Video není dostupné.
Omlouváme se.

റീൽസിലെ പുതിയ അതിഥികൾ! Troll Video | Instagram Reels Troll | Ubaid Ibrahim

Sdílet
Vložit
  • čas přidán 15. 05. 2021
  • Instagaram Reels Troll

Komentáře • 1,3K

  • @afal007
    @afal007 Před 3 lety +3107

    *ആര് Reels ചെയ്‌താലും അതിനെയൊക്കെ ആഞ്ഞു വിമർശിച്ച് മുറിയിൽ പോയി ഫോണും പിടിച്ച് കുക്കു പാടുന്ന TEAMS നെ ഈ കൊച്ചു കേരളത്തിൽ മാത്രേ കാണൂ 🤭...*

    • @minhaj12334
      @minhaj12334 Před 3 lety +39

      Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ💜🥰😍

    • @sanomanjiroooooooo
      @sanomanjiroooooooo Před 3 lety +18

      Sathyam 😂

    • @m4techfansclub392
      @m4techfansclub392 Před 3 lety +14

      💥എന്നെ പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ അരുമില്ലേ 💥💥🙏🙏

    • @KL-mp4ev
      @KL-mp4ev Před 3 lety +76

      പിന്നെ ഇതൊക്കെ കണ്ട് ബഹുമാനം കൊണ്ട് എഴുന്നേറ്റ് നിൽക്കാം.. മതിയോ 😂

    • @rubingeorge98
      @rubingeorge98 Před 3 lety +51

      കാണുന്ന റീൽസ് വീഡിയോ മുഴുവൻ ഒന്നല്ലെങ്കിൽ ഇക്കയുടെ ട്രോളിൽ അല്ലെങ്കിൽ ബാക്കി ഉള്ളവരുടെ ട്രോളിൽ 😂😂😂

  • @FahadibrahimCK
    @FahadibrahimCK Před 3 lety +2289

    ഇവരെ ട്രോളിലൂടെ മാത്രം കാണുന്ന ഞാൻ 😄😁😍❤👊

  • @AkTok.
    @AkTok. Před 3 lety +542

    Ritired kallan (ഹുവായിരെ)🤣

    • @rdk6134
      @rdk6134 Před 3 lety +5

      1,😂🔥

    • @m07b6
      @m07b6 Před 3 lety

      ന്റെ ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുല്ലേ 💖

    • @muhammedshamil4625
      @muhammedshamil4625 Před 3 lety

      Big fan bro

  • @lazypersonog1218
    @lazypersonog1218 Před 3 lety +1475

    ***ചൈന ചേച്ചി ഉണ്ടാക്കിയ ഓളം ഒന്നും ഇന്നി ഉണ്ടവൂല റീൽസില്ലെ പുതിയ പുള്ളേർക്*** ❤️😂

    • @minhaj12334
      @minhaj12334 Před 3 lety +4

      Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ💜🥰

    • @StonerMallu
      @StonerMallu Před 3 lety +6

      @@minhaj12334 Ebull jet ഉം tourist bus ഡ്രൈവേഴ്സ് ആയി ചേർന്നുള്ള കാത് അടപ്പിക്കുന്ന naadan തെറി ട്രോൾ ഞാൻ ഇട്ടിട്ടുണ്ട് 🤣
      കണ്ടിട്ട് ഇവന്മാരെ വിലയിരുത്ത്‌

    • @instathug4169
      @instathug4169 Před 3 lety

      Plsസബ്

    • @noushadnoushu2542
      @noushadnoushu2542 Před 3 lety

      @@StonerMallu 1q

    • @deppist0076
      @deppist0076 Před 3 lety +5

      ചൈനക്കാരി തന്നെ പുതിയതല്ലേ പുള്ളെ😂😂😂

  • @malluteams2887
    @malluteams2887 Před 3 lety +255

    റീൽസ് നോക്കാൻ ഇപ്പോൾ ഇൻസ്റ്റാഗ്രാം വേണ്ട....
    യൂട്യൂബ് മതി.....❤️❤️
    Reels Air😂😂

