വയനാട് ദുരന്തഭൂമിയിൽ കൃപാസനം ദുരിതാശ്വാസമിഷൻ

Sdílet
Vložit
  • čas přidán 8. 09. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 752

  • @ReshmaRajappan-co3od
    @ReshmaRajappan-co3od Před měsícem +3

    അമ്മേ അപ്പ ദുരിതത്തിൽ അകപ്പെട്ട എല്ലാ മക്കളെയും ആശ്വസിപ്പിക്കണമേ ഇനിയും കണ്ടെത്താനുള്ള മക്കളെ ജീവനോടുകൂടി തന്നെ അമ്മ തിരിച്ചു നൽകണേ. ഉറ്റവരെ നഷ്ട്ടപെട്ട എല്ലാ മാക്കോളോടും കൂടെ സഞ്ചരിമാതാവേ അമ്മ ചെല്ലണേ🙏🙏.

  • @anjalykajayan3152
    @anjalykajayan3152 Před měsícem +186

    അമ്മേ...മുല്ലപെരിയാറിനെ സമർപ്പിക്കുന്നു. അധികാരികളുടെ കണ്ണ് തുറക്കണമേ.. കേരളത്തിലെ ജനങ്ങളെ രക്ഷിക്കണമേ...🙏🙏🙏

  • @renjithrajurenjithraju4578
    @renjithrajurenjithraju4578 Před měsícem +1

    മരണമടഞ്ഞു പോയ ഞങ്ങളുടെ സഹോദരങ്ങൾക്ക് ആത്മ ശാന്തി നൽകണേ അപ്പാ 🙏🙏🙏🙏🙏😭😭😭😭😭

  • @sreedevi5320
    @sreedevi5320 Před měsícem +2

    അമ്മ മാതാവേ, പ്രാർഥനയിലൂടെയും പ്രവർത്തനങ്ങളിലൂടെയും വയനാടിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാവരെയും ദൈവം നിറഞ്ഞനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @renjithrajurenjithraju4578
    @renjithrajurenjithraju4578 Před měsícem +1

    എന്റെ അപ്പാ🙏🙏🙏 ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെട്ട എല്ലാവരെയും അപ്പാ അപ്പനിൽ സമർപ്പിക്കുന്നപ്പാ 🙏🙏🙏മരണത്തിന്റെ പിടിയിൽ നിന്നും ജീവൻ രക്ഷപെട്ടു വന്ന എല്ലാവരുടേയും മേൽ കരുണയായിരിക്കണേ അപ്പാ 🙏🙏🙏 🙏 🙏🙏🙏

  • @sujashaju273
    @sujashaju273 Před měsícem +1

    അമ്മേ മാതാവേ എല്ലാ മക്കളിലും കരുണയായിരിക്കണമെ

  • @sajic1823
    @sajic1823 Před měsícem

    കൃപാസന സഞ്ചാരി മാതാവേ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹിക്കാൻ വേണ്ട ശക്തി നൽകേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @georgekutty76
    @georgekutty76 Před měsícem

    അമ്മമാതാവേ. കാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പിട്ടിരിക്കുന്നവരെയും ദുരിതപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും കരങ്ങൾക്ക് ശക്തി കൊടുക്കേണമേ.

  • @santhyjhony3541
    @santhyjhony3541 Před měsícem

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ മക്കളെയും അമ്മേ അമ്മയുടെ മേലങ്കയ്‌ക്കുളിൽ കാത്തു പരിപാലിക്കണമേ

  • @subhashinidivakaran4152
    @subhashinidivakaran4152 Před měsícem +14

    എന്റെ യേശുവേ വയനായിട്ടിലേക്ക് ഞങ്ങളുടെ ജോസഫ്ച്ഛനെയും സഹപ്രവർത്തകരെയും മറ്റെല്ലാ മക്കളെയും എന്റെ യേശുവിന്റെയും അമ്മ മാതാവിന്റെയും കൈകളിലേക്കും സമർപ്പിക്കുന്നു ആമേൻ ❤😅😅❤

  • @devikagpillai8285
    @devikagpillai8285 Před měsícem

    അമ്മ മാതാവേ ദുരന്തത്തിൽ അകപ്പെട്ട എല്ലാവർക്കും ആശ്രയമാകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @kashimon2268
    @kashimon2268 Před měsícem +4

