സത്യങ്ങൾ വിളിച്ചു പറയല്ലേ ! Troll Video | Ubaid Ibrahim

Sdílet
Vložit
  • čas přidán 25. 03. 2021
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use.
  • Zábava

Komentáře • 1,5K

  • @izana944
    @izana944 Před 3 lety +2424

    *99.9% സിംഗ്ൾസും സ്ഥിരമായി ചെയ്യുന്ന ഒരു പ്രവർത്തി ഉബൈദ് ഇക്ക മറന്നിരിക്കുന്നു* 😠🌝
    *ഞങ്ങൾ അസ്വസ്ഥരാണ്* 😌

    • @UbaidIbrahim2O
      @UbaidIbrahim2O  Před 3 lety +703

      എന്താണത് 😜

    • @achyuth.prasad
      @achyuth.prasad Před 3 lety +32

      🤔

    • @salmane0375
      @salmane0375 Před 3 lety +19

      ?

    • @achyuth.prasad
      @achyuth.prasad Před 3 lety +93

      താങ്കൾ അത് എന്താണ് എന്ന് കൂടി പറയുവായിരുന്നുനെങ്കിൽ.....🤔🙄

    • @user-vp3vo1zs2q
      @user-vp3vo1zs2q Před 3 lety +35

      Enikariyam enthaa vechal oru line kandupidikkanam

  • @DarkBoyGaming
    @DarkBoyGaming Před 3 lety +1916

    സിംഗിൾ ആയിട്ട് പോലും സ്റ്റാറ്റസ് ഇട്ട്
    വെറുപ്പിക്കാതെ ഉള്ളിൽ ഒതുക്കി
    നടക്കുന്ന ലെജൻഡ്സിന് ഇരിക്കട്ടെ
    ഇന്നത്തെ തീപ്പൊരി..!!🔥

    • @aj2k823
      @aj2k823 Před 3 lety +19

      Njan ningade channel subscribe cheyth korach kainj thanne unsubscribe aakunu🤔.

    • @dlordgaming4651
      @dlordgaming4651 Před 3 lety +1

      ❤️

    • @thanos1514
      @thanos1514 Před 3 lety +6

      @@aj2k823 same 🤣😂

    • @anitha9676
      @anitha9676 Před 3 lety +3

      @@aj2k823 athanne

    • @jonsnow8855
      @jonsnow8855 Před 3 lety +7

      Nee ellayidathum undalllo😊

  • @smiling1468
    @smiling1468 Před 3 lety +149

    കമന്റ്‌ വായിക്കാൻ വന്നതാ😂
    ഹാജർ ഇട്ടു പോയ മതി 😉

  • @monuzpmna
    @monuzpmna Před 3 lety +126

    *1 million അടിച്ചതിനു ശേഷം കാണുന്നവരുണ്ടോ.. 😌😌*
    👇
    👇
    👇

  • @sukanyarishi
    @sukanyarishi Před 3 lety +663

    ട്രോൾ രാജാവിന്റെ 1m ആഘോഷിക്കാൻ റെഡി ആയിക്കോ..😍😍
    1m അടിച്ചേ......💃💃💃💃💃💃

  • @ashiquecn375
    @ashiquecn375 Před 3 lety +76

    എനിക്കു പ്രാരബ്തമുള്ള ചങ്ക്കൾ ഒരുപാട്ണ്ട് അതിനാൽ +2 പാസാവുന്നതു വരെ സമയമില്ല്ലാത്തതുകണ്ട് 6ആം ക്ലാസ്സിൽ പഠിപ്പു നിർത്തിയ ചങ്കിനെ ഓർമവന്നു 😂

  • @user-eo3zj1cb8s
    @user-eo3zj1cb8s Před 3 lety +22

    അപ്പുകുട്ടൻ :പ്രതീക്ഷിക്കാതെയാ വരുന്നത് എന്ന് അവനെ വിളിച്ച് പറഞ്ഞേക്കാം 😂😂😂

  • @fnj.mp4391
    @fnj.mp4391 Před 3 lety +49

    Singles common 🔥😂 ഒരു 1k അടിപ്പിക്ക് singles 😂

  • @A4_annan
    @A4_annan Před 3 lety +52

    മോനൊന്നും പറയാനൊന്നും നിക്കണ്ട... മോന്റെ ബീഡിയോസ് നമ്മള് കാണാറുണ്ട് പുള്ളേ .... നമക്ക് പെരുത്ത് ഇഷ്ട്ടായിക്ക്ണ്♥

