ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‍ജെൻഡർ നായിക അറിവിന്റെ വേദിയിൽ | myG Flowers Orukodi | Ep# 249

Sdílet
Vložit
  • čas přidán 12. 05. 2022
  • #FlowersOrukodi #AnjaliAmeer #RSreekandanNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 815

  • @RadhaMrahulnandu
    @RadhaMrahulnandu Před 2 lety +118

    അഞ്ജലി മലയാളത്തിലെ മറ്റേത് നടികളെക്കാളും സുന്ദരിയും സത്യസന്ധയും ആണ്

  • @noufalm902
    @noufalm902 Před 2 lety +187

    മിയ ചേച്ചിയുടെ same സൗണ്ട്
    ആർക്കെങ്കിലും തോന്നിയോ

  • @justforfunnthoughts1008
    @justforfunnthoughts1008 Před 2 lety +18

    സത്യത്തിൽ എന്താണ് ജീവിതം അല്ലേ???....ചെറിയ പ്രായത്തിലെ നീറുന്ന എത്രയെത്ര അനുഭവങ്ങളാണ്... hats off

  • @devdev2530
    @devdev2530 Před 2 lety +47

    നല്ലത് മാത്രം വരട്ടെ.... ഇങ്ങനെ ഒരു ജന്മം വേദനയാണ്.. നൊമ്പരം ആണ്...

  • @RainusTipsVlogs
    @RainusTipsVlogs Před 2 lety +1175

    മിയടെ അതെ സൗണ്ട്....അതുപോലെ ചെറിയൊരു മുഖഛായ ഉണ്ട് 😍

  • @nasarartist7204
    @nasarartist7204 Před 2 lety +280

    ഈ ഒരു എപ്പിസോഡിൽ അഞ്ജലി അമീറിനെ നന്നായി അറിയാൻ സാധിച്ചു അതോടൊപ്പം ട്രാൻജെന്റെർസ് സമൂഹത്തിൽ അനുഭവിക്കുന്ന വേദനകൾ എത്ര ഭയാനകമാണ്!!

    • @rashidkrp4831
      @rashidkrp4831 Před 2 lety +4

      .

    • @aravindakshanvr9983
      @aravindakshanvr9983 Před 2 lety +2

      P

    • @libinbose6355
      @libinbose6355 Před 2 lety

      @@rashidkrp4831 Aaqaa@a🥞🥞🥞🥞🍑🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞aAAaaAAAA😘AA#A#a#a#£££#Aa£aAAA #£aa£###A####AA£###A££🥞aaaa🍑##a🍑🍑🍑£aaAaaaa##£###a£aaaaaa£a##AA#£a

    • @libinbose6355
      @libinbose6355 Před 2 lety

      @@rashidkrp4831 z

    • @jaleeljaleel4676
      @jaleeljaleel4676 Před rokem

      Caract sangadam thonunu 😭❤️❤️

  • @krishnakumariravi6312
    @krishnakumariravi6312 Před 2 lety +55

    പാവം കുട്ടി നല്ല മുഖം കണ്ണ് ചുണ്ട് എല്ലാം സ്ത്രീകൾ പോലെ ഉണ്ട് നന്നായി വരട്ടെ

  • @crk7246
    @crk7246 Před 2 lety +71

    വളരെ വേദനാജനകമാണ് ഇവരുടെ ജീവിതം തന്നെ. അഞ്ജലി അമീർ വളരെ സാധു ആണെന്നും മാത്രമല്ല, നല്ലൊരു ഹൃദയത്തിന്റെ ഉടമയുമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നല്ലൊരു ലൈഫ് പാർട്ണറെ കിട്ടുന്നതിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. മോളെ ദൈവം അനുഗ്രഹിക്കട്ടെ.
    🙏🙏🙏

    • @ansiijabii6167
      @ansiijabii6167 Před 2 lety

      Nagalude nattukari an

    • @user-ik2gb5go6t
      @user-ik2gb5go6t Před 2 lety

      @@ansiijabii6167 അവളെ നല്ലപോലെ പ്രയാസപ്പെടുത്തിയ "നാട്ടുകാരും kudumbavum"
      ഈ സമൂഹത്തിന്റെതലയിൽ വെളിവുണ്ടാകുന്നത് എന്നാണാവോ 😬😡

