Ezza Media by Faris
Ezza Media by Faris
  • 189
  • 1 061 379

Video

ഏതൊരു കർഷകർകനും ഉപകാരപ്പെടുന്ന വീഡിയോ!!
zhlédnutí 47Před 7 hodinami
ഏതൊരു കർഷകർകനും ഉപകാരപ്പെടുന്ന വീഡിയോ!! #flood #ezzacsc #agriculture #ezzamedia #kerala #arangottukara #kisan #krishi
പട്ടാമ്പി പാലത്തിൻ മുകളിലൂടെ വെള്ളം കയറി, ഗതാഗതം പൂർണ്ണമായും നിരോധിച്ചു.
zhlédnutí 15KPřed 9 hodinami
പട്ടാമ്പി പാലത്തിൻ മുകളിലൂടെ വെള്ളം കയറി, ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ഭാരതപ്പുഴയിലെ ശക്തമായ നീരൊഴുക്കിൽ പട്ടാമ്പി പാലത്തിൻറെ മുകളിൽ വെള്ളം കയറി. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ചൊവ്വാഴ്ച കാലത്ത് 10 മണിയോടെയാണ് പാലത്തിന്മേൽ വെള്ളം കയറാൻ തുടങ്ങിയത്. ഭാരതപ്പുഴയുടെ സമീപത്തുള്ള വീടുകളിലേക്കും വെള്ളം കയറാൻ തുടങ്ങി. ദുരന്താവസ്ഥ കണക്കിലെടുത്ത് പട്ടാമ്പി നഗരസഭ പ...
സംരംഭം തുടങ്ങാൻ പണമില്ല എന്ന് പറയുന്നവർക്ക് മറുപടി!! Business l Beauty parlour
zhlédnutí 379Před 14 hodinami
സംരംഭം തുടങ്ങാൻ പണമില്ല എന്ന് പറയുന്നവർക്ക് മറുപടി!! #ezzamediabyfaris #ezzahomes #interiordesign #saloon #thalikulam #ezzagroup #business
പതിനഞ്ചു ദിവസം കൊണ്ട് നാട്ടിലും, വിദേശത്തും ജോലി ഉറപ്പ് നൽകുന്നു!!
zhlédnutí 3,9KPřed 19 hodinami
പതിനഞ്ചു ദിവസം കൊണ്ട് നാട്ടിലും, വിദേശത്തും ജോലി ഉറപ്പ് നൽകുന്നു!! #arfoodcoaching #foodcoaching #ezzamediabyfaris #hotelmanagement #chef
വെട്ടുകല്ലാൽ രൂപപ്പെട്ട നരിമട!!
zhlédnutí 1KPřed 14 dny
വെട്ടുകല്ലാൽ രൂപപ്പെട്ട നരിമട!! #narmada #thrissur #kalasamala #kallayikkunnu #ezzamediabyfaris
വെള്ളച്ചാട്ടം കാണാൻപോയപ്പോൾ കണ്ട കാഴ്ച്ച!! ഇത് ഇന്നത്തെ സമൂഹത്തിന് മാതൃകയാണ്!! Thoomanam Para
zhlédnutí 3,4KPřed 21 dnem
വെള്ളച്ചാട്ടം കാണാൻപോയപ്പോൾ കണ്ട കാഴ്ച്ച!! ഇത് ഇന്നത്തെ സമൂഹത്തിന് മാതൃകയാണ്!! #ezzamedia #thoomanamwaterfall #thoomanampara #wadakkanchery #waterfall
പച്ചവിരിച്ച പാടത്തെ മനോഹരമായ വട്ടക്കിണർ!!
zhlédnutí 593Před 21 dnem
പച്ചവിരിച്ച പാടത്തെ മനോഹരമായ വട്ടക്കിണർ!! #vattakinar #palakkad #ezzamedia #touristspot #kerala
ബിസ്കറ്റ് മീൻപിടുത്തം കണ്ട് ഞെട്ടിപ്പോയി!! Fishing use with Biscuit
zhlédnutí 1,5KPřed 28 dny
