സിമ്പിൾ ഇലക്ട്രോണിക്സ്.Part-1.|Simple Electronics.Part-1.

Sdílet
Vložit
  • čas přidán 30. 09. 2022
  • ഇലക്ട്രോണിക്സ് പഠനം ഇത്ര എളുപ്പമായിരുന്നോ?diode,led,transistor,LDR,dc,soldering,resistorഎല്ലാം ഒരു വിഡിയോയിൽ പഠിക്കാം .
    LatestVidio: Pls Watch; • ഹോ ! ഇങ്ങിനെയും ഇലക്ട്...
    വോൾടേജ് ,ആംബിയർ പഠിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    • വോൾടേജ്VS കറണ്ട്||SB E...
    റെസിസ്റ്റർ കളർ കോഡ് പഠിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    • colourcode|റെസിസ്റ്റർ ...
    • Resistor||റെസിസ്റ്റർ പ...
    #SIMPLEELECTRONICSMALAYALAM
  • Věda a technologie

Komentáře • 351

  • @tejas5194
    @tejas5194 Před 11 měsíci +10

    ഇത്രെയും സിമ്പിൾ ആയി ഇലക്ട്രോണിക്സ് പറഞ്ഞു തരുന്ന ഒരാളെ ഞാൻ എന്റെ കരിയറിൽ കണ്ടിട്ടില്ല മാഷേ 👌

  • @asharfak3335
    @asharfak3335 Před rokem +96

    ഇലക്ട്രോണിക്സ് പഠിക്കാൻ താല്പര്യം ഉള്ളവർക് വളരെ ഉപകാരമുള്ള വീഡിയോ, വളരെ നല്ല അവതരണം 👍👍👍

    • @supertek2212
      @supertek2212 Před rokem +4

      വളരെ നല്ല അവതരണം,thanks

    • @manilalmadhavan
      @manilalmadhavan Před rokem

      @@supertek2212 t shirt to zzzzz66 in the tz6zz

    • @sasidharannairb2251
      @sasidharannairb2251 Před 11 měsíci

      🎉🎉🎉🎉🎉🎉🎉😢😢😢😢😮😮😮🎉🎉🎉🎉🎉🎉😢😢😢😢😮😮😮🎉🎉🎉🎉🎉🎉😂😢😢😢ഹഗ് b

  • @Mr_stranger_23
    @Mr_stranger_23 Před rokem +14

    കുഞാവുമ്പോൾ രണ്ടു വയറെങ്കിലും കൂട്ടി പിരിക്കാത്ത 90kids കാണില്ല.
    LED, മഗ്നെറ്,മിനി മോട്ടോർ ലൗഡ് സ്പീക്കർ..ബേസ് ട്രെബിൾ...
    ❤❤❤

  • @shansmedia
    @shansmedia Před rokem +12

    100 like അടിക്കാൻ പറ്റില്ലല്ലോ എന്ന സങ്കടം ഉണ്ട്..
    പൊളിച്ചു sir

  • @Jdmclt
    @Jdmclt Před rokem +24

    ഞാൻ ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്.
    ഇത്തരമൊരു ക്ലാസ്സ് മറ്റുള്ളവർക്ക് ഗുണപ്രദമാണ്.
    ആശംസകൾ♥️♥️♥️

    • @manuelps6894
      @manuelps6894 Před rokem +1

      Sir, അ 1 k resistor എന്തിനാണ് ആ സർക്യൂട്ടിൽ വച്ചത് ?

    • @Jdmclt
      @Jdmclt Před rokem

      @@manuelps6894
      Base എന്നത് Transistor work ചെയ്യാൻ മാത്രം വോൾട്ടേജും കറണ്ടും നൽകുവാനുള്ള പോയിന്റാണ്. ആയതിനാൽ ഇതിലേക്കുള്ള കറന്റും വോൾട്ടേജും കൃത്യമായി നൽകുവാൻ വേണ്ടിയാണ് 1Kസിസ്റ്റർ റെസിസ്റ്റർ ഉപയോഗിക്കുന്നത്.
      വോൾട്ടേജും കരണ്ടും അധികമായാൽ ട്രാൻസിസ്റ്റർ പെട്ടെന്ന് തന്നെ കേടാവുന്നതിന് കാരണമാകുന്നു.
      കറന്റ് , വോൾട്ടേജ് എന്നിവ എന്താണെന്ന് മനസ്സിലായില്ലെങ്കിൽ ചോദിക്കുക പറഞ്ഞുതരാം.

