കേരളം വിട്ട് ഓടുന്ന മലയാളി യുവത്വം | Why are young people leaving Kerala? | Migration

Sdílet
Vložit
  • čas přidán 8. 09. 2024
  • Check out my other videos:
    • Why is Dubai Real Esta...
    • Dji Osmo mobile 6 unbo...
    FOLLOW ME 📸
    ▫️ INSTAGRAM:
    www.instagram....
    ▫️ FACEBOOK:
    Life of akhil
    #migration #kerala #keralastudents #Kerala #India #WesternCountries #betterlife #europe #study #students #lifestyle #migration #india

Komentáře • 74

  • @dreamcatcher8472
    @dreamcatcher8472 Před měsícem +24

    പോവണ്ടവർ പോകാം നിൽക്കേണ്ടവർ നിൽക്കാം 😊
    gulf കൂടി പൗരത്വം കൊടുത്തിരുന്നങ്കിൽ പൊളിക്കുമായിരുന്നു🎉

  • @Freeroamer00
    @Freeroamer00 Před měsícem +45

    7 വര്ഷം മുന്നേ നാട് വിട്ടു! സ്വസ്ഥം സമാധാനം ! വീട്ടുകാർ ഉടനെ വരുന്നു !❤

  • @MrSatprem
    @MrSatprem Před měsícem +25

    ഇന്ത്യക്കു പുറത്തു ഒരു പരിഷ്കൃത ലോകം ഉണ്ട്. മറ്റെല്ലാം മാറ്റിവെച്ചാൽ, മനുഷ്യരുടെ മനോഭാവവും പെരുമാറ്റവുമാണ് അവരെ പരിഷ്കൃതരാക്കുന്നത്. ആധുനീക വസ്തുക്കൾ ഉപയോഗിച്ചതുകൊണ്ടോ പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചതുകൊണ്ടോ നമ്മൾ civilized ആകില്ല. നമ്മുടെ രാഷ്ട്രീയവും സാമൂഹ്യ അവസ്ഥകളും എത്രയോ പ്രാകൃതമാണ്. വിദ്യാഭ്യാസമന്ത്രിയാകാൻ ഇവിടെ വിദ്യാഭ്യാസം വേണ്ട. അഴിമതിയും ധാർഷ്ട്യവുമായി നടക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും.
    തൊട്ടതിനും പിടിച്ചതിനുമെല്ലാം വിലക്കുകൾ. സുരക്ഷിതത്വമില്ലായ്മ. ബോധമുള്ളവർ നാടുവിടും.

    • @rainbow-cc1us
      @rainbow-cc1us Před měsícem

      നാട് ഭരിക്കുന്ന ഗവൺമെൻറിന് എങ്ങനെ ഭരിക്കണമെന്ന് ഒരു നയം ഉണ്ട് അതിൽ ഏതെങ്കിലുമൊരു മന്ത്രിയുടെ വിദ്യാഭ്യാസമോ മറ്റെന്തെങ്കിലും ഒരു പ്രശ്നമേ ആവുന്നില്ല എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉദ്ദേശം നാടിൻറെ നന്മ തന്നെയാണ് ഭരിക്കുന്ന സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടിക്കാർ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് അഴിമതി എന്ന വാക്ക് അതിൽ വലിയ കാര്യമൊന്നുമില്ല. വർഗീയത പറഞ്ഞു ഇന്ത്യയിലെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കപട രാഷ്ട്രീയക്കാരാണ് നമുക്ക് ഇവിടെ പ്രശ്നം.

    • @jayanth777
      @jayanth777 Před měsícem +2

      COVID aakumbol thirichu varum

    • @lakshmiamma7506
      @lakshmiamma7506 Před měsícem +1

      ​@@jayanth777 സത്യം, വിദേശത്തു ട്രീറ്റ്മെന്റ് അവിടെ ജോലി യുള്ളവർ - മക്കൾ തന്നെ പറഞ്ഞറിയാം, ചിലവ്, ബുദ്ധിമുട്ട്.

