ഇവർ ഒരു കില്ലാടികൾ തന്നെ ! Troll Video | Ubaid Ibrahim

Sdílet
Vložit
  • čas přidán 2. 01. 2021
  • ഇവർ ഒരു കില്ലാടികൾ തന്നെ ! Troll Video | Ubaid Ibrahim
  • Zábava

Komentáře • 1,1K

  • @sajith3931
    @sajith3931 Před 3 lety +1479

    കൂട്ടതല്ലിന്റെ വീഡിയോ ഇത്രയും മനോഹരമായി ഷൂട്ട്‌ ചെയ്ത ക്യാമറാമാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @sinanayaan784
      @sinanayaan784 Před 3 lety +2

      czcams.com/video/ZZ02UEV7-24/video.html
      വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും..

    • @abhinkarippool9564
      @abhinkarippool9564 Před 3 lety +8

      അവനും കിട്ടിക്കാണും 🤣

    • @sreyas3144
      @sreyas3144 Před 3 lety +1

      Lijo Jose pellisery want to know his location

    • @saninsfusion-fs8881
      @saninsfusion-fs8881 Před 3 lety

      czcams.com/video/W2mlEcNaxSE/video.html
      Maradona Nilapakshikal Cover song | Traveries Trailer | ft.Shaheen | SF

    • @RahulDSnml
      @RahulDSnml Před 3 lety

      czcams.com/video/mD1Bd0ayNIg/video.html

  • @GAMETHERAPISTYT
    @GAMETHERAPISTYT Před 3 lety +1487

    Manorama യുടെ ഡ്രൈവർ : ഞാൻ ഇനി F1 race ill Join ചെയ്യാൻ പോണു 😂

  • @MYWORLDSUB
    @MYWORLDSUB Před 3 lety +494

    ജനിച്ചത് മുതൽ മരിക്കുന്നത് വരെയുള്ള ഇടയിലുള്ള ഏതെങ്കിലും ഒരു വർഷം മറന്നാലും 2020 മറക്കില്ല♥🤩

  • @thehunter6505
    @thehunter6505 Před 3 lety +280

    ഒട്ടും skip ചെയ്യാതെ കണ്ട...സൂപ്പർ ട്രോൾ 😄😄😄😄😄

  • @Sparkvinod
    @Sparkvinod Před 3 lety +544

    പൊളി വീഡിയോ... നാട്ടുകാർ ചിരിപ്പിച്ചു കൊല്ലും 2021-ലും കാണുമോ ഇതുപോലെ ???

    • @roneyvarghese5772
      @roneyvarghese5772 Před 3 lety +3

      Machanaa kanattaa 👍👍👍

    • @sinanayaan784
      @sinanayaan784 Před 3 lety

      czcams.com/video/ZZ02UEV7-24/video.html
      വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും..

    • @eforentertainments9960
      @eforentertainments9960 Před 3 lety

      czcams.com/video/mBTiYu6HqL0/video.html

    • @village-gg9ck
      @village-gg9ck Před 3 lety

      Varanund

    • @teamsketch_worldofficial5109
      @teamsketch_worldofficial5109 Před 3 lety

      Vinod anno njanum unde Busyoutubrzz groupil

  • @vismayavasudevan3782
    @vismayavasudevan3782 Před 3 lety +245

    ടിങ് ടിങ് മച്ചാനും നിക്കർ മച്ചാനും കോളടിച്ച വർഷം 😌😌

    • @techer2.037
      @techer2.037 Před 3 lety +13

      Arjuyon മച്ചാൻ കും കോൾ അടിച്ച് വർഷം

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +263

    1:09
    അടി കൊണ്ടവർ:
    എന്നെ ഇനി എന്തിനാ പൊളിച്ച വേലിക്ക് പകരം എന്നെ അവിടെ വച്ചോ😁🤣🤣🤣🤣🤣🤣🤣

    • @jeevanmathew5267
      @jeevanmathew5267 Před 3 lety

      @Stk Editz 🤣🤣🤣😍🤩

    • @sinanayaan784
      @sinanayaan784 Před 3 lety

      czcams.com/video/ZZ02UEV7-24/video.html
      വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും..