ബിസ്കറ്റ് മീൻപിടുത്തം കണ്ട് ഞെട്ടിപ്പോയി!! #thali #fishing #ezzamedia #entertainment
പുറംലോകം അറിയാത്ത കൊച്ചു ഗ്രാമത്തിലെ മനോഹരമായ വെള്ളച്ചാട്ടം!!
zhlédnutí 1,2KPřed měsícem
പുറംലോകം അറിയാത്ത കൊച്ചു ഗ്രാമത്തിലെ മനോഹരമായ വെള്ളച്ചാട്ടം!! #olichi #thali #thrissur #advanture #naduvattamwaterfall #ezzamedia
വെറും മൂന്ന് മാസം കൊണ്ട് വൈറലായി മാറിയ ഫാം വില്ല!!
zhlédnutí 58KPřed měsícem
വെറും മൂന്ന് മാസം കൊണ്ട് വൈറലായി മാറിയ ഫാം വില്ല!! #chavakkad #Farmvilla #ezzamedia #thrissur #pets #chavakkad
അഞ്ചുപൈസ ചിലവില്ലാതെ നാലുകെട്ട് വീട്ടിൽ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാൻ അവസരം!!
zhlédnutí 728Před měsícem
🏠അഞ്ചുപൈസ ചിലവില്ലാതെ നാലുകെട്ട് വീട്ടിൽ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാൻ അവസരം!! #ezzamedia #nalukettu #giveaway #keralatourism #palakkad #keralassery #mana
വഴിയാത്രയിൽ കണ്ട കാഴ്ച്ച!!
zhlédnutí 135Před měsícem
വഴിയാത്രയിൽ കണ്ട കാഴ്ച്ച!! #ezzamedia #pets #ernakulam #petsloveres #streetdog
പണി പൂർത്തീകരിച്ച വീട്ടിലേക്കൊരു സർപ്രൈസ്‌ ഗിഫ്റ്റ് കൊടുത്തപ്പോൾ!!
zhlédnutí 199Před měsícem
പണി പൂർത്തീകരിച്ച വീട്ടിലേക്കൊരു സർപ്രൈസ്‌ ഗിഫ്റ്റ് കൊടുത്തപ്പോൾ!! #ezzahomes #thrissur #ezzamedia #keralahome #interior #miniature #homeminiature #surpricegift #ezzagroup #hometour
നാലുകെട്ട് വീട്ടിൽ താമസിക്കുവാനും, സ്വന്തമാക്കുവാനും അവസരം!! Nalukettu Mana
zhlédnutí 2,1KPřed měsícem
നാലുകെട്ട് വീട്ടിൽ താമസിക്കുവാനും, സ്വന്തമാക്കുവാനും അവസരം!! Nalukettu Mana
പാലക്കട്ടെ രാജാവ് മകൾക്ക് വേണ്ടി തൃശൂരിൽ പണിത കൊട്ടാരം!!
zhlédnutí 259Před měsícem
പാലക്കട്ടെ രാജാവ് മകൾക്ക് വേണ്ടി തൃശൂരിൽ പണിത കൊട്ടാരം!!
ദമ്പതികൾ തുടങ്ങിവെച്ച സംരംഭം വൈറലായി!2500 രൂപക്ക് നിങ്ങൾക്കും സംരംഭം തുടങ്ങാം. Incubator
zhlédnutí 399Před měsícem
ദമ്പതികൾ തുടങ്ങിവെച്ച സംരംഭം വൈറലായി!2500 രൂപക്ക് നിങ്ങൾക്കും സംരംഭം തുടങ്ങാം. Incubator
യൂറോപ്പിലെ ജീവിതത്തിരക്കിനിടയിൽ 10 ഏക്കറിൽ അത്ഭുതം സൃഷ്ട്ടിച്ച മലയാളി!!
zhlédnutí 93Před 2 měsíci
യൂറോപ്പിലെ ജീവിതത്തിരക്കിനിടയിൽ 10 ഏക്കറിൽ അത്ഭുതം സൃഷ്ട്ടിച്ച മലയാളി!!
