Diode ഉണ്ടാക്കാൻ ഇത്രയും എളുപ്പമായിരുന്നോ? | How to make Diode using household materials

Sdílet
Vložit
  • čas přidán 19. 01. 2023
  • in this video I'm going to show you how to make a Diode using household matirials such as shaving blade. this type of diode is used as a detector of Crystal radio. and it is used as trench radio of world war 2. if you like this video please subscribe my channel ‪@MrtechElectronics‬
    എങ്ങനെ crystal radio ഉണ്ടാക്കാം. video link
    • റേഡിയോ ഉണ്ടാക്കാൻ പഠിപ...
    LM386 high gain audio amplifer making video link • simple ആയി ഒരു audio a...
    follow me on
    instagram / mr_tech_electronics
    Facebook m. Mr-tech-Electr...
    How to make diode
    diy diode
    how to make crystal radio at home
    mr tech electronics
    radio malayalam
    radio electronics
    electronics malayalam
    #Diode #homemade #engineering
  • Věda a technologie

Komentáře • 66

  • @ANANTHASANKAR_UA
    @ANANTHASANKAR_UA Před rokem +20

    That's amazing ☺️ ഇതുപോലെ കംപോണൻ്റ് ലെവലിൽ ഡിവൈസുകൾ ഉണ്ടാക്കുന്നവർ വളരെ അപൂർവമാണ്

    • @MrtechElectronics
      @MrtechElectronics  Před rokem +2

      ♥️♥️♥️♥️♥️♥️

    • @manojrv4363
      @manojrv4363 Před rokem +2

      ഞാൻ sirന്റെ എല്ലാ വീഡിയോസും ഡൗൺലോഡ് ചെയ്തു ഒത്തിരി തവണ റിപീറ്റ് ചെയ്തു കാണാറുണ്ട് അത്രയ്ക്ക് നല്ലതാണ് എല്ലാ വീഡിയോസും.... ഇത്രയും നല്ല ഒരു youtube ചാനൽ ഉള്ള താങ്കൾ മറ്റുള്ളവരെ അഭിനന്ദിക്കുന്ന ആ ഒരു മനസ് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടായി. You are great sir❤️❤️

    • @saigathambhoomi3046
      @saigathambhoomi3046 Před rokem

      അമ്പോ

  • @Rajesh_KL
    @Rajesh_KL Před rokem +17

    ഇന്നത്തെ യുവ തലമുറയിൽ ഇത്തരം താല്പര്യം കാണുന്നത് അതിശയമായി തോനുന്നു. താന്കളുടെ കഴിവുകൾ ലോകം കാണാൻ ഇടയാവട്ടെ 👍

  • @sirajkp3642
    @sirajkp3642 Před rokem +6

    Good video
    എല്ലാ പാർട്സും സ്വന്തമായി ഉണ്ടാക്കിയിട്ട് crystal radio പ്രവർത്തിക്കുന്ന ഒരു വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @AmeerVibes
    @AmeerVibes Před rokem +2

    താങ്കളുടെ വീഡിയോ എല്ലാം അപൂർവ മായ ഇലക്ട്രോണിക് ഐറ്റംസ് ആണല്ലോ....👍👍
    നല്ല കഴിവുണ്ട് നിങ്ങൾക്
    ഞാനും electronics work ചെയ്യുന്നു.... ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ❤️❤️

  • @sebincjose9474
    @sebincjose9474 Před rokem +1

    ഉറപ്പായും try ചെയ്ത് നോക്കും 👍👍

  • @john8719
    @john8719 Před rokem +1

    സൂപ്പര്‍ വീഡിയോ.

  • @r4audios436
    @r4audios436 Před rokem +1

    super...bro

  • @manojvarghesevarghese2231

    സൂപ്പർ 👍

  • @craftsman.1234
    @craftsman.1234 Před rokem +1

    👍👍 excellent

  • @rajadhranr2061
    @rajadhranr2061 Před 2 měsíci

    Super

  • @ncmphotography
    @ncmphotography Před rokem +1

    Nice ❤️👍

  • @Vinodstanur
    @Vinodstanur Před rokem +5

    എന്തുകൊണ്ടാണ് diode ഒരു multimeter വച്ച് reverse and forward ടെസ്റ്റ് ചെയ്തു കാണിക്കതിരുന്നത്?