    • @faryaysha9866
      @faryaysha9866 Před 3 lety

      Uuuuuuuuuu and a

  • @ashiqueash3731
    @ashiqueash3731 Před 3 lety +53

    കൊറോണയെ മറന്നാലും ഇവരെയൊന്നും മറക്കൂല്ല പുള്ളേ...🔥🔥😍😍
    അത്രയ്ക്കും കടപ്പാടുണ്ട് 😆😆😂😂

  • @__-zo7bi
    @__-zo7bi Před 3 lety +179

    ബോബി ഏട്ടന്‍ ചെയ്ത വലിയ ഒരു കാര്യം.... വളരെ സ്നേഹം തോന്നുന്നു ❤️😍

  • @user-oy6mz4zp5k
    @user-oy6mz4zp5k Před 3 lety +57

    ഇത്രേം ചിരിച്ച വർഷം വേറെ ഉണ്ടോ?😂😂😂🤣🤣🤣🤣🤣🤣😂🤣😂👍👍

    • @user-ug3xi8wq6h
      @user-ug3xi8wq6h Před 3 lety +9

      അങ്ങനെ പറയുന്നതിലും നല്ലത് .. ഇത്രെയും കൂടുതൽ internet ഉപയൊഗിച്ച വർഷം വേറെ. ഉണ്ടാവുമോ .. but ബ്രോ ക്ക് 2020 ചിരിയുടെ വർഷം but മരുവഷതു ലക്ഷ കണക്കിന് ആളുകൾ കരഞ്ഞു..😱

    • @SanilTrolls
      @SanilTrolls Před 3 lety

      Ethareum karanjaa varshavum ella

  • @Qamaru_kappad
    @Qamaru_kappad Před 3 lety +504

    എന്നാലും ബോബി ചേട്ടൻ മനുഷ്യത്വം ഉള്ളവനാണ്..

  • @sabcribcommentor4272
    @sabcribcommentor4272 Před 3 lety +20

    Manorama news reader: നിങ്ങൾ ഇപ്പോൾ എവിടെ യാണ് , Nia വണ്ടി നിങ്ങൾക്ക് കാണ്ണാൻ ഉണ്ടോ
    Reporter: sorry, ഇപ്പോൾ ഞങ്ങൾക്ക് ആ വണ്ടി കാണ്ണാൻ ഇല്ല
    News Reader: Speed il പോയി അവരുടെ പിന്നിൽ എത്തു
    Reporter: Speed ൽ വിട്ടു ഞങ്ങൾ Bangalore എത്തി guys

  • @thashreefathashri6734
    @thashreefathashri6734 Před 3 lety +41

    ഇതൊക്കെ കണ്ടിട്ടാണെന്ന് തോന്നുന്നു കൊറോണ വരെ ന്യൂ വേർഷനിൽ വന്നത് 😜😜😜😜😜🤣🤣🤣🤣🤣🤣

  • @kprb3914
    @kprb3914 Před 3 lety +6

    ഏറ്റവും കൂടുതൽ പേർ യൂട്യൂബ് ചാനൽ തുടങ്ങിയവർഷം 2020 ഈ ഞാനടക്കം .ഇതിലെ എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് .2021 ലും ഇതുപോലെത്തെ അടിപൊളി സംഭവങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം .എങ്കിൽ മാത്രമേ 2022 തുടക്കത്തിൽ ഇതുപോലെ നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന ട്രോൾ വീഡിയോ ഉണ്ടാകു.ഉബൈദ് ഇക്ക ഉയർ

  • @naseemsabah5519
    @naseemsabah5519 Před 3 lety +61

    😍🔥കാലങ്ങൾക് ശേഷം എന്റെ മക്കളോട് 2020 കുറിച് പറഞ്ഞു തൊടങ്ങാൻ പറ്റിയ വീഡിയോ🔥

    • @aboobackerkalappattil6224
      @aboobackerkalappattil6224 Před 3 lety +3

      🔥

    • @legend5488
      @legend5488 Před 3 lety +1

      ബോണക്കാട് ബംഗ്ലാവിന്റെ പെടിപ്പെടു തും കഥ czcams.com/video/6g8yFSfD04s/video.html

    • @SanilTrolls
      @SanilTrolls Před 3 lety

      Ooo nallakariyam

  • @snp-zya
    @snp-zya Před 3 lety +51

    ഇന്നലകളെ തിരികെ വരുമോ..
    അയ്യോ എൻ്റെ പൊന്നോ വേണ്ട !😅

  • @babietaekookie4079
    @babietaekookie4079 Před 3 lety +21

    ഇന്നലെകളിലെ ഓർമ്മകൾ മാത്രം... !😀💥 തിരിച്ചു വരുമോ ആ നാളുകൾ.... ന്റെ പൊന്നെ വേണ്ടേ വേണ്ട.... 😝😝കഴിഞ്ഞത് കഴിഞ്ഞു ഇനി തിരികെ വരാതിരിക്കുന്നതാ നല്ലത്