ആയിരക്കണക്കിന് വർഷം പഴക്കമുള്ള കട്ടിൽമാടതിനടിയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം!!
zhlédnutí 364Před 2 měsíci
ആയിരക്കണക്കിന് വർഷം പഴക്കമുള്ള കട്ടിൽമാടതിനടിയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം!!
പൈതൃകത്തിന്റെ പൊരുൾ തേടി 2400 വർഷം പിന്നിലേക്ക് (ഭാഗം -02)!
zhlédnutí 93Před 2 měsíci
പൈതൃകത്തിന്റെ പൊരുൾ തേടി 2400 വർഷം പിന്നിലേക്ക് (ഭാഗം -02)!
UAE വിസിറ്റ് വിസയിൽ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രെദ്ധിച്ചാൽ ദുഖിക്കേണ്ട!!
zhlédnutí 98Před 2 měsíci
UAE വിസിറ്റ് വിസയിൽ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രെദ്ധിച്ചാൽ ദുഖിക്കേണ്ട!!
ക്ഷേത്ര ചരിത്രം പകർത്താൻ പോയ ഞാൻ, ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയി!!
zhlédnutí 71KPřed 2 měsíci
ക്ഷേത്ര ചരിത്രം പകർത്താൻ പോയ ഞാൻ, ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയി!!
എഴുപത് വർഷമായി പള്ളി പരിസരം വൃത്തിയാക്കുന്ന അമ്മ!!
zhlédnutí 172KPřed 2 měsíci
എഴുപത് വർഷമായി പള്ളി പരിസരം വൃത്തിയാക്കുന്ന അമ്മ!!
രണ്ടായിരത്തിഞ്ഞൂറോളം വർഷം പഴക്കമുള്ള മരുന്നറ കണ്ടിട്ടുണ്ടോ!!
zhlédnutí 2,7KPřed 2 měsíci
രണ്ടായിരത്തിഞ്ഞൂറോളം വർഷം പഴക്കമുള്ള മരുന്നറ കണ്ടിട്ടുണ്ടോ!!
വീട് വെക്കുമ്പോൾ ചൂടും, ചിലവും കുറക്കാൻ ഇങ്ങിനെ ചെയ്താൽ മതി!!
zhlédnutí 1,3KPřed 2 měsíci
വീട് വെക്കുമ്പോൾ ചൂടും, ചിലവും കുറക്കാൻ ഇങ്ങിനെ ചെയ്താൽ മതി!!
ലുലു ഹൈപ്പർ മാർക്കറ്റിലേക്കുള്ള ഇന്റർവ്യൂ ഇന്നും നാളെയും!
zhlédnutí 953Před 3 měsíci
ലുലു ഹൈപ്പർ മാർക്കറ്റിലേക്കുള്ള ഇന്റർവ്യൂ ഇന്നും നാളെയും!
ലുലു ഹൈപ്പർ മാർക്കറ്റിലേക്കുള്ള ഇന്റർവ്യൂ ഇന്നും നാളെയും!
zhlédnutí 696Před 3 měsíci
ലുലു ഹൈപ്പർ മാർക്കറ്റിലേക്കുള്ള ഇന്റർവ്യൂ ഇന്നും നാളെയും!
15 രൂപക്ക് ദാഹം തീരും വരെ ജ്യൂസ് കിട്ടുന്ന സ്ഥലം!!
zhlédnutí 1,1KPřed 3 měsíci
15 രൂപക്ക് ദാഹം തീരും വരെ ജ്യൂസ് കിട്ടുന്ന സ്ഥലം!!
ഗോത്ര പൈതൃക ഗ്രമത്തിലേക്കോരു യാത്ര!! En Ooru l Wayanad l Kerala Tourism
zhlédnutí 203Před 3 měsíci
ഗോത്ര പൈതൃക ഗ്രമത്തിലേക്കോരു യാത്ര!! En Ooru l Wayanad l Kerala Tourism
വീട് പണിയും മുമ്പ് ഇക്കാര്യം ശ്രെദ്ധിച്ചാൽ ദുഃഖിക്കേണ്ട!!
zhlédnutí 673Před 3 měsíci
വീട് പണിയും മുമ്പ് ഇക്കാര്യം ശ്രെദ്ധിച്ചാൽ ദുഃഖിക്കേണ്ട!!