  • @aranunjan9279
    @aranunjan9279 Před 3 lety +1278

    ഇത് വരെയായും ഉബൈദ് ഇക്കയുടെ കൈയിൽ നിന്നുo Heart കിട്ടാത്തവർ ഉണ്ടോ ❤️

    • @Abhishek_crs
      @Abhishek_crs Před 3 lety +65

      ഇതുവരെ കമൻറ് ഇടാത്തത് കൊണ്ട് എനിക്ക് ❤ കിട്ടിയിട്ടില്ല................

    • @sreekala8960
      @sreekala8960 Před 3 lety +4

      @@Abhishek_crs 🤣

    • @MYWORLDSUB
      @MYWORLDSUB Před 3 lety +2

      Support

    • @ajmiyajamal3542
      @ajmiyajamal3542 Před 3 lety +3

      Undallo

    • @blackbird4400
      @blackbird4400 Před 3 lety +4

      Njan edan vana comment🙁

  • @krishvlogy
    @krishvlogy Před 3 lety +10

    15:23 അച്ഛൻ്റെ കൂടെ മുടി വെട്ടാൻ പോയലുള്ള അവസ്ഥ ath powlich 😂

    • @krishvlogy
      @krishvlogy Před 3 lety +2

      @@musbivlog pinne entha cheyithirikkunnu😊

  • @rsgamers1574
    @rsgamers1574 Před 3 lety +258

    സിംഗിൾ but ഇതുവരെ അത് ആണെന് പറഞ്ഞു സ്റ്റാറ്റസ് ഇട്ടു വെറുപ്പിച്ചിട്ടില്ല 😏😌😼🕺

  • @seethalakshmi7624
    @seethalakshmi7624 Před 3 lety +50

    🙄അച്ഛന്റെ കൂടെ പോയി മൂടി വെട്ടി വന്ന അനിയനെ സ്മരിക്കുന്നു 😌

  • @Axh-yo4cu
    @Axh-yo4cu Před 3 lety +364

    സ്വന്തായി ചോർ കൊണ്ടുവരാതെ മറ്റുള്ളവരുടെ ചോറ്റുപാത്രത്തിൽ കയ്യിട്ട് വാരുന്ന എച്ചി ചങ്കുകളേ ഞാൻ സ്മരിക്കുന്നു🤣🤣... 🎶എൻ നമ്പനെ പോൽ ആരുമില്ലേ 🎶🎶

  • @dreamcatcher1520
    @dreamcatcher1520 Před 3 lety +21

    എന്തൊക്കെ പറഞ്ഞാലും ചങ്കു നമ്മളെ മുത്താണ്..!!💙

  • @nikhilesh2850
    @nikhilesh2850 Před 3 lety +20

    *One side lover's* എവിടെ.....???
    പവർ കാണിക്ക്....🔥🔥🔥🔥👇

  • @Mr.Shuppandi
    @Mr.Shuppandi Před 3 lety +33

    എന്തു പറഞ്ഞാലും കൂടെ *തൈര്* കേറ്റി പറയുന്ന ഒരു ചങ്ക് നമുക്ക് എവിടെ പോയാലും ഉണ്ടാകും 🤣
    അതിനി സ്കൂളിൽ ആണേലും കോളേജിൽ ആണേലും നമ്മുടെ വേവ് ലെങ്തിനു പറ്റിയ ഒരെണ്ണം എന്തായാലും കാണും 🤭🤣

  • @user-rn3cp6ue5b
    @user-rn3cp6ue5b Před 3 lety +146

    രഹസ്യമായി എന്തെങ്കിലും പറഞ്ഞാൽ അത് 100പേരിലേക്ക് എത്തിക്കുന്ന ചങ്കുകൾ ഉണ്ടോ നിങ്ങൾക്ക്...!😂💙😅🔥