    • @legend5488
      @legend5488 Před 3 lety

      ബോണക്കാട് ബംഗ്ലാവിന്റെ പെടിപ്പെടു തും കഥ czcams.com/video/6g8yFSfD04s/video.html

    • @user-ug3xi8wq6h
      @user-ug3xi8wq6h Před 3 lety

      @@legend5488ആര് ചോദിച്ചു

  • @igiDragonYt1234
    @igiDragonYt1234 Před 3 lety +34

    3:14 അയ്യോ!
    ടിങ് ടിങ് മച്ചാൻ 😂😂🤣🤣

  • @afal007
    @afal007 Před 3 lety +115

    *അവരെ ഒന്നും നിന്ദിക്കരുത് 2020 ഇത്രെയും ദുരന്തം ആയിട്ടും നമുക്ക് സന്തോഷം പകർന്നവർ അല്ലേ 😅😅*

  • @happybro2802
    @happybro2802 Před 3 lety +18

    9:02 ട്ടോൾ എത്തിയപ്പോൾ ഇട്ട അവേ ന്‌ജർസ് theme song അത് എനിക്കിഷ്ട്ടായി😘😂😂😂❤️❤️

  • @CUTEANDFUNNYPETSVIDEOS
    @CUTEANDFUNNYPETSVIDEOS Před 3 lety +99

    കൂട്ടഅടിയിലെ ആളുകൾ ഇതൊക്കെ കാണുമ്പോ... എന്റെ sivaneeeee...

  • @jasux9427
    @jasux9427 Před 3 lety +18

    ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഒരേ ഒരു വർഷം 2020 😂
    ലക്ഷത്തിൽ ഒരെണ്ണം പോലും കാണില്ല ഇത് പോലൊരു വർഷം !

  • @twowheels002
    @twowheels002 Před 3 lety +15

    2020 ൽ ഇവരെല്ലാം പൊട്ടിചിരിപ്പിച്ചു കൊറോണ നമ്മളെയെല്ലാം കരയിപ്പിച്ചു ഈ വർഷം ചിരിയുടേത് മാത്രമാകണേ

  • @ijasmhdx
    @ijasmhdx Před 3 lety +16

    Ubaidikka ikka ഒരു കില്ലാടി തന്നെ 🤩🔥

  • @8_alenjoseph660
    @8_alenjoseph660 Před 3 lety +47

    Lockdown സമയം മനോഹരം ആക്കിയത് ഇവർ ഒക്കെ യാ ❤️

  • @poorneshkumar714
    @poorneshkumar714 Před 3 lety +149

    കേരളത്തിലും wrestling ന് ആരാധകരുണ്ടെന്നു കാണിച്ചുതന്ന ആ ചേച്ചിമാർ ആണ് പൊളി 🤣
    ഇജ്ജാതി അടി 🤭

  • @vismayavasudevan3782
    @vismayavasudevan3782 Před 3 lety +155

    2020ൽ ഒരുപാട് ചിരിപ്പിച്ചവരാണ് ഇവർ...2020ഒരു ഓർമ തന്നെ 😂😂😂

    • @legend5488
      @legend5488 Před 3 lety

      ബോണക്കാട് ബംഗ്ലാവിന്റെ പെടിപ്പെടു തും കഥ czcams.com/video/6g8yFSfD04s/video.html

    • @SanilTrolls
      @SanilTrolls Před 3 lety

      Haaa

  • @darkrider3586
    @darkrider3586 Před 3 lety +21

    *Bro the effort u put in editing is very very surprising man...keep it up*

  • @rinan2396
    @rinan2396 Před 3 lety +35

    ട്രോള്ളിൽ ഉബൈദ് ക്കയേയും ആൽബിൻ ജോഷിയെയും വെട്ടിക്കാൻ ഇനി ആർക്കും കഴിയില്ല...🔥

  • @nibin24764
    @nibin24764 Před 3 lety +37

    ആദൊകെ ഒരു കാലം 😔

  • @sciencetainment1324
    @sciencetainment1324 Před 3 lety +27

    5:44
    ting ting machane namichu

    • @sciencetainment1324
      @sciencetainment1324 Před 3 lety

      @VIBER AMAN VLOGS mone nee vicharicha ninnekond sadhikkum
      oratheeksha kyvediyaruth ok

  • @user-jf4nk1vk6q
    @user-jf4nk1vk6q Před 3 lety +29

    *BOCHE...*
    Enthokke thall paranjalum pulli oru nalla manushyan thanne aan

  • @shahanam5879
    @shahanam5879 Před 3 lety +36

    Lockdown ഇൽ എല്ലാവരുടെയും അന്നമായി മാറിയ ചക്ക യെ കുറിച്ച് എവിടെ ആർക്കും പറയാനില്ലേ???????
    എന്തൊക്കെയായിരുന്നു ചക്ക ചുള, കുരു, ഇല........🤣🤣🤣😂😂..

