Mr tech Electronics
Mr tech Electronics
  • 171
  • 1 698 426
Ham Radio സ്റ്റേഷൻ സ്വന്തമായി ഇനി വീട്ടിൽ ഉണ്ടാക്കാം 📻📻📻
hello friends. Ham radio station എങ്ങനെ ഉണ്ടാക്കാം എന്നതിനെ പറ്റിയാണ് ഈ video യിൽ പറയുന്നത്. 1980 കാലഘട്ടത്തിൽ കേരളത്തിലെ ham radio operators വളരെ വ്യാപകമായി ഉപയോഗിച്ചിരുന്ന transmitter ആണിത്. VWN transmitter എന്നാണ് ഇതിനെ പറയുന്നത്. മലയാളി ham radio operator ആയ വസന്ത് കുമാർ (VU2VWN) ആണ് ഈ transmitter രൂപകല്പന ചെയ്തത്. ഏകദേശം ആറായിരം കിലോമീറ്റർ CW mode ൽ ഈ transmitter നു പ്രസരണശേഷി ഉണ്ട് AM mode ൽ 300KM ഇതിനു range കിട്ടും. ham radio operators ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് ഈ radio transmitter ഉണ്ടാക്കുവാനും ഉപയോഗിക്കാനും അനുവാദമുള്ളത്. ലൈസൻസ് ഇല്ലാത്തവർ ഒരു educational video ആയി മാത്രം ഇതിനെ കാണുക.
Links
PCB and Schematic diagram of this Transmitter drive.google.com/file/d/12Q1ITDAcsbKbAtZPJkoKn6wAvUsCmIB6/view?usp=drivesdk
How to Make Antenna for this Transmitter czcams.com/video/hY1cko59iec/video.htmlsi=I0nTRv5szmyC0OhO
VWN QRP transmitter English version czcams.com/video/3Gdpz3HH51I/video.htmlsi=4PBltg2hi4X173nY
DDS VFO video link
czcams.com/video/uW7o53LGQyk/video.htmlsi=P_XhPQDHqaELkcL_
How to make noise less power supply czcams.com/video/9ftTSXYijH4/video.htmlsi=jk3mcHEH4x9ndCrY
Follow Me on
Instagram mr_tech_electronics?igsh=MW1kZmh5eGFocnVyZQ==
Facebook m. profile.php?id=100066547103404
subscribe me @MrtechElectronics
how to make radio transmitter
QRP radio transmitter
ham radio transmitter
ham radio malayalam
how to make shortwave radio
diy radio transmitter
vwn transmitter making
radio making malayalam
Latest video
how to make radio
amplitude. modulation
AM
frequency modulation
FM
എങ്ങനെ റേഡിയോ ഉണ്ടാക്കാം
ham radio
amateur Radio
QRP radio transmitter
how to make
diy
science
technology
electronics and communication
communication through ham radio
what is ham radio
ham radio license
#radio #transmitter #ham
#electronic #diy #shortwave #trending #ytvideo
zhlédnutí: 6 888

