പൗലോസ് ചേട്ടന് സർപ്രൈസ്‌ കൊടുത്തപ്പോൾ!!

Sdílet
Vložit
  • čas přidán 16. 11. 2023
  • പൗലോസ് ചേട്ടന് സർപ്രൈസ്‌ കൊടുത്തപ്പോൾ!!
    സപ്പോർട്ട് നൽകിയ എല്ലാവർക്കും നന്ദി🥰
    First Video
    • കോടികൾ ഉണ്ടായിരുന്ന പൗ...
  • Zábava

Komentáře • 103

  • @jimmyjacobjimmy5895
    @jimmyjacobjimmy5895 Před 8 měsíci +36

    നന്നായി സഹോദര... ആ മനുഷ്യന്റെ മനസ് എത്ര സന്തോഷിച്ചിട്ടുണ്ടാകും നിങ്ങളുടെ ഈ പ്രെവർത്തിയിലൂടെ... നല്ലത് വരട്ടെ ജീവിതത്തിൽ ഉടനീളം 🙏🙏🌹🌹

  • @mohamedjowhar1684
    @mohamedjowhar1684 Před 7 měsíci +9

    അൽഹംദുലില്ലാഹ് 💗💗💗💗💗💗പാവം നിഷ്കളങ്ക നായ ചേട്ടൻ. നല്ല ആരോഗ്യവും ദീർഘായുസും ദൈവം നൽകട്ടെ ആമീൻ 🤲🤲🤲

  • @user-cy6rx3xc9c
    @user-cy6rx3xc9c Před 8 měsíci +18

    പൗലോസ് ചേട്ടൻ : ബിസിനസും പണവും സമ്പാദവും നഷ്ടപെട്ടപ്പോൾ നാട്ടിൽ നിൽക്കാൻ നാണക്കേടായി നാട്ടുവിട്ടയാൾ.. എന്നെപ്പോലെ.. ചിരിക്കണോ കരയണോ എനിക്കറിയില്ല.

  • @chandrasekharanet3979
    @chandrasekharanet3979 Před 14 dny +2

    ഇതാണ് മഹത്വം, മനുഷ്യസ്നേഹം❤❤❤❤

  • @georgepj7835
    @georgepj7835 Před 8 měsíci +11

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏

  • @meryphilip5629
    @meryphilip5629 Před 8 měsíci +31

    . ഹരീഷ് തിളയുടെ അതേ ശബ്ദം

    • @rosemalhar0079
      @rosemalhar0079 Před 8 měsíci

      Correct

    • @reji534
      @reji534 Před 8 měsíci

      ഹരീഷിന്റെശബ്ദവും ഷെയ്‌പ്പു ഉണ്ടല്ലോ ? കണ്ണാടി മാത്രമേ കൂടു തലായിട്ടുള്ളു

    • @ASARD2024
      @ASARD2024 Před 7 měsíci

      അനിയനാണോ ?

    • @momsmagickitchenmalayalam5013
      @momsmagickitchenmalayalam5013 Před 15 dny +1

      അതെ. അതെ സൗണ്ട്, shape. അനുജൻ ആണോ

    • @ASHILASKAR
      @ASHILASKAR Před 14 dny

      സത്യം 👍

  • @Nandakumar_ck
    @Nandakumar_ck Před 8 měsíci +21

    നന്മകൾ കാണുമ്പോൾതന്നെസന്തോഷ०

  • @ranidivakar5971
    @ranidivakar5971 Před 8 měsíci +5

    Well done brother. God bless you Harris

  • @santoshnair7590
    @santoshnair7590 Před 8 měsíci +8

    Bigg salute 🎉😢😂❤

  • @user-gt7zu5gr1s
    @user-gt7zu5gr1s Před 8 měsíci +4

    You did a good job.
    Paulose is a very good human being.
    May god bless him

  • @shobhanakrishnan6701
    @shobhanakrishnan6701 Před 8 měsíci +4

    നന്മ ചെയ്യാൻ മനസ് തുണ്ടാവട്ടെ സന്തോഷം

  • @rajeenavv1236
    @rajeenavv1236 Před 11 dny

    ചേട്ടാ ഇനിയും പൗലോസ് ചേട്ടനെ കഴിയുന്ന രീതിയിൽ സഹായിക്കണം എങ്ങനെയെങ്കിലും ചേട്ടൻ അവിടുന്ന് മാറ്റി താമസിപ്പിക്കുവാനുള്ള സൗകര്യം ചെയ്തു കൊടുക്കണം കണ്ടപ്പോൾ വല്ലാത്ത വിഷമം ഈ ചേട്ടന് സഹായിച്ച് നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സിന് തരട്ടെ ആമീൻ

  • @joshikunnel5781
    @joshikunnel5781 Před 8 měsíci +5

    Best Wishes to this channel, Paulose chettan, the donors, ...

