ആറായിരം കിലോമീറ്ററുകൾ റേഞ്ച് കിട്ടുന്ന radio ആന്റിന ഉണ്ടാക്കാം | DIY Long range shortwave Antenna

Sdílet
Vložit
  • čas přidán 27. 08. 2024
  • in this video I'm going to show you how to build a shortwave radio Antenna. this antenna can transmit radio signals Upton 6000km range usinh just 5W power. the frequency is 7 to 7. 2 MHz. (40m Band ). this is a Dipole antenna commonly used by ham radio operators if you like this video please subscribe my YT channel ‪@MrtechElectronics‬
    ആറായിരം കിലോമീറ്ററുകൾ റേഞ്ച് കിട്ടുന്ന ഒരു റേഡിയോ antenna എങ്ങനെ ഉണ്ടാക്കാം എന്നതിനെ പറ്റി ആണ് ഈ video യിൽ പറയുന്നത്. ham റേഡിയോ ഓപ്പറേറ്റർമാർ common ആയി ഉപയോഗിക്കുന്ന dipole antenna ആണ് ഇത് video ഇഷ്ടപ്പെട്ടാൽ like ചെയ്യാനും subscribe ചെയ്യാനും മറക്കരുതേ 😄
    Antenna ഉണ്ടാക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ video link • റേഡിയോ ആന്റിനയെക്കുറിച...
    VWN QRP Transmitter review video link • തിരുവനന്തപുരം മുതൽ ഓസ്...
    Digital signal generator video link • Arduino ഉപയോഗിച്ച് Dig...
    Follow me on
    Facebook m.facebook.com...
    instagram
    / mr_tech_electronics
    keywords
    how to make radio antenna
    how to make ham radio antenna
    how to make dipole antenna
    DIY radio antenna
    ham radio malayalam
    radio impedance
    radio therory
    radio
    how to make radio
    how to make radio transmitter
    electronics engineering
    science
    electronics and communication
    amateur Radio
    radio electronics
    FM radio
    AM radio
    Amplitude modulaton
    frequency modulation
    digital modulation
    single side band
    double side band
    communication enginnering
    analog communication
    Mr tech electronics
    M4 tech

Komentáře • 50

  • @samada6340
    @samada6340 Před 7 měsíci +2

    ha ha എന്റെ receiver ഉണ്ടല്ലോ 👍👍😃

  • @gibinbenny6025
    @gibinbenny6025 Před 7 měsíci +7

    ചേട്ടനെ സൊന്തം ആയൊരു റേഡിയോ സ്റ്റേഷൻ thudangalo..

  • @vu3gki
    @vu3gki Před 7 měsíci +3

    40 മീറ്റർ ബാന്റിന്റെ ഫ്രീക്വൻസി 7-7.2 Mhz ആണ് ഇതിൽ ആന്റിന നിർമ്മിക്കുമ്പോൾ സെന്റർ ഫ്രീക്വൻസി 7.1Mz ആയിട്ടാണ് കണക്കാക്കുന്നത്. ആ കണക്കനുസരിച്ച് ഒരു സൈഡിലെ നീളം 10 M മേലെയാണ്

  • @volselectronics4709
    @volselectronics4709 Před 7 měsíci +1

    ente swantham nattukaran.....bro thankalude allavarkkukalum very interesting video aanu eniyum nalla nalla video pratheekshikkunnu

  • @vu3mes
    @vu3mes Před 6 měsíci +2

    My 40 mtr inverted V dipole at 66feet from ground reaches south America easily everyday. Always better to use a 1:1 balun as center connector to avoid common mode current and high swr.

  • @vu3bwb
    @vu3bwb Před 7 měsíci +1

    പതിവ് പോലെ മറ്റൊരു നല്ല വിഡിയോ. അഭിനന്ദനങ്ങൾ ജോമോൻ. പിന്നെ അടുത്ത മാസം 25ന് എറണാകുളത്ത് Zero Beat get together ന് കാണാമെന്ന് കരുതുന്നു.