Video

FM double quad Antenna എങ്ങനെ നിർമിക്കാം | How to make FM Double quad Antenna at home
zhlédnutí 6KPřed 2 měsíci
hello friends in this video I'm going to show you how to make a double quad FM antenna at home. using this antenna you can receive FM channels very clearly. this is a directional antenna so you can find the direction of radio signals. if you like this video please subscribe my youtube channel @MrtechElectronics FM radio propagation video czcams.com/video/XbaRu3GyOBc/video.htmlsi=5wFl1rvgnkWG7tx...
How to make FM Moxon Antenna At home | High Gain FM antenna Homemade
zhlédnutí 3,1KPřed 3 měsíci
in this video I'm going to show you how to make a high gain FM antenna at home . with this FM antenna you can clearly receive local FM stations without any noise. this type of antenna is called Moxon antenna . which is widely used in HF VHF and UHF communications. if you like this video please subscribe my youtube channel @MrtechElectronics follow me on Instagram mr_tech_electroni...
How to make a QRP Transmitter At Home
zhlédnutí 8KPřed 4 měsíci
in this video shows how to build a QRP (low power ) Shortwave radio Transmitter at home this transmitter gives output up to 5 Watts . this transmitter is known as VWN Transmitter. made by Indian ham radio operator VU2VWN . this transmitter was widely used by Indian ham radio operators in 1980s. this transmitter works in CW and AM (with modulation transformer ) the range of this transmitter is m...
ആറായിരം കിലോമീറ്ററുകൾ റേഞ്ച് കിട്ടുന്ന radio ആന്റിന ഉണ്ടാക്കാം | DIY Long range shortwave Antenna
zhlédnutí 2,6KPřed 5 měsíci
in this video I'm going to show you how to build a shortwave radio Antenna. this antenna can transmit radio signals Upton 6000km range usinh just 5W power. the frequency is 7 to 7. 2 MHz. (40m Band ). this is a Dipole antenna commonly used by ham radio operators if you like this video please subscribe my YT channel @MrtechElectronics ആറായിരം കിലോമീറ്ററുകൾ റേഞ്ച് കിട്ടുന്ന ഒരു റേഡിയോ antenna എങ്...
റേഡിയോ ആന്റിനയെക്കുറിച്ച് അറിയേണ്ടതെല്ലാം! All about Radio antennas
zhlédnutí 2,3KPřed 6 měsíci
റേഡിയോ wireless ഉപയോഗിക്കുന്ന ഏതൊരു ഉപകരണത്തിലും ആവശ്യമായ ഭാഗമാണ് അതിലെ Antenna . റേഡിയോ antenna യെക്കുറിച്ചും അതിന്റെ വിശേഷതകളെ കുറിച്ചും ഈ video യിലൂടെ മനസിലാക്കാം video ഇഷ്ട്ടപെട്ടാൽ like and subscribe @MrtechElectronics follow me on instagram facebook radio antenna how to make antenna. diy antenna antenna tuner ham radio malayalam fm radio wireless radio #radio #antenna #electronics #engine...
തിരുവനന്തപുരം മുതൽ ഓസ്ട്രേലിയ വരെ കിട്ടും ഇതിന്റെ range | VWN Ham radio transmitter testing
zhlédnutí 17KPřed 8 měsíci