    അമ്മേ എല്ലാം മക്കളെയൂ എല്ലാം ആപത്തിൽ നിന്നും രക്ഷിക്കണെമേ അമ്മേ പരിശുദ്ധ അമ്മേ 😢❤️

  • @akashpaul553
    @akashpaul553 Před měsícem +11

    ദുരന്ത ഭൂമിലേക്കുള്ള അച്ചൻ്റെ പ്രാർത്ഥനയോടെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അമ്മ തുണയായിരിക്കട്ടെ , അമ്മേൻ 🙏🙏🙏

  • @MiniJose-vx7ez
    @MiniJose-vx7ez Před měsícem +4

    അമ്മേ മാതാവേ ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട മക്കൾക്ക് ആത്മധൈര്യവും സമാധാനവും ആശ്വാസവും നൽകി മുന്നോട്ടുള്ള ജീവിതത്തിൽ കൈത്താങ്ങായി അമ്മ മാറണമേ അവരെ സഹായിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ ❤️❤️❤️❤️🙏🙏🙏🙏

  • @nandinivenugopal4840
    @nandinivenugopal4840 Před měsícem

    അമ്മമാതാവേ, വയനാട്ടിലെ സഹോദരങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ. ആമ്മേൻ ❤❤❤❤❤❤❤❤❤❤❤

  • @kashimon2268
    @kashimon2268 Před měsícem +5

    അമ്മേ ഈ മക്കളെ അവിടെത്ത് കരങ്ങളിൽ ഏറ്റ് എടുക്കണമെ 🙏🙏🙏🙏

  • @jayammasam212
    @jayammasam212 Před měsícem +1

    അമ്മേ മാതാവേ കേരള മക്കളെ അനുഗ്രഹിക്കണമേ❤❤❤

  • @anuanjali9900
    @anuanjali9900 Před měsícem +9

    പരിശുദ്ധമ്മേ എല്ലാം പ്രകൃതി ക്ഷോഭങ്ങളിൽ നിന്നു ഞങ്ങളെ കാത്തു രക്ഷികണേ ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ട്ടപെട്ട മക്കൾക്ക് ഇത് അതിജീവിക്കാൻ കൃപ നല്കണമേ അമ്മേ ജാതി മത ഭേദമന്യേ ഒറ്റ കെട്ടായി നിന്നു അതിജീവിക്കാൻ കൃപ നല്കണമേ രാവും പകലും ഇല്ലാതെ അവിടെ പ്രവർത്തിച്ച
    rescue team ന് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ അപ്പാ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @JessyRajan-rb1tx
    @JessyRajan-rb1tx Před měsícem +7

    എന്റെ മാതാവേ ദുരത്തത്തിൽ വേദനിക്കുന്നവർക്ക് ആശ്വാസമേകണമേ കൃപാസനമാതാ വേ അച്ചന് ആരോഗ്യവും ആയുസു om ൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @Shibu-rn7bs
    @Shibu-rn7bs Před měsícem +90

    കർത്താവെ സുരക്ഷാ പ്രവർത്തനത്തിൽ ഇറങ്ങി തിരിച്ച എല്ലാം മക്കളയും അനുഗ്ഹികണമേ 🙏🙏🙏

  • @mollypk2999
    @mollypk2999 Před měsícem +12

    മാതാവേ ഇനി ഒരു ദുരന്തം ഉണ്ടാകാൻ ഇടയാക്കരുത്, ആമ്മേൻ 🙏🙏🙏🙏

  • @dreamslight8600
    @dreamslight8600 Před měsícem +2

    പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

  • @vinojsimon2729
    @vinojsimon2729 Před měsícem +10

    കൃപാസനം ഞങ്ങളും കുടുംബമായി ജോസഫ് അച്ഛന്റെ ഈ ദുരിതാശ്വാസ സ്വാന്തന പ്രവർത്തനങ്ങളിൽ കുടുംബമായി പ്രാർത്ഥിക്കുന്നു ഞങ്ങളും അതിൽ പങ്കാളികളാകുന്നു ആമീൻ

