ബാറ്ററിചാർജർകട്ടോഫ് അറിയേണ്ടതെല്ലാം|You can make any type Battery Charger Cutoff.SimpleEle.Part-13.

Sdílet
Vložit
  • čas přidán 31. 01. 2023
  • എന്തിനാണ്കട്ടോഫ്?ഒരു കാര്യം പഠിക്കുമ്പോൾ മുഴുവനായും പഠിക്കുക പിന്നീട് സംശയം വരാൻ പാടില്ല അതാണ് ഈ വിഡിയോ കൊണ്ട് ഉദ്ദശിക്കുന്നത്. ZenerDiode ,Mosfet, BatteryMangementSystem, (BMS)എല്ലാം പഠിച്ചോളൂ. ഫുൾ വിഡിയോ കണ്ടാൽ മാത്രമേ പ്രയോജനപ്പെടു.
    Part:1 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:2 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:3 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:4 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:5 • Simple Electronics.Par...
    Part:6 • ആംബ്ലിഫയർ നിർമിക്കാൻ ആ...
    Part:7 • ലൗഡ് സ്പീക്കർ നിരവധി സ...
    Part:8 • ഇലൿട്രോണിക്സിൽ പ്രാക്...
    Part:9 • സിമ്പിൾ മൾട്ടി ടെസ്റ്റ...
    Part:11 • എങ്ങിനെയാണ് സെർവീസിങ്(...
    Part:12 • Make Your Own Battery ...
    #BatteryChargerCutoff_ElectronicsMalayalam.
  • Věda a technologie

Komentáře • 117

  • @HD-cl3wd
    @HD-cl3wd Před rokem +25

    ദൈവമേ എത്ര നല്ല മനുഷ്യൻ... എന്തു ഭംഗിയായി പറയുന്നു... 🙏🙏🙏🙏🙏 sir വളരെ നന്ദി...

  • @Roopeshpc
    @Roopeshpc Před rokem +15

    ഏതു കുട്ടികൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന താങ്കൾക്കൊരു ബിഗ് സല്യൂട്ട്👍👍👍👍

    • @SRTechversity
      @SRTechversity Před rokem

      വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?

    • @rajun8464
      @rajun8464 Před rokem

      3ah ne 1ah aakan enthane kodukanam

  • @madhudamodaran1142
    @madhudamodaran1142 Před rokem +4

    വളരെ നല്ല വീഡിയോ , എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ച ചേട്ടന് ബിഗ് സല്യൂട്ട്. ഇനിയും ഒരു പാട് അറിവുകൾ മററുള്ളവർക്ക് പകർന്നു കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sarathmd1510
    @sarathmd1510 Před 14 dny

    ഇതിലും ലളിതമായി പറഞ്ഞു മനസിലാക്കിതരാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല , ❤❤❤✌️

  • @sudarsananunni4874
    @sudarsananunni4874 Před rokem +2

    ഞാൻ 35 വർഷമായി ഇലക്ട്രോണിക്സ് ഫീൽഡ്ഇൽ വർക്ക്‌ ചെയ്യുന്നു. എന്നിട്ടും എനിക്ക് ഇത്ര ഭംഗിയായി വിവരിക്കാൻ അറിയിലവെൽഡൺ സാർ. ബിഗ് സല്യൂട്ട്.

  • @Aneesha_385
    @Aneesha_385 Před rokem +3

    ലളിതമായ വിവരണം. ഇല
    ക്ട്രോണിക്സിൽ താൽപര്യ
    മുള്ളവർക്ക് ഏറെ ഉപകാരപ്രദം

  • @deys62
    @deys62 Před rokem

    കൊണ്ടു പോകില്ല ചോരന്മാർ കൊടുക്കും തോറും ഏറിടും വിദ്യ തന്നെ പ്രധാനം വിദ്യ തന്നെ മഹാധനം, താങ്കളുടെ മഹാമനസ്കഥക്ക് നന്ദി, അഭിനന്ദനങ്ങൾ, ആയുഷ്മാൻ ഭവന്തു