1980 കളിൽ ഇന്ത്യയിലെ ham radio ഓപ്പറേറ്റർമാർക്കിടയിൽ വളരെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു radio transmitter ആയിരുന്നു VWN transmitter. VU2VWN "Vasant Kumar ആണ് ഈ transmitter ന്റെ നിർമാതാവ്. electronics ൽ പരിമിതമായ അറിവുള്ളവർക്കും ഈ transmitter ഉണ്ടാക്കിയെടുക്കാൻ പറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത. വളരെ common ആയി കിട്ടുന്ന BD139 എന്ന transistor ആണ് ഇതിൽ power RF amplifier ൽ വരുന്നത് ഏകദേശം 5W outpu...
How to convert analog Radio to digital Radio malayalam | ഡിജിറ്റൽ radio എങ്ങനെ ഉണ്ടാക്കാം
zhlédnutí 3,5KPřed 9 měsíci
hello in this video I'm going to show you how to convert your old Analog to digital radio. the radio im using this video is 30 years old L board. if you like this video please subscribe my CZcams channel @MrtechElectronics DDS signal generator video link czcams.com/video/uW7o53LGQyk/video.htmlsi=uMM049QCcIix3MCW L board radio. with schematics video link czcams.com/video/oiIKPMbGrEQ/video.htmlsi...
Arduino ഉപയോഗിച്ച് Digital Radio ഉണ്ടാക്കാം | DDS VFO based Radio malayalam
zhlédnutí 2,7KPřed 9 měsíci
hello in this video I'm going to show you how to make DDS VFO (Direct digital synthesizer variable frequncy oscillator ). dds vfo is a digital oscillator. this type of oscillator have high frequncy stability than analog VFOs and also have higher bandwidth. the main component of this vfo is a SI5351 module. it is an clock generator module that have 8 khz to 160MHz frequncy range. this module con...
Spider web coil Radio Homemade | എങ്ങനെ ചിലന്തിവല കോയിൽ റേഡിയോ ഉണ്ടാക്കാം
zhlédnutí 4KPřed 11 měsíci
Spider web coil Radio Homemade | എങ്ങനെ ചിലന്തിവല കോയിൽ റേഡിയോ ഉണ്ടാക്കാം
Simple ആയി Walkie talkie Antenna ഉണ്ടാക്കാം | VHF Ham radio antenna making and testing
zhlédnutí 3,8KPřed 11 měsíci
Simple ആയി Walkie talkie Antenna ഉണ്ടാക്കാം | VHF Ham radio antenna making and testing
കറണ്ട് പോയാലും Memory card ലെ data എന്തുകൊണ്ട് നഷ്ട്ടപെടുന്നില്ല ?🤔
zhlédnutí 2,9KPřed rokem
കറണ്ട് പോയാലും Memory card ലെ data എന്തുകൊണ്ട് നഷ്ട്ടപെടുന്നില്ല ?🤔
ലോകരാജ്യങ്ങളിലെ Radio signals കേരളത്തിൽ കിട്ടുന്നു , കാരണം എന്ത്?
zhlédnutí 7KPřed rokem
ലോകരാജ്യങ്ങളിലെ Radio signals കേരളത്തിൽ കിട്ടുന്നു , കാരണം എന്ത്?
Soldering iron ഉപയോഗിച്ച് SMD ICs easy ആയി remove ചെയ്യാം | Remove SMD ICs using soldering iron
zhlédnutí 1,5KPřed rokem
Soldering iron ഉപയോഗിച്ച് SMD ICs easy ആയി remove ചെയ്യാം | Remove SMD ICs using soldering iron
ചെമ്പുകമ്പി കൊണ്ട് radio യിൽ ഉപയോഗിക്കാൻ പറ്റിയ capacitor എങ്ങനെ ഉണ്ടാക്കാം | DIY wire capacitor
zhlédnutí 4,9KPřed rokem
ചെമ്പുകമ്പി കൊണ്ട് radio യിൽ ഉപയോഗിക്കാൻ പറ്റിയ capacitor എങ്ങനെ ഉണ്ടാക്കാം | DIY wire capacitor
soldering ചെയ്യുമ്പോൾ ഉണ്ടാവുന്ന പുക ഒഴിവാക്കാൻ ഒരു കിടിലൻ ഉപകരണം | DIY Soldering Smoke extractor
zhlédnutí 1,7KPřed rokem
