കോടികൾ ഉണ്ടായിരുന്ന പൗലോസ് ചേട്ടനിപ്പോൾ കാട്ടിൽ പച്ച മരുന്ന് പറിച്ചു വിറ്റ് ജീവിക്കുന്നു..

Sdílet
Vložit
  • čas přidán 13. 11. 2023
  • കോടികൾ ഉണ്ടായിരുന്ന പൗലോസ് ചേട്ടനിപ്പോൾ കാട്ടിൽ പച്ച മരുന്ന് പറിച്ചു വിറ്റ് ജീവിക്കുന്നു..
    Second video
    • പൗലോസ് ചേട്ടന് സർപ്രൈസ...
  • Zábava

Komentáře • 95

  • @najeemamubarak6059
    @najeemamubarak6059 Před 7 měsíci +2

    സമാധാനം കണ്ടെത്തി ജീവിക്കുന്ന poulosettane abhinandanangal.

  • @user-no4jc8pn3o
    @user-no4jc8pn3o Před 7 měsíci +4

    ഞാൻ ആദ്ധ്യം വിചാരിച്ചത് തിലകൻ എന്ന മഹാനടന്റെ സിനിമയുടെ ഏതോ ഭാഗം ആണെന്നാണ് ❤ സിനിമാക്കാർ പൗലോസ് ചേട്ടനെ വിളിക്കൂ...... ♥️

  • @saji825
    @saji825 Před 7 měsíci +4

    പൗലോസ് ചേട്ടന്റെ വീഡിയോ ആണ് ഏറ്റവും ഇഷ്ടമായത്
    പൗലോസ് ചേട്ടനെ ക്കുറിച്ചുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
    പുതിയ സബ്‌സ്ക്രൈബർ
    കാരുണ്യവുമായി മുന്നോട്ട് പോകൂ
    ആശംസകൾ

  • @sreelekhavs7932
    @sreelekhavs7932 Před 7 měsíci +36

    നിങ്ങൾ ഒരു ഫാൻ വാങ്ങികൊടുക്കു. ചുമ്മാ പോയി വിഡിയോ എടുക്കാതെ 1500 കൊടുത്താലും കിട്ടും

    • @user-vl7oe9ei8f
      @user-vl7oe9ei8f Před 7 měsíci +6

      Correct😂

    • @ddghdg
      @ddghdg Před 7 měsíci +2

      അദ്ദേഹം കൊടുതിട്ടുണ്ട് ബ്രോ മറ്റൊരു വീഡിയോ കണ്ടിരുന്നു

    • @advaith8362
      @advaith8362 Před 7 měsíci

      ഇദ്ദേഹത്തിന്റെ വീഡിയോകൾ കാണാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്

    • @StanlyTo
      @StanlyTo Před 6 měsíci

      ഈ വീഡിയോ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എത്രയോ ആൾക്കാർ ഇങ്ങനെ ജീവിച്ചു പോകുന്നു

  • @maheedharan9815
    @maheedharan9815 Před 7 měsíci +7

    അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @jolsamathew6629
    @jolsamathew6629 Před 7 měsíci +23

    ചേട്ടൻ മിടുക്കൻ clear talk, good sound. He can act in the movie. ചേട്ടന്റെ വീട്ടിൽ പോകാൻ തോന്നുന്നു. എന്തൊരു രസമായ സ്ഥലം. ഏതാ സ്ഥലം?

    • @HaleelTS
      @HaleelTS Před 7 měsíci

      എനിക്കും തോന്നി തീർച്ചയായും അഭിനയിക്കാൻ കഴിയുമെന്ന്

  • @rasheednelliyil6660
    @rasheednelliyil6660 Před 7 měsíci +8

    ഈ കാട്ടിൽ എവിടെ നിന്നാണ് വൈദ്യുതി കണക്ഷൻ കിട്ടുന്നത്.. അതും അയാൾക് മാത്രമായിട്ട്

  • @fr.zacharyjames2199
    @fr.zacharyjames2199 Před 7 měsíci +10

    In many ways l may be able to help him. But l must get correct details about him and recommendation from an authorised institution like Christian parish etc. Then l will come and meet him personally. Has he got a contact number ?

