വെളുപ്പാകാലത്ത് റൂമിൽനിന്ന് മന്ത്രം കേട്ട് ഞാൻ പേടിച്ചിട്ടുണ്ട് 😁😁| Annies Kitchen|Amrita TV

Sdílet
Vložit
  • čas přidán 26. 05. 2024
  • വെളുപ്പാകാലത്ത് റൂമിൽനിന്ന് മന്ത്രം കേട്ട് ഞാൻ പേടിച്ചിട്ടുണ്ട് 😁😁| Annies Kitchen|Amrita TV
    Annies Kitchen Let's Cook with Love |Thu- Fri @ 8.30 Pm |Amrita TV
    #amritatv #annieskitchen #talkshow #food #recipe #cookingtime #annieskitchen #interview #chat #viral #cookeryshow #cooking #newrecipies #taste #keralafood #sweets #talkshow #anarkalimarikar #kuttyakhil #mandakini #malayalamfilmindustry #reel #kerala #instagram
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    CZcams ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • Zábava

Komentáře • 204

  • @Raji-kv7ku
    @Raji-kv7ku Před 2 měsíci +683

    അഖിൽ 🥰എനിക്ക് പയങ്കര ഇഷ്ടം പാവം എപ്പോഴും എത്ര വളർന്നാലും മാറാൻ പാടില്ല ഗമ പാടില്ല 👍

  • @Songvilla444
    @Songvilla444 Před 2 měsíci +897

    ആനി ചേച്ചി എന്ത് സുന്ദരി ആണ് 🥰🥰🥰🥰

    • @ambiliravi1324
      @ambiliravi1324 Před 2 měsíci +3

      Ippazhe manassilayullo😂

    • @Songvilla444
      @Songvilla444 Před 2 měsíci +6

      @@ambiliravi1324 yes..എല്ലാവർക്കും എല്ലാം ഒരേ സമയം തന്നെ മനസിലാകണം എന്നുന്നുണ്ടോ 😂🤭

    • @user-wc2nk8kr6r
      @user-wc2nk8kr6r Před 2 měsíci +2

      😂😂😂😂😂​@@Songvilla444

    • @sherlinvp8836
      @sherlinvp8836 Před 2 měsíci +3

      അമൃതാ ടിവി ഇതുമതിരി വൃത്തികെട്ട chetta kaluday ഇൻ്റർവ്യൂ നിർത്തു

    • @bindumani9002
      @bindumani9002 Před 2 měsíci +2

      Endhu mekapp aan😅😅😅

  • @rajimorayur
    @rajimorayur Před 2 měsíci +166

    ആനി എന്ത് സുന്ദരിയാണ് ❤❤❤❤❤

  • @neethutp6781
    @neethutp6781 Před 2 měsíci +82

    കാലഘട്ടം മാറിയല്ലോ ❣️👍🏼

  • @ushashanker3567
    @ushashanker3567 Před 2 měsíci +45

    ആ നി സുന്ദരി 👌👌👌👌

  • @Mazhathulli777
    @Mazhathulli777 Před 2 měsíci +169

    She looks still young and beautiful ❤

  • @sreyaanil5594
    @sreyaanil5594 Před měsícem +84

    പൂജാവിധി പഠിച്ച ആർക്കും പൂജാരിയാവാം.. നവകേരളം ❤

  • @akshaypm4212
    @akshaypm4212 Před měsícem +11

    ആ ശക്തി എല്ലാവരുടെയും ആണ്.. 🥰❤️

  • @binummathew161
    @binummathew161 Před 2 měsíci +60

    അവൻ ദൈവത്തെ പൂജിക്കട്ടെ 🙏🏻🙏🏻🙏🏻

  • @zeenanoor3903
    @zeenanoor3903 Před 2 dny

    ഒരുപാട് ഇഷ്ട്ടം ആനി യെ 🫶🫶

  • @ashaanil2328
    @ashaanil2328 Před měsícem +5

    ശാലീന സുന്ദരി ആനി ഒരു പ്രത്യേക ഭംഗിയാണ്. സാരിയിലാണ് കൂടുതൽ സുന്ദരി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @samsunga10sm90
    @samsunga10sm90 Před 2 měsíci +31

    കാലഘട്ടം മാറിയതല്ല മാറ്റിയതാണ്👍👍

    • @akhil_sai
      @akhil_sai Před měsícem

      ആരാ മാറ്റിയത് എന്ന് അറിയോ ?

