVI/video.html.

  • @mohammedjazeelkp8586
    @mohammedjazeelkp8586 Před 3 lety +1

    Pwoli saanam💥💥

  • @Sebiyann
    @Sebiyann Před 3 lety +2

    Ubaid ikkade ഈ video 2 മണിക്കൂർ മുന്നേ കണ്ടതാ 😂 കുമ്പിടിയാ 😂😂

    • @DUDELIKESTAR
      @DUDELIKESTAR Před 3 lety

      😂 mm ethayallum kiddu video 😀❤️😘

  • @hzcreationmedia4923
    @hzcreationmedia4923 Před 3 lety +5

    തൈരും കൊണ്ടാട്ടാവും കാരണം ഇപ്പൊ റീൽസ് തുറക്കാൻ പറ്റുന്നില്ല പിന്നെ ഇക്കയെ പോലുള്ള ട്രോള്ളൻ മാർ ഉള്ളതാ കുറച്ചു ആശ്വാസം 😂

  • @SALMAN_O
    @SALMAN_O Před 3 lety +14

    . ഉബൈദ് ഇക്ക എല്ലാത്തിനും കുറച്ചു മിനിറ്റ് കൊണ്ട് ചവറ്റു കോട്ടയിൽ ഇട്ടു 😂😂

  • @njnallaneeya9114
    @njnallaneeya9114 Před 3 lety +2

    Eeedha editing✨🔥

  • @shakeelali2699
    @shakeelali2699 Před 3 lety

    Nice video ever first view

  • @izukuthunder
    @izukuthunder Před 3 lety +3

    ആദ്യം വീട്ടിലെ പണി പിന്നെ റീലിസ് 😌

  • @munawarmoochikkal3220
    @munawarmoochikkal3220 Před 3 lety +3

    ചിറകുകൾ മുളക്കുവാൻ കാക്കണേ....... 😆🕊️

  • @akhiljith4476
    @akhiljith4476 Před 3 lety

    Brooo vere vere leval.... ❤️❤️🔥🔥🔥🔥

  • @kinjazff1975
    @kinjazff1975 Před 3 lety

    Ee video eshttapettu ❤

  • @UNDAMPORITM
    @UNDAMPORITM Před 3 lety +6

    എന്തേലും കിട്ടാൻ കാത്തു നിൽക്കാ റീൽസോളികൾ അതങ്ങ് വെറുപ്പിച്ചു കയ്യിൽ തരാൻ…

  • @user-fb4bw6yk9j
    @user-fb4bw6yk9j Před 3 lety +5

    പാവം Joker😹🙏

    • @Dex.155
      @Dex.155 Před 3 lety

      Heath ledeger trying to committ suicide in heaven

  • @Munna_Gold_
    @Munna_Gold_ Před 3 lety +1

    Engane saadhikunn dey😁👍

  • @roneyvarghese5772
    @roneyvarghese5772 Před 3 lety +2

    Editing simhamm Aaa 🙏🙏🙏🙏🙏🙏😻😹😹😹😹😹😹😹

  • @Zeenath_tp
    @Zeenath_tp Před 3 lety +4

    6:19 ഞങ്ങളെ jojo🤭

    • @DUDELIKESTAR
      @DUDELIKESTAR Před 3 lety

      M joju jorge ahh reel kanandaa 😂😂
      Pinne 😭

  • @shamnafathim5183
    @shamnafathim5183 Před 3 lety +11

    5:50 padachoonee ithentha sadhanam 🤣

  • @abdulhadit9951
    @abdulhadit9951 Před 3 lety

    Bro aa lastilthe santhosh sirinte clip pwolichu
    Engane saadhikkunnu...

  • @3djuniors785
    @3djuniors785 Před 3 lety

    Poli Machane

  • @user-qq9dx7xd7h
    @user-qq9dx7xd7h Před 3 lety +15

    നോർമൽ സംസാരം ഇജ്ജാതി song ലേക്ക് മാറ്റിയ അശ്വിൻ ഭാസ്കർ പൊളി അല്ലേ 😁😂

  • @Monalisa77753
    @Monalisa77753 Před 3 lety +8

    4:15 ola thalayil veezhanjath baaghyam.

  • @Akchaypmna
    @Akchaypmna Před 3 lety +1

    Ending🔥🔥🔥🔥🔥💥

  • @aneesha3991
    @aneesha3991 Před 3 lety

    Ooff ejjaathii perfect okay troll 😀😀😀

  • @KSKDINGDONGCHESSKERELA
    @KSKDINGDONGCHESSKERELA Před 3 lety +3

    Reels roast
    Reels troll
    Reels reaction
    Aduthe enthanu😂

  • @adarshekm
    @adarshekm Před 3 lety +4

    0:40 താരാധാസ് fens ഉണ്ടോ?

  • @alfiyasabeer4489
    @alfiyasabeer4489 Před 3 lety

    Nte ubaid ikkoiii😂ingale konde pattuuuu🤣🤣

  • @anshadmubeen5308
    @anshadmubeen5308 Před 3 lety

    Pwoli 🤣🔥🔥

  • @ranjinisuresh471
    @ranjinisuresh471 Před 3 lety +5

    ആദ്യ video deleate ചെയ്‌തപ്പൊത്തന്നെ തോന്നി video വരുന്നുണ്ട് എന്ന്

  • @kumbidimachaan2.061
    @kumbidimachaan2.061 Před 3 lety +8

    എന്തൊക്കെ പറഞ്ഞാലും റീൽസ് ചുമ്മാ കണ്ട് കൊണ്ടിരിക്കാൻ രസാണ് 😀✌️

  • @ziyad437
    @ziyad437 Před 3 lety +1

    😂😂 ubaid ikka polichu

  • @hajeshh7
    @hajeshh7 Před 3 lety

    Last oru bheeshani de swaram 😂❤️❤️❤️❤️❤️❤️🔥🔥🔥

  • @muhamedhassan7397
    @muhamedhassan7397 Před 3 lety +3

    Le joker🤡: നിർത്തിയങ്ങ് അഭാമാനിക്കണോ😢

  • @FFPANELGAMING
    @FFPANELGAMING Před 3 lety +3

    ubaid ikka fans undo

  • @vishnuethanhunte8743
    @vishnuethanhunte8743 Před 3 lety

    Makkalea rande thega pothichu thada.. ❤❤❤❤❤❤❤👍👍👍 ultimate👍👍👍👍

  • @foodmonkey7466
    @foodmonkey7466 Před 3 lety

    Ubaid ikka oru sambavam thanne..!!!