  • @hashir3333
    @hashir3333 Před 3 lety +970

    ഇതുവരെയായിട്ടും റീൽസ് ചെയ്യാത്തവർ ഇവിടെ വരൂ എന്നുള്ള കമന്റ് വന്നോ🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @amrasameen
    @amrasameen Před 3 lety +918

    Ente adtha roasting Insta Reel🤓🤓🤓🤓

    • @minhaj12334
      @minhaj12334 Před 3 lety +6

      Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ💜🥰

    • @StonerMallu
      @StonerMallu Před 3 lety +2

      @@minhaj12334 Ebull jet ഉം tourist bus ഡ്രൈവേഴ്സ് ആയി ചേർന്നുള്ള കാത് അടപ്പിക്കുന്ന naadan തെറി ട്രോൾ ഞാൻ ഇട്ടിട്ടുണ്ട് 🤣
      കണ്ടിട്ട് ഇവന്മാരെ വിലയിരുത്ത്‌

    • @kannadavlogerappu4798
      @kannadavlogerappu4798 Před 3 lety +2

      Enne Pole Bangaligale Like medich Jeevich Pona yethra per und ivide ❌😂

    • @madarauchiha6187
      @madarauchiha6187 Před 3 lety +2

      @@StonerMallu eda nayinte mone ninakk mathiyalille

    • @fazalphotography1385
      @fazalphotography1385 Před 3 lety +15

      ഇപ്പോൾ ചെരിപ്പ് പൊട്ടറില്ലേ അമ്രാസ് ഭായ്😂

  • @Vishnuredmi
    @Vishnuredmi Před 3 lety +658

    ചൈന ചേച്ചിയെ കാണാൻ ഇല്ലല്ലോ🤔

  • @saavlogsMalayalam
    @saavlogsMalayalam Před 3 lety +1198

    ഉബൈദ് ഇക്ക 🥰🥰🥰🥰ലൈക്‌ അടിക്കു 🥰🥰🥰❤️😘

    • @instathug4169
      @instathug4169 Před 3 lety +5

      Plsസബ്

    • @niyasfootball4992
      @niyasfootball4992 Před 3 lety +4

      ഇൻസ്റ്റാഗ്രാമിൽ 1k ഇല്ലെകിൽ എന്റെ ചാനലിലേക് വരൂ

    • @StonerMallu
      @StonerMallu Před 3 lety +3

      @@instathug4169 Ebull jet ഉം tourist bus ഡ്രൈവേഴ്സ് ആയി ചേർന്നുള്ള കാത് അടപ്പിക്കുന്ന naadan തെറി ട്രോൾ ഞാൻ ഇട്ടിട്ടുണ്ട് 🤣
      കണ്ടിട്ട് ഇവന്മാരെ വിലയിരുത്ത്‌

    • @originalgangstercinderella9992
      @originalgangstercinderella9992 Před 3 lety +2

      Ennit Ubaid ikka like adicho🤣

  • @mohammedanshifp230
    @mohammedanshifp230 Před 3 lety +274

    2:41 ഹരിശ്രീ അശോകന്റെ editing കണ്ട് തലയിൽ കൈ വെച്ചു പോയി
    Super💥💌

  • @hameediyyothil6461
    @hameediyyothil6461 Před 3 lety +357

    മീശമാധവൻ ഹരിശ്രീ അശോകൻ സീൻ 😂😂

  • @sruthiammusz7688
    @sruthiammusz7688 Před 3 lety +125

    അശോകേട്ടന്റെ ആ dailouge സീൻ🤣🤣🤣പൊളി broo😂😂😂

  • @kinderworldshoppy2798
    @kinderworldshoppy2798 Před 3 lety +562

    കാസ്ട്രോയോട് വെക്കടാ വെടി എന്ന് പറഞ്ഞ ഉബൈദ് ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 💥💥💥👍👍.