  • @deva.p7174
    @deva.p7174 Před rokem +3

    Sir വളരെ ലളിത മായി സാധാരണ ക്കാർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിനു ഒരുപാട് നന്ദി. 🙏👍💓💓💓

  • @viswanathanmkviswanathamk6430

    വളരെ നല്ല കാര്യമാണ് അറിയാൻ കഴിഞ്ഞത് 👍👍👍

  • @sudhakaranpp148
    @sudhakaranpp148 Před 10 měsíci

    വളരെ നന്നായി explain ചെയ്തു. Thank you

  • @vijayanmandiram2595
    @vijayanmandiram2595 Před rokem

    Thank you sir. Valarey nalla kariyiamanu. God bless you

  • @balachandrannair7582
    @balachandrannair7582 Před 23 dny

    Thank you.Helpful.More videos are expected about subjects related

  • @ashokanvm8626
    @ashokanvm8626 Před rokem +1

    Clear and explanation gives much confidence in Circuit making 👍👍👍...

  • @johnevangelistalphonse2596

    ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി പറയുന്നു: : നന്ദി സർ . ഈ വിവരണം ആർക്കും മനസ്സിലാകും..

  • @vargheseremesh8346
    @vargheseremesh8346 Před rokem +1

    വളരെ നല്ലത്
    അടുത്ത പ്രാവശ്യം ഒരു a4 sheet ഉപയോഗിച്ച് വരയ്ക്കാൻ ശ്രമിക്കാം

  • @hariks9019
    @hariks9019 Před 11 měsíci +1

    നന്നായി മനസ്സിൽ ആകുന്ന രീതിയിൽ നല്ല ക്ലാസ്സ്‌ ആയിരുന്നു. നന്ദി.

  • @bijupn7425
    @bijupn7425 Před rokem

    ഏതൊരു ആൾക്കും മനസിലാകുന്ന അവതരണം നന്ദി ഉണ്ട് സർ 👃👃👃👃

  • @user-qz4oh2hq5s
    @user-qz4oh2hq5s Před 11 měsíci

    Sir superrrrr ane big salute eniyum oro arivu prethekshikkunnu

  • @Kunhisangeeth
    @Kunhisangeeth Před 12 dny

    Thank you sir നല്ല അറിവ് പകർന്നതിന് നന്ദി

  • @vinodareekara7457
    @vinodareekara7457 Před 11 měsíci

    വളരെ നല്ല അവതരണം... നന്ദി❤❤❤❤

  • @violetannabinu9052
    @violetannabinu9052 Před rokem

    വളരെ നല്ല ക്ലാസ്സ്‌. Thank you Sir

  • @ncmphotography
    @ncmphotography Před rokem +1

    Very useful videos 👍
    Well explained ♥️👍

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem

    വിവരണം സൂപ്പർ സൂപ്പർ ക്ലാസ്സ്‌ thank u

  • @shakkeershakkeerkizhakkott5910

    ❤ ഹലോ സാർ ഗുഡ് വീഡിയോ എനിക്കിഷ്ടപ്പെട്ടു ഞാൻ കാര്യങ്ങൾ മനസ്സിലാക്കി❤❤❤

  • @mphaneefakvr
    @mphaneefakvr Před rokem +1

    വളരെ നല്ല രീതിയിൽ മനസ്സിലായി 👍👍👍

  • @sarathmd1510
    @sarathmd1510 Před rokem

    വളരെ ലളിതമായി എല്ലാവർക്കും മനസിലാകുന്നപോലെ വിവരിച്ചു തന്നു 😍😍😍👍, ഇനി ഒന്ന് ഉണ്ടാക്കി നോക്കട്ടെ വർക്കിംഗ്‌ ആകുമോ അതോ പുക വരുമോ എന്ന് 😀🤪

