ബസ് ഓടിച്ച് യുവതി. അതും കണ്ണൂർ - കോഴിക്കോട് റൂട്ടിൽ . കയ്യടിച്ച് യാത്രക്കാർ.

Sdílet
Vložit
  • čas přidán 25. 07. 2023
  • #KannurVisionOnline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvisiononline

Komentáře • 400

  • @sathyank8005
    @sathyank8005 Před rokem +174

    കേരളത്തിൽ കണ്ണൂർ കോഴിക്കോട് റൂട്ടിൽ ബസ് ഓടിക്കുന്നത് അതും ഒരു പെൺകുട്ടി നല്ല ധൈര്യം തന്നെ അഭിനന്ദനങ്ങൾ 🌹🌹🌹

  • @johnsonantony7735
    @johnsonantony7735 Před rokem +87

    സഹോദരിക്ക് എല്ലാവിധ ആശംസകളും ധൈര്യമായി മുന്നോട്ടു പോവുക ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @user-ke8sv1cg9d
    @user-ke8sv1cg9d Před rokem +45

    ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ.

  • @abdulsamadabdulsamad7116
    @abdulsamadabdulsamad7116 Před rokem +73

    നിങ്ങളെ ആരെങ്കിലും പുകഴ്ത്തിയാൽ അതിൽ വീണു പോവരുത്. കേരളത്തിൽ എപ്പോഴും തിരക്കുള്ള റൂട്ടാണ് .. കണ്ണൂർ. കോഴിക്കോട് എപ്പോഴും നല്ല ശ്രദ്ധ വേണം ❤❤❤

  • @rithiksoul3679

    കാറ്റത്തു ഇല പാറി വരുന്നത് പോലെയാണ് കണ്ണൂർ കോഴിക്കോട് ബസ് ചീറി വരുന്നത് എതിരെ വരുന്ന ഒരു വാഹനത്തെയും അവർ care ചെയ്യാറില്ല അതുകൊണ്ട് തന്നെ ഒരു lady ഡ്രൈവറെ സ്വാഗതം ചെയ്യുന്നു 👍🏻👍🏻👍🏻👍🏻❤❤❤

  • @jishnuk4058
    @jishnuk4058 Před rokem +267

    കണ്ണൂർ കോഴിക്കോട് റൂട്ടിൽ ബസ്സ് ഓടിക്കുന്നുണ്ടെങ്കിൽ അത് ചെറിയ കാര്യം അല്ല..

  • @Sainudheen001
    @Sainudheen001 Před rokem +26

    അഭിനന്ദനങ്ങൾ. Proud of you. A big salute

  • @rizabasheer524
    @rizabasheer524 Před rokem +57

    ധൈര്യമായി മുന്നോട്ട് പോവുക നിങ്ങൾ സമൂഹത്തിന് ഒരു മാതൃകയാണ്

  • @redrose7425
    @redrose7425 Před rokem +22

    ഇന്നലെ ഈ കുട്ടിയെ കണ്ടിരുന്നു when I was coming from the airport Powerful lady♥️🫰Proud of you 🎉

  • @jobybenjamin821
    @jobybenjamin821 Před rokem +12

    ബായ് ഞാൻ കണ്ണൂർ തൃശ്ശൂർ റൂട്ടിൽ കാച്ചുന്ന ആള് ആണ്

  • @AK.creation2175

    കണ്ണൂർ to കോഴിക്കോട് റൂട്ടിൽ ബസ് ഓടിക്കുന്നത് അത്ര നിസാരം അല്ലാ.... എന്റെയും ഒരു ആഗ്രഹം ആണ് ❤❤❤ ഞാൻ മീൻവണ്ടിയിൽ ആണ് കൊയിലാണ്ടി തൊട്ട് കുഞ്ഞിപ്പള്ളി വരെ പുലികുട്ടികൾ ഏത് വന്നാലും നമ്മൾ കേറ്റി വിടും 🔥🔥 fvrt ബസ് krithika & ചീറ്റപുലി

  • @hafizyousuf7579

    നമ്മളൊക്കെ ഹെവി എടുത്തിട്ട് പ്രാക്ടീസിന് വേണ്ടി ഒരുപാട് കാലുപിടിച്ചിട്ടും ആരും തന്നില്ല... എല്ലാവർക്കും പതിനായിരം വെച്ചു വേണം.. അതില്ലാത്തത് കൊണ്ട് നടന്നില്ല... ഇപ്പോൾ മെക്കാനിക് ആണ്... ഡ്രൈവിംഗ് ഒരുപാട് ഇഷ്ടം... 💓💓💓സഹോദരിക്ക് ആശംസകൾ

  • @mp.muhammedaly8317
    @mp.muhammedaly8317 Před rokem +32

    . ദൈവം അനുഗ്രഹയെ അനുഗ്രഹിക്കട്ടെ

  • @TdyffTdyft-yg9pm
    @TdyffTdyft-yg9pm Před rokem +33

    നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം പക്ഷേ ജോലി കഴിഞ്ഞു രാത്രി ഉണ്ട് ഒരു ഉറക്കം ഭൂമി കുലുങ്ങിയാൽ പോലും അറിയില്ല അനുഭവമേ ഗുരു

  • @sreejithpc4926
    @sreejithpc4926 Před rokem +14

    ശ്രദ്ധിച്ചു മറ്റു ചെറു വാഹനങ്ങളെയും ബുദ്ധിമുട്ടിക്കാതെ ഓടിക്കുക.. ആശംസകൾ..

  • @spgroup5562
    @spgroup5562 Před rokem +22

    വനിതകൾക്ക് പൊതുവേ ഡ്രൈവിങ്ങിൽ ശ്രദ്ധ കുറവാണ്..ഇത് പോലെ വളരെ കുറച്ച് ആളുകൾ മാത്രമേ നീറ്റ് ആയി ഡ്രൈവ് ചെയ്യുകയുള്ളൂ..ഇവരെ കണ്ട് ഈ ഫീൽഡിൽ വരുന്നവർ വളരെ ശ്രദ്ധയും ധൈര്യവും ആത്മവിശ്വാസവും ഉള്ളവരായിരുന്നൽ നല്ലത്..അസൂയ കൊണ്ട് വരുന്നവരെ സൂക്ഷിക്കുക..

  • @ambilianish8878
    @ambilianish8878 Před rokem +7

    സൂപ്പർ ❤ ഒരു ടൂ വീലർ പഠിക്കാൻ ഞാൻ പെട്ടപാട് എനിക്കേ അറിയൂ , സൂക്ഷിക്കണം അപകടം ഒന്നും വരാതിരിക്കാൻ പ്രാത്ഥിക്കാം , എന്തായാലും ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു. All the best ❤❤❤

  • @Job-zq1ou
    @Job-zq1ou Před rokem +9

    27 വർഷം മുമ്പ് ഗുരുവായൂർ എറണാകുളം റൂട്ടിൽ ഒരു ലേഡി ബസ് ഓടിച്ചിരുന്നു

  • @MuhammadPs-ry2ze
    @MuhammadPs-ry2ze Před rokem +14

    18 വീലുള്ള ടൈലർ ഓടിക്കുന്ന ആൾ ആണ് ഞാൻ പക്ഷേ ഒരു പൂച്ച പോലും നോക്കില്ല കാലത്തിൻറെ ഒരു ഒരു പോക്ക്

  • @kamalakp388

    എന്റെ പ്രാർത്ഥന യും കൂടെയുണ്ട്