  • @austinsanthosh5602
    @austinsanthosh5602 Před 3 lety +20

    Ubaidikka oru killadi thanne😍

  • @sunitharavi7041
    @sunitharavi7041 Před 3 lety +1

    Adipoli Aayitund etta.......as tring tring mani bell polichu🤣🤣... first time oru troll video skip cheyyathe full aayi kanduu 😍😍😁✌

  • @amigostudio
    @amigostudio Před 3 lety +31

    Video കാണുന്നതിന് മുൻപേ കമന്റ്‌ ബോക്സ്‌ നോക്കുന്ന *ലെ ഞാൻ 😂😂

  • @Anuuystories
    @Anuuystories Před 3 lety +17

    2020 ജീവിച്ചവരെ ഒരുനാൾ വാഴ്ത്തപ്പെടും നോക്കിക്കോ😄

  • @thallipolitrolls
    @thallipolitrolls Před 3 lety +3

    തള്ള് മാത്രം അല്ല നല്ല ഒരു മനസ്സും ഉണ്ട് എന്ന് തെളിയിച്ചിരിക്കുന്നു boche .എന്ത് ഒക്കെ ആയാലും boche കാണിച്ച ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് ❤️❤️

  • @user-ke4co4ic9o
    @user-ke4co4ic9o Před 3 lety +2

    കളിയാക്കിവരെകൊണ്ട് മുഴുവനും നിങ്ങൾ ശെരിക്കും സല്യൂട് അടിപ്പിച്ചു ബോ ചെ, നിങ്ങൾ ശെരിക്കും പൊളിയാണ്. Boby Chemmanur ❤️
    നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീ കൊളുത്തി മരിച്ചതു ബന്ധപ്പെട്ട തർക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് ബോബി ചെമ്മണ്ണൂർ വാങ്ങി. ഇന്ന്ന്നലെ രാവിലെ എഗ്രിമെൻ്റ് എഴുതിക്കഴിഞ്ഞു. ഇന്ന്ന്നലെ വൈകുന്നേരം 5.30ന് ദമ്പതികൾ മരിച്ച വീട്ടിൽ വച്ച് ബോബി ചെമ്മണ്ണൂർ എഗ്രിമെൻ്റ് ദമ്പതികളുടെ മക്കൾക്ക് കൈമാറീ വീട് ഉടൻ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ഏറ്റെടുക്കും.
    #Mass 😎
    #bobby_chemmannur ❤️

  • @me_ammu
    @me_ammu Před 3 lety +2

    ഞങ്ങൾ ആറാട്ട്പുഴക്കാർ അല്ലേലും ഇങ്ങനാ,ഒടുക്കത്തെ സ്നേഹമാ😢

  • @sherinsjohn6829
    @sherinsjohn6829 Před 3 lety +10

    അയ്യോ ഇത് എന്ത് പറഞ്ഞാലും അടിയോ 👏ഇത് എന്തുവാ അടിമാലി😡 ഫാമിലിയോ...😂😅

  • @sharmilasherin1758
    @sharmilasherin1758 Před 3 lety +5

    കൊറോണ കൊണ്ടുപോയ ഒരു വർഷത്തിലെ ദുരിതങ്ങൾക്കിടയിലും ഇതൊക്കെയായിരുന്നു ആകെയുള്ള ഒരാശ്വാസം...ഒന്നുമില്ലെങ്കിലും മനസ്സ് തുറന്നൊന്ന് ചിരിക്കാനെങ്കിലും പറ്റിയല്ലോ...😜😇😁

  • @Cinecut623
    @Cinecut623 Před 3 lety +5

    ചിരിച്ചും ചിന്തിപ്പിച്ചും അങ്ങനെ ഒരു വർഷം പോകവേ ആ വഴിയിൽ ഒരു പാടുപേർ അതിന്റെ കുട്ടത്തിൽ പൂക്കുകയുണ്ടായി ❤💞
    😍👍😄

