മലയാള സിനിമയിലേക്ക് അരയന്നമായി പറന്നിറങ്ങിയ ലക്ഷ്‌മി ഗോപാലസ്വാമി | myG Flowers Orukodi | Ep

Sdílet
Vložit
  • čas přidán 27. 08. 2024
  • #FlowersOrukodi #LakshmiGopalaswamy #RSreekandanNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 162

  • @minimadhavikutty5809
    @minimadhavikutty5809 Před 2 lety +78

    സത്യത്തിൽ ലക്ഷ്മി ഗോപാലസ്വാമി അരയന്നം പോലെ തന്നെയാണ് കാണാൻ ഒരു പ്രതേക സൗന്ദര്യം ഇഷ്ട്ടമാണ് ലക്ഷ്മി ഗോപാലസ്വാമിയെ ഈ പരിപാടിയിൽ ലക്ഷ്മിയെ പങ്കെടുപ്പിച്ച് വളരെ നല്ലതാണ് SK നായർ സാർ THANK YOU

  • @prassanavijayan9911
    @prassanavijayan9911 Před 2 lety +9

    മലയാളം പറയുന്നത് കേൾക്കാൻ നല്ല രസം ഇഷ്‌ടപ്പെട്ടു എപ്പിസോഡ് ഒട്ടും ജാടയില്ല god bless you

  • @vanajanair55
    @vanajanair55 Před 2 lety +10

    She is open minded. Very cute lady.May God bless her.

  • @askarali3409
    @askarali3409 Před 2 lety +35

    ലക്ഷ്മിയുടെ മലയാളം കേൾക്കാൻ വേണ്ടി മാത്രം കണ്ടു.. സൂപ്പർ 🌹🌹

    • @AnoopKumar-kz6jf
      @AnoopKumar-kz6jf Před 2 lety

      Ivarkku sesham malayalathilll vannavaranu Lakshmi Sharma but avar ivarekkal nannayii Malayalam samsarikkumm

    • @annathomas1782
      @annathomas1782 Před 2 lety +1

      @@AnoopKumar-kz6jf Asianet news

  • @BijuManatuNil
    @BijuManatuNil Před 2 lety +8

    മലയാളം പറയുന്നത് കേൾക്കാൻ നല്ല രസമാണ് ലക്ഷ്മി പദ്മപ്രിയ ഏറ്റവും ഇഷ്ടമുള്ള നടിമാർ ആയിരുന്നു എല്ലാ വിധ ആശംസകൾ 😍😍😍

  • @sathyajyothi8351
    @sathyajyothi8351 Před 2 lety +9

    ലക്ഷ്മിഗോപാലസ്വാമിയെ എനിക്ക് റൊമ്പഇഷ്ടം 🥰🥰🥰🥰

  • @premaa5446
    @premaa5446 Před 2 lety +31

    സാരി ഉടുത്തു വരുന്ന സ്ത്രീ ഏത്ര സുന്ദരി ആണ്. സാരി ആണ് സ്ത്രീകൾക്ക് ഏറ്റവും suitable ആയ വേഷം എന്ന് ആരോ പറഞ്ഞത് ശെരി ആണ് എന്ന് തോന്നുന്നു.
    Hats off to you Lekshmy for your dress sense. You looks really wonderful in this beautiful sary. 👍😊

  • @babu5603
    @babu5603 Před 2 lety +11

    ലക്ഷ്മി ഗോപാലസ്വാമി 1 കോടിരൂപ ഇതുവരേയും ആർക്കും അടിച്ചിട്ടില്ല. കാരണം, ഈ പരിപാടി തുടങ്ങുന്നതിനു മുൻപ് കുഞ്ഞിരാമൻ ഒരു തീർത്ഥം കുടിക്കുവാൻ കൊടുക്കും.അത് കുടിക്കുന്നതോടെ ചോദ്യങ്ങളുടെ അവസാനത്തോട് അടുക്കുമ്പോൾ നമ്മൾ ഉത്തരങ്ങൾ എല്ലാം മറന്ന് പോകും.അതാണ് ആർക്കും അടിക്കാതെ പോകുന്നത്.😆😆😆😆