  • @jeyamohini2774
    @jeyamohini2774 Před 7 měsíci +11

    Poulose chettane dyvam anugrahikkatte, God bless you👍🙏🏼

  • @user-zr8rc3en6f
    @user-zr8rc3en6f Před 7 měsíci +19

    Haris Thali യുടെ അതേ ശബ്ദം. പിന്നെ, Street Food Kerala Hakkim. നിങ്ങൾ മൂന്ന് പേരും അടിപൊളി. നല്ല സാമ്യം. ഒരേ കുടുംബക്കാരാണോ 👍

    • @user-cy5yc8le4m
      @user-cy5yc8le4m Před 7 měsíci +3

      എനിക്കും തോന്നി.

    • @shajipg2285
      @shajipg2285 Před 7 měsíci +1

      ഹരീഷ് തളിയെപ്പോലെ ആത്മാർത്ഥതയില്ല..'' വീഡിയോ മാത്ര!.....

  • @vinodkonchath4923
    @vinodkonchath4923 Před 7 měsíci +1

    നല്ല വീഡിയോ
    ഈ ഫാരിസ് ഹാരിസ് ഇക്കാ ന്റെ അനിയനാണോ അതെ ശബ്ദ്ദം അതേ അവതരണം

  • @mathewjoseph5027
    @mathewjoseph5027 Před 7 měsíci +10

    കാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പൗലോസ് ചേട്ടനെ സമ്മതിക്കണം. തൃശൂർ എവിടെയാണ് സ്ഥലം.മാക്കാം പള്ളി എവിടെയാണ്.

  • @wilsonk.v.691
    @wilsonk.v.691 Před 7 měsíci +4

    God bless him 🙏🙏

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 7 měsíci +10

    മനുഷ്യൻ ഒരു പാഠ പുസ്തകം

  • @GiriVV-nx1yx
    @GiriVV-nx1yx Před 7 měsíci

    Nalla oru manushyan.

  • @vmjohn2684
    @vmjohn2684 Před 7 měsíci +4

    Where is this place?

  • @justingeorge1374
    @justingeorge1374 Před 7 měsíci

    താങ്ക്സ് ബ്രദർ!!

  • @sliceoflifeytofficial
    @sliceoflifeytofficial Před 19 hodinami

    ഇത് കണ്ടിട്ട് വല്ലാത്ത ഒരു വിഷമം തോന്നി ഇത് എന്ത് ചെയ്യാം.😢

  • @gracythomas6236
    @gracythomas6236 Před 7 měsíci +1

    പൗലോസ് ചേട്ടൻ താമസിക്കുന്ന സ്ഥലം ഒന്നു പറയാമോ ?

  • @aryayog123
    @aryayog123 Před 7 měsíci +2

    A billion dollar Place 😊😊😊😊

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Před 7 měsíci

    Big salute 👍❤️🙌

  • @cupofjoe3633
    @cupofjoe3633 Před 7 měsíci +6

    Healthier than Mammooty

  • @bushragafoor1385
    @bushragafoor1385 Před 7 měsíci

    Haris thaliye pole undallo undallo faris 🤔

  • @kochikaran1642
    @kochikaran1642 Před 7 měsíci +5

    പൗലോസ് ചേട്ടൻറെ ഫോൺ നമ്പർ അത്യാവശ്യമായിട്ട്

  • @user-ph2gd2kw4p
    @user-ph2gd2kw4p Před 7 měsíci

    Let's know the contact No. And location of his residence. Big salute to Paulose chettan.

  • @sureshkumargo2008
    @sureshkumargo2008 Před 7 měsíci

    Poulosechetta sukshikkanam.palarum chathiyanmaar aanu.

  • @user-fl6uw7mn5f
    @user-fl6uw7mn5f Před 7 měsíci

    Karma falam .....
    Oru fan vanghi kodutho nighal

  • @geenabenoy9979
    @geenabenoy9979 Před 7 měsíci

    🙏🙏❤❤

  • @santhoshsamuel1344
    @santhoshsamuel1344 Před 7 měsíci

    Haris thali yude aniyan ano same sound and look

  • @sweetsunil1438
    @sweetsunil1438 Před 6 měsíci

    Ente naattil anu varavoor . Enikku ariyam iyale😂😂. Paranjadhonnum alla iyal

  • @valsammageorge9482
    @valsammageorge9482 Před 7 měsíci +4

    കോടികൾ ആര് തട്ടി കൊണ്ട് പോയി? ഭാര്യയും മക്കളുംമില്ലേ കോടികളുടെ ഉടമ ആയിരുന്നിട്ടും,?

  • @alpschoolkozhikkottiripatt9349
    @alpschoolkozhikkottiripatt9349 Před 7 měsíci +11

    Harish Thali യുടെ brother ആണോ ?

