Highly skilled LADY BUS DRIVER driving 260 kms daily through dangerous KARICHERY GHAT | Kerala | 4K

Sdílet
Vložit
  • čas přidán 23. 10. 2023
  • Highly skilled LADY BUS DRIVER driving 260 kms daily through dangerous KARICHERY GHAT | Kerala | 4K
    #ladydriver #kerala #viralvideo
    Viral lady bus driver in Kerala
    Viral lady bus driver from kasaragod
    Viral lady bus driver from Kanjangad malayalam video
    Kanjangad to Bandadka bus journey video
    Lady bus driver Kanjangad video
    Lady bus driver from Kerala
    First lady bus driver in kasaragod

Komentáře • 442

  • @deepan3001

    ഒരു ഡ്രൈവർ ആയതിൽ ഒരുപാട് സന്തോഷംതോന്നുന്നു എനിക്ക്.എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ട്ഉം പ്രതീക്ഷിക്കുന്നു വീഡിയോ കാണുന്ന ഏല്ലാവർക്കും ഒരുപാട് സ്നേഹത്തോടെ നന്ദി 🥰🥰😍❤️❤️__deepa__rk

  • @gayathrim8954

    പുത്തെറ്റ് ട്രാവൽസിലെ ജലജ യെ പോലെ 👍🙏🙏🙏

  • @padmagirish8485

    സ്ത്രീകൾ ഇൗ മേഖലയിൽ വന്നാൽ മത്സര ബുദ്ധി കുറയും അപടങ്ങൾ ഒഴിവാകും

  • @pravasi7681

    ബസ് ഒന്ന് സ്ലോവ് ആയി നിർത്തിട്ടു മാത്രം ഡോർ തുറക്കാൻ ശ്രമിക്കുകഎയർ ഡോർ അപകടം കൂടാൻ ചാൻസ് ഉണ്ട് ഫ്രണ്ടിലെ സ്ത്രീകൾ ഡോർ തുറക്കുന്നത് ശ്രദ്ധികില്ല അനുഭവം കൊണ്ട് പറഞ്ഞു പോയതാണ്

  • @deepakc8123

    വളരെ നല്ല ഡ്രൈവിംഗ് 👌👌 ഇനിയും കൂടുതൽ വനിതകൾ ഈ മേഖലയിലേക്ക് കടന്നുവരാൻ ഇതൊരു പ്രചോദനമാകട്ടെ. 🎉

  • @raviprakash8394

    പ്രിയ സഹോദരി ക്ക് എല്ലാവിധ നന്മകളും നേരുന്നു 🥰🥰🥰👍🏻👍🏻

  • @IBNair9

    മിടുമിടുക്കി 🎉 ഒരുപാടു കാലം നല്ലപോലെ ജോലി ചെയ്യാ൯ ഈശ്വര൯ അനുഗ്രഹിക്കട്ടെ 🙏

  • @pravikm9391

    Deepechik ella vidha anugrhangal❤

  • @user-ce1rk1in5w

    As a Malayali, I feel proud of this sister. Excellent, eminent, efficient driving! Hey Mahadeva, Narayana, Bhagvati protect and bless this sister. Praying for her safety. Keep going ahead dear.

  • @SternDrive

    I drove long haul bus for 43 years, so I have great respect for this young lady.

  • @aravindm1676

    Reels edukkan ls bus oodikkan vanna matte sechi ithokke kananm.. 😅

  • @abhihere1121

    ആ വളവ് എടുക്കുന്നത് കണ്ടാൽ തന്നെ അറിയാം കിടിലൻ ഡ്രൈവർ ആണെന്ന്

  • @josematthew.

    ചേച്ചി drive ചെയ്യുന്നു എന്നതിനേക്കാൾ ഉപരി എങ്ങനെ അത് കൊണ്ടുപോകുന്നു എന്നതാണ്.. ഇത്രയും ഷൂട്ട് ചെയ്തിട്ടും ഒരിക്കൽ പോലും ഒന്ന് അങ്ങോട്ട് നോക്കാതെ ശ്രദ്ധ തെറ്റാതെ ഉള്ള Responsible Driving, വളരെ വലിയ കാര്യമാണ് പ്രത്യേകിച്ച് ഇത്രയും ആളുകളുമായി പോകുന്ന ഒരു വാഹനം...🙌🏻🙌🏻... ഈ വീഡിയോ മികച്ച ഒരു ഉദാഹരണമാണ് ഒരുപാട് പേർക്ക്, നല്ല അച്ചടക്കം വേണ്ട ഈ മേഖലയിൽ ധാരാളം വനിതാ സാരഥികൾ ഉണ്ടാവട്ടെ, കൂടുതൽ കരുതലോടയാണ് അവർ തങ്ങളുടെ ജോലി ചെയ്യുന്നത്...

  • @diwakardesai5706

    Hats off to lady Driver. Excellent driving👌👌👌👏🌹

  • @kcm4554
    @kcm4554 Před 21 dnem +2

    Kerala is advanced in every field, see how the lovely lady is driving bus , in our state Odisha it is only male job .God bless you dear madam. ❤🎉😘👌👍💐💗

  • @yyyclassifiedads9164

    She is Beautiful & Hardworking lady I appreciate him if bus 🚌 drive lady or Man bus 🚐 don't know who drim bus is bus only my Salaam 🙏 & salute to this lady bus Driver I am from Hyderabad Telangana Jai Hind Jai Bharat ✌️🇮🇳

  • @omanakuttannair5479

    സ്ത്രീകളെ എപ്പോഴും ഇകഴ്ത്തി കാട്ടാന്‍ ശ്രമിക്കുന്ന പുരുഷന്‍മാര്‍ കാണണം ഈ വനിതാ ഡ്രൈവറുടെ കഴിവും പ്രാഗല്ഭ്യ വും...എല്ലാവിധ ഭാവുകങ്ങളും ആ സഹോദരിക്ക് നേരുന്നു...ഒരു ചെറിയ ഉപദേശം ഈ സഹോദരന്റെ...ദയവു ചെയതു മത്സര ഓട്ടം നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിക്കരു തേ...

  • @dayanandparapurath4590

    Take a Bow Young lady. May your tribe increase. Really feeling very very PROUD.

  • @ramkrishnamangalath2997

    Deepa congratulations.brave enough to drive a passenger bus.Kind enfouh to School kids

  • @anusreearora9343

    ഒരുപാട് പേർക്ക് പ്രചോദനകരമാകുന്ന വീഡിയോ ❤❤❤🥰🥰