    • @UbaidIbrahim2O
      @UbaidIbrahim2O  Před 3 lety +141

      😂😂

    • @StonerMallu
      @StonerMallu Před 3 lety +7

      @PALA SAJI Ebull jet ഉം tourist bus ഡ്രൈവേഴ്സ് ആയി ചേർന്നുള്ള കാത് അടപ്പിക്കുന്ന naadan തെറി ട്രോൾ ഞാൻ ഇട്ടിട്ടുണ്ട് 🤣
      കണ്ടിട്ട് ഇവന്മാരെ വിലയിരുത്ത്‌

    • @kinderworldshoppy2798
      @kinderworldshoppy2798 Před 3 lety +3

      @@UbaidIbrahim2O 😍😍😍😍ഇക്ക 💥💥😍

    • @instathug4169
      @instathug4169 Před 3 lety +2

      Plsസബ്

  • @arju585
    @arju585 Před 3 lety +106

    ഹരിശ്രി അശോകന്റെ sync കിടുക്കി .......2.37

  • @Anzuuu77
    @Anzuuu77 Před 3 lety +216

    ചൈന ചേച്ചിയുടെ ആ വരവ് പോലെ ആവില്ല മക്കളെ ..!!🔥

    • @minhaj12334
      @minhaj12334 Před 3 lety +3

      Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ💜🥰

  • @ne.poliyanu.man7
    @ne.poliyanu.man7 Před 3 lety +639

    മുത്തമ്മ😂
    സത്തമ്മ😂
    ഇത്തമ്മ😂
    തത്തമ്മ😂
    ചെത്തമ്മ😂
    😂എഴീറ്റ് പോടെയ്😂

  • @dudegaming3419
    @dudegaming3419 Před 3 lety +58

    'ശ്രീനിവാസ' ഗോവിന്ദാ...
    ശ്രീ വെങ്കടേശാ ഗോവിന്ദാ...
    അടുത്ത സീൻ ശ്രീനിവാസന്റെ ഡയലോഗ്..😂
    ഉബൈദിക്ക ബ്രില്ലിൻസ്..!!😁❤️

  • @user-my4ml4dk9x
    @user-my4ml4dk9x Před 3 lety +376

    ആരെങ്കിലും reels ചെയ്യാത്തവർ ഇണ്ടോ?
    ഈ കമന്റ്‌ ഇനി ആരും ഇടലെ... ഞൻ ഇട്ടു കഴിഞ്ഞു 😌💥😂😁

  • @arxhel64_
    @arxhel64_ Před 3 lety +119

    എത്രെയൊക്കെ ട്രോളിയാലും വീണ്ടും reels ചെയ്യുന്ന ഇവരെ സമ്മതിക്കണം😇😅.............വല്ലാത്ത തൊലിക്കട്ടി തന്നെ 🤣🤣🤣

    • @muhammedsabirtk5443
      @muhammedsabirtk5443 Před 3 lety +1

      ആരൊക്കെ വന്ന് തലർത്തിയലും ഞങ്ങൾ തളരില്ല......

  • @snp-zya
    @snp-zya Před 3 lety +334

    എത്ര റീൽസോളികൾ വന്നാലും
    പാലാ സജി ദാസേട്ടൻ കോഴിക്കോട്
    ഇവരുടെ തട്ട് താണ് തന്നെ നിൽക്കും
    ഹും ഹും.. 😂

  • @papayafliqbymanoj
    @papayafliqbymanoj Před 3 lety +62

    6:10 Biker : എന്റെ ഫാനാണോ 😎
    പയലുകൾ : ഫാനല്ല പ..%@₹.. താ@#%😬😬😳😳🤣🤣

    • @amalrd5506
      @amalrd5506 Před 3 lety +1

      Ejjathi ookal🤣🤣

    • @akhilmadhusoodhananpillai4122
      @akhilmadhusoodhananpillai4122 Před 3 lety

