ഇത് പോലൊരു അമ്മയും ,മകനും ലോകത്ത് വേറെ കാണില്ല 😥|kaadan story attapadi

Sdílet
Vložit
  • čas přidán 19. 11. 2021
  • ഇത് പോലൊരു അമ്മയും ,മകനും ലോകത്ത് വേറെ കാണില്ല 😥|kaadan story attapadi
    #moinusvlogs

Komentáře • 473

  • @bushrabushra6648
    @bushrabushra6648 Před 2 lety +204

    അ അമ്മയാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാതി

  • @sherlyroymathew4165
    @sherlyroymathew4165 Před 2 lety +25

    ഇവൻ കാടനല്ല മക്കളെ, നാടൻ ആണ് തനി നാടൻ, അമ്മയെ ഇതു പോലെ നോക്കാത്ത നമ്മളാണ് കാടൻ 🙏🏻

  • @jomathew8032
    @jomathew8032 Před 2 lety +123

    വാക്കുകൾ ഇല്ല... ദൈവം അനുഗ്രഹിക്കട്ടെ ഈ മുത്തായ മകനെയും അമ്മയെയും 🙏

  • @nasartavanur4399
    @nasartavanur4399 Před 2 lety +20

    ഇങ്ങനെ യും മക്കൾക് ആകാൻ കഴിയും എന്നുള്ള സന്ദേശം ജനങ്ങളെ അറിയിക്കുക എന്ന എന്ന ധൗത്യം കണ്ടുപിടിച്ചു എത്തിച്ച ഇക്കാക്ക് എന്റെ ഒരു ബിഗ്ഗ് സല്യൂട്ട്

  • @amirkkhayi8961
    @amirkkhayi8961 Před 2 lety +119

    കാടൻ ദൈവം കൊടുത്തത് പോലോത്ത നല്ല മനസ്സ് എല്ലാവരുടെയും മക്കൾക്ക് പടച്ചവൻ കൊടുക്കട്ടെ എന്ന് പ്രാർഥിക്കാം 🤲🤲🤲🙏🙏🙏

  • @amirkkhayi8961
    @amirkkhayi8961 Před 2 lety +93

    മക്കൾ എന്ന് പറഞ്ഞാല് ഇതാണ് മക്കൾ ഇങ്ങിനെ ആവണം മക്കൾ 👍👍👍

  • @nachuuznachuuz4952
    @nachuuznachuuz4952 Před 2 lety +125

    മകനും അമ്മയ്ക്കും ഇനിയും ഒരുപാട് കാലം ഇതുപോലെ ഒരുമിച്ചു ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 👍👍👍

  • @mujeebnilambur7794
    @mujeebnilambur7794 Před 2 lety +164

    എൻറെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാഴ്ചയാണ്

  • @ameerudeenkadakkal123
    @ameerudeenkadakkal123 Před 2 lety +3

    ഇവരുടെ ജീവിതമാതൃക സമൂഹത്തിനു മുന്നിൽ എത്തിച്ച ഇക്കയുടെ വലിയ മനസ്സിന് അഭിനന്ദനങ്ങൾ. താങ്കൾക്കു അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.

  • @girijadevics5988
    @girijadevics5988 Před 2 lety +57

    ആ അമ്മയാണ് ഏറ്റവും വലിയ ധനവാൻ ഈ ഭൂമിയിൽ

  • @noufalkl1020
    @noufalkl1020 Před 2 lety +97

    കണ്ണ് നിറഞ്ഞു ❤😍❤

  • @rejanichandran9290
    @rejanichandran9290 Před 2 lety +66

    പറയാൻ വാക്കുകൾ ഇല്ല ഈ മകനെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @beenathomas7137
    @beenathomas7137 Před 2 lety +5

    കാടനെ യും അമ്മയെയും പരിചയപ്പെടുത്തിയ താങ്കൾക്ക് വളരെ നന്ദി . കാടനു big salute.

