ചെമ്പുകമ്പി കൊണ്ട് radio യിൽ ഉപയോഗിക്കാൻ പറ്റിയ capacitor എങ്ങനെ ഉണ്ടാക്കാം | DIY wire capacitor

Sdílet
Vložit
  • čas přidán 27. 08. 2024
  • ചെമ്പുകമ്പി കൊണ്ട് എങ്ങനെ capacitor ഉണ്ടാക്കാം എന്നുള്ളതിനെ കുറിച്ചാണ് ഈ video
    this video shows how to make a capacitor using copper wires
    follow me on
    instagram
    facebook
    subscibe ‪@MrtechElectronics‬
    keywords
    how to make capacitor
    diy capacitor
    wire capactor
    low cost capacitor
    capacitor working
    capacitor malayalam
    fm capactor
    am capacitor
    radio capacitors
    ham radio
    mr tech electronics
    diy
    how to make
    m4tech
    #m4tech #capacitor #making #diyvideos
    #mrtechelectronics #electronics #radio #scienceprojects

Komentáře • 59

  • @ahmedomransat
    @ahmedomransat Před rokem +7

    എന്റെ പ്രിയ സഹോദരാ, നിങ്ങൾക്ക് സമാധാനവും കാരുണ്യവും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ, ഒരു വേരിയബിൾ റെസിസ്റ്റർ ഉപയോഗിച്ച് എഫ്എം റേഡിയോ ചെറിയ രീതിയിൽ ട്യൂൺ ചെയ്യാനുള്ള ഒരു മാർഗം നിങ്ങളിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നു, സുഹൃത്തേ, നിങ്ങൾക്ക് ആശംസകൾ.

    • @MrtechElectronics
      @MrtechElectronics  Před rokem +1

      വളരെ നന്ദി സഹോദരാ. Variable resistor ഉപയോഗിച്ച് FM എങ്ങനെ tune ചെയ്യാം എന്നതിന്റെ video ഞാൻ ചെയ്തിട്ടുണ്ട് czcams.com/video/Fp6WFWgbchM/video.html

    • @ahmedomransat
      @ahmedomransat Před rokem +2

      എന്റെ പ്രിയ സഹോദരാ, നിങ്ങൾ നൽകുന്ന ഉപയോഗപ്രദമായ എല്ലാ വിശദീകരണങ്ങൾക്കും നന്ദി, അവയെല്ലാം വിശ്വസനീയമാണ്, നിങ്ങളുടെ ഉദാരമതിയും എളിമയും ഉള്ള വ്യക്തിക്ക് ആശംസകൾ

    • @MrtechElectronics
      @MrtechElectronics  Před rokem +1

      Thank you ❤ താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ

    • @highcreature5933
      @highcreature5933 Před rokem +1

      ​@@ahmedomransatമലയാളി അല്ല അല്ലേ

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 12 dny

      ​@@highcreature5933ദൈവ ദാസൻ ആയിട്ടു വരും 😂

  • @yedukrishnamohanan6277
    @yedukrishnamohanan6277 Před rokem +2

    Super broo

  • @srmaker8157
    @srmaker8157 Před rokem +6

    Aduth transistor undakkunna video cheyyo 😊❤

  • @unnivu2nku
    @unnivu2nku Před rokem +2

    Good job, congratulations

  • @lesleypaulvj_TVPM
    @lesleypaulvj_TVPM Před rokem +3

    Technique is good, useful for RF bandpass filters. Don't coil the wire, keep it straight. Do not use longer wire, keep it short. These may introduce inductance into the circuit.

  • @sivaganga7463
    @sivaganga7463 Před rokem +1

    വളരെ നല്ല അറിവ് 🙏

  • @AbdulAzeezKazzy
    @AbdulAzeezKazzy Před rokem +1

    നല്ല VD0. Thanx Bro

  • @sudheeshsajeev9546
    @sudheeshsajeev9546 Před rokem +2

    Chetta good information ❤❤

  • @shibugeorge1541
    @shibugeorge1541 Před rokem +2

    Thanks👍

  • @manikrishnanAmmukkutty
    @manikrishnanAmmukkutty Před rokem +1

    Thanks

  • @jeetube71
    @jeetube71 Před rokem +1

    Very good.. keep it Up..
    👍👍👍

  • @prajaymadhavan
    @prajaymadhavan Před rokem +2

    That capacitor is more of an inductor than capacitor. It has poor SRF ..

