ഇലെക്ട്രിക്കൽ വയറിങ്&വാട്ട്സ് ടു ആംപിയർ കൺവെർഷൻ ഇത്ര എളുപ്പമായിരുന്നോ?NS-03.

Sdílet
Vložit
  • čas přidán 30. 06. 2024
  • ഈ രീതിയിൽ പഠിച്ചാൽ വർഷങ്ങൾ വേണ്ട ദിവസങ്ങൾക്കുള്ളിൽ വയറിംഗ് പഠിക്കാം. ആംപിയർ/വാട്സ് കാല്കുലേഷൻ പഠിക്കാം ഓൺലൈൻ ക്ലാസ്സിൽ ചേരുന്നതിനു മുൻപ് കാണുക.
    • ഇലക്ട്രോണിക്സ് പഠനം പു...
    • ഇലക്ട്രോണിക്സ് പഠനം പു...
  • Věda a technologie

Komentáře • 23

  • @simplec
    @simplec  Před 6 dny

    ഈ വീഡിയോ വയറിങ്ങിന്റെ പലകാര്യങ്ങളും ഇലക്ട്രോണിക്സിൽ ഉൾപ്പെടുത്താൻ വേണ്ടി കാൽക്കുലേഷൻ പഠിക്കുക എന്ന ഉദ്ദേശത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് അതിനാൽ എംസിബി എർത്തിങ് മുതലായ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കേണ്ടതില്ല ജസ്റ്റ് കാര്യങ്ങൾ മനസ്സിലാക്കുക ഇലക്ട്രോണിക്സിന് വേണ്ടിയുള്ള ഒരു ക്ലാസ്സാണ് കുറച്ചു കാര്യങ്ങൾ എടുത്തു എന്ന് മാത്രമേയുള്ളൂ

  • @Rajesh2ArtMusic
    @Rajesh2ArtMusic Před 9 dny +4

    സാർ പറഞ്ഞത് വളരെ ശരിയാണ് എട്ടുമണിക്കൂറോ 8 ദിവസമോ എടുത്ത് പഠിക്കേണ്ട കാര്യങ്ങൾ വെറും 40 മിനിറ്റുകൊണ്ട് പഠിപ്പിച്ചു തന്നതിൽ വളരെ താങ്ക്സ് ഞാനൊക്കെ ഇത്രയും കാലം വിചാരിച്ചു കൊണ്ടിരിക്കുന്നത് ഈ വീട്ടിലെ വയറിങ് എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടും ഒരുപാട് പഠിക്കേണ്ടതും ആണെന്ന് പക്ഷേ സാർ ഇത്ര സിമ്പിൾ ആയി ഇത് പറഞ്ഞു തന്നപ്പോൾ ഞാൻ ഒറ്റ ഒരു പ്രാവശ്യമേ ഈ വീഡിയോ കണ്ടുള്ളൂ. അപ്പോൾ തന്നെ എനിക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി പക്ഷേ വീണ്ടും വീണ്ടും ഞാൻ ഇത് റിപ്പീറ്റ് ചെയ്ത് കാണും. സാറിന്റെ ഇനിയും നല്ല നല്ല വീഡിയോസുകൾ പ്രതീക്ഷിക്കുന്നു. 🙏

  • @Majeed-karnoor
    @Majeed-karnoor Před 3 dny

    വളരെ ഉപകാരമായി

  • @antonychambakkadan8267

    വളരെ നല്ല ക്ലാസ്സ്
    നന്നായി മനസ്സിലാകുന്നുണ്ട്
    നന്ദി സാർ🎉

  • @kskk2156
    @kskk2156 Před 6 dny

    വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കാൻ സാധിക്കുന്ന ക്ലാസ്
    വോൾട്ട്
    ആംബ്സ്
    വാട്ട്
    റസിസ്സ്റ്റർ ഇപ്പോൾ മനസ്സിലാക്കാൻ പറ്റി
    താങ്ക്സ്

  • @balakrishnana3432
    @balakrishnana3432 Před 4 dny

    നല്ല ക്ലാസ്

  • @Aneesha_385
    @Aneesha_385 Před 9 dny

    വളരെ വിജ്ഞാനപ്ര
    ദമായ ക്ലാസ്സ് ' Thanks 👍

  • @hasnaazeez4709
    @hasnaazeez4709 Před 3 dny

    Vary valuable class thank you sir

  • @shibusadanandan9006
    @shibusadanandan9006 Před 7 dny

  • @abdulazeezsajeev961
    @abdulazeezsajeev961 Před 9 dny

    Sir, your class is very valuable. Thanks.

  • @123shahins
    @123shahins Před 9 dny

    Excellent Class.

  • @basheerpoolkl7784
    @basheerpoolkl7784 Před 6 dny

    Thank you sir
    ❤❤

  • @hmjamshad3972
    @hmjamshad3972 Před 9 dny

    Superclass

  • @shinemathew1427
    @shinemathew1427 Před 8 dny

    Super class👌

  • @sarathmd1510
    @sarathmd1510 Před 6 dny

    😀👍✌️, ഫ്യൂസിന് പകരം RCCB അല്ലല്ലോ MCB അല്ലെ ഉപയോഗിക്കുന്നത് , എർത്ത് കണക്ഷൻ പ്ലഗിൽ മാത്രം അല്ലല്ലോ ഫാനിലും , മെറ്റൽ ബോഡി വരുന്ന എല്ലാ ഉപകരണങ്ങളിലും കണക്‌ട് ചെയ്യണ്ട?😊😊😊

  • @khaderbrk4020
    @khaderbrk4020 Před 9 dny

    Sir earth volt 10 mele pogunnad end kond

  • @binishkv2328
    @binishkv2328 Před 7 dny

    Rccb ആണോ mcb ആണോ ഉദ്ദേശിച്ചത്

  • @ajeshmonk3179
    @ajeshmonk3179 Před 8 dny +1

    പുതിയ തല മുറയിൽ മാസ്റ്റർ സ്വിച്ച് കണക്ഷൻ ഓക്കേ വരുന്നില്ലേ

    • @simplec
      @simplec  Před 8 dny +1

      Just introduction please watch the coming videos.

  • @jafar.cjafar.c4927
    @jafar.cjafar.c4927 Před 8 dny

    Sir ന്യൂട്ടറൽ എവിടെനിന്നാണ് വരുന്നത്

    • @moideent9227
      @moideent9227 Před 8 dny

      | KSEB കണക്ഷൻ തന്ന മീറ്ററിൽ നിന്ന് '

    • @simplec
      @simplec  Před 7 dny

      From the kseb transformer earth.

    • @simplec
      @simplec  Před 7 dny

      Please study about star delta connection.