  • @NEELIKURUKKAN
    @NEELIKURUKKAN Před 2 lety +4

    ഷക്കീല. ... ചേച്ചിയെ...കൊണ്ടുവരണം... ഒരുകാലത്ത് നായികാപ്രാധാന്യമുള്ള... സിനിമകളിൽ അഭിനയിച്ച... നായിക

  • @marykuttythomas5231
    @marykuttythomas5231 Před 2 lety +20

    I love Laxmi …HerMalayalam is soooo cute.

  • @vishnugopal1740
    @vishnugopal1740 Před 2 lety +7

    ശോഭന, ഭാനുപ്രിയ എന്നിവരെപ്പോലെ ലക്ഷണമൊത്ത നർത്തകി, അഭിനന്ദനങ്ങൾ

  • @shyamalatk2114
    @shyamalatk2114 Před 2 lety +16

    ജാട ഇല്ലാത്ത നടിയാണ് ലക്ഷ്മി മലയാളനടികൾ മലയാളം പറയാൻ മടിക്കുന്നു പക്ഷെ ഇവർ മാക്സിമം മലയാളം പറയാൻ ശ്രദ്ധിക്കുന്നു

  • @beenamathew660
    @beenamathew660 Před 2 lety +11

    She is very smart and beautiful ❤️

  • @rajeevansahadevan2507
    @rajeevansahadevan2507 Před 2 lety +10

    Great Soul,..very innocent

  • @Tharaavumutta
    @Tharaavumutta Před 2 lety +25

    ലക്ഷ്മി ഗോപാലസ്വാമി... ഇഷ്ടം 😍😍😍

  • @shihabshihab44
    @shihabshihab44 Před 2 lety +11

    Super episode😍😍😍

  • @mohammednisarpp1672
    @mohammednisarpp1672 Před 2 lety +5

    ശ്രീകണ്ഠൻ നായർ സാറിൻ്റെ ഇപ്പോഴത്തെ ശബ്ദം, കുട്ടേട്ടൻ്റേ ശബ്ദം എന്നിവ കേരളത്തിൽ ഏറ്റവും നന്നായി അനുകരിക്കുന്ന മിമിക്രി ഹാസ്യ കലാകാരൻ ആണ് ഞാൻ.quizzer കൂടി ആണ്.കലയിലും quizilum 20 വർഷത്തെ experience und. Mailium കത്തും അയച്ചിട്ട് ഒരു auditionu പോലും പരിഗണിക്കുന്നില്ല. എന്താണ് flowers oru kodiyil പങ്കെടുക്കാനുള്ള മാനദണ്ഡം എന്ന് മനസ്സിലാവുന്നില്ല

  • @marykuttyabraham4833
    @marykuttyabraham4833 Před 2 lety +11

    നല്ല attitude 👌👌👌👌

  • @lissysantosh3661
    @lissysantosh3661 Před 2 lety +15

    ഒരു അഹങ്കാരവും ഇല്ലാത്ത ലക്ഷ്മി 🙏🙏🌹🌹

  • @salimsunna6307
    @salimsunna6307 Před 2 lety +13

    ഒരുപാട് ഇഷ്ടം

  • @madhunair7360
    @madhunair7360 Před 2 lety +5

    She is very bold and homely. Always enjoyed watching her programmes and more than that her Malayalam speech.😍👌👌👌😍

  • @cloweeist
    @cloweeist Před 2 lety +3

    So much of positivity watching and listening to Lakshmi Maam ! Remember seeing her at Ernakulam Siva temple once . She was glowing a classic beauty in real too!!

  • @jollysports5654
    @jollysports5654 Před 2 lety +5

    beautiful eyes

  • @tharanair8230
    @tharanair8230 Před 2 lety +2

    Hai
    Thank you SKN SIR
    Thank you Mam
    Good luck 👍
    Love you 😍

  • @greatest1ize
    @greatest1ize Před rokem

    Met this beautiful person at Express Mall Chennai yesterday. I am happy I could take a pic with her. Lakshmi is humble, a wonderful human being and truly beautiful!