  • @iqbalkottathara
    @iqbalkottathara Před 2 lety +37

    പറയാൻ വാക്കുകളില്ല
    എന്തൊരു മനോഹരം

  • @naufalnadukkandiyil2558
    @naufalnadukkandiyil2558 Před 2 lety +8

    മാതാവിന്റെ കാലിനടിലാണ് സ്വർഗം എന്ന് പഠിപ്പിച്ച പ്രവാചകനെ ഓർത്തു... 😭♥️♥️

  • @adamkanyadi9471
    @adamkanyadi9471 Před 2 lety +36

    സ്കൂളിൽ പടിച്ച്
    വലിയ ആളായിട്ടൊരു കാര്യമില്ല
    ഇയാലെ ഗുരുവായി സ്വീകരിക്കാം

  • @meghaminnu2322
    @meghaminnu2322 Před 2 lety +32

    ഇതിനൊരു comment പറയാൻ ഞാൻ ആളല്ല 👍👍👍👍👍

  • @subi2321
    @subi2321 Před 2 lety +16

    ഇതിനൊരു കമെന്റ് പറയാൻ എനിക്ക് യാതൊരുവിധമായ യോഗിത ഇല്ലാബ്രോ 👏❤

  • @raheemkarippal4060
    @raheemkarippal4060 Před 2 lety +11

    ഞാൻ എൻറെ ഇത്രയും(64) വയസ്സിനിടയിൽ ഇതുപോലെ ഒരു മകനെയും കണ്ടിട്ടില്ല... ഇന്നത്തെ സാഹചര്യത്തിൽ ഇനി കാണുമെന്നും തോന്നുന്നില്ല.. കാടാ താങ്കളെ ഞാൻ നമിക്കുന്നു കാടാ.. ആരോഗ്യത്തോടുകൂടി ഉള്ള ആയുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @autokaran5465
    @autokaran5465 Před 2 lety +49

    ഇവരെ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.... ഇവർക്ക് രണ്ടു പേർക്കും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰

    • @fazzvpz868
      @fazzvpz868 Před 2 lety

      Ameen

    • @sajanisajani3501
      @sajanisajani3501 Před 2 lety

      എന്താണ് പറയേണ്ടതെന്ന് അറിയില്ല ഈ വീഡിയോ കണ്ട് കരഞ്ഞുപോയി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @omanapalissery6352
      @omanapalissery6352 Před 2 lety

      67.

  • @redmiredmi5828
    @redmiredmi5828 Před 2 lety +25

    ഏറ്റവും സന്ദോഷം നിറഞ്ഞ കാഴ്ച കണ്ണ് നിറഞ്ഞു 👍👍

  • @muhammedsuhailnavas5411
    @muhammedsuhailnavas5411 Před 2 lety +52

    കണ്ണ് നിറഞ്ഞ് പോയി അല്ലാഹു ആ അമ്മയ്ക്കും മകനും ദീർഘായുസ് നല്കി. അല്ലാഹു അനുഗ്രഹിക്കട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ👌👌👌👌❤️❤️💞💞💘💘💘

    • @silvyraj2948
      @silvyraj2948 Před 2 lety

      ലോകത്തിന് മാതൃക എല്ലാവരും കാണുക. എന്ത് പറയാൻ കണ്ണ് നിറഞ്ഞു പോയി...

    • @mansoorponnani988
      @mansoorponnani988 Před 2 lety

      Aameen

  • @lissylissy2203
    @lissylissy2203 Před 2 lety +36

    ചേട്ടാ ഇതുപോലെയുള്ള വീഡിയോ ഇനിയും ഇടുക ഈ ലോകത്തിന്റെ കണ്ണ് തുറക്കട്ടെ

  • @sujathasujatha-mh3yd
    @sujathasujatha-mh3yd Před 2 lety +14

    ആ അമ്മയെ യും മകനെയും ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ 🙏🙏😭😭🙏🙏🙏🙏