    • @unniff277
      @unniff277 Před 3 lety

      Inikum

    • @sidharthgs8137
      @sidharthgs8137 Před 3 lety +3

      Ys angane aa rahasiyam parasiyamamya rahasiyam akum🤣🤣

    • @thasni1331
      @thasni1331 Před 3 lety

      എന്റെ ചങ്കിന്റെ ആ ചങ്ക് ഞാനാവും ഒന്നും മനസ്സിലു നിക്കൂലാന്നേ

  • @lekhagireesan4006
    @lekhagireesan4006 Před 3 lety +6

    കുത്തിയിരുന്ന് 16 മിനിറ്റിന്റെയൊക്കെ ട്രോൾ.! അതും എല്ലാമെല്ലാമായ ചങ്കുകളെ പറ്റി❤️. നിങ്ങൾ പൊളിയാണ് ഉബൈദണ്ണാ 🤩🤩🤩

  • @user-gl7wu8cy1j
    @user-gl7wu8cy1j Před 3 lety +24

    1Million ആയതിനു ശേഷം വന്നവർ ഉണ്ടോ
    ട്രോളൻ മാരുടെ രാജാവ് ubaid ibrahim 😍❤🔥🔥

  • @lenin2814
    @lenin2814 Před 3 lety +27

    *എൻ നൻമ്പനെ പോലെ ആരും ഇല്ലേ...🤩 NANBAN UYIR❤💯*

  • @-gk8084
    @-gk8084 Před 3 lety +40

    എല്ലാ ദിവസവും ഒരു സിപ് അപ് എങ്കിലും അടിക്കാതെ വീട്ടിൽ പോകാത്ത ഒരു ചങ്ക് നമ്മുടെയിടയിലും കാണും... 😌🚶

  • @Cinecut623
    @Cinecut623 Před 3 lety +9

    ഇതു പോലുള്ള ചങ്ക് കുട്ടുകാർ പോരെ ഒരു നേരത്തെ സന്തോഷത്തിന് 😁💥

  • @al_kelappan
    @al_kelappan Před 3 lety +13

    ഇപ്പോൾ 999k 😌 ഉബൈദ് ഇക്കയുടെ ഇപ്പോളത്തെ ഓരോ നിമിഷവും എങ്ങനെയായിരിക്കും 😝😌🔥

  • @CaptainCleetus
    @CaptainCleetus Před 3 lety +98

    ഇനി എന്തൊക്കെ പറഞ്ഞാലും നൻപനെ പോലെ നൻപൻ മാത്രമേ ഉള്ളൂ....അങ്ങനെ അല്ലെന്ന് പറയാൻ പറ്റോ സക്കീർ ഭായ്ക്ക്.... പറ്റില്ല ബായ് 😁❤️🔥

  • @369sreelakshmikg
    @369sreelakshmikg Před 3 lety +16

    12:18 😅athu kalakii👌😁
    ഇതു പോലെ ചെടി പ്രാന്ത് ഉള്ള അമ്മമാർ ധാരാളം ഉണ്ട് 🤩😄

  • @aswathinair1631
    @aswathinair1631 Před 3 lety +1

    1 million adiche.... Congratulations ubaid🔥🔥🔥🔥👍👍👍

  • @aswins2783
    @aswins2783 Před 3 lety +2

    Ee Ella swabhavavum cherna oruthan mathi Ubaid broo😂😂❤️🔥🔥

  • @artrolls
    @artrolls Před 3 lety +71

    *ഉടനെ തന്നെ 1M എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്ന ഒരു ചാനൽ..അതും ഒരു ട്രോൾ ചാനൽ...പോട്രാ Bgm....റ്റു റ്റു റ്റു റ്റു...ഒരേ ഒരു രാജാവ്....റ്റു റ്റു റ്റു...**#1M** Soon ❤️😍*

  • @SrxpuDude
    @SrxpuDude Před 3 lety +63

    സ്വന്തം പത്രത്തിൽ ചോറുണ്ടായിട്ടും ചങ്കിന്റെ പത്രത്തിൽ കയ്യിടും..!😂ചുമ്മാ ഒര് മനസുഖം.!💙😅😁✌️

  • @sreelakshmi5330
    @sreelakshmi5330 Před 3 lety +2

    Orupaade cinemakalilee scenukal onnich cherth oru 16 min video aaki chithrikaricha aaa effort.🔥. really appreciative 🎉 keep going 💫

