colourcode|റെസിസ്റ്റർ കളർകോഡ് പഠിക്കാം||വെറും,5.മിനിറ്റിൽ

Sdílet
Vložit
  • čas přidán 27. 08. 2024
  • ഇലക്ട്രോണിക്സ്ൽ മുൻ പരിചയവും ഇല്ലാത്തവർക്കും
    വളരെ എളുപ്പത്തിൽ പഠിക്കാൻ SB electronics malayalam
    എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യു .
    #resistercolorcode#SBelectronicsmalayalam#electronicsmalayalam
    SB electronics malayalam
    റെസിസ്റ്റർ പഠിക്കാൻ .ഈ ലിങ്കിൽ പോവുക .
    • Resistor||റെസിസ്റ്റർ പ...
    For colour code:
    • colourcode|റെസിസ്റ്റർ ...
    For ac-Dc:
    • Ac,Dc,Sine wave,Squar ...
    For frequency:

Komentáře • 47

  • @anokhautomation4453
    @anokhautomation4453 Před 2 lety +9

    Nice and useful tutorial 👍
    ഞങ്ങൾ പഠിക്കുമ്പോൾ ഓർത്തിരിക്കാൻ ഒരു ഷോട്ട് കട്ട് മാർഗ്ഗം ഉപയോഗിച്ചിരുന്നു.
    B B ROY, Great, Britain, very, good wife.
    പിന്നെ 4 band 5 band 6 band color code കൂടെ പറയാമായിരുന്നു.
    കുട്ടികൾക്ക് കൂടുതൽ പ്രയോജനം ചെയ്യും.

  • @yesudasanh8609
    @yesudasanh8609 Před rokem +6

    സാറിൻ്റെ ക്ലാസ് വളരെ ഗുണകരം നന്ദി

  • @muhammedalimuhammedali9753

    Electronic നേപററി പറയുന്ന ഒരു പാട് ക്ലാസുകൾ ഞാന്‍ കേട്ടിട്ടുണ്ട് പക്ഷേ ഇത് പോലെ ഉള്ള ഏതൊരാൾകും നിഷ്പ്രയാസം മനസ്സിലാക്കാവുന്ന ഒരുക്ലാസ് ഇത് ആദ്യമായാണ് കേൾക്കുന്നത് വളരേ നന്ദി യുണ്ട്

  • @vinodbhuvanedran4952
    @vinodbhuvanedran4952 Před rokem

    ഇലക്ട്രോണിക് പടിയ്ക്കാൻ പാടാണ് ഇന്നു കരുതിയവർക്ക്, ഇതു വളരെ എളുപ്പമാണ്. ഈ ക്ലാസ്, എനിക്കും വളരെ വളരെ ഉപകാരമായിരുന്നു. സർ ടാങ്ക് യു...

  • @gopinathanm7370
    @gopinathanm7370 Před 7 dny

    Simple and very informative class

  • @reefotec9957
    @reefotec9957 Před 9 měsíci

    Sir,vlare nalla class,thank you,and God bless you

  • @jaleelkallivalappil5290

    Sir thanks 🙏. ഞാൻ തിരുവനന്തപുരത്തുള്ള. കണിയാപുരം. അവിടെ യുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചതിനേക്കാൾ ഒരു പാട് ഒരുപാട് സാറിന്റെ ക്ലാസ്സ്‌ 💯 മനസ്സിലാകുന്നുണ്ട് thanks sir 🙏

  • @usamathvalanchery6849
    @usamathvalanchery6849 Před 2 lety +1

    സ്വാഗതം നന്ദി 💯💯💯🌹🌹🌹

  • @Saji325-12
    @Saji325-12 Před rokem

    വളരെ ലളിതമായി പറ
    യു ന്നതിനാൽ ഏറെ
    പ്രയോജനപ്പെടുന്നു.