  • @girijasukumaran5985
    @girijasukumaran5985 Před 2 lety +2

    എന്റെ പൊന്നു കാടൻ സഹോദരാ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് നിങ്ങളുടെ അമ്മ യോടുള്ള സ്നേഹ വും കരുതലും ദയയും കണ്ടിട്ട് അമ്മയുടെയും മകന്റയും ആത്മ ബന്ധം എന്തു സുധർഡമാണ്. 🙏നിങ്ങൾ ഒരു വാക്കു പറഞ്ഞു അത്‌ എനിക്ക് ഓർക്കാൻ പോലും വയ്യ അമ്മ യെ എപ്പോഴും കിട്ടില്ലല്ലോ എന്നു. അമ്മ യെ നിങ്ങൾ ക്കു എപ്പോഴും കിട്ടട്ടെ നിഷ്കളങ്കനായ മകനെ. ഇന്നു പല മക്കളും കാശുള്ള വരും ഇല്ല്യാത്തവരും എങ്ങനെ എങ്കിലും ചുളുവിൽ സ്വന്തം സഹോദരന്റെ യോ സഹോദരി യുടെയോ കൂടെ തമാശിപ്പിക്കുവാൻ വിഗ്രത കാണിക്കുന്നവരാണ് അവർക്കുമുന്നിൽ നിങ്ങളുടെ മാഹാതമ്യം നിർവജികാനാവില്ല 🙏ഈ കമന്റ് നിങ്ങൾ കാണില്ലായിരികാം നിങ്ങളുടെ മുന്നിൽ ഇരുന്നു കരഞ്ഞു വിഷമിച്ച ആ ചേട്ടൻ കാണും 🙏🙏🙏

  • @sunilvayal4122
    @sunilvayal4122 Před 2 lety +12

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി. ദൈവം അവരെ കാത്തു രക്ഷിക്കട്ടെ

  • @shafeeqalisulthani4848
    @shafeeqalisulthani4848 Před 2 lety +45

    മാഷാഅല്ലാഹ്‌ 😱ഭാഗ്യവാൻ 👍👍

  • @dilfasworld1985
    @dilfasworld1985 Před 2 lety +27

    അമ്മക്ക് ഞാൻ
    കണ്ടു കാടനെ കാടിന്റെ വീഥിയിൽ
    കോർത്ത കൈകളിൽ
    അമ്മക്ക്
    സ്നേഹവും കരുതലും
    വീശുന്ന കാറ്റൊന്ന് നിന്നുപോകും
    കാടനെ കണ്ടു കോരിത്തരിച്ചു
    തണുത്തു പോകും
    കാട്ടുമരങ്ങൾ
    ഓതുന്നു മന്ത്രങ്ങൾ
    കാഴ്ചയില്ല കയത്തിലായമ്മ
    കാടനെ കിട്ടാൻ
    ഭൂമിക്ക് ചെയ്തതെന്തോ
    പൊക്കിൾ കൊടിയിൽ
    തുടർന്ന ബന്ധം
    അമ്മിഞ്ഞമൂറ്റി കുടിച്ചു തീർത്തു
    അന്ധം വന്നന്നേരം മുതൽ
    അമ്മയാണെന്ന ബോധ്യം
    കൈകൊണ്ടു പോന്നു
    അക്ഷര വിദ്യയില്ല
    പേരും പെരുമയുമില്ല
    വിദ്യായോഗ്യർക്കു
    മാതൃകൻ
    എപ്പഴും കിട്ടുന്നയോന്നല്ലയമ്മ
    എന്നോതിത്തരും
    കാടന്റെ മണ്ണും മരങ്ങളും
    പൂത്തുലഞ്ഞാടി തൊയ്തിടുന്നു.

  • @shorts-tq3cn
    @shorts-tq3cn Před 2 lety +7

    ഇത്രയും വർഷം കണ്ടതിൽ വച്ച് മനോഹരമായ വീഡിയോ 🙏🙏🙏

  • @josecheruvathoor3479
    @josecheruvathoor3479 Před 2 lety +58

    ഇവരുടെ ക റ ന്റ് കട്ട് ചെയ്തവരുടെ പേരിൽ കേസ്സ് എടുക്കണം - സർക്കാർ ഇവരെ സഹായിക്കണം - ഈ വീഡിയൊ ചെയ്തവരെ അഭിനന്ദിക്കുന്നു

  • @ponnammachacko9841
    @ponnammachacko9841 Před 2 lety +3

    ഇന്ന് അഭ്യസ്ത വിദ്ധ്യരെന്ന് അഭിമാനിക്കുന്നവരാണ് യഥാർ
    ത്ഥത്തിൽ കാടന്മാർ... നാണംകെട്ട
    വർ കണ്ടു പഠിക്കട്ടെ ഈ സാധൂ
    മനുഷ്യനെ... ദൈവം ധാരാളമായി
    അനുഗ്രഹിക്കട്ടെ.... vedeo കാണുന്ന എല്ലാവരുടേയും പ്രാർത്ഥന താങ്കളോടു കൂടെയുണ്ട് സഹോദരാ.....!