  • @Amal636__
    @Amal636__ Před měsícem +37

    ഇന്ത്യ വിട്ടു പോകുന്നവരെ ഒരു കുറ്റവും പറയാൻ സാധിക്കുകയില്ല😄🙌🏻

  • @Sreehari-u6k
    @Sreehari-u6k Před měsícem +24

    കുറേ പേര് ബാഗ്ലൂർ,ചെന്നൈയ്,ഡൽഹി,മുബൈ തുടങ്ങിയ നഗരങ്ങളിൽ..കുറേ പേർ യൂറോപ്പിലും അമേരിക്കയിലും ,ഓസ്ട്രേലിയയിലും,.,കുറേ പേർ ജീവിതത്തിലെ നല്ലൊരു സമയം ഗൾഫിൽ..ഇവിടെ പിൻവാതിൽ നിയമനം നടത്തുന്ന രാഷ്ട്രിയക്കാർ മാത്രം..

  • @arunbthomas5741
    @arunbthomas5741 Před měsícem +13

    ♦️♦️കുറച്ച് ആൾകാർ പൊയ്ക്കോട്ടേ... ലോകത്തിൽ ആക്കെ ഉള്ളത് 800 cr ജനങ്ങൾ... അതിൽ 145cr ഇന്ത്യയിൽ അത്ര തന്നെ ചൈനയിലും... ബാക്കി 500 cr ആണ് ലോകത്ത് ഉള്ള എല്ലാ രാജ്യത്തും കൂടി ഉള്ളത്.... (അത് കൊണ്ട് കുറച്ച് ആളുകൾ പോയാൽ ഒന്നും സംഭവിക്കില്ല )... ഇന്ത്യൻ diaspora ലോകം മൊത്തം വ്യാപിക്കട്ടെ

  • @mammumammu4674
    @mammumammu4674 Před měsícem +16

    എല്ലാവരും പോകുന്നു ഞാനും പോകുന്നു

  • @stepup143
    @stepup143 Před měsícem +4

    ഇന്നലെ ഒരു പെൺ കുട്ടിയൊട് ചോദിച്
    എന്തിനാ പോകുന്നതെന്ന് അവൾ പറഞ്ഞു enjoy ചെയ്യാനാന്ന്- 🤭

  • @soosammajosephk7622
    @soosammajosephk7622 Před měsícem +6

    White collar jobs are not here in Kerala and very less salary for them.whereas blue collar jobs have higher income

  • @sushanthsuresh2590
    @sushanthsuresh2590 Před měsícem +5

    Canada yilekkku last September santamonicennu poya 7000 peril majorityiyum ingu porum. Nokkiko
    It's almost impossible to get pr in Canada

    • @ebinsunilkumar7145
      @ebinsunilkumar7145 Před měsícem +2

      Don't spread negativity

    • @sushanthsuresh2590
      @sushanthsuresh2590 Před měsícem +1

      @@ebinsunilkumar7145 nothing but hard hitting truth. Just calculate the crs score and you'll know.

    • @Freeroamer00
      @Freeroamer00 Před měsícem +2

      Satyam .. last 3 years changed drastically,, govt. starting to make changes to student visas. and after next election its gonna be almost impossible! .Inim agency thallu kettu ingot varunnavarod onnum parayanumila,, paranja negative ennu paranju nammade nerkk,, chilar kondale padikku! 😅

    • @Freeroamer00
      @Freeroamer00 Před měsícem

      @DarthVader-vh5yq ellarudem situation oru pole allalo bro! chilar veedu vechu loan eduthu varunnavar ivde onnu settle aakate kadam keri ullathu koode pokunnavrum und.. ivde settle akan patyilel naatil athrem badyatha akunnu~

    • @sushanthsuresh2590
      @sushanthsuresh2590 Před měsícem

      @DarthVader-vh5yq no things have changed drastically. People who went for pg diploma and masters in business related courses forms majority of the students. It's almost impossible for them to get pr based on the current situations. I hope they do. I'm not spreading negativity. I hope they can get a better life there. But if they return with those diplomas/degrees, they are screwed. They are of no value here

  • @rainbow-cc1us
    @rainbow-cc1us Před měsícem +4

    സാമ്പത്തിക ശേഷിയുള്ളവർ വിദേശത്ത് പോയി പഠിക്കും വിദ്യാഭ്യാസമുള്ളവർക്ക് കേരളത്തിനക്ക് മാത്രമല്ല ഇന്ത്യയ്ക്കകത്ത് എവിടെയും മാന്യമായി ജോലി സാധ്യതയില്ല ഇത്തരം ആളുകൾ ജോലിക്കായി പുറത്തു പോകുന്നതിൽ ഒരു അൽഭുതവും ഇല്ല പിന്നെ ഇങ്ങനെ കൊട്ടി പാടേണ്ട ആവശ്യവുമില്ല ,മറ്റു സാധാരണ നിത്യ വേതന തൊഴിലുകൾക്ക് കേരളത്തിൽ യാതൊരു പഞ്ഞവുമില്ല അതിന് തെളിവാണ് കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാണുന്ന അതിഥി തൊഴിലാളികൾ.