  • @radhalakshmi3121
    @radhalakshmi3121 Před 2 lety +2

    Beautiful actress. 😍

  • @1122madambutterfly
    @1122madambutterfly Před 2 lety

    Lakshmi is so down to earth, true to herself and very unassuming. She is such a talented dancer that she has such expressive face and eyes..

  • @eldhogeorge282
    @eldhogeorge282 Před 2 lety +13

    SIR PLEASE MAKE IT FILM STARS IN THIS PROGRAMME. I MEAN YOU CAN INVITE VERY POOR PEOPLE PARTICIPATING IN THIS PROGRAMME, ALSO INTERESTED TO PARTICIPATE IN THIS PROGRAMME.

  • @prasennapeethambaran7015
    @prasennapeethambaran7015 Před 2 lety +1

    Nice to see you Lakshmi. Love you❤

  • @divyaharidas2368
    @divyaharidas2368 Před 2 lety +4

    I am an ardent fan of mams Dance and herself❤Such an innocent, Cute she is❤Kodamanjin Ohh hoo hoo,Thazhvarayil ohh hoo hoo Rakadambu pookumbol thananna thananna❤SKN Sir as always energetic and the way you carry out the show is so Brilliant❤👏

  • @gopalvenu293
    @gopalvenu293 Před 2 lety +2

    Simple. Nice lady......

  • @azeezkerala7008
    @azeezkerala7008 Před 2 lety +3

    അച്ചോടാ പാവത്തിന് മലയാളം വരുന്നില്ല എന്ത് രസാ മലയാളം കേൾക്കാൻ

  • @shibikp9008
    @shibikp9008 Před 2 lety +2

    Lakshmi gopalaswami.❤️❤️❤️

  • @chitrakallat5054
    @chitrakallat5054 Před 2 lety

    what a straight forward and positive lady!

  • @vijikottackal1775
    @vijikottackal1775 Před 2 lety +5

    Love u ❤️❤️❤️❤️❤️❤️❤️

  • @ramseenaramsi2261
    @ramseenaramsi2261 Před 2 lety +1

    Enikum auto riksha yathra Bayangara ishtma.. Athum sidel irin... Cherpathile ishtamyirunnu. Appol vijarikumayirunnu cherthayond ayirikum Anghanengkko thonnunen but ippolm athinodulla ishtam kore irattiyayi koodite ullu........ Bus yathraum ishatapedunnu.... Rush illatha bus anenghil mathram.

  • @user-hi8hm3qo3s
    @user-hi8hm3qo3s Před 2 lety +20

    ലക്ഷ്മി ഗോപാല സ്വാമി 🥰❤

  • @johnnieachaya1980
    @johnnieachaya1980 Před 2 lety +1

    Why she’s not married ? She’s 40 plus for sure . She’s like Malayalam actress Sithara who’s not married as well .

    • @abhilashm6568
      @abhilashm6568 Před 2 lety +1

      V can’t blame her for not getting married, it’s all ones own choice/ fate

  • @kitcheninheavan3581
    @kitcheninheavan3581 Před 2 lety +14

    സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്ന വരെ കൊണ്ടുവാ അവർക്ക് കിട്ടട്ടേയ് കോടി