      ഞാൻ ചിരിച്ച് പരുവമയി

    • @artist12318p
      @artist12318p Před 3 lety

      Athu kurach kaduthupoyi le

    • @amalrd5506
      @amalrd5506 Před 3 lety +1

      @@artist12318p തീർത്തും സ്വാഭാവികം അല്ലെ ഇതൊക്കെ 😄

    • @artist12318p
      @artist12318p Před 3 lety +1

      @@amalrd5506 ennalum.... Aa biker nu vishamam aayi kaanulle?🥺

  • @thehunter6505
    @thehunter6505 Před 3 lety +14

    ആ ഹരി ശ്രീ അശോകന്റെ ടൈംങ്..🤣🤣 ഒരു രക്ഷയില്ലയ്ക്ക 🤣😆🤣😆😆

  • @thekopiteynwa5767
    @thekopiteynwa5767 Před 3 lety +127

    മഴ, തണുപ്പ് പുതപ്പു മൂടിയുള്ള കിടത്തം ഉബൈദ് ക്കയുടെ ട്രോള്, ufff അന്തസ്സ് ❣️❣️❣️❣️

  • @rubingeorge98
    @rubingeorge98 Před 3 lety +125

    ഇതൊക്കെ എവിടെ ഒളിപ്പിച്ചു വെച്ചാലും അതൊക്കെ കുത്തിതുറന്നു ട്രോളി തേച്ചോട്ടിക്കുന്ന ഇക്കയുടെ മനസ് ആരും കാണാതെ പോകരുത് 😂😂

  • @arathiammu3537
    @arathiammu3537 Před 3 lety +190

    ഇതുവരെ reels ചെയ്യാത്തവർ ഇവിടെ വരിൻ..... 🤩

    • @anax6004
      @anax6004 Před 3 lety +1

      Still. Yes im exist

  • @insha6258
    @insha6258 Před 3 lety +42

    Reels le പാട്ടും പാടി നടക്കണ ആൾകാർ ഇണ്ടാ 😁

  • @DARK-444-DK
    @DARK-444-DK Před 3 lety +75

    *റീൽസോളികളെ ട്രോളി സന്തോഷം കണ്ടെത്തുന്ന ഉബൈദ് ഇക്ക ആണെന്റെ ഹീറോ..!!😁❤*

    • @minhaj12334
      @minhaj12334 Před 3 lety

      Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ💜🥰

    • @DARK-444-DK
      @DARK-444-DK Před 3 lety

      @@minhaj12334 വന്നു ❤😁

  • @houseworld23
    @houseworld23 Před 3 lety +87

    റീൽസ് ഏറ്റവും കൂടുതൽ കാണുന്നത് ട്രോൾസിലൂടെ ആണ്....!!😹

  • @luminoxx666x8
    @luminoxx666x8 Před 3 lety +25

    കോഴിമുട്ട BASIL........😂😂😂😂 UBIDHIKKAAAA THANQUUU

  • @mohamedrazi3738
    @mohamedrazi3738 Před 3 lety +33

    3:13 അവൻക്ക് എന്താ വട്ടാണോ അവൻ്റെ ഒരു പട്ടിshow😂😂😂

  • @sukumarakurupp7871
    @sukumarakurupp7871 Před 3 lety +10

    Ente Ubaidikka ore Pwoli 🤣🔥

  • @shoainasharafudeen8601
    @shoainasharafudeen8601 Před 3 lety +10

    കലിപ്പന്റെ കാന്താരിയാണ് ഹൈലൈറ്റ്... 😂

  • @yaseenmyt5831
    @yaseenmyt5831 Před 3 lety +25

    മഴ ഉണ്ടോ അവിടെ 💯

  • @vasilmuhammad9359
    @vasilmuhammad9359 Před 3 lety +12

    *ഇതുവരെ റീൽസ് ചെയ്യാത്തവരുണ്ടോ😁*
    പക്ഷെ എല്ലാ റീൽസും കാണാറുണ്ട്
    *ചൈന ചേച്ചി ഇസ്തം☺️*

  • @myprogramingtutorials6590

    ബെസ്റ്റ് റീൽസ് ട്രോൾ. ഉബൈദിക്ക കിങ് ആട മോനെ തീ. എല്ലാത്തിനേം ഒരുമിച്ച് കോരി വിഡിയോ സെലെക്ഷൻ കിടു. ഇക്കാടെ ഏറ്റവും ഇഷ്ടപ്പെട്ട വിഡിയോ 🤩🤩🖤🖤

