ഈ കാലഘട്ടത്തിന്റെ ഇലക്ട്രോണിക്സ്!Pick&Place മെഷീൻഎങ്ങിനെ പ്രവർത്തിക്കുന്നു

Sdílet
Vložit
  • čas přidán 4. 05. 2023
  • ഈ വീഡിയോ നിങ്ങളുടെ ഇതുവരെയുള്ള ഇലക്ട്രോണിക്സ് സങ്കല്പങ്ങളെ
    മാറ്റി മറിച്ചേക്കാം. മാറ്റം അനിവാര്യമാണ്, നിങ്ങൾക്കും.
    SMD-ബോർഡുകൾ നിർമ്മിക്കാൻ
    ഇത്ര എളുപ്പമായിരുന്നോ!Pick&Place മെഷീൻഎങ്ങിനെ
    പ്രവർത്തിക്കുന്നു ഇലക്ട്രോണിക്സ് പഠിച്ചാൽ ജോലി കിട്ടാതിരിക്കാൻ കാരണമെന്ത്
    തുടങ്ങിയ നിരവധി സംശയങ്ങൾക്ക് മറുപടി ഈ വിഡിയോയിൽ ഉണ്ട്.
  • Věda a technologie

Komentáře • 28

  • @johnevangelistalphonse2596

    ചാനൽ നിന്നു പോയി എന്നാണ് കരുതിയത് . പുലി പതുങ്ങുന്നതു ശക്തമായി ചാടനാണെന്ന് അറിഞ്ഞതിൽ സന്തോഷം ..... ആരും ഇത് വരെ പറയാത്ത വിഷയം ധൈര്യമായി എടുത്തതിൽ അഭിനന്ദനങൾ ......!!!

  • @pradeepkrvk
    @pradeepkrvk Před rokem +4

    നമുക്ക് പ്രാക്ടിക്കലായി പഠിക്കാൻ താങ്കളുടെ അവിടെ സൗകര്യമുണ്ടോ? ഉള്ള പക്ഷം ഞായറാഴചകളിൽ പഠിക്കാൻ താല്പര്യമുണ്ട്. താല്പര്യം കൊണ്ട് പഠിക്കാനും പിൽകാലത്തു തൊഴിൽ കണ്ടെത്താനും ഇത് സഹായിക്കില്ലേ?

  • @SM.media.333
    @SM.media.333 Před rokem +1

    പവർ സപ്ലൈ യുടെ കാര്യങ്ങൾ നിങ്ങൾ കാരണം ആണ് എനിക്ക് മനസ്സിലായത്.... നിങ്ങൾ പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാവുന്നുണ്ട്... അത്രേ yere ആത്മാർത്ഥ യോടെ ആണ് നിങ്ങൾ പരഞ്ഞു തരുന്നത്... Thanks sir👍🏼👍🏼👍🏼👍🏼

  • @Aneesha_385
    @Aneesha_385 Před rokem +1

    എന്തെങ്കിലും കാരണത്താൽ
    ഈ ക്ലാസുകൾ നിന്നു പോയി
    എന്നു കരുതി. ഇടവേളക്കു ശേ
    ഷം വന്നു. സന്തോഷം 👍♥️

  • @aleema2933
    @aleema2933 Před 7 měsíci

    എനിക്ക് ചാനൽ വളരെ വളരെ ഇഷ്ടപ്പെട്ടു ഇതുപോലെ ക്ലാസുകൾ ഇനിയും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു നന്ദി 🙏

  • @muhammadalipaleri8537
    @muhammadalipaleri8537 Před rokem +1

    Thank you so much കുറെ ആയി വീഡിയോ കാണാത്തത്... വീണ്ടും വന്നതിൽ സന്തോഷം gode bless you

  • @bijukumar12345
    @bijukumar12345 Před rokem

    Sir e arivukal pakarnnu tharunnathinu valare nanni.kuduthal arivukal eniyum prathikshikunnu.

  • @hariprasadsudharmajyothish325

    Salute you sir,ഏറ്റവും കൃത്യമായി പറഞ്ഞു തന്നതിന് നന്ദി

  • @SM.media.333
    @SM.media.333 Před rokem +3

    Smd റിപ്പയർ ചെയ്യാൻ ഒരുങ്ങുമ്പോൾ എന്തൊക്കെ ടൂൾസ് വേണം അതിനെ കുറിച്ച് വീഡിയോ ചെയ്യണേ

  • @krishnakumarkesavankutty3472

    വീണ്ടും തുടങ്ങിയതിൽ വളരെ സന്തോഷം

  • @rajankarippur4745
    @rajankarippur4745 Před rokem

    Thankyou sir... 🙏

  • @advaithmahadev2646
    @advaithmahadev2646 Před rokem +1

    Sir Digital electronics ന്റെ ബാക്കി class എന്താണ് ചെയ്യാത്തത്. സാധാരക്കാരനും മനസിലാക്കുന്ന Simple കാര്യങ്ങൾ ആയിരുന്നു.

  • @ajithjayan6667
    @ajithjayan6667 Před rokem +1

    Sir pcb designing എങ്ങനെ പഠിക്കാം

  • @pavithrankk6160
    @pavithrankk6160 Před rokem

    ഞാനൊരു കേബിൾ ചിപ്പു പരിക്കാരനായിരുന്നു പല കാര്യങ്ങളും പഠിക്കാൻ പറ്റി

  • @user-xd2pi3ey9r
    @user-xd2pi3ey9r Před 9 měsíci

    Usful vodio

  • @binuvenmony4406
    @binuvenmony4406 Před rokem

    👍👍

  • @manuy.s1412
    @manuy.s1412 Před rokem

    👍👍👍

  • @Aikabake
    @Aikabake Před rokem

    എന്റെ പിടുത്തം വിട്ടു പോയി
    ഞാൻ പ്രദീക്ഷിക്കുന്നതു എമർജൻസി ലൈറ്റ്, led ബൾബ്, ldr ഇൻഫ്രാ റെഡ് ബൾബ്, pir മോഷൻ ലൈറ്റ് ഇൻഫ്ര റെഡ് മോഷൻ buzzer, ഇദ് പോലത്തെ ചെറിയ ചെറിയ പ്രൊജക്റ്റ്‌ ആയിരുന്നു.
    ഇദ് high ലെവൽ ആയിപ്പോയി.
    എന്നാലും നല്ല ഇൻഫർമേഷൻ.
    താങ്ക് യു സർ.

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem

    👍👍🙏

  • @muhammedsiraj1384
    @muhammedsiraj1384 Před rokem

    ❤️❤️🙏🙏

  • @tunderboy9816
    @tunderboy9816 Před 9 měsíci

    Sir അങ്ങയുടെ അടുത്തുവന്നു പഠിക്കുവാൻപറ്റുമോ

  • @johnpeterbiju8365
    @johnpeterbiju8365 Před rokem

    Mid-range super ❤

  • @mujeebrahman-ve3ut
    @mujeebrahman-ve3ut Před rokem +1

    ഇൻവെർട്ടർ സർവീസ് വീഡിയോ ചെയ്യാമോ?

  • @sinusinu2534
    @sinusinu2534 Před rokem

    ഹായ് ചേട്ടാ എവിടാരുന്നു ഞാൻമിക്കപ്പോളും ചാനലിൽ കേറി നോക്കുമായിരുന്നു

  • @aneeshmon9600
    @aneeshmon9600 Před rokem

    👍👍👍👍👍