  • @anjuponnuzz143
    @anjuponnuzz143 Před 2 měsíci +11

    Akhil❤️

  • @nidhines8130
    @nidhines8130 Před měsícem +8

    അനിയന് ദൈവ വിളിക്കിട്ടി. അത് എല്ലാവര്‍ക്കും അങ്ങനെ കിട്ടില്ല.
    So luckiest person is your young brother.

  • @sujalakumarig9752
    @sujalakumarig9752 Před 2 měsíci +103

    അനിയന്റെ ഈശ്വരാധീനം കൊണ്ടാണ് ചേട്ടൻ സിലിബ്രിറ്റി ആയതു

    • @reshmak
      @reshmak Před 2 měsíci +6

      Ooohoo

    • @dreamer-xs6on
      @dreamer-xs6on Před 2 měsíci +16

      Pooja cheyyunnavare mathram eswaran mind chaiyullo

    • @ginujoshy2841
      @ginujoshy2841 Před 2 měsíci +12

      Allathe alde kazhivum koodi ullathukondalla 😊

    • @r0hithchikku289
      @r0hithchikku289 Před 2 měsíci +1

      😂

    • @ugmedia83
      @ugmedia83 Před 2 měsíci +5

      അഖിലിൻ്റെ പൈസകൊണ്ടാണ് അനിയൻ മന്ത്രം പഠിച്ചത് 😂

  • @fasirashi9323
    @fasirashi9323 Před měsícem

    Anichechi ❤❤

  • @SunithakumariNC
    @SunithakumariNC Před 2 měsíci +30

    നവകേരളം 🔥🔥🔥

  • @suryatmt9290
    @suryatmt9290 Před 2 měsíci +1

    Ani chechi,Eppozhum ishtam❤

  • @user-dn3us8ml9v
    @user-dn3us8ml9v Před 2 měsíci +71

    ചേച്ചി ക്ക് വീണ്ടും സിനിമ യിൽ വന്നു കൂടെ 🙏🙏🙏

    • @amalthumbi233
      @amalthumbi233 Před 2 měsíci

      എന്ത്‌ തേങ്ങക്ക്

    • @sunigeorge7597
      @sunigeorge7597 Před 2 měsíci

      എന്തു പണ്ടാരത്തിനു?? 😖

    • @renjitha8190
      @renjitha8190 Před měsícem

      ​@@sunigeorge7597ningal avarude film kanditundo

  • @sandrasivadas9134
    @sandrasivadas9134 Před 2 měsíci +177

    ഏതാ ജാതി ❌പനീർ ഉണ്ടാക്കി തരട്ടെ ✅

    • @lakshmiamma7506
      @lakshmiamma7506 Před 2 měsíci +50

      അവർ ജാതി ചോദിച്ചില്ലല്ലോ? പനീർ ഉണ്ടാക്കി കൊടുക്കാം എന്നല്ലേ പറഞ്ഞത്
      ? എനിക്കറിയാവുന്ന , എന്റെ കൂടെ പഠിച്ച രണ്ടു കൂട്ടുകാർ മുട്ട ഉൾപ്പെടെ യാതൊരു non- വെജ് ഉം കഴിക്കില്ലായിരുന്നു - ട്രൈബിൽ പെട്ടവർ ആണ്. മറ്റുള്ളവർ ചുറ്റും ഇരുന്ന് കഴിച്ചാലും കഴിക്കില്ല, അതിന്റെ സ്മെൽ പോലും ഇഷ്ടമല്ല.

    • @marcspector9455
      @marcspector9455 Před 2 měsíci +10

      Right marupadi payyan parajittund

    • @SaraSara-xu5hu
      @SaraSara-xu5hu Před 2 měsíci +12

      ബുദ്ധി പൂർവ്വം ഉള്ള question nd answer.