  • @vu3mes
    @vu3mes Před 6 měsíci +1

    Good old VWN circuit, 🎉

  • @andrewschekkanattu
    @andrewschekkanattu Před 7 měsíci

    Congratulation Congratulation❤

  • @2222MalayalamElectronics
    @2222MalayalamElectronics Před 7 měsíci +2

    Keep posting more ❤❤❤

  • @saidevs-5thb635
    @saidevs-5thb635 Před 7 měsíci

    Well done keep it up🎉🎉🎉🎉🎉🎉🎉🎉

  • @shinedas2179
    @shinedas2179 Před 7 měsíci +2

    Waiting..

  • @mujeebm2659
    @mujeebm2659 Před 7 měsíci +2

    Waiting

  • @layakp9272
    @layakp9272 Před 2 měsíci

    Bro ham radio licence edukunathine patii oru video cheyyamo

  • @gibinbenny6025
    @gibinbenny6025 Před 7 měsíci +1

    എനിക്ക് പെട്ടന്നു ചാണക്യൻ സിനിമയിലെ കമൽ ഹാസനെ ഓർമവന്നു

    • @MrtechElectronics
      @MrtechElectronics  Před 7 měsíci +1

      Super movie ആണ്. എനിക്കും ഇഷ്ടമാണ്

  • @bsuryasaradhi6816
    @bsuryasaradhi6816 Před 7 měsíci +1

    EFHW oru video cheyuo?

  • @hpkisku5510
    @hpkisku5510 Před 7 měsíci

    Please reupload FM radio noise limiter video,with ckt diagram.

  • @shinedas2179
    @shinedas2179 Před 7 měsíci +2

  • @anszill
    @anszill Před 6 měsíci +1

    Bro Tv antenna undaakk✊🏻

    • @MrtechElectronics
      @MrtechElectronics  Před 6 měsíci +1

      Tv analog transmission ippol illa. Athukondu tv antenna kku ippol prasakthi illa

  • @harikrishnanps7770
    @harikrishnanps7770 Před 7 měsíci +1

    DD t2 service ?????

  • @Nallavanaya_Unni
    @Nallavanaya_Unni Před 7 měsíci

    TVM ill radio sheriyakkunna areyengilum ariyumo

  • @VijayKumar-kd6wh
    @VijayKumar-kd6wh Před 6 měsíci

    റേഡിയോയിൽ ift osc allignment cheyunnath എങ്ങനെയാണ്

  • @AravinthAV
    @AravinthAV Před 7 měsíci

    താങ്കളുടെ കൈവശം FM / AM വർക്ക് ചെയ്യുന്ന ബോർഡ് കൊടുക്കാനുണ്ടോ?

  • @ASWINNEANAUNA
    @ASWINNEANAUNA Před 7 měsíci +1

    Fm സിഗ്നൽ ഒന്ന് ചെയ്യുമോ റേഡിയോ പ്രക്ഷേപണം ചെയ്യുന്ന സിഗ്നൽ എഫ് എം എനിക്ക് എഫ് എം ഇഷ്ടമാണ് മാഷാ ചെയ്യുമോ റേഡിയോ പ്രക്ഷേപണം ചെയ്യുന്ന എഫ് എം സിഗ്നൽ ട്രാൻസ് മീറ്റർ place

    • @MrtechElectronics
      @MrtechElectronics  Před 7 měsíci +1

      Transmitting fm signal at long range without licence is illegal in india

    • @ASWINNEANAUNA
      @ASWINNEANAUNA Před 7 měsíci

      @@MrtechElectronics place fm

    • @ASWINNEANAUNA
      @ASWINNEANAUNA Před 7 měsíci

      @@MrtechElectronics 5 km fm സിഗ്നൽ place

    • @ASWINNEANAUNA
      @ASWINNEANAUNA Před 6 měsíci

      @@MrtechElectronics place fm microphone ഉണ്ടാക്കുമോ ഹഞ്ച് കിലോമീറ്റർ

  • @gibinbenny6025
    @gibinbenny6025 Před 7 měsíci +1

    നമ്മുടെ voice അല്ലെങ്കിൽ നമ്മളുടെ സിഗ്നൽ വേറെ രാജ്യത്തേക്ക് അയച്ചാൽ നിയമപരമായി പ്രശ്നം ഉണ്ടോ