  • @snehalathaks3564
    @snehalathaks3564 Před 2 lety +2

    ഇക്ക ഈ ദുഷ്ട്ട മനുഷ്യർക്കു ഇതുപോലുള്ള സത്യങ്ങൾ കാണിച്ചു കൊടുത്തതിന് ഒരായിരം നന്ദിയുണ്ട്. കണ്ണ് നിറഞ്ഞു. മനസാക്ഷി എന്നത് മനുഷ്യന്മാർക് നശി ച്ചുപോയി. പണത്തിനും പതവിക്കും വേണ്ടി എന്ത് ദുഷ്ടതയും മനുഷ്യന്മാർ ചെയ്യാൻ മടിക്കാത്ത കാലം. എന്താ ഇക്ക ഈ മനുഷ്യന്മാർ ഇങ്ങനായത് ? ഈ ചോദ്യം നല്ല മനസ്സുള്ളവർക്ക് മാത്രേ ഉള്ളു.

  • @anonymousx2975
    @anonymousx2975 Před 2 lety +25

    ഭാഗ്യം ചെയ്ത അമ്മ ഇതുപോലെ ഒരു മകൻ ഉള്ളതിന്

  • @jayasreejaya2229
    @jayasreejaya2229 Před 2 lety +10

    പൂർവ്വവിദ്യാർത്ഥി സംഗമം പോലെ ഒരു വൃദ്ധസാധനത്തിൽ പേരൻസ് സംഗമം ഉണ്ടാക്കി ഇവരെ അവിടെ പ്രധാന അതിഥിയായി സ്വീകരണം കൊടുക്കണം.

  • @ishqulminnah5199
    @ishqulminnah5199 Před 2 lety +3

    അൽഹംദുലില്ലാഹ് അമ്മയ്ക്ക് ഇതുപോലെ ഒരു മകനെ കിട്ടിയത് മുജേൻമ്മ സുക്കർത്ഥം 🙏🙏🙏❤❤❤😭😭😭ഈ ലോകതുള്ള മക്കൾ കാണട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @aswathys9272
    @aswathys9272 Před 2 lety +17

    അതെ ലോകത്തിനു തന്നെ അഭിമാനം 🙏

  • @shalajayantpm
    @shalajayantpm Před 2 lety +20

    സാക്ഷര കേരളം കണ്ട്‌ പഠിക്കേണ്ട ഒരു ധന്യമായ ജീവിതം.. നമിക്കുന്നു.. സഹോദരാ... ഈശ്വരൻപോലും.. 🙏💓🙏God bless you in every moment dear.. 💓

  • @rashidrashid-jk6nb
    @rashidrashid-jk6nb Před 2 lety +7

    താങ്കളുടെ വിഡിയോ ഒന്നിനൊന്നു മെച്ചം ഞാൻ സസ്‌ക്രൈബ് ചെയ്തു

  • @shahulhameedhameed172
    @shahulhameedhameed172 Před 2 lety +2

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ഇങ്ങനത്തെ ഒരു അമ്മയും മകനും ഈ ലോകത്ത് എവിടെയും ഉണ്ടാവുകയില്ല അമ്മയും മകനും പടച്ചവൻ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ഇത് നമുക്ക് ഒരു പാഠമാകട്ടെ

    • @lUCIFER-wv5ic
      @lUCIFER-wv5ic Před 2 lety +1

      Adhoke kananum
      Vidiyoyil knanam ennu illallo

  • @ushakumarivp4138
    @ushakumarivp4138 Před 2 lety +2

    നമസ്തേ
    കാട താങ്കൾ വിദ്യാഭ്യാസവും ധനവും ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സ‌മ്പന്നനും മാതൃകയുമാണ് ആ അമ്മ ഭാഗ്യവതിയാണ് മുൻ ജന്മസുകൃതം

  • @koduvaliikannan4685
    @koduvaliikannan4685 Před 2 lety +9

    പറയാൻ വാക്കുകൾ ഇല്ല ഇക്ക ഒരുപാട് ഫീൽ ആയി വീഡിയോ കണ്ടപ്പോൾ

    • @abdulraoof3535
      @abdulraoof3535 Před 2 lety

      Masha allah ammanayum maganeyum padachhon kakatte

  • @jayajaya9936
    @jayajaya9936 Před 2 lety +15

    കണ്ണും മനസും നിറഞ്ഞു

  • @munnasinavlog6441
    @munnasinavlog6441 Před 2 lety +7

    മൊയ്‌നുക്ക ഒരുപാട് സന്തോഷം തോന്നി

  • @julietbabu864
    @julietbabu864 Před 2 lety +8

    ആ അമ്മ ഭാഗ്യവതി... ഇതിനേക്കാൾ വലുത് മറ്റൊന്നുമില്യ... കണ്ണു നിറയാതെ കണ്ടു പൂർത്തിയാക്കാനാവില്യ... ദൈവം അവരെ എന്നേക്കും അനുഗ്രഹിക്കട്ടെ ❤🙏