  • @sarang8558
    @sarang8558 Před 3 lety +1

    Mone 1m adichu ഒരു കിടു troll vidieo ഇട് intagamer 1m ubaid ikka 1m🤩💥

  • @al_kelappan
    @al_kelappan Před 3 lety +44

    സിംഗിൾ ആണെന്ന് സ്റ്റാറ്റസ് ഇട്ടിട്ട് കോഴിത്തരം കാണിക്കുന്ന ചങ്കും തേപ്പ് ഒരു പുതുമ അല്ലെങ്കിലും ഒരു മടിയുമില്ലാതെ പിന്നെയും അടിമദിക്കുന്ന ചങ്കും ഉയിർ 😂🏃‍♂️❤️

    • @hellojdjdjd
      @hellojdjdjd Před 3 lety

      എല്ലാടത്തും undello😂😂

  • @kunjavastudio3034
    @kunjavastudio3034 Před 3 lety +243

    ഇത്ര ടൈപ്പ് ചങ്കുകൾ ഒന്നും എനിക്കില്ല. ആകെ ഉള്ളതിന് ഈ പറഞ്ഞ സകല സൽസ്വഭാവം ഉണ്ട്😂

  • @shuhaibnc1100
    @shuhaibnc1100 Před 3 lety +34

    1M അടിച്ച ഉബൈദ്കക്ക്‌ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🎉🎉🎉🎉🎊🎊🎊🎊🎊🎊🎊🎉🎉🎉🎉

  • @cibivarghese409
    @cibivarghese409 Před 3 lety +25

    1million അടിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ?? 😄👍

  • @nomore305
    @nomore305 Před 3 lety +41

    മൂന്ന് troll ഉണ്ടാക്കാൻ ഉള്ളത് ഒരുമിച്ചിട്ട ഉബൈദ് ഇക്കക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😊👍

  • @vismayavasudevan3782
    @vismayavasudevan3782 Před 3 lety +14

    ചങ്കുകൾ പലതരമുണ്ട്.... ഒരു ചങ്കിനെ കിട്ടാനും വേണം ഭാഗ്യം 😌❤

  • @travelwithabu2695
    @travelwithabu2695 Před 3 lety +1

    1 million special trolls prepare cheyth thudangiya......ubaide.....💖💖💖💖katta waiting...❤️❤️❤️

  • @vasil8931
    @vasil8931 Před 3 lety +67

    പെണ്ണിന് പകരം കാൽ
    പന്തിനെയും⚽️💞ബൈക്കിനെയും പ്രണയിച്ച സിംഗിൾസ് 👍

  • @Teatalks007
    @Teatalks007 Před 3 lety +53

    പത്തല്ല പതിനായിരമല്ല , പത്തുലക്ഷം പിന്നാലെ ..... ഇനിമുതൽ വെറും ട്രോളനല്ല ഒരു മില്യൺ ഡോളർ ട്രോളൻ 🎉🎉🎉

  • @rubingeorge98
    @rubingeorge98 Před 3 lety +93

    കോറോണക്ക് മുന്നേ ഇടാൻ കൊടുത്ത ഒരു ഷർട്ട് ആണു ചങ്കിനു. തരണത് കഴിഞ്ഞയാഴ്ച്ച. അതു പോട്ടെ വെക്കാം. ഞാൻ അതിട്ടൊരു പിക് എടുത്തു ഇൻസ്റ്റയിൽ ഇട്ടപ്പോൾ ബാക്കി ഉള്ളവന്മാർ ചോയ്ക്കുകയാ ചങ്കിന്റെ ഷർട്ട്‌ അല്ലേ എന്നു 😭😭😆😭😭😭 എന്റെ "ചങ്ക് "തകർന്ന് പോയി
    നിങ്ങൾക്കുണ്ടോ ഇതുപോലെ ചങ്കുകൾ 😂😂😂

  • @shinasa5281
    @shinasa5281 Před 3 lety +2

    Ubaid Ikka's Another Masterpiece....💖💥pwoli saadanam...

  • @Woww598
    @Woww598 Před 3 lety +15

    1മില്യൺ അടിക്കാൻ പോവുന്ന നമ്മുടെ ട്രോൾ സിംഗം , ട്രോൾ പുലി, ട്രോൾ രാജാവിന് നമോവാഹം....

