ടൂറിസ്റ്റ് ബസ് ഓടിക്കാൻ കൊടുത്തില്ല; 25-കാരി രൂപയുടെ പ്രതികാരം ഇങ്ങനെ‌‌..‌

Sdílet
Vložit
  • čas přidán 8. 03. 2023
  • #roopa #ladydriver #kerala #kollam

Komentáře • 1K

  • @rainflowerkid
    @rainflowerkid Před rokem +706

    എഡോ താൻ ചുമ്മാ പൊളി..😃😍🤩🥰. പ്രേമിച്ചും കാമിച്ചും മരുന്നടിച്ചു കിളിപോയി നടക്കുന്ന കാന്താരികൾ ..തന്നെ പോലെ പഠിച്ചു മിടുക്കിയായി ..ഇഷ്ടമുള്ള കാര്യങ്ങൾ ഒക്കെ ഇങ്ങനെ നേടി എടുക്കാൻ തീരുമാനിച്ചു നന്നായാൽ ... നമ്മുടെ നാട് Really Gods own Country ആകും 😃😍😍😍😇😇

  • @mushthaqahammed645
    @mushthaqahammed645 Před rokem +712

    വളയം പിടിക്കുന്ന വളയിട്ട കൈകൾക് ഒരായിരം അഭിനന്ദനങ്ങൾ

  • @ajayajo4134
    @ajayajo4134 Před rokem +184

    സിനിമകളിൽ തുണി അഴിച്ചു പ്രസക്തി നേടുന്ന സ്ത്രീകളേക്കാൾ എത്ര സുന്ദരമാണ് ഇത് പോലുള്ള മേഖലയിൽ തിളങ്ങുന്ന സ്ത്രീകൾ. ഇനിയും ഇത് പോലെ പുരുഷ മേതാവിത്തമുള്ള പല മേഖലകളിലും സ്ത്രീകൾ ഇറങ്ങി വരണം

  • @sreejith.m.r1027
    @sreejith.m.r1027 Před rokem +184

    പെങ്ങളെ ഞാനും ഡ്രൈവർ ആണ് സൂപ്പർ അഭിമാനം ❤️❤️

  • @myresponseindia-ey8ix
    @myresponseindia-ey8ix Před rokem +97

    ഈ മിടുക്കിക്ക് ധൈര്യമായി bus ഓടിയ്ക്കാൻ കൊടുത്ത ഉടമയ്ക്ക് അഭിനന്ദനങ്ങൾ.

  • @fishingbuddys
    @fishingbuddys Před rokem +192

    ഇവിടെ സ്കൂട്ടർ ഓടിച്ചാൽ മുട്ടിടിക്കും big Salute പെങ്ങളേ.

  • @harishenoi2169
    @harishenoi2169 Před rokem +57

    അച്ഛാ നിക്ക് ബസ് ഓടിക്കണം ങീ എന്ന് പറഞ്ഞപ്പോൾ മോൾക്ക് ബസ് റെഡിയാക്കി കൊടുത്ത അച്ഛാ 🙏

  • @vr_musician
    @vr_musician Před rokem +109

    മീര ജാസ്മിൻ ന്റെ ഒരു സൗണ്ടും ഛായയും പോലെ എനിക്ക് തോന്നുന്നു...🤍 കൊള്ളാം ചേച്ചീ പൊളി 😮❤️💯

  • @niyasnaseer9781
    @niyasnaseer9781 Před rokem +7

    ആമ്പുള്ളേരെത്തപ്പിപ്പിടിച്ച് അവരുമായി ആവശ്യമില്ലാതെ കറങ്ങി നടന്ന് വീട്ടുകാരെ പറ്റിച്ച് നടക്കാതെ ഒരു തൊഴില് പടിച്ചെടുത്ത് അതിലേക്ക് ജോലിക്കായിറങ്ങിയ കുഞ്ഞനുജത്തിക്ക് ഒരായിരം നന്ദിയും സ്നേഹവും, ഉടയോൻ കാക്കട്ടെ

  • @ljlj1074
    @ljlj1074 Před rokem +119

    22 വയസ്സുള്ള പ്രൈവറ്റ് ബസ് ഓടിക്കുന്ന ലെ ഞാൻ 🥳🥳

  • @iamtrivian5899
    @iamtrivian5899 Před rokem +657

    വണ്ടി പണി തെണ്ടി പണി ആണെന്ന് പറയുന്നവരുടെ അണ്ണാക്കിൽ സമർപ്പിക്കുന്നു 💪

  • @cherukadhakal
    @cherukadhakal Před rokem +455

    കൂട്ടുകാരന് confidence ഇല്ല. അച്ഛൻ confidence ഉണ്ട്. അതാണ് അച്ഛൻ 💕

  • @Heart_broken_cat
    @Heart_broken_cat Před rokem +102

    അച്ഛനെ കൂടെ പറയണം മോളുടെ ആഗ്രഹം സാധിച്ചു കൊടുത്ത അദ്ദേഹവും അഭിനന്ദനങ്ങൾ അർഹിക്കുന്നു 😍🤍🔥 ചേച്ചി പുലിയാണ് 🤍🔥

  • @subairkutasheridreamhome9005

    മോളേ താങ്കൾ പുലിയാണ് അഭിനന്ദനം ഒരായിരം ഒരു സഹോദരൻ

  • @ponnaalusinky2110
    @ponnaalusinky2110 Před rokem +174

    മിടുക്കി , അഭിമാനം തോന്നുന്നു ❤️👏

  • @rafeeqrafeeq9079
    @rafeeqrafeeq9079 Před rokem +201

    അവൾ രൂപ അല്ല ഡോളർ ആണ് സാധാരണ രൂപ യെ ക്കാൾ മൂല്യം ഉള്ള ഡോളർ 👏

  • @nijilsaranath1085
    @nijilsaranath1085 Před rokem +39

    നല്ല ഐശ്വര്യം ഉള്ള കൊച്ചു 😍😍

  • @shamsudheen-tf4zz
    @shamsudheen-tf4zz Před rokem +138

    ഭയമില്ലാതെ യാത്ര ചെയ്യാൻ പറ്റും.. God bless you moluseeee❤🥰

  • @eagleboy369
    @eagleboy369 Před rokem +18

    Awesome bro

  • @unnikrishnan-hq1jp
    @unnikrishnan-hq1jp Před rokem +10

    അഭിമാനം, ആദരം, ബഹുമാനം, സ്നേഹം, പിന്തുണ, കരുതൽ... എല്ലാം ഒരുമിച്ച് മനസ്സിലേക്ക് ഓടിക്കയറിയതു പോലെ 🙏സഹപ്രവർത്തകർ ആയ ചേട്ടന്മാരോട് ഒരുപാട് നന്ദി, എവിടെയെങ്കിലും തിരുത്തലുകൾ വേണ്ടി വരുമ്പോൾ നിങ്ങൾ തീർച്ചയായും ഒപ്പമുണ്ടാവും എന്നറിയാം.മോൾടെ എല്ലാ ആഗ്രഹങ്ങളും സാധ്യമാവട്ടെ എന്നാശംസിക്കുന്നു 👍🙏