  • @OTNAESOLUOP
    @OTNAESOLUOP Před 3 měsíci

    Super, well understood

  • @minivlogger
    @minivlogger Před rokem

    വളരെ വ്യക്തമായി പറഞ്ഞതിന് നന്ദി

  • @jktubeful
    @jktubeful Před rokem

    Simple and powerful explanation..❤🤝

  • @user-qz4oh2hq5s
    @user-qz4oh2hq5s Před 11 měsíci +1

    Sir orotharkku arivu paraju kodukkan valre madiyanu chila service centerukalil okke traning cheyyunnavarkku manassilakum orotharkkokke nammal athu padichedukkum ennullathu kondu avide work cheyyunnavamaru onnum padichedukkan sammathikkilla anubhavam Anu ente

  • @psrjv
    @psrjv Před rokem +1

    Great info sir

  • @AbbasKc-ym1jm
    @AbbasKc-ym1jm Před 5 měsíci

    Thank you

  • @varghesemammen6490
    @varghesemammen6490 Před rokem +2

    ഇതിലും നന്നായി പറഞ്ഞു തരൽ സ്വാപ്നങ്ങളിൽ മാത്രം, വളരെ നന്ദി, ലൈക് ചെയ്തു.

  • @salahudheenkozhikkodenK

    48 v 3 amp Lead Acid ചാര്ജറിൽ DC - DC Converter കണക്ട് ചെയ്താൽ steady Voltage output ലഭിക്കുമോ. ഇത് ഉപയോഗിച്ച് LifePO4 ബാറ്ററി ചാർജ് ചെയ്യാമോ ?

  • @pankajakshantv8530
    @pankajakshantv8530 Před rokem

    Thank you very much sir

  • @wilsonwilliam5296
    @wilsonwilliam5296 Před 5 měsíci

    Can we charge 12 v li Fe po 4 battery with lead acid 12 v battery battery charger

  • @shadintthayyullathil7130

    I need to make passive lead acid battery bank balancer
    Can you upload video for making battery balancer (lead acid)

  • @Aneesha_385
    @Aneesha_385 Před rokem

    Thanks👍👍

  • @jilovarughese6824
    @jilovarughese6824 Před 9 měsíci

    വളരെ നല്ല പാഠം 👌🏻🙏🏻

  • @latheef1919
    @latheef1919 Před rokem

    Thanks 👍🙏

  • @sakeerali2195
    @sakeerali2195 Před rokem

    Relay vechum cutoff circuit chayyaan kazhiyille....yedaanu nallathu...?

  • @shibinpp165
    @shibinpp165 Před rokem

    speaker protection circuit making cheyumo

  • @jouharms
    @jouharms Před 8 měsíci

    83volt dc 10amp out put വേണം. Life po4 ലിത്യം ബാറ്ററി ആണ്. Two വീൽ ഇലക്ട്രിക് ബൈക്കിന് വേണ്ടി ആണ്. ചെയ്യാൻ പറ്റുമോ

  • @user-gp1zy4gc1y
    @user-gp1zy4gc1y Před rokem

    കുറെ അറിവ് കിട്ടി 👍

  • @simsonpoulose
    @simsonpoulose Před 18 dny

    shunt regulator technical term allannano?

  • @kodakkadkodakkadkunnappall3321

    Thanks sir

  • @nishadnichu7243
    @nishadnichu7243 Před rokem

    Great sir

  • @MohananSasi
    @MohananSasi Před 4 dny

    Battery charge കൺട്രോളർ module ചാർജറിൽ കണക്ട് ചെയ്തു സെറ്റ് ചെയ്യുന്ന വിധം ഒന്ന് വിവരിക്കാമോ.EX: XH-M601

  • @sivadasankc376
    @sivadasankc376 Před rokem

    Tanks

  • @cbksaleemyoutube4613
    @cbksaleemyoutube4613 Před rokem

    Excellent

  • @binukumarkumar4436
    @binukumarkumar4436 Před rokem

    15 0 15 subwoofer filterboardil 12 0 12 koduthall varkkakumo

  • @cvrafeek
    @cvrafeek Před rokem

    ഏത് രാൾക്കും മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള പൈഡ് ക്ലാസിന്ന് തുല്ല്യ മായ ക്ലാസ്സ്‌ ബിഗ് ബിഗ് സല്യൂട്ട്