    • @NEELIKURUKKAN
      @NEELIKURUKKAN Před 2 lety

      കേരള ഭാഗ്യക്കുറി

  • @sreedevisasidharan7333
    @sreedevisasidharan7333 Před 2 lety +3

    Nadi shobhanas cousin sri vineeth kumar is a best actor and a best dancer

  • @vineethkv3605
    @vineethkv3605 Před 2 lety +7

    നന്നായിരിക് 🌹🌹🌹❤

  • @Ndrkv
    @Ndrkv Před 2 lety +22

    ലക്ഷ്മി ആ കാട്ടു കള്ളൻ മുകേഷിനെ ഒരിക്കലും കല്യാണം കയ്ക്കരുത്

  • @julieanix1522
    @julieanix1522 Před 2 lety +1

    Love you Ma'am...😍❤🙏

  • @abduvkpt9662
    @abduvkpt9662 Před 2 lety +4

    ഞാൻ ഇപ്പോ ഈ പ്രോഗ്രാം കാണാറില്ല കാര്യം വെറും സെലിബ്രയിറ്റിസ് മാത്രം

  • @sobhajoseph5354
    @sobhajoseph5354 Před rokem

    ചില സമയത്ത് പ്രവീനയുടെ look ഉണ്ടെന്ന് തോന്നും

  • @darshananp5899
    @darshananp5899 Před rokem

    പഴയ എപ്പിസോഡ്സ് കണ്ടു തുടങ്ങിയപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു.. ശ്രീകണ്ഠൻ opposit നിൽക്കുന്ന ആളെ സംസാരിക്കാൻ സമ്മതിക്കുന്നില്ല...

  • @unique2751
    @unique2751 Před 2 lety +4

    Yes it's the most popular show sir... Sreenkandan nair jii kii jaiii😍🥰🥰🥰 I love this oru kody show. 👌👌👌👌😍😍😍😍😍💯💕💕❤❤❤❤❤❤

  • @lillykutty5169
    @lillykutty5169 Před 2 lety +4

    Sir pls bring actress Seema I V Sasi

  • @alinaelizabeth4293
    @alinaelizabeth4293 Před 2 lety +7

    Sir, plz 🙏 consider common people.Why u were always choosing celebrities. This is not fair😒😐

  • @mohammednisarpp1672
    @mohammednisarpp1672 Před 2 lety +4

    Fok yil selection തരണം എന്ന് പറയുന്നില്ല. atleast auditionu enkilum ഒരു അവസരം തന്നൂടെ

  • @sherlyjoy1203
    @sherlyjoy1203 Před 2 lety

    Nalla sound um anallooo

  • @anuneenu4040
    @anuneenu4040 Před 2 lety +47

    ഇതിലേക്ക് ആശ ശരത്തിനെ കൊണ്ടുവരരുതേ. നല്ല പൊങ്ങച്ചമാണ്. ഒരാൾക്കും ഇഷ്ടമല്ല. un sahikkable..

  • @hadhizzvlog4864
    @hadhizzvlog4864 Před 2 lety +1

    ഗുഡ് ഗുഡ്

  • @sijajayaraj3545
    @sijajayaraj3545 Před 2 lety +3

    😍👍

  • @sherlysharon9810
    @sherlysharon9810 Před 2 lety

    Beautiful bold lady

  • @ksms7423
    @ksms7423 Před 2 lety +8

    😃👍❤

  • @user-uq4vi7pj2y
    @user-uq4vi7pj2y Před 6 měsíci

    Very Very good

  • @sachinsolomon2292
    @sachinsolomon2292 Před 2 lety +3

    അടുത്തത്, ഗണേഷ് കുമാർ MLA യെ കൊണ്ട് വരണം

    • @NEELIKURUKKAN
      @NEELIKURUKKAN Před 2 lety

      ഷക്കീല. ... ചേച്ചിയെ...കൊണ്ടുവരണം... ഒരുകാലത്ത് നായികാപ്രാധാന്യമുള്ള... സിനിമകളിൽ അഭിനയിച്ച... നായിക

  • @mnslion
    @mnslion Před 2 lety +2

    👍👍👍

  • @pretheeshmp5982
    @pretheeshmp5982 Před rokem

    My favarite lady star

  • @sherlyjoy1203
    @sherlyjoy1203 Před 2 lety +1

    SATHYATHIL LEKSHMI ETHRA SIMPLE TALKING ANENUU OPOOZHAA
    MANASILAEE

  • @johnnieachaya1980
    @johnnieachaya1980 Před 2 lety

    Dushala was the only sister of 100 kauravas . Her husband is the king of Sindhu named Jayadratha . How she don’t know that answer . Simple one

