Lady driver vacancies in central government and state government departments | National DRIVING INST

Sdílet
Vložit
  • čas přidán 3. 10. 2021
  • #9895698369

Komentáře • 164

  • @mithunvlogs7788
    @mithunvlogs7788 Před 2 lety +16

    പെൺകുട്ടികൾ ഒത്തിരി ഡ്രൈവർ വരണം എങ്കിൽ അതിന്റെ ബുദ്ധിമുട്ട് മനസ്സിൽ ആകാൻ പറ്റും ഡ്രൈവർ മാർ ഒത്തിരി മാര്യേജ് നടക്കും ഡ്രൈവർ എല്ലാവർക്കും സർക്കാർ ജോലി മതി ആാാ പോളിസി മാറി കിട്ടാൻ പെൺകുട്ടികൾ ഒത്തിരി ഡ്രൈവർ വരുന്നത് നല്ലത് ആണ്

  • @bablujudoka7264
    @bablujudoka7264 Před 2 lety +44

    Njan oru penn kutty aanu anikku und heavy licence 💪💪💪💪 Sangeetha from tvm ✨✨✨

    • @jith36
      @jith36  Před 2 lety +4

      Ok, good best wishes

    • @mrvishnu359
      @mrvishnu359 Před 2 lety +1

      medam yevida sthalam

    • @bablujudoka7264
      @bablujudoka7264 Před 2 lety

      @@mrvishnu359 Tvm , licence aduthath Parassala RTO

    • @mrvishnu359
      @mrvishnu359 Před 2 lety

      @@bablujudoka7264 oho alla ippo licence ille

    • @fevi9383
      @fevi9383 Před 2 lety +1

      👏👏👏👏

  • @busgarege9501
    @busgarege9501 Před 2 lety +14

    5:11 Ashok Leyland hino engine sound

  • @ascentshiva
    @ascentshiva Před 2 lety +9

    I'm from Coimbatore & I like your videos with useful information along with good trainings! Women driving is awesome! and I like people from Kerala❤️💪

  • @mohammedsuhaild7905
    @mohammedsuhaild7905 Před 2 lety +58

    ആ കൊച്ച് നല്ല പോലെ ഓടിക്കുന്നു, 🥰👍🏽

    • @asishv.s298
      @asishv.s298 Před 2 lety +3

      സത്യം

    • @Movietrolls200
      @Movietrolls200 Před rokem

      നല്ല പോലെ എല്ലാവരും ഓടിക്കും,പക്ഷേ വണ്ടിയുടെ brake പോയാലോ,ഒരു വണ്ടി ഏതായാലും പെട്ടന്ന് ഇടിക്കാൻ വരുമ്പോൾ എങ്ങെനെ,എന്ത് ചെയ്യും.അതിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. 😂😂😂😅

  • @rajeshkasaram9401
    @rajeshkasaram9401 Před 2 lety +11

    Gents has more physical power than ladies.
    Ladies has more mental power than gents.

  • @neelakurinji8270
    @neelakurinji8270 Před 2 lety +51

    ജഗദീഷേട്ടൻ അല്ലേലും pwoli ആണ് 💙
    National driving institute🔥

  • @anoopprabhakaran6725
    @anoopprabhakaran6725 Před 2 lety +7

    ഒരു layland ഇതുപോലെ പറഞ്ഞ്‌ തരുന്ന ആളിന്റെ അടുത്ത് നിന്ന് പഠിക്കണം... Oru ബസ് ഓടിക്കണം എന്ന ആഗ്രഹം ഇതുവരെ നടന്നില്ല... But ഒരിക്കല്‍ ഒരു bharathbenz Torres odikkan kitty..