  • @SreekalaPc-um5zh
    @SreekalaPc-um5zh Před měsícem

    എന്റെ അമ്മ മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻എല്ലാ മക്കൾക്കുംകാവലായിരിക്കണേ മേ 🙏🏻🙏🏻🙏🏻

  • @shinystanly5394
    @shinystanly5394 Před měsícem +21

    മാനസികമായി തളർന്ന വയനാട്ടിലെ എല്ലാ മക്കളെയും അമ്മേ നിന്റെ പാദത്തിൽ സമർപ്പിക്കുന്നു 🙏🏻🙏🏻ആശ്വാസം നൽകേണമേ 🙏🏻🙏🏻

  • @shayeemohan8495
    @shayeemohan8495 Před měsícem

    അമ്മേ മാതാവേ മുല്ലപെരിയാർ സമർപ്പിക്കുന്നു 🙏🙏അമ്മേ കാത്തോളണമേ 🙏🙏🙏

  • @sandhyapb8158
    @sandhyapb8158 Před měsícem +9

    എല്ലാം അതിജീവിച്ചു വരാൻ അവർക്കു കരുത്തു നൽകണേ മാതാവേ

  • @shinybaiju6647
    @shinybaiju6647 Před měsícem +8

    അമ്മേ മാതാവേ ഇനി ഒരു ദുരന്തവും മഹാമാരിയും വരുത്തരുതേ..🙏🙏🙏🙏

  • @sujaprakash6304
    @sujaprakash6304 Před měsícem

    മാതാവേ എല്ലാവരെയും സ്വർഗത്തിലേക്ക് കൊണ്ട് പോകണമെ. ജീവൻ തിരിച്ചു കിട്ടിയവരെ അമ്മേ മാറോടു ചേർക്കണമേ 🙏🙏

  • @kumarivk801
    @kumarivk801 Před měsícem +14

    ആദിവാസി മേഖലയിൽ പുറംലോകം കാണാത്ത കുഞ്ഞുങ്ങളുണ്ട് അവരെയും നമുക്ക് ചേർത്തു പിടിക്കാം ഒരു കൈ സഹായിക്കാം കൃപാസന മാതാവിന്റെ അനുഗ്രഹത്തോടുകൂടി ആമേൻ

  • @siljiantony5602
    @siljiantony5602 Před měsícem +4

    അമ്മേ മാതാവേ ദുരിതത്തിൽ പെട്ട എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു,.. ഈശോയെ കൂട്ടായിരിക്കേണമേ....

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 Před měsícem +8

    അമ്മേ മാതാവേ
    ... എല്ലാരെയും അനുഗ്രഹിക്കണേ. ജോസഫ് അച്ഛനെ അനുഗ്രഹിക്കണേ. വയനാട്ടിൽ അമ്മയുടെ മക്കളെ അനുഗ്രഹിക്കണേ. രക്ഷ പ്രവർത്തകരെ അനുഗ്രഹിക്കണേ..... ഒരുപാടു പേര് ഇന്നും നാനാ തുറയിൽ പല സങ്കടത്തിൽ വേദനിക്കുന്ന വർ ഉണ്ട്. എല്ലാരെയും അമ്മ അനുഗ്രഹിക്കണേ. ആമേൻ 🙏🏻

  • @shynisasi8264
    @shynisasi8264 Před měsícem

    അമ്മേ ദുരന്തഭൂമിയിലേഎല്ലാ മക്കളെയും അമ്മയുടെ കാര്യങ്ങളിൽ ഏൽപ്പിക്കുന്നു കർത്താവെ അവർക്കു ഈ ദുരന്തത്തെ അതിജീവിക്കാൻ കരുതുന്നൽകേണമേ ആമേൻ

  • @BeenaEd-pt6ll
    @BeenaEd-pt6ll Před měsícem

    അമ്മേ മാതാവേ ദുരന്തത്തിൽ അകപ്പെട്ട കഴിയുന്ന ഓരോ മക്കളെയും കാത്തു രക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @gracyboss9901
    @gracyboss9901 Před měsícem +7