  • @ksmathew6494
    @ksmathew6494 Před měsícem +1

    Not only in Kerala. It is much more in other States
    .Keralites have been doing this for more than half a century now and immensely rich people have been in the forefront of migration

  • @IntotheWildscape
    @IntotheWildscape Před měsícem +2

    No 1: proper waste management that makes a country beautiful 😊

  • @Sunil-dq8rn
    @Sunil-dq8rn Před měsícem +2

    ഇതൊക്കെ കേട്ടിട്ട് ഈ 49-ാം വയസ്സിൽ എനിക്കും അകത്തേക്ക് പോകാതിരിക്കാൻ , ഛെ തെറ്റി, പുറത്തേക്ക് പോകാൻ തോന്നുന്നു.

  • @girijamd6496
    @girijamd6496 Před měsícem +3

    എല്ലാവരും പോയി രക്ഷപെട്ടു പോട്ടെ ഇവിടെ നിന്നിട്ട് എന്ത് ചെയ്യാനാ 😮

  • @nikhiljohnz
    @nikhiljohnz Před měsícem +3

    സഹോദര പ്രശനം നാട്ടിലെ വിദ്യാഭ്യാസം മുതൽ തുടങ്ങുന്നു, ഒരു സർക്കാർ കോളേജിൽ ചേരാൻ ചെന്നാൽ അവിടെ സംവരണം, അര്ഹതയുള്ളവർക്കു സീറ്റ് ഇല്ല, ഇനി സ്വകാര്യ സ്‌ഥാപനത്തിൽ പേടിച്ചു പാസ്സായി ഒരു സർക്കാർ ജോലിക്കു അപേക്ഷിക്കത്തലോ അവിടെയും സംവരണം, എന്നാൽ വിദേശത്തു പോയി പണിയെടുത്തു കുറച്ചു കാശുണ്ടാക്കി നാട്ടിൽ വന്നു എന്തെങ്കിലും കച്ചവടം ചെയ്‌തു ജീവിക്കാമെന്ന് വിചാരിച്ചാൽ നമ്മുടെ ഭരണഘടനെയെക്കുറിച്ചറിയാമോ, പ്രവാസം നിറുത്തി നാട്ടിലേക്കു വരാം എന്ന് കരുതി, ഉണ്ടായിരുന്ന കാശു മുടക്കി കുറച്ചു കടമുറികൾ പണിതു വാടകക്ക് കൊടുത്തു, ഒരു സ്‌ഥിര വരുമാനം ഉണ്ടെങ്കിൽ ധൈര്യമായി തിരികെവരാമല്ലോ എന്ന് കരുതി, വാടകയ്‌ക്കെടുത്തവൻ ഒരു മാസം പോലും വാടക തന്നില്ല, വാടക ചോദിച്ചതിനെത്തുടർന്നു വിദേശത്തിരിക്കുന്ന ഞാൻ ഇവരെ ബലം പ്രയോഗിച്ചു ഒഴിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞു കള്ളക്കേസ് കൊടുത്തിരിക്കുന്നു, യാതൊരു തെളിവും ഇല്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല, എന്നാൽ കോടതി കേസ് എടുക്കും, എന്ത് ഭരണഘടനയാണ്, കേസ് എടുത്തിട്ട് രണ്ടു വർഷമായി ഇവർ ഹാജരാകില്ല, ഇതൊന്നും കണ്ടാലും കോടതിക്ക് മനസിലാക്കുകയും ഇല്ല, ഒഴിപ്പിക്കാൻ ഞാനും കേസ് കൊടുത്തിരിക്കുന്നു രണ്ടു വർഷമായി യാതൊരു നീക്കുപോക്കും ഇല്ല, വാടകയും ഇല്ല, ഇവിടെ കഷ്ടപ്പെട്ടുണ്ടാക്കിയ കാശും പോയി, കേസ് നടത്തി ഏതാണ്ട് ഒന്നര ലക്ഷം രൂപ കളഞ്ഞു, നമ്മുടെ നിയമപ്രകാരം വാടകക്കാരാണ് സ്വത്തുണ്ടെങ്കിൽ മാത്രമേ വാടക ഈടാക്കാൻ കഴിയൂ, വാടകക്കാരൻ ആണെങ്കിൽ കട നടത്തുന്നുമില്ല, ഞാൻ കൊടുത്ത കട പൊളിച്ചിട്ടശേഷം ഇന് അഞ്ചു ലക്ഷം കൊടുത്താൽ ഒഴിജു തരാം ഇല്ലെങ്കിൽ കേസിനു പോ എന്നാണ് പറയുന്നത്, വിദേശത്തു പോയി കുറച്ചു കാശുണ്ടാക്കി തിരികെ നാട്ടിൽ വന്നു ജീവിക്കാം എന്ന് കരുതിയാലും ഇതാണവസ്‌ഥ, അതുകൊണ്ടു സായിപ്പിന്റെ ചാന്ദിയാണ് പിന്നേം നല്ലതു, നമ്മുടെ നാട്ടിൽ നമ്മുടെ ജീവനും സ്വത്തിനും ഒരു സുരക്ഷയും ഇല്ല, ഭയങ്കര ജനാധിപത്യം എന്നെല്ലാം പറയാമെന്നല്ലാതെ, നമ്മുടെ മൗലീക അവകാശങ്ങൾ പോലും ഹനിക്കുന്ന നിയമ സംവിധാനം ആണ് നാട്ടിൽ ഉള്ളത്, യുവാക്കൾ പോകുന്നത് മാത്രമല്ല പ്രശനം, പോകുമ്പോൾ ഉള്ള സമ്പത്തു സുരക്ഷിതമായ നാട്ടിലേക്കു എടുത്തുകൊണ്ടുപോകുന്നതും പ്രശ്‌നമാണ്, അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ഞാനും ഇപ്പോൾ തിരികെ വരണ്ട എന്ന് തീരുമാനിച്ചു എന്ന് മാത്രമല്ല, പി ർ കിട്ടുന്ന ഏതെങ്കിലും രാജ്യത്തുപോയി നിക്ഷേപിക്കാൻ തീരുമാനിച്ചു