Komentáře

  • @abdulkaderc2286
    @abdulkaderc2286 Před 3 hodinami

    നിയന്ത്രിത രീതിയിൽ മണൽ വാരുന്നതാവും പുച്ചയ്ക്ക് നല്ലതും പ്രളയം ഒഴിവാക്കാൻ ഉതകുന്നതും

  • @vipinm.b7139
    @vipinm.b7139 Před 2 dny

    മണലിനകത്തു വെള്ളം നിൽക്കുമെന്നോ 😮. മണൽ അടിഞ്ഞു കൂടി പുഴയുടെ ആഴം കുറഞ്ഞു ഭൂമി നിരപ്പ് ആയിക്കാണും

  • @DileepKumar-pd1li
    @DileepKumar-pd1li Před 2 dny

    മലപ്പുറം ജില്ലയിലെ ഏറ്റവും താഴ്ന്ന പാലമാണ് പട്ടാമ്പിയിലേത്.

    • @ravimp2037
      @ravimp2037 Před 2 dny

      Is there a place called pattambi in Malappuram district?

  • @user-ci9ld9nq7y
    @user-ci9ld9nq7y Před 2 dny

    പുഴയിൽ നിന്ന് മണൽ മീഡിയം ലെവലിൽ വാരിമാറ്റി വെള്ളത്തിന് സ്പേസ് കൊടുക്കുന്നതല്ലേ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ സാധ്യത. സാമാന്യ ബുദ്ധിക്ക് നിരക്കുന്നത് ഇതാണ്. ഇതു സംബന്ധിച്ച ശാസ്ത്രീയ പഠനം ഉണ്ടോ.?

  • @gulfgtv3237
    @gulfgtv3237 Před 2 dny

  • @SusammaMol
    @SusammaMol Před 2 dny

    ❤❤, 👍👍❤❤❤

  • @babymathew1797
    @babymathew1797 Před 3 dny

    Entapachenu, ammachi kurunthotti kanji vechu kodukumayirunnu.

  • @user-ir6br6jb2j
    @user-ir6br6jb2j Před 3 dny

    ഇനി ഉള്ള കാലത് ഇത്തരം മോഡൽ കോഴ്‌സുകൾ ആണ് വേണ്ടത് ഭക്ഷണ രംഗത് മാത്രല്ല വാഹനങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടയും റിപ്പയറിങ് സർവീസ് രംഗത് എല്ലാം ഇത് വ്യാപിക്കണം ❤അല്ലാതെ തുർക്കിയുടെ തലസ്ഥാനം ഏത് എന്ന് പഠിക്കേണ്ട നെറ്റിൽ നോക്കിയാൽ മതി കയ്യിൽ ഉള്ള മൊബൈൽ വെച്.നമ്മൾ മലയാളികൾ കുറെ പേര് പാരമ്പര്യമായി പല ഡിഗ്രികൾ എടുക്കുന്നു ചുമ്മാ നടക്കുന്നു പകരം തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ മറ്റൊരിടത്തു പോയി ചെയ്യാൻ ആവുന്ന വിധം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം ❤നമ്മൾ ഒരു ചെടിയുടെ മൂട്ടിൽ ഒരു ബക്കറ്റ് വെള്ളം ഒഴിക്കും ചെടിക്ക് ആകെ ആവശ്യം അര ലിറ്റർ വെള്ളം ആകും ബാക്കി ചുമ്മാ മണ്ണിൽ പോകും എന്നാൽ ഇസ്രായേൽ പോലെ ഉള്ള രാജ്യങ്ങളിൽ പോയി കൃഷി കണ്ടപ്പോൾ മനസ്സിലായത് അവർ ഡ്രിപ് ഇറിഗേഷൻ വഴി ചെടിയുടെ വേരിലേക്ക് ഈ അരലിറ്റർ വെള്ളം ഇൻജെക്ഷൻ അടിക്കുമ്പോലെ നൽകുന്നു അല്പം പോലും പാഴാവുന്നില്ല ഇനി നമ്മൾ പഠന രംഗത്തും ഇസ്രായേൽ മോഡൽ കൊണ്ട് വരിക ❤വീഡിയോ ഒന്ന് കൂടി വൃത്തിയിൽ ചെയ്യാമായിരുന്നു വെക്തതക്ക്

  • @JayeshEm-pu1qx
    @JayeshEm-pu1qx Před 3 dny

    മനുഷ്യാ നീ കയ്യേറിയത് എല്ലാം ഞാൻ തിരിച്ചെടുക്കുന്നു -BY -പ്രകൃതി

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 3 dny

    1924.. No building no resort. .no quarry... But heavy rain fall... Big land slide. .. Before 100 years ago thousands of land slides. ...problem is only climate change causes misuse of science. ..industry. .carbon. ..all over the world climate weather should change. ..

  • @RamachandranNair-lc3ms

    Vote koduthindo

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 3 dny

    Sand must remove from river. ..