  • @ponnuscrazyworld828
    @ponnuscrazyworld828 Před 2 lety +11

    ഇതിലൊന്ന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

  • @shibikp9008
    @shibikp9008 Před 2 lety

    വിനീത് ശ്രീനിവാസനെ കൊണ്ടുവരൂ plz

  • @shajinkt5788
    @shajinkt5788 Před 2 lety +9

    Lakshmi G sw….mi❤️❤️❤️😍😍😍🔥🔥🌷🌷

  • @jancythomas8695
    @jancythomas8695 Před 2 lety

    Please bring Major Ravi

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety +3

    LGS👏👏💐💐😍

  • @basimkolappuram211
    @basimkolappuram211 Před 2 lety +5

    പാവങ്ങളെ കൊണ്ട് വരു
    ഇത് ക്യാഷ് ഉള്ളവരെ മാത്രം കൊണ്ട് വരെല്ലു

  • @Emily-c8x
    @Emily-c8x Před 2 lety +5

    Sangeetham cherum lakshmi kku

  • @krishnakumar-bw5cb
    @krishnakumar-bw5cb Před 2 lety +1

    no andhrapradesh now

  • @ppamvengara3898
    @ppamvengara3898 Před 2 lety +5

    കുറ്റം ആല്ല നമ്മുടെ കണ്ടൻ നായര്ക്ക് ചുമ്മാ ഇങ്ങനെ ആളാവാൻ ഒരു താല്പര്യം ഉണ്ടന്ന് ഞാൻ പറഞ്ഞാൽ

    • @ashraf1600
      @ashraf1600 Před 2 lety

      ശെരിയാണ് ഒരു വെറുതെ ടൈം വെസ്റ്റ് ആക്കും ടൈമുകൾ അയാൾക്ക് പ്രത്യേകം സ്ത്രീകളോട് എന്തോ ഒരു രസം ആണ് എന്ന് തോന്നുന്നു

  • @valsalavijayan6900
    @valsalavijayan6900 Před 2 lety +1

    😍👍🌹👌

  • @shihabkutti3
    @shihabkutti3 Před 2 lety +4

    Hai

    • @shinajshinu7557
      @shinajshinu7557 Před 2 lety

      Skn ലക്ഷ്മി നക്ഷത്രയെ കൊണ്ടുവരൂ പ്ലീസ്

    • @sudevpk2689
      @sudevpk2689 Před 2 lety

      @@shinajshinu7557 maz

  • @sheebavnair7015
    @sheebavnair7015 Před rokem

    🌹🌹🌹💐💐💐♥️

  • @ajmal2469
    @ajmal2469 Před 2 lety +4

    She looks like actress praveena

  • @namechaina9513
    @namechaina9513 Před 2 lety

    supper

  • @leelak.y.1927
    @leelak.y.1927 Před 2 lety

    Beena lovely de malayalam

  • @sivasree305
    @sivasree305 Před 2 lety +1

    എന്റെ നാടാണ് ലക്കിടി

  • @HusnaMariya
    @HusnaMariya Před 2 lety +1

    ഇതിലേക്കു എങ്ങനെ ആണ് സെലെക്ഷൻ നടക്കുന്നത് എനിക്കും ഒരു ആഗ്രഹം ഉണ്ടായിരുന്നു

    • @HusnaMariya
      @HusnaMariya Před 2 lety

      Pls reply അറിയുന്നവർ

  • @jancythomas8695
    @jancythomas8695 Před 2 lety

    മേജർ രവിയെ കൊണ്ടുവരമോ ശ്രീ ചേട്ട

  • @ashrafabdulla.ponnani
    @ashrafabdulla.ponnani Před 2 lety +1

    നല്ല നടി ആണ്??