    • @ansiijabii6167
      @ansiijabii6167 Před 2 lety +4

      @@user-ik2gb5go6t കുറെ കാലം മുൻപ് നടന്നതല്ല്ലേ ഇത്.. ജംഷീർ എന്നായിരുന്നു പേര്.. ഇവിടെ ഉള്ള വിമൻസ് കോളേജിൽ രണ്ട് ബോയ്‌സിന് സീറ്റ്‌ കൊടുത്തിരുന്നു അവിടെയാണ് പഠിച്ചത്... പിന്നെ കുറെ കാലം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ മാറി എന്ന് അറിഞ്ഞത്.. നാട്ടുകാർ അത്രക്ക് കഷ്ടപ്പെടുത്തിയ കഥയൊന്നും അറിയില്ല.. അവളുടെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു ഞങ്ങളെ നാട്ടിൽ വെച്ച് തന്നെ ഉള്ളത്.. അതിൽ ഇവിടെ അടുത്തുള്ള ഒരു വീട്ടിലേക്ക് അവളെ ക്ഷണിക്കുക ഒക്കെ ചെയ്തിരുന്നല്ലോ.. 🤔 പിന്നെ പെട്ടന്ന് ഒരു ആണ് കുട്ടി പെണ്ണായി എന്ന് പറയുമ്പോഴുള്ള വീട്ടുകാരുടെ അവസ്ഥ ഉണ്ടല്ലോ. പെട്ടന്ന് ആരും തന്നെ അക്‌സെപ്റ് ചെയ്യില്ലലോ അതാവും അങ്ങനെ പറഞ്ഞത്.. എനിക്ക് അത്രയൊക്കെയേ അറിയുള്ളു

    • @ansiijabii6167
      @ansiijabii6167 Před 2 lety +1

      ഞാൻ കണ്ടിട്ടുണ്ട് ആൺകുട്ടി ആയപ്പോൾ ഇവനെ

    • @user-ik2gb5go6t
      @user-ik2gb5go6t Před 2 lety +1

      @@ansiijabii6167 ഞാൻ അത് പോലെ ഇനിയെങ്കിലും ആരും ആവർത്തിക്കരുത് എന്ന് ഉദ്ദേശിചാണ് പറഞ്ഞത് 😍👍

  • @bobyessoly9713
    @bobyessoly9713 Před 2 lety +274

    Correct മിയ തന്നെ... മിയ ടെ അപര ആയിട്ട് അഭിനയിക്കാൻ set ആണ്... Sound പെർഫെക്ട് 💯💯💯

    • @sachu1581
      @sachu1581 Před 2 lety +4

      Miya aanu kooduthal, kooduthal Sundari..... 100 iratti, bhangi kooduthal..... Miya de smiling nu kodukanam, crores........

    • @aryavlog9009
      @aryavlog9009 Před 2 lety

      L

    • @lijiyalijiya668
      @lijiyalijiya668 Před 2 lety

      Real 👌🏻👌🏻

  • @thariftharif2058
    @thariftharif2058 Před 2 lety +72

    സാഹചര്യങ്ങളാണ് മനുഷ്യനെ പല തലത്തിൽ കൊണ്ടെത്തിക്കുന്നത്
    അഞ്ജലി അമീറിന് ആശംസകൾ 🥰

  • @user-km5wz2uy2e
    @user-km5wz2uy2e Před 2 lety +46

    അഞ്ജലി ചേച്ചി എന്റെ ഒരു കമ്യൂണിറ്റി ആയതിൽ ഞാൻ അഭിമാനിക്കുന്നു 💪🔥

  • @elizabethjacob6820
    @elizabethjacob6820 Před 2 lety +182

    അഞ്ജലിയെ ഏത് ഷോയിൽ കണ്ടാലും ഞാൻ കാണും. അത്രക്ക് എനിക്ക് ഇഷ്ട്ടമാണ് ഈ കുട്ടിയെ.അഞ്ജലിയുടെ story കേട്ടാൽ കേൾക്കുന്നവരുടെ കണ്ണ് നിറയും.

  • @venkimovies
    @venkimovies Před 2 lety +36

    മമ്മൂട്ടിമനുഷ്യനാണ് വിവരവും നന്മയുമുളള മനുഷ്യന്

  • @azharchathiyara007
    @azharchathiyara007 Před 2 lety +44

    Transgender വിഭാഗത്തിലെ ഐശ്വര്യ റായ്…😍

  • @pallimittathilibrahimkutty1203

    ട്രാൻസ് എന്നാൽ എനിക്ക് അത്ര താല്പര്യം ഇല്ലാതിരുന്നു എന്നാൽ അഞ്ജലി അമീർ ഇതിനെല്ലാം ഒരു പരിഹാരമായി, നിഷ്കളങ്കമായ ഒരു വ്യക്തിത്തൊത്തെ ഞാൻ കണ്ടു അഭിനന്ദനങ്ങൾ നല്ലത് വരട്ടെ,