    • @MrtechElectronics
      @MrtechElectronics  Před 7 měsíci +1

      No. Ham is a international hobby

    • @qmsarge
      @qmsarge Před měsícem

      അമേച്വർ റേഡിയോ ഓപ്പറേറ്റർ ലൈസൻസ് ഉള്ളവർക്ക് നിയമപരമായി പ്രശ്നം വരില്ല. അതില്ലാത്തവർ Transmitter & Wireless Receiver കൈ വശം വെക്കുന്നത് നിയമ വിരുദ്ധം ആണ്.

  • @gibinbenny6025
    @gibinbenny6025 Před 7 měsíci +2

    വീട്ടിലെ റേഡിയോയിൽ കഴിഞ്ഞ ദിവസം sw tune ചെയ്തപ്പോൾ halm റേഡിയോ സംസാരം കേട്ടു മലയാളത്തിൽ ആയിരിന്നു സംസാരം.
    Sw wavil hlam radio signal കയറി വരുമോ

    • @MrtechElectronics
      @MrtechElectronics  Před 7 měsíci +2

      ചില റേഡിയോ കളിൽ കിട്ടും 40 or 7MHz എന്ന് frequncy dial ൽ എഴുതിയിട്ടുണ്ടങ്കിൽ റേഡിയോ രാവിലെ tune ചെയ്താൽ ham signals receive ചെയ്യാൻ പറ്റും

    • @gibinbenny6025
      @gibinbenny6025 Před 7 měsíci +2

      @@MrtechElectronics രാവിലെ എന്ന് എടുത്ത് പറയാൻ കാരണം ഉണ്ടോ... രാവിലെ ആണോ ആളുകൾ അധികം hlam റേഡിയോ use ചെയ്യുന്നത് ?

    • @MrtechElectronics
      @MrtechElectronics  Před 7 měsíci +1

      @@gibinbenny6025 രാവിലെ ആണ് കൂടുതൽ ham റേഡിയോ signals കൂടുതൽ കിട്ടുന്നത്

    • @MS-fw9rm
      @MS-fw9rm Před 7 měsíci

      ​@@MrtechElectronics2.3Mhz മുതൽ 22Mhz vare tune ചെയ്യാൻ കഴിയുന്ന റേഡിയോ ഉണ്ട് ഇതിൽ കിട്ടുമോ

    • @Nallavanaya_Unni
      @Nallavanaya_Unni Před 7 měsíci

      Ravile eathra time muthal kittum?

  • @sureshkumar-vr1hh
    @sureshkumar-vr1hh Před 7 měsíci

    ❤❤❤🎉

  • @jayanpadiyath2870
    @jayanpadiyath2870 Před 3 měsíci

    ഒന്നും മനസ്സിലായില്ല ഓരോ പാർട്സ് നെ കുറിച്ച് വ്യക്തമായ എങ്കിലേ മറ്റുള്ള ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളൂ ഓരോ പാർട്സ് ഹോംസ് വ്യക്തമായി പറയുക

  • @Rajagiri-2017
    @Rajagiri-2017 Před 7 měsíci +2

    ❤😂🎉

  • @davisjoseph9360
    @davisjoseph9360 Před měsícem

    തലകറങ്ങിപോയി 😂😂

  • @svp0007
    @svp0007 Před 7 měsíci +1

    മിടുക്കൻ poli..

  • @sanalc3629
    @sanalc3629 Před 7 měsíci +1

    പോരട്ടെ.. VU3FUE