    • @user-zf7gl2cx9p
      @user-zf7gl2cx9p Před 2 měsíci +2

      മനുഷ്യൻ ഹോമോ സാപ്പിയൻസ് 🥰

    • @sambhuag9505
      @sambhuag9505 Před měsícem

      True,😂😂

  • @naseema6352
    @naseema6352 Před 2 měsíci +32

    What a beautiful lady ❤️😍

  • @user-jt3ik7ft2v
    @user-jt3ik7ft2v Před 2 měsíci +5

    അഖിൽ ഏറെ ഇഷ്ടം 🥰🥰🥰

  • @kavya8812
    @kavya8812 Před 2 měsíci +110

    Jaathi Etha❌❌paneer undaki tharatte✅✅

    • @lakshmiamma7506
      @lakshmiamma7506 Před 2 měsíci +42

      അവർ ജാതി ചോദിച്ചല്ലോ? അനുജൻ പൂജാരി എന്ന് പറഞ്ഞപ്പോൾ നോൺ വെജ് കഴിക്കില്ല എന്ന് വിചാരിച്ചു കാണും. എന്റെ ഒരു റിലേറ്റീവ് അമ്പലവാസി സമുദായം ആണ്. (ബ്രാഹ്മിൻ അല്ല - അച്ഛൻ ക്ഷേത്തിൽ ജോലി, കഴകം) അവർ ആരും നോൺ - വെജ് കഴിക്കില്ല ആയിരുന്നു. നായർ സമുദായത്തിലേക്കു വന്നെങ്കിലും അവരും അവരുടെ മോൻ നോൺ വെജ് കഴിച്ചു തുടങ്ങും വരെ വീട്ടിൽ ഉണ്ടാക്കി കൊടുക്കുക പോലും ഇല്ലായിരുന്നു, അറിയില്ലായിരുന്നു.

    • @renjithushas2007
      @renjithushas2007 Před 2 měsíci +11

      Jathi alla non veg kazhikumo ne ariyulalo athanu

    • @nithinmohan9176
      @nithinmohan9176 Před 2 měsíci +1

      Athin Paneer non veg aahno

  • @PreethyPreethy-io7fe
    @PreethyPreethy-io7fe Před měsícem

    Akhiletta ❤

  • @prasannanair5597
    @prasannanair5597 Před 2 měsíci +2

    👍👍❤️

  • @lekshmilekshmi1759
    @lekshmilekshmi1759 Před měsícem

    i love you ആനി

  • @SindhuP-ln1dq
    @SindhuP-ln1dq Před 2 měsíci +143

    Vedangalum, mantrangalum aarudeyum kuthakayalla , aarkum athu padikkam, pooja cheyyam ❤❤❤❤❤❤❤❤

    • @ParvathyKrishna17
      @ParvathyKrishna17 Před 2 měsíci +2

      Sathyam❤

    • @deepthisoman4484
      @deepthisoman4484 Před 2 měsíci +2

      Yes

    • @thrishnachandran773
      @thrishnachandran773 Před 2 měsíci +2

      Loved it❤️

    • @anjunov4
      @anjunov4 Před 2 měsíci +5

      Sheriya aarkkum padikkam .. But athu ambalathil okke pooja cheyyanamengil athintethaaya neeti pularthanam .. Matsya maamsam kazhichittu ishtam poley nadannittu vannu poojichal deyvam ishttapeduvo atho nalla vratha shudhamayittu irunnu pooja cheythal ishttavo? Onnu alochichu nokkiyea... Njan Brahmin alla.. Ennalum...

    • @parthivadityakrishnan4219
      @parthivadityakrishnan4219 Před měsícem

      😂

  • @ReshmaAlbert
    @ReshmaAlbert Před měsícem

    Akhil vannam vechu glamer aayi❤

  • @ibrufaris1992
    @ibrufaris1992 Před 2 měsíci +1

    ഞാനുമായിട്ട് ഒരു ബന്ധഇല്ലാത്ത 😃✋🏻

  • @user-tt5kj9jn5j
    @user-tt5kj9jn5j Před měsícem

    Aannie Ebbey villa trivandrum..... Always Great....❤❤❤

  • @nancymary3208
    @nancymary3208 Před 2 měsíci +132

    Akhil sundaranaanu ippol

  • @vijivinodpp1152
    @vijivinodpp1152 Před 2 měsíci

    👍👍👍

  • @user-zx6yf9tn8k
    @user-zx6yf9tn8k Před měsícem

    ❤❤❤❤

  • @user-pn8pr2ji6s
    @user-pn8pr2ji6s Před měsícem

    Ippoll.sujitra.kuttiye.vivaham.kazhikkam...body.okke.vannam.vechu.vannu....akhil......ceepit.up........god.bles.❤❤❤❤❤❤