    • @manuelps6894
      @manuelps6894 Před rokem

      @@Jdmclt ok sir മനസിലായി.

    • @manuelps6894
      @manuelps6894 Před rokem

      ഒരു സംശയം കൂടി LED ,AC യിൽ വർക്ക് ചെയ്യുന്നത് DC യിൽ വർക്ക് ചെയ്യുന്നത് എന്നിങ്ങനെ 2 തരത്തിലുണ്ടോ ? അല്ലെങ്കിൽ DC മാത്രമേ ഉള്ളോ

    • @Jdmclt
      @Jdmclt Před rokem +1

      @@manuelps6894
      വളരെ ലളിതമായി പറയാം
      DCകറൻറ് എന്നാൽ ഡയറക്റ്റ് കരണ്ട് ആണ് .
      അതായത് അതിൻറെ ഒരു ടെർമിനലിൽ കൂടി പോസിറ്റീവും ,മറ്റൊരു ടെർമിനലിൽ നെഗറ്റീവും ആയിരിക്കും.അതിന് ഒരിക്കലും ഒരു മാറ്റവും സംഭവിക്കുന്നില്ല.
      എന്നാൽ A Cകരണ്ട് അഥവാ ആൾട്ടർനേറ്റിംഗ് കറണ്ട് .
      അതിൽ വൈദ്യുതി പ്രസരിക്കുന്നത്.ഒരു ടെർമിനൽ കൂടി പോസിറ്റീവും മറ്റൊരു ടെർമിനലിൽ കൂടി നെഗറ്റീവുംവന്നശേഷം പിന്നീട് ആദ്യം പോസിറ്റീവ് വന്ന ടെർമിനലിൽ നെഗറ്റീവും നെഗറ്റീവ് വന്ന ടെർമിനൽ കൂടിപോസിറ്റീവും വരുന്നു. അങ്ങനെ പോസിറ്റീവ് നെഗറ്റീവ്എന്നിവ രണ്ടു ടെർമിനലുകളിലും ഒരു സെക്കൻഡിൽ 50 തവണ ദിശ മാറിക്കൊണ്ടേയിരിക്കുന്നു അതാണ് ACകറണ്ട് .
      ഇനി താങ്കളുടെ സംശയം
      എൽഇഡി DC ലാണ് പ്രവർത്തിക്കുന്നത് .എന്നാൽ എൽഇഡിയിലേക്ക് എസി നൽകിയാൽഎൽഇഡിയുടെ പോസിറ്റീവ് ടെർമിനലിൽ പോസിറ്റീവ് ചാർജ്ജും,നെഗറ്റീവ് ടെർമിനലിൽ നെഗറ്റീവ് ചാർജും വരുന്ന സമയം മാത്രം എൽഇഡി പ്രകാശിക്കുന്നു.എസി കരണ്ടിലെ ദിശ മാറി എൽഇഡിയുടെ നെഗറ്റീവ് ടെർമിനലിൽ പോസിറ്റീവ് ചാർജ് എത്തുമ്പോഴും പോസിറ്റീവ് ടെർമിനലിൽ നെഗറ്റീവ് ചാർജ് എത്തുമ്പോഴും എൽഇഡി പ്രകാശിക്കുന്നില്ല.ഈ സമയം എൽഇഡി ഓഫ് ആയിരിക്കും. ഇത്തരത്തിൽ എസി കരണ്ടിൽ പ്രവർത്തിക്കുന്ന എൽഇഡി ബൾബുകൾ ഒരു സെക്കൻഡിൽ 50തവണ തെളിയുകയും 50തവണ off ആകുകയും ചെയ്യുന്നുണ്ട്.
      അതുകൊണ്ടാണ് എസിയിൽ പ്രവർത്തിക്കുന്ന എൽഇഡി ബൾബുകൾ കുറച്ച് അകലങ്ങളിൽ നിന്ന് നോക്കുമ്പോൾ മിന്നുന്നതായി കാണപ്പെടുന്നത്.