  • @ancynimabraham5648
    @ancynimabraham5648 Před 2 lety +159

    അഞ്ജലി വളരെ സുന്ദരി ആണ് ഇനിയും വളരെ ഉയരത്തിൽ എത്തട്ടെ 💐💐💐💐

    • @achusachu1896
      @achusachu1896 Před 2 lety +1

      അതിന് അവരുടെ കമ്യുണിറ്റിയിൽ തന്നെ പാര ആണ്

  • @shameemathasni8661
    @shameemathasni8661 Před 2 lety +66

    മിയ യുടെ അതേ സൗണ്ട് ❣️❣️

  • @kichuminnu3728
    @kichuminnu3728 Před 2 lety +17

    ഒരു അഭിപ്രായം ഉണ്ട് ഈ നിൽപ് ഒഴിവാക്കി ചെയർ ഇട്ടു ഇരുന്നൂടെ ശ്രീ സാറെ 😌

  • @abdulnasar2748
    @abdulnasar2748 Před 2 lety +85

    സാറിന് ഒരു ബിഗ് സല്യൂട്ട് ഇങ്ങനെയുള്ള ആൾക്കാരെ വിളിച്ചു കൊണ്ടുവരുന്നതിന്

  • @jayasreekr6607
    @jayasreekr6607 Před 2 lety +399

    കണ്ണുകൾ മിയയുടെ സംസാരം പോലെ കണ്ണുകളും സൂപ്പർ അഞ്ജലി അമീർ 👌👍

    • @abdulnafih8451
      @abdulnafih8451 Před 2 lety +3

      Sss

    • @abdussalimputhanangadi7909
      @abdussalimputhanangadi7909 Před 2 lety +12

      സഖാവ് പിണറായി യെ ഈ സന്ദർഭത്തിൽ സ്മരിക്കുന്നു
      ഇവർക്കൊക്കെ കൊച്ചി മെട്രോയിൽ ജോലി കൊടുത്തു
      കൊണ്ട് മുഖ്യ ധാരായിലേക്ക്
      കൊണ്ടു വന്നതിന് ഇവരുടെ
      കഥ കേട്ടപ്പോൾ ആണ് ഇവരുടെ
      യഥാർത്ഥ ജീവിതം മനസ്സിലായത്
      ബോംബെയിൽ ഇവരെ കണ്ടിട്ടുണ്ടെങ്കിലും ഇവരുടെ കഷ്ടപ്പാട് അറിയുമായിരുന്നില്ല

    • @nusaibamuneermuneerchettal9569
    • @aneeshpullur
      @aneeshpullur Před 2 lety +2

      മിയയെക്കാൾ സുന്ദരി ആണ് ഈ കുട്ടി

    • @TetraApple
      @TetraApple Před 2 lety

      sure enikkum thonni

  • @Ramsi573
    @Ramsi573 Před 2 lety +36

    എന്ത് സുന്ദരിയാണ്. ഒരു പാട് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടട്ടെ. God bless you

  • @rajansk4045
    @rajansk4045 Před 2 lety +67

    അഞ്ചലി കാണാൻ പറ്റിയതിൽ വളരെ സന്തോഷം നല്ലൊരു വിവാഹം നടക്കട്ടെ നല്ലൊരു ജോലിയും

  • @abdulsalam5067
    @abdulsalam5067 Před 2 lety +43

    പ്രിയ സംവിധായകരെ സിനിമാ പ്രവർത്തകരെ ഈ കൂട്ടിക്ക് സിനിമയിൽ ഇനിയും ചെറുതാണങ്കിലും അവസരങ്ങൾ കൊടുക്കണം. പ്ലീസ്..

    • @amshaakjerry
      @amshaakjerry Před 2 lety +1

      നീ ഒരു സിനിമ പിടിക്കു

    • @sadikpt4116
      @sadikpt4116 Před 2 lety +2

      @@amshaakjerry എന്തുവാടെ 😠😠😠

    • @yadukrishnapppp3317
      @yadukrishnapppp3317 Před 4 měsíci

      Hi hi Hi HI HI

    • @yadukrishnapppp3317
      @yadukrishnapppp3317 Před 4 měsíci

      Hi hi hi hi hi hi hi ho😅😮😅😮😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😮😅😅😅😅😅😅😅😅

  • @ashrafkk5815
    @ashrafkk5815 Před 2 lety +26

    അഞ്ജലി നല്ലപക്വതഉള്ള കുട്ടി, ദൈവം ഒന്ന് തീരുമാനിച്ചാൽ അത് നടന്നിരിക്കും

  • @grandmedia6753
    @grandmedia6753 Před 2 lety +77

    പൊട്ടി തെറിച്ചു കലപില കൂട്ടാത്ത ഒരു ഡീസന്റ് ട്രാൻസ് വുമൺ

  • @annapeter5633
    @annapeter5633 Před 2 lety +192

    പല ട്രാൻസ്‌ജെന്റർനെയും കണ്ടിട്ടുണ്ട് ഇവളുടെ അത്രയും സുന്ദരിയെ ഇതുവരെ കണ്ടിട്ടില്ല. Love you Angeli😍😍

    • @Tharaavumutta
      @Tharaavumutta Před 2 lety +2

      തൊണ്ടയിലെ മുഴ പോകൂല ന്ന് തോന്നുന്നു

    • @ishakjuju1559
      @ishakjuju1559 Před 2 lety

      താഴത്തെ മുറിച്ചു കളഞ്ഞോ അല്ല ഉണ്ടൊ ?