  • @MrAboobackerkk100
    @MrAboobackerkk100 Před rokem

    Super class, ennoo kanenda vdo ❤

  • @subru2231
    @subru2231 Před 9 měsíci

    Sorry sir, not clear.
    Circuit diagram explanation il ellaam confision aayallo.
    TL431 full operation parrayumbozhekkum sir manual switch parranju conclude cheythu.
    On and off conditions control cheyyunnathil TL431 and preset roles enthaanu ennu onnum koode parrayammo allengil ee comment nu answer cheyyamo?
    10 output voltages ethra varumbo on aagum etra varumbo off aagum??
    Aa control voltage engine check cheythu adjust cheyyum??
    Battery maximum voltage and minimum voltage ranges engine ee preset vachu adjust cheyyum??
    Please please please reply.
    Or kindly do another short video regarding this.

  • @ganeshanthavidatt8679
    @ganeshanthavidatt8679 Před 9 měsíci

    🙏🏿GOODEXPLANING

  • @minivlogger
    @minivlogger Před rokem

    12 v ഡിസിഎ 48 വോൾട്ട് ഡിസി ആക്കാൻ ഒരു മെത്തേഡ് പറഞ്ഞു തരുമോ

  • @varghesejoseph3227
    @varghesejoseph3227 Před 11 měsíci

    ബിഗ്സല്യൂട് 🙏🙏

  • @shibucr4182
    @shibucr4182 Před rokem

    Super

  • @anumonsurendran8019
    @anumonsurendran8019 Před 8 měsíci

    ഒരു സംശയം , ഇതില്‍ 6v battery low voltage cut off ഈ circuit എങ്ങനെ പ്രീസെറ്റ് ചെയ്യും

  • @saranyasurendran2210
    @saranyasurendran2210 Před rokem

    👌👌👌👍

  • @ashrafmk2760
    @ashrafmk2760 Před rokem

    ഈ ckt ൽ preset (variable resistor )
    Adjest ചെയ്യണോ ? ( വ്യത്യസ്ഥ volt ഉള്ള battery connect ചെയ്യുമ്പോൾ)

  • @rmk8017
    @rmk8017 Před 7 měsíci

    👍👍👍❤

  • @peredict
    @peredict Před rokem

    ഞാൻ ഈ ഒരു സെർക്യൂട്ട് ചെയ്തു. Cutoff ആകുന്നത് 10k pot manually ചെയ്യുമ്പോൾ charging cutoff ആകുന്നുണ്ട്.. But ചാർജിങ്ങിൽ cutoff ആകുന്നില്ല എന്നതാണ് എനിക്ക് കിട്ടിയ അനുഭവം.

  • @devantharapi
    @devantharapi Před 11 měsíci

    വളരെ കൃത്യമായി വിചാരിക്കുന്ന താങ്കളുടെ ക്ലാസ് കേൾക്കാനും കണ്ട് മനസിലാക്കാനും സാധിക്കുന്നു.
    എന്നാൽ ഒരു പോരായ്മ ആവശ്യത്തിന് ഉപയോഗിക്കേണ്ട കമ്പോനെന്റിന്റെ ലിങ്കും മാന്വൽ ഉണ്ടാക്കി കാണിക്കുന്നില്ലായെന്നതാണ്.. അത് സാധാരണക്കാർ സംബന്ധിച്ചിടത്തോളം വലിയൊരു പോരായ്മയാണ്. അത് കൂടി പരിഹരിക്കും എന്ന് കരുതുന്നു.
    ജോയന്റ് ചെയ്യുന്നിടത്ത് സോളറിംഗ് ചെയ്യാതെ ഡൈയോട് 4 എണ്ണം വെച്ച് കാണിച്ചത് പോലെ വിവരിച്ചാൽ. മതിയാകും... പ്ലീസ്...