    അമ്മയെ പരിശുദ്ധ അമ്മയെ ഈ വയനാട്ടിൽ നടന്ന ഈ ഉരുൾപൊട്ടലിൽ വേദനയായ എല്ലാ മക്കളെയും ഇന്നീ വേദന ഇല്ലാതെ അവരെ മുന്നോട്ടു കൊണ്ടുപോകുവാൻ അമ്മ മാതാവ് കൂടെ അനുഗ്രഹിച്ച് വഴി നടത്തണം എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്നിങ്ങനെയൊരു സംഭവം ഇല്ലാതെ അമ്മ മാതാവ് എല്ലാവരെയും കാത്തു രക്ഷിച്ചു വഴി നടത്തണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏😭😭😭😭😭🤲🤲🤲🤲🤲

  • @anjalygeorge4957
    @anjalygeorge4957 Před měsícem +1

    അമ്മേ പരിശുദ്ധ മാതാവേ 🙏🙏🙏🙏🙏

  • @mariesdevasia6053
    @mariesdevasia6053 Před měsícem

    അമ്മേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ

  • @user-jk1dt5cv1f
    @user-jk1dt5cv1f Před měsícem +11

    അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏🙏🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 Před měsícem +7

    മാതാവേ വയനാടിനേ രക്ഷിക്കണേ മാതാവേ നന്ദി

  • @Deepa-qj3zp
    @Deepa-qj3zp Před měsícem

    അമ്മ മാതാവിന് നൂറായിരം നന്ദി എല്ലാ മക്കളെയു അമ്മേ നിന്റെ മകനോട് ചേർത്ത് പിടിക്കണമെ

  • @Jesus_loves_you_0712
    @Jesus_loves_you_0712 Před měsícem +12

    അമ്മേ മാതാവേ... മുല്ലപെരിയാർ നെ സമർപ്പിക്കുന്നു.... അധികാരികൾ ഉചിതമായ തീരുമാനം എടുക്കണമേ... അവരുടെ കണ്ണ് തുറക്കണമേ 🙏🙏

  • @remyan3876
    @remyan3876 Před měsícem +2

    എന്റെ അമ്മേ ഇനിയും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകാതെ കാത്തുകൊള്ളേണമേ മുല്ലപ്പെരിയാർഡാമിന് കരുത്തു കൂട്ടണമേ 🙏അമ്മയുടെ കൃപ എല്ലാവരിലും എത്തണമേ വയനാട്ടിൽ വേദനിക്കുന്നവരുടെ അടുത്ത് ദൈവമക്കളെ അയക്കേണമേ 🙏

  • @marbinmartin1468
    @marbinmartin1468 Před měsícem

    അമ്മേ കൃപാസന മാതാവേ സുരക്ഷാ പ്രവർത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ മകളെയു൦ സമർപ്പിക്കുന്നു🙏🙏

  • @ashaanoop8387
    @ashaanoop8387 Před měsícem +3

    അമ്മേ മാതാവേ' ദുരിതത്തിൽ അകപ്പെട്ട എല്ലാം മക്കളെ ആനുഗ്രഹിക്കാണം അമ്മേ മാതാവേ ഈശേയെ ആ മേൽ🙏🙏🙏🙏🙏🙏🙏🙏🙏

  • @user-sl9ki5qr3z
    @user-sl9ki5qr3z Před měsícem

    എന്റെ ഈശോയെ ഈ ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്ന എല്ലാ സന്നദ്ധ പ്രവർത്തകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അങ്ങയുടെ സാനിധ്യം അവിടെ ആ ഭൂമിയിൽ ഉണ്ടാവണമേ 🙏ആമ്മേൻ 🌹🌹🌹

  • @leenasiju9412
    @leenasiju9412 Před měsícem

    അമ്മേ മാതാവേ എല്ലാം വരയുടെ കൂടെ ഉണ്ടായിരിക്കണമേ

  • @anniethomas8073
    @anniethomas8073 Před měsícem +7

    അമ്മേ വയനാടിനെ സമർപ്പിക്കുന്നു അമ്മേ എസോയും കൂടെയൊരിക്കണേ

  • @ViaanAyaan-ui1lx
    @ViaanAyaan-ui1lx Před měsícem

    അമ്മേ മാതാവേ അവിടെ ഉള്ള എല്ലാവർക്കും എല്ലാം സഹിക്കാൻ ഒള്ള കൃപ കൊടുക്കണേ

  • @nishasudheer7696
    @nishasudheer7696 Před měsícem +284

    അമ്മേ മാതാവേ ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയവരുടെ കൂടെ നിറഞ്ഞ സാന്നിധ്യമായി കൂടെ ഉണ്ടാവണമേ, മരണപ്പെട്ടവരുടെ ആത്മാവിനു നിത്യശാന്തി നല്കണമേ.