soldering ചെയ്യുമ്പോൾ ഉണ്ടാവുന്ന പുക ഒഴിവാക്കാൻ ഒരു കിടിലൻ ഉപകരണം | DIY Soldering Smoke extractor
simple ആയി റേഡിയോ signals ഇനി ആർക്കും ഉണ്ടാക്കാം | how to make radio signals at home
zhlédnutí 22KPřed rokem
simple ആയി റേഡിയോ signals ഇനി ആർക്കും ഉണ്ടാക്കാം | how to make radio signals at home
എന്താണ് ടൈറ്റാൻ ജലപേടകത്തിന് സംഭവിച്ചത് ? അറിയാം ഒരു പരീക്ഷണത്തിലൂടെ
zhlédnutí 5KPřed rokem
എന്താണ് ടൈറ്റാൻ ജലപേടകത്തിന് സംഭവിച്ചത് ? അറിയാം ഒരു പരീക്ഷണത്തിലൂടെ
simple ആയി ഒരു ham radio transmitter ഉണ്ടാക്കാം | How to make ham radio transmitter at home
zhlédnutí 7KPřed rokem
simple ആയി ഒരു ham radio transmitter ഉണ്ടാക്കാം | How to make ham radio transmitter at home
How to make simple FM radio at home | DIY superregenarative FM radio
zhlédnutí 7KPřed rokem
How to make simple FM radio at home | DIY superregenarative FM radio
FM radio എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? | How to work FM radio receiver ?
zhlédnutí 5KPřed rokem
FM radio എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? | How to work FM radio receiver ?
തീപ്പെട്ടികൂട് കൊണ്ട് റേഡിയോ ഉണ്ടാക്കാം | How to make matchbox Radio
zhlédnutí 10KPřed rokem
തീപ്പെട്ടികൂട് കൊണ്ട് റേഡിയോ ഉണ്ടാക്കാം | How to make matchbox Radio
Simple ആയി എങ്ങനെ FM antenna ഉണ്ടാക്കാം | How to make simple Dipole antenna for FM radio
zhlédnutí 88KPřed rokem
Simple ആയി എങ്ങനെ FM antenna ഉണ്ടാക്കാം | How to make simple Dipole antenna for FM radio
How to make police strobe light | പോലീസ് വാഹനങ്ങളിൽ കാണുന്ന LED ലൈറ്റ് ഉണ്ടാക്കാം
zhlédnutí 1,2KPřed rokem
How to make police strobe light | പോലീസ് വാഹനങ്ങളിൽ കാണുന്ന LED ലൈറ്റ് ഉണ്ടാക്കാം
Stereo FM radio board wiring | TEA5711 Philips fm radio board wiring malayalam
zhlédnutí 16KPřed rokem
Stereo FM radio board wiring | TEA5711 Philips fm radio board wiring malayalam
How to make your own memory card at home | Simple memory card
zhlédnutí 10KPřed rokem
How to make your own memory card at home | Simple memory card
How to make Radio Antenna | crystal radio Antenna എങ്ങനെ ഉണ്ടാക്കാം
zhlédnutí 2,8KPřed rokem
How to make Radio Antenna | crystal radio Antenna എങ്ങനെ ഉണ്ടാക്കാം
വാൾവ് amplifier എങ്ങനെ ഉണ്ടാക്കാം | How to make a vacuum tube amplifier malayalam
zhlédnutí 7KPřed rokem
വാൾവ് amplifier എങ്ങനെ ഉണ്ടാക്കാം | How to make a vacuum tube amplifier malayalam
PCB press drill using computer CD drive | കമ്പ്യൂട്ടർ സിഡി ഡ്രൈവ് കൊണ്ട് press drill ഉണ്ടാക്കാം
zhlédnutí 1,7KPřed rokem
PCB press drill using computer CD drive | കമ്പ്യൂട്ടർ സിഡി ഡ്രൈവ് കൊണ്ട് press drill ഉണ്ടാക്കാം
FM radio ഉപയോഗിച്ച് Audio cassette Record ചെയ്യാം | How to record audio cassette using FM radio
zhlédnutí 2,1KPřed rokem
FM radio ഉപയോഗിച്ച് Audio cassette Record ചെയ്യാം | How to record audio cassette using FM radio