  • @user-je9dn7my9v
    @user-je9dn7my9v Před 9 měsíci

    സർ ഇനിക്ക് 48.v 1000 w BLD cമോട്ടർ ബാറ്ററി ഇല്ലാതെ പ്രവർത്തിപ്പിക്കാൻ എന്താ മാർഗ്ഗം പറഞ്ഞു തരണം

  • @Abdulsamad-zh4yw
    @Abdulsamad-zh4yw Před rokem

    🙏🙏

  • @sujithunnikrishnanunnikris5600

    എന്റെ സ്കൂട്ടർ ഓടുമ്പോൾ ചാർജ്കെറുന്നില്ല. റെക്റ്റിഫൈർ കിട്ടാനില്ല.. ഈ സിസ്റ്റം വച്ചു battery നിന്നും + & - രണ്ടു പോയിന്റ് പുറത്തു എടുത്ത് (ബാറ്ററി എടുക്കാതെ) വൈകുനേരം charge ചെയ്യാൻ പറ്റുമോ.... ഒരു സംശയം

  • @tipsywolf5466
    @tipsywolf5466 Před rokem +1

    ചേട്ടാ... ഒരു 40-0-40 AC 8Ampere rectify ചെയ്ത് വരുന്ന ഔട്ടപുട്ടിൽ ഒരുപോലെ ഉള്ള എത്ര ബോർഡ് കണക്ട് ചെയ്യാൻ പറ്റും? ബോർഡ് വർക് ചെയ്യാൻ വേണ്ടി +-55V 8A Dc ആണ് വേണ്ടത്...

  • @koyakuttyk5840
    @koyakuttyk5840 Před 11 měsíci

    👍👍👍👌

  • @vinukezzhalvinukeezhal8931
    @vinukezzhalvinukeezhal8931 Před 9 měsíci

    ❤❤❤

  • @navazna146
    @navazna146 Před 28 dny

    Sir low cut off and percentage kudiyulla circuit

  • @user-tb4xl4ui5q
    @user-tb4xl4ui5q Před rokem

    👍👍👍👍

  • @2425pramod
    @2425pramod Před rokem

    👍👍👍🙏

  • @josephnedunganal7180
    @josephnedunganal7180 Před 8 měsíci

    4.2 cut of ചാർജർ നിർമിക്കാൻ ആവശ്യമായ കമ്പോണൻസ് ഒന്ന്.പറഞ്ഞു തരുമോ

  • @binukodikulambinukodikulam1329

    🙏🙏🙏🙏

  • @Felix-tz1tk
    @Felix-tz1tk Před 6 měsíci

    Trickle charging vende ?

  • @timefortravel8469
    @timefortravel8469 Před rokem

    👍 സൂപ്പർ 🌞

  • @baburajkb107
    @baburajkb107 Před rokem

    Sir എൽ ഇ ഡി വി യു മീറ്റർ കുറഞ്ഞ ശബ്ദത്തിൽ വർക്ക് ചെയ്യുന്നില്ല എന്തായിരിക്കും കാരണം Plz

  • @IzoneSolar
    @IzoneSolar Před rokem

    ഒരു ഒന്നൊന്നര ക്ലാസ്..... നമിച്ചിരിക്കുന്നു. 🙏

  • @balanpr5809
    @balanpr5809 Před rokem

    ചേട്ടൻറെ നമ്പർ ഒന്ന് അറിയിക്കാമോ എനിക്കൊരു ഫൈവ് ആംപ്ലിഫയർ സെറ്റ് ചെയ്തു തരാമോ

  • @BoldKing71
    @BoldKing71 Před 10 měsíci

    Thumbnail il വീഡിയോയുടെ സ്പെല്ലിങ് തെറ്റിയിട്ടുണ്ട്. തിരുത്തുമല്ലോ.

  • @mkm..
    @mkm.. Před rokem

    12 v ലെഡ് ആസിഡ് ബാറ്ററിക്ക് പകരം ലിതിയം അയേൺ ബാറ്ററി (3.7 V) മൂന്നെണ്ണം സീരീസായി കൊടുത്ത് ഒരു സ്കൂട്ടറിന് ഉപയോഗിക്കാമോ?