    • @elizabethjacob6820
      @elizabethjacob6820 Před 2 lety +5

      സത്യം........ തിരിച്ചറില്ല. സാധാ പെൺകുട്ടിയെ പോലെ. അഞ്ജലിയെ ഒരുപാട് ഇഷ്ട്ടം ❤

    • @adershkumar.s1815
      @adershkumar.s1815 Před 2 lety +2

      @@ishakjuju1559 🤦‍♂️🤦‍♂️

    • @hussainmk7811
      @hussainmk7811 Před 2 lety

      yes

  • @aboobackert.s2505
    @aboobackert.s2505 Před 2 lety +51

    Miraculous life
    അഞ്ജലി സുന്ദരിക്കുട്ടി
    താങ്കളെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന ഒരു ഇണയെ ലഭിക്കട്ടെ

    • @888------
      @888------ Před 2 lety

      നീ തന്നെ പോയി കുണ്ടൻ അടിച്ചു ജീവിക്ക്😲

    • @rasheednp3922
      @rasheednp3922 Před 2 lety

      S

  • @premeelaknambiar4523
    @premeelaknambiar4523 Před 2 lety +131

    Skip ചെയ്യാതെ മുഴുവനും കണ്ടു
    അത്രയ്ക്കു ഒരു ഫീൽ ഉണ്ടായിരുന്നു
    അഞ്ജലി ഒരു പാട് ഉയരങ്ങളില്‍ എത്തട്ടെ ❣️❣️❣️

  • @saeedabv1720
    @saeedabv1720 Před 2 lety +31

    അഞ്ജലി അമീർ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ

  • @mnhs6727
    @mnhs6727 Před 2 lety +54

    Please bring India's first transman pilot Adam Harry in this show

  • @vijibinoy7098
    @vijibinoy7098 Před 2 lety +77

    കരിഷ്മ കപൂർ പോലെ ആണ്... ശരിക്കും സുന്ദരി ❤❤️

  • @beenathomas7137
    @beenathomas7137 Před 2 lety +53

    സുന്ദരി, നല്ല സംസാരം, നല്ല അറിവുള്ള matured ആയ വ്യക്തി.

  • @vattaparamban2580
    @vattaparamban2580 Před 2 lety +126

    കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല 😢🤗

  • @yaseenthwahafathi6992
    @yaseenthwahafathi6992 Před 2 lety +93

    മിയയെ പോലെ ഉണ്ട് സിനിമാനടി

  • @karthiayanim2970
    @karthiayanim2970 Před 2 lety +70

    സുഹൃത്തുക്കൾ! പാവ൦ എന്തൊരു ഭാവങ്ങൾ

  • @gdcd6094
    @gdcd6094 Před 2 lety +54

    നമ്മുടെ ശ്രീകണ്ഠൻസാർ പിന്നെ നമ്മുടെ M. G ശ്രീകുമാർ സാർ ഇവർ പറയുന്ന കാര്യങ്ങൾ ശരിക്കും നടക്കും കാരണം അവർ നല്ല മനസ് ഉള്ള ത്തു കൊണ്ടു ആയിരിക്കും ❤

    • @888------
      @888------ Před 2 lety +1

      നായർ ഹിന്ദുക്കൾ.ആണ്👍👍

    • @rongstar3614
      @rongstar3614 Před 2 lety

      @@888------ ggghf

  • @basheerusaf3596
    @basheerusaf3596 Před 2 lety +28

    മിയാടെ അതെ കാട്ടും സൗണ്ടും ആർക്കൊക്കെ അങ്ങനെ തോന്നി

  • @afluvlogs....6909
    @afluvlogs....6909 Před 2 lety +31

    പാവം എത്ര വേദനകൾ അനുഭവിച്ചു അല്ലെ 🥺

  • @unnikrishnantp3156
    @unnikrishnantp3156 Před 2 lety +60

    അഞ്ചലിക് എല്ലാ വിധ ആശംസകളും നേരുന്നു

  • @minisundaran1740
    @minisundaran1740 Před 2 lety +6

    ഈ അവസ്ഥയിൽ ജനിക്കുന്നവരെ കുറ്റം പറയുന്നവരും അകറ്റി നിർത്തുന്നവരും വെറുക്കുന്നവരും ഒന്നോർക്കുക ഇത് ആർക്കും വരാം നമുക്കു അല്ലെങ്കിൽ നമ്മുടെ മക്കൾക്കു ആരും ഇങ്ങിനെ ജനിക്കാൻ ആഗ്രഹിച്ചിട്ടല്ല ദൈവത്തിന്റെ വികൃതികളാണ് ഇതെല്ലാം

  • @abdulgafoorabdulkhareem2577

    പാവം... എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ.... 🌹

  • @sammathew2597
    @sammathew2597 Před 2 lety +158

    പൂർണ മനസ്സോടെ സ്നേഹിക്കുന്ന
    ഒരു പാർട്ണറെ ലഭിക്കട്ടെ എന്നു ആശംസിക്കുന്നു 👍

    • @shaji7925
      @shaji7925 Před 2 lety +1

      Aq a

    • @sreedharkm7432
      @sreedharkm7432 Před 2 lety +7

      ഒരുപാട് ഇഷ്ടമായി. കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു ആൽമാർത്ഥമായി. പക്ഷെ ഞാൻ ഒരുപാവം നാട്ടിൻപുറത്തു കാരനാണ്. തന്നെയുമല്ല ഒരു ഹിന്ദു ആണ്. അതിലുമുപരി നല്ല ഒരു മനുഷ്യനാണ്. സ്നേഹ സമ്പന്നനാണ്. പാവപെട്ടവനാണ് എന്നെയൊക്കെ ആര് ഇഷ്ടപെടാനാണ്. നല്ലൊരു പാർട്ണർ ആവാൻ പറ്റുമെങ്കിൽ അൽമാർത്ഥ മായി സ്വാഗതം ചെയ്യുന്നു ജീവിതത്തിലേക്ക്.