  • @velayudhanulliyeri2346
    @velayudhanulliyeri2346 Před rokem +12

    വളരെ നല്ല ക്ലാസാണ്. ഇഷ്ടമായി അഭിനന്ദനങ്ങൾ

  • @chandrasekharantp1445
    @chandrasekharantp1445 Před rokem +5

    വളരെ ഭംഗിയായ അവതരണം, ഞാൻ ഒരു വിദ്യാർത്ഥിയായി ചേരുന്നു.

  • @anversadath1815
    @anversadath1815 Před rokem +11

    ഇത്രയും സിമ്പിളായി പഠിപ്പിക്കൽ സ്വപ്നങ്ങളിൽ മാത്രം. മാഷേ 🙏🙏🥰🥰
    തീർച്ചയായും സമയം കിട്ടുന്ന മുറയ്ക്ക് എല്ലാ വീഡിയോസും കാണാം. 💕

  • @antonyaiden466
    @antonyaiden466 Před rokem +9

    ചേട്ടാ തകർത്തു . വീഡിയോ വേഗം വേഗം ഇട്ടോ. പഠിക്കാൻ ഞാൻ റെഡി .

  • @dubaisana687
    @dubaisana687 Před rokem +9

    ഞാൻ പഠിക്കാൻ ഉദ്ദേശിച്ചത് തന്നെ thank you

  • @Lensvision-fg4vd
    @Lensvision-fg4vd Před rokem +1

    Thanku Sir.... super ഞാൻ പണ്ട് കേരളത്തിലും മദ്രാസിലും ആയി Elachorics പഠിച്ചിരുന്നു ഒന്നും മനസിൽ ആയിരുന്നില്ല ഇത് മൂന്നാം ഊഴം സൂപ്പർ ആയി പഠിക്കുന്നു..... നോട്ടുകൾ തയ്യാറാക്കുന്നു.... ഇലക്ട്രോണിക്ക്സ് എനിക്ക് ഒരു ഹരം ആണ് .....ഞാൻ സോളാർ നെ പറ്റി മനസിലാക്കി വീട്ടിൽ സ്വയം സോളാൽ Dc ചെയ്തു സോളാർ അറിയുന്നതിനു മുൻപ് ശരിക്കും ഇലക്ട്രോണിക്ക് സ് അണ് അറിയേണ്ടത് ....... Thanku sir......

  • @rahimnaduvilakath5972
    @rahimnaduvilakath5972 Před rokem +1

    ഇലക്ട്രോണിക്സ് പഠിക്കാൻ താല്പര്യം ഉള്ളവർക് വളരെ ഉപകാരമുള്ള വീഡിയോ, വളരെ നല്ല അവതരണം

  • @mohamedali-us7iy
    @mohamedali-us7iy Před rokem +2

    വളരെ നല്ല അവതരണം. ഒന്നും അറിയാത്തവർക്ക് പോലും വളരെ ഈസിയായി പഠിക്കാൻ പറ്റും. വളരെ അധികം നന്ദിയുണ്ട് സാർ

  • @User34578global
    @User34578global Před rokem +2

    I love Electronics
    I am iti certificate holder technician since 1988

  • @SamThomasss
    @SamThomasss Před měsícem

    വളരെ നല്ല ഒരു വീഡിയോ. പതിനാറാമത്തെ വയസ്സു മുതൽ പഠിക്കാൻ ആഗ്രഹിച്ച ബേസിക് ഇലക്ട്രോണിക്സ് ദാ ഈ 64-ആം വയസ്സിൽ ആഗ്രഹിച്ച വിധത്തിൽ മുന്നിലെത്തിയിരിക്കുന്നു, ഇന്ന് ഞായറാഴ്ച; നാളെ തന്നെ തുടങ്ങണം.❤❤.