  • @user-ie6ew7lt1o
    @user-ie6ew7lt1o Před 11 dny

    Hi👍👍👍👍👍

  • @manojaharidas2982
    @manojaharidas2982 Před 7 měsíci +2

    എഴുപതിൽ കൂടുതൽ തോന്നും വല്ല്യപ്പന്❤❤❤

  • @user-cd6wq3go7z
    @user-cd6wq3go7z Před 7 měsíci

    LET GOD HELP HIM

  • @mohamedshihab5808
    @mohamedshihab5808 Před 7 měsíci

    👌👌👌👌👌👌

  • @pamshareefvlogs4829
    @pamshareefvlogs4829 Před měsícem

    You are street food brother

  • @truthseeker4813
    @truthseeker4813 Před 7 měsíci +12

    താനൊരു ഫാൻ വാങ്ങിക്കൊടുക്കൂ യൂ ടൃൂബറേ ??

    • @EzzaMedia
      @EzzaMedia  Před 7 měsíci

      പൗലോസ് ചേട്ടന് സർപ്രൈസ്‌ കൊടുത്തപ്പോൾ!!
      czcams.com/video/npWSCr3dZAU/video.html

  • @moideenmoideennp1244
    @moideenmoideennp1244 Před 7 měsíci +2

    ഇയാൾ എന്തിനാണ് ഈ വിഡിയൊ എടുത്തത് അദ്ദേഹത്തെ എങ്ങിനെ ബദ്ധപെടും അത കൂടി പറഞ്ഞു താ

  • @abrahammg9814
    @abrahammg9814 Před 7 měsíci +1

    Why chappals in hand ?

  • @ShameemMambra-ul5sb
    @ShameemMambra-ul5sb Před 7 měsíci +5

    Harish thaliye pole thonunnu

  • @shameervp4184
    @shameervp4184 Před 7 měsíci +1

    ഫാൻ വെടിച്ച് കൊടുക്കൂ സഹോദര

  • @mercybabychen7377
    @mercybabychen7377 Před 7 měsíci

    വീടിന് ഉള്ളിൽ കൃഷിയോ?????

  • @josesamuel136
    @josesamuel136 Před 6 měsíci

    നല്ല അടച്ചുറപ്പുള്ള ഒരു റൂം കഴിവുള്ളവർ ആരെങ്കിലും ഉണ്ടാക്കികൊടുത്താൽ നല്ലത്

  • @babyvallabhan6893
    @babyvallabhan6893 Před 7 měsíci

    Keralathil ellavarkkum pension unallocated

  • @dileepkumar-lx6rx
    @dileepkumar-lx6rx Před 7 měsíci

    You must support that man because you are arring Mony 😢😢😢

    • @EzzaMedia
      @EzzaMedia  Před 7 měsíci

      czcams.com/video/npWSCr3dZAU/video.html

  • @vinvintulip60
    @vinvintulip60 Před 7 měsíci +5

    Innocent man

  • @media9218
    @media9218 Před 7 měsíci

    കയ്യിലിരിപ്പുകൊണ്ട് സംഭവിച്ചതല്ലേ. കുഴപ്പമില്ല

    • @georgejacob5729
      @georgejacob5729 Před 7 měsíci +1

      കയ്യിലിരിപ്പ് എന്തായിരുന്നു എന്ന് നിങ്ങൾക്കറിയാമോ ?എന്താണ് കയ്യിലിരുന്നതെന്ന് വീഡിയോയിൽ പറഞ്ഞിട്ടില്ല.

    • @media9218
      @media9218 Před 7 měsíci

      @@georgejacob5729 o

  • @georgepp9634
    @georgepp9634 Před 7 měsíci +1

    അല്ല ഒരു കാര്യം മനസ്സിലായില്ല ഇദ്ദേഹം കോടികൾ വരുന്ന സ്വത്തുക്കൾ എങ്ങിനെ ഇത്ര എളുപ്പം ചിലവാക്കി കളഞ്ഞു! അതിൻറെ സൂത്രം ഒന്ന് അറിഞ്ഞാൽ കൊള്ളാം!😅

    • @kshivadas8319
      @kshivadas8319 Před 7 měsíci +1

      പൈസ ഇന്ന് വരും നാളെ പോവും എന്ന് കേട്ടിട്ടില്ലേ .ഇദ്ദേഹത്തിന് വന്ന പൈസ പോയി പിന്നേ കിട്ടിയില്ല അത്രയേ ഉള്ളൂ.