  • @ashilaji9093
    @ashilaji9093 Před 2 lety +5

    15 വയസായി ഓടിക്കാൻ കണ്ടു പഠിച്ചു ഞാൻ 18വയസാകുമ്പോൾ വരുന്നുണ്ട് 😎🥰🥰🥰🥰🥰❤️❤️❤️

  • @shareefmuthutty1037
    @shareefmuthutty1037 Před 2 lety +6

    നല്ല കാര്യമാണ് നിങ്ങൾ പറയുന്നത് വണ്ടി ഒന്ന് പാർക്ക് ചെയ്യാമായിരുന്നു റോഡിൻറെ നടുക്കു നിർത്തിയാണ് നിങ്ങളുടെ ക്ലാസ്സ് അതൊന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും

  • @muhammadsuhail2486
    @muhammadsuhail2486 Před 2 lety +10

    ആശാനേ നിങ്ങൾ ആണ് ആശാനേ ശെരിക്കും ആശാൻ...😘

  • @vineethrajan2175
    @vineethrajan2175 Před 2 lety +5

    ജഗദീഷ് ഏട്ടന്റെ (ഗുരു) ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുമ്പോ ധൈര്യം ഉണ്ട് എത്ര വലിയ വണ്ടിയോടും ഉള്ള പേടി മാറിയിട്ട് ആണ് ഇറങ്ങുക

  • @renjithav3837
    @renjithav3837 Před 2 lety +4

    Super conference. Supporting Institute national

  • @kanisubinsk7611
    @kanisubinsk7611 Před 2 lety +3

    Congratulations sister may god bless you all the best

  • @faizalrahman6718
    @faizalrahman6718 Před 2 lety +24

    ഈ ചേച്ചിക്ക് ആദ്യം കണ്ട ടെൻഷൻ ഒന്നും ഇപ്പോൾ കാണുന്നില്ല 👌. ഈ മേഖലയിൽ കൂടി പെൺകുട്ടികൾ മുന്നോട്ടുവന്നാൽ ആൺകുട്ടികളുടെ അവസ്ഥ🤔🤔🤔

    • @basilsaju_94
      @basilsaju_94 Před 2 lety +2

      ഒന്നും സമ്പവിക്കില്ല ബ്രോ പെൺകുട്ടികളും ആൺകുട്ടികളും എല്ലാ മേഖലയിലും ഇറങ്ങി ചെല്ലുന്നത് നമ്മുടെ നാടിനും അത് വഴി ആൺകുട്ടിക്കും പെൺകുട്ടിക്കും ഉപകാരമെ ഉണ്ടാകു മറിച്ച് തോന്നുന്നത് അതേ പറ്റി ചിന്തിക്കാത്തത് കൊണ്ടാണ്.

    • @user-th4ug5gb2q
      @user-th4ug5gb2q Před 2 lety

      ഓ പിന്നെ

    • @basilsaju_94
      @basilsaju_94 Před 2 lety

      @@user-th4ug5gb2q ?

    • @arpitharajan6602
      @arpitharajan6602 Před 2 lety

      @@user-th4ug5gb2q ? Wtf

    • @user-th4ug5gb2q
      @user-th4ug5gb2q Před 2 lety

      What

  • @renjithav3837
    @renjithav3837 Před 2 lety +3

    അങ്ങയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എനിക്ക് ഹെവി ലൈസൻസ് എടുക്കണം എന്നുണ്ട്.. വൈകാതെ തന്നെ എനിക്ക് അങ്ങയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്താൻ കഴിയണം എന്ന് ഒരു ആഗ്രഹം മാത്രമേ ഉള്ളൂ 👍

  • @sachin-tc1od
    @sachin-tc1od Před 2 lety +7

    Ippo heavy licensil Trans ennanullath... Ath psc il add cheyyumbol Trans enna option illa... Appol enth cherkanam sir

  • @anuvarghesechackoanil1006

    Super speaking sir keep it up your job God bless you

  • @sakeenaps8972
    @sakeenaps8972 Před 2 lety +3

    Njn lady anu heavy eduthit 6 kollam ayi.3 varsham heavtly experience undu...psc ezhuthi maduthu...

