My God!ഇങ്ങിനെ ആയിരുന്നോ സെർവീസിങ് പഠിക്കെൻഡിയിരുന്നത്‌?

Sdílet
Vložit
  • čas přidán 31. 05. 2023
  • ജോലി സാധ്യത എത്രമാത്രം? 1979 മുതൽ 2023 വരെ ഇലെക്ട്രോണിക്സിന്റെ മാറ്റങ്ങൾ !
    Part:1 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:2 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:3 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:4 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:5 • Simple Electronics.Par...
    Part:6 • ആംബ്ലിഫയർ നിർമിക്കാൻ ആ...
    Part:7 • ലൗഡ് സ്പീക്കർ നിരവധി സ...
    Part:8 • ഇലൿട്രോണിക്സിൽ പ്രാക്...
    Part:9 • സിമ്പിൾ മൾട്ടി ടെസ്റ്റ...
    #LearnServicing_ThisMethod.
  • Věda a technologie

Komentáře • 49

  • @simplec
    @simplec  Před rokem +12

    പ്രിയ സ്‌നേഹിതരെ, ഈ ചാനൽ നിങ്ങൾക്കോ കുട്ടുകാർക്കോ പ്രയോജനപടുന്നുവെങ്കിൽ
    തീർച്ചയായും ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ ലൈക്കുകളും നല്ല കമ്മന്റുകളുമാണ് ഒരു ചാനലിനെ വളർത്തുന്നത്. സബ്സ്ക്രൈബ് ചെയ്തവർക് നന്ദി രേഖപ്പെടുത്തുന്നു. വളരെ നല്ല വിഷയങ്ങളുമായി ഉടൻ കാണാം ഗുഡ് ബൈ !!!!!!!!

  • @user-gy8lx9pd5k
    @user-gy8lx9pd5k Před rokem +5

    Sir നിങ്ങൾ പറഞ്ഞു തരുന്ന എല്ലാം ശരി ആണ് 👍🏻
    ഞാൻ അനുഭവം കൊണ്ട് മനസ്സിൽ ആക്കിയ കാര്യം നിങ്ങൾ വളരെ നിസ്സാരമായി പറഞ്ഞു തരുമ്പോൾ ഞാൻ ചിന്തിച്ചു പോയി ഇത് പോലെ ഒരാളെ മുമ്പ് കിട്ടിയിരുന്നെങ്കിൽ എന്ന്.(നന്ദി... ഒരായിരം നന്ദി... 🙏) ദയവു ചെയ്ത് ഇത് തുടരണം നമ്മുടെ നാട്ടിലെ അനുജൻമാർ, മക്കൾ എല്ലാവരും ഇത് കണ്ടു പഠിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. 🙋🏻‍♂️

  • @Aneesha_385
    @Aneesha_385 Před rokem +6

    നേരിട്ട് ക്ലാസ്സിൽ പോകാൻ കഴി
    യാതിരുന്ന എനിക്ക് ഈ ക്ലാസ്
    ആൽമവിശ്വാസം നൽകുന്നു.
    ഞാൻ ഒന്നാമത്തെ വിഭാഗം.👍

  • @muhammadalipaleri8537
    @muhammadalipaleri8537 Před rokem +4

    Thankyou so much, ഈ ക്ലാസ്സ്‌ ഞാൻ ITI kayinja 2001 ൽ കിട്ടിയിരുന്നെങ്കിൽ എന്ന് എപ്പോളും വിചാരിക്കാറുണ്ട്

  • @johnevangelistalphonse2596

    ഞാൻ ആദ്യമായി നിർമ്മിച്ച ആംപ്ലിഫയർ T B A 810 ആണ് . സർ: പറഞ്ഞതൊ ശരിയാണ് നന്ദി :

  • @tpsthangalthangal3174
    @tpsthangalthangal3174 Před rokem +3

    നല്ല അറിവുകൾ big Salute

  • @SM.media.333
    @SM.media.333 Před rokem +1

    Thanks sir... Orupad karyangal manassilayi....njan share cheyyrhittund 👍🏻

  • @rafeeqpadippura594
    @rafeeqpadippura594 Před 9 měsíci +1

    Thanks..... 🌹
    പഠന കാലത്തൊന്നും ഇത് പോലൊരു ക്ലാസ്സ്‌ കിട്ടിയിരുന്നില്ല....