  • @scoobyy6962
    @scoobyy6962 Před 3 lety +60

    2020 എന്നാ വർഷമേ കില്ലാടി ആണ്....😄

    • @babietaekookie4079
      @babietaekookie4079 Před 3 lety +1

      😄🔥പിന്നല്ല

    • @muhammedzaman4746
      @muhammedzaman4746 Před 3 lety +2

      Mamanum 2020 inte highlight alle??? 😁😁😁😁😁

    • @legend5488
      @legend5488 Před 3 lety

      ബോണക്കാട് ബംഗ്ലാവിന്റെ പെടിപ്പെടു തും കഥ czcams.com/video/6g8yFSfD04s/video.html

  • @bgmentrances9478
    @bgmentrances9478 Před 3 lety +64

    2020തിൽ Arjyou വിന്റെ ഉദയം.....

  • @anompillai1306
    @anompillai1306 Před 3 lety +8

    വർഷം മാത്രം മാറി മനുഷ്യന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല അതങ്ങ് പിന്നോക്കം കിടക്കുന്നു. ഇനി മാറുമോ എന്തോ?😃😀😃😀😃😀

  • @pokemania5423
    @pokemania5423 Před 3 lety +1

    ശെരിക്കും ഉബൈദ് ഇബ്രാഹിം ഇന്റെ ട്രോളുകളാണ് ഞാൻ കൂടുതൽ വെയിറ്റ് ചെയ്തട്ടുള്ളത്. താങ്കളാണ് യഥാർത്ഥത്തിൽ കില്ലാടി. 💯😂

  • @amaljith9465
    @amaljith9465 Před 3 lety +45

    ബോബി അണ്ണൻ ഉയിർ 🔥🔥🔥❤️

  • @trendingstatus466
    @trendingstatus466 Před 3 lety +13

    ഹാ-അതൊക്കെ ഒരു കാലം 😂😂

  • @abhisheksonu8704
    @abhisheksonu8704 Před 3 lety +9

    11:44 ഇനി raji മോന്റെ മോണക്ട് 😂🤣

  • @munnuzz3250
    @munnuzz3250 Před 3 lety

    ഉബൈദിന്റെ മറ്റെല്ലാ vedios പോലെ തന്നെ ഇതും superrrrrr....... നല്ല നിലവാരം.... ഓരോ സന്ദര്ഭത്തിനും ചേർന്ന sinima ക്ലിപ്സ് കണ്ടെത്താൻ എത്ര പാട് പെടുന്നുണ്ടാവും....👌👌👌👌👌👌

  • @pps3487
    @pps3487 Před 3 lety +3

    എന്റെ ഇക്കാ നിങ്ങള് ചിരിപ്പിച്ചു കൊല്ലുമല്ലോ😂😂😂

  • @pournamica4750
    @pournamica4750 Před 3 lety +16

    Le 2020; njanum oru varnapattamayirunnu ...

  • @rijojoseph8651
    @rijojoseph8651 Před 3 lety +401

    ഒരേ ഒരു രാജാവ് :BOCHE
    💥
    BOCHE fans like here❤

    • @legend5488
      @legend5488 Před 3 lety +2

      ബോണക്കാട് ബംഗ്ലാവിന്റെ പെടിപ്പെടു തും കഥ czcams.com/video/6g8yFSfD04s/video.html

    • @trollmedia5710
      @trollmedia5710 Před 3 lety

      czcams.com/video/Wg6F5YRtlCk/video.html ഇത് വഴി കൂടി ഒന്ന് വന്നു സബ്സ്ക്രൈബ് ബട്ടണിൽ ഒരു കുത്തും , ഒരു ടിങ് ടിങ്ങും

    • @adhulm5047
      @adhulm5047 Před 3 lety +1

      Pubg

    • @SanilTrolls
      @SanilTrolls Před 3 lety

      Adichu bro

  • @ashwinjoymartin2003
    @ashwinjoymartin2003 Před 3 lety +16

    😂😂lockdown അപാരതകൾ 😂😂

  • @Mallu3O
    @Mallu3O Před 3 lety +6

    🤣ഇത് കാണുന്ന ആണുങ്ങളുടെ അവസ്ഥ🤣 ഓർത്താണ് ഞാൻ ചിരിക്കുന്നത്.🤣

  • @v.a2979
    @v.a2979 Před 3 lety +3

    2020 വർഷം ഏതർത്ഥത്തിലും ഒരു ട്വന്റി ട്വന്റി തന്നെയാണ്

    • @BasilsCreativity
      @BasilsCreativity Před 3 lety

      Entte channel keri nokkitt eshttappettal mathram സബ്സ്കൃബ് cheyyoo please 🙏🏻🙏❤❤❤❤