    • @simplec
      @simplec  Před rokem

      ഉപയോഗിക്കാൻ സാധ്യമാണ്

    • @salahudheenkozhikkodenK
      @salahudheenkozhikkodenK Před rokem

      @@simplec എന്റെ electric scooteril 48 v ലെഡ് ആസിഡ് ബാറ്ററിക്ക് പകരം 48 v Lifepo 4 ബാറ്ററി ആക്കി (16 S = 16 x 3 .2 v = 51.2 v )
      But ബാറ്ററി 52 v ചാർജ് എത്തുമ്പോഴേക് ലോ ബാറ്ററി ആയി controller cutoff ആവുന്നു. എന്താണ് ഒരു പോംവഴി ?

    • @simplec
      @simplec  Před rokem

      Use special type charger Lipropo

    • @salahudheenkozhikkodenK
      @salahudheenkozhikkodenK Před rokem

      @@simplec lifepo4 charger തന്നെ ആണ്‌ use ചെയ്യുന്നത്.. LOW VOLTAGE CUT OFF വളരെ high aa... LVC Resistor connection bridge cheythal mathiyo

  • @santhoshkp2797
    @santhoshkp2797 Před rokem

    സാർ ഇലട്രോണിക്ക് സ് പഠിക്കുകയാണങ്ങിൽ സാറിൻ്റെ ശിഷ്യനാവണം നന്ദി സാർ

  • @minivlogger
    @minivlogger Před rokem

    ☝️☝️☝️

  • @JayaPrakash-kn5re
    @JayaPrakash-kn5re Před rokem

    സാർ , ഇൻവെർട്ടർ,Pc bകളെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിന്നു, പ്രദിക്ഷയോടെ കാത്തിരിക്കാം

  • @yesudasanh8609
    @yesudasanh8609 Před 8 měsíci

    എത്ര നല്ല പഠിപ്പിക്കൽ

  • @gireeshkumar1157
    @gireeshkumar1157 Před rokem

    ഇതില്‍ തന്നെ low volte cut of ചെയ്യാന്‍ എന്തു ചെയ്യണം

    • @simplec
      @simplec  Před rokem

      Set to cut off 10v and switch on the charger.

  • @Hari-cg3iv
    @Hari-cg3iv Před rokem

    Battery low cut protection circuit video please sir

  • @henaheba999
    @henaheba999 Před rokem

    100-150ah sealed lead acid battery ഉപയോഗിക്കുന്ന ഞാൻ തോറ്റു.

  • @sujathank849
    @sujathank849 Před 11 měsíci

    ഈ സർക്യൂട്ട് പറഞ്ഞിരിക്കുന്ന പ്രകാരം പ്രവർത്തിക്കുവാൻ ഒരു സാധ്യതയും കാണുന്നില്ല.

  • @shamsudeenmm4281
    @shamsudeenmm4281 Před rokem

    TL 413 അല്ല 431ആണ്

  • @JokER-ol4rt
    @JokER-ol4rt Před 11 měsíci

    ka431അല്ലെ ⁉️🙄

  • @Aikabake
    @Aikabake Před rokem

    രണ്ട് മാസത്തോളമായി വീഡിയോ ഒന്നും കണ്ടില്ല എന്തു പറ്റി

    • @simplec
      @simplec  Před rokem +1

      Will start tomorrow.

  • @johnevangelistalphonse2596

    സർ: എവിടെ പോയി .................... !

  • @jayarajcr6805
    @jayarajcr6805 Před rokem

    Number

  • @babumathewtechnician
    @babumathewtechnician Před rokem

    TL 431, KA 431 ആണ്, 413 അല്ല

  • @henaheba999
    @henaheba999 Před rokem

    അന്തൻ ആനയെ കണ്ട പോലെ.

  • @user-me5pc9tt1l
    @user-me5pc9tt1l Před 7 měsíci

    പ്രിയ സഹോദരാ നിങ്ങൾ പറയുന്നത് നമുക്ക് മനസ്സിലാകുന്നില്ല നമുക്കൊന്നും ചെയ്യാൻ പറ്റുന്നില്ല നല്ല രീതിയിൽ പറയൂ നല്ല

  • @CkSanjo
    @CkSanjo Před rokem

    🙏🏻🙏🏻🙏🏻

  • @9809830650
    @9809830650 Před rokem

    Super 👍