  • @vrn3179
    @vrn3179 Před 3 dny

    Very true Palakkad is totally neglected by the state Government they are only interested selling soil and earning money personal wealth

  • @sukumarikrishnakripa5210

    അത്രയും ഉയരമൊന്നും ഇല്ല. പാലത്തിനു അപ്പുറവും ഇപ്പുറവും റോഡ് ഉയരമുള്ള ഭാഗ്യത്തിന് സമ്മാനമായി പാലം ഉയരത്തിൽ പണിയണം. ലക്കിടി പാലത്തിന്റെ ഉയരം കണ്ടാൽ മതി.

  • @anuradhasuresh3643
    @anuradhasuresh3643 Před 4 dny

    Super evida mam yethu nallonem cheythekkunnu

  • @vipinnair1055
    @vipinnair1055 Před 4 dny

    Thrissur ku engane povum?

  • @alicejoseph8358
    @alicejoseph8358 Před 6 dny

    Contact number please

  • @user-qe3ij7xh3v
    @user-qe3ij7xh3v Před 7 dny

    ജാഫർ പെരുമ്പാവൂർ കാരനാണ് ഇദ്ദേഹത്തെ ഞാനറിയും ഇദ്ദേഹം പെരുമ്പാവൂരിൽ പണിക്ക് ഉണ്ടായിരുന്നു അദ്ദേഹം നേരത്തെ തടി മരങ്ങൾ കൊടുത്തിരുന്ന മില്ലിൽ ആണ് അവിടെ തടി അളക്കാനും മറ്റും ഇദ്ദേഹത്തെ കണ്ടിട്ട് കുറച്ചു കാലമായി ഇടയ്ക്കിടക്ക് പെരുമ്പാവൂർ വരുമായിരുന്നു

  • @johncykuriyan4553
    @johncykuriyan4553 Před 7 dny

    Address ഇടു

  • @johncykuriyan4553
    @johncykuriyan4553 Před 7 dny

    എങ്ങനെ contact ചെയ്യാം

  • @georgekk474
    @georgekk474 Před 9 dny

    തൃശൂർ എവിടെയാ

  • @sandrasunny3848
    @sandrasunny3848 Před 9 dny

  • @babuelite9988
    @babuelite9988 Před 10 dny

    E vdio eduthu varumanamudakkunna konappanu oru fan vanghi kodukkamayirunnille

  • @a.x.e.i.t.7252
    @a.x.e.i.t.7252 Před 11 dny

    യന്ദ്രികമല്ലാത്ത, സാമൂഹ്യ ബിസിനസ്‌ അടിമതത്തിൽ ഇല്ലാത്ത മനുഷ്യൻ

  • @bloodbuilt
    @bloodbuilt Před 11 dny

    എവിടെയാണ് സ്ഥലം ഫാൻ വാങ്ങി തരാം...

  • @bloodbuilt
    @bloodbuilt Před 11 dny

    പൗലോസ്ട്ടൻ നല്ല മനുഷ്യൻ... സ്വന്തം അധ്വാനത്തിൽ ജീവിക്കുന്ന സൂപ്പർ മാൻ....🎉🎉🎉

  • @bismisavadbismi2154
    @bismisavadbismi2154 Před 11 dny

    Kidakanedamundalloathupolumillaeniku❤❤❤

  • @rajeenavv1236
    @rajeenavv1236 Před 11 dny

    ചേട്ടാ ഇനിയും പൗലോസ് ചേട്ടനെ കഴിയുന്ന രീതിയിൽ സഹായിക്കണം എങ്ങനെയെങ്കിലും ചേട്ടൻ അവിടുന്ന് മാറ്റി താമസിപ്പിക്കുവാനുള്ള സൗകര്യം ചെയ്തു കൊടുക്കണം കണ്ടപ്പോൾ വല്ലാത്ത വിഷമം ഈ ചേട്ടന് സഹായിച്ച് നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സിന് തരട്ടെ ആമീൻ