    • @MrtechElectronics
      @MrtechElectronics  Před rokem

      എന്റെ analog multimeter കേടായി പോയി bro. അതുകൊണ്ടാണ് ആ ഭാഗം ഞാൻ ഉൾപെടുത്താതിരുന്നത്

  • @nishanthak2451
    @nishanthak2451 Před rokem +1

    Good effort 👍

  • @muhammednihal2958
    @muhammednihal2958 Před rokem +2

    Bro aa germanium diode male pin aazhi connect cheytaal,pcb yil connect cheytha female pin aazhi connect aakki kkode,appoo soldering&desoldering cheythu buddimuttandaloo 🙏🙏🙂

  • @rajbalachandran9465
    @rajbalachandran9465 Před rokem +1

    👌👌💖💖

  • @deondijo7058
    @deondijo7058 Před rokem +1

    Can you do project on ordinary radio

  • @sebastianaj728
    @sebastianaj728 Před rokem +3

    ഒരു dc sources ൽ നിന്നും ബൾബ് connect ചെയ്ത് ലോഡ് കപ്പാസിറ്റിയും forward riverse ചെയ്ത് കാണിച്ചാൽ കൂടുതൽ അധികാരികത കണ്ടേനെ

    • @MrtechElectronics
      @MrtechElectronics  Před rokem +2

      നേരിയ സിഗ്നലുകളെ rectify ചെയ്യാൻ ആണ് ഇത് ഉപയോഗിക്കുന്നത്.

  • @IntradayMomentumTrading
    @IntradayMomentumTrading Před rokem +2

    Genius👌👌

  • @charanchandran7788
    @charanchandran7788 Před rokem +1

    Superb . Good work

  • @sreenidhios3331
    @sreenidhios3331 Před rokem +1

    👍👍👍

  • @pradeeptholanur81
    @pradeeptholanur81 Před rokem +1

    orupaade ishtappettu!!

  • @aneeshbabu2930
    @aneeshbabu2930 Před rokem +2

    ❤️

  • @Jdmclt
    @Jdmclt Před rokem +1

    കിടുവേ👌👌👌👌❤️❤️❤️❤️❤️

  • @maheshpk1269
    @maheshpk1269 Před rokem +1

    Great great great🤝🏼🤝🏼🤝🏼🫂
    ഇലക്ട്രോണിക്സ് പഠിച്ചിട്ടില്ലെങ്കിലും
    ഇലക്ട്രോണിക്സ് എനിക്ക് വളരെയധികം craze ആണ്

  • @reneeshify
    @reneeshify Před rokem +1

    😍😍😍

  • @FootballEditz347
    @FootballEditz347 Před rokem +1

    Amazing video 🥰🥰👌👌👌

  • @kpmoideenvalakkulamkpmoide8647

    വളരെ ഇൻററസ്റ്റിo ഗ് തോന്നി
    താങ്ക്സ്
    ഞാൻ ചിന്തിച്ചു പോയി ഇതുപോലെ എല്ലാ പാട് സുകളും ഉണ്ടാക്കി അസംബ്ൾ ചെയ്‌തു ഒരു ടി വി ഒക്കെ ഉണ്ടായി വരുമ്പോൾ വീടിലെ ഒരു റൂം വേണ്ടിവരില്ലേ എന്ന്
    കളിയാക്കിയതല്ല കെട്ടോ

  • @akepatinagaraju8564
    @akepatinagaraju8564 Před rokem +1

    👍👍👍👍👍👍

  • @adwaithkashi8714
    @adwaithkashi8714 Před rokem +1

    Bro oru help venam tda9570h/n3/1783 Phillips tv uda main ic ya evidey kittumoo...?

  • @rajankskattakampal6620
    @rajankskattakampal6620 Před rokem +1

    👍👌👌🌹❤

  • @rajaneeshrajaneesh5774
    @rajaneeshrajaneesh5774 Před rokem +1

    👌👌

  • @muhammednihal2958
    @muhammednihal2958 Před rokem +4

    Bro oru variable capacitor swantam aazhi undaakki crystal radio yil use cheyyunna video cheyyumoo 🙏🙏🙏🙏

  • @rajbalachandran9465
    @rajbalachandran9465 Před rokem +1

    Semiconductor ഉം vaccum tube ഉം അല്ലാതെ വേറെ എന്തെങ്കിലും materials ഉപയോഗിച്ച് audio amplifier ഉണ്ടാക്കാന്‍ സാധിക്കുമോ?( Eg acid )