  • @faizalhussain902
    @faizalhussain902 Před rokem +8

    നല്ല ചിന്ത '
    നല്ല അവതരണം "
    ആശംസകൾ....❤

  • @King-kingABC
    @King-kingABC Před rokem

    ഇത്‌ പോലെ വേണം പഠിപ്പിക്കാൻ. വളരെ ക്ലിയർആണ് . ഇത് പോലെ പറഞ്ഞു തന്നാൽ എന്നെ പോലെ ഉള്ളവർക്ക് ഉപകാരം ആണ്. പറഞ്ഞു വന്നത് വേറെ ഒന്നും അല്ല ഇലക്ട്രോണിക് പഠിക്കാൻ ആഗ്രഹം ഉണ്ട് പഠിക്കാൻ പോയി. തുടർന്ന് പഠിക്കാൻ പറ്റിയില്ല പിന്നെ ബുക്ക്‌ വാങ്ങി പഠിക്കാൻ ശ്രമിച്ചു അതും അവിടെയും ഒന്നും
    ആവാതെ പോയി. പക്ഷെ യുട്യൂബിൽ സാർ ഇട്ട വീഡിയോ കാണുവാൻ ഇടവന്നു. പിന്നെ തുടർന്ന് പഠിക്കാൻ ഉള്ള ആഗ്രഹം തുടങ്ങി എനിക്ക്. സൂപ്പർ വീഡിയോ ഇത്‌ പോലെ പതുക്കെ മതി വീഡിയോ

  • @r1jes
    @r1jes Před rokem +2

    ഇലക്ട്രോണിക്സ് പഠിക്കണമെന്ന ആഗ്രഹം ഒരുകാലത്ത് അതിതീവ്രമായി തന്നെ എനിക്ക് ഉണ്ടായിരുന്നു പക്ഷേ വീട്ടിലെ സാഹചര്യങ്ങൾ മൂലം എനിക്ക് അതിന് സാധിച്ചില്ല ഈ വീഡിയോകൾ വഴി അത് നികത്താൻ സാധിക്കും എങ്കിൽ ഞാൻ കൃതാർത്ഥനായി

  • @vijayanck2151
    @vijayanck2151 Před rokem +6

    വളരെ ഉപകാരപ്രദം, ലളിതമായ അവതരണം.. നന്ദി

  • @AGN74
    @AGN74 Před rokem +36

    വളരെ നന്നായി പഠിപ്പിക്കുന്നു..
    താങ്കൾക്ക് എല്ലാവിധമായ ആശംസകളും..
    ഒപ്പം ഇനിയുള്ള വീഡിയോസിനായി കാത്തിരിക്കുന്നു

  • @rajvelayudham3192
    @rajvelayudham3192 Před rokem +5

    വളരെ നന്നായിരിക്കുന്നു, Very useful, .... Sir.

  • @Brimstone231
    @Brimstone231 Před rokem

    Sir ഒരുപാട് thanks . Sir nde ഫ്‌സ്റ്റ് വീഡിയോ കണ്ട് തിന് ശേഷം അത്രയും components vachu തന്നെ ഒരു circuit ഡിസൈൻ ചെയ്തു. വളരെ സന്തോഷം

  • @abdulaziznottanveedan9925

    കമെന്റ് ഇട്ട വർക് ഇങ്ങെനെ മറുപടി നൽകുന്ന ഒരു വോൾകരെയും ഇതുവരെ കണ്ടിട്ടില്ലverythanks

  • @sarbaschemnad9549
    @sarbaschemnad9549 Před rokem +3

    തുടക്കക്കാർ നേരിട്ട് soldering ചെയ്യാതെ ആദ്യം breadboard ൽ circuit കണക്ഷൻ ചെയ്ത് പഠിക്കുന്നത് നല്ലതായിരിക്കും, തെറ്റുകൾ പെട്ടെന്ന് കണ്ടു പിടിക്കാം.. നേരിട്ട് circuit soldering ചെയ്ത് ചെറിയ തെറ്റ് വന്നു ready ആയില്ലെങ്കിൽ പിന്നീട് ചെയ്ത് നോക്കാനുള്ള interest പോകും....