  • @l.narayanankuttymenon5225

    ഇതാണ്... ഭാവിയിലേയ്ക്ക് കരുതണം.. ഭാവിയിലേയ്ക്ക് കരുതണം.. എന്ന് പറയുന്നത്. നല്ല സമയത്ത് അവസരങ്ങൾ ശരിയാംവണ്ണം പ്രയോജനപ്പെടുത്താനും അതിൽ ഒരു ഓഹരി ഭാവിയിലേയ്ക്ക് കരുതണം.. പ്രത്യേകിച്ച് ഭാര്യയും കുടുംബവും മറ്റ് ബന്ധുക്കളും ഇല്ലാത്ത ഒറ്റപ്പെട്ടവർ. ഈ മനുഷ്യന് ഇതേ രീതിയിൽ ഏറിയാൽ ഇനി ഒരു 10.. - 15 വർഷമേ ബാക്കി ഉണ്ടാവാൻ ഇടയുള്ളൂ. തീർത്തും അവസാന നാളുകൾ... ഒരു നിശ്ചയവുമില്ല.

  • @peterweb
    @peterweb Před 12 dny

    ❤❤❤

  • @r-zySKCooking
    @r-zySKCooking Před 14 dny

    ഹരീഷ് ഭായുടെ സിറോക്സ് കോപ്പിയാണ് ചേട്ടൻ ശബ്ദത്തിലും രൂപത്തിലും ഒരു മാറ്റവുമില്ല അടിപൊളി 👍👍👍

  • @Sukumaran-cs8yf
    @Sukumaran-cs8yf Před 14 dny

    😊

  • @CHICHINICHA
    @CHICHINICHA Před 14 dny

    🙏🙏🙏🙏🙏🙏🙏

  • @chandrasekharanet3979

    ഇതാണ് മഹത്വം, മനുഷ്യസ്നേഹം❤❤❤❤

  • @RenjithKumarNair-xr4vf

    Pavam. Manushyan❤🙏

  • @SunilKumar-xn8pj
    @SunilKumar-xn8pj Před 14 dny

    👍🤲🤝🙏

  • @momsmagickitchenmalayalam5013

    Harish thali ന്റെ സൗണ്ട്

  • @rajeevraman9293
    @rajeevraman9293 Před 15 dny

    Bed roomil janal venam

  • @Queenbee-lk8hk
    @Queenbee-lk8hk Před 15 dny

    യൂട്യൂബേയ്സ് ഹാരിസിൻ്റെ അനുജനാണോ

  • @epicmallugamerzz9626
    @epicmallugamerzz9626 Před 16 dny

    Bro ini indavo interview

  • @ichaappi_vlog
    @ichaappi_vlog Před 17 dny

    Harish thali ningalude chettanano..?

  • @nowshadsalima9178
    @nowshadsalima9178 Před 19 dny

    വളരെ സന്തോഷം ദെവം നിങ്ങളെയും സാഹായി കെട്ടേ

  • @MuhammadMk-xg7mx
    @MuhammadMk-xg7mx Před 19 dny

    അയാൾക്ക് ഒരു പെണ്ണ് കെട്ടിയാൽ..

  • @m4a2ztricks80
    @m4a2ztricks80 Před 20 dny

    ഒരു ഫാൻ വാങ്ങി കൊടു ത്തുടെ

  • @m4a2ztricks80
    @m4a2ztricks80 Před 20 dny

    ഞാൻ വിചാരിച്ചു ഹരീഷ് താളിൻ്റെ വിഡിയോ ആണ് എന്ന്..

  • @elizabethfrancis1541
    @elizabethfrancis1541 Před 20 dny

    Where is this place . ❤Take care it is rainy season .

  • @SusammaMol
    @SusammaMol Před 20 dny

    എവിടെയാണത് ഈ ദേശത്തെ പോലെ കാടാണല്ലോ കേരളത്തിലും ഇങ്ങനെ കാടുകൾ ഉണ്ടോ❤❤❤

    • @EzzaMedia
      @EzzaMedia Před 20 dny

      സ്ഥലത്തിന്റെ വിവരണം തുടക്കത്തിൽ പറയുന്നുണ്ട് ❤️

    • @abdulkadher6588
      @abdulkadher6588 Před 17 dny

      Kunnamkulam

  • @SulaikaSulaika-k9p
    @SulaikaSulaika-k9p Před 21 dnem

    അടിപൊളി

  • @user-ve5yb7nn8e
    @user-ve5yb7nn8e Před 21 dnem

    ഇവരുടെ സ്ത്രീകൾ അമ്പലത്തിൽ ഇതുപോലെ ചെയ്താൽ വർഗീയത ആയിട്ട് വന്നേനെ