FM radio ഉപയോഗിച്ച് Audio cassette Record ചെയ്യാം | How to record audio cassette using FM radio

Sdílet
Vložit
  • čas přidán 27. 08. 2024
  • In this video I'm going to show how to record sound on audio cassette using FM radio. Most of the tape recorders with fm radio have radio to cassette record Funtion. Using a FM transmitter we can record any songs or speech to audio cassette very clearly if you like this video please subscribe my CZcams channel ‪@MrtechElectronics‬
    Fm radio ഉപയോഗിച്ച് എങ്ങനെ audio cassette ലേക്ക് പുതിയ പാട്ടുകൾrecord ചെയ്യാം എന്നതിനെ കുറിച്ചാണ് ഈ video. പല tape recorder ലും fm radio യും ഉണ്ട് അതിൽ കേൾക്കുന്ന പാട്ടുകൾ cassettte ൽ copy ചെയ്യാനും പറ്റും. Fm transmitter ഉപയോഗിച്ച് കൊണ്ട് നമുക്കിഷ്ട്ടപെട്ട പാട്ടുകൾ cassette ൽ copy ചെയ്യാൻ പറ്റും. Video ഇഷ്ട്ടമായാൽ like ചെയ്യാനും channel ‪@MrtechElectronics‬ subscribe ചെയ്യാനും മറക്കരുതേ 😄
    How to make fm transmitter video link • FM റേഡിയോ വയർലെസ്സ് ഉണ...
    Follow me on
    Instagram / mr_tech_electronics
    Facebook m.facebook.com...
    Mr tech electronics
    Fm radio
    Fm radio trasmitter
    Audio cassette
    How to make a tape recorder
    Diy tape player
    #taperecorder #audio #fmradio

Komentáře • 39

  • @MrtechElectronics
    @MrtechElectronics  Před rokem +2

    00:38 സാറെ ഒന്നു കൈവയ്ക്കാമോ

  • @anandakrishnanVU3CPF
    @anandakrishnanVU3CPF Před rokem +4

    പണ്ട് ഇങ്ങനെ casste റെക്കോർഡ് ചെയ്തതിനു വീട്ടിൽ നിന്നും വഴക്ക് കേട്ടത് ഓർമ വന്നു😂.
    ഭക്തിഗാന cassetil ആകാശവാണി വയലും വീടും.

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 Před rokem +1

    അടിപൊളി, സൂപ്പർ

  • @shibinpp165
    @shibinpp165 Před rokem +1

    Keep up tha good work 👌👍🏻

  • @wecreations4594
    @wecreations4594 Před rokem +1

    നന്നായിട്ടുണ്ട്🙏🙏

  • @crazyhamselectronics6318

    Variety ideas 🎉

  • @sebinjames
    @sebinjames Před rokem +1

    സൂപ്പർ ❤️

  • @prasanthpr4954
    @prasanthpr4954 Před rokem +1

    Kollam.

  • @Rtechs2255
    @Rtechs2255 Před rokem +2

    വീട്ടിൽ sony യുടെ ഒരു tape recorder ഉണ്ട്. Fm work ചെയ്യുന്നില്ല.. Short wawe work ആകുന്നുണ്ട്.. അപ്പോൾ അതിന് വേണ്ടി ഒരു Am transmitter ഉണ്ടാക്കിയാൽ ഇതുപോലെ ചെയ്യാൻ പറ്റില്ലേ bro..

    • @MrtechElectronics
      @MrtechElectronics  Před rokem

      തീർച്ചയായും പറ്റും

    • @Rtechs2255
      @Rtechs2255 Před rokem +2

      @@MrtechElectronics അതല്ല bro. Short wave ന് AM transmitter work ചെയ്യില്ലേ.. ഇതിൽ MW എന്നൊരു band കൂടി ഉണ്ട്.

    • @MrtechElectronics
      @MrtechElectronics  Před rokem +1

      Shortwave frequncy യിൽ AM transmitter ഉണ്ടാക്കിയാൽ record ചെയ്യാൻ പറ്റും.

    • @Rtechs2255
      @Rtechs2255 Před rokem +2

      @@MrtechElectronics thanks bro😍👍🏻

  • @MS-fw9rm
    @MS-fw9rm Před 7 měsíci

    ഇത് ഞാൻ കുറെ വർഷം മുന്നേ ചെയ്തിട്ടുണ്ട് vividh Bharati യുടെ
    കോഴിക്കോട് FM ഉണ്ടായിരുന്നു high quality stereo transmission. അതിൽ നിന്നും റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇപ്പൊ ആ station ഉണ്ടോ എന്ന് അറിയില്ല

  • @godsownkannur
    @godsownkannur Před rokem +1

    I guess it doesn't have line in facility..😎

  • @rafiak-rl3gn
    @rafiak-rl3gn Před měsícem

    സ്റ്റീരിയോ ആയിട്ട് റെക്കോർഡ് ചെയ്യാൻ പറ്റുമോ എഫ് എം ട്രാൻസ മീറ്റർ മോണോ അല്ലേ

  • @muhammednihal2958
    @muhammednihal2958 Před rokem

    Bro, Condenser mic ile Ninnum direct aazhi audio Cassete Tape le record and play back cheyyan kazhiyunna oru circuit nde video cheyyumoo🙏❤️🤝

  • @reneeshify
    @reneeshify Před rokem +1

    ❤❤❤

  • @mercyjoseph9715
    @mercyjoseph9715 Před 3 měsíci

    In my radio ,cassette record button and play button is stuck while trying to press eject button it is not opening how to solve this problem.

  • @gibinbenny6025
    @gibinbenny6025 Před rokem +1

    Aiwayude valiyoru taprecorder veetil und
    Athil fm virtual stereo anu
    Athil patukelkumbo nammal vere oru lokathek pokum

  • @rashiqkaruthedathkodampa-vo3nf

    Space radiowevs kuruch parayamo

  • @AdilAdil-qk9ee
    @AdilAdil-qk9ee Před rokem +1

    Oru fm radio reciver undakanoo

  • @telsonlancycrasta
    @telsonlancycrasta Před rokem +1

    Nice, but cassette not available for me to test 😅

  • @craftmedia6705
    @craftmedia6705 Před rokem

    Adio casset okke road sil kidakkimoo
    .😃😃😃

  • @rafiak-rl3gn
    @rafiak-rl3gn Před měsícem

    സ്റ്റീരിയോ ആയിട്ട് റെക്കോർഡ് ചെയ്യാൻ പറ്റുമോ എഫ് എം ട്രാൻസ മീറ്റർ മോണോ അല്ലേ