  • @gowrigowri1152
    @gowrigowri1152 Před 2 lety +12

    Sir testinu പോകുമ്പോൾ മനസിന്‌ ഭയങ്കര പേടിയാണ്. കഴിഞ്ഞ testinu fail ആയി. ടെൻഷൻ മാറാൻ sir എന്തെങ്കിലും tips പറഞ്ഞു തരണം pls

    • @m4163
      @m4163 Před 2 lety +2

      എന്തിനാണ്‌ ടെൻഷൻ താങ്കൾ h practice ചെയ്‌തതു പോലെ ട്രാക്കിൽ എടുക്കുക. റോഡ് ടെസ്റ്റ്‌ സർ പറയ്‌യുന്നതു പോലെ കേട്ട് പ്രാക്ടീസ് ഗ്രൗണ്ടിൽ പ്രടാക്ടിസ് ചെയ്യുക അതുപോലെ തന്നെ ട്രാക്കിൽ എടുക്കുക. ഇൻസ്‌പെക്ടർ നിങ്ങളെ കൊലുല്ലലോ പിന്നെ എന്തിനാണ് ടെൻഷൻ. ഒരു കളി എന്ന് പറയുമ്പോൾ പാസ്സ് or fail

    • @ABC-hq1dv
      @ABC-hq1dv Před 2 lety +3

      പോയ പോട്ടെ പുല്ല് എന്ന മൈൻഡ് എടുത്തോളൂ
      പുഷ്പം പോലെ പാസ്സ് ആകും.
      ALL THE BEST👍🏻

    • @prabhulshebi5022
      @prabhulshebi5022 Před 2 lety

      @@ABC-hq1dv കറക്റ്റ് ഞാൻ ഹെവി ലൈസൻസ് പോയിപ്പോ ചിന്തിച്ചതുപോലെ

  • @vivekmohan1462
    @vivekmohan1462 Před 2 lety +2

    Very good video

  • @arjunnambiar2179
    @arjunnambiar2179 Před 2 lety +4

    Liscence ippole apply cheythaal etra maasam kond test vilikum???

  • @soorajppm3417
    @soorajppm3417 Před 2 lety +19

    സർ എനിക്ക് ഡ്രൈവിഗ് വളരെ അതികം ഇഷ്ടം ആണ് ഡ്രൈവ് ചെയുന്നത് കാണാനും എനിക്ക് 4വീൽ ലൈസൻസ് ഉണ്ട് പക്ഷെ വണ്ടി ഓടിക്കാൻ പേടിയാണ് ഓട്ടോ ഓടിക്കും

    • @shinasahmmed9628
      @shinasahmmed9628 Před 2 lety +1

      Onnulla broo….chumma keri angu odikka…idi okke ethra valya driverkkm kittum….chumma polikkk

    • @_abdulbasith_
      @_abdulbasith_ Před 2 lety +2

      Sajeesh govindan എന്ന CZcams channel കൂടി ഒന്ന് നോക്കൂ... തുടക്കക്കാർക്ക് വേണ്ട എല്ലാ കാര്യങ്ങളും മനസ്സിലാവുന്ന രീതിയിലുള്ള videos ആണ്.... ഉപകാരപ്പെടും

  • @athiranithin6673
    @athiranithin6673 Před 2 lety

    Greenakutti adipoli aayi odikunindto😍😍

  • @jiyadj8868
    @jiyadj8868 Před 2 lety +2

    Superb❤❤❤

  • @MASTER-hi2fu
    @MASTER-hi2fu Před 2 lety

    E video kanumbol confident varunnundu

  • @solorider9945
    @solorider9945 Před 2 lety

    Chetta പ്ലാറ്റ് form gear ulla vandi ide gear pattern onnu paranju tharamo

  • @SarathKumar-re3cy
    @SarathKumar-re3cy Před 2 lety +1

    Lorry deriving 100 டண் weight otta sollunga athu old Settering

  • @trucktravelingwithshagin8675

    Sir oru nalla asan ano anengil dash boardil Kalu vekkillayirnnu sheme on you

  • @kklmm1800
    @kklmm1800 Před 2 lety +1

    Heavy eduthitte karyan illa lorry le kondu pogan arumilla...pavm jan

  • @hanand1542
    @hanand1542 Před 2 lety +1

    I need a License for 2 & 4 Wheeler but because of Eyes Sight problem got Regected please kindly Help me

