1K റെസിസ്റ്റർ എന്ന് പറഞ്ഞാൽ എത്ര ഓംസ് റെസിസ്റ്ററാണ് ? 1K ohms resistor

Sdílet
Vložit
  • čas přidán 1. 09. 2023
  • How many Ohms resistor is 1K resistor ?
    1K റെസിസ്റ്റർ എന്ന് പറഞ്ഞാൽ എത്ര ഓംസ് റെസിസ്റ്ററാണ്
    റെസിസ്റ്ററിന്റെ കളർ കോഡ് നോക്കി എങ്ങനെ അതിന്റ ഓംസ് കണ്ടത്താം
    റെസിസ്റ്ററിന്റെ കളർ കോഡ് നോക്കി എങ്ങനെ ടോളെറൻസ് കണ്ടത്താം
    റെസിസ്റ്ററിൽ കൊടുത്തിരിക്കുന്ന കളർ കോഡ് അനുസരിച്ചു അതിന് ആ ഓംസ് ലഭിക്കുന്നുണ്ടോ യഥാർത്ഥത്തിൽ
    എന്താണ് റെസിസ്റ്ററിന്റെ Band
    1K റെസിസ്റ്റർ 4 Band റെസിസ്റ്ററാണോ
    Is 1K Resistor 4 Band Resistor ?
    What is the band of the resistor ?
    1K റെസിസ്റ്ററിനെ കുറിച്ച് അറിയേണ്ടത് എല്ലാം ചുരുക്കി വിവരിക്കുന്നു.
    How to find the ohms of a resistor by looking at its color code.
    How to find the tolerance by looking at the color code of the resistor.
    According to the color code given on the resistor does it actually get those ohms.
    Everything you need to know about the 1K resistor is described in a nutshell.
    #1K_resistor
    #resistor
    #band_resistor
    #electronics
    #physics
    #electrical

Komentáře • 12

  • @JBElectroMedia
    @JBElectroMedia Před 10 měsíci +1

    അധികം പേർ ഈ വീഡിയോ കാണാതിരുന്നതു കൊണ്ടാണ് ഒരു ശരിയുത്തരം മാത്രം വന്നത്.
    ഒരു ഒരു സൃഹൃത്ത് 1 ohm റസിസ്റ്റർ ഉണ്ടോ എന്ന് ചോദിച്ചത് കണ്ടു. 1 ohm -ൽ താഴെയും ഉണ്ട്.
    O.5 0.22 തുടങ്ങിയ വാല്യൂ സ്പോലുമുണ്ട്.

  • @gopalkrishnapillaimr6592
    @gopalkrishnapillaimr6592 Před 9 měsíci

    1000 Ohms ( plus/minus 5% tolerance)

  • @maniyappanes1412
    @maniyappanes1412 Před 6 měsíci

    10000k

  • @71ceeyar
    @71ceeyar Před 10 měsíci +1

    1000 ohms

  • @gopalkrishnapillaimr6592
    @gopalkrishnapillaimr6592 Před 9 měsíci

    The one shown appears to be 10 k and not one 1 k

    • @GAMMA-RAYS
      @GAMMA-RAYS  Před 9 měsíci

      ചിത്രത്തിൽ 1K യാണല്ലോ കൊടുത്തിരിക്കുന്നത് 🙄

  • @pkdevadasan7188
    @pkdevadasan7188 Před 10 měsíci

    1000ohms

    • @GAMMA-RAYS
      @GAMMA-RAYS  Před 10 měsíci

      പറഞ്ഞു വന്നാൽ 1000 തന്നെ കിട്ടുന്നത് 983 ൽ കുറവോ കൂടുതലോ ആയിരിക്കും, ഇതാണ് സത്യം, അത് കൊണ്ടാണല്ലോ ടോലെർണസ് ഉൾപെടുത്തുന്നത്

  • @rgap3944
    @rgap3944 Před 10 měsíci +1

    അപ്പൊ 1 ohm resistor ഉണ്ടൊ

    • @GAMMA-RAYS
      @GAMMA-RAYS  Před 10 měsíci +1

      1 ohms റെസിസ്റ്റർ ലഭ്യമാണ്

  • @ajkaajka1902
    @ajkaajka1902 Před 8 měsíci

    എന്റെ പൊന്നൂ എന്തൊരു വെറുപ്പിക്കൽ

    • @GAMMA-RAYS
      @GAMMA-RAYS  Před 8 měsíci

      നിങ്ങൾ യൂട്യൂബിൽ ഒരു വീഡിയോ ഇതേ വിഷയത്തെ കുറിച്ച് ചെയ്തു നോക്കു, അപ്പോൾ സ്വയം തോന്നും ഞാൻ വെറുപ്പിച്ചിട്ടുണ്ടോ എന്ന്