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 8 měsíci +7

    ഈ യേട്ടന്റെ മുഖം കണ്ടാൽ സന്തോഷം : കാപട്യമില്ലായ്മയുടെ നിറച്ചിരി മനം നിറക്കുന്ന അനുഭവം

  • @nowshadsalima9178
    @nowshadsalima9178 Před 19 dny +1

    വളരെ സന്തോഷം ദെവം നിങ്ങളെയും സാഹായി കെട്ടേ

  • @geethathomas3687
    @geethathomas3687 Před 8 měsíci +3

    May God bless Poulose Chettan and you all 🙏🏽

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf Před 14 dny +1

    Pavam. Manushyan❤🙏

  • @PodiyammaSunny-om7or
    @PodiyammaSunny-om7or Před 8 měsíci

    Pavem manushyan ntey oro avastha. God bless you paulose chetta.

  • @GiriVV-nx1yx
    @GiriVV-nx1yx Před 8 měsíci +2

    Very good bro. Chettante sthalam parayumo.

  • @kmthampi1401
    @kmthampi1401 Před 7 měsíci

    Ur doing very well brother. God bless you brother.

  • @lathasasi5272
    @lathasasi5272 Před 8 měsíci +2

    ദൈവം അനുഗ്രഹിക്കട്ടെ അനിയാ

  • @anilkumar-oj8qb
    @anilkumar-oj8qb Před 8 měsíci +7

    Great...❤

  • @jeyamohini2774
    @jeyamohini2774 Před 8 měsíci +6

    God bless you poulose chetta 💚💚💚👍🙏🏼

  • @anjiths1207
    @anjiths1207 Před 8 měsíci +2

    God bless you❤

  • @carzzup7357
    @carzzup7357 Před 8 měsíci

    Good work done

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly Před 8 měsíci +2

    Super👍👍👍❤

  • @lethasnair1626
    @lethasnair1626 Před 7 měsíci

    Well done

  • @ASARD2024
    @ASARD2024 Před 7 měsíci +1

    ആ ബെഡിന്റെ മുകളിലുള്ള പ്ലാസ്റ്റിക് മാറ്റാൻ പറയണം അല്ലെങ്കിൽ ചൂട് എടുക്കും.താങ്കൾക്കും പൗലോസ് ഏട്ടനും നല്ലതു വരട്ടെ

  • @user-yg3gs4or2u
    @user-yg3gs4or2u Před 8 měsíci +2

    നന്മ ചെയുന്നതിൽ സന്തോഷം

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Před 8 měsíci

    oru vivaram ulla nalla manusjyan

  • @gulfgtv3237
    @gulfgtv3237 Před 2 dny

  • @travelvlogbybibinkerala2831
    @travelvlogbybibinkerala2831 Před 5 měsíci

    God bles u

  • @remadevic6185
    @remadevic6185 Před 7 měsíci

    Maygodblessyou

  • @peterweb
    @peterweb Před 12 dny

    ❤❤❤

  • @sasidharanp1926
    @sasidharanp1926 Před 8 měsíci +4

    മനസ് ഒണ് തണുത്തു

  • @prasannankadavath2515
    @prasannankadavath2515 Před 8 měsíci +5

    💐👍

  • @shajiputhiyakunnel7867
    @shajiputhiyakunnel7867 Před 8 měsíci

    👍👍👍❤

  • @MuhammadAshraf-ij6rc
    @MuhammadAshraf-ij6rc Před 7 měsíci

    👌👌👌

  • @rajendrannair6804
    @rajendrannair6804 Před 8 měsíci +4

    തടി കച്ചവടം നടത്തിയ കാലത്തു,വർഷങ്ങൾക്കു മുൻപ് ഇയാൾ തേക്കിനും ഈട്ടിക്കും എക്പോർട്ട് പാസ്സ് എടുക്കാൻ ഫോറസ്റ്റ് ഓഫീസിൽ വന്നിരുന്ന കാര്യം ഓർക്കുന്നു.