  • @jayaprakashn452
    @jayaprakashn452 Před 2 měsíci +1

    ❤❤❤❤❤ Hi lovely...

  • @adarshmanimala
    @adarshmanimala Před 2 měsíci

    ഇന്ന് കാലഘട്ടം മാറി 👍🏻

  • @anuannaabi
    @anuannaabi Před 15 dny

    One of the best contestants of bb season 4, unfortunately he din reach top 5

  • @RukkiyaKunjimuhammed-du4pf
    @RukkiyaKunjimuhammed-du4pf Před 2 měsíci

  • @ezekielthomas2438
    @ezekielthomas2438 Před 2 měsíci +17

    Pulli enna chyunea? Kottayam slang

  • @dreamhunter4118
    @dreamhunter4118 Před 2 měsíci

    ❤❤❤❤❤❤

  • @SaidalaviParambil
    @SaidalaviParambil Před 2 měsíci +10

    Hai

  • @amruthasumesh9485
    @amruthasumesh9485 Před 2 měsíci +1

    Ante chaceede ammayi Achmn emjne ayirunu....Aval paraum roomil ninnu oru pushpamjaliude kuravu koodii und Annu....poojayaanu overall ♥️

  • @user-li3zd6hm3c
    @user-li3zd6hm3c Před 2 měsíci +25

    Paneer marathinte vithinu Anie ye sameepiykuka😊

  • @user-iy9zj6kl3k
    @user-iy9zj6kl3k Před 2 měsíci

    🥰🥰🥰🥰

  • @Nasisms14
    @Nasisms14 Před 2 měsíci +2

    അഖിലിനെ ഒരുപാട് ഇഷ്ടം ആണ് മിസ്സ്‌ u ഇപ്പൊ കാണാറേ ഇല്ല 🥰🥰🥰🥰

  • @vishnumulamoottil4809
    @vishnumulamoottil4809 Před 2 měsíci

    🎉🎉🎉🥰🥰 akhil

  • @PramodKumar-ue6vr
    @PramodKumar-ue6vr Před 2 měsíci +1

    Ath seachi arinjillllaaaa😂

  • @pythonking_stem1527
    @pythonking_stem1527 Před 2 měsíci +1

    What is his full name

  • @rajeshp6214
    @rajeshp6214 Před 2 měsíci

    Supper.charakkayallo..hooo.anno.charakka..

  • @ajimolsworld7017
    @ajimolsworld7017 Před 2 měsíci +58

    ഏതു ആ bb housile അഖിലല്ലേ വലിയ മാറ്റം വന്നു സുന്ദരനായി

    • @dinkuminkuvlog
      @dinkuminkuvlog Před 2 měsíci +1

      അവര് അല്ല, ഇത് വേറെ അഖിൽ 😄

    • @adithipaul505
      @adithipaul505 Před 2 měsíci +2

      Athe. Kutty akhil adyam star singeril kore kutty arnn melinj atha aa peru. Bb vanapo medium vannamoke ayi ipo korachude vech maripoi kutyy akhil.