  • @babietaekookie4079
    @babietaekookie4079 Před 3 lety +50

    😅😅ന്റെ പൊന്നോ, ദുരന്ത വർഷം കൂടുതൽ ദുരന്തവുമായി വന്ന ജഗകില്ലാടികൾ.... ഒന്നുമല്ലെങ്കിലും 2020 എന്ന സങ്കട വേളിയിലും നമ്മളൊക്കെ കൂടുതൽ ചിരിച്ചത് അവരെ കൊണ്ടല്ലേ..... !😂💥

    • @legend5488
      @legend5488 Před 3 lety

      ബോണക്കാട് ബംഗ്ലാവിന്റെ പെടിപ്പെടു തും കഥ czcams.com/video/6g8yFSfD04s/video.html

  • @HARIKRISHNANHP7
    @HARIKRISHNANHP7 Před 3 lety +11

    Minnal manorama 🤣🤣🙏🙏

  • @user-ug3xi8wq6h
    @user-ug3xi8wq6h Před 3 lety +5

    2020 ubaid ibrahim നും other trollers നും നല്ല ചാകര .. 💙

  • @akshay941
    @akshay941 Před 3 lety +9

    Ting ting machaan🤣🤣

  • @sagaraliasjacky296
    @sagaraliasjacky296 Před 3 lety +6

    🤣🤣കണോ കണോ റ്റിംഗ് റ്റിംഗ് എന്ന് പറഞ്ഞ ഹിറ്റായ മുതൽ🤣🤣

  • @krishnakichus7593
    @krishnakichus7593 Před 3 lety +2

    ★2020ലെ ഏറ്റവും വലിയ സന്തോഷം ടിക്ടോക് എന്ന ദുരന്തം നിര്‍ത്തീയതാണ്.!!
    ★ഏറ്റവും നല്ല inspirationനല്‍കിയ വാക്കുകള്‍ പേപ്പറ് കൊണ്ട് പൂവാണ്ടാക്കീയ പയ്യന്‍റെ ''ചെലോര്‍ക്ക് ശര്യാകും''!!
    ★സോഷ്യല്‍മീഡിയയീല്‍ താരമായത് അര്‍ജ്ജുവാണ് (ഉബൈദിന്‍റെ സന്മനസുകൊണ്ടും കൂടി)
    ★ഏറ്റവും ചിരിച്ചത് ആ കൂട്ടത്തല്ല് കണ്ടേച്ച്.
    അവസാനം ഒരുപാട് സങ്കടപ്പെടുത്തീയത് നായേനേ വലിച്ചിഴച്ചതൂം പിന്നേ നെയ്യാറ്റിന്‍കരയിലെ ആണ്‍കുട്ടിയും.
    പൊളി ട്രോള് മച്ചാനേ