  • @user-po7cf7xe6c
    @user-po7cf7xe6c Před 2 lety +29

    ആണിന്റെ രൂപത്തിൽ പെണ്ണിന്റെ സ്വഭാവ വിശേഷണങ്ങൾ ഇട്ട് ആമനുഷ്യജീവിയെ പലവിധ കഷ്ടപാടുകളാൽ പരീക്ഷിച്ച് രസിക്കുന്ന ആ പ്രപഞ്ചനാഥന് സ്തുതി

    • @sirajpksiraj1621
      @sirajpksiraj1621 Před 2 lety +8

      kashtappaad kondum soubagym kondum namme ellareym 'Daivam' pareekshikkum.appozum naam sthudhikkenm.adhm oru pareekshenamaanu.ndhaayaalm bro 'Prebanchanaadhan'e sthudhichallo.

    • @user-ik2gb5go6t
      @user-ik2gb5go6t Před 2 lety

      @@sirajpksiraj1621 prapanchanàthanu തെറ്റ് പറ്റുമോ???

    • @subairk4022
      @subairk4022 Před 2 lety

      നമോവാകം

  • @lijogeorge1125
    @lijogeorge1125 Před 2 lety +21

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ... അഞ്‌ജലി നെ കെട്ടാൻ വല്ല വഴി ഇണ്ടോ... 😍😍 rly love you anjalii... Love you so much 🥰😍

  • @prabhasprabhas8812
    @prabhasprabhas8812 Před 2 lety +15

    ബിഗ്‌ബോസിൽ കണ്ടപ്പോൾ അഞ്ജലിയെ അത്ര ഇഷ്ടമല്ലായിരുന്നു പക്ഷേ ഇപ്പോൾ അവരെ ഒരുപാട് അടുത്തറിയാൻ കഴിഞ്ഞു. ഇഷ്ടമായി. നല്ല ഒരു ആറ്റിറ്റ്യൂഡ്. പാവം കടന്നുവന്ന വഴികളെക്കുറിച്ച് പറഞ്ഞപ്പോൾ, ഹൃദയത്തിലുള്ള pain കാരണം കരയുന്നതു കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി

  • @sumayyashabeer1128
    @sumayyashabeer1128 Před 2 lety +59

    പാവം... 😓ഭയങ്കര സങ്കടം തോന്നുന്നു... ഇവരെയും നമ്മൾ അംഗീകരിക്കുക

    • @888------
      @888------ Před 2 lety

      മല്വാരം ഭോഗികൾ 😲😲

    • @user-ik2gb5go6t
      @user-ik2gb5go6t Před 2 lety +2

      @@888------ എന്താടോ നന്നാവാത്തെ.. 😬😬
      വിശേഷബുദ്ധി കൈമോശം വന്നാൽ ഇതിലും വലുത് പ്രതീക്ഷിക്കാനില്ലല്ലോ ല്ലേ.. 😡😡😡😡

    • @sadikpt4116
      @sadikpt4116 Před 2 lety +2

      Doo ഇവർ മനുസ്യർ ആണ് എന്റെ പൂ മക്കളെ ഇവരെയൊക്കെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ 😠😠

    • @888------
      @888------ Před 2 lety

      @@sadikpt4116 ഇജ്ജ് ആണോ ഉൽഘാടനം നിർവഹിച്ചത്??😭 😀😀റഷീദ് ഇക്കാ 😀😀😀💚💚

  • @mollykuttymathewmathew6801

    Skip ചെയ്യാതെ മുഴുവൻ വീഡിയോ കണ്ടു തീർത്തു.... 💞💞💞 അഞ്ജലി ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @minisundaran1740
    @minisundaran1740 Před 2 lety +4

    ഈ കുട്ടിയെ കണ്ടാൽ ആൺകുട്ടി പെൺകുട്ടി ആയതാണെന്നു തോന്നില്ല ശരിക്കും പെൺകുട്ടിയാണെന്നേ തോന്നു നല്ല ഭംഗി സാധാരണ പെൺകുട്ടിയായി കഴിഞ്ഞാലും ഒരു ആൺ ഛായ ഉണ്ടാകാറുണ്ട് സൗണ്ടും പെൺകുട്ടികളുടെ തന്നെ

  • @gafoorbinumer
    @gafoorbinumer Před 2 lety +80

    കഥ കേട്ടു കണ്ണു നിറഞ്ഞു. നല്ല ജീവിതം ഉണ്ടാവട്ടെ. എന്ന് ആശംസിക്കുന്നൂ

  • @MS-fi3sb
    @MS-fi3sb Před 2 lety +11

    സംസാരിക്കുന്നതിനിടക്ക് കയറി ഇടപെടുന്നത് skn നിർത്തി എന്ന് തോന്നുന്നു. അതിഥികൾ നല്ല ഫ്ലോയിൽ സംസാരിക്കുന്നു ഇപ്പോൾ.