  • @ranjithtm4865
    @ranjithtm4865 Před 3 lety +1

    ഒന്നുപറയാതെവയ്യ....നല്ല ന്യായമായ ട്രോൾ 👌👌... പൊളി ഇക്ക 😍

  • @sumathiomsumathy9203
    @sumathiomsumathy9203 Před 3 lety +16

    ഇതൊക്കെ കാണുന്ന aswin&reba🤭 ഏതു നേരത്താണാവോ 🤧. Kutty pattas song മരിച്ചു മക്കളെ 😖😵

  • @IMettymetty
    @IMettymetty Před 3 lety +10

    കല്യാണപ്രായം ആയ ചങ്കിനു പെണ്ണ് നോക്കാൻ വേണ്ടി റീൽസിൽ അകൗണ്ടിൽ എടുത്തു കൊടുത്തു 😌
    ഇനി ജന്മത്തു അവൻ പെണ്ണ് കെട്ടണം എന്ന് പറയരുത്..

  • @Sanalkumartechsupport
    @Sanalkumartechsupport Před 3 lety

    Ende ubaidkka igalu poliya ttoo ❤️🔥

  • @nikhila8196
    @nikhila8196 Před 3 lety +5

    2:30 editing vere level 🔥🔥🔥🔥

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +52

    **കുളിച്ചൊരുങ്ങി എത്തുന്ന റീൽസോളികളെ ചളി വാരി പൂഷി ചുന്ദരന്മാരും ചുന്ദരികളും ആകാൻ മിടുക്കരായ ആളുകൾ ട്രോളന്മാരും റോസ്റ്റർമാരും തന്നെ😂**

  • @leomesvan5854
    @leomesvan5854 Před 3 lety +17

    *സിരിച്ച് സെത്ത്‌*🤣🤣

  • @anumolanus6372
    @anumolanus6372 Před 3 lety

    Ee lockdownilum Ubaid ikkayude trole kanumbol oru relaxation,,,

  • @-m5654
    @-m5654 Před 3 lety +1

    പൊളിച്ചല്ലോ ഇതെക്കെ എങ്ങനെ...!😁❤️❤️

  • @sajithsp8515
    @sajithsp8515 Před 3 lety +6

    7:01 I lost it man🤣 Hareesh with bgm😂

  • @PsyTrapz
    @PsyTrapz Před 3 lety +42

    ❤️❤️❤️❤️ സഭാഷ് ഞാനെന്റെ കരുത്ത് തെളിയിച്ചു

    • @minhaj12334
      @minhaj12334 Před 3 lety +1

      Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ💜🥰

    • @StonerMallu
      @StonerMallu Před 3 lety +1

      @@minhaj12334 Ebull jet ഉം tourist bus ഡ്രൈവേഴ്സ് ആയി ചേർന്നുള്ള കാത് അടപ്പിക്കുന്ന naadan തെറി ട്രോൾ ഞാൻ ഇട്ടിട്ടുണ്ട് 🤣
      കണ്ടിട്ട് ഇവന്മാരെ വിലയിരുത്ത്‌

    • @PsyTrapz
      @PsyTrapz Před 3 lety

      @@StonerMallu തെറി വിളിക്കുന്നത് എന്താ scene bro വിളിക്കാറില്ലേ? എന്തായാലും ഞാൻ വിളിക്കാറുണ്ട് അതോണ്ട് അതിപ്പോ വല്യേ വിഷയം ആയി എനിക്ക് തോന്നുന്നില്ല 🧐