  • @pradeepprathi7710
    @pradeepprathi7710 Před 2 lety +14

    Sir പഴയപോലെ ഹെവിലൈസെൻസിന് ഓഫർവെക്കിണ്ടോ ഇണ്ടെങ്കിൽ ഒരുപാടുപേർക്ക് ഉഭഹാരം ആവും ......please replay

    • @Rahul-mm4bx
      @Rahul-mm4bx Před 2 lety +2

      Yes requested🙏

    • @abhijithabhi2147
      @abhijithabhi2147 Před 2 lety +1

      Please accepted this message

    • @jith36
      @jith36  Před 2 lety +6

      Ippol onnum parayan pattilla. സാഹചര്യം അനുസരിച്ചു പെടക്കാം

    • @forsaleforsale7677
      @forsaleforsale7677 Před 2 lety +1

      നിങ്ങൾ എവിടെയാണ് സ്ഥലം

    • @forsaleforsale7677
      @forsaleforsale7677 Před 2 lety

      പഠിച്ചു ലൈസൻസ് കിട്ടാൻ ഏകദേശം എത്ര പൈസ വരും

  • @forsaleforsale7677
    @forsaleforsale7677 Před 2 lety +9

    ബസ് പഠിച്ചു ലൈസൻസ് എടുക്കാൻ എത്ര ചിലവ് വരും പറയാമോ

  • @abhinandm4430
    @abhinandm4430 Před 2 lety +3

    Keralathil vere aarum thanne ingane onnum padipich tharila,njanoke heavy edukupo aake orikale odikan thanullu athum 1km polum tharila,

  • @shakirfarsu4469
    @shakirfarsu4469 Před 2 lety +3

    ആശാൻ powli 🔥🔥🔥

  • @rohanjoytech1885
    @rohanjoytech1885 Před 2 lety

    👍

  • @brilliantbcrrth4198
    @brilliantbcrrth4198 Před 2 lety +2

    Proud moment

  • @guitadharsh2499
    @guitadharsh2499 Před 2 lety +1

    kanditu kothiyakunnu bus odikkan car padippicha
    appu mashine orma varunnu

  • @joyalmathew6092
    @joyalmathew6092 Před 2 lety +10

    ചേട്ടൻ പൊളി നല്ലവണ്ണം പറഞ്ഞു കൊടുക്കുന്നുണ്ട് 🥰🥰🥰 എനിക്കും ഒന്ന് പഠിക്കണം നമ്പർ ഒന്ന് തരുമോ 🥰🥰

  • @statusvideos2941
    @statusvideos2941 Před 2 lety +3

    Sir two,four lisence edukkumbo ethra akum

  • @abhishekachuunnikuttan8573

    Polichu😀😀❤😍🥰

  • @user-ni5sh9yz6v
    @user-ni5sh9yz6v Před 2 lety

    Super performs

  • @gopikavignesh8288
    @gopikavignesh8288 Před 2 lety +5

    Sir enikum heavy licence edukanam ennu agraham ind... Ethraya ippzhathe fees

  • @salmanm2386
    @salmanm2386 Před rokem

    ee testin pokuna vandiyoke power steering ano atho normalo ?

  • @ganeshgolhar7441
    @ganeshgolhar7441 Před 2 lety

    Nice Anna video👍👍👌👌

  • @sudheeshpattazhy307
    @sudheeshpattazhy307 Před 2 lety +2

    😍😍😍

  • @stop-cw8jg
    @stop-cw8jg Před 2 lety +3

    👍👍👍

  • @vysakhvv3319
    @vysakhvv3319 Před 2 lety

  • @hanand1542
    @hanand1542 Před 2 lety

    🙏 I'm 47 Yrs Old from Bangalore Karnataka India

  • @baburaj1423
    @baburaj1423 Před 9 měsíci

    Enik 54 age heavy license edukkan agraham und four weel odikum bolero 800 alto vaganar I twenty exuv auto electrical auto ethoke odichittund feesethrayanu 10th pass anu Guru husband anu