  • @presannakumariraju5877
    @presannakumariraju5877 Před 2 lety +35

    എന്തു കൊണ്ടാണ് രക്ഷിതാക്കൾ ട്രാൻസ് ജെൻഡർ ആയിട്ടുള്ള മക്കളെ സംരക്ഷിക്കാൻ മടി കാണിക്കുന്ന ത് അവർ അങ്ങനെ യായത് അവരുടെ കുറ്റം കൊണ്ടല്ല സ്ലോ?

    • @user-ik2gb5go6t
      @user-ik2gb5go6t Před 2 lety

      മതം തലയ്ക്കു പിടിച്ച രക്ഷിതാക്കൾ 😬😬😬
      ദൈവത്തിന് തെറ്റ് പറ്റാറില്ല 😄😄😄😄അവൻ പൂർണതയോടെ സൃഷ്‌ടിക്കുന്നവനത്രെ 😜😜😜
      സ്വന്തം മക്കളെ അംഗീകരിക്കാൻ പാടില്ലെന്ന് പറയുന്ന ഡൈബം 😬😬😬

    • @muhammedanas8472
      @muhammedanas8472 Před 2 lety

      Society anu main prashnam

  • @abubecker8370
    @abubecker8370 Před 2 lety +30

    ഒരഹങ്കാരിയുമല്ല അഞ്ജലി... ചുട്ടു പൊള്ളുന്ന കനലിലൂടെ നടന്നവൾ.... കനലിലൂടെയാണ് നടക്കുന്നതെന്നറിഞ്ഞിട്ടും... വീണ്ടും വീണ്ടും അറിഞ്ഞോ അറിയാതെയോ ആ കനൽവഴിയിലൂടെ മാത്രം നടക്കാൻ വിധിക്കപ്പട്ടവൾ... എല്ലാ മംഗളങ്ങളും നേരുന്നു അഞ്‌ജലി 🙏🙏

  • @sumadhir3227
    @sumadhir3227 Před 2 lety +78

    നല്ല സംസാരം... നല്ല പെൺകുട്ടി... ആർക്കായാലും ഒരുകുറവുണ്ടാകും അത് ഒരു തെറ്റല്ലല്ലോ... God bless you അഞ്ജലി...... 😍😍😍😍😍

    • @ishakjuju1559
      @ishakjuju1559 Před 2 lety

      ആണായി ജനിച്ചാൽ ആണായി ജീവിക്കുക പെണ്ണായി പിറന്നാൽ പെണ്ണായി ജീവിക്കുക

    • @vipinvijana2036
      @vipinvijana2036 Před 2 lety +3

      അവർക്ക് എന്താ കുറവ്‌? എന്റെ കണ്ണിൽ ഒരു കുറവും തോന്നുന്നില്ല

    • @SeethaRaman403
      @SeethaRaman403 Před 2 lety

      അവരുടെ gender ഒരു കുറവാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്....

    • @sumadhir3227
      @sumadhir3227 Před 2 lety +1

      @@SeethaRaman403 അവർക്കു gender ഒരു കുറവാണെന്നു ഞാൻ പറഞ്ഞോ?😠 ഈ ലോകത്തു എല്ലാവർക്കും ഒരു കുറവുണ്ടാകും. അതാ പറഞ്ഞത്...

    • @SeethaRaman403
      @SeethaRaman403 Před 2 lety

      @@sumadhir3227 അവരിൽ എന്ത് കുറവാണ് നിങ്ങൾ കണ്ടത്.... വ്യക്തമാക്കൂ.... അല്ലാതെ കുറവുണ്ടാകും കുറവുണ്ടാകും എന്ന് വിളിച്ചു കൂവണ്ട....

  • @binoyzacharia8843
    @binoyzacharia8843 Před 2 lety +43

    ഫീലിംഗ്സ് ആയിപോയി, ഇനിയുള്ള ജീവിതത്തിൽ നല്ലത് വരട്ടെ, നന്നായി ജീവിക്കാൻ കഴിയട്ടെ... ആശംസകൾ 👍🌹

  • @simijio
    @simijio Před 2 lety +9

    ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് തന്നെയാണ്... എന്നിരുന്നാലും സ്വന്തം മക്കളെ പെരുവഴിയിൽ എറിയാതിരിക്കുക....കൈ വിടാതിരിക്കുക. കരയാതേ കാണാൻ പറ്റില്ല 🙏🙏🙏

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 Před 2 lety +80

    അഞ്ജലി ur great തളരാതെ മുന്നോട്ട് പോകു all the best

  • @irfanking387
    @irfanking387 Před 2 lety +33

    പെണ്ണിനേക്കാൾ മൊഞ്ചുണ്ട് അഞ്‌ജലിക്ക് ❤️❤️❤️

  • @shibuponnu
    @shibuponnu Před 2 lety +9

    OTHIRI ESHTTAMAYI..ANJALI..GOD BLESS YOU MY SISTER..