  • @gopakumarkk5960
    @gopakumarkk5960 Před měsícem +3

    വീട്ടിലും സ്ഥാപനങ്ങളിലും വയ്ക്കുന്ന CCTV ക്യാമറകൾക്ക് ഓരോന്നിനും നികുതി ഏർപ്പെടുത്തണം. ഒപ്പം സിസ്റ്റത്തിന് അതിന്റെ മെമ്മറി കപ്പാസിറ്റി അനുസരിച്ചുള്ള നികുതിയും ഈടക്കണം. എന്നൊരു നിയമം കൂടിയേ ഇനി വരാനുള്ളൂ! 😀
    ബാക്കി എല്ലാം ശരിയാക്കി തന്നു 😏

  • @subhashpk8169
    @subhashpk8169 Před měsícem +1

    They will have to comeback as conditions in us Canada France UK are worst comparing India

  • @creativespark8255
    @creativespark8255 Před měsícem +5

    New political ideologies only can change our state....otherwise it is going like this

  • @abinthomas5475
    @abinthomas5475 Před měsícem +2

    Old age home evedem unde but ath needed ane ....avae konde tallivalla but avarude good time ane avare enjoy cheyuvane evede ...... So evede elavarum unde ennittum canada uk etra old age homes ane.....u have to recorrect it u can say colleges are closing homes are lonely etc

  • @johnskuttysabu7915
    @johnskuttysabu7915 Před měsícem +2

    Communisam navothanakkarumanu prashnam😮😮

  • @Blackhoodie9
    @Blackhoodie9 Před měsícem +1

    Canadayilum uk yil us il itharam sthalath jewvikkunna keralakkaru avide undakkunna paisa avide mathra chilavakunnu ennu mathramalla, avide veedum vanganum bussinee cheyyanum vendi ividatheproperty itu aa paisa angotu ayakukayanu cheyyunnath