  • @moiduk4029
    @moiduk4029 Před 2 lety +5

    വിദ്യാഭ്യാസം കൂടിയപ്പോഴാണ് അമ്മയെയും അച്ഛനെയും മറക്കാൻ മക്കൾ തുടങ്ങിയത് ഈ അമ്മ നല്ല bhagyavadi❤

    • @lUCIFER-wv5ic
      @lUCIFER-wv5ic Před 2 lety +1

      വോദ്യാഭ്യാസം അല്ല കല്യാണം ആണ്‌ പ്രെശ്നം

  • @razakrazak4034
    @razakrazak4034 Před rokem

    ആ അമ്മ യാണ് ഏറ്റവും വലിയ ഭാഗ്യവതി എന്നാൽആ മകനാണ് ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ളവൻ സ്വർഗത്തിന്റകവാടം തുറന്ന് തന്നെ ഇരിക്കും ഇത് പോലുള്ള മനസിൽ തട്ടു ന്ന വീഡിയോ കാണിച്ചു തരുന്ന മൊയ്‌നു ക്കക്ക് ഇരിക്കട്ടെ ഇന്നത്തെ സലാം

  • @shezonefashionhub4682
    @shezonefashionhub4682 Před 2 lety +16

    🙏🙏🙏🙏🙏💕💕💕💕💕
    🥰🥰🥰🥰🥰🥰
    അമ്മയുടെ കാൽച്ചുവട്ടിലാണ് മക്കളുടെ സ്വർഗ്ഗം
    ഇവർക്കു ഡ്രെസ്സും കാര്യങ്ങളും കൊടുക്കണം എന്നുണ്ട്. എന്തെങ്കിലും വഴിയുണ്ടോ.

  • @safiyasafiya3625
    @safiyasafiya3625 Před 2 lety +20

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🌼🌼

  • @noushadmk9635
    @noushadmk9635 Před 2 lety +19

    അല്ലാഹു അക്ബർ കണ്ണുള്ളമാനൃമ്മാര്കണ്ട്പടിക്കട്ടെ

  • @chandramathikvchandramathi3885

    എല്ലാ മക്ക ൾ ക്കും അമ്മയും അച്ഛനുമുണ്ട്. മകനായ് ലോകത്തിന് കാട്ടിക്കൊടുക്കാൻ കാടൻ എന്ന മകൻ വേണ്ടി വന്നു. കാടനെ എല്ലാവരിലുമെത്തിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @haseenabanupkdreampower276

    മാഷാ അള്ളാ കണ്ണ് നിറയുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ മാതാവിനെ മാതൃകയായി മകനും മകനും മാതൃകയായി മാതാവും ഇനിയും ഒരുപാട് ദീർഘായുസ്സ് കൊടുക്കട്ടെ 🤲🤲🤲🤲🤲🤲😭😭😭😭😭😭😭

  • @sumeshs6434
    @sumeshs6434 Před 2 lety +7

    കണ്ണ് നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ

  • @rejureju8671
    @rejureju8671 Před 2 lety +1

    Moinus world nalla message tharunna vedeos anu idarullath iniyum orupad subscribers kitate ennu prarthikunnu

  • @Syamala_Nair
    @Syamala_Nair Před měsícem

    നന്ദി ഒരുപാട് അവതാരകനും കാടനും.
    Super vedio🎉🎉🎉🎉🎉🎉

  • @thesignatur8264
    @thesignatur8264 Před 2 lety +11

    മാതാവിന്റെ കാൽ ചുവട്ടിലാണ് സ്വർഗ്ഗം 'പ്രവാചക വചനം (സ :അ ) '