  • @faisalcp8266
    @faisalcp8266 Před 3 lety +117

    ഇതൊന്നു 1M അടിച്ചിട്ട് വേണം ഒന്ന് ആർമാദിക്കാൻ 🔥🔥

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +19

    **എല്ലാരുടെയും കൂട്ടത്തിൽ ഉണ്ട് ഇതുപ്പോലുള്ള ഒന്നോ രണ്ടോ ചങ്ക്💚**
    💛Chunks💙

  • @suaibs643
    @suaibs643 Před 3 lety +1

    ഈ ഒരൊറ്റ video മതി ubaid ikkade trollnte range മനസിലാക്കാൻ 🔥

  • @sajinack1886
    @sajinack1886 Před 3 lety +4

    Inn single nte statusm pittenn lovers statusum idunna oru chunkund🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂🏃🏃🏃🏃💥🤩

  • @back2travel984
    @back2travel984 Před 3 lety +21

    പെണ്ണിന് പകരം ആണോ ന്ന് അറിയില്ല. പക്ഷെ പന്തിനെയും, വണ്ടിനെയും പ്രണയിച്ചിട്ടുണ്ട്..⚽😍🏍️😍

  • @dudegaming3419
    @dudegaming3419 Před 3 lety +146

    ഇതിലെ ഏതെങ്കിലും ചങ്കുകൾ നമ്മൾക്കും ഉണ്ടാവും ഏതെങ്കിലും ഒരു ചങ്ക് ആയി നമ്മളും ഉണ്ടാവും💙✨️💙

    • @tijosunny7325
      @tijosunny7325 Před 3 lety +2

      ദൃശ്യം 3 spoof
      czcams.com/video/24sqAaq0yvU/video.html

  • @ragis8330
    @ragis8330 Před 3 lety +3

    1M 😍അടിച്ചു മോനേ 😆congrats ubaid ikka😍😍😍

  • @myworld6887
    @myworld6887 Před 3 lety +1

    1 million avan katta waiting ubaidka..🔥🔥🔥

  • @krishnamoorthi6721
    @krishnamoorthi6721 Před 3 lety +37

    ഈപ്പറഞ്ഞ എല്ലാ മൊതലുകളും മ്മടെ കയ്യിൽ ണ്ട് 🔥😂
    എല്ലാരുടേലും ണ്ടെന്നു പ്രതീക്ഷിക്കുന്നു 😂
    യെൻ നൻപനെ പോൽ യാരും ഇല്ലേ 😂

  • @abdulaseez7255
    @abdulaseez7255 Před 3 lety +191

    ഉബൈദ്ക്ക 1 million അടിക്കുന്നതും കാത്ത് നിക്കുന്ന എത്ര പേരുണ്ട് ഇവിടെ💖💖💖

  • @Zio_nix
    @Zio_nix Před 3 lety +3

    1M HIT😍😍😍💞💞💞
    CONGRATS UBAID IKKA😘

  • @subeeshvayakkara7105
    @subeeshvayakkara7105 Před 3 lety +1

    Poli machane ♥️♥️♥️🤗🤗 truly amazing

  • @diyoljoy9699
    @diyoljoy9699 Před 3 lety +33

    ഈ കുട്ടനെ അതിനൊന്നും കിട്ടില്ല.....അതൊക്കെ നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല..
    ...😌😌😌

  • @KallanLoT
    @KallanLoT Před 3 lety +17

    ചാനൽ സബ്സ്ക്രൈബ് ചെയ്യാതെ വീഡിയോ കാണുന്ന ഞാൻ 😁
    ഒരു സുഖം

  • @kadeejamashoodakadeeja6722

    1M തുമ്പിൽ ubaid ikkaa 💖👍💥💥💥

  • @Anuanu-by8qw
    @Anuanu-by8qw Před 3 lety +4

    1 Million 🔥🥳🥳
    Poweresh..⚡⚡

  • @MYWORLDSUB
    @MYWORLDSUB Před 3 lety +8

    ഞങ്ങളുടെ തമാശകൾ ഞങ്ങൾക്ക് ഓർമ്മവരുന്നത് Ibrahim roll ലുടെ
    നമ്മുടെ ഏറ്റവും വലിയ സുഹൃത്ത് നിങ്ങൾ തന്നെ 🔥😘😍♥