  • @johnjose3109
    @johnjose3109 Před 3 lety +66

    കുറഞ്ഞ സമയം, നല്ല അവതരണം 🔥🤩🤩🔥

    • @jeevanmathew5267
      @jeevanmathew5267 Před 3 lety +3

      15min ഉണ്ട് ഊവേ
      😁🤣🤣🤣😆😆😆😆😆

    • @user-su2mq8nt3l
      @user-su2mq8nt3l Před 3 lety +3

      15 minutano kuranja samayam

    • @jeevanmathew5267
      @jeevanmathew5267 Před 3 lety +1

      @@user-su2mq8nt3l copy paste ആണ് ഇവന്റെ ഒക്കെ main 😆😆😆😆

    • @johnjose3109
      @johnjose3109 Před 3 lety +1

      @@jeevanmathew5267 😂😂�

    • @johnjose3109
      @johnjose3109 Před 3 lety +1

      @@jeevanmathew5267 ath aekathesham korav alle ayyappan sir ee 😁

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 3 lety +74

    ഇങ്ങേരുടെ എല്ലാ ട്രോളുകളും ഇഷ്ടപ്പെടുന്നവർ മാത്രം
    👇👇👇ഇവിടെ ✌️✌️❤️❤️💪💪💪

    • @legend5488
      @legend5488 Před 3 lety

      ബോണക്കാട് ബംഗ്ലാവിന്റെ പെടിപ്പെടു തും കഥ czcams.com/video/6g8yFSfD04s/video.html

    • @muhdsaluzz4688
      @muhdsaluzz4688 Před 3 lety

      @@legend5488 nee ennyum konde povu ley😞😣😔

  • @Fathima.Farook
    @Fathima.Farook Před 3 lety +5

    2020 ൽ ഒരുപാട് വിഷമങ്ങൾക്കിടയിലും ചിരിപ്പച്ചവർ👍

  • @shelvy231
    @shelvy231 Před 3 lety +1

    Ting ting machan pollichuuu.Atha aa CZcams channel

  • @roneyvarghese5772
    @roneyvarghese5772 Před 3 lety +6

    Poli anoo machaneee🔥🔥🔥🔥💥💥🔥🔥💥🔥💥🔥💥🔥💥🔥💥🔥

  • @ameeraneesh9246
    @ameeraneesh9246 Před 3 lety +22

    കുറെ വർഷങ്ങൾക്കു ശേഷം ഞാൻ ചങ്കിനോട് : ടാ നീ 2020 ഓർക്കുന്നുണ്ടോ. ചങ്ക് : പിന്നെ മറക്കാൻ പറ്റുമോ 😁

  • @JK-wi1ki
    @JK-wi1ki Před 3 lety +12

    ഇത്രയും ദുരന്തങ്ങളിലും നമ്മളെ അതിജീവിക്കാൻ പഠിപ്പിച്ചത് ഇവരൊക്കെയല്ലെ😂😂😂

  • @instavloger9357
    @instavloger9357 Před 3 lety +1

    Kiduu😀😎🙏.keep Going🎉🎉

  • @MYWORLDSUB
    @MYWORLDSUB Před 3 lety

    2020ഇൽ പലരും വ്യത്യസ്തനായ അനുഭവങ്ങൾ പങ്കു വെച്ചു ഇതിൽ പലരും ഉന്നതിയിലെത്തി ഈ വർഷവും കാത്തിരിപ്പുണ്ട് ഒരായിരം കൂട്ടുകാരിയും🤩💕

  • @shinedas8499
    @shinedas8499 Před 3 lety +41

    1.10 ആ നോട്ടം ശ്രദ്ധിക്കണം അവൻ ഫെവികോളിനും പശഅടിക്കുന്നവനാ 🙄😂😂😂

  • @anandhu1339
    @anandhu1339 Před 3 lety +5

    Avengers music ഒരുരേക്ഷേയില്ല 😂😂😂😂😂😂

  • @sabarinathm9654
    @sabarinathm9654 Před 3 lety +2

    Avengersinte music polichu 👌👌👌😉🤣😉🤣😉

  • @funmediavloghouse557
    @funmediavloghouse557 Před 3 lety +1

    Ubaid bai I am in Karnataka Manglore... Ningalude troll video adipoli 👍

  • @since-pw9nh
    @since-pw9nh Před 3 lety +5

    അടിയോടടി താഖിലടി തപ്പടി താളം കൂട്ടിയടി 😂😂

  • @newmodern3801
    @newmodern3801 Před 3 lety +199

    പുതിയ boby fans ആരൊക്കെ യുണ്ട് 💖🔥

  • @prophetnoor6650
    @prophetnoor6650 Před 3 lety +1

    2020 ഇങ്ങനെ പോയി ഇനിമുതൽ 2021 കാണാം കളി വേറെ ലെവൽ♥😘waiting

  • @prasanthc3422
    @prasanthc3422 Před 2 lety

    ചിരിച് ഒരു വഴിയായി 🤣😂
    കിട്ടത് കിട്ടിയല്ലോ സമാധാനം അയ്യലോ 🤣😂

  • @thegamingmaster9773
    @thegamingmaster9773 Před 3 lety +166

    2020 ഇൽ boche ആണ് താരം 👍👇

    • @HARIKRISHNANHP7
      @HARIKRISHNANHP7 Před 3 lety +2

      True

    • @youtubecowoy6212
      @youtubecowoy6212 Před 3 lety

      Avasana time il mathram

    • @youtubecowoy6212
      @youtubecowoy6212 Před 3 lety

      @dynamic ruby sure bro

    • @SanilTrolls
      @SanilTrolls Před 3 lety

      Pinee alla....