  • @shubashuba9171
    @shubashuba9171 Před měsícem

    ഏല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ 🙏🙏നന്ദി മാതാവേ 🙏🙏🙏

  • @lijikuriakose4849
    @lijikuriakose4849 Před měsícem

    അമ്മേ മാതാവേ എല്ലാ മക്കളെയും കാത്തുകൊള്ളേണമേ 🙏🙏🙏

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv Před měsícem

    അമ്മേ മാതാവേ ദുരന്തത്തിൽ കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ

  • @lovelybenny1315
    @lovelybenny1315 Před měsícem +170

    ഈശോയെ സുരക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ മക്കളും അനുഗ്രഹിക്കണം

    • @josejils3847
      @josejils3847 Před měsícem

      🙏🙏🙏♥

    • @subru622
      @subru622 Před měsícem

      @@lovelybenny1315 ആമേൻ🙏🙏🙏

  • @sreemolharidas-rx4bd
    @sreemolharidas-rx4bd Před měsícem +7

    അമ്മ മാതാവേ അനുഗ്രഹം എല്ലാവരുടേം കൂടെ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻

  • @BinduM-dc5ic
    @BinduM-dc5ic Před měsícem

    അമ്മേ എല്ലാവർക്കും ധൈര്യം കൊടുക്കണമേ അമ്മേ

  • @RajammaB-wf8qm
    @RajammaB-wf8qm Před měsícem

    അമ്മേ മാതാവേ ദുരന്തത്തിൽ ജി വി ൻതിരിച്ചു ക്കിട്ടിയ മക്കളെ അമ്മയും അച്ഛനും മായിട്ടു യെശു അപ്പനും പാരി ശൂദ്ധ അമ്മയും എന്നും തങ്ങം തണല് മായി കുടെ ചെർത്തു നിർത്തണമേ മാതാവേ . നന്ദി 🙏🤝🤝🤝🤲🌹😭😭😭

  • @JAYARAJKA-wq8dx
    @JAYARAJKA-wq8dx Před měsícem

    അമ്മേ ഉടമ്പടി മാതാവേ വയനാടിനെയും മുല്ലപ്പേരിയറിനെയും അമ്മ കാത്തുകൊള്ളണമേ..

  • @jishasoby2909
    @jishasoby2909 Před měsícem

    🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ കൃപാസന പ്രസാദവര മാതാവേ അമ്മയുടെ പ്രേതിഷീകരണ അനുഗ്രഹ വേളയിൽ വയനാട്ടിലെ മക്കളെ വലിയ സാക്ഷി കളാക്കി മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏ആമ്മേൻ 🕯️🕯️🕯️🕯️🕯️🕯️

  • @vikramanp9992
    @vikramanp9992 Před měsícem +13

    അമ്മ മാതാവേ വയനാട്ടിലെ എല്ലാ മക്കളെയും സഹായവുമായി പോകുന്ന മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @josemathew7686
    @josemathew7686 Před měsícem

    അമ്മേ മാതാവേ എല്ലാമക്കൾക്കും സമാധാനം നല്കണമേ

  • @sudhasudhamanic1370
    @sudhasudhamanic1370 Před měsícem

    മാതാവേ ദുരന്തത്തിൽ അകപെട്ടവരുടെ 😮 കൂടെ അവരെ കാത്തു സംരക്ഷിക്കേ അമേ ആ മേന🙏🙏🙏🙏🙏🙏

  • @shantopolachan5906
    @shantopolachan5906 Před měsícem

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-gk3yc4fw7b
    @user-gk3yc4fw7b Před měsícem +6