  • @maheedharan9815
    @maheedharan9815 Před 7 měsíci

    🙏🙏🙏

  • @abdulrahmanap1873
    @abdulrahmanap1873 Před 7 měsíci +6

    Fan വാങ്ങാനുള്ള പൈസ ഞാൻ തരാം ദയവു ചെയ്ത് അക്വണ്ട് നമ്പർ അയച്ചു തരൂ.

    • @EzzaMedia
      @EzzaMedia  Před 7 měsíci +1

      പൗലോസ് ചേട്ടന് സർപ്രൈസ്‌ കൊടുത്തപ്പോൾ!!
      czcams.com/video/npWSCr3dZAU/video.html

    • @sweetsunil1438
      @sweetsunil1438 Před 6 měsíci

      Ponnu chetta aa chettane ningalkku ariyathonda nalla samayam kalichu nadannoda ippo ee avstha femali okke undu ingerkku

  • @shajumariyil5515
    @shajumariyil5515 Před 7 měsíci +2

    ഒരു ഫാൻ വാങ്ങി കൊടുത്തിട്ട് പോരുന്നതല്ലായിരുന്നോ ഉചിതം. വീഡിയോ ഒക്കെ പിടിച്ചത് അല്ലേ....

    • @EzzaMedia
      @EzzaMedia  Před 7 měsíci

      czcams.com/video/npWSCr3dZAU/video.html

  • @sulaimanma3266
    @sulaimanma3266 Před 7 měsíci +2

    ഉടായിപ്പിന്റെ ഉസ്താദ് ആണ് പൗലോസ് ചേട്ടാ

    • @georgepaul6321
      @georgepaul6321 Před 7 měsíci +7

      പൗലോസ് എന്നുള്ള പേര് നിനക്ക് ദഹിക്കനി ല്ലല്ലോ സുലൈമാനെ

    • @abdulatheef2805
      @abdulatheef2805 Před 7 měsíci +2

      Ninnod anth udayippa ayalu kaattiyath 😂😂

    • @leny_joyan_
      @leny_joyan_ Před 7 měsíci +1

      ​@@georgepaul6321correct 💯

    • @sainabamuhammed5219
      @sainabamuhammed5219 Před 7 měsíci

      Anthudayipanu kanichathu

    • @abduaman4994
      @abduaman4994 Před 7 měsíci +3

      യ്യ് സുലൈമാനല്ല ഹനുമാൻ ആണ് 🐵🐵🐵🐵

  • @mathewjoseph5027
    @mathewjoseph5027 Před 7 měsíci

    തൃശൂർ എവിടെയാണ് പൗലോസ് ചേട്ടൻ താമസിക്കുന്നത്. മക്ക പള്ളി എവിടയാണ്.

  • @unninair8755
    @unninair8755 Před 7 měsíci +2

    Cell. Number. Kodukkumo

    • @Rrrthugtd
      @Rrrthugtd Před 7 měsíci +1

      എന്തിനാ ആമനുഷ്യനെ പറ്റിക്കാൻ ആണോ 😂😂😂😂

  • @catcatin8920
    @catcatin8920 Před 7 měsíci

    Phone number ?

  • @user-hd9vd9nt1f
    @user-hd9vd9nt1f Před 7 měsíci +2

    contact number?

    • @user-hd9vd9nt1f
      @user-hd9vd9nt1f Před 7 měsíci

      fan vangichu kodukan thalparyam undu.

    • @Rrrthugtd
      @Rrrthugtd Před 7 měsíci +1

      ​@@user-hd9vd9nt1fനീ കൊടുക്കും വലതുമുണ്ടേൽ അടിച്ചെടുക്കാൻ നോക്കുന്ന നക്കി അല്ലേ നീ എനിക്കറിയാം 😂😂😂😂

    • @GiriVV-nx1yx
      @GiriVV-nx1yx Před 7 měsíci

      Pavam manushyan. Endhoravstha.

    • @abdulatheef2805
      @abdulatheef2805 Před 7 měsíci

      ​@@Rrrthugtdavana ingana kollandayirunnu bro 😂😂

  • @Nasu1986
    @Nasu1986 Před 7 měsíci +2

    ഹലാൽ ജിഹാദികൾ പല രൂപത്തിൽ വരും. സൂക്ഷിച്ചോ 🌹

    • @silsilaize
      @silsilaize Před 7 měsíci

      Halal achan

    • @Nasu1986
      @Nasu1986 Před 7 měsíci +1

      @@silsilaize ഉമ്മയെ ഓതിയ ഉസ്താദ്