  • @muhammedfasil7398
    @muhammedfasil7398 Před 2 lety +15

    കണ്ണ് നിറഞ്ഞു 😭😭😭

  • @FACT365
    @FACT365 Před 2 lety +1

    , കഞ്ചാവ്, ധിക്കാരം, കള്ളന്മാരും കൊള്ളക്കാരും അഴിമതിക്കാരും ഒക്കെയായ സിനിമാ സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളേയു൦ കാണുമ്പോൾ താണുവണങ്ങി അടിമയെപ്പോലെ നിൽക്കുന്ന സാധാരണക്കാർ ശ്രദ്ധിക്കുക മനസ്സിലാക്കുക, ശരിയായ മനുഷ്യർ ഭൂമിയിൽ ധാരാളമുണ്ട്, അവരാണ് ഇവർ 👌💕💯

  • @shailashaila2838
    @shailashaila2838 Před 2 lety +2

    മാത പിതാക്കളെ അനാധാലയത്തി കൊടുക്കുന്ന വർ കാണണ്ട കാഴ്ചയാണ് കാടൻ എന്ന പേരല്ല ദൈവത്തിന് തുല്യമാണ് ദൈവം അനുഗ്രഹിക്കട്ടെ മാത പിതാ ഗുരു ദൈവം എന്ന് ആണല്ലോ അമയെ വേറെ കിട്ടില്ലല്ലോ എന്ന് വാക്ക് കണ്ണനിറഞ്ഞു പോയി കാടൻ ആ നല്ല മനസിന് തരാൻ വാക്കുകൾ ഇല്ല🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️🧡🧡🧡❤️❤️❤️💙🧡❤️❤️💙🧡

  • @jayaranishyam4147
    @jayaranishyam4147 Před 2 lety +2

    ദൈവം ധന്യമായി അനുഗ്രഹിക്കട്ടെ.. 🥰🥰ഇ അമ്മയെയും മകനെയും ❤️❤️❤️❤️

  • @Monstar_killadi
    @Monstar_killadi Před 2 lety +3

    കണ്ണ് നിറഞ്ഞു, പടച്ചോൻ രക്ഷിക്കട്ടെ ❤️❤️❤️

  • @hajiramajeed4137
    @hajiramajeed4137 Před 2 lety

    വീഡിയോ കണ്ടൂ, പറയാൻ വാക്കുകൾ ഇല്ല, ഞാൻ ഉമ്മയെ നല്ലോണം nookkunna വ്യക്തിയാണ്,but ee vedio കണ്ടപ്പോൾ അതൊന്നും ഒന്നുമല്ല, ഇവർ ലോകത്തിൻ്റെ മാതൃക ,,, i love you

  • @rafeenarafeek2717
    @rafeenarafeek2717 Před 2 lety +1

    ഒരു. വലിയ. പാടം. തന്നെ.. ഇക്കാ.. ഇതുപോലുള്ള. ജീവിതം.. അള്ളാ. എല്ലാ. അനുഗ്രഹ വും. നൽകട്ടെ

  • @santhoshnarayanan3725
    @santhoshnarayanan3725 Před 2 lety +18

    Respect to this man

  • @malinikr5915
    @malinikr5915 Před 2 lety +4

    ഒരു പാട് സന്തോഷം ആയി . 💯 മാർക്ക്🙏🙏😭😭

  • @sushanthinik2077
    @sushanthinik2077 Před 2 lety +5

    ഒന്നും പറയാൻ ഇല്ല 🙏🙏🙏🙏നമിച്ചു 🙏🙏🙏🙏😊

  • @its_me_yasmin
    @its_me_yasmin Před 2 lety

    പറയാൻ വാക്കുക്കൾ ഇല്ല കാടാ നീയാണ് ഉത്തമ മകൻ നിനക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്🙏🙏

  • @abhiramdev3751
    @abhiramdev3751 Před 2 lety +12

    Ammakkum makanum സ്നേഹം 😘😘😘🥰🥰🥰😍😍😍😍

  • @jimcymartin8470
    @jimcymartin8470 Před 2 lety +3

    അമ്മയും മകനും ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ

  • @valsammageorge9482
    @valsammageorge9482 Před 2 lety +10

    ഇയാള് പേര് ഗിന്നസ് bookil കയറ്റാൻ നോക്കണം. ഇതുപോലെ ഉള്ള മകൻ ലോകത്തു മുൻപു ജനിച്ചിട്ടില്ല. ഇനി ജനിക്കാനും പോവുന്നില്ല.