  • @muhammedanas9753
    @muhammedanas9753 Před rokem +6

    ഒരുപാട് ആഗ്രഹിച്ച അവതരണം thankyou sir

  • @georgevarghese238
    @georgevarghese238 Před rokem +4

    Thanks for your detailed video about electronics.

  • @nikhilullattil4072
    @nikhilullattil4072 Před rokem +4

    My first day class 👍👍👍👍👍
    Tks sir

  • @rmk8017
    @rmk8017 Před rokem +8

    വളരെ നല്ല അവതരണം.എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു. നന്ദി.

  • @DewallVlog-ee9ji
    @DewallVlog-ee9ji Před 11 měsíci

    മനസ്സിലാക്കികൊടുക്കുവാൻ താങ്കൾക്കു നല്ല കഴിവ് (ആത്മാർത്ഥത.).. അതാണ് ഞാൻ മനസിലാക്കിയത്. 👍👌

  • @pachupachu2390
    @pachupachu2390 Před rokem +2

    ♥️♥️♥️😍ലളിതമായി അവതരണം 😍കോളേജ് ഓർമ്മകൾ ഓർത്തു പോയി

  • @rishikeshmt1999
    @rishikeshmt1999 Před rokem +1

    സാറേ എൻെറ വിനീത് നമസ്കാരം നന്നായിട്ട് മനസ്സിലാകുന്നുണ്ട് നന്ദി.

  • @vijugopal6532
    @vijugopal6532 Před 10 měsíci

    വളരെ ലളിതവും വിശദവുമായ വിശദീകരണം. അഭിനന്ദനങ്ങൾ

  • @anuragk508
    @anuragk508 Před rokem +1

    Very Informative 👍👏💐💐🌹🌹

  • @sjsj346
    @sjsj346 Před rokem +1

    Wohhhhhhh wohhhhhhh കിടിലൻ . വളരെ ലളിതമായ അവതരണം : . congratulations to you sir

  • @sajeevkp5235
    @sajeevkp5235 Před rokem +7

    Good 👍 class 😊 Thanks sir 🤠

  • @Brimstone231
    @Brimstone231 Před rokem

    വളരെ ലാളിത്യം നിറഞ്ഞ ക്ലാസ്സ് അണ്. ഒരുപാട് താങ്ക്സ്

  • @sujithks3452
    @sujithks3452 Před rokem +4

    Good teaching......thank u sir

  • @antonymg969
    @antonymg969 Před rokem +1

    നല്ല വീഡിയോ അവതരണം ആർക്കും മനസിലാക്കാൻ പറ്റുന്ന രീതി സൂപ്പർ

  • @JA-xw9uf
    @JA-xw9uf Před rokem +4

    Superb class!💯
    Keep it up!

  • @sangeetthottan5510
    @sangeetthottan5510 Před rokem +9

    Sir very simple explanation ❤ you are doing a great job for
    the beginners 🙏🏼👌🏻

  • @rajkr8815
    @rajkr8815 Před rokem

    Great job. Thank you very much

  • @joyv5830
    @joyv5830 Před rokem

    സൂപ്പർ വീഡിയോ.. പഠിക്കാൻ താല്പര്യം ഉണ്ട്..👏👍.. കാണാം...🙏

  • @vasudevanvp9770
    @vasudevanvp9770 Před rokem +1

    വലിയ ഉപകാരം

  • @joyalbi9000
    @joyalbi9000 Před rokem +4

    Thanks sir, ഞാൻ അന്വേഷണം നടത്തിയതിനു ഫലമുണ്ടായി. THANK YOU

  • @kannanmr4826
    @kannanmr4826 Před rokem

    Sir valare nala avatharanam epozhaannu oru idea kittiyathu. thanks sir .keep going

  • @saifkit
    @saifkit Před 9 měsíci

    ❤❤❤ ആർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം 👌

  • @pkpadiyodi4615
    @pkpadiyodi4615 Před rokem

    Very good vidio for new comers sir .with thanks sir..