  • @maneeshparayi3565
    @maneeshparayi3565 Před 2 lety

    Super

  • @saravanankumar4585
    @saravanankumar4585 Před 2 lety

    🙏🙏🙏

  • @renjithav3837
    @renjithav3837 Před 2 lety +1

    👍👍👍👍

  • @rajudivyaabhishek9717
    @rajudivyaabhishek9717 Před 2 lety

    Use full but set belt # first

  • @yeathothonuchu
    @yeathothonuchu Před 2 lety +1

    Hand brake release panum bothu break oru leg 🦵 vaikanum

  • @unni4959
    @unni4959 Před 2 lety +2

    , 💯 ആശാൻ

  • @manuvincent0199
    @manuvincent0199 Před 2 lety +1

    Sir aduthaa training ennanuu psc

  • @ajnasaju7890
    @ajnasaju7890 Před 2 lety +1

    Njan sir te adth ninnane license idthe 2 varsham munne but ithvare hevy vandiyil chance kitteella😛😛😛😛😛

  • @vinumonv6314
    @vinumonv6314 Před 2 lety +1

    Good Driving

  • @rejoyhelmenn3970
    @rejoyhelmenn3970 Před 2 lety

    ✌✌✌

  • @adarshmadhale1034
    @adarshmadhale1034 Před 2 lety

    Beutiful.

  • @sivam523
    @sivam523 Před 2 lety

    Good

  • @afsalkbvlogs2721
    @afsalkbvlogs2721 Před 2 lety

    ❤👍

  • @amalappus89
    @amalappus89 Před 2 lety +1

    Chetta 17 vayassil activa licence kittumo please reply

    • @jith36
      @jith36  Před 2 lety

      പറ്റില്ല

  • @neo3823
    @neo3823 Před rokem

    Ashane thanks innu test aanu

  • @sunildath317
    @sunildath317 Před 2 lety

    Good performance

  • @ashilaji9093
    @ashilaji9093 Před 2 lety +1

    👍👍👍👍👍👍👍

  • @vyshakh.k8756
    @vyshakh.k8756 Před 2 lety +2

    ബ്രേക്ക് ഓയിൽ എങ്ങനെയാ ആവ. Air ബ്രേക്ക് അല്ലെ ഹെവി വണ്ടിക്കി🙄

  • @justinjoseph3621
    @justinjoseph3621 Před 2 lety

    ❤️❤️❤️❤️

  • @afsalrahmanafsalrahman6742

    ചേട്ടാ ടു വീലർ ഫോർ വീലർ ത്രീ വീലർ ലൈസെൻസ് എത്ര രൂപ 👍

  • @ajaymenon1984
    @ajaymenon1984 Před 2 lety

    Adi poli video ayete onde

  • @user-gj6bq3go5f
    @user-gj6bq3go5f Před 3 měsíci

    Suuuupperrrr

  • @maharajamac
    @maharajamac Před rokem

    she should go to Malta and work there

  • @aswanthb3856
    @aswanthb3856 Před 2 lety

    Kozhikode branch undo eniki hevy licence edukan vendiyanu reply plsss

  • @tenzkurishinkal2010
    @tenzkurishinkal2010 Před 2 lety

    Vidoe quality kurachu kuudi improve cheyyanam

  • @sunnyneligonda8989
    @sunnyneligonda8989 Před 2 lety

    🙏🙏🙏🙏🙏

  • @deepukrishnan7341
    @deepukrishnan7341 Před 2 lety +3

    ലൈസൻസ് എടുക്കാൻ എത്ര രൂപാ യാകും.

  • @DAREDEVIL_.
    @DAREDEVIL_. Před 2 lety

    👏👏👏👏👏

  • @noobkerala
    @noobkerala Před 2 lety +3

    Heavy license cost ethreya?