  • @sanjos6964
    @sanjos6964 Před 3 lety +2

    Ubaid ikkayude troll video kand chirichu chirich chathu

  • @EldhosevlogZ
    @EldhosevlogZ Před 3 lety +2

    എന്നു 8mint ഉണ്ടാലോ വീഡിയോക് 😌🤣തേങ്ക്സ്

  • @APV132
    @APV132 Před 3 lety +6

    മൊയലാളി വന്നു മക്കളേ 🥰🥰🥰

  • @varemouse2.05
    @varemouse2.05 Před 3 lety +15

    Ubaid ikka....
    Oru likebtharo... 😘😘😘

  • @muhammednavafshazz9334
    @muhammednavafshazz9334 Před 3 lety +1

    MASS അത് എന്നും നമ്മളെ ubaidikka തന്നെ 💞😍😍

  • @agisha8832
    @agisha8832 Před 3 lety +2

    Ubaid ikka നിങ്ങൾ mass alla മരണമാസ് ആണ് 💥💥

  • @vikas7684
    @vikas7684 Před 3 lety +3

    Editing simhamee 😍

  • @ajmalshan7084
    @ajmalshan7084 Před 3 lety +53

    Notification kandapaade insta close aaki vanna njaan😁😁🙌😝

  • @naz5470
    @naz5470 Před 3 lety +1

    Ubaid ikkade video perfect ok 😂

  • @hennamariya7092
    @hennamariya7092 Před 2 lety

    Ninga oru rakshayilla ...Ubaid ikka...🔥🔥🔥

  • @anuragkannur4892
    @anuragkannur4892 Před 3 lety +12

    Ubaid ikka നിങ്ങൾ വേറെ ലെവൽ ആണ് . ഒന്ന് നേരിട്ട് കണ്ടിരുന്നു എങ്കിൽ ഇന്ന് ആഗ്രഹിച്ചു പോകുന്നു
    ഇക്ക big fan

  • @mohammedhaneefa1832
    @mohammedhaneefa1832 Před 3 lety +16

    ആ തെറി എനിക്ക് അങ്ങ് ബോധിച്ചു 🤣🤣🤣👌

  • @msaslam9838
    @msaslam9838 Před 3 lety +1

    Nattil nadannatharayan pathram vaykkum, social mediayil enthenn ariyan ubaid ikkante vedio kaanum😜😜

  • @abhiabhi3590
    @abhiabhi3590 Před 2 lety

    Ikka prft ok 👍.. Kidukkachi editing oru rekshaym illa m. Poliii abaram... 😂😂😂😂 enna cwntr kala ente ponnoo😂😂😂😂.. Ithu okke eta inagal😂😂😂

  • @dudegaming3419
    @dudegaming3419 Před 3 lety +20

    പഴയ എയറോളികൾ സ്റ്റെപ്പ് ബാക്ക്..
    ഇനി ഇവർ ഭരിക്കും എയർ..!!🔥😁

  • @bharathsunilkumar
    @bharathsunilkumar Před 3 lety +6

    Reels എടുത്താൽ Net തീരും.... അതുകൊണ്ട് ആ വഴിക്ക് ഞാൻ പോകില്ല 🤣😂😂😂..