  • @SureshKumar-sx6bo
    @SureshKumar-sx6bo Před 2 lety +16

    പൊളിച്ചു മോളെ 👍🏻👍🏻👍🏻❤️❤️❤️

  • @anjalmidhu3362
    @anjalmidhu3362 Před rokem +3

    എനിക്ക് ബിഗ് ബോസ് സീസൺ വണ്ണിൽ വന്നപ്പോൾ തന്നെ അൻഞ്ചലിയെ ഇഷ്ട്ടമായിരുന്നു. അന്ന് സുഖമില്ലാത്ത കാരണത്താൽ അവിടെ നിന്ന് പോകുമ്പോൾ എനിക്കും സങ്കടം തോന്നി. ഇപ്പൊ കാണാൻ പറ്റിയതിന് ഒരുപാട് നന്ദി 👍🏻👍🏻👍🏻

  • @kichuminnu3728
    @kichuminnu3728 Před 2 lety +46

    Yes മിയയുടെ sound also like face 🥰 exactly എനിക്ക് ഒത്തിരി ഇഷ്ടം ആണ് അഞ്ജലി അമീറിനെ 🥰🥰

  • @rijovazhuvady
    @rijovazhuvady Před 2 lety +15

    നമ്മൾ അനുഭവിക്കുന്ന ചില വേദനകൾ ,ഒറ്റപെടലുകൾ അതെല്ലാം കുറെ കാലം കഴിയുമ്പോൾ നമ്മയുടെ ഏറ്റവും വലിയ ശക്തി ആയിരിക്കും ...അതായിരിക്കും നമ്മളെ ജീവിപ്പിക്കാൻ പഠിപ്പിക്കുന്നതു ...അതൊന്നും ഒരു സർവ്വകാലശാലയിൽ നിന്നും ലഭിക്കില്ല !All the best Anjali Ameer💞

  • @RRaja-lq9en
    @RRaja-lq9en Před 2 lety +13

    അഞ്ജലി ഉയരങ്ങളിൽ എത്തട്ടെ
    എല്ലാവിധ ആശംസകളും
    അധമമായ മത വിശ്വാസത്താൽ
    ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കുട്ടികളെ അവഗണിക്കുന്ന മാതാപിതാക്കൾക്ക്
    ഒരു മറുപടിയും നേർക്കാഴ്ചയുമായി അഞ്ജലിയുടെ ഉയരങ്ങളിലേക്കുള്ള യാത്ര സമൂഹം തിരിച്ചറിയട്ടെ
    ഒരിക്കൽക്കൂടി അഞ്ജലിക്ക് എല്ലാവിധ ഭാവുകങ്ങളും

  • @shamnadkanoor9572
    @shamnadkanoor9572 Před 2 lety +69

    അഞ്ജലി അമീർ പൊളിയാണ് ❤❤❤❤

  • @basimkolappuram211
    @basimkolappuram211 Před 2 lety +16

    പാവം എത്ര സഹിച്ച് കാണും

  • @shibinann3818
    @shibinann3818 Před 2 lety +7

    ഒരുപാട് ഇഷ്ടം 😍

  • @jestalk4289
    @jestalk4289 Před 2 lety +14

    Anjali all the best to you.

  • @askarali3409
    @askarali3409 Před 2 lety +3

    Very cute answer🌹🌹...

  • @logovergese3436
    @logovergese3436 Před 2 lety +12

    Anjally is Grate Good Testmony keep it up

  • @sheelabvattoth
    @sheelabvattoth Před 2 lety +6

    നല്ല ഭംഗി ഉണ്ട് മിയ look.. God bles dear

  • @Rithi_Rekha
    @Rithi_Rekha Před 2 lety +27

    ഒരു സിനിമക്കുള്ള സ്കോപ് ഉണ്ട് അഞ്ജലിയുടെ ജീവിതം

  • @pradeepdon4698
    @pradeepdon4698 Před 2 lety +89

    കഷ്ടപാടുകളും ദുരിതങ്ങളും മാറിയല്ലോ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഓപ്പൺ ആയി എല്ലാം പറഞ്ഞു കരയിപ്പിച്ചു കളഞ്ഞല്ലോ 😪

    • @anilkumar-ny4dt
      @anilkumar-ny4dt Před 2 lety

      ജികെ സാറിന്റെ അവതരണം ഉഗ്രൻ സാർ കുറച്ചു കൂടി ചെറുപ്പം ആയി god bless you

  • @pradeepkrishnan7401
    @pradeepkrishnan7401 Před 2 lety +1

    Orupad nalla avasarangal kittatte....

  • @prithvinathpai2052
    @prithvinathpai2052 Před 2 lety +55

    സ്വന്തം ജീവിതം സ്വന്തം അനുഭവങ്ങവഴി പഠിചെടുക്കുന്ന സമൂഹത്തിലെ ഏകവിഭാഗം.നിങ്ങളിൽ നിന്നും സമൂഹത്തിനു ഒരുപാട് പടിക്യുവാനുണ്ട്.