  • @nazeersainudeen4972
    @nazeersainudeen4972 Před 2 lety

    ആ മകന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @trinitymedia7023
    @trinitymedia7023 Před 2 lety +3

    കണ്ടു പഠിക്കട്ടെ ഞങ്ങൾ.... നന്ദി

  • @chandramathikvchandramathi3885

    വീണ്ടും കാണുന്നു. സന്തോഷവും സങ്കടവും ഒക്കെയാകുന്നു. മനുഷ്യർക്കൊക്കെയും മാതൃകയായ അമ്മയേയും മകനേയും കാണുമ്പോൾ.

  • @Akshay-oz2bn
    @Akshay-oz2bn Před 2 lety +2

    ഇത് ലോകത്തിനെ കാണിച്ച വലിയ manass👌👏🤝

  • @sinan.anuhafathima6593
    @sinan.anuhafathima6593 Před měsícem

    ലോകത്തെ ഏറ്റവും വലിയ സമ്പന്നർ ആ അമ്മയു മകനുമാണ്

  • @aneeshmalayil2091
    @aneeshmalayil2091 Před 2 lety +5

    വരും തല മുറഗൽക്കെങ്കിലും,,, ഇതൊരു പാഠമാവട്ടെ🙏

  • @ummulrahmath9845
    @ummulrahmath9845 Před 2 lety

    ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വീഡിയോ..... ആ മകനു സ്വർഗം ലഭിക്കും

  • @vijayavijayamanuel9107

    ഇതു പോലുള്ള മക്കളെയാണ് അമ്മമാർ ജന്മം നൽകേണ്ടത് സങ്കടം വന്നു ദൈവം രക്ഷിക്കട്ടെ

  • @jayasreepm9247
    @jayasreepm9247 Před 2 lety

    ഈ മോൻ ഭഗവാൻ പുത്ര രൂപത്തില്അവതരിച്ചത് ആണ് aa അമ്മക്ക്. ഭഗവാൻ നൽകിയ അമൂല്യ നിധി.സർവെസ്വരൻ അനുഗ്രഹിക്കട്ടെ. പാദം നമിക്കുന്നു.,👍

  • @majeedsaadimajeedsaadi7003
    @majeedsaadimajeedsaadi7003 Před 2 lety +29

    കണ്ണ് നിറഞ്ഞു മോനുക്ക

  • @shajahanthanzeer2529
    @shajahanthanzeer2529 Před měsícem

    ഈ മനുഷ്യനാണ് ശെരിക്കും സ്വർഗത്തിന് അവകാശി

  • @vivamixmedia1884
    @vivamixmedia1884 Před 2 lety +4

    ദൈവം അനുഗ്രഹിക്കട്ടെ ഇവരെയും നിങ്ങളെയും

  • @resmimahesh9767
    @resmimahesh9767 Před 2 lety +1

    വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും തിരിച്ചറിവുണ്ടായി. അമ്മയെ നോക്കാൻ വിവാഹം കഴിക്കാതിരുന്നത് നല്ല തീരുമാനം. സ്നേഹമുള്ള മക്കൾക്കേ അമ്മയോട് ക്ഷമിക്കാനാകൂ. മറ്റൊരാൾ വന്നാൽ അതിന് വിള്ളലാകും. ഏതായാലും ഈ ജീവിതം തുടരട്ടേ....

  • @sibymadhavan4378
    @sibymadhavan4378 Před 2 lety +1

    🙏 പറയാൻ വാക്കുകൾ ഇല്ല അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 👍❤️

  • @aneeshsajitha3671
    @aneeshsajitha3671 Před 2 lety +8

    ഭാഗ്യം ചെയ്ത അമ്മ 🙏💞💞💞😘

    • @harikumar-wc7ei
      @harikumar-wc7ei Před 2 lety

      Kannukalil ariyathe kannuneer podinju manasariyathe vedhanichu 😢😢 parayan vakkukal illa 🙏🙏 eeswaran aa ammakkum maganum dheerkhayus kodukatte 🙏🙏🙏🙏

    • @minipv2500
      @minipv2500 Před 2 lety

      കണ്ണ് നിറഞ്ഞു പോയി ദൈവം എന്നും കൂടെ ഉണ്ടാകും 🙏🙏🙏

  • @anandhurajan6242
    @anandhurajan6242 Před rokem

    Aa makanu oru big salute. Moinukka ningale pole ulla aalugale aanu.. Namukk vendath.. Nalla karyanal eannum cheyyan saadhikkatte