  • @thulasirajesh2641
    @thulasirajesh2641 Před rokem

    🙏💕🙏🙏💕🙏

  • @Jemmababu0909
    @Jemmababu0909 Před 2 lety +1

    Y she is here 🤔🤔🤔

  • @fida2222
    @fida2222 Před 2 lety +2

    Mukeshinu evare onnu try cheydude ...nalla cherchayundu...

    • @malavikanair7485
      @malavikanair7485 Před 2 lety

      66 വയസ് ആയില്ലേ മുകേഷിന്

  • @shayariwithEmotion
    @shayariwithEmotion Před 2 lety +8

    Dear - जो इस वक्त मेरा कमेंट पढ़ रहा/रही है | हम सब एक दूसरे के लिए अनजान हैं फिर भी मैं भगवान से प्रार्थना करता हूं कि आपकी लाइफ में कोई टेंशन चल रहा है, तो दूर हो जाए और हमेशा खुश रहे ! 🤗😍🥰❤️😘😘🎉

    • @somlata9349
      @somlata9349 Před 2 lety

      Aap h kon

    • @miniks31
      @miniks31 Před 2 lety

      aap ka best wishes keliye thank you. aap ko bhi sab kuch acha hone ki subh kaamna hai hamare tharaf se.

  • @sreethulasi3859
    @sreethulasi3859 Před 2 lety +9

    എന്റെ വീട്ടിലെ പൂവൻ കോഴി പിട കോഴിയെ വിളിക്കുന്നത് പോലെ ഉണ്ട് ചിരി 😃😃😃

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +1

    💕💕💕💕💕💕💪💪💪💪💪🙏🙏🙏

  • @user-hi8hm3qo3s
    @user-hi8hm3qo3s Před 2 lety +2

    🙄🙄🙄

  • @krishithottam6210
    @krishithottam6210 Před 2 lety +1

    Chandha

  • @vishnugopal1740
    @vishnugopal1740 Před 2 lety

    ശോനേ യെ കൊണ്ടുവരു SKN Ji

  • @rameshraghavan9515
    @rameshraghavan9515 Před 2 lety +4

    അയ്യോ വിനീത് എവിടെ?

  • @aswathisunil8354
    @aswathisunil8354 Před 2 lety +1

    ഇതെന്തു 😄

  • @sajeerpaikkat
    @sajeerpaikkat Před 2 lety

    ഒരുകോടി കിലുക്കം എപ്പിസോഡ് ഇല്ലേ

  • @ksms7423
    @ksms7423 Před 2 lety

    2.5✔

  • @AnilKumar-sd2tk
    @AnilKumar-sd2tk Před 2 lety

    Sportsilullavareyum konduvaranam keto P T ushaye poleyullavale

  • @itn0687
    @itn0687 Před rokem

    Why is she wearing a bad wig??

  • @cosmos3-z7u
    @cosmos3-z7u Před 2 lety +1

    Anavishya karyengal maathrem grehikkunna,manasil aakuna, chinthikkuna,cheyunna, parayunna silly sudus agine chodhichilengil e albuthem ullu.😱

    • @user-of6zu3fz5n
      @user-of6zu3fz5n Před 2 lety

      നിന്നെപ്പോലുള്ളവർക്ക് കല്യാണം അനാവശ്യമായിരിക്കും.നാണം കെട്ട വർഗം.

  • @Mujeeb-jy5yl
    @Mujeeb-jy5yl Před 2 lety

    മലയാളം ശരിക്ക് പറയൻ അറിയാത്തവരെ ഇതിലേക്ക് കൊണ്ടു വരരുത്

  • @johnnieachaya1980
    @johnnieachaya1980 Před 2 lety

    Who’s having the budget to pay this money to these contestants. I wonder why can’t they bring poor people instead they bring movie stars who’s too rich . Shame !

  • @NEELIKURUKKAN
    @NEELIKURUKKAN Před 2 lety +3

    ഷക്കീല. ... ചേച്ചിയെ...കൊണ്ടുവരണം... ഒരുകാലത്ത് നായികാപ്രാധാന്യമുള്ള... സിനിമകളിൽ അഭിനയിച്ച... നായിക