  • @asdfasdf5067
    @asdfasdf5067 Před 3 lety

    കൊള്ളാം അടിപൊളി തകർത്തു തിമർത്തു

  • @mariaremik.j.8919
    @mariaremik.j.8919 Před 3 lety +1

    Polich aliyaaa 😂

    • @Sumodkn
      @Sumodkn Před 3 lety

      ι'м ѕυввιηg тσ єνєяуσηє ωнσ ℓιкєѕ αη∂ ѕυвѕ¢яιвє

  • @mrliquid4967
    @mrliquid4967 Před 3 lety +6

    Arjyou. 2.loading 😂🔥

  • @visalmohanan6320
    @visalmohanan6320 Před 3 lety +5

    3:08 ente sivane.....😂

  • @kanzer3817
    @kanzer3817 Před 3 lety

    ഇന്ന് എന്താ പ്രത്യേകിചചൊരു വിശേഷം. ഫുൾ അടിപൊളി ആകിയല്ലോ ❤️❤️❤️

  • @shinipk9184
    @shinipk9184 Před 3 lety

    Ubaidh ikkayude troll il koode mathram idhokke kanunna le njAn 🤒🤪

  • @Unknown-bj2ip
    @Unknown-bj2ip Před 3 lety +6

    Scene 😹💥

  • @akhilembalath8042
    @akhilembalath8042 Před 3 lety +4

    2:40 എജ്ജാതി പെർഫെക്ഷൻ 😂😂

  • @shahinap.t1997
    @shahinap.t1997 Před 3 lety

    iyy chettai kande padikannam troll okke indakkan 😁😁😁🤓🤓

  • @umarulfarooq2138
    @umarulfarooq2138 Před 3 lety

    ഇതിന്റെ part2 വേണം 😍😍

  • @ansaranzi5637
    @ansaranzi5637 Před 3 lety +3

    എന്റെ പൊന്നെ ചിരിച്ചു ചത്തു 🤣🤣🤣🤣

  • @rijilrobert7651
    @rijilrobert7651 Před 3 lety +3

    5:53 riderolii aaya nta chunk aan.. Avan itta status kand vannaa njn😂😂😂Fredy mwoneeyy😂😂

  • @nidhin9655
    @nidhin9655 Před 2 lety

    Ashandee photo kannunnennee oru ayishwarymm annn...troll muth 😂

  • @user-px3fv6vk9g
    @user-px3fv6vk9g Před 3 lety

    മഴ🌦, ഉബൈദിക്ക,Troll ഹാ അന്തസ്സ്🤩💕

  • @ashique9523
    @ashique9523 Před 3 lety +51

    ഇതുവരെ റിലീസ് ചെയ്യാത്ത വരുണ്ടോ എന്നെപ്പോലെ🙋

    • @saifparammal4707
      @saifparammal4707 Před 3 lety +1

      റിലീസ് ആകാത്ത പടം പോലെ ഇരിക്കത്തെയുള്ളൂ..
      പോയി രണ്ടു റീൽസ് ചെയ്തു എയറിൽ കയറാൻ നോക്ക് മിച്ചർ....

    • @Milynneeee
      @Milynneeee Před 3 lety

      Poda oole

    • @ashique9523
      @ashique9523 Před 3 lety

      @@Milynneeee 🤬🤬

    • @Milynneeee
      @Milynneeee Před 3 lety

      @@ashique9523 andi marayonthe

    • @ashique9523
      @ashique9523 Před 3 lety

      @@Milynneeee ninte vittil poyi vilicha mati

  • @akcta2045
    @akcta2045 Před 3 lety +4

    ഉബൈദ് ഇക്ക ട്രോളിയ റീൽസ് ഓളികൾ എല്ലാം പ്രമുഖർ ആയി ഇപ്പോൾ റീൽസിൽ മിന്നി തിളങ്ങുന്നു 😌അവരുടെ ഒരേ ഒരു റോൾ മോഡൽ ഉബൈദ് ഇക്ക 😅