  • @houseworld23
    @houseworld23 Před 3 lety +9

    അങ്ങനെ ഉബൈദിക്കാന്റെ ഈ ഫാമിലിയും 1M ലേക്കുള്ള കുതിച്ചു ചാട്ടത്തിൽ ആണേ...❤️

  • @ashlyvarghese4194
    @ashlyvarghese4194 Před 3 lety

    Wow....allathinum oru variety ❤️❤️❤️..kollam😀😀..kiduu❤️🔥

  • @-gk8084
    @-gk8084 Před 3 lety +65

    *ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞമ്മടെ ട്രോൾ രാജാവും 1 മില്യൺ അടിക്കുകയാണ് സൂർത്തുക്കളേ....!!* 😁💥💥

    • @kunjavastudio3034
      @kunjavastudio3034 Před 3 lety

      Keerthy suresh lovers come to m channel 🤩

    • @alan23455
      @alan23455 Před 3 lety +1

      Nee are futureille ninne vanavahno🤣😂

    • @alan23455
      @alan23455 Před 3 lety

      @@nafia9779 njan paranjalle madiyo

  • @sethum2541
    @sethum2541 Před 3 lety +17

    എന്നെ ഇവിടെ ഒന്ന് തൂക്കി ഇടുവൊ അണ്ണാ ☺🙃🙃🙃🤓🖤❤💚

  • @josephts367
    @josephts367 Před 3 lety +3

    Ubaid ikka hit 1M

  • @avinash5944
    @avinash5944 Před 3 lety +2

    1 million ❤️❤️❤️full support 🎉🎉 🎉🎉🎉

  • @kshathriyan8206
    @kshathriyan8206 Před 3 lety +5

    ഉബൈദിക്കാന്റെ എഡിറ്റിംഗ് പൊളിയാണ്👍

  • @stormfaizy682
    @stormfaizy682 Před 3 lety +87

    ഇതൊരുവർഷം മുൻപ് കണ്ടിട്ടുള്ളത് ഞാൻ മാത്രമാണോ😃

  • @rahmaaazeee1487
    @rahmaaazeee1487 Před 3 lety +2

    1m അടിച്ചു മക്കളേ

  • @nehaelizaa
    @nehaelizaa Před 3 lety +2

    1 Million adicheeee 🤩🤩🔥🔥🔥

  • @emmanueljesudas6164
    @emmanueljesudas6164 Před 3 lety +10

    ഇത് കണ്ടു നമ്മുടെ ക്യാരക്ടർ ഓർത്തു ചിരിച്ചു വരുണ്ടോ

  • @thuglifepsysco3558
    @thuglifepsysco3558 Před 3 lety +10

    My single kozi friend I miss him😭😭

  • @haseenasulaiman2394
    @haseenasulaiman2394 Před 3 lety +3

    1 million refresh cheyunna njn 😁🥰

  • @astalks7590
    @astalks7590 Před 3 lety +248

    ഇക്കാന്റെ ട്രോള് കാണുവാൻ ഓടിയെത്തിയ വരുണ്ടോ 🤠🤠💫

    • @MYWORLDSUB
      @MYWORLDSUB Před 3 lety

      Support

    • @RamenRTR
      @RamenRTR Před 3 lety +3

      Nan nadanna vanneyy😌🤗

    • @shreyaav6848
      @shreyaav6848 Před 3 lety

      @@RamenRTR same phone edukan aruenkilum odumo 😂😂😂

    • @RamenRTR
      @RamenRTR Před 3 lety

      @@shreyaav6848 Aah nan edkk oodar ind..😁😛

  • @Anzuuu77
    @Anzuuu77 Před 3 lety +53

    മസിൽ ഉണ്ടെന്നു കാണിക്കുന്ന ഒരു chunk എനിക്കുണ്ടായിരുന്നു....!!😁

  • @dcastillo6755
    @dcastillo6755 Před 3 lety +2

    1 million subscribers loading 💥💥💥💥❤❤❤❤

  • @aswinnprakash3445
    @aswinnprakash3445 Před 3 lety

    Road to 1M... ubaid ikka🔥❤️❤️

  • @praseedapremkumar604
    @praseedapremkumar604 Před 3 lety +5

    Ethonnum allatha oru singles koode und ikka one-way singles 😂😂

  • @annamolsaji7528
    @annamolsaji7528 Před 3 lety +5

    ഉബൈദ് ഇക്ക ഇങ്ങള് പൊളിയാണ് 🤩🔥

  • @giftythomasjohn4263
    @giftythomasjohn4263 Před 3 lety

    1M sub. Adichuu🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
    Cngrtz ubaid ikka😊😊😊