  • @PramodPu
    @PramodPu Před 8 měsíci

    👍👍👍👍👌👌👌👌

  • @anitharamachandran8376
    @anitharamachandran8376 Před 7 měsíci

    Ezza god bless you❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤

  • @prasad9822
    @prasad9822 Před 7 měsíci

    സുധീഷേട്ടനും കുട്ടുകാർക്കും ബിഗ് സ്വ ലൂട്ട്

  • @shynasanthosh1389
    @shynasanthosh1389 Před 8 měsíci

    👍👍👍🙏🙏

  • @shihab.pallam4773
    @shihab.pallam4773 Před 8 měsíci +3

    👍👍👍🤲

  • @mohammedanwar8299
    @mohammedanwar8299 Před 8 měsíci +10

    God bless you all♥️♥️♥️

  • @HaleelTS
    @HaleelTS Před 8 měsíci +1

    🙏🏻👍🌹🌹🌹

  • @ponnammaabraham3677
    @ponnammaabraham3677 Před 8 měsíci +3

    എല്ലാറ്റിനും ഒരു സമയം

  • @anithasudarsan5469
    @anithasudarsan5469 Před 8 měsíci

    👍👍👍👍👍👍

  • @SureshSuresh-rf5bf
    @SureshSuresh-rf5bf Před 7 měsíci

    ❤❤❤❤❤🎉

  • @SunilKumar-xn8pj
    @SunilKumar-xn8pj Před 14 dny

    👍🤲🤝🙏

  • @shahanasmullasseryparambu6257

    🎉

  • @joshuajose6cjoeljose5c54
    @joshuajose6cjoeljose5c54 Před 8 měsíci

    💞💞💞🙏🙏🙏

  • @bijuthass2062
    @bijuthass2062 Před 8 měsíci +1

    🎉🎉🎉🎉🎉

  • @jamaludheenkalayil852
    @jamaludheenkalayil852 Před 8 měsíci +5

    Good job 👏👍

  • @radhakrishnankv3343
    @radhakrishnankv3343 Před 7 měsíci

    Good. Brother. 🙏🏻. 🙏🏻. 🙏🏻.

  • @shinekar4550
    @shinekar4550 Před 8 měsíci +4

    Good

  • @nyjomathew2564
    @nyjomathew2564 Před 7 měsíci

    Bro.... 🙏

  • @rajeshstephen4661
    @rajeshstephen4661 Před 8 měsíci +2

    currunt charge aru kodukkum..

  • @johncykuriyan4553
    @johncykuriyan4553 Před 7 dny

    എങ്ങനെ contact ചെയ്യാം

  • @bose7039
    @bose7039 Před 8 měsíci +1

    നന്ദി ബ്രോ 🙏

  • @bushragafoor1385
    @bushragafoor1385 Před 8 měsíci +1

    Haris thaliyude aarenkilumanno faris🤔

  • @CHICHINICHA
    @CHICHINICHA Před 14 dny

    🙏🙏🙏🙏🙏🙏🙏

  • @ranimathew6938
    @ranimathew6938 Před 8 měsíci

    Ganum oru mahala

  • @SibichanPj-ws3fg
    @SibichanPj-ws3fg Před 7 měsíci

    Daivam pirakkunnu manshnye🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❣️✋

  • @mathewjohn8386
    @mathewjohn8386 Před 8 měsíci

    🌹🙏👍👌❤️❤️❤️

  • @momsmagickitchenmalayalam5013

    Harish thali ന്റെ സൗണ്ട്

  • @rajeevraman9293
    @rajeevraman9293 Před 15 dny

    Bed roomil janal venam

  • @anoozvlog
    @anoozvlog Před 8 měsíci

    Kannu niranju poyi. Aarum oru thunayillattha jivitham😢

  • @johncykuriyan4553
    @johncykuriyan4553 Před 7 dny

    Address ഇടു

  • @sreedevibalan8873
    @sreedevibalan8873 Před 8 měsíci

    ❤❤❤❤❤❤😭

  • @tonymonkayalil2634
    @tonymonkayalil2634 Před 8 měsíci

    Paulose cheatante number undenkil onu tharamo

  • @sinujasmine8192
    @sinujasmine8192 Před 8 měsíci

    E chattamtnta nober tharum

  • @sulaimanma3266
    @sulaimanma3266 Před 8 měsíci +3

    ആളറിഞ്ഞു സഹായിക്കണം ഇയാളെ കുറിച്ച് നിങ്ങൾക്ക് വല്ലതും അറിയാമോ

    • @sreejiths4306
      @sreejiths4306 Před 8 měsíci

      Oo

    • @Mj_vlogs791
      @Mj_vlogs791 Před 8 měsíci

      Ningalk ariyumo

    • @user-kz2gf3gh5c
      @user-kz2gf3gh5c Před 8 měsíci

      😡😡😡😡

    • @johnsontherattil7018
      @johnsontherattil7018 Před 8 měsíci

      നുമ്മുക്ക് വല്ലതും അറിയാമോ സഹായം ചെയ്തില്ലെങ്കിൽ വേണ്ട
      ഉപദ്രവിക്കാതിരിക്കൂ ഗഡി

    • @rajendrannair6804
      @rajendrannair6804 Před 8 měsíci +1

      അയാടെ പേരാണോ നിന്റെ പ്രശ്നം? Timber ബിസിനസ്‌ ഉള്ള സമയം,തടിക്കു പാസ്സ് എടുക്കാൻ ഇയാൾ പണ്ട് ഫോറസ്റ്റ് ഓഫീസിൽ വന്നിരുന്നു.

  • @muralidharannlleelabhavan3479

    പൗലോസ് ചേട്ടന്റെ നമ്പർ തരൂ

  • @remixachu8124
    @remixachu8124 Před 8 měsíci

    Good job brother ..may God bless you.. plz update contact no

  • @gireeshkumar8635
    @gireeshkumar8635 Před 8 měsíci +1

    നല്ല മനസ്സിന് ഒരുപാട് നന്ദി.

  • @sandrasunny3848
    @sandrasunny3848 Před 9 dny

  • @RatheeshSuresh.edekkal-o8y

  • @nyjomathew2564
    @nyjomathew2564 Před 7 měsíci