  • @maheshvs_
    @maheshvs_ Před rokem +2

    Informative 👍🏻👍🏻👍🏻👍🏻👍🏻❤️

  • @telsonlancycrasta
    @telsonlancycrasta Před rokem +1

    Nice idea 👍🏻

  • @sujithkld
    @sujithkld Před rokem +1

    Nice bro ❤

  • @ayoobkhan3866
    @ayoobkhan3866 Před rokem +1

    super bro

  • @mulluprabu9467
    @mulluprabu9467 Před rokem

    அருமை super

  • @maniyappanes1412
    @maniyappanes1412 Před rokem

    Old Philips wire bond trimmer capactor

  • @anugrahkumar3060
    @anugrahkumar3060 Před rokem +1

    Bro LCR meter indakkunna video edamo

  • @nidhinur1846
    @nidhinur1846 Před rokem

    👍🏻👍🏻

  • @sujithup9547
    @sujithup9547 Před rokem +2

    Parallel capacitor inte value ethra pf aakiyalanu 7Mhz frequency labikuka

    • @MrtechElectronics
      @MrtechElectronics  Před rokem +1

      Athinepati manasilakanam engil LC tank circuit nte theroy padikkanam. Google refer cheythal mathi

    • @sujithup9547
      @sujithup9547 Před rokem +1

      Coil turns il mattam varuthiyal mathiyo ?

    • @MrtechElectronics
      @MrtechElectronics  Před rokem +1

      @@sujithup9547 alla bro athinu oru equation und theory padichal. Matrame 7 mhz il design cheyyan pattukayullu

  • @pamaran916
    @pamaran916 Před rokem +2

    ഇതൊക്കെ മാർക്കോണിയെ ജനിച്ചില്ലായിരുന്നെങ്കിൽ നിങ്ങൾ കണ്ടുപിടിക്കുമെന്ന് ഉറപ്പായി

  • @muhammedsihabthangal2823
    @muhammedsihabthangal2823 Před 7 měsíci

    ഇത് ഹൈ frequency ബ്ലോക്ക് ചെയ്യും

  • @baburaj210
    @baburaj210 Před rokem +1

    ❤❤

  • @ajithcvijayan4460
    @ajithcvijayan4460 Před rokem +1

    Bro carnu fm clear ayi kittan pattiya antena chyavo

  • @sangeeth_619
    @sangeeth_619 Před rokem +1

    ചേട്ടാ, എൻ്റെ ഒരു ഫിലിപ്സ് ത്രിശൂൽ 3 ബാൻഡ് റേഡിയോ എപ്പോൾ ഓൺ ആക്കിയാലും ആദ്യം ഒരു 2 മിനുട്ട് നേരത്തേക്ക് ഭയങ്കര noise മാത്രമാണ് വരുക. അത് ഏത് ബാൻഡിൽ ഇട്ടാലും വരും. 2 മിനിറ്റ് കഴിഞ്ഞാൽ മാത്രമേ ചാനൽ tune ചെയ്യാനോ എന്തേലും റിസപ്ഷൻ കിട്ടി തുടങ്ങുകയോ ഉള്ളൂ. എന്താകും കാരണം? ബാറ്ററിയിൽ ഇട്ട് നോക്കിയിട്ടില്ല. എപ്പോഴും കരൻ്റിൽ തന്നെ ആണ് ഉപയോഗിക്കുന്നത്.

    • @MrtechElectronics
      @MrtechElectronics  Před rokem

      ഇപ്പോൾ ഇറങ്ങുന്ന LED light ഒക്കെ noise ഉണ്ടാക്കുന്നവയാണ്. പിന്നെ radio യിൽ main power supply ക്കു പകരം battery ഉപയോഗിക്കുക noise കുറയും. External antenna ഉപയോഗിച്ചാൽ കുറേകൂടി clarity ഉണ്ടാവും

  • @lnglng6961
    @lnglng6961 Před rokem

  • @t.k.mahamoodm5313
    @t.k.mahamoodm5313 Před rokem

    Air coil എങ്ങനയാ ...

  • @DileepKoodaliyan-dn4ow
    @DileepKoodaliyan-dn4ow Před rokem +1

    നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @MrtechElectronics
    @MrtechElectronics  Před rokem

    Capacitance meter details czcams.com/video/8yGbOlJ7ZWM/video.html