  • @Aneesha_385
    @Aneesha_385 Před rokem +2

    ഇങ്ങനെ എത്ര പേരുടെ സംഭാ
    വനകളാണ് ലോകത്തെ ഇന്നത്തെ
    നിലയിലെത്തിച്ചത്. Thanks

  • @AbdulAzeezKazzy
    @AbdulAzeezKazzy Před rokem +1

    നന്നായി. ക്രിസ്റ്റൽറേഡിയൊ ആംപ്ലിഫയർ ഇല്ലാതെ ഉന്നത ഇംപി സൻസുള്ള ഇയർഫോൺ ഘടിപ്പിച്ചാൽ ബാറ്റരി ഇല്ലാതെ തന്നെ പ്രവർത്തിക്കേണ്ടതല്ലെ?

    • @MrtechElectronics
      @MrtechElectronics  Před rokem

      തീർച്ചയായും പ്രവർത്തിക്കും. പക്ഷേ എന്റെ കൈയിൽ ആ speaker ഇല്ല

  • @user-fz8zz9xn1h
    @user-fz8zz9xn1h Před rokem

    വീട്ടിൽ മരങ്ങൾ ഇല്ലാത്തവർ ക്ക് എപ്പോൾ ആൻ്റിന ഉണ്ടാക്കണ്ടേ

  • @sirajkp3642
    @sirajkp3642 Před rokem +1

    ബ്രോ
    Schottkey diode ഉപയോഗിച്ച് നോക്കൂ
    BAT 40, BAT 46,BAT 60..... etc
    ഞാൻ മുമ്പ് ജർമ്മനിയം diode അന്വേഷിച് കിട്ടാത്തത് കൊണ്ട് Schottkey diode ഉപയോഗിച്ച് കിട്ടിയിട്ടുണ്ട്

    • @MrtechElectronics
      @MrtechElectronics  Před rokem

      Theerchayaum bro

    • @sirajkp3642
      @sirajkp3642 Před rokem +3

      @@MrtechElectronics ഡയോഡ് വാങ്ങാൻ ഇലക്ട്രോണിക് ഷോപ്പുകളിൽ പോകുമ്പോൾ അവിടുന്ന് മൾട്ടിമീറ്റർ ഉപയോഗിച്ച് ഡയോടിന്റെ ഫോർവേഡ് വോൾട്ടേജ് നോക്കുക അത് സീറോ പോയിന്റ് ത്രീ വോൾട്ടിന് താഴെയാണെങ്കിൽ ക്രിസ്റ്റൽ റേഡിയോയ്ക്ക് ഉപയോഗിക്കാൻ പറ്റും
      ഞാൻ കണ്ണൂർ ഉള്ള ഒരു ഷോപ്പിൽ നിന്നാണ് വാങ്ങിയത്
      അവിടുന്ന് എനിക്ക് ഒരു സിലിക്കൺ സ്കോട്ട്കീടയോഡ് ഫോർവേഡ് ബയാസിങ് വോൾട്ടേജ് വളരെ കുറവായത് കിട്ടിയിരുന്നു
      അത് വളരെയധികം സെൻസിറ്റീവ് ആയിരുന്നു
      അതേപോലെ ഇലക്ട്രോണിക് ഷോപ്പിൽ നിന്ന്
      Silicon Schottkey diode മൾട്ടിമീറ്റർ ഉപയോഗിച്ച് ചെക്ക് ചെയ്ത് വാങ്ങുക
      ഇതേപോലെ മൈന്യൂട്ട് ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ക്രിസ്റ്റൽ റേഡിയോയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താം
      ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ
      ഫിസിക്സിന്റെ പാഠപുസ്തകത്തിൽ റേഡിയോ നിർമ്മിക്കാം എന്ന ഒരു പേജിൽ ഉള്ള വിവരം നോക്കി പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ റേഡിയോ ഉണ്ടാക്കാൻ ശ്രമിച്ചതാണ്
      ഒരുപാട് നാളത്തെ പരിശ്രമത്തിന് ശേഷം ഞാൻ ഒരുപാട് നല്ല ക്രിസ്റ്റൽ റേഡിയോകൾ ഉണ്ടാക്കിയിരുന്നു
      ഇത് എനിക്ക് ഒരു ഹോബി ആയിരുന്നു

    • @MrtechElectronics
      @MrtechElectronics  Před rokem

      @@sirajkp3642 ❤❤❤❤

  • @Rafeeqkp914
    @Rafeeqkp914 Před rokem +1

    12v automatic cutt of charger undakunna video idamo