    • @thasnishameer3546
      @thasnishameer3546 Před 2 měsíci +3

      ​@@dinkuminkuvlog ഇത് കുട്ടി അഖിൽ. bb yil ഉണ്ടായിരുന്നു 😂

    • @dinkuminkuvlog
      @dinkuminkuvlog Před 2 měsíci

      @@thasnishameer3546 ഇങ്ങനെ ഒരാളും ഉണ്ടായിരുന്നോ 😄😄എനിക്ക് അഖിൽ മാരാർ എന്ന ആളെ അറിയൂ 😄😄ഈ ഷോർട് വീഡിയോ കണ്ട് ഉള്ള പരിചയം ആണേ സോറി

  • @user-zx6yf9tn8k
    @user-zx6yf9tn8k Před měsícem

    💞💞💞💞💞💞💞💞💞❤

  • @sumayyamidhi
    @sumayyamidhi Před měsícem +1

    ആനി ചേച്ച്യേ കാണാൻ നല്ല രസമുണ്ട് 👌👌👌എനിക്കേറ്റവും ഇഷ്ടപെട്ട മൂവി മഴയെത്തും മുമ്പേ. പിന്നെ സ്വപ്നലോകത്തെ ബാലഭാസ്കരൻ, ആലഞ്ചേരി തമ്പ്രാക്കൾ,അമ്മയാണെ സത്യം. രുദ്രാക്ഷം, മഴവിൽ കൂടാരം പേര് അത് തന്നെ യാണോന്നറിയില്യ. റഹ്മാൻ ആയിരുന്നു ഹീറോ. അങ്ങനെ എത്ര എത്ര സിനിമ കൾ.

  • @jennysakalaeps3939
    @jennysakalaeps3939 Před 2 měsíci +34

    പനീർ വച്ചു തരട്ടെ 😏 ജാതി ചോദിക്കാതെ ചോദിച്ചു. ഈ സ്ത്രീ എല്ലാ കാലത്തും ഇങ്ങനെ ആണോ.

    • @VidhyaSreejith-wj7kp
      @VidhyaSreejith-wj7kp Před 2 měsíci +39

      പൂജാരി ആണ് എന്ന് കരുതി വെജിറ്റബിൾ തരട്ടെ എന്ന് ചോദിച്ചതാവും അവർ നോൺ വെജ് കഴിക്കാൻ പാടില്ലലോ

    • @sowmyajackson5670
      @sowmyajackson5670 Před měsícem

      ഒരുപക്ഷെ non - veg കഴിക്കില്ല കരുതി ആണ് അങ്ങനെ ചോദിച്ചത് ആനി ചേച്ചി.. അല്ലാതെ ജാതി മതം, life style ഒന്നും ചോദിച്ചിട്ടില്ല.

  • @rejibiju675
    @rejibiju675 Před 2 měsíci +3

    Annie, all your rings are cute. This is like ring show 😅

  • @aneetaajith8520
    @aneetaajith8520 Před 2 měsíci

    Sugil😂😂

  • @ranjinivp5701
    @ranjinivp5701 Před měsícem

    Ethe comediyile agil alle

  • @PrakashiniT
    @PrakashiniT Před 2 měsíci +2

    നല്ലത് പൂജാരി 👍🙏

  • @fathinisu128
    @fathinisu128 Před 2 měsíci

    Ith ladies roomil undayrunna manu alle charuvinte pinnale nadannirunna

  • @appus5659
    @appus5659 Před 2 měsíci

    എന്റെ വീടിന്റെ അടുത്ത് ആണ് അഖിലിന്റ വീട്

  • @Sree_9191
    @Sree_9191 Před měsícem +2

    അമ്പലത്തിലെ പൂജാരി ആണെന്ന് പറഞ്ഞപ്പോൾ ആനി പനീർ എടുക്കട്ടെ എന്ന ചോദ്യം ബ്രമിൻസ് ആണെന്ന് കരുതി.. കാലം മാറിയത് അടുക്കളയിൽ നിന്ന് വേവിച്ച് കൊടുത്തു ഇരിക്കുന്ന ചേച്ചി അറിഞ്ഞില്ല..ഇത് ഇപ്പൊൾ പഠന വിഷയം ആയതു പോലും അറിയാത്ത ചേച്ചി..😂😂😂