  • @sajinraj3238
    @sajinraj3238 Před 3 lety

    ഒരു രക്ഷയും ഇല്ല എല്ലാ type ഉം ഉണ്ടെല്ലോ.... Road to 1M പൊളിക്ക് bro

  • @lsbranthan4133
    @lsbranthan4133 Před 3 lety +3

    Congrats for 1M😍

  • @simba4759
    @simba4759 Před 3 lety +4

    നാളെ നമ്മുടെ ഉബൈദ് ഇക്ക 1M അടിക്കും എന്ന സത്യം അറിയിച്ചു കൊള്ളുന്നു സുഹൃത്തുക്കളെ ആനന്ദിപ്പിൻ💃 😘😘😍👏

  • @cyrilvarghese4298
    @cyrilvarghese4298 Před 3 lety

    1M il ethikkan ippo nirandharam video ittu kashtapedunna Ubaid ikka ku Advance wishes 🎉

  • @ujjwalsanjaid
    @ujjwalsanjaid Před 3 lety +2

    Congratulations to 1 million ❤️❤️

  • @antonyjoseph2879
    @antonyjoseph2879 Před 3 lety +4

    തേപ്പ് കിട്ടി കോഴികൾ ആയവരെ കൂടി Mention ചെയ്യാരുന്നു 😂😂 ഞാൻ ഒക്കെ ആ type aa🤣

  • @unknown-sw2nb
    @unknown-sw2nb Před 3 lety +4

    സിംഗിൾസ് status ഇടാറില്ല 😁😁

  • @_crazygirl_2208
    @_crazygirl_2208 Před 3 lety

    Matte bgm maranu ttaa😍..eeen nanbane pool yaarum ile intha boomiyileee ....🤣🤣🤣😂😂

  • @ph0enixgaming-u7z
    @ph0enixgaming-u7z Před 3 lety +1

    1 million adiche..... congrats ikka

  • @SrxpuDude
    @SrxpuDude Před 3 lety +30

    മലയാളികളുടെ ട്രോൾ രാജാവ് ഉബൈദിക്ക അങ്ങനെ 10ലക്ഷത്തിലേക്ക് അടുക്കുന്നു..!😌😅💚

  • @lechuff661
    @lechuff661 Před 3 lety +2

    Next one million💥💥

  • @kevinthomas2866
    @kevinthomas2866 Před 3 lety +1

    Congrats ubaid broo for achieving 1m subscribers 🤩💯🥳

  • @maadanvlogs7757
    @maadanvlogs7757 Před 3 lety +1

    Congratulations 1 Million subscribers 😍😍😍🔥

  • @kirankumarmv7146
    @kirankumarmv7146 Před 3 lety +5

    10 ലക്ഷം സുബ്ക്രൈബ്ർസ് അടിക്കാൻ പോകുന്ന ട്രോൾ രാജാവിന് എന്റെ വക Advanced 1m wishes ഞാൻ രേഖപെടുത്തുന്നു... 😁😁😁😁

  • @Abhijith_kpr
    @Abhijith_kpr Před 3 lety +5

    11 minuts നുള്ളിൽ 1k+ ലൈക്‌ ഉബൈദ് ഇക്ക King aada king 😌😌😌😌😌💥💥💥😘😘😘

  • @ntmofficial3696
    @ntmofficial3696 Před 3 lety +1

    @ubaid ikka congratz for 1m

  • @sadhan8436
    @sadhan8436 Před 3 lety

    Congrance 1 million adichu polikku 🥳🥳🥳🥳🥳❤❤❤❤❤😍😍😍😍😍

  • @amruthamaheswri4986
    @amruthamaheswri4986 Před 3 lety +4

    999k + 1k = 1 M
    Hited 1 M 🔥

  • @harshadharshad2507
    @harshadharshad2507 Před 3 lety +3

    16 മിനുറ്റ് പോയതറിഞ്ഞില്ല..☺️☺️