  • @TheChethanvs
    @TheChethanvs Před 7 měsíci

    വളരെ മനോഹരവും ലളിതവും ആയ അവതരണം..ഭംഗിയുള്ള ഭാഷശൈലി..kudos..🎉🎉🎉

  • @MrAboobackerkk100
    @MrAboobackerkk100 Před rokem +2

    thnK u sir, super class ❤

  • @vijayakumarkarikkamattathi1889

    കിടു❤

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 Před 9 měsíci +1

    Thank you sir 🙏🙏

  • @crispinvictor5647
    @crispinvictor5647 Před rokem +1

    Super class Thank you 👍

  • @venugopalpk7338
    @venugopalpk7338 Před 7 měsíci

    വെരി ഗുഡ് സാർ 🙏

  • @pradeepslm1960
    @pradeepslm1960 Před 11 měsíci

    What a classic introduction teaching,and explanation. Thankyou sir

  • @rafeeqpadippura594
    @rafeeqpadippura594 Před 9 měsíci

    ഉപകാരപ്രദമായ ക്ലാസ്സ്‌... 👍

  • @ratheeshkumar5655
    @ratheeshkumar5655 Před 9 měsíci +1

    Sir super class 👍👍👍👍👍👍👍

  • @raahulsha
    @raahulsha Před rokem

    Poli❤

  • @shanu373
    @shanu373 Před rokem

    Thanks

  • @prakashanbc5206
    @prakashanbc5206 Před rokem +1

    Super class

  • @bijukumar12345
    @bijukumar12345 Před 4 měsíci

    Sir നല്ല ഒരു ഓട്ടോമാറ്റിക് water leval cotrol ചെയ്യുന്ന ഒരു pcb ചെയ്യുന്നത് ഒരു വീഡിയോ ചെയ്യാമോ

  • @shambhuraj6040
    @shambhuraj6040 Před rokem +1

  • @jaferkaloorroad854
    @jaferkaloorroad854 Před 10 měsíci

    Sir lithiyam batery engana charge chayyam

  • @Mathew.976
    @Mathew.976 Před rokem

    🙏👌👌👌

  • @johnsanthoshsanthosh9180

    ഒട്ട്പുട്ട് വോൾട്ടേജും ഇൻപുട്ട് പോൾട്ടേജും അരറിഞ്ഞിരിക്കണം A ആണോ DC ആണോ അപകടം ഉണ്ട വാൻ സാധ്യതയുള്ള വോൾട്ടേജ് ആണോ റിപ്പയർ ചെയ്യുമ്പോൾ വേണ്ട വ കരുതൽ ആവശ്യമാണ്

  • @sarathmd1510
    @sarathmd1510 Před rokem

    😀👍✌️

  • @kadavathcheruthurithy4953

    👍👍👍

  • @rajeevk4323
    @rajeevk4323 Před rokem

    👏👌🌹😄

  • @Mathew.976
    @Mathew.976 Před rokem +1

    TBA810 IC ഉപയോഗിച്ച് mono amp ചെയ്തിട്ടുണ്ട്

  • @LatheefMavilakkandy
    @LatheefMavilakkandy Před rokem

    👍👍👍👍👍👍

  • @nibinpthomas4456
    @nibinpthomas4456 Před rokem +1

    Hi sir

  • @junaisjunu3825
    @junaisjunu3825 Před rokem

    Sir oru fridge stabilizer..pcb checking vishadheekariko...pcb supply pokunnath onn parayo..

    • @simplec
      @simplec  Před rokem

      Please wait I will publish one by one....

  • @shahtechs7442
    @shahtechs7442 Před rokem +1

    Thank you sir , inverter ac pcb yude working inta oru detailed vedio cheyyamo

  • @Roopeshpc
    @Roopeshpc Před rokem +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @firoszmanfiros9331
    @firoszmanfiros9331 Před 8 měsíci

    Sir treadmill ബോർഡ് ആയിട്ട് same ആണോ

  • @nasrovayal
    @nasrovayal Před 11 měsíci

    പേജറിനേ പറ്റി അധിക ആളുകളും അറിഞ്ഞുവരുംമ്പോയേക്കും അത് ഔട്ടായിരുന്നു

  • @user-rc6is2gz5b
    @user-rc6is2gz5b Před 11 měsíci

    താങ്കൾ 500 W - 600 W ന് ഇടയിൽ കട്ടോഫ് ആകാൻ എങ്ങിനെ ഒരു സിബിൾ സർക്കീട്ട് ഉണ്ടാക്കി പരിജയ പെടുത്തുമോ??

  • @Salamkakkad
    @Salamkakkad Před rokem +1

    സാർ വളരേ നന്ദി
    സാർ ഇൻവേർട്ടർ AC യുടെ
    ബോർഡ് റിപ്പേർ ചെയ്യുന്നതിനെ കുറിച്ച്‌ ഒരു വീഡിയോ ചെയ്താൽ
    വളരേ നന്നായിരുന്നു