  • @robin.k3857
    @robin.k3857 Před 2 lety

    🔥🔥🔥

  • @hadiyyyyy6396
    @hadiyyyyy6396 Před 2 lety +2

    Heavy licence edukkan age ethra

  • @rakeshkv495
    @rakeshkv495 Před 2 lety

    ഞാൻ എത് വണ്ടിയും എടുക്കും ബൈക്ക് ഒഴികെ എനിക്ക് ലൈസൻസ്സ് ഇല്ല ഞാൻ അതുകൊണ്ട് ട്രയിവറോട് വണ്ടി തരുമോ ഒടിക്കാൻ എന്ന് ചോദിക്കാറില്ല അവര് നിർബന്തിക്കും വണ്ടി എടുക്കാൻ ലൈസൻസ്സ് എടുക്കാൻ ഓഫീസ്സിൽ പോയാൽ കുറെ പണിയുണ്ട് ഒന്നാമത് കാശില്ല നല്ലവണ്ണം താൽപര്യമുള്ള വരും പണം ഉള്ളവരും ലൈസൻസ് എടുക്കും

  • @akhilharidas3818
    @akhilharidas3818 Před 2 lety

    🔥🔥🔥🔥

  • @brilliantbcrrth4198
    @brilliantbcrrth4198 Před 2 lety +1

    Bharath benz ഓടിക്കണം😍😍😍😍😍😍😍😍😍😍😍😍😄

  • @anasanu9810
    @anasanu9810 Před 2 lety

    ❤️🙌

  • @prasanthgl3185
    @prasanthgl3185 Před 2 lety +1

    സാർ എലാം ശെരിയാകും

  • @josmyvarghese717
    @josmyvarghese717 Před 2 lety +1

    ആശാനേ heavy license എടുക്കാൻ എത്ര രൂപ ആണ്

  • @sreedev145
    @sreedev145 Před 2 lety

    ആ കൊച്ചു വളരെ നന്നായിട്ട് ആണ് വണ്ടി ഓടിക്കുന്നത്... പക്ഷേ സാറ് ഇടയ്ക്കായിരുന്നു അങ്ങോട്ട് ഇങ്ങോട്ട് ഒക്കെ പറയുമ്പോൾ... കോൺസ്ട്രന്റേഷൻ പോകും.... മിണ്ടാതെ ബേക്കിൽ പോയിരുന്നാൽ സൂപ്പർ ആയിരിക്കും 🤭🤭

  • @sibinsmedia5352
    @sibinsmedia5352 Před 2 lety

    Enikkum bus odikkan kothiyakunnu

  • @akhilharidas3818
    @akhilharidas3818 Před 2 lety

    🙌🙌🙌🔥🔥

  • @anujoseph6102
    @anujoseph6102 Před 2 lety +1

    institute evdanu

    • @jith36
      @jith36  Před 2 lety

      Palakkad 9895698369

  • @Kohlideep_18
    @Kohlideep_18 Před 2 lety

    Boys compare never👍👍👍👍👍

  • @muhammedaliakbar7754
    @muhammedaliakbar7754 Před 2 lety

    My dream

  • @shijilmoozhikkal
    @shijilmoozhikkal Před 2 lety +2

    Ithonnum ariyand 15yrs ayi vandi ooodikunna njan.....

  • @sabithsalim8922
    @sabithsalim8922 Před 2 lety

    Sir enikum eduknom sthalom evidaya

    • @jith36
      @jith36  Před 2 lety

      Palakkad district
      Chittur thalook

  • @hanand1542
    @hanand1542 Před 2 lety

    I am Malayalam talking person

  • @Warrior22118
    @Warrior22118 Před 2 lety

    Sir anikk heavy licence Und onnu kayyi theliyanam ayirunnu avide vannal kayyi thelichu tharamo

  • @sareeshvayala1492
    @sareeshvayala1492 Před 2 lety

    എവ്ടാണ് സ്ഥലം

  • @muhammedaliakbar7754
    @muhammedaliakbar7754 Před 2 lety

    Layland bs3 🥰

  • @sijinraj7052
    @sijinraj7052 Před 2 lety +2

    ആശാൻ പൊളി ആണ് 🙏🏻