    അമ്മേ സഞ്ചാരി അമ്മേ വയനാട് ന് കാവലായിരിക്കണെ അപ്പാ നന്ദി അപ്പാ😭😭🌹🌹🙏🙏

  • @girijaakshara5938
    @girijaakshara5938 Před měsícem

    അമ്മ മാതാവേ എല്ലാവർക്കും തുണയായി കൂടെ ഉണ്ടാവണേ 🙏🙏🙏😭😭😭

  • @paulabraham8218
    @paulabraham8218 Před měsícem

    അമ്മെ മാതാവെ കണ്ണീർ തുടച്ച് അവർക്ക് ആശ്വാസം കൊടുക്കേണമെആമ്മേൻ

  • @tessyjoseph1982
    @tessyjoseph1982 Před měsícem

    കൃപാസനമാതാവേ നിരാലംബരായവരെ രക്ഷിക്കണമേ

  • @user-vn5bz5ly8j
    @user-vn5bz5ly8j Před měsícem +156

    കൃപാസനം മാതാവേ, ഞങ്ങളുടെ അച്ചനെയും സഹ പ്രേവർത്തരെയും വയനാട്ടിൽ വേദന അനുഭവിക്കുന്നവരെയും അമ്മേ മാതാവേ ഈശോയുടെ കരുണ നിറഞ്ഞ ഹൃദയത്തിൽ സമർപ്പിക്കുന്നു. അമ്മേ മാതാവേ ഈ മക്കളെ ഈശോയുടെ തിരു രക്തത്താൽ പൊതിഞ്ഞു സംരെക് ഷി ക്കണമേ. തളർന്നു അവശരായ മക്കൾക്കു അങ്ങു തന്നെ ആശ്വസവും, ശക് തിയും നല്കി വീണ്ടുടു ക്കണമേ. അവരെ സഹായിക്കുന്നവരെയും കാത്തു കൊള്ളണമേ ഈശോയെ ഹല്ലേലുയ. ആവേ മരിയ.

    • @bindushaji6642
      @bindushaji6642 Před měsícem

      മാതാവേ വയനാട്ടിൽ അമ്മയുടെ സാന്നിധ്യം അവിടെ ഉണ്ടാകണമേ

    • @rosammajoseph5134
      @rosammajoseph5134 Před měsícem

      Ave Maria ❤❤❤❤❤❤❤

    • @minicelestian3160
      @minicelestian3160 Před měsícem

      Amme ee samrambanghale anugrahikkaname

    • @minicelestian3160
      @minicelestian3160 Před měsícem

      Amme ee samrambanghale anugrahikkaname

  • @user-yk6ec7ct1z
    @user-yk6ec7ct1z Před měsícem

    അമ്മേ മാതാവേ എല്ലാ മരിച്ച വരയും കത്തകെളമേആമമേൻ

  • @TRUERESEARCHER
    @TRUERESEARCHER Před měsícem

    പരിശുദ്ധ കൃപ്സാന അമ്മയ്‌ വയനാട് നാട്ടിൽ ഉള്ള മക്കൾയയും ദുരിതത്തിൽ കഴിയുന്ന മകൾക്കും ഉറ്റപ്പാടാ മക്കൾയയും രക്ഷ പ്രവർത്തനം നടത്തുന്ന മകൾക്ക സമാധാനം കൊടുക്കണേ കാത്തു കൊള്ളണമേ 🙏🙏

  • @bindhups7532
    @bindhups7532 Před měsícem

    യേശുവേ നന്ദി യേശുവേ സ്തുതി യേശു കൃപാസനം ജോസഫ് മാതാ പിതാ സഹോദരന്മാർ എല്ലാവരും

  • @user-gy2nw9df7l
    @user-gy2nw9df7l Před měsícem +1

    അമ്മേ മാതാവേ 🙏🙏🙏

  • @seenaanil2367
    @seenaanil2367 Před měsícem

    അമ്മേ മാതാവേ എല്ലാവരെയും കാത്ത് രക്ഷിക്കണമെ🙏🙏🙏🌹🌹🌹

  • @arunjoypallithara8541
    @arunjoypallithara8541 Před měsícem

    അമ്മ മാതാവേ വയനാട് ദുരിതഭൂമിയിൽ അമ്മ ആശ്രയമായി കടന്നു വന്നു... അവിടെ ആയിരിക്കുന്ന സന്നദ്ധ പ്രവർത്തകരെയും... രക്ഷ പ്രവർത്തകരെയും ദൈവ കൃപയാൽ വഴിനടത്തണമേ... ആമേൻ 🙏🙏🙏