  • @user-mo6yo6ci2s
    @user-mo6yo6ci2s Před měsícem

    Entha ethra action

  • @kumarvv4395
    @kumarvv4395 Před 2 měsíci

    അഖിലിന്റെ അനിയൻ ശക്തിയുടെ പേര് പറയാമായിരുന്നു

  • @user-zs8kk4vo3s
    @user-zs8kk4vo3s Před měsícem

    🩷🩷🩷👌👌👌👌🙏🙏🙏

  • @Bellammas_World
    @Bellammas_World Před 2 měsíci +66

    Pettennoru paneer ponthiyathu..bhrahmin anennariyanano😮

  • @raihanpk2780
    @raihanpk2780 Před 2 měsíci

    Charak.kollam.keri.meyan.pattiya.poli.sadanam

  • @vineethp1628
    @vineethp1628 Před 2 měsíci +1

    ആനി പഴയ കാലം ഒക്കെ പോയത് അറിഞ്ഞില്ലേ 😡??

  • @sumansk6418
    @sumansk6418 Před 2 měsíci

    Da akhila aval update ayila... Athe ala epolum avida eriknaa😂

  • @paaruschannel4735
    @paaruschannel4735 Před 2 měsíci +23

    ആനി ചേച്ചി ഇപ്പോഴും എന്തു സുന്ദരിയാ
    ആനി ചേച്ചി എന്നെ ഓർമ്മയുണ്ടോ
    മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന സിനിമയിൽ ഒറ്റപ്പാലം പനയൂർ കുന്നത്ത് മനയിൽ ഷൂട്ടിംഗിൽ ആനി ചേച്ചിടെ തോഴി ആയിട്ട് രണ്ട് മൂന്ന് ഷോട്ടിൽ ഉള്ള ആളൊണ്

    • @serenamathan6084
      @serenamathan6084 Před 2 měsíci +6

      ങ്ഹാ... ഓർക്കുന്നുണ്ട്... ഓർക്കുന്നുണ്ട്

    • @ansiansisudheer9298
      @ansiansisudheer9298 Před 2 měsíci

      ​@@serenamathan6084🤣🤣🤣🤣

    • @rjcreations1568
      @rjcreations1568 Před 2 měsíci

      ​@@serenamathan6084😂😂

    • @user-gs7tk1uo6o
      @user-gs7tk1uo6o Před 2 měsíci

      Thalia mala ettu.kanunna oru oru nade❤❤

    • @remyakp1519
      @remyakp1519 Před 2 měsíci +1

      ഓർമിക്കുന്നു 🤣🤣🤣🤣

  • @Naattukaran-fz6ix4hp1o

    നല്ല എനർജി ഉള്ള ഒരുആളാ

  • @gamingwithhari1869
    @gamingwithhari1869 Před 2 měsíci +1

    രണ്ടാളും ഒരേ പോലെ

    • @twinklestarkj2704
      @twinklestarkj2704 Před 2 měsíci

      ചേടത്തിയും അനിയനും പോലെ

  • @bindusaju2936
    @bindusaju2936 Před 2 měsíci

    Pate Mone oopalle

  • @bindusaju2936
    @bindusaju2936 Před 2 měsíci

    Patte

  • @shjibava938
    @shjibava938 Před 2 měsíci

    കാലഘട്ടം മാറിയതല്ല അഖിലെ കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് മാറ്റിയതാണ്

  • @AneeshPriya-se8tf
    @AneeshPriya-se8tf Před měsícem

    Da ninte aniyane kurich mindipokaruth

  • @axiomservice
    @axiomservice Před 2 měsíci +1

    Poojaar....marketing god😊

  • @geethasajan8729
    @geethasajan8729 Před 2 měsíci +33

    അതെന്താ സംസാരത്തിനിടയിൽ പനീർ....