    • @shamsuzaplofi
      @shamsuzaplofi Před 3 lety

      ഒന്ന് പോടെ ഒരു നല്ല കാര്യം വർഷവസാനം ചെയ്ത് എന്ന് കരുതി 2020 ലെ ഹീറോ ആകോ 😂

  • @bettabrandhan
    @bettabrandhan Před 3 lety +5

    *ലെ 2020:ഇത്രയ്ക് ഇഷ്ട്ടം ആയിരുന്നോ ubaid ikkakk എന്നോട് 😍😍😊☺️😚😙😌😌😌😌*

  • @haneefhani7858
    @haneefhani7858 Před 3 lety

    Ubaidkka Nthokee paranjallum ikka pwolliyaaa🔥😘

  • @blacklover880
    @blacklover880 Před 3 lety

    ഉബൈദ് ഇക്കാ ട്രോൾ പൊളിച്ചടുക്കി ചിരിച്ച് ഒരു വഴിക്കായി😆😁

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 3 lety +8

    കമൻറ് ബോക്സിൽ തള്ള് കമൻറുകൾ നോക്കി വന്ന ഞാൻ🤣🤣😂 ദൈവമേ ഒരുപാട് തള്ള് ഉണ്ടല്ലോ ഇജ്ജാതി തള്ളുകൾ കഷ്ടം 🤣😂

    • @al_kelappan
      @al_kelappan Před 3 lety

      സത്യം ഞാൻ പറഞ്ഞാൽ വിശ്വസിക്കും ബ്രോ 😜

  • @kevinmathew9170
    @kevinmathew9170 Před 3 lety +26

    9:04 avengers theme😂😂😂😂😂

  • @aswinsuresh3401
    @aswinsuresh3401 Před 3 lety

    Monanja trollukal kananamenkil ithaanu best chanel
    Ni oru killadithanna
    🙏🙏

  • @roshnirose6000
    @roshnirose6000 Před 3 lety +1

    Nostalgic😆😆orthuchirikkan kure thannu 2020

  • @SHIBITECHTIPS
    @SHIBITECHTIPS Před 3 lety +5

    എങ്ങനെ ഉണ്ട്‌?? ഇഷ്ടായിലെ...
    അതാണ് ജാകിജാൻ അബ്ദുൽ ജബ്ബാർ അൽ ഉബൈദ്ക 🤙😁

  • @Mayavi95
    @Mayavi95 Před 2 lety +4

    2022 ൽ കാനുന്നവർ ഉണ്ടോ 😂😁

  • @aswathink4626
    @aswathink4626 Před 3 lety

    Poliii poliiiiii onnum parayan illlaaa😆😆😆😆

  • @mohmdmunaz9936
    @mohmdmunaz9936 Před 3 lety +1

    💞Ubaidee... thaangal poliyaan😚😘😍😉 enthoru thamazhayaaa😂😁😃😅👌🔥

  • @vinithashiju5868
    @vinithashiju5868 Před 3 lety +12

    BOCHE UYIRRR❤️❤️❤️❤️

  • @MasTeRPuRuShUGaminG
    @MasTeRPuRuShUGaminG Před 3 lety +8

    Minnal manorama ⚡😂

  • @r_aheez
    @r_aheez Před 3 lety

    Poli kidu🌠

  • @WatchMakerIrshadSulaiman20

    ഡംബിൽസ് പൊക്കിയ ചെക്കനാണ് 2021ലെ താരം. Best Wishes 🤗❤️

  • @al_kelappan
    @al_kelappan Před 3 lety +282

    ഉബൈദ് ഇക്ക Fanzz
    👇

    • @user-ug3xi8wq6h
      @user-ug3xi8wq6h Před 3 lety +2

      ഉണ്ട് ബ്രോ

    • @ab_i6010
      @ab_i6010 Před 3 lety +1

      Eniyum 2020ormipikae

    • @legend5488
      @legend5488 Před 3 lety

      ബോണക്കാട് ബംഗ്ലാവിന്റെ പെടിപ്പെടു തും കഥ czcams.com/video/6g8yFSfD04s/video.html

    • @Suryyyaaa777
      @Suryyyaaa777 Před 3 lety

      Kelappo

    • @sarath.m3274
      @sarath.m3274 Před 3 lety

      ❤️

  • @techmeetvlogger7905
    @techmeetvlogger7905 Před 3 lety +15

    7:08 എന്തായാലും ഇജ്ജാതി വർഷം😂😂😂

  • @thearten
    @thearten Před 3 lety +1

    Ubaidikka oru killadi thanne ... 🤓

  • @sssjrafbvlog2299
    @sssjrafbvlog2299 Před 3 lety +1

    Ubaidkaa vere level😂 troll 👑