  • @josephthomas6597
    @josephthomas6597 Před rokem +1

    This type of positive matter is better than others

  • @sangeetthottan5510
    @sangeetthottan5510 Před rokem

    വളരെ നല്ല ഒരു സംരംഭം ആണ്.
    എല്ലാ വിധ ആശംസകൾ ❤️❤️

  • @rajansankaran7970
    @rajansankaran7970 Před rokem +1

    Simple and very good presentation

  • @muhammedasharaf-jr9eh
    @muhammedasharaf-jr9eh Před 8 měsíci

    വളരെ നല്ല അദ്ധ്യാപന രീതി, നന്ദി

  • @shan45667
    @shan45667 Před rokem +4

    നല്ല ക്ലാസ്സ്‌ 👍🥰

  • @smvideos1286
    @smvideos1286 Před rokem +4

    ഇലക്ട്രോണിക്സ് പഠിക്കണം അതിയായ ആഗ്രഹം und

  • @krishnankolayotarun7387

    You explained it, super 👍

  • @surendranememsuren1913
    @surendranememsuren1913 Před 9 měsíci

    Orupad agrahichirunnu padican
    Sarinte class best.
    Thanks sir ❤

  • @induswaves
    @induswaves Před rokem

    Great ! I am your desciple ... Thank you

  • @winnyritamathew3419
    @winnyritamathew3419 Před rokem +4

    സാറിന്റെ അവതരണം super ആയിട്ടുണ്ട്‌. നന്നായി മനസിലാകുന്നുണ്ട്. 🙏

  • @vinodareekara7457
    @vinodareekara7457 Před rokem

    വളരെ.. നന്ദി സാർ..

  • @sabusreekala8095
    @sabusreekala8095 Před 10 měsíci

    നന്നായി പഠിപ്പിക്കുന്നു. God bless u

  • @binuvarghese1643
    @binuvarghese1643 Před rokem +2

    വളരെ നല്ല അവതരണം

  • @subhashs5860
    @subhashs5860 Před rokem

    നല്ല വിവരണം. വളരെ നന്ദി സാർ🙏👍 എനിക്കും പഠിക്കാൽ ഇഷ്ഠം ഉണ്ട്🙏🌹

  • @shijuphilip5672
    @shijuphilip5672 Před rokem +1

    Super class..congratulations

  • @sirajunichiriyat701
    @sirajunichiriyat701 Před rokem +1

    Sir, Good explanation

  • @jijojamie
    @jijojamie Před rokem

    Excellent. This is for me.

  • @prasadkkprasadkk8635
    @prasadkkprasadkk8635 Před 6 dny

    Very useful, thanks a lot

  • @GAMMA-RAYS
    @GAMMA-RAYS Před rokem

    അങ്ങ് മികച്ച അധ്യാപകനാണു 😍😍❤️❤️❤️

  • @jinesh.s
    @jinesh.s Před rokem

    Informative vedio, good

  • @roshanpjoseph2118
    @roshanpjoseph2118 Před 4 měsíci

    Great 👍

  • @abdulasees5063
    @abdulasees5063 Před rokem +1

    very useful for beginners I am old radio technician but no idea of new methods

    • @sanalkumar5246
      @sanalkumar5246 Před rokem

      നല്ല ക്ലാസ്സ്‌ ആയിരുന്നു

  • @ummerummer9160
    @ummerummer9160 Před rokem +1

    നല്ല അവതരണം 👍

  • @shafimohammed9365
    @shafimohammed9365 Před měsícem

    നല്ല ഉപകാരപ്രദമായ ക്ലാസ്

  • @sivakumarb9749
    @sivakumarb9749 Před 11 měsíci

    The most liked video.

  • @mathewthomas9206
    @mathewthomas9206 Před rokem +1

    well explained.