  • @SB-mp5jb
    @SB-mp5jb Před měsícem +44

    അമ്മേ, മാതാവേ, ഈ മക്കളെ ഇനിയും കണ്ണീരിൽ ആഴ്ത്തരുതേ... 🙏അമ്മേ, കൂടെയുണ്ടാവേണമേ.... 🙏😭🙏ഈശോയെ ദുരന്തത്തിൽ മരണപ്പെട്ട എല്ലാ ആത്മാക്കളെയും സ്വർഗത്തിലേയ്ക്ക് കൊണ്ട് പോകേണമേ... 🙏😭🙏

  • @minithomas4064
    @minithomas4064 Před měsícem +61

    ❤ കൃപാസനം അമ്മേ സംരക്ഷിച്ചുകൊള്ളണമേ എല്ലാ മക്കളേയും ആവേ മരിയ❤❤❤❤❤

  • @prasannashynibhavan4771
    @prasannashynibhavan4771 Před měsícem +27

    മാതാവേ ക്രിപാസനത്തിൽ നിന്ന് വയനാടിലേക്ക് പൊയ എല്ലാ മക്കളെടും🙏🙏🙏🙏 വേദനിക്കുന്ന എല്ലാ മക്കളെടും കരുണ തൊന്നണമെ നഷ്ടപേട്ടത് പകരം വയ്ക്കാൻ ഒന്നും ഇല്ല യേശുപ്പാ❤❤ നിൻ്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നപ്പാ ഈശോ....... 🙏🙏🙏🙏

  • @SindhuSuresh-wo6cy
    @SindhuSuresh-wo6cy Před měsícem

    അമ്മേ മാതാവേ വയനാട്ടിലെ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇനി ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകരുത് മാതാവേ കാത്ത്കൊള്ളനേ മാതാവേ

  • @xaviershiju7798
    @xaviershiju7798 Před měsícem +6

    അമ്മേ മാതാവേ എല്ലാവരെയും കാത്കൊള്ളണമേ

  • @nirmalabiju6794
    @nirmalabiju6794 Před měsícem +1

    Amme Kreupasana Prasadha Vara Madhave Joseph Achaneyum Saha pravardhagareyum anugrahikename 🙏🙏

  • @user-preetha
    @user-preetha Před měsícem

    അമ്മേ മാതാവേ ഞങ്ങളുടെ വിഷമതകൾ അകറ്റി തരണേ 🙏🙏🙏🙏

  • @anupriyaanu9986
    @anupriyaanu9986 Před měsícem

    പരിശുദ്ധ അമ്മേ ജപമാല രാഞ്ജി 🙏🏻🙏🏻🙏🏻🙏🏻

  • @jessyvarghese7244
    @jessyvarghese7244 Před měsícem +6

    പരിശുദ്ധ അമ്മേ, ദൈവമാതാവേ 🙏🏻🙏🏻ദുരിതം അനുഭവിക്കുന്ന മക്കൾക്ക് സഹിക്കുവാനുള്ള ശക്തി നൽകി അനുഗ്രഹിക്കുവാൻ തിരുക്കുമരനോട് അപേക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alnaroy1077
    @alnaroy1077 Před měsícem +10

    അമ്മേ മാതാവേ ആരുമില്ലാത്തവർക്ക് തുണയായിരിക്കണമേ. 🙏

  • @user-ii6cq6du7m
    @user-ii6cq6du7m Před měsícem

    അമ്മേ മാതാവേ ഈശോയെ കാത്തുകൊള്ളെണമേ,,,, 🙏♥️

  • @celinathomas2925
    @celinathomas2925 Před měsícem +14

    അമ്മേ വേദനിക്കുന്നവരുടെ കണ്ണിരൊപ്പാൻ ഞങ്ങളെയും അനുഗ്രഹിക്കണെനന്ദി അമ്മേ

  • @jencyfrancis4929
    @jencyfrancis4929 Před měsícem +38

    അമ്മേ മാതാവേ ദുരിതത്തിൽ ഒറ്റപ്പെടവരെ സംരക്ഷിക്കണമെ മരിച്ചു പോയ എല്ലാ ആത്മക്കൾക്കും നിത്യ ശാന്തി നൽകണമെ