Komentáře

  • @NiyaFebin-nn4qe
    @NiyaFebin-nn4qe Před 5 hodinami

    Ee pcb evideninnan undakan kayiyunnath

  • @flybad916
    @flybad916 Před 22 hodinami

    ബ്രോ എത്ര ശ്രമിച്ചിട്ടും ക്ലിയർ കിട്ടുന്നില്ല please help

  • @notespoland
    @notespoland Před dnem

    i think it was something abpjt the bolst and the hull materials that basicly caused it to oxidize and rust. if i remeber correctly it was titanium a d carbpn fiber or smj

  • @vishnuvidhya1561
    @vishnuvidhya1561 Před dnem

    Super bro

  • @flybad916
    @flybad916 Před 2 dny

    Bro ithil fm booster board connect cheytha nalla clarity ill mw kittumo

  • @crazy-life-km1qx
    @crazy-life-km1qx Před 3 dny

    എന്റലുള്ള redio യിൽ, sw world radio മത്ത്രമേകിട്ടുന്നുള്ളു. fm,am band work ചെയ്യുന്നില്ല.

  • @akhilk7214
    @akhilk7214 Před 4 dny

    Bro Swr bridge PCB dimensions tharamo Njn orenam undaki but full scale deflection kitunilla 1Amps dc ammeter anu use cheythath without shunt and OA79 Diode use cheythitum und. VU3LKU

  • @muhammadaamir8047
    @muhammadaamir8047 Před 5 dny

    Sir please translate in English. We don't understand your language.

    • @MrtechElectronics
      @MrtechElectronics Před 5 dny

      czcams.com/video/3Gdpz3HH51I/video.htmlsi=5X_sPY3JP3-HVle- English version of this video

  • @binukumarp1257
    @binukumarp1257 Před 5 dny

    എൻ്റെ റേഡിയോ ഫിലിപ്സ് ജവാൻ നല്ലത് പോലെ FM കേട്ട് കൊണ്ടിരുന്നു ഇപ്പോൾ കേൾക്കുന്നത് അനന്തപുരി മിർച്ചിയും മാത്രമേ കേൾക്കുന്നുള്ളു ബാക്കി മൂന്ന് ചാനലുകൾ കിട്ടുന്നില്ല ക്ലബ് F M റെഡ് FM ബിഗ് FM ഇപ്പോൾ കിട്ടുന്നില്ല

  • @ABHIJITHMOHANAN1997

    Ithinte circuit diagram venam. Ee ic kittan undo

  • @thevideovlogs4088
    @thevideovlogs4088 Před 6 dny

    Very nice

  • @SIVADAS1234
    @SIVADAS1234 Před 7 dny

    Very true

  • @crazyhamselectronics6318

    VWN amplifier AM transmission രംഗത്ത് വരുത്തിയ വിപ്ലവം ham radio ചരിത്രത്തിലെ ഗംഭീരമായ ഒരു സംഭവമാണ്. VWN qrp ക്ക് ഇന്നും ഇത്രയേറെ പ്രാധാന്യത്തോടെ പ്രചാരണം നടത്താൻ Jomon എടുക്കുന്ന പ്രയത്നം അഭിനന്ദനീയം തന്നെ.🎉🎉🎉 '

  • @naslenkgafoor7296
    @naslenkgafoor7296 Před 8 dny

    Chetta nan pand muthale follow cheyyunna aal aan.. Oru doubt enik pattukal casset akkanam patto blank casset kitto..

  • @Varghukarimbil
    @Varghukarimbil Před 10 dny

    ഈ ബോർഡ് കിട്ടാനുണ്ടോ..എന്താണ് വില

  • @prabudhan723
    @prabudhan723 Před 11 dny

    Bro out put pakka stereo anno 🤔

  • @nil7208
    @nil7208 Před 11 dny

    What about DXing in SW?

  • @sirajkp3642
    @sirajkp3642 Před 11 dny

    ഹായ് ബ്രോ PETERVIS. COM എന്ന വെബ്സൈറ്റിൽ MPSA13 ട്രാൻസിസ്റ്റർ ഉപയോഗിച്ച് ഒരു സിംപിൾ AM റേഡിയോ സെർക്യൂട്ട് ഉണ്ട് അത് ഉണ്ടാക്കി വീഡിയോ ചെയ്യാമോ

  • @machinist6204
    @machinist6204 Před 13 dny

    Orennm enikkum nirmich tharumo

  • @nishanthak2451
    @nishanthak2451 Před 13 dny

    Great

  • @akhilmohammed1232
    @akhilmohammed1232 Před 13 dny

    101pf capacitor illa pakaram eth value capacitor aan bro upayogikkndey ??