    • @SangeethaNair-jn2np
      @SangeethaNair-jn2np Před 2 měsíci +13

      നമ്പൂതിരി ആണ് വിചാരിച്ച്

    • @fg4513
      @fg4513 Před 2 měsíci +2

      Editing problem

    • @niya143
      @niya143 Před 2 měsíci +15

      Non കഴിക്കില്ലെന്നു വിചാരിച്ചിട്ട്

    • @stockbuys6415
      @stockbuys6415 Před 2 měsíci +5

      മത്സ്യ മാംസം കഴിക്കാത്ത മനുഷ്യർക്കു പൂജാരി ആകാം. ബ്രഹ്മണ്ണാർക്കു ആ പാരമ്പര്യ ബ്ലഡ്‌ ആണ് ഉള്ളത്. ബ്ലഡിൽ ആൽക്കഹാൽ ഉണ്ടെങ്കിൽ ടെസ്റ് ചെയ്താൽ മനസിലാകില്ലേ. അതുപോലെ നോൺ വെജ് കഴിക്കുന്നവരുസ് ബ്ലഡിൽ മാറ്റം ഉണ്ട്. മറ്റുള്ള ഒന്നിനെ ദ്രോഹിച്ചു food കഴിക്കുന്നതും ഈശ്വരനു ഇഷ്ടം ആകില്ല.

    • @stockbuys6415
      @stockbuys6415 Před 2 měsíci +1

      മത്സ്യ മാംസം കഴിക്കാത്ത മനുഷ്യർക്കു പൂജാരി ആകാം. ബ്രഹ്മണ്ണാർക്കു ആ പാരമ്പര്യ ബ്ലഡ്‌ ആണ് ഉള്ളത്. ബ്ലഡിൽ ആൽക്കഹാൽ ഉണ്ടെങ്കിൽ ടെസ്റ് ചെയ്താൽ മനസിലാകില്ലേ. അതുപോലെ നോൺ വെജ് കഴിക്കുന്നവരുസ് ബ്ലഡിൽ മാറ്റം ഉണ്ട്. മറ്റുള്ള ഒന്നിനെ ദ്രോഹിച്ചു food കഴിക്കുന്നതും ഈശ്വരനു ഇഷ്ടം ആകില്ല.

  • @nidhins2012
    @nidhins2012 Před 2 měsíci

    ബ്രാഹ്മണൻ അല്ലാത്തോണ്ട് പനീർ ഇല്ല

  • @sumithrathsumithrath3643
    @sumithrathsumithrath3643 Před 2 měsíci

    Aghìlsùndarananù

  • @stockbuys6415
    @stockbuys6415 Před 2 měsíci +23

    മത്സ്യ മാംസം കഴിക്കാത്ത മനുഷ്യർക്കു പൂജാരി ആകാം. ബ്രഹ്മണ്ണാർക്കു ആ പാരമ്പര്യ ബ്ലഡ്‌ ആണ് ഉള്ളത്. ബ്ലഡിൽ ആൽക്കഹാൽ ഉണ്ടെങ്കിൽ ടെസ്റ് ചെയ്താൽ മനസിലാകില്ലേ. അതുപോലെ നോൺ വെജ് കഴിക്കുന്നവരുസ് ബ്ലഡിൽ മാറ്റം ഉണ്ട്. മറ്റുള്ള ഒന്നിനെ ദ്രോഹിച്ചു food കഴിക്കുന്നതും ഈശ്വരനു ഇഷ്ടം ആകില്ല.

    • @hemat4394
      @hemat4394 Před 2 měsíci +29

      സസ്യങ്ങൾക്കും ജീവനുണ്ട്. എന്നാൽ അതും കഴിക്കരുത്

    • @stockbuys6415
      @stockbuys6415 Před 2 měsíci +12

      @@hemat4394 തന്നെ പോലുള്ള മറവഴകളോട് എന്തു പറയാൻ. ഏതു സസ്യം ആണ് നീ കൊന്നപ്പോൾ കരയുകയും പിടയുകയും ചെയ്തത്?? സസ്യവും മറ്റു ജീജാലങ്ങളും തമ്മിൽ വ്യത്യാസം ഉണ്ട്?? മാംസം തിന്നാൻ വേണ്ടി നീ വീട്ടിലെ ആരെയെങ്കിലും കറി ആക്കുമോ?

    • @Quizinvariety777
      @Quizinvariety777 Před 2 měsíci

      @@stockbuys6415അപ്പൊ സസ്യത്തിന് ജീവൻ ഇല്ലെന്നാണോ സേട്ടൻ ഉദ്ദേശിക്കുന്നത്? ??