  • @gangasathyan7676
    @gangasathyan7676 Před měsícem +4

    അമ്മേ എല്ലാമക്കളെയും കത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @MiniJosephJoseph
    @MiniJosephJoseph Před měsícem +3

    മാതാവേ ഈ സഹായങ്ങൾ അർഹതപ്പെട്ടവർക്ക് കിട്ടാൻ കനിയേണമേ

  • @user-lr2mr3cu4q
    @user-lr2mr3cu4q Před měsícem +2

    പരിശുദ്ധ അമ്മേ മാതാവേ എല്ലാം നഷ്ട്ടപ്പെട്ട മക്കൾക്ക്‌ അമ്മയുടെ സാന്ത്വനവും, സംരക്ഷണവും നൽകി കാക്കണമേ..... 🙏🏻🙏🏻

  • @AliceShijo
    @AliceShijo Před měsícem

    മാതാവേ വയനാടകാരെ കത്ത കൊള്ളണമേ🙏🙏🙏

  • @neethumariya4418
    @neethumariya4418 Před měsícem

    ഈശോയെ മാതാവേ എല്ലാ മക്കളെ യു കാത്തു കൊള്ള ണേ

  • @rejanikj9353
    @rejanikj9353 Před měsícem

    എന്റെ അമ്മേ അവരെ കാത്തോളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marypaulpalatty612
    @marypaulpalatty612 Před měsícem +1

    അമ്മേ അവരുടെ കൂടെ ഉണ്ടാവാണേ. ആ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @BijuOp-ex1jg
    @BijuOp-ex1jg Před měsícem

    ബാകി ഉള്ളവരെ അമ്മ മാതാവേ രക്ഷിക്കണെ അമ്മ മാതാവേ

  • @user-xj5hp2by6e
    @user-xj5hp2by6e Před měsícem +11

    ഈശോയെ അമ്മയെ പരിശുദ്ധ അമ്മേ ജപമാല മാതാവേ ദൈവമാതാവേ വയനാട്ടിൽ ഒറ്റപ്പെട്ടുപോയ എല്ലാ മക്കളെയും കൃപാസന മാതാവിന് സമർപ്പിക്കുന്നു രോഗാവസ്ഥയിൽ ഉള്ളവരെയും അവരെ എത്രയും പെട്ടെന്ന് സൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ❤ അവിടെ രക്ഷാപ്രവർത്തനത്തിനായി നിന്ന എല്ലാ സഹോദരന്മാരെയും❤ അവർക്ക് ആവശ്യമായ എല്ലാതും എത്തിച്ചു കൊടുക്കുന്ന എല്ലാ സഹോദരന്മാരെയും സഹോദരിമാരെയും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്നു ഈശോയും അമ്മയും അവിടെ പോയി അവരുടെ കണ്ണുനീർ ഒപ്പി അവരെ ചേർത്തുപിടിക്കണം സഞ്ചാരി മാതാവേ❤❤

  • @aparnas3621
    @aparnas3621 Před měsícem +5

    അമ്മേ ഉരുൾ പൊട്ടൽ ഇനിയും ഉണ്ടാവരുതേ, എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @vijiviji7592
    @vijiviji7592 Před měsícem +59

    അമ്മ മാതാവേ വയനാടിലെ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏ഇനി ഒരു അപകടം ഉണ്ടാക്കരുതേ അമ്മ കാവലായി ഉണ്ടായിരുന്നാൽ ഒന്നും സംഭവിക്കില്ല ആമേൻ 🤲🤲🤲🤲

  • @AmbiSalas
    @AmbiSalas Před měsícem +5

    അമ്മേ കൃപാസനം മാതാവേ എല്ലാ മക്കളെയും കാത്തു രേഷികേണമേ 🙏🙏🙏🙏

  • @rajeshwarivijayan4486
    @rajeshwarivijayan4486 Před měsícem

    Amme mathave dhurathil ottappettavarude kaipidich koode undakane amme mathave, marichavarude aatmavinu nithyasanthi koduth anugrahikkaname amme amen 🙏 😢

  • @shareenaj6033
    @shareenaj6033 Před měsícem +6

    കർത്താവേ ഇങ്ങനെ ഒരു ദുരന്തം ആർക്കും വരാതെ കാത്തുക്കൊള്ളണമേ