  • @abhiramramesh9707
    @abhiramramesh9707 Před 3 lety +1

    Poliche ikka💥💥💥

  • @manoj.koduvayur7823
    @manoj.koduvayur7823 Před 3 lety +1

    Ubaid ikka.......... Poli poli 🤣🤣🤣🤣🤣

  • @Afsaltk-nv9un
    @Afsaltk-nv9un Před 3 lety +45

    കുത്തഴിഞ്ഞജീവിതം ആണ് എനിക്ക്ഇഷ്ടം... ഇതിലും നന്മയുണ്ട് സ്വാമി 🚬🚬

  • @oruadaarpetsstory
    @oruadaarpetsstory Před 3 lety +17

    Vere level

  • @ummarvittalummi5413
    @ummarvittalummi5413 Před 3 lety +2

    ಉಬೈದ್ ಇಬ್ರಾಹಿಂ..🔥🔥🔥🔥🔥

  • @acahmed3775
    @acahmed3775 Před 3 lety +1

    എന്റെ പൊന്നോ ഹരിശ്രീ അശോകന്റെ ആ ഡയലോഗ് എന്തൊരു perfect ആണ് ഉബൈദ്ക്ക 😂😂😂😂

  • @loook6yy548
    @loook6yy548 Před 3 lety +5

    7:02 mass🔥🔥

  • @udithkrishna362
    @udithkrishna362 Před 3 lety

    Ingal Poli Aane Tto 🔥❤️

  • @3hvlogmalayalam237
    @3hvlogmalayalam237 Před 3 lety +1

    Yella reelsolokaleyum ubaid ഇക്ക പമ്പ kadathanallo 😂😂😂

  • @jithin_thalassery
    @jithin_thalassery Před 3 lety +4

    Reels വീഡിയോ എടുക്കാൻ വേണ്ടി എത്ര വണ്ടികൾ ആണല്ലേ ആറ്റിലും കണ്ടത്തിലും ഒക്കെ കൊണ്ടിടണത്😂

  • @muhammedashique
    @muhammedashique Před 3 lety +44

    *ഇന്നേ വരെ reels ചെയ്യാത്ത ആരെങ്കിലും ഉണ്ടോ* 😜

    • @shangwellnp1933
      @shangwellnp1933 Před 3 lety

      ഞാൻ 😎

    • @snab_.3325
      @snab_.3325 Před 3 lety +1

      KSU. എന്നും ജനങ്ങളോട് ഒപ്പം. ഈ കൊറോണ കാലത്തും താങ്ങും തണലുമായി 💙💙💙

    • @StonerMallu
      @StonerMallu Před 3 lety +1

      @@snab_.3325 Ebull jet ഉം tourist bus ഡ്രൈവേഴ്സ് ആയി ചേർന്നുള്ള കാത് അടപ്പിക്കുന്ന naadan തെറി ട്രോൾ ഞാൻ ഇട്ടിട്ടുണ്ട് 🤣
      കണ്ടിട്ട് ഇവന്മാരെ വിലയിരുത്ത്‌

    • @Prnzz
      @Prnzz Před 3 lety

      Njanum😅

    • @olymptradesignal
      @olymptradesignal Před 3 lety

      Overused comment

  • @safatips718
    @safatips718 Před 3 lety

    Ubaidhkka full power 🔥🔥🔥

  • @abdulvahab6375
    @abdulvahab6375 Před 3 lety

    7:05 ya mwone🔥. Ubaid mahn it's perfect okey🔥😹

  • @jinjukrishna8365
    @jinjukrishna8365 Před 3 lety +15

    യെവരൊക്കെ യാരാ 😭😭😭
    ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല്യ... 😂

  • @ajithaju4089
    @ajithaju4089 Před 3 lety +31

    ഇന്നലത്തെ arjyou ന്റെ reels reaction വീഡിയോ കണ്ടതിനു ശേഷം വന്നവർ ഉണ്ടോ

  • @moviesnow9989
    @moviesnow9989 Před 3 lety +1

    കണ്ട് തൊടങ്ങിയാ അവസാനം എത്താതെ നിർത്താൻ തോന്നൂല്ല😘👍

  • @anandhuhandwriting
    @anandhuhandwriting Před 3 lety +1

    Troll yellam pwoli anu bro .But.
    Theri Ulla oru vedio undallo athu remove akkikkude
    Bro de vedio standardil thanne nikkunnatha kidilan
    Ntte afhiprayam paranjanne ullu

  • @am_legend_ar8328
    @am_legend_ar8328 Před 3 lety +13

    Harisree chettante scene poliii.. Odukkatte sync

  • @shahulshahu6754
    @shahulshahu6754 Před 3 lety +4

    റീൽസിലെ എല്ലാ പണിയും ഏറ്റെടുക്കുന്ന ആ ബംഗാളി ചേച്ചി(ചൈന കാരി ) എവിടെ കാണാനില്ലല്ലോ

  • @ihsan_nadaparambu
    @ihsan_nadaparambu Před 3 lety

    Ubaidhkka...ith polich😂😂😂

  • @mohammedjazeelkp8586
    @mohammedjazeelkp8586 Před 3 lety +1

    Pwoli mahn

  • @EldhosevlogZ
    @EldhosevlogZ Před 3 lety +3

    Tik tok miss ചെയുന്നു 🥺🥺🥺😂😂