    • @JBPangel2000
      @JBPangel2000 Před 2 měsíci +6

      @@stockbuys6415 veettile aareyenkilum kollunnath deivathinalle ishttam. Narabali😂

    • @adithipaul505
      @adithipaul505 Před 2 měsíci +3

      @@stockbuys6415kashtam kazhikan padila pakshe pulyude tholil irikam. Aanakomb vekam manpedagude tholi edukam athum chath kainjale edukumad. Pashuvin etra painanu palu karakunad endhinanu pala hishekam cheyund daivathinu. Ensh kondanu jain onion onum kazhikatha palu kudikatha vegans. Palabhishekam nadathuna daivathinu athista

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 Před měsícem

    Ayyo aniyan poojari anennu aroyille pinne pedikkunna endhina bhayankara thamasha

  • @kanaaldinkan
    @kanaaldinkan Před 2 měsíci

    ചുരുക്കി പറഞ്ഞാൽ അത്ര നല്ല കുടുംബം ഒന്നുമല്ലെന്ന് 😂

  • @radhalekshmitk5793
    @radhalekshmitk5793 Před 2 měsíci +2

    അഖിൽ കരുതി പനിനീർ (പൂജാദ്രവ്യം ) ആണ് ആനി ഉദ്ദേശിച്ചതെന്നു.

    • @fouziyata8258
      @fouziyata8258 Před 2 měsíci +2

      Adalla... Paneer .vegetarian matre kazhikkavoonn vjarchu kanum

    • @jeevaravi8965
      @jeevaravi8965 Před 2 měsíci

      Kadannal kothiyo ..

  • @saimanoj1988sm
    @saimanoj1988sm Před měsícem

    Pandum...Brahmins mathramallaa ....deivavum poojariyum okke avunnath😂😂😂 eg: krishnan(yadava kulam), valmiki(kollakkaran), vedha vyasan(arayan),shivan(chandaalan),...Hanuman(vanaran)...Jessus(achaary)..Muhammed(vyapaary)....etc... avaravar cheyyunna karmangal kondaanu ...deivavum bhakthanum poojariyum okke aavunnath....brahmathe araadhikkunnavan Brahmanan😊 allathey..not vice cast...😊

  • @varshas.vijayan3886
    @varshas.vijayan3886 Před měsícem

    Padichittu mathram pooja cheyunnathum parambarym ayitt arnjinum kndum padichu cheyunnathum randum randannu broh pinna aavan cheyanda joli avanavan cheythale nannakkulu athu enthu ayalum

    • @user-li3zd6hm3c
      @user-li3zd6hm3c Před měsícem

      Pinne... Vaidyanmaarude makkal doctor aayalum sadaranakkaarante makkal doctor aayaalum cheyyunna joliyil arivum athmardhathayum undaakanam. Athreyulluu... Ikkaanunna IT professionals ellaam aarudeyum paarambaryam kondaano joli cheyyunnath? Kashtappettum ishtappettum padiykanam. Ath enthu thozhil aayaalum.

    • @rahul.r.18
      @rahul.r.18 Před 10 dny

      ​@user-li3zd6hm3c 🙂

  • @JusailaAnsar
    @JusailaAnsar Před měsícem

    ആനി കാവ്യാ look😍

  • @bindhunisha8588
    @bindhunisha8588 Před 2 měsíci +2

    ഇപ്പോഴാണ് ഭംഗി വന്നത്
    bb യിലൊക്കെ ഒരു വകയ്ക്ക് കൊള്ളില്ലായിരുന്നു

  • @slnamboothiri5724
    @slnamboothiri5724 Před 2 měsíci

    Potti anallo

  • @johnvarghese8493
    @johnvarghese8493 Před 2 měsíci

    Podi

  • @deepakvijayan805
    @deepakvijayan805 Před měsícem

    പുതിയ മന്ത്രങ്ങൾ Dr സണ്ണി എഴുതിയതാണോ... 😝😝🤣

  • @ajayankodiyattu4339
    @ajayankodiyattu4339 Před 2 měsíci

    അനിയൻ മന്ത്രം പഠിക്കുന്നതിനു ഇവൻ എന്തിനാണാവോ പേടിക്കുന്നത്

  • @user-mx4pq5eu2h
    @user-mx4pq5eu2h Před 2 měsíci +1

    ❤❤❤❤