  • @user-wf2bl5yn3w
    @user-wf2bl5yn3w Před 13 dny

    Sarkitdyagram fm transmitter. Ka

  • @vishnukarzhma1839
    @vishnukarzhma1839 Před 14 dny

    Bro cxa1619 ic vechu fm to am radio convert cheyunna video cheyamo

  • @shivanyammu8970
    @shivanyammu8970 Před 14 dny

    ഇത് എവിടെ കിട്ടും

  • @ec-tech_5.072
    @ec-tech_5.072 Před 14 dny

    ചേട്ടാ നിന്ന് കോണക്കാതെ ബോർഡ്‌ എവിടെ കിട്ടും എന്ന് പറ 🫣😢

  • @Ranjitheramam
    @Ranjitheramam Před 15 dny

    Good work sir

  • @jineshpadmanabhan3886

    ഗംഭീരമായി അവതരിപ്പിച്ചു..... അഭിനന്ദനങ്ങൾ..... 👏👏👏👏👏👏

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 Před 15 dny

    Bf495 use cheyyan pattumo

  • @samadhanburungle5407
    @samadhanburungle5407 Před 15 dny

    👌

  • @samadhanburungle5407
    @samadhanburungle5407 Před 15 dny

    👌

  • @samadhanburungle5407
    @samadhanburungle5407 Před 15 dny

    कृपया हिंदी मे व्हिडिओ डालिये सर👌

  • @Happycow-m5t
    @Happycow-m5t Před 15 dny

    How did it cause the implosion

  • @sujithcet
    @sujithcet Před 15 dny

    Nice❤

  • @elangovansanthiya7584

    Unka pon nampar venum

  • @akhilmohammed1232
    @akhilmohammed1232 Před 16 dny

    Thankaludey Ella videosum powliaan ethrakk efforts eduth nmlk nalkunath🫂 tnx u so much jomon chettooi bro next video satellite hunting patti ulla videos more cheyanne😄

  • @yaninamiller
    @yaninamiller Před 16 dny

    Hi, good job 👏🏻 what was the total cost for the parts?

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 Před 16 dny

    2n3904 പകരം വേറെ ട്രാൻസിസ്റ്റർ ഇടാൻ പറ്റുമോ

  • @sharifabdul4237
    @sharifabdul4237 Před 16 dny

    Gm Call sign pliz, iam sharif, vu3P.I.S from pta

  • @reji729
    @reji729 Před 16 dny

    Back to visky over 3

  • @nil7208
    @nil7208 Před 16 dny

    ithinum maathram gang capacitor evdnn kittunnedey? Nice video

  • @anishidukki671
    @anishidukki671 Před 16 dny

    👌

  • @user-rh3cf5wx9i
    @user-rh3cf5wx9i Před 16 dny

    I woder full 94 നമ്മൾ fm ട്രാൻസ്‌മിറ്റർ ഉണ്ടാക്കാറുണ്ടായിരുന്നു ..... കണ്ടപ്പോൾ ഒരാശ്വാസം ..... കുട്ടിക്കാലം ഓർമ്മകൾ മാത്രം.... ഇത് കണ്ടപ്പോഴാണ് കുട്ടിക്കാല ഓർമ്മകൾ നമുക്ക് വന്നത് Tnx 4 us

  • @sreenivasansreya6029
    @sreenivasansreya6029 Před 17 dny

    Super bro.

  • @rajeshmuralidharakamath8345

    Please make the video of how to make that transreciver

  • @iceberg789
    @iceberg789 Před 17 dny

    very nice, anna ! 👍

  • @rajeshmuralidharakamath8345

    Make a video of making that transreciver

  • @Ragesh.Krishna
    @Ragesh.Krishna Před 17 dny

    Ithu walkie talkie alla, 7 mhz band transmitter aanu. Ithinte antenna thanne ekadesham 10m neelam verum.

  • @premnair4873
    @premnair4873 Před 17 dny

    4440 ic 6w മാത്രമെ ഉള്ളു 4508 ic 8w കിട്ടും ബ്രിഡ്ജ് ചെയ്യുമ്പോൾ 4440 ഇക്ക് 19w കിട്ടും 4508ic ക്ക് 25w കിട്ടും

  • @sharifabdul4237
    @sharifabdul4237 Před 17 dny

    Hello OM GM De VU3 . P.I.S