  • @ameenasafeer49
    @ameenasafeer49 Před 2 lety +11

    Anjali gud personality anu ....great ......

  • @marymary2566
    @marymary2566 Před 2 lety +15

    Good luck Anjali
    Love you , you are so cute

  • @gireeshchandranpillai3536

    Wishing you all the best Anjali … genuine words and genuine human being. Suffered a lot .. good bless you .

  • @shafeeqpookayil
    @shafeeqpookayil Před 2 lety +2

    Vallatha sangadam thoni🥰🥰
    Daivathod orupaad thanks🙏🙏🙏🙏🥰🥰

  • @myvoice19783
    @myvoice19783 Před 2 lety +59

    അതേ മിയയുടെ സ്വരം... സംസാരം... മുഖ ഭംഗി.. ഒക്കെ... സൂപ്പർ

  • @mercyjoseph132
    @mercyjoseph132 Před 2 lety +7

    Anjali ur a wonderful person may God bless u to go higher and higher

  • @_rubyeby_4080
    @_rubyeby_4080 Před 2 lety +15

    അഞ്ജലിക്ക് ങ്ങളെ ചാനൽൽ anchoring ന് ചാൻസ്‌ കൊടുത്തൂടെ 🥰🥰🥰 മ്മള അയലോക്കക്കാരി.. പക്ഷെ ഇത് വരെ കണ്ടിട്ടില്ല 😍

  • @ramiyas6443
    @ramiyas6443 Před 2 lety +5

    Samsaram kelkan nalla resam 😍endho oru ishtam thonnyponu brave girl👏wish you all the success

  • @prasadkuttankuttan1063
    @prasadkuttankuttan1063 Před 2 lety +23

    ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ... Godblessyou 💐🙏

  • @valsalat298
    @valsalat298 Před 2 lety +3

    മോളെ അമ്മക്ക് നിന്നെ ഒരുപാടു ഇഷ്ടപ്പെട്ടു നീ വളരെ സുന്ദരിയാണ് ചക്കര "Umma".

  • @akhiluishak4392
    @akhiluishak4392 Před 2 lety +16

    എപ്പോഴും ചിരിച്ചോണ്ട് കാണുന്ന തനു നെ കരഞ്ഞോണ്ട് കണ്ടപ്പോൾ വെഷമം ആയി

  • @RAHULRahul-ke7bn
    @RAHULRahul-ke7bn Před 2 lety +11

    Proud to be a human... Enjoy life dear

  • @rajujacob5316
    @rajujacob5316 Před 2 lety +1

    NAIR 24 New Work Kodukkuuuu.. Best Combination Veree Undallooo Avideeee

  • @mollykuttymathewmathew6801

    She looks exactly like Miya.

  • @shanyn8595
    @shanyn8595 Před 2 lety +29

    എന്റെ നാട്ടുകാരി
    Lov you Dear
    സന്തോഷകരവും സമാധാനപരവുമായ ജീവിതം ഉണ്ടാവട്ടെ💜💜🙏🙏🙏

  • @Manilasokan
    @Manilasokan Před 2 lety +20

    സിനിമ സംവിധായകരുടെ മനസ്സ് തുറക്കട്ടെ, കരയണ്ട ട്ടോ, God bless you 😍🌈🌈🌈

  • @sushamas2386
    @sushamas2386 Před 2 lety +18

    സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... All the best dear....

  • @justwork9846
    @justwork9846 Před 2 lety +3

    മതം ഏതായാലും കുട്ടി പറഞ്ഞത് ശരിയാണ് പക്ഷേ അവൾക്ക് ദൈവം തബ്ബുരാൻ നല്ല ഒരു ജീവിതം നൽക്കട്ടേ ആമീൻ

  • @celestinejoseph7440
    @celestinejoseph7440 Před 2 lety +4

    I would like to say that let god bless you for your future. Abu Dhabi

  • @Sharafu668
    @Sharafu668 Před 2 lety +5

    എല്ലാ പ്രയാസങ്ങൾക്കും ഒരു അവസാനം അഞ്ജലി അമീർ ഉം അതിന്റെ ഒരു സാക്ഷ്യപത്രം മാത്രം

  • @nawaznavu8957
    @nawaznavu8957 Před 2 lety +101

    കണ്ണ് നിറഞ്ഞു പോയി 😥

  • @Rajeshvallikkunnu
    @Rajeshvallikkunnu Před 2 lety +3

    Goodepisode

  • @jayanj8468
    @jayanj8468 Před 2 lety +21

    ദൈവം കൂടെ ഉണ്ടാവും 🙏

  • @ppkurian6437
    @ppkurian6437 Před 2 lety +5

    തുറന്ന മനസിന്റെ ഉടമയാണ്. എല്ലാ വിധ ദൈവാനുഗൃഹ ളും ഉണ്ടാകും.

  • @rensoyphil
    @rensoyphil Před 2 lety +2

    May God bless you Anjali

  • @shahinamuhaad5544
    @shahinamuhaad5544 Před rokem +2

    Miya ahnenn karuthi eduthavarunndo.
    2023 ll👀😁😁