  • @khalidsstudio6843
    @khalidsstudio6843 Před rokem

    വളരെ നല്ല ക്ലാസ്സ്‌ 👍

  • @signcreations9497
    @signcreations9497 Před rokem

    super അവതരണം...

  • @rijuantony1561
    @rijuantony1561 Před rokem

    Super class Sir Thanks

  • @johnsonson91
    @johnsonson91 Před rokem

    നല്ല അവതരണം thanks

  • @ramathal1975
    @ramathal1975 Před rokem

    നല്ല അവതരണം കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. താങ്കളുടെ വീഡിയോസ് സപ്പോർട്ട് ഉണ്ട്,

  • @lijukthomas1654
    @lijukthomas1654 Před 23 dny

    Very usefull for biginers like me.

  • @rbanilkumar1
    @rbanilkumar1 Před rokem

    ഈ ക്ലാസ് കാണുമ്പോൾ ചാലക്കുടിയിലെ പഴയ കാല രഞ്ജി ഇന്സ്ടിട്യൂട് സീതാ രാമൻ സാറിന്റെ ശൈലിയാണ് ഓർമ്മ വരുന്നത്

  • @GintoGeorge2007
    @GintoGeorge2007 Před rokem +1

    Thank you from Rome.

  • @vargheset7001
    @vargheset7001 Před rokem

    എനിക്ക് ഇലക്ട്രോണിക്സ് ഒന്നും അറിയില്ല, പഠിക്കാൻ ആഗ്രഹം ഉണ്ട്, നന്ദി സാർ.

  • @Agruvlog
    @Agruvlog Před rokem

    Simple explanation 🙏🏻

  • @m4mohanan
    @m4mohanan Před rokem

    Sooooper Good venture...

  • @muralinair7093
    @muralinair7093 Před 11 měsíci

    Thanks Thanks for the help 🌹🙏🌹

  • @johnskuttysabu7915
    @johnskuttysabu7915 Před rokem +1

    Thanku sir.

  • @Saji325-12
    @Saji325-12 Před rokem +3

    ഇന്ന് ക്ലാസ് ആദ്യമായി
    കണ്ടു. ഇനി തുടർന്ന്
    എല്ലാ ക്ലാസ്സുകളും
    കാണുന്നുണ്ട്. നന്നായി
    മനസ്സിലാകുന്നുണ്ട്.
    ഇതിന് സർട്ടിഫിക്കറ്റ്
    കിട്ടുമോ?

  • @muhammedsaad5952
    @muhammedsaad5952 Před rokem +3

    hi sir,, oru circuit ഏങ്ങനെ ഡിസൈൻ ചെയ്യാം എന്നും..നമുക്ക് വേണ്ട components endhokke വേണം എന്ന്നും ഏങ്ങനെ മനസ്സിലാക്കാം..ഞൻ electronics പഠിച്ചിട്ട് ഉണ്ട് പക്ഷെ ഒരു circuit sondhmaayi design cheyyam അറിയില്ല....padippikkamo

  • @aneeshm8269
    @aneeshm8269 Před rokem

    Thank you sir ☺️☺️

  • @bosechandran6685
    @bosechandran6685 Před rokem

    അടിപൊളി .👍👌

  • @johnpunnoosepunnoose4640

    Great class. Simple😊

  • @crispinvictor5647
    @crispinvictor5647 Před rokem

    Super, thank you

  • @bijubalan5707
    @bijubalan5707 Před rokem +1

    Very good explanation...👍

  • @prasanthchinna5713
    @prasanthchinna5713 Před rokem

    Full support 💙👍

  • @muhammedshafi9095
    @muhammedshafi9095 Před rokem +1

    Good

  • @nibinpthomas4456
    @nibinpthomas4456 Před rokem

    Good God bless you sir

  • @oxytech9238
    @oxytech9238 Před rokem

    വളരെ നല്ല വീഡിയോസ്

  • @manavankerala6699
    @manavankerala6699 Před rokem +1

    💯good

  • @satharputhucode7161
    @satharputhucode7161 Před rokem +2

    What a wibe ❤

  • @UpinkProduction
    @UpinkProduction Před rokem

    I love it good 👍