എന്താണ് റെസിസ്റ്ററിന്റെ Band കൊണ്ട് ഉദ്ദേശിക്കുന്നത് What is meant by band of resistor?

Sdílet
Vložit
  • čas přidán 7. 09. 2024
  • എന്താണ് 4-Band റെസിസ്റ്റർ
    എന്താണ് 3-Band റെസിസ്റ്റർ
    എന്താണ് 5-Band റെസിസ്റ്റർ
    എന്താണ് 6-Band റെസിസ്റ്റർ
    റെസിസ്റ്ററിന്റെ Band കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
    റെസിസ്റ്ററിന്റെ ബാൻഡും ohms വും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ
    റെസിസ്റ്ററിന്റെ ബാൻഡ് എങ്ങനെ കണ്ടത്താം.
    റെസിസ്റ്ററിന്റെ ബാൻഡും അവയുടെ Tolerance വും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ
    റെസിസ്റ്ററിൽ വരുന്ന ബാൻഡുകളെ കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറയുന്നു.
    What is meant by band of resistor ?
    What is a 4-Band Resistor ?
    What is a 3-Band Resistor ?
    What is a 5-band resistor ?
    What is a 6-band resistor ?
    Is there any relation between resistor's band and ohms ?
    How to see the band of resistor ?
    Is there any relation between band of resistor and their tolerance ?
    Explains in detail about the bands appearing in the resistor and their importance.
    #physics
    #electronics
    #resister
    #resister_band

Komentáře • 5

  • @rafiak-rl3gn
    @rafiak-rl3gn Před 8 měsíci

    5 band MFR resistor 5 colour അടുപ്പിച്ചാണ് വരുന്നത് ഗ്യാപ്പില്ലാതെ
    അതിന്റെ കളർകോട് എവിടുന്നാണ് തുടങ്ങുന്നത് എന്നും കൂടി പറയാമോ

    • @GAMMA-RAYS
      @GAMMA-RAYS  Před 8 měsíci

      വീഡിയോ യായിട്ടു പറഞ്ഞു തരാം പക്ഷെ കുന്നംകുളം മാർകെറ്റിൽ 5 ബൻഡ് റെസിസ്റ്റർ സിക്സ് ബാൻഡ് റെസിസ്റ്റർ ഒന്നും കിട്ടുന്നില്ല എല്ലാം 4 ബാൻഡ് റെസിസ്റ്റൊറാണ്
      5 ബാൻഡ് റെസിറ്റർ ഓൺലൈനിൽ നിന്ന് കിട്ടിയാൽ വീഡിയോ യായിട്ടു തന്നെ പറഞ്ഞു തരാം. പ്ലീസ് wait

    • @rafiak-rl3gn
      @rafiak-rl3gn Před 8 měsíci

      MFR resistor എല്ലാം കളർകോട് അടുപ്പിച്ചാണ് വരുന്നത്

  • @subhashpattoor440
    @subhashpattoor440 Před 11 měsíci

    Nothing is seen.screen black,only sound.😢

    • @GAMMA-RAYS
      @GAMMA-RAYS  Před 11 měsíci

      വീഡിയോ കാണാൻ പറ്റുന്നില്ലേ 🙄
      വേറെ ഒരു youtube ചാനലിന്റ വീഡിയോ കണ്ടു നോക്കു, അതിന് ശേഷം ഈ വീഡിയോ കണ്ടു നോക്കു
      അപ്പോൾ ശരിയാവും
      നിങ്ങളുടെ യൂട്യൂബ് അപ്ലിക്കേഷൻ play സ്റ്റോറിൽ പോയി ഒന്ന് അപ്ഡേറ്റ് ചെയ്തു നോക്കു
      ഈ വീഡിയോ ക്ക് പ്രശ്നം ഒന്നും എനിക്ക് കാണാൻ സാധിക്കുന്നില്ല
      ഇനി ഈ വീഡിയോ കാണാൻ സാധിക്കുന്നില്ല എങ്കിൽ
      Beta rays എന്ന ചാനലിൽ വരുന്ന ബുധനാഴ്ച പബ്ലിഷ് ചെയ്യാം, ആ ചാനലിന്റ ലിങ്ക് ഇതാണ്
      youtube.com/@beta-rays