  • @thomasvarghese8049
    @thomasvarghese8049 Před rokem +1

    B. B. ROY, Great Britan, V. G. White

  • @abdullakutty7057
    @abdullakutty7057 Před rokem

    Nallatharathil masilavinnidu thanks

  • @mehrinameh6
    @mehrinameh6 Před rokem

    ഇത്രയും വിശതീകരിച്ചതിന്ന് നന്ദി

  • @bijukurian3826
    @bijukurian3826 Před rokem

    അടിപൊളി ക്ലാസ് നന്ദി

  • @Pradhyeep7593
    @Pradhyeep7593 Před rokem +1

    I like too much sir

  • @mathewbabuathanickal4309
    @mathewbabuathanickal4309 Před měsícem

    Super Thank You So much SIR

  • @reshmaaneesh4570
    @reshmaaneesh4570 Před 2 měsíci

    Super class 🎉🎉

  • @mygreencoorgmygreen8864
    @mygreencoorgmygreen8864 Před rokem +1

    Super class good bro

  • @zubairmohammed8465
    @zubairmohammed8465 Před rokem +1

    Thank you sir

  • @yesudasanh8609
    @yesudasanh8609 Před 2 lety +1

    Good class

  • @Pradhyeep7593
    @Pradhyeep7593 Před rokem

    Your teaching very nice sir

  • @sabuappachan3987
    @sabuappachan3987 Před rokem

    Very simple.. easy to understand, thanks 🙏

  • @faisalct8787
    @faisalct8787 Před rokem

    Super

  • @l_4_tech570
    @l_4_tech570 Před 2 lety +1

    Super video

  • @ealiasav943
    @ealiasav943 Před rokem +1

    Good

  • @mundaana193
    @mundaana193 Před rokem

    നല്ലതുപോലെ മനസ്സിലാക്കുന്നതിന് കഴിഞ്ഞു. I am starting

  • @panjuzworld
    @panjuzworld Před rokem

    👍👍👍

  • @pubgloversfightclub8091

    👍

  • @pradeeshpradeesh7885
    @pradeeshpradeesh7885 Před 2 lety

    സൂപ്പർ

  • @babythomas2902
    @babythomas2902 Před rokem

    BB Roy Great Britan very good wife.

    • @simplec
      @simplec  Před rokem

      കളർ ഉപയോഗിച്ച് ഒരു മാസം പരിശീലിച്ചാൽ പിന്നെ ആ കളർ കാണുമ്പോഴേക്കും സെക്കന്റുകൾക്കകം ഓർമ്മ വരുന്നതാണ്

  • @lijojoseph9971
    @lijojoseph9971 Před rokem

    Suuuuuper

  • @petergeorge8737
    @petergeorge8737 Před rokem

    എന്താണ് ഇ resistance ennu പറഞാൽ

  • @kkgnamboodiri
    @kkgnamboodiri Před rokem

    സാറിന്റെ കേബിൾ ചിപ്പ് മാഗസിൻ ഇന്നും സൂക്ഷിക്കുന്നു.

  • @hyderali1938
    @hyderali1938 Před rokem

    ക്ലാസ് ഇഷ്ടപ്പെട്ടു പക്ഷെ practical ആയി ഞാന്‍ സാവധാനം ചെയ്യുകയുളളു ----

  • @mehrinameh6
    @mehrinameh6 Před rokem

    ഉടനീളം സാറിന്റെ ശിശ്യ നാവാൻ കഴിയാത്തതിൽ ഖേദിക്കുന്നു

  • @manu4tech299
    @manu4tech299 Před 2 lety

    ❤️❤️❤️❤️

  • @sunilKumar-lz3et
    @sunilKumar-lz3et Před rokem

    ഒന്നോ രണ്ടോ resistor കൈയിൽ പിടിച്ചു ഇത് ഇത്ര ഇത് ഇത്ര ഓംസ് ആണ്, ഇത്ര ടോറൻസ് ആണ് മറ്റേത് ഇത്ര ഓംസ് ആണ് ഇത്ര ടോറൻസ് ആണ് എന്ന് കൂടി വിശദീകരിച്ചാൽ കുറച്ചു കൂടി വ്യക്തത വന്നേനെ

    • @simplec
      @simplec  Před rokem

      ഓക്കേ അടുത്ത വീഡിയോയിൽ കറക്റ്റ് ചെയ്യാം

  • @s.r_photography
    @s.r_photography Před 2 lety +1

    ന്നിങ്ങളെ പോലെ ഉള്ള സാർ ഏല്ലാ school lum വേണം

  • @manu4tech299
    @manu4tech299 Před 2 lety +1

    Thanks sir

  • @mphaneefakvr
    @mphaneefakvr Před 2 lety +1

    👍

  • @ayishaabdulhakeem5040
    @ayishaabdulhakeem5040 Před 2 lety

    👍👍👍

  • @asphalt_gamer__4134
    @asphalt_gamer__4134 Před rokem

    Thank you sir

  • @sudheeshsudhi7199
    @sudheeshsudhi7199 Před 2 lety

    👍

  • @sumeshkv5118
    @sumeshkv5118 Před rokem

    👍👍👍

  • @RISHMEDIAS
    @RISHMEDIAS Před 2 lety

    👍👍👍