  • @chirakkalsidhik4440
    @chirakkalsidhik4440 Před 2 lety +6

    One of the best videos ever I have seen from u.keep go on. May Allah blesses u all

  • @vaishnavs.m4313
    @vaishnavs.m4313 Před 2 lety +1

    ഇതു കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി കാടൻ ചേട്ടന് 100🙏🙏🙏🙏

  • @radhikakurup3517
    @radhikakurup3517 Před 2 lety +2

    കാടനെ ആര് നോക്കും കാടൻ്റെ കൈ ആര് പിടിക്കും ആരും ഇല്ലാതാവില്ലേ കാടന്

  • @smithas3002
    @smithas3002 Před 2 lety +1

    Enikum und amma jan respect cheyyunna ente amma ethu kanumbol jan snehikunnathu kuravanenna thonnal enikundae kadan ur great God bless you

  • @unnikolavan9044
    @unnikolavan9044 Před 2 lety +5

    കാടൻ നല്ല മനസിന്റെ ഉടമയാണ്

  • @ushakumarivp4138
    @ushakumarivp4138 Před 2 lety

    കാടിൻ്റെ മക്കളുടെ നിഷ്കളങ്കത നമുക്ക് ഇവിടെ കാണാം ഭഗവാൻ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ

  • @hussainolavattur6417
    @hussainolavattur6417 Před 2 lety +2

    മൊയിനുക്കാ നിങ്ങൾ എങ്ങനെ ഒപ്പിക്കുന്നു ഇത്തരം വീഡിയോ , ബിഗ് സല്യൂട്ട് , അത് പോലെ ഈ അമ്മയെയും മോനെയും പോലെ ഒരാളെ ഒരാളെ എവിടുന്ന് കിട്ടും. നമ്മളൊക്കെ കണ്ണ് തുറന്ന് കാണണം

  • @udayans2244
    @udayans2244 Před 2 lety +3

    Thank you sir introducing such high standard vedeo

  • @s.sambath2202
    @s.sambath2202 Před 2 lety +2

    Brilliant video...may God bless u dear brother and your mother

  • @risesjoseph2245
    @risesjoseph2245 Před měsícem

    ഇതാണ് മനു ഷ്യ സ്നേഹം നല്ലവർ എന്നോ ക്കെ പറയുന്ന മനുഷ്യർ

  • @shyjapv9681
    @shyjapv9681 Před 2 lety

    കല്ലാണം കഴിക്കാതെ എല്ലാരും ഇങ്ങനെ നിന്നാൽ ലോകത്ത് മനുഷ്യരില്ലാതായി പോകും ....ഓഫീസിൽ പോകുമ്പോ എന്നും എല്ലാരും അമ്മയെ കൊണുവന്നാൽ ഓഫീസിൻ്റെ കാര്യം .....ഇത് അവർടെ സാഹചര്യം കൊണ്ട് നടക്കും .... പക്ഷേ ഞാനടക്കം എത്രയോ മക്കൾ നല്ല രീതിയിൽ മാതാപിതാക്കളെ പരിചരിക്കുന്നു

  • @bhargavank.pkuttamparol1734

    ജന്മകർമഫലമായേ ഇത്തരം സംസ്കാരം കൈവരൂ. നല്ല അമ്മയുടെയും അച്ഛന്റെയും മകനായി ജനിച്ച കാടന് ആയുരാരോഗ്യo നേരുന്നു. വിദ്യാഭ്യാസം കൊണ്ടു നേടാത്ത ധാർമിക ചിന്ത, ഇൻ ബോൺ ആണ്.

  • @jayingangadharan9090
    @jayingangadharan9090 Před 2 lety

    Ande jeevithattil njan first time kanunna ee mother love, senn all kerala people

  • @shamsudheen121
    @shamsudheen121 Před 2 lety +3

    ഇത് പോലെ ഒരു മകനെ കിട്ടിയതിൽ ആ അമ്മ വലിയ ഭാഗ്യ വതി

  • @ummerkoyakoya8267
    @ummerkoyakoya8267 Před 2 lety +5

    എല്ലാ മക്കളും കാടൻ ആകാൻ ശ്രമിക്കുക