  • @AjeeshsBizTalks
    @AjeeshsBizTalks Před měsícem +3

    വിഡിയോ ഫുൾ കണ്ട് സബ്സ്ക്രൈബ് ചെയ്തു പോയി

  • @user-hr5un8gr3t
    @user-hr5un8gr3t Před měsícem +2

    Kerala is completely negative😮😮

  • @sharafsimla985
    @sharafsimla985 Před měsícem +1

    നാട്ടിൽ കേരളത്തിൽ പ്രഫഷണൽ കോളേജ് ഉൾപ്പടെ എവിടെയും വിദ്യാർത്ഥികൾക്കു ഒരുകുറവുമില്ല.. സീറ്റിന്റ കുറവ് മാത്രമേ ഉള്ളൂ.. പിന്നെ ആദ്യമായൊന്നും അല്ല വിദേശത്തു പഠിക്കാൻ പോകുന്നത്.. ഗാന്ധി നെഹ്രു രാജീവ്‌ ഗാന്ധി.. സോണിയ ഗാന്ധി etc.. വിദേശത്തു പഠിച്ചവർ ആയിരുന്നു.. കേരളത്തിൽ
    50ലക്ഷം+.. 5മില്യൺ+ അന്യ സംസ്ഥാന തൊഴിലാളികൾ ഇതിൽ ലേബർ,പ്രഫഷണൽ എല്ലാവരുമുണ്ട്..
    നീതി aayog index 1place കേരള..
    വേറെ എവിടെ ഉണ്ട് ഇത്രയധികം എഡ്യൂക്കേഷൻ ഇന്സ്ടിട്ടുറ്റിഷൻ ഹെൽത്ത്‌ മേഖല.. ഇതെല്ലാം വളർന്നു.. ഇനിയും പോർട്ട്‌ എയർപോർട്ട് ഹൈവേ സ് .. വികസനം.. പാര വെക്കാഞ്ഞാൽ മതി.. കേരളത്തിൽ വികസനം വേണ്ട സമ്മതിക്കില്ല എന്നാണ് ഇപ്പോഴത്തെ ഒരു ഇത്‌. ഇപ്പോൾ പണി നടക്കുന്ന NH-66 അതിൽ എത്ര പേര് ഉണ്ട് കേരളത്തിൽ നിന്നും.. നമുക്ക് അവസരങ്ങൾ വേണ്ട കുറ്റം പറഞ്ഞാൽ മതി..വാൽകഷ്ണം..
    ക്യാഷ് ഉള്ളവർ എല്ലാകാലത്തും വിദേശത്തു പോയി പഠിക്കാറുണ്ട്.. എന്നുവെച്ചു മൊത്തം കേരളത്തെ അതുകൊണ്ട് ആക്കരുത്..

  • @malayalee12
    @malayalee12 Před měsícem +1

    നമ്മുടെ രാജ്യത്ത് ജനസംഖ്യ കൂടുതൽ അല്ലേ? 120 കോടി ജനങ്ങൾ ഇല്ലേ? ഇതിൽ കുറച്ചു പേർ വിദേശത്ത് പോയി രക്ഷപ്പെടട്ടെ സുഹൃത്തെ. എല്ലായ്പോഴും ഈ സാഹചര്യം അവസരം ഉണ്ടായെന്ന് വരില്ല. എല്ലാവർക്കും അവിടെ പോകാനുള്ള ഒഴിവ് അവിടെയില്ല സുഹൃത്തേ. അവിടെ പോകുന്നവർ പോയി രക്ഷപ്പെടട്ടെ.

  • @nameazza7358
    @nameazza7358 Před měsícem +1

    First you study things properly. Then make a video. Video Content oru 6 months munne ullathu aanu. Ippo avide policies maari. Part time job onnum kittunila. Kittiyalum hours is less.

  • @fasiltt9205
    @fasiltt9205 Před měsícem +3

    നിർത്തി പോടെ.....മറ്റു രാജ്യങ്ങളിൽ പോയി യൂട്യൂബിൽ വീഡിയോ ഇട്ട് മലയാളികളെ കാണിച്ച് അതിൽ നിന്ന് വരുമാനം ഉണ്ടാക്കിയ ജീവിക്കുന്ന നീയൊക്കെ എന്തിനാണ് അവിടെ പോയിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല

  • @sabuhoney2972
    @sabuhoney2972 Před měsícem +1

  • @danishshabeeb
    @danishshabeeb Před měsícem +4

    Ennelum naadu nannavum ennu vishosika

  • @Keraldream
    @Keraldream Před měsícem +3

    വാർദ്ധക്യവും മക്കളുടെ കൂടെ പേകുന്നു😅

  • @shemeersb2456
    @shemeersb2456 Před měsícem +7

    2012 ik nattil kittiya salaryde 43 eratti salary aanu uaeyil monthly kittunnath ❤ uae

    • @dilshad4885
      @dilshad4885 Před měsícem +7

      ഒരു മയത്തിൽ ഒക്കെ 🫢

    • @shemeersb2456
      @shemeersb2456 Před měsícem +4

      @@dilshad4885 ignorant people cannot understand what is going on outside. they dont want to see or learn. you are also one of them. so please go out and see how the world is working.

    • @dilshad4885
      @dilshad4885 Před měsícem +2

      @@shemeersb2456. Sorry നാട്ടിൽ 1000 രൂപക്ക് ആയിരിക്കും നിങ്ങൾ എന്നാൽ പണി എടുത്തത്.. Apo corect ആയിരിക്കും

    • @shemeersb2456
      @shemeersb2456 Před měsícem

      ​@@dilshad4885 do you think someone will work for this much money. Again you are proven. You are a ignorant and stupid.

    • @benb550
      @benb550 Před měsícem +1

      Jobs in UAE pay dentist just 50-60 k here most jobs pay less that too not regular pay ..it is a bubble..gcc countries are losing it

  • @abdulazzezomassery4341
    @abdulazzezomassery4341 Před měsícem

    സ്വൈ കാര്യമുള്ളത്കൊണ്ടാണ് കൂടുതൽ സ്വൈ കാര്യം തേടിപോകുന്നത് ഇതൊന്നും മനുഷ്യന്റെ കയ്യിൽ നിൽക്കില്ല മാറാത്ത തു മാറ്റം മാത്രം

  • @Geomallu01
    @Geomallu01 Před měsícem +8

    എന്തൊക്കെ മണ്ടത്തരം ആണ് ബ്രോ പറയുന്നേ .... കാര്യങ്ങൾ മനസിലാക്കി വീഡിയോ ചെയ്യ്..... വലിയ Confidencil ഇരുന്ന് ഇങ്ങനെ മണ്ടത്തരം പറയുന്നതിൽ സമ്മതിച്ചു........

    • @saratkurup5965
      @saratkurup5965 Před měsícem

      ഇന്റർനെറ്റ് വ്യാപകം ആയപ്പോളാണ് ഗൾഫ് നു പുറത്തുള്ള അവസരങ്ങളെ പറ്റി ആളുകൾ ബോധവാന്മാർ ആയത്. അതിനെ പറ്റി പറയാൻ ഇദ്ദേഹം മറന്നു പോയി. പണ്ടൊക്കെ 50 ലക്ഷം കൊടുത്ത് മെഡിസിനു സീറ്റ് വാങ്ങിയിരുന്നവർ ആ പണം മൈഗ്രേഷൻ ഏജെൻറ് നു കൊടുക്കുന്നു.

    • @johnskuttysabu7915
      @johnskuttysabu7915 Před měsícem +2

      He is correct😮

  • @vihithamol749
    @vihithamol749 Před měsícem +1

    Samvaranam karanam ivide ninnit karyamillann karutunnavaranu adikavum

  • @AswathyrajS-el1ss
    @AswathyrajS-el1ss Před měsícem +1

    Ellavarkum panamanu valuthu athu thanna karanan pinne adichupoli jeevithom panam ennu nirodhikunno annu ee lokam rekshapedum

  • @Pluto_phoenix_gaming
    @Pluto_phoenix_gaming Před měsícem +1

    Ethonnum Nadan ponnilla

  • @sureshkumartg
    @sureshkumartg Před měsícem +2

    Who Cares !!!

    • @Family-un3rf
      @Family-un3rf Před měsícem

      As an economist I care. Rich people are going with their money and they don't transfer money to Kerala. Also real estate is declining. People like you are still blind. You can't understand this because you have no idea what's happening around. Poor fellow.

  • @user-hr5un8gr3t
    @user-hr5un8gr3t Před měsícem

    Communisam aanu negative undakkunnathu😮

  • @MECHANICALS-y6t
    @MECHANICALS-y6t Před 19 dny

    ഏത് നായകളോട് പറയാൻ

  • @Huutg7gvY7ghhjhui-cn1dd
    @Huutg7gvY7ghhjhui-cn1dd Před měsícem

    Shoonakigall

    • @Family-un3rf
      @Family-un3rf Před měsícem +1

      This comment shows you belong to Kerala. And we are not moving out because Kerala